മുനമ്പത്ത് ബംഗ്ലാദേശികൾ | ABC TALK | OPERATION PRAGATH

Поделиться
HTML-код
  • Опубликовано: 6 фев 2025
  • മുനമ്പത്ത് എന്തിന് ബംഗ്ലാദേശികൾ വന്നു?
    #munambam #wakaf #sleepercells #bangladeshi
    #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 221

  • @Chakkochi168
    @Chakkochi168 7 дней назад +144

    എറണാകുളത്ത് പെരുമ്പാവൂർ, കളമശ്ശേരി, കിഴക്കമ്പലം, എറണാകുളം നോർത്ത് പാലം, റെയിൽവേ സ്റ്റേഷന് പരിസരം,നെട്ടൂർ എന്നിവടങ്ങളിൽ ധാരാളം ബംഗ്ലാദേശികൾ ബംഗാളികൾ എന്ന വ്യാജേനന ചില തല്പര രാഷ്ട്രീയക്കാരുടെ ഒത്താശയോടെ താമസിച്ച് ജോലി ചെയ്യുന്നുണ്ട് എന്നതാണ് വാസ്തവം.ഇത് ദൂരവ്യാപകമായ ഭവിഷ്യത്ത് ഉണ്ടാക്കും.

    • @akhilunnikrishnan2102
      @akhilunnikrishnan2102 6 дней назад +3

      ഞാൻ എഴുതാൻ വന്നതാണ് 👍. എന്റെ സംശയം റിയൽ എസ്റ്റേറ്റ് കാര്മായി ടയ്യപ്പാണെന്ന് തോനുന്നു. ഇവരെ കൂട്ടത്തോടെ താമസിപ്പിച്ചു അവിടുള്ള നമ്മടെ ആളുകൾ ഒഴിഞ്ഞു പോവും. സ്ഥലത്തിന് വില കുറയും. വലിയ കമ്പനി സ്ഥലം എടുക്കും എങ്ങനെ 🤷‍♂️🤗

  • @sasindranathan
    @sasindranathan 7 дней назад +116

    മുനമ്പം എന്നും ഒരു ദുരൂഹമായ ഒരു കടപ്പുറം ആണ് . ആയുധക്കടത്ത് , മയക്കുമരുന്ന് ലഹരി കടത്തി എന്നിവ നടക്കന്നതായി അവിടത്തുകാർ പറഞ്ഞു കേട്ടിട്ടുണ്ട് . NIA ശ്രദ്ധിക്കണം .

    • @athi482
      @athi482 7 дней назад +17

      അതാനാണ് വഖഫ് പേരും പറഞ്ഞു കൈവശപ്പെടുത്താൻ നോക്കുന്നത്

  • @mersonchristopher7804
    @mersonchristopher7804 7 дней назад +55

    അനധികൃതമായി കുടിയേറ്റത്തിൽ വന്ന ബംഗ്ലദേശ്കാർക്ക് താമസ സൗകര്യവും ജോലിയും , ഐ ഡി കാർഡ്...... മറ്റു സൗകര്യങ്ങളും കൊടുത്ത് സഹായക്കുന്ന ആൾകാർക്കെതിരെ കാർശന നടപടി ഉണ്ടാവണം. കുടിയേറ്റകാർക്കെതിരെ ഒരു പോലെ നടപടി എടുക്കണം ഇക്കാര്യം അവരോട് ദയ കാണിക്കരുത്. പോലീസും , കേന്ദ്രവും നടപടി എടുക്കുമ്പോൾ കേരളത്തിലെ ജനങ്ങളെ കൂടി പങ്കാളിയാക്കുക. രാജ്യ സുരക്ഷിതത്തിനു വേണ്ടി എല്ലാവരും ഒറ്റകെട്ടായി നിൽക്കണം.🇮🇳 ജയ് ഹിന്ദ്.

  • @vijayankozhikode4799
    @vijayankozhikode4799 7 дней назад +95

    മാറാട് സംഭവം ഇതിന്റെയൊക്കെ തുടക്കമാണ്‌.... അപകടം അകലെയല്ല..... പിന്നെ ആലപ്പുഴയിലെ മുദ്രാവാക്യം.... അതിന് ശേഷം കാസർഗോഡ് ലീഗിന്റെ പ്രകടനത്തിൽ മുഴങ്ങി കേട്ടത്....

  • @vipinvijayan9088
    @vipinvijayan9088 7 дней назад +112

    ഇതൊക്കെ പറയാൻ ABC മാത്രം 💯👍

    • @lubantrad8814
      @lubantrad8814 7 дней назад +3

      This news comes on Maunadan TV before ABC. 4 hours before

  • @Amal-x8z5f
    @Amal-x8z5f 7 дней назад +69

    എല്ലാത്തിനും പിണു സപ്പോർട്ട്.

    • @odPs-j1w
      @odPs-j1w 6 дней назад

      ബംഗ്ലാദേശിൽ നിന്നും ശരിയത് പ്രകാരം നാട് കടത്തുന്ന ക്രിമിനലുകൾ ആണിവർ. ഇവരെ ഭയക്കണം

  • @gopinathannairmk5222
    @gopinathannairmk5222 7 дней назад +71

    ബംഗാളികൾ എന്നറിയപ്പെടുന്ന അതിഥിത്തൊഴിലാളികളിൽ
    ബഹുഭൂരിപക്ഷവും ബംഗ്ലാദേശികളാണ്.
    ഇവിടെ LDF ഉം UPF ഉം
    മുസ്ലിങ്ങൾക്ക് കൊടുത്തുവരുന്ന പ്രത്യേക പരിഗണനയാണ്
    ബംഗ്ലാദേശിൽ നിന്നുള്ള ഭീകരവാദികളുടെ അനധികൃത കുടിയേറ്റം കേരളത്തിൽ ഇത്ര വ്യാപകമാകാൻ പ്രധാന കാരണം.
    Pfi എന്ന മുസ്ലിംഭീകര സംഘടനയെ നിരോധിച്ചപ്പോൾ
    കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ Pfi ഭീകരവാദികൾ പിടിക്കപ്പെട്ടത്.

  • @narayanankp9680
    @narayanankp9680 7 дней назад +35

    ഭാരതംമുഴുവനും ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ബംഗ്ലാദേശികളെ ശ്രദ്ധിക്കേണ്ടത് പ്രത്യേകിച്ച് മുനമ്പത്തെ ജനങ്ങൾ രാജ്യം മുഴുവനും ജാഗ്രതയിൽ ഇരിക്കണം

  • @philsyjoseph873
    @philsyjoseph873 7 дней назад +67

    മുനമ്പം കലാപം ഉണ്ടാക്കാൻ. കലാപം ഉണ്ടാക്കി മത്സ്യത്തൊഴിലാളികളെ അവിടെ നിന്നും മാറ്റും.

  • @chandrashekar9913
    @chandrashekar9913 7 дней назад +98

    കേരളത്തിലെ തീവ്ര വാദം അവസാനിപ്പിക്കണ മെങ്കില് കേരളത്തിൽ B J P ഭരണത്തിൽ വരണം..😊😊

  • @ratheeshm7361
    @ratheeshm7361 7 дней назад +24

    20/10/2023 കൊച്ചി മറൈൻഡ്രൈവ് പോയി അവിടെ വെച്ചു ബംഗാളിഗൾ നടത്തിയ ഒരു പരിപാടി കണ്ടു ആയിരക്കണക്കിന് ബംഗാളികളെ കണ്ടു സത്യത്തിൽ ഇത്ര അതികം ബംഗാളികളെ കണ്ടപ്പോൾ പേടിച്ചു പോയി കുടിച്ചു ഒരു പേടി ഇല്ല ഓപ്പൺ ആയി മുത്രം ഒഴിച്ച് നിൽക്കുന്നു തല്ല് കൂടുന്നു കുറെ എണ്ണം വീണു കിടക്കുന്നു വല്ലതും പറഞ്ഞാൽ കുട്ട ത്തോടെ ആക്രമിക്കാൻ മടിക്കില്ല

  • @D.Goblin
    @D.Goblin 7 дней назад +63

    ഇസ്ലാം അവിടെ കലാപത്തിന് ശ്രമിക്കുന്നു എന്നു വേണം കരുതാൻ.

    • @AnilKumar-pw5vh
      @AnilKumar-pw5vh 7 дней назад +7

      ക്രിസ്ത്യൻ സഹോദരങ്ങൾ വളരെ കരുതലോടെ ഇരിക്കേണ്ടിയിരിക്കുന്നു... 🫣🫣

  • @geevarghesethomas6778
    @geevarghesethomas6778 7 дней назад +38

    ഇടതും കോൺഗ്രസ്സുകാരും മുസ്ലീം പ്രീണനം ആണ്‌ വോട്ടിന് വേണ്ടി നടത്തുന്നത്

  • @BennyJoseph-f6x
    @BennyJoseph-f6x 7 дней назад +46

    MuNAMBAM be CH / റിസോർട്ട് സമുത്ര ഒരു മുസ്ലിമാണ് എടുത്തിരിക്കുന്നത് / അത് ഒന്ന് അന്നേഷിച്ചാൽ കോള്ളാം

  • @dharmikvew
    @dharmikvew 7 дней назад +31

    കമ്മ്യൂണിസം ജിഹാദിസം രണ്ടും ഇപ്പോൾ ഒരേ ലക്ഷ്യം ഉള്ളവരാണ്. രണ്ട് കൂട്ടരും രാജ്യത്തിനുഭീഷണി യാണ്.

    • @kaladharanvp3834
      @kaladharanvp3834 6 дней назад +2

      കോൺഗ്രസും ഉണ്ട് ഈ ലിസ്റ്റിൽ

    • @dharmikvew
      @dharmikvew 6 дней назад

      @kaladharanvp3834
      Yes

  • @chandrunirmal8362
    @chandrunirmal8362 6 дней назад +5

    താങ്കൾ പറഞ്ഞത് 100% സത്യമാണ്, സാധാരണ ബംഗാളികളിൽ ഒരു വിധേയത്വo കാണാം കാരണം അവർ ജോലി ചെയ്തു കുടുംബം പോറ്റാൻ വന്നവരാണ്. പക്ഷേ ചില ഹിന്ദി സംസാരിക്കുന്ന ബംഗ്ലാദേശി മുസ്‌ലിമുകൾ വല്ലാതെ ക്രൂ ദ്ധി ചാണ് നമ്മളെ നോക്കുന്നത് നമ്മൾ അവന്റെ നാട്ടിൽ വിട് പണി ചെയ്യാൻ ചെന്നത് പോലെ ആണ് പെരുമാറുന്നത്
    ഇതിന് എത്രയും പെട്ടന്ന് കേന്ദ്രം നടപടി കൾ സ്വീകരിച്ചില്ലെങ്കിൽ, പ്രത്യാഘാതം വളരെ ഗുരുതര മായിരിക്കും

    • @jocylenealraee545
      @jocylenealraee545 4 дня назад

      You are correct. The actual Bengalis, especially Hindus are polite. But most of the so called Bengalees are different

  • @vimalasreedharan4455
    @vimalasreedharan4455 7 дней назад +10

    താങ്കള്‍ പറയുമ്പോൾ ആണ് ഇതൊക്കെ മനസ്സില്‍ ആവുന്നത്...Thank you sirs..Go ahead...

    • @bibinraj5305
      @bibinraj5305 3 дня назад

      ഗൾഫ് ഇവന്മാർക്ക് വിസ കൊടുക്കിനില്ല ,,, ഇവിടെ അദിതി ആറു പോലും.. കള്ളാ വോട്ടു ചെയ്യിക്കാൻ ആണ് ഈ ക്രിമിനൽസ് ഇനി സപ്പോർട്ട് ചെയ്യുന്നേ

  • @reghumohan
    @reghumohan 7 дней назад +43

    കേരളം കേന്ദ്രം ഭരിക്കണം ..

    • @pradeepant8563
      @pradeepant8563 7 дней назад +10

      തീവ്രവാദം ഇല്ലാതാക്കാൻ മാത്രമല്ല ജനത രക്ഷപെടണമെങ്കിലും പത്താം ക്ലാസ് തോറ്റിട്ടും ലക്ഷം ശംബളം വാങ്ങുന്നവർ ഇല്ലാതാവാനും

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 7 дней назад +20

    Thanks Very much 🙏❤

  • @bijuravi1768
    @bijuravi1768 7 дней назад +11

    ബംഗ്ലാദേശികൾ മുനമ്പത് മാത്രമല്ല കേരളത്തിലുടനീളം നുഴഞ്ഞു കയറി എത്തിയിട്ടുണ്ട്.. പശ്ചിമ ബംഗാളിൽ നിന്നുള്ള ഇന്ത്യൻ ബംഗാളികളല്ല അവർ.. ബാഗ്ലാദേശികൾക്ക് യാതൊരു രേഖയുമില്ലാത്ത റേഷൻകർഡുകളും ആധാറും നൽകി കമ്മ്യൂണിസ്റ്റ്സർക്കാർ വോട്ട് ബാങ്കിന് വേണ്ടി പോറ്റിവളർത്തുന്നുണ്ട്.

  • @simonvarghese9193
    @simonvarghese9193 7 дней назад +24

    Tripunithura eroor ഭാഗത്ത് നിന്ന് തപ്പിയാൽ ഇനിയും ബംഗ്ലാദേശികളെ കിട്ടൻ സദ്യദ ഒണ്ട്

  • @renukasnair6019
    @renukasnair6019 7 дней назад +11

    നാട് നശിച്ചാലും വേണ്ടില്ല വോട്ട് വേണം ഭരണം വേണം. കുറെ കഴിഞ്ഞാൽ ഇടതനും വലതനും അതിഥി തൊഴിലാളികളും അവരെ റിക്രുട്ട് ചെയ്യുന്ന തെണ്ടികൾക്കും ഭീഷണി ആകുമെന്ന് ഓർക്കുന്നില്ല.

  • @user-zm8kp7hl8k
    @user-zm8kp7hl8k 7 дней назад +9

    ബിജെപി ക്കായി കേരളം ❤❤❤കാത്തിരിക്കുന്നു ❤❤❤ജയ് ഹിന്ദ്

  • @sobhasathish4829
    @sobhasathish4829 7 дней назад +9

    പത്തനംതിട്ട ജില്ലയിലും ധാരാളം ബംഗാളികൾ എന്ന പേരിൽ ഒരുപാടു പേർ താമസിക്കുന്നു ണ്ട്

  • @vinayan567
    @vinayan567 7 дней назад +9

    മുനമ്പം മാത്രമല്ല കടപ്പുറങ്ങൾ കേന്ദ്രീകരിച്ചു...
    പല പ്ലാനിങ്ങുകളും നടത്തിവെച്ചിട്ടുണ്ട്...ഒരു കുട്ടർ ഓട്ടിനു വേണ്ടി അതിന്റെ മറവിൽ മറ്റൊരു കുട്ടർക്ക് ഇവർ ഒരു ആയുധം ഒരു കലാപം ഉണ്ടായാൽ ആവശ്യത്തിനു ഉപയോഗിക്കാൻ..

  • @manukr981
    @manukr981 6 дней назад +3

    കൃത്യമായി വാർത്തകൾ .
    Salute ABC മലയാളം👌💪

  • @gireeshpt9300
    @gireeshpt9300 7 дней назад +16

    മുനമ്പം ജെനതിനു ജീവന്‍ കിടിയത് ഭാഗ്യം അവിടെ ഒരു കൂട്ട കുരുതി നടന്നേനെ ,കേരളത്തില്‍ മിനിമം 5lks ഉണ്ട് ഇത് വല്ലതും ക്രിസ്ത്യന്‍ സഭ നേതാകള്‍ അറിയുന്നുണ്ടോ മോദി 🙏

    • @sadasivanp773
      @sadasivanp773 7 дней назад

      ഈ അച്ചന്മാർ കമ്മിക്കുംകൊമ്മിക്കും
      പാതസേവ ചെയുന്നവരാണ്
      ആ തെണ്ടികൾ ഇപ്പോഴും
      മാറി മാറി ചെരുപ്പ് നക്കികൊണ്ടിരിക്കണ്

    • @bhargaviamma7273
      @bhargaviamma7273 7 дней назад

      ആര് ....?
      ജിഹാദി B -Team ൻ്റെ കാര്യാവോ....?

  • @stebinsebastian9747
    @stebinsebastian9747 6 дней назад +4

    ബംഗാളികൾ കേരളം കാത്തു സംരെക്ഷിയക്കുന്ന എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിയ്ക്കാവുന്ന ബോംബ് 😮😮😮

  • @dharmikvew
    @dharmikvew 7 дней назад +7

    1921 ലെ പോലെ ഒരു പണിയും ഇന്ന് നടക്കില്ല. ഒരൊറ്റ ട്രെയിൻ വടക്കോട്ട് പോകില്ല.ഇന്ന് തല കുമ്പിട്ട് നിന്നു കൊടുക്കാനും ആളെ കിട്ടില്ല.

  • @BharatiyaDarshanam
    @BharatiyaDarshanam 7 дней назад +9

    റോഡ് കയ്യേറി കടകൾ സ്ഥാപിക്കുകയും പിന്നെ മറിച്ച് വിൽക്കുകയും ചെയ്യുന്ന ഒരു മാഫിയാ ഉണ്ടെന്നു കേൾക്കുന്നു.

  • @mkrajeev5523
    @mkrajeev5523 7 дней назад +10

    Sunil sir you are exactly right. E chovanna konakathinum packackum enthu pitrushunyatayum cheyyan madiyilla.

  • @anilkumarariyallur2760
    @anilkumarariyallur2760 7 дней назад +4

    ഇതൊന്നും അറിയാതെ, മിണ്ടാൻ സമ്മതിക്കാതെ 'മുങ്ങുമായിരുന്നു 'നിങ്ങളെപ്പോലെ പലരും ഇല്ലെങ്കിൽ 👌👍👍👍👍👍👍

  • @unnipk3130
    @unnipk3130 7 дней назад +10

    കടലിൽ താഴ്ത്തുക - കൊ മ്പൻമാർക്ക് ഭക്ഷണമാവട്ടെ

  • @athi482
    @athi482 7 дней назад +18

    ഇപ്പോഴെങ്കിലും കേന്ദ്രം ഉണർന്നല്ലോ. മഹാഭാഗ്യം

  • @smithabose8248
    @smithabose8248 7 дней назад +13

    Suspecious

  • @matthewtom100
    @matthewtom100 7 дней назад +13

    Everything suspicious about what is happening in Kerala coasts and airports

  • @AD-65
    @AD-65 7 дней назад +3

    കണ്ണൂര്‍ കോഴിക്കോട്‌ മലപ്പുറം പിന്നെ കേരളത്തിലെ മറ്റു ജില്ലകളിലും ഇവരുടെ സാന്നിധ്യം ഉണ്ട്

  • @prasadmk2702
    @prasadmk2702 6 дней назад +2

    കേരളം ഭീകരരുടെയും രാജ്യവിരുദ്ധ ശക്തികളുടേയും താവളം ആകാതിരിക്കാൻ കേന്ദ്ര ഭരണ പ്രദേശമാക്കണം

  • @harikumarkg9708
    @harikumarkg9708 5 дней назад

    ഭാരതത്തിൽ എവിടെയും ഒരു കലാപം സൃഷ്ടിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്.. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ സമീപനം സൂക്ഷ്മമായി നിരീക്ഷിക്കാനും ഉചിതമായ നടപടികൾ ഉറപ്പാക്കുവാനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.. ജനങ്ങൾ സദാ ജാഗരൂകരായിരിക്കുകയും ഇതിൽ സഹകരിക്കുകയും ചെയ്യണം..

  • @xangrilag
    @xangrilag 7 дней назад +11

    Same was in MARADU RIOT , for conquering the coastal area Land Jihad action taken place.

  • @jeyas9564
    @jeyas9564 7 дней назад +12

    തിരുവനന്തപുരത്ത് 45 വർഷത്തിന് മുമ്പ് തന്നെ ഈഞ്ചക്കൽ സമീപം ബംഗ്ലാദേശ് കോളനി ഉണ്ട്.

    • @murali2374
      @murali2374 7 дней назад

      Athu kozhikodum undu. Westhill beach before 50years .

    • @memoviagonever
      @memoviagonever 4 дня назад

      Aaa colony il NIA kaar ഒരുപാട് perund.....athu kond avide kali nadakoola....pinne sthalam Thiruvananthapuram koodi aanu , NIA teams um und , army teamsum und etc ... pinne koodathe nalla RSS baseum ulla sthalavum aanu 🔥⚡️
      Ormayundello PFI annanmaare orotta raatri kond pidikoodiyath kondupoyath okke ... ath sthalam vereyaa 🔥⚡️kali maarum 💯

  • @ManiMani-w4w9k
    @ManiMani-w4w9k 7 дней назад +7

    ❤❤❤❤❤❤

  • @sudhanair8177
    @sudhanair8177 7 дней назад +3

    😊 രണ്ടുകോടി ബംഗ്ലാദേശികളാണ് കേരളത്തിൽ താമസിക്കുന്നത്

  • @kaladharanvp3834
    @kaladharanvp3834 6 дней назад +1

    ഇതൊന്നും വലിയ കാര്യം അല്ല സുനിൽജി... കാരണം മ്യാന്മാറിൽ റോഹിങ്ക്യൻ പ്രശ്നം തുടങ്ങി ഒരു വർഷത്തിന് അകം ജമ്മുവിൽ ഇവർക്ക് സെറ്റിൽമെന്റ് ഒരിക്കി കൊടുത്തിരുന്നു നമ്മുടെ കോൺഗ്രസ് സർക്കാർ

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 6 дней назад

    Thank u ABC

  • @babykutti7229
    @babykutti7229 7 дней назад +1

    ബംഗാളികൾ വന്നാൽ അവർ വർഷ്യത്തിൽ നാട്ടിൽ പോകം എന്നാൽ ബംഗ്ലാദേശികൾ വന്നാൽ അവർ പോകില്ലാ അവിടെ നിയമ വിരുത്തമായി കൊള്ള കൊല മുതലായ കലാപരുപാടി നടത്തിയാണ് വരുന്നത്. എങ്ങനെ പോകം എതെങ്കിലും കാരണ്ണവശ്യാൽ പോയാൽ ഇവിടെ പരുപാടി നടത്തിയാണ് പോകുന്നത് സാധാരണക്കാർക്ക് ഒന്നും ചെയ്യാനുംപറ്റില്ല ഇവിടെ വന്നാലും അവരെപോലെ കൊള്ള കോല പിടിച്ചു പറി കൂട്ടുക്കാരെ കിട്ടും അവർ അവരെ സംരക്ഷിച്ചു കോള്ളും🤔🤔

  • @ab-sp7wi
    @ab-sp7wi 7 дней назад +3

    The supper vedio Post from ABC news reg. Bengladeshi nationals subject.

  • @rajudaniel1
    @rajudaniel1 6 дней назад

    സ്തുത്യർഹമായ സേവനം നടത്തുന്നു നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥർ

  • @reshmabai7474
    @reshmabai7474 7 дней назад +5

    ബിസ്മയങ്ങളെ സൂക്ഷിക്കണം

  • @akshayraju3891
    @akshayraju3891 7 дней назад +3

    Love jihad കൂടി വരുന്നുണ്ട് ഇങ്ങനെ പോയാൽ കേരളത്തിന്റെ അവസ്ഥ അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @anilkumarmb4963
    @anilkumarmb4963 6 дней назад

    Sir... I'm living in Shivamogga Karnataka and had to go to Hosadurga which is my next district....I had used a paid toilet... but the service boy was......... ....They are spread everywhere... God save our country 🙏

  • @rajeevkp9246
    @rajeevkp9246 7 дней назад +2

    കേരളത്തിലുടനീളം ട്യൂഷൻ സെന്ററുകൾ നടക്കുന്നുണ്ട് ഡോക്റ്റർ എഞ്ചിനീയർ എന്നിവരെ വാർത്തെടുക്കാൻ വേണ്ടിയാണു

  • @sukumarapillai2490
    @sukumarapillai2490 7 дней назад +2

    😄....... ഇതാണ് സേട്ടാ അസ്ത്രം ! ഇവൻ എവിടെയും കുത്തും . അവസാനം ഇവനെ കൊണ്ടുവന്നവന്റെ നെഞ്ചിലും കുത്തും .

  • @renjithm7399
    @renjithm7399 7 дней назад +1

    Sunil sir... Nammude naadinu vendi oru karyam ningalude ellaa videoyilum parayanam. Samsayam thonnunna aanyathozhilaliye kandal policeil vivaram ariyikkanam enna munnariyippu ella videoyilum ulpeduthanam pls.... Njan kodukkarundu policenu... Ente naadinu vendi

  • @sugunadas3803
    @sugunadas3803 6 дней назад +1

    921 പിണുവി൯െറ കാലത്ത് തന്നെ പ്രതീക്ഷിക്കാ൦

  • @Dou-h8i
    @Dou-h8i 7 дней назад +2

    Kottayam moovattupuzha റൂട്ടിൽ മൂവാറ്റുപുഴ ടൗണിന്റെ തുടക്കത്തിൽ തന്നെ ഫസ്റ്റ് വലത്തേക്ക് തിരിഞ്ഞു 50 മീറ്റർ വലത് സൈഡ് ഉള്ള മീൻ കടയിൽ 2 ബംഗ്ലാദേശികൾ ഉണ്ട് ദയവ് ചെയ്തു പരിശോധിക്കുക

  • @bobyhindustani5236
    @bobyhindustani5236 7 дней назад +2

    🔥

  • @happy2video
    @happy2video 5 дней назад

    ആധാർ കാർഡ് bio metric ചെക്കിങ് device ഉപയോഗിച്ച് എല്ലാത്തിനെയും പിടിക്കാം... ഇവർക്കു id originally issue ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പിക്കാനും വയ്യ, ആധാർ ഖാന്ഗ്രസ്സ് ഉൾപ്പനം ആണ്.

  • @prasannakumarnair5118
    @prasannakumarnair5118 7 дней назад +2

    You may ask this question to mr Gafoor or astam gafor.evrn they have madrasa in Bengali border

  • @kamaldasvk9521
    @kamaldasvk9521 7 дней назад

    You continu this fite we are with you

  • @viswanathanpillais2944
    @viswanathanpillais2944 5 дней назад

    കേരളത്തിൽ മാത്രം അല്ല, ഇന്ത്യ ഒട്ടുക്കും sleepper cells ഉണ്ട്. ഏറ്റവും കൂടുതൽ ആയിട്ടും, കൂടുതൽ പ്രവർത്തനൊന്മുഖം ആയിട്ടും കേരളത്തിൽ ആണ് ഉള്ളത്. ഭരിക്കാൻ വേണ്ടി ജനിച്ചു എന്ന് വിചാരിച്ചു നടക്കുന്ന ശ്ചിദ്ര ശക്തികൾ സപ്പോർട്ട് ചെയ്യുന്നത് കൊണ്ടാണ് ഇതൊക്കെ ഇവിടെ നടക്കുന്നത്. കേന്ദ്ര സർക്കാർ ജാഗ രൂകരായി ശക്തമായി സത്വര നടപടികൾ എടുക്കണം.

  • @VyshnavSunil-i5j
    @VyshnavSunil-i5j 7 дней назад +4

    Malppuram dharalam undu lakshangalanu police department mosam

  • @samarth4054
    @samarth4054 7 дней назад

    ഉയര്‍ന്ന കൂലി എങ്ങനെ ..എന്തിന് സൃഷ്ടിച്ചു..എല്ലാം Well Planned ..അതോടൊപ്പം തദ്ദേശീയമായ തൊഴിലുകൾ ഇല്ലാതായി ...കൂലിവർദ്ധന കാരണം

  • @mukundannair1247
    @mukundannair1247 7 дней назад +4

    അവർ ആർക്കോ വേണ്ടി കൊണ്ടു വന്നു

  • @babusubi5625
    @babusubi5625 День назад

    ബംഗ്ലാദേശികൾ എങ്ങിനെ അതിർത്തി കടന്നു വന്നു 🙄🙄🙄🙄

  • @harilalreghunathan4873
    @harilalreghunathan4873 7 дней назад

    🙏👍

  • @SureshKumar-ru1is
    @SureshKumar-ru1is 7 дней назад

    🙏💕💕💕

  • @preethap1927
    @preethap1927 7 дней назад +4

    ദിലീപിന്റെ രാമലീല ഹിറ്റാക്കിയതും ഈ അന്യ ദേശ തൊഴിലാളികളാണെന്ന് കേട്ടിട്ടുണ്ട്

  • @antonymathew6413
    @antonymathew6413 7 дней назад

    അറിയപ്പെടുന്ന Supermarket, Mall, Hipper Markets ലും ഇവരുണ്ടെന്ന് പറയപ്പെടുന്നു..

  • @jitheeshkumar4109
    @jitheeshkumar4109 7 дней назад

    E-way bill for gold is compalsary only in Kerala in from apr.25. please do a video.

  • @anilchirukandath5273
    @anilchirukandath5273 7 дней назад +3

    മോമിനെ ബഹിഷ്‌കരിക്കുക എല്ലാരീതിയിലും

  • @rajpanicker322
    @rajpanicker322 6 дней назад

    😮

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 7 дней назад +1

    Sunil, u. R. Correct

  • @balakrishnanpk7763
    @balakrishnanpk7763 7 дней назад +6

    അവർക്ക് മുട്ടയും പാലും കൊടുത്തു ആരോഗ്യം പുഷ്ടി പ്പെടുത്തണം

  • @Josekuttyjoseph-h9n
    @Josekuttyjoseph-h9n 6 дней назад

    ഈ ഭീകരരെ ഒന്നും ഡീപ്പോട്ട് ചെയ്യാൻ പാടില്ല എന്നും അത് ഭരണഘടനാവിരുദ്ധമാണെന്നുമുള്ള വിധി ഉണ്ടായാൽ അദ്ഭുതപ്പെടാനില്ല.

  • @ManojP-ns9cg
    @ManojP-ns9cg 7 дней назад +1

    എന്ത് കൊണ്ടാണ് പിണറായെ സർക്കാറിനെ
    കേന്ദ്രം, പിരിച്ച് വിടാത്തത്

  • @dileepkumarbhargav9732
    @dileepkumarbhargav9732 6 дней назад

    മുനമ്പത്തു മാത്രമല്ല ഇവിടെ kollam trivandrum ജില്ലകളിൽ ധാരാളമായി ഇവന്മാരുണ്ട്.. Hollow bricks കമ്പനികളിൽ 100% ജോലി ചെയ്യുന്നത് ഇവര് തന്നെ..

  • @jaimonmanalel7725
    @jaimonmanalel7725 6 дней назад

    അതിഥി എന്ന് വേണ്ട സുനിൽ അന്യസംസ്ഥാന തൊഴിലാളി എന്ന് മതി. കേരളത്തിൽ ഇവർ വൻ തോതിൽ എത്തിച്ചേരാൻ കാരണം മലയാളിക്ക് east bangal ബംഗാലയും Bangladesh ബംഗാലയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിവില്ല എന്നതാണ്.

  • @rinsonkj9421
    @rinsonkj9421 6 дней назад

    മുനമ്പത്ത് ഒരു പാട് ബംഗ്ലാദേശ് കാർ ഉണ്ട്

  • @sunilbhaskar5840
    @sunilbhaskar5840 6 дней назад

    സുനിൽ അറിയാതെ പോലും അധിതി എന്ന വാക്ക് ഉപയോഗിക്കരുത്...ഞാൻ ABC സ്ഥിരം കാണുന്ന ആളാണേ

  • @manojb7629
    @manojb7629 6 дней назад

    മുമ്പ് ഇവർ മാറാട് പിടിച്ചെടുക്കാൻ നോക്കിയതാണ്

  • @jairammenon27
    @jairammenon27 7 дней назад +3

    SBM- single buoy mooring.

  • @unnikrishnannambiar3259
    @unnikrishnannambiar3259 7 дней назад +1

    കേരളം കേന്ദ്രഭരണ പ്രേദേശം ആക്കിയ എല്ലാം നില്കും

  • @KrishnanKutty-l7m
    @KrishnanKutty-l7m 7 дней назад +3

    മരുമകന്റെ അഥിതി തൊഴിലാളികളാണ്

  • @josephpm6855
    @josephpm6855 7 дней назад

    Metro Lissie stop nte....name thane nokkuka

  • @paulantonyeelavathingal9536
    @paulantonyeelavathingal9536 6 дней назад

    ഈ കളി അവസാനിപ്പിക്കണം

  • @josephpm6855
    @josephpm6855 7 дней назад

    I am Joseph Vyttila.....

  • @nps7742
    @nps7742 6 дней назад

    Al kerala

  • @wilsonwilliam5296
    @wilsonwilliam5296 7 дней назад +2

    SPM (single point mooring)

  • @DK_Lonewolf
    @DK_Lonewolf 7 дней назад

    People in Kerala are not realising the seriousness of these issues. They are welcoming migrants and businesses are appointing these people just for profit. Govt is keeping quiet 😮

  • @sugunadas3803
    @sugunadas3803 6 дней назад

    മല്പൊറത്തു൦ ഒരുപാടുണ്ട് ഇവിടെ൦ തപ്പണ൦......

  • @Sudersanabai
    @Sudersanabai 7 дней назад

    👌Jai Hind. Jai B. J. P❤

  • @vijayanpillaik6920
    @vijayanpillaik6920 7 дней назад +1

    You are not noticing my comments Anyhow please note that 80% Bengalees are Muslims out of which 70% are from Bengladesh. You can Bengalees with Hindu names are from West Bengal You should respond to this message otherwise I would think that you are speaking all this for the sake of your channel Please note that I was born brought up in Arunachal Pradesh and Assam and I have first hand knowledge of these people

  • @karthikas7642
    @karthikas7642 7 дней назад +1

    We should throw away our laziness and communism and sukalolupatha and be ready to work and be alert

  • @Kichukichu-sf7rt
    @Kichukichu-sf7rt 7 дней назад +3

    Flotting boy mooring

  • @sudheerchemban237
    @sudheerchemban237 7 дней назад +1

    Bangladesh people at munambam is in every fishing boats

  • @mohand1193
    @mohand1193 7 дней назад +1

    Abc.jaihind❤❤❤🎉🎉🎉

  • @anilchirukandath5273
    @anilchirukandath5273 7 дней назад +1

    Gajwaye hind മാത്രം ലക്ഷ്യം

  • @samuelmohind
    @samuelmohind 3 дня назад

    Iniyyippo thiruvallam malayankeezhu varkala ivide ninnum baggugal prateekshikkam😊duplicate carddugal😊5 varsham munpu social media yyil comment boxxil aaro ezhuthiyyirrunnu😊.road siddil achar vilkkunnavare koodi chodyyam cheyyanam.ithum 5 varsham munppe aaro.... 😊😊

  • @shrilajam
    @shrilajam 7 дней назад

    അതിഥി തൊഴിലാളികൾ എന്ന് ഓമനപേരിട്ടു വിളിച്ചവർ ഇതൊക്കെ കേൾക്കുകയും കാണുകയും ചെയ്യുണ്ടോ