Dr. KS രാധാകൃഷ്ണൻ സാറിന്റെ ഡിബേറ്റ് ആയാലും സംഭാഷണം ആയാലും അദ്ദേഹത്തിന്റെ ഒരു ചൊല്ലുകളും കേട്ടിരിക്കാൻ വളരെയധികം സുഖവും അതിലേറെ അറിവുമാണ്. ഇത്രയും അറിവുള്ള ഒരാൾ വേറെയില്ല പലപ്പോഴും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
വളരെ കഠിനമായ ഒരു വിഷയം വളരെ ലളിതമായി പറഞ്ഞു തന്ന രാധാകൃഷ്ണൻ സാറിന്റെ അറിവിന്റെ മുമ്പിൽ അഭിവാദ്യങ്ങൾ. ഇങ്ങനെ ഒരു വീഡിയോ പരമ്പര തുടങ്ങിയ എബിസി ചാനലിനും സുനിൽ സാറിനും അഭിനന്ദനങ്ങൾ. യാതൊരു വിഘ്‌നങ്ങളും കൂടാതെ ഇത് തുടർന്നു അവസാനിക്കാൻ വിഘ്‌നേശ്വരൻ അനുഗ്രഹിക്കട്ടെ 🙏
സുനിൽ ജീ, നല്ല സംരംഭം. എല്ലാ ഭാവുകങ്ങളും നേരുന്നു. ഇപ്പഴേ ഒരു വിദ്യാർത്ഥിയായി ഞാൻ ഈ ക്ലാസിൽ ഇരുന്നുകഴിഞ്ഞു. പിന്നെ, അനുചിതമാവില്ലെങ്കിൽ ഒരു എളിയ നിർദ്ദേശം. ആരെയും മുന്നിലിരുത്തി ഒട്ടേറെ പുകഴ്ത്തരുത്. മറിച്ച് ഒരാളെക്കുറിച്ച് മറ്റുള്ളവരോട് ആവാം ❤
Sir, this initiative is very useful and the way Radhakrishnan sir is explaining can be easily understood even by the common man. I love to listen to him.
ശങ്കരൻ്റെ പേരിലുള്ള ഒരു സർവ്വ കാലാശാലയിൽ VC ആയിരുന്നതുകൊണ്ടും ശങ്കരദർശനങ്ങൾ അറിഞ്ഞതുകൊണ്ടുമാണ് രാധാകൃഷ്ണൻ സാർ അവിടെ അറബി ക് പഠനം ഏർപ്പെടുത്തിയത്.🙏 എന്ന് എത്ര പേർക്കറിയാം,🙏
Good initiative to dispel the ignorance and to simplify the understanding of that knowledge through personal experiences. It's really appreciable that Sri KSR is simplifying the efforts of understanding with very common examples from a inquisitive perspective so that any one can acquire this knowledge and experience it from the day to day subjective activities. Once the foundation is strong then reaching higher become much easier.
വളരെ നല്ല ഒരു തുടക്കം ...പ്രത്യേകിച്ച് രാധാകൃഷ്ണൻ സാറിലൂടെ ആകുമ്പോൾ ...അറിവിന്റെ നിറഞ്ഞ കലവറ ....അറിയുവാൻകാതോർത്തിരിക്കുന്നു 🙏🙏🙏
Great job എന്നെ പോലുള്ള ഇതൊക്കെ അറിയണമെന്ന് ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് വളരെ ഉപകാരപ്പെടും.👍
🎉🎉👋🙏🏼🙏🏼🌹🌹
കേൾക്കുവാൻ ആഗ്രഹിച്ച വാർത്ത അതിയായ സന്തോഷം മഹാ ഗുരുവിന് പ്രണാമം 🌹🙏🌹 ഒപ്പം വടയാർ സുനിൽ ജി നമസ്കാരം 🙏🙏
Abcയ്ക്കും രാധാകൃഷ്ണൻ സാറിനും നമസ്കാരം. നന്ദി. Great work🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ നന്ദി സാർ അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്ന
രാധാകൃഷ്ണൻ സാർ വളരെ നന്ദിയുണ്ട് ഈ അറിവ് പങ്കുവെച്ചുതന്നതിന്, ഇതിനു അവസരം ഒരുക്കികൊടുത്ത എബിസിക്കും നന്ദി ❤️
തുടക്കം അതിഗംഭീരമായി.
പ്രീയപ്പെട്ട സുനിൽ,
Dr. രാധാകൃഷ്ണൻ സാർ രണ്ടുപേർക്കും
🙏🙏🙏🙏🙏🙏🙏
വളരെ സന്തോഷം ❤️❤️❤️..പ്രിയ ബഹുമാനപ്പെട്ട ഡോ.KS രാധാകൃഷ്ണൻ സാറിനും, പ്രിയ വടയാർ സുനിലിനും, ABC ചാനലിനും അഭിനന്ദനങ്ങൾ.. 🎉🎉🎉🎉🎉
Dr. KS രാധാകൃഷ്ണൻ സാറിന്റെ ഡിബേറ്റ് ആയാലും സംഭാഷണം ആയാലും അദ്ദേഹത്തിന്റെ ഒരു ചൊല്ലുകളും കേട്ടിരിക്കാൻ വളരെയധികം സുഖവും അതിലേറെ അറിവുമാണ്. ഇത്രയും അറിവുള്ള ഒരാൾ വേറെയില്ല പലപ്പോഴും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
വളരെ കഠിനമായ ഒരു വിഷയം വളരെ ലളിതമായി പറഞ്ഞു തന്ന രാധാകൃഷ്ണൻ സാറിന്റെ അറിവിന്റെ മുമ്പിൽ അഭിവാദ്യങ്ങൾ.
ഇങ്ങനെ ഒരു വീഡിയോ പരമ്പര തുടങ്ങിയ എബിസി ചാനലിനും സുനിൽ സാറിനും അഭിനന്ദനങ്ങൾ.
യാതൊരു
വിഘ്‌നങ്ങളും കൂടാതെ ഇത് തുടർന്നു അവസാനിക്കാൻ വിഘ്‌നേശ്വരൻ
അനുഗ്രഹിക്കട്ടെ 🙏
നല്ല തുടക്കം Drക്ക് പ്രണാമം
സുനിൽ ജീ, നല്ല സംരംഭം. എല്ലാ ഭാവുകങ്ങളും നേരുന്നു. ഇപ്പഴേ ഒരു വിദ്യാർത്ഥിയായി ഞാൻ ഈ ക്ലാസിൽ ഇരുന്നുകഴിഞ്ഞു.
പിന്നെ, അനുചിതമാവില്ലെങ്കിൽ ഒരു എളിയ നിർദ്ദേശം. ആരെയും മുന്നിലിരുത്തി ഒട്ടേറെ പുകഴ്ത്തരുത്. മറിച്ച് ഒരാളെക്കുറിച്ച് മറ്റുള്ളവരോട് ആവാം ❤
❤❤❤❤ നന്ദി..... ABC.❤❤❤
Beautiful...
കേൾക്കാൻ ഉള്ള യോഗം ഉണ്ടായതിൽ ഒത്തിരി സന്തോഷം ❤❤❤
ഒത്തിരി സന്തോഷം❤. നന്ദി സുനിൽജി🙏
Namaskaram both of you 👍👍👍👍🙏🙏🙏🙏💛
വളരെ ഗഹനമായ വിഷയം ! 🙏
Great..❤❤❤❤
0:20 വളരേ സന്തോഷകരമായ വാർത്ത ❤❤❤
അടിപൊളി❤ കാത്തിരിക്കുന്നു.
വളരെ യേറെ സന്തോഷം.... 🙏. നമ്മുടെ സംസ്കൃതിയിൽ നിന്ന് ഉള്ള അറിവുകൾ ഭാരതം മൊത്തം പടരട്ടെ
ഗംഭീരം. തേങ്ക്യൂ. പ്രൗഢഗംഭീരമായ വിഷയങ്ങൾ.❤
Verygoodspeech🎉🎉🎉
സന്തോഷം.
ഇനിയും കാത്തിരിക്കുന്നു.. ❤🙏
❤️🙏
വേദം ?
“ഇതാണ് വേദം” ❤️
ഗ്രാഹ്യം അല്പം ദുഷ്ക്കരം എങ്കിലും ആകർഷകമായ അവതരണം👍🙏
Supper🙏🙏🙏🙏🙏
വളരെ നല്ല തുടക്കം.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
very good starting.pl.continue.
Please continue. Thanks again
Thank you
Good wishes 🙏
ശങ്കരാചാര്യരേ കുറിച്ച് ഒരു വീഡിയോ വേണം
Wooooow great sir 🙏🙏🙏🙏🙏🙏
വളരെ വിശാലമായ ഒരു സംഭവം തന്നെ
Great speech ❤
My hearty blessings ❤❤❤
Great effort from ABC TO 🎉🙏🙏🙏
Great.
Very innovative and informative as well 👏👏
Very good topic
Pranams to Radhakrishnan Sir
Super sir
മികച്ച തുടക്കം..
ആശംസകൾ
വിദ് അറിയുക ,അറിവാണുവേദം.
Excellent explanation. 😊
വളരെ നല്ല തുടക്കമാണ്
ഗുഡ് 👌👌👌👌🙏🙏🙏🙏👍💕
Radakrishnan sir,sunil sir,ABC ...Big thanks..othiri eshttarunnu ethu polulla kaaryagal...othiri sramichirunnu cheruppathil support cheyyaan aarumillarunnu....
Wonderful 👍😊
Great
Pls create a new playlist of this series. I dont want to miss any of his lecture on this subject.
Sunil sir num Radhakrishnan sir നും അഭിനന്ദനങ്ങള്‍...മുന്നോട്ടു പോട്ടെ...
🙏🙏🙏🙏🙏
സുനിൽ മിണ്ടാതിരിക്കുക. സാർ സംസാരിക്കട്ടെ.
👍👏👏👏
നല്ല ഭംഗി ആയി അവതരിച്ചു. ABC 🥰🫶🏻🥰👍🏻.
🌹👏💐
Sir, this initiative is very useful and the way Radhakrishnan sir is explaining can be easily understood even by the common man. I love to listen to him.
Good initiative
ആശംസകൾ, വേദം അറിവ് ...
വേദം എന്താണെന്ന് മനസിലാക്കി തന്ന ഗുരുവിന് പ്രണാമം.....
Verey god sir
❤️❤️👍👍❤️❤️
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏...
🇮🇳🙏 Valarey nalla karyam Valarey adhikam chinthodheepakavum Valarey adhikam arivu pakarunna ee thukkam thanne thudarnnum avatharippikkumallo 🙏🇮🇳
അനുഭവമാണ് ഗുരു
🎉🎉🎉
This talk should be made into a book.
Pranam
ശങ്കരൻ്റെ പേരിലുള്ള ഒരു സർവ്വ കാലാശാലയിൽ VC ആയിരുന്നതുകൊണ്ടും ശങ്കരദർശനങ്ങൾ അറിഞ്ഞതുകൊണ്ടുമാണ് രാധാകൃഷ്ണൻ സാർ അവിടെ അറബി ക് പഠനം ഏർപ്പെടുത്തിയത്.🙏 എന്ന് എത്ര പേർക്കറിയാം,🙏
🙏🙏🙏
Good initiative to dispel the ignorance and to simplify the understanding of that knowledge through personal experiences. It's really appreciable that Sri KSR is simplifying the efforts of understanding with very common examples from a inquisitive perspective so that any one can acquire this knowledge and experience it from the day to day subjective activities. Once the foundation is strong then reaching higher become much easier.
നന്നായി
👍👍👍
🙏🏻
♥️
TG ye kond kurach spiritual videos cheyyanm
Waiting...................................
...............
..............
ethu ananthamaayii pokum athu kondu nirthunnu.
Etrayum arivulla gurukkanmaare cheruppathil kittiyirunnengil nammalum ,,uyarathil athiyenee But aarum onnum paranju tharaan ellathathu kondu ente guru appo njaan thanne anubavam kondu padichu palathum ,, athu kondu bangiyaayii geevikkunnu...Thank god...
സർ പറഞ്ഞതെ ശരിയാ ബ്രമണ്ർ diththatil.. വിശേസിക്കുന്നവരാണെ
കുറവിന്റെ നിറകുടം എന്ന് പറയാം
Vedathinte.yedhaartha.upajnjathakkal.vedadhikarikalum.aaraanu.sir.willyou.please.disclose
R.k.padappil.thallunnu
നമോവാകം
എന്താ ഇങ്ങേർ വേദാന്തം പറയാത്തത് എന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു😊
GᑌᖇᑌᒍI ᑭᖇᗩᑎᗩᗰᗩᗰ
Great
❤❤❤❤❤❤
🙏🙏🙏
😊🙏
👍👍👍
🙏🙏🙏
❤
❤❤❤
🙏🙏🙏
🙏🙏🙏
❤🎉