കൃഷ്ണകുമാർജി അയാൾ ബിഷപ്പല്ല.. തട്ടിപ്പുകാരൻ.. I Fake Bishop in kollam

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ചുവന്ന കുപ്പായം ഇട്ടാൽ ഒരു തട്ടിപ്പുകാരൻ എങ്ങനെ തിരുമേനിയാകും?
    കൃഷ്ണകുമാർജി അയാൾ ബിഷപ്പല്ല.. തട്ടിപ്പുകാരൻ...
    #krishnakumar #bjp #kollam #keralapolitics #mm001

Комментарии • 434

  • @Sajimukhathala
    @Sajimukhathala 5 месяцев назад +153

    പ്രേമചന്ദ്രന് പകരം മുകേഷ് ആയിരുന്നു എങ്കിൽ കൃഷ്ണകുമാർ പുഷ്പം പോലെ ജയിച്ചേനെ..

    • @Sajimukhathala
      @Sajimukhathala 5 месяцев назад +2

      ഏഏ

    • @mathewkj1379
      @mathewkj1379 5 месяцев назад +2

      കൃഷ്ണ കുമാർ ഉന്നത വ്യക്തിത്വം 👍👍👍👍🌹

    • @sasidharanp.k
      @sasidharanp.k 5 месяцев назад

  • @user-rs5zf3wg5k
    @user-rs5zf3wg5k 5 месяцев назад +61

    സത്യം വിളിച്ചു പറയുന്ന താംകൾക് നന്ദി.

  • @yogyan79
    @yogyan79 5 месяцев назад +148

    കൃഷ്ണകുമാറിനെപ്പോലേ, സുരേഷ് ഗോപി സാറിന്നേ പോലെ. ശോഭാ സുരേന്ദ്രനെപ്പോലെ, രാജീവ് ചന്ദ്രശേഖറിനേപ്പോപോലെ etc.... മാന്യമായി ആത്മവിശ്വാസത്തോടെ സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കുന്ന ശക്ത്രമായ നീതിബോധമുള്ള നാടിനെ നയിക്കാൻ കെൽപ്പുള്ള ഭരണാധികാരികളാണ് നമുക്ക് നാടിന് ആവശ്യം
    ജയ് ഭാരത്🇮🇳🇮🇳🇮🇳
    ജയ് മോദിജി🇮🇳🇮🇳🇮🇳

    • @sivadaspc3015
      @sivadaspc3015 5 месяцев назад

      Mangatholi 👞 Parliament is not for Filmfare place ⁉️

    • @thambinelloore7795
      @thambinelloore7795 5 месяцев назад +2

      😂😂😂🙄😄😄😄🙄😂😂😂😂😂😅😅

    • @eapenmg8336
      @eapenmg8336 5 месяцев назад

      Agreed.But why the centre is sitting as a mere onlooker as far as Kerala affairs are concerned.

    • @bittupaul1839
      @bittupaul1839 5 месяцев назад +5

      ഇവർ 4 പേരും ജയിക്കാൻ വളരെ ചാൻസ് ഉള്ളവർ ആണ്. അവർ വിജയിക്കട്ടെ എനിക്ക് 4 പേരെയും ഇഷ്ട്ടം

    • @thambinelloore7795
      @thambinelloore7795 5 месяцев назад

      @@bittupaul1839 😂😂😂

  • @pazhaniselvam4008
    @pazhaniselvam4008 5 месяцев назад +9

    സാജൻ സാറേ താങ്കളുടെ അവതരണരീതിയും പറയുന്ന കാര്യങ്ങളും 99 ശതമാനവും സത്യമായ കാര്യങ്ങളും ആരെയും ഭയപ്പെടാതെ ഉള്ള കാര്യങ്ങൾ തുറന്നു പറയുന്നതിന് വളരെ നന്ദി ഇതുപോലെ ഉള്ള പത്രപ്രവർത്തകരെയാണ് ഇന്ത്യയ്ക്ക് ആവശ്യം ❤❤❤❤❤❤

  • @jitheshpeter5790
    @jitheshpeter5790 5 месяцев назад +35

    കൃഷ്ണകുമാർ❤❤❤❤❤

  • @beenaprasad5919
    @beenaprasad5919 5 месяцев назад +82

    സംസാരിക്കണ്ട ഇപ്രാവശ്യം കൃര്ണകുമാർ ജയിക്കട്ടെ കൊല്ലത്ത്. ❤💪🙏

  • @abhijithkss7029
    @abhijithkss7029 5 месяцев назад +235

    കൊല്ലത്ത് കൃഷ്ണകുമാർ എത്തിയതോടെ മുകേഷ് മൂന്നാം സ്ഥാനത്ത് ആയി

    • @ancydavis8673
      @ancydavis8673 5 месяцев назад +5

      😃😃😃 അങ്ങനെ പറയല്ലേ... എല്ലാവിടെയും മൂന്നാം സ്ഥാനം കേരള മോങ്ങി കുഞ്ഞുങ്ങൾ booked ആണല്ലോ 😄😄😄

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 5 месяцев назад

      ഏറ്റവും വലിയ തട്ടിപ്പുകാരായ ബിജെപിയെ പറ്റി ഷാജൻ ഒന്നും മിണ്ടുകയില്ല. പൊന്നു ഷാജാ , എല്ലാ മാലിന്യങ്ങളും അവസാനം ചെന്നെത്തുന്നത് ബിജെപി എന്ന ഏറ്റവും വലിയ ചെളിക്കുണ്ടിൽ .

    • @sarathkumar8067
      @sarathkumar8067 5 месяцев назад

      ​@@ancydavis8673അതിനു ഇച്ചിരി കൂടുതൽ വെള്ളം കുടിക്കേണ്ടി വരും

    • @johnmathew8806
      @johnmathew8806 5 месяцев назад

      ​@@ancydavis8673❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.

    • @Gilgal71
      @Gilgal71 5 месяцев назад

      😁😁😁👍🏻​@@ancydavis8673

  • @abhijithkss7029
    @abhijithkss7029 5 месяцев назад +99

    BDJS മത്സരിക്കുന്ന ചാലക്കുടിയിൽ 20/20 വിജയിക്കാൻ സാധ്യത ഉണ്ട്, അതാണ് സിപിഎം ചാലക്കുടിയിൽ വിറളി പിടിച്ചു നടക്കുന്നത്

    • @joypu6684
      @joypu6684 5 месяцев назад +4

      20/20 ജയിക്കും നോക്കിയിരുന്നോ?

    • @ancydavis8673
      @ancydavis8673 5 месяцев назад +8

      20 -20 ക്കു ചാൻസ് ഉള്ള മണ്ഡലം തന്നെ ആണ്..

    • @kuriakosepm213
      @kuriakosepm213 5 месяцев назад

      ​@@joypu6684 keep your eyes and ears open... you can see it...

    • @rangithpappad1088
      @rangithpappad1088 5 месяцев назад

      ചാലക്കുടിയിൽ ട്വൻറി20 അറിയുകപോലുമില്ല ആൾക്കാർക്ക് ഞാൻ ചാലക്കുടിക്കാരൻ ആണ് ആ പ്രദേശത്തെ വോട്ട് മാത്രം ശേഖരിക്കാൻ പറ്റും എന്നാലും മുഴുവൻ കിട്ടില്ല ഇവിടെ ജയിക്കുക ബിജെപി മാത്രമാണ് ട്വൻറി ട്വൻറി അങ്ങനെ ഒരു പാർട്ടിയെ ഇവിടെയുള്ളവർ വല്ലവരും അറിയുമോ

    • @ancydavis8673
      @ancydavis8673 5 месяцев назад

      @@rangithpappad1088 ഇതു സംഘികളുടെ പൊതു സ്വഭാവം ആണ്. അവർക്കു ഒരു കൊല്ലസംഘത്തിനെയും അതിന്റെ നേതാവിനെയും മാത്രമേ അറിയൂ... നല്ല നിരീക്ഷണം... ചാലക്കുടി യിൽ ബിജെപി.... 😄😄😄പൊട്ടനാണോ... ഞാനും ചാലക്കുടിന്ന് അന്നേ...

  • @ushanair1886
    @ushanair1886 5 месяцев назад +16

    ഷാജൻ നുണ പറയില്ല ശ്രദ്ധിക്കണം കൃഷ്ണകുമാർ

    • @keralaclicks6464
      @keralaclicks6464 5 месяцев назад +1

      സാജൻ നുണ പറയില്ല. കോൺഗ്രസ്‌ നേതാക്കളുടെ തട്ടിപ്പുകൾ മറച്ചു വക്കുകയെ ഉള്ളു.

  • @Chakkochi168
    @Chakkochi168 5 месяцев назад +156

    അങ്ങിനെ പ്രിയപ്പെട്ടവൻ ഇത്തവണ അല്പം പരുങ്ങലിൽ ആണ്.കൊല്ലത്ത് ഇത്തവണ കൃഷ്ണകുമാർ വിജയിക്കും.💪🙏🚩

    • @raafik8041
      @raafik8041 5 месяцев назад +1

      😂😂😂😂😂

    • @ohboeeboee
      @ohboeeboee 5 месяцев назад +1

      സൂടാപ്പി വോട്ട് പ്രേമൻ തള്ളിക്കളഞ്ഞഇല്ല ..ഇന്നത്തെ news 18 കാണൂ..

    • @bindhurejy5243
      @bindhurejy5243 5 месяцев назад

      Rss - നും SDPI ക്കും വോട്ട് ചെയ്യാം പ്രേമചന്ദ്രന്.

    • @gkgopi9046
      @gkgopi9046 5 месяцев назад

      😅😅😅😅😅😅😅

    • @ancydavis8673
      @ancydavis8673 5 месяцев назад

      സംഘി കോടി കേരളത്തിൽ അധികാരത്തോടെ പാറില്ല..... വർഗീയത ക്കു കേരളത്തിൽ നിന്ന് സീറ്റ്‌ ഇല്ലാ... എന്നും എപ്പോഴും അങ്ങനെ തന്നെ.....

  • @ranji0007
    @ranji0007 5 месяцев назад +28

    ❣️💥ശോഭ സുരേന്ദ്രന്റെ വിഷയത്തിൽ സംസ്ഥാന പ്രസിഡന്റ് വാർത്താസമ്മേളനം ഉടൻ വിളിക്കുക. ശോഭ സുരേന്ദ്രൻ കേരളത്തിലെ ഓരോ പ്രവർത്തകരുടെയും അഭിമാനമാണ്💥❣️

    • @thambinelloore7795
      @thambinelloore7795 5 месяцев назад

      വിവരമില്ലാത്തവർക്കു അഭിമാനം 😂😂

    • @MidhunMathew5770
      @MidhunMathew5770 5 месяцев назад

      ​@@thambinelloore7795 നിന്റെ ഒക്കെ വിവരമാണ് ഇപ്പോൾ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്

    • @thambinelloore7795
      @thambinelloore7795 5 месяцев назад

      @@MidhunMathew5770 എന്തടാ അനുഭവിക്കുന്നത്.. നിനക്ക് പണിയില്ലേ?

    • @MidhunMathew5770
      @MidhunMathew5770 5 месяцев назад

      @@thambinelloore7795 ഇന്ത്യയിൽ പെട്രോളിന് ഏറ്റവും കൂടുതൽ വിലയുള്ളത് കേരളത്തിൽ, ഏറ്റവും കൂടുതൽ വൈദ്യുതി ചാർജ് ഉള്ളത് കേരളത്തിൽ, ഏറ്റവും കൂടുതൽ കെട്ടിടനികുതി ഉള്ളത് കേരളത്തിൽ എന്തെല്ലാം കേൾക്കണം

  • @prasennapeethambaran7015
    @prasennapeethambaran7015 5 месяцев назад +27

    കൃഷ്ണകുമാർ ജയിക്കട്ടെ.

  • @bindhumenon6146
    @bindhumenon6146 5 месяцев назад +50

    കൊല്ലത്തുകാർ ഇക്കുറി കൃഷ്ണകുമാർ ജി യെ ജയിപ്പിക്കും ഉറപ്പ്.... ജയ് കൃഷ്ണകുമാർജി 🙏🙏
    VOTE FOR KRISHNAKUMAR JI🙏

  • @sherlysolomon756
    @sherlysolomon756 5 месяцев назад +48

    വെളിച്ചത് കൊണ്ട് വന്നതിനു മറുനാടന് ബിഗ്‌ സലൂട്ട്

  • @RajeevKumar-qp8ik
    @RajeevKumar-qp8ik 5 месяцев назад +1

    Great & remarkable information.

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 5 месяцев назад +2

    Speak the truth Marunadan. A big salute to you. No frauds should be admitted to BJP.

  • @hinamohandas2238
    @hinamohandas2238 5 месяцев назад +40

    I am from Kollam and living since 40-45 years. Ihaven't seen any development done by N. K Premachanndran

    • @bindhumenon6146
      @bindhumenon6146 5 месяцев назад +3

      Yes 100%✔️

    • @balachandranc6282
      @balachandranc6282 5 месяцев назад +1

      Swandam
      Fame
      Develop
      Ayille
      Adhara
      Vyayamam
      Thanne

    • @Anil-gp4ge
      @Anil-gp4ge 5 месяцев назад +2

      പ്രേമചന്ദ്രന് എല്ലില്ലാത്ത ഒരു നാവ് ഉണ്ട്.സാധാരണ കൊല്ലംകാരനെ അത് കൊണ്ട് ഇത് വരെ പറ്റിച്ചു.

    • @mineesiousbernard4838
      @mineesiousbernard4838 5 месяцев назад

      Pls open ur eyes and watch ur surroundings

    • @mohandasnv6395
      @mohandasnv6395 5 месяцев назад +2

      വികസനം മലയാളിക്കു വേണ്ട. കുറെ എണ്ണത്തിനെ വോട്ടുകുത്തി ഡൽഹിക്കു വിടും.
      പിന്നെ അവരെ കാണണമെങ്കിൽ അടുത്ത ഇലക്ഷൻ വരണം.
      രാജ്യത്ത് മോദി ഗവർമെന്റ് വികസനം കൊണ്ടുവരുമ്പോൾ കുറെ ഒക്കെ കേരളത്തിനും കിട്ടും, അതു കാണിച്ച് പ്ലെക്സ് വെച്ച് വീണ്ടും വീണ്ടും ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നു.

  • @dr.suhasnambiar8763
    @dr.suhasnambiar8763 5 месяцев назад +2

    What a comedy Mr. Shajan? You always bring out the truth and the telephonic conversation was very interesting.

  • @anilcherian9281
    @anilcherian9281 5 месяцев назад +5

    Mr. Shajan, let the people of kollam decide, who is their MP.

  • @user-be9bs4tq8y
    @user-be9bs4tq8y 5 месяцев назад +14

    What' is the use of a MP who is supporting disoriented opposition. Kerala is loosing by selecting opposition MP.

  • @user-mm4gi9rz2g
    @user-mm4gi9rz2g 4 месяца назад

    oK തനി നിറം കാണിച്ചു നന്ദി

  • @user-lr2uh7zd1z
    @user-lr2uh7zd1z 5 месяцев назад +4

    Shajan Sir Big Salute. Sariyayittulla Karyanghal Mathrame Sir Parayarullu.

  • @vanajasasi5703
    @vanajasasi5703 5 месяцев назад +4

    👏സ്വാമിയേ ശരണം അയ്യപ്പാ👏🌷🌷🌷🌷🌷🌷🌷

  • @sav157
    @sav157 5 месяцев назад +66

    തൃശ്ശൂരിൽ സുരേഷ് ഗോപി വിജയിക്കും ❤❤❤❤❤

    • @yehooda5840
      @yehooda5840 5 месяцев назад +2

      ആയിരുന്നു. ഇനി പ്രതീക്ഷിക്കണ്ട

    • @user-zz2no3br2j
      @user-zz2no3br2j 4 месяца назад

      ഉമ്പും 😂

  • @StreetFoodbyLijoy7
    @StreetFoodbyLijoy7 5 месяцев назад +2

    Krishna Kumar ❤

  • @jw8752
    @jw8752 5 месяцев назад +3

    പറഞ്ഞത് പരമ സത്യം!!

  • @mohananv3311
    @mohananv3311 5 месяцев назад +54

    പാവം ദുഷ്ടൻ്റെ ഫലം ചെയ്യും, പ്രേമചന്ദ്രൻ ചെന്ന്പെട്ടിട്ടുള്ളത് ദുഷ്ടന്മാരുടെ കൂട്ടത്തിൽ. കർണ്ണൻ ദുരോധ്യനെൻ്റെ കൂട്ടത്തിൽപ്പെട്ട പോലെ.

    • @thomaskoshy3874
      @thomaskoshy3874 5 месяцев назад +1

      Premachandran is in a group where secular and democratic principles are valued most. But the other is a communal party trying to introduce Theocratic values and Hindu Thalibanism in India.

  • @narayanankutty6126
    @narayanankutty6126 5 месяцев назад +1

    Excellent! Straight forward! Bold!

  • @ANILKUMAR-rl7lr
    @ANILKUMAR-rl7lr 5 месяцев назад +8

    പ്രേമചന്ദ്രൻ സാർ നല്ലൊരു വ്യക്തിത്വമാണ് ! എങ്കിലും ഇപ്രാവശ്യം കൃഷ്ണകുമാർജി അവിടെ ജയിക്കണമെന്നാണ് ആഗ്രഹം.

  • @koottala
    @koottala 5 месяцев назад +13

    കൃഷ്ണകുമാർ ജീയെ വിജയിപ്പിക്കുക

  • @user-fh3oo3vc4l
    @user-fh3oo3vc4l 5 месяцев назад +2

    അടിപൊളി 🙏🤝

  • @vinodvarghees8831
    @vinodvarghees8831 5 месяцев назад +131

    പ്രേമചന്ദ്രൻ അതുല്യൻ ആണ് എന്നൊക്കെ വെച്ച് കാച്ചരുത് ... തോൽക്കാൻ വരയുണ്ടെങ്കിൽ തോൽക്കും ... കൊല്ലം ബിജെപിയുടെ prime ലിസ്റ്റിൽ വരും എന്ന് കൂട്ടിക്കോ .. 😆

    • @thomasitty1515
      @thomasitty1515 5 месяцев назад +1

      തോൽക്കാൻവരയുൻടകിൽ ആരാണ് വരക്കുനത്.

    • @shanthanayar5547
      @shanthanayar5547 5 месяцев назад +1

      We have to agree that Premachandtan is an able parliamentarian. Krishnakumar is also an agreeable B.J.P person .Shajan's assessment is very correct.

    • @balachandranc6282
      @balachandranc6282 5 месяцев назад

      Chriya
      Differencennkrishorprem

    • @padminiachuthan7073
      @padminiachuthan7073 5 месяцев назад

      ​@@thomasitty1515കാലം

    • @MidhunMathew5770
      @MidhunMathew5770 5 месяцев назад

      ​@@thomasitty1515ജനങ്ങൾ

  • @rajanmathai6225
    @rajanmathai6225 5 месяцев назад

    Shajan sakaria
    Good 👍
    Information

  • @raicymathew2464
    @raicymathew2464 5 месяцев назад +4

    തെറ്റ് ആരു ചെയ്താലും ഷാജൻ സാർ തുറന്നു പറയും

  • @My_Own_Bharath
    @My_Own_Bharath 5 месяцев назад +113

    തിരുവനന്തപുരവും തൃശൂരും എന്തായാലും ബിജെപി കൊണ്ടുപോകും. വോട്ട് ശതമാനം 20 കൂടും. 👍🏼👍🏼👍🏼

    • @RagilPr
      @RagilPr 5 месяцев назад

      😂

    • @sasidharamenon2366
      @sasidharamenon2366 5 месяцев назад +5

      ആഗ്രഹം നല്ലത് നടക്കില്ല എന്നു മാത്രം രണ്ടാം sthanathinu മത്സരിക്കാം

    • @maheshss8604
      @maheshss8604 5 месяцев назад +12

      ​@@sasidharamenon2366കിണ്ടി മുന്നണിക്ക് വേണ്ടി കൈ പൊക്കാൻ അല്ലേ😂😂😂😂

    • @josephtheruvapuzha
      @josephtheruvapuzha 5 месяцев назад

      ​@@sasidharamenon2366KINDI munnaniyude address undavilla.

    • @jitheshpeter5790
      @jitheshpeter5790 5 месяцев назад +3

      നരേന്ദ്രമോദി❤❤❤❤❤

  • @unnick1183
    @unnick1183 5 месяцев назад +3

    ഒരു വാർത്ത ചാനൽ എങ്ങിനെയായിരിക്കണം എന്ന് മറുനാടനെ കണ്ട് പഠിക്കണം ആരുടെ അടുത്തും തലകുനിക്കാത്ത തന്റെടമുള്ള സാജൻ സ്കറിയ അഭിവാദ്യങ്ങൾ

  • @sreedharannarayanan703
    @sreedharannarayanan703 5 месяцев назад +17

    Shajan discouraging BJP

    • @ancydavis8673
      @ancydavis8673 5 месяцев назад

      വർഗീയതയെ എങ്ങനെ പ്രോത്സഹിപ്പിക്കും... എല്ലാകള്ളന്മാരെയും കറ കളഞ്ഞു സുന്ദരന്മാർ ആയി മാറ്റും. ബിജെപി യുടെ NO :പ്രോഡക്റ്റ്,, മോങ്ങി വാഷിംഗ്‌ പൌഡർ

  • @user-yg2xo6kp8g
    @user-yg2xo6kp8g 5 месяцев назад +1

    Sajan u are great

  • @kunnathramankutty1786
    @kunnathramankutty1786 5 месяцев назад +1

    ഒരു മാറ്റം ആവശ്യമെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിയ്ക്കുന്നവർ ഇപ്പോൾ എന്താണ് മാറ്റത്തെപ്പറ്റി സംസാരിയ്ക്കാത്തത് .രണ്ടു മുന്നണികളെയും മാറി മാറി പരീക്ഷിച്ചവർ ഇപ്പോൾ എന്തുകൊണ്ടാണ് ബദലിനെപ്പറ്റി സംസാരിയ്ക്കാത്തത്.

  • @anish.ur9hk
    @anish.ur9hk 5 месяцев назад +31

    അപ്രേമചന്ദ്രൻ കൊല്ലം തീരദേശക്കാർ പറഞ്ഞത് ഒന്നും ചെയ്തിട്ടില്ല എന്നാണ്.. പാർലമെന്റിൽ വാചകമടി, കാന്റീൻ ഉള്ളിവട... 🍽️

  • @balachandrannagath2062
    @balachandrannagath2062 5 месяцев назад

    A timely warning to all political parties and leaders to keep away from these fraudsters. Shajan is doing a great and sincere service, which all should take note of.

  • @mohankumars3033
    @mohankumars3033 5 месяцев назад +4

    കൃഷ്ണ കുമാർ എന്ന ആ നന്മ മരം, പക്ഷേ സിനിമയിൽ കൂടുതലും വില്ലൻ വേഷങ്ങൾ ആണ് ചെയ്തിട്ടുള്ളത്. സിനിമയിൽ അദ്ദേഹത്തിന് കിട്ടിയത് കൂടുതലും അത്തരം വേഷങ്ങൾ ആയത് കൊണ്ടാകും.

  • @unnithanradhakrishnan032
    @unnithanradhakrishnan032 5 месяцев назад +35

    ബിജെപി ക്കു എതിരെ മാത്രം ഉള്ളോ തങ്ങളുടെ ഈ പ്രജരണം 😢

    • @aadithyamaria7090
      @aadithyamaria7090 5 месяцев назад +3

      Hahahaha ഇന്നലെ ഒരുത്തൻ ചോദിക്കുന്നത് കണ്ട് ഷാജൻ കോൺഗ്രസ്‌ ചാരൻ ആണെന്ന് 😂😂😂😂😂

    • @premyjos
      @premyjos 5 месяцев назад

      ​@@aadithyamaria7090Bjp കൊണ്ട് നടക്കുന്ന ആൾക്ക് ഒരു clean ചീട്ടുണ്ടെങ്കിൽ (parayillallo)തുറന്നുപറഞ്ഞതിൽ തെറ്റുണ്ടോ?

    • @keralaclicks6464
      @keralaclicks6464 5 месяцев назад

      ​​@@aadithyamaria7090 സാജൻ ബിജെപി യെ കേരളത്തിൽ തോൽപ്പിക്കാൻ നടക്കുന്ന കോൺഗ്രസ്‌ ചാരൻ തന്നെ ആണ് 😂 ശശി തരൂരിന്റെയും, മറ്റു കോൺഗ്രസ്‌ നേതാക്കളുടെയും തട്ടിപ്പ് ഒന്നും പറയാത്ത മഹാൻ ആണ്

    • @MidhunMathew5770
      @MidhunMathew5770 5 месяцев назад +1

      ​@@aadithyamaria7090ഒട്ടും സഹിക്കുന്നില്ല കിളവന്മാരെയും കൊണ്ട് നടക്കുന്ന പാർട്ടിയിലെ കോൺഗ്രസ് 😂. ഇന്നലെ തൃശൂറിൽ 50 യൂത്ത് കോൺഗ്രസുകാർ ബിജെപിയിൽ ചേർന്നു 😂

  • @balakrishnanck2792
    @balakrishnanck2792 5 месяцев назад +1

    വടകര കൂടി ഉൾപ്പെടുത്തൂ ചേട്ടാ

  • @deepikaabcd
    @deepikaabcd 4 месяца назад

    Good job

  • @narayanankallyadannarayank2319
    @narayanankallyadannarayank2319 5 месяцев назад

    Shajanjjii🎉🎉 you are Great ❤❤

  • @girijamkurup1391
    @girijamkurup1391 5 месяцев назад +1

    ഷാജൻ സാർ 🌹🌹

  • @johnmathew6186
    @johnmathew6186 5 месяцев назад

    Yes, you are correct.... Sir

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 5 месяцев назад +1

    എൻഡിഎ സ്ഥാനാർത്ഥികൾ ഇതുപോലുള്ള ഉടായിപ്പുകൾ ശ്രദ്ധിക്കണം.

  • @Bigboss4u
    @Bigboss4u 5 месяцев назад +43

    🤔 എന്തായാലും തിരുവനന്തപുരം. ആലപ്പുഴ , തൃശൂർ , പത്തനംതിട്ട. പാലക്കാട് ഇവ ബിജെപിക്ക് ഒപ്പം.♥️

    • @ancydavis8673
      @ancydavis8673 5 месяцев назад +4

      തോൽക്കുന്നതിനു തൊട്ട് മുൻപുള്ള പ്രതീക്ഷ നല്ലതാണ്. ഇതു വരെ ഞങ്ങൾ ഒരു ടിക്കറ്റ് തന്നില്ല... ഇനിം തരണില്ല 😂😂😂😂

    • @jijosfarm8947
      @jijosfarm8947 5 месяцев назад +1

      ഇത്രേം മതിയോ, വേണേൽ 20 ഉം എടുത്തോളൂ 😂

    • @anish.ur9hk
      @anish.ur9hk 5 месяцев назад +2

      ഒലത്തും... 😅

    • @Sasura7349
      @Sasura7349 5 месяцев назад

      പത്തനംതിട്ട....mmmmm

    • @pillaithampi9627
      @pillaithampi9627 5 месяцев назад

      ഇല്ലെങ്കിലും ആടിന് അറവുകാരനോടാണ് സ്നേഹം.​@@ancydavis8673

  • @santhoshkrishnankutty6557
    @santhoshkrishnankutty6557 5 месяцев назад +1

    ഇതു സാജൻ കൃഷ്ണ കുമാർ നെ തോൽപിക്കാൻ വാർത്ത ആകുന്നു 😄😄നല്ല ആള്

  • @seenaraniggeetha2911
    @seenaraniggeetha2911 5 месяцев назад +15

    കൃഷ്ണ kumar അകപ്പെട്ട് പോകാമായിരുന്ന ഒരു അപകടത്തിൽ നിന്നും താങ്കൾ രക്ഷിച്ചു.

  • @kesavadas5502
    @kesavadas5502 5 месяцев назад +3

    എല്ലാവരും കേരളത്തിൽ ഡീസന്റ് ആണ്. മലയാളി എന്നും ഡീസന്റ് ആണ്

  • @anish.ur9hk
    @anish.ur9hk 5 месяцев назад +17

    ഒരു ദിവസ്സം കറുത്ത താടി, പിറ്റേന്ന് വെള്ളതാടി... എന്തൊക്കെ കാണണം..😂😂

  • @PremKumar-re7xj
    @PremKumar-re7xj 5 месяцев назад +1

    KK, please keep away from the fraudsters

  • @geetapishardy2810
    @geetapishardy2810 5 месяцев назад

    Hope Krishnakumarji has been able to see this also....your video....🙏🙏

  • @sureshmenon1665
    @sureshmenon1665 5 месяцев назад +1

    എടൊ ഷാജ, തനിക്കിതുതെന്തുപറ്റി, കുട്ടികരണം മറിഞ്ഞു, താൻ ഒരു വാനരനെ തോല്പിക്കും ഉറപ്പ്.

  • @mahianil9288
    @mahianil9288 5 месяцев назад +1

    Good

  • @emmanuelmathew6003
    @emmanuelmathew6003 5 месяцев назад +5

    ഹോ ഇതുപോലെ ഒരു കർത്താവിൻ്റെ മാലാഖ😂😂😂
    പൂച്ചാണ്ടി😂😂😂😂

  • @villagejourneyandpets948
    @villagejourneyandpets948 5 месяцев назад

    ❤ Krishna Kumar g ki jey

  • @joyjjcap3440
    @joyjjcap3440 5 месяцев назад +1

    ഷാജ ഇങ്ങനെയുള്ളവരെയാണ് ബിജെപിക്ക് വേണ്ടത്. മതമില്ലാതെ ബിജെപിക്ക് മുന്നോട്ടുപോകാൻ ആകുമെന്ന് താങ്കൾ കരുതുന്നുണ്ടോ.

  • @gkp4520
    @gkp4520 5 месяцев назад

    Good one, true. Previous verification of a person needs to be assessed.
    Shajan sir. Shajan Namboothiri 😂

  • @sundaresankunhan7322
    @sundaresankunhan7322 5 месяцев назад +1

    വ്യാജന്മാരെ സൂക്ഷിക്കണം

  • @Aniru1995
    @Aniru1995 5 месяцев назад

    Ayyo kallanano red kuppayam itta viruthan. . shajan sir big salute to you sincere. News

  • @jayasanthosh1794
    @jayasanthosh1794 5 месяцев назад

    Krishna Kumar ❤❤❤👍

  • @anainaanu8234
    @anainaanu8234 5 месяцев назад +1

    Aa sthrii She is my mother

  • @radhakrishnanmk9791
    @radhakrishnanmk9791 5 месяцев назад +2

    ഇലക്ഷൻ for ഇലക്ഷൻ 😮
    ജനം😮

  • @Sasura7349
    @Sasura7349 5 месяцев назад +4

    ഇയാളെ ഇന്നലെ ഞാൻ watch ചെയ്തു.....appol പുറത്ത് വന്നു സത്യം

  • @samabraham3856
    @samabraham3856 5 месяцев назад +1

    There's only one Indian Orthodox Church, and it's Bava is based at Kottayam.

  • @jacobthomas3867
    @jacobthomas3867 5 месяцев назад

    ചുരുക്കിപ്പറഞ്ഞാൽ ഇവിടെ എല്ലാം തട്ടിപ്പ്, തട്ടിപ്, എന്ന് ആശ്വസിക്കാം.

  • @MidhunMathew5770
    @MidhunMathew5770 5 месяцев назад +1

    ഷിബു സ്വാമിയുടെയും, ഫിനോയിൽ സ്വാമിയുടെയും ക്രിസ്ത്യൻ രൂപം 😂😂😂😂

  • @user-zb1os3ks1d
    @user-zb1os3ks1d 5 месяцев назад +7

    Krishna Kumar can do more projects in kollam than premachandran . He is well connected with PM

  • @meerasreekumar4421
    @meerasreekumar4421 5 месяцев назад +1

    Commendable effort to bring the truth to light

  • @sivanparvathisankaran1046
    @sivanparvathisankaran1046 5 месяцев назад +2

    സ്വന്തമായി...വിശ്വ പൂ....എന്ന് പേര് വെച്ചവനേക്കാളും ഭേദം...

  • @abymathew4583
    @abymathew4583 5 месяцев назад +1

    Njan vijarichu ea sajanu kurachu vivarangal ariyamennanu vijarichathe

  • @hariprasadc.r8401
    @hariprasadc.r8401 5 месяцев назад +1

    ഷാജൻ സ്കറിയ താങ്കൾ ഒരു അസാമാന്യ ചങ്കൂറ്റം ഉള്ള വ്യക്തിയാണ് നമിക്കുന്നു ഞാൻ🎉🎉🎉🎉

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 5 месяцев назад

    Kollam PremaChandranu ullathanu.

  • @user-hh2ye2pn6o
    @user-hh2ye2pn6o 5 месяцев назад

    എല്ലാം. കലങ്ങി തെളിയികീം

  • @user-fh3oo3vc4l
    @user-fh3oo3vc4l 5 месяцев назад +1

    🙏

  • @cherianouseph5710
    @cherianouseph5710 5 месяцев назад

    Good👍🙏

  • @PublicUtilityU
    @PublicUtilityU 5 месяцев назад +1

    പറുദയിട്ട ആളിനെ തിരിച്ചറിയണമെങ്കില്‍ ഹരിപ്പാട് കോടതിയിലേയും , പരവൂര്‍ കോടതിയിലേയും , ബഹു. കേരളാ ഹൈക്കോടതിയിലേയും കേസുകളുടെ വിവരത്തെ കുറിച്ചു വ്യക്തമാക്കുന്ന വെബ് പോര്‍ട്ടലിലൂടെയുള്ള ഈ- കോര്‍ട്ട് സ്റ്റാറ്റസ് സൗകര്യം പ്രയോജനപ്പെടുത്തി കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ബോദ്ധ്യപ്പെടാന്‍ കഴിയുന്നതായിരിക്കും. ഒരു കാര്യം ഇവിടെ വ്യക്തമാക്കാം. ഈ വ്യക്തി ആലുപ്പുഴ ജില്ലയിലെ ഹരിപ്പാട് ദേശത്ത് ആനാരി വില്ലേജില്‍ വിയപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു താമസം. അവിടെ അന്വോഷിച്ചാലും മറ്റു വിവരങ്ങള്‍ക്ക്. നിലവില്‍ കൊല്ലം ജില്ലയില്‍, കല്ലുവാതുക്കല്‍ പഞ്ചായത്തില്‍, പാരിപ്പള്ളി വില്ലേജില്‍ കോട്ടയ്ക്കേറം വാര്‍ഡില്‍ സ്ഥിര താമസം നടത്തി വരുന്നു. അച്ഛന്‍റെ പേര് ശിവാനന്ദന്‍, അമ്മയുടെ പേര് ഓമന . ഇവരുടെ മക്കളില്‍ ഒരാളാണ് ഈ വ്യക്തി . ഷീബ എന്നാണ് യഥാര്‍ത്ഥ പേര് . ഈ വ്യക്തിയാണ് ഈ വീഡിയോയില്‍ പറുദയിട്ടു നില്‍ക്കുന്ന വ്യക്തി . ആദ്യ കാലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു . ശേഷം സി.പി.എം -ലായിരുന്നു ഇപ്പോ ബി.ജെ.പി യിലാണെന്ന് സോഷ്യള്‍ മീഡിയായിലൂടെ ഈ വ്യക്തി തന്നെ നിങ്ങളെന്ന ബി.ജെ.പി യാക്കി മാറ്റി എന്ന പോസ്റ്റിട്ടു കൊണ്ട് പ്രചരണം നടത്തപ്പെട്ടിരുന്നു . ഈ വീഡിയൊ കണ്ടപ്പോള്‍ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ കഴിഞ്ഞു. ഈ വ്യക്തി മുസ്ലീം സമുദായത്തിലേക്ക് മതം മാറിയ ശേഷമാണ് പേരും ഡ്രസ് കോഡും മാറ്റപ്പെട്ടത് എന്ന് അന്വോഷണത്തില്‍ അറിയാന്‍ കഴിഞ്ഞു . ആയതിനെ തുടര്‍ന്നാണ് ഈ വ്യക്തി പേരിനൊപ്പം അബ്ദുള്‍ സാലാമെന്നും ചേര്‍ക്കപ്പെട്ടത് . ഷെരിഫ എന്ന പേരിലും അറിയപ്പെടുന്നു . നിലവില്‍ പാരിപ്പള്ളി വില്ലേജില്‍ കോട്ടയ്ക്കേറം വാര്‍ഡിലുള്ള ബ്ലോക്ക് നം. 37 -ല്‍ 315/1, 315/2 ڊല്‍പ്പെട്ട നിലം ഭൂമിയില്‍ അനധികൃതമായി മണ്ണിട്ടു നികത്തിയതില്‍ കൊല്ലം ആര്‍.ഡി.ഒ അധികാരി 2012 -ല്‍ പുറപ്പെടുവിച്ച എ-11185/12 നമ്പര്‍ ഉത്തരവ് വിവരണത്തെ ലംഘിച്ചു കൊണ്ട് നിലം നികത്തി വച്ച വീട്ടില്‍ താമസമാക്കപ്പെട്ടു കൊണ്ട് വിവിധ കേസുകള്‍ വിവിധ കോടതികളിലായ നടത്തി വരുന്നു.

  • @mollysabraham835
    @mollysabraham835 5 месяцев назад +1

    Ayyo Ayyayyo...

  • @r.kproductions5673
    @r.kproductions5673 5 месяцев назад

    ബ്രഹ്മ ശ്രീ ഷാജൻ സ്കറിയ ഭട്ടത്തിരിപ്പാട് എന്നാക്ക്‌ പ്രിയ ബ്രോ ❤❤

  • @shantihari401
    @shantihari401 5 месяцев назад

    Vote for krishna kumar.give him a chance

  • @sadanandancd192
    @sadanandancd192 5 месяцев назад

    Mr sajan great 👍 👌

  • @nanhishannanhishan
    @nanhishannanhishan 5 месяцев назад

    👍pramachandran jaikkum

  • @ajikumarmsrailway
    @ajikumarmsrailway 5 месяцев назад

    😂Shajan Sir polichu😂

  • @yehooda5840
    @yehooda5840 5 месяцев назад +1

    20/20💪💪💪💪

  • @Aaa-xg3nv
    @Aaa-xg3nv 5 месяцев назад

    തട്ടിയ്ക്കൂ വെട്ടിയ്ക്കൂ അഭയം നല്കീടും

  • @gimmijose6888
    @gimmijose6888 5 месяцев назад +2

    എറണാകുളവും ട്വൻറി20 തന്നെ ജയിക്കും

    • @yehooda5840
      @yehooda5840 5 месяцев назад +1

      Yes 💪💪💪

  • @sreekalakamala2930
    @sreekalakamala2930 5 месяцев назад

    👍

  • @Ramnambiarcc
    @Ramnambiarcc 5 месяцев назад

    👌 ❤🙏🙏🙏

  • @kochuu
    @kochuu 5 месяцев назад

    James george,modern group MD

  • @shanthanayar5547
    @shanthanayar5547 5 месяцев назад

    His looks tells all

  • @elizabaththomas1859
    @elizabaththomas1859 5 месяцев назад

    True

  • @PraveenKumar-ou5ms
    @PraveenKumar-ou5ms 5 месяцев назад +2

    ഷിബു ബാബ

  • @josephinesabaratnam9338
    @josephinesabaratnam9338 5 месяцев назад

    Vote cheythu nanam kedattathil santhoshikunnu

  • @sajanthomas1300
    @sajanthomas1300 5 месяцев назад

    ചേരേണ്ടവർ തമ്മിൽ അല്ലേ ചേരേണ്ടത്. അതല്ലേ കൃഷ്ണകുമാർ.. ജി ചെയ്തത്. അതിന് മറുനാടന് എന്താ ചൊറിച്ചിൽ. ഷാജന് പറ്റിയ പേര് ഷാജൻ അവസരവാദി എന്നാക്കിയാലും ഞങ്ങൾക്ക് ഒരു പ്രയാസവുമില്ല. പറ്റിയ പേരാണ്താനും.

  • @anilkupleri8744
    @anilkupleri8744 5 месяцев назад +2

    കള്ളമെത്രാനെ എനിക്കറിയാം.😂

  • @aidanfelix5474
    @aidanfelix5474 5 месяцев назад

    All the cases will disappear