കുടുംബത്തോടൊപ്പം കല്യാണ പർച്ചേസിംഗ് തുടങ്ങി 😍 | My Wedding Purchase

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 149

  • @rajeleenac5036
    @rajeleenac5036 3 месяца назад +376

    എന്താ ന്ന് അറിയില്ല ഈ പരസ്യം പറച്ചിൽ എനിക്ക് ഇഷ്ടം ല്ല ഞാൻ skip ചെയ്യും എന്നെ പോലെ ആരെകിലും ഉണ്ടോ 😜

  • @Chinnu390
    @Chinnu390 3 месяца назад +12

    Aishunu ellam superayirunnu so sreevidhyayude kanan waitinganu❤

  • @AshrafPM-b1v
    @AshrafPM-b1v 3 месяца назад +6

    ശ്രീവിദ്യ മുല്ലശ്ശേരി
    വിശ്വ ഹാപ്പി മാരീഡ് ലൈഫ്

  • @remyasvlogg
    @remyasvlogg 3 месяца назад +11

    ആദ്യത്തെ hair style പൊളി ആയിരുന്നു അത് മതി ട്ടോ sree❤️

  • @jyothimk1537
    @jyothimk1537 3 месяца назад +3

    ലാസ്റ്റ് കാണിച്ച സാരിക്ക് 800 to 900 റേറ്റ് ആയിരിക്കും,, ar ഹാൻഡ്‌ലൂം ന്റെ യൂട്യൂബ് സബ്സ്ക്രൈബ്ർ ആണ് ഞാൻ,, 💞💞💞💞

  • @DeepthyBinu-y6t
    @DeepthyBinu-y6t 3 месяца назад +23

    ഹായ് sree അടിച്ചു പൊളിക്ക് 🥰🥰🥰🥰

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 3 месяца назад +10

    പൊളി ദൈവം അനുഗ്രഹിക്കട്ടെ 💞

  • @newmalayalammovies123
    @newmalayalammovies123 3 месяца назад

    Into കേട്ടു ക്രിഞ്ചടിച്ചുപോയി😅😅😅

  • @abhirampk5419
    @abhirampk5419 3 месяца назад +8

    ശ്രീവിദ്യ ചേച്ചി ഞാൻ ചേച്ചിയുടെ വലിയ ഒരു ഫാൻ ആണ് എനിക്ക് ചേച്ചിയുടെ കൂടെ സ്റ്റാർ മാജിക്കിൽ ചേച്ചിയുടെ ഒപ്പം ഒരു എപ്പിസോഡ് ചെയ്യണം എന്ന് ഉണ്ട് ചേച്ചിക്ക് എന്നെ സ്റ്റാർ മാജിക്കിൽ കൊണ്ടുവരാൻ പറ്റുമോ ശ്രീവിദ്യ ചേച്ചി

    • @HayaHasbi
      @HayaHasbi 3 месяца назад

      എന്ത് ചെ😢യ്യുo

  • @Jildy
    @Jildy 3 месяца назад +1

    ശ്രീവിദ്യയുടെ കൂടെ ഉണ്ടായിരുന്ന അമ്പിളി ചേച്ചി അടിപൊളി ആണ്

  • @SharafiyaSharu
    @SharafiyaSharu 3 месяца назад +12

    Supr sree❤❤❤god bless you dear

  • @AmbikaKumary-k1j
    @AmbikaKumary-k1j 3 месяца назад +3

    സ്റ്റാർ മാജിക് നിർത്തിയോ ഞങ്ങൾക്ക് ഇനിയും കാണണമെന്നു ണ്ട് അനൂബിൻറ അടുത്ത് പറയണം

  • @ramshidaakbar2010
    @ramshidaakbar2010 3 месяца назад +3

    സൂപ്പർ ❤❤എനിക്ക് ഒത്തിരി ഇഷ്ടം മായി ❤❤❤

  • @philominathomas102
    @philominathomas102 3 месяца назад +2

    In Kerala family il ellaavarkum dress eduthu kodukkum.

  • @aslaughingworld5150
    @aslaughingworld5150 3 месяца назад +2

    ചേച്ചി ഞാൻ സാദിയ മോളാണ് ചേച്ചി എന്നെ വിളിച്ചിരുന്നു ഞാൻ കോഴിക്കോട് ആണ്.പിന്നെ എന്താഎന്നെ😢 കല്യാണം വിളിക്കാത്തത്

  • @ElizabethXavier-y5y
    @ElizabethXavier-y5y 3 месяца назад +17

    super collection

  • @PoojaLakshmi-g2g
    @PoojaLakshmi-g2g 3 месяца назад +9

    Aa security chettan kand pavam thonni poyi salute adichitum thirnj nokathe poye sheri ayila

    • @Sandra-bo7gi
      @Sandra-bo7gi 3 месяца назад +2

      അതെ അല്പം ജാട കൂടിയില്ലേ...

    • @SreevidyaMullacheryofficial
      @SreevidyaMullacheryofficial  3 месяца назад +10

      ആ തിരികിനിടയിൽ ശ്രദ്ധിക്കാൻ പറ്റിയില്ല !! പക്ഷേ തിരിച്ച് ഇറങ്ങിയപ്പോൾ കുറച്ച് നേരം സോറ പറഞ്ഞിട്ടാണ് വന്നത് 🤗

    • @litty7331
      @litty7331 3 месяца назад +1

      Sathyam jaada pole thonni paavam security chettan😢

    • @ViniKt-id3nv
      @ViniKt-id3nv 2 месяца назад

      എന്തിനാ ഇവളെ ആ സെക്യൂരിറ്റി സല്യൂട്ട് അടിച്ചതെന്ന് മനസ്സിലായില്ല.

  • @mithun_madhavan01
    @mithun_madhavan01 3 месяца назад +4

    കുത്താംമ്പുള്ളി ആണ് കുത്തമ്പുള്ളി അല്ല

  • @S1H4XO
    @S1H4XO 3 месяца назад +2

    കൂത്തമ്പുള്ളി അല്ല കുത്താമ്പുള്ളി ആണ് ശ്രീവിദ്യ

  • @akkarappachatalkies
    @akkarappachatalkies 3 месяца назад +1

    ഇൻവിറ്റേഷൻ കാർഡ് കൊടുക്കുന്ന സമയത്ത് അച്ഛനേം വൈഫിനേം അനിയൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയേം കണ്ണാടിയിൽ കാണുന്ന ഞാൻ😛

  • @minik6490
    @minik6490 3 месяца назад +6

    സ്റ്റാർ മാജിക്ക് എന്താണിപ്പോൾ ഇല്ലാത്തത് ?

  • @shahidrishan2413
    @shahidrishan2413 3 месяца назад +1

    Padachon anugrahikatte

  • @sarathsbsarathsb4685
    @sarathsbsarathsb4685 3 месяца назад

    Superbb ❤ all the best sree ചേച്ചി ❤

  • @_Psycho_Squad_682
    @_Psycho_Squad_682 3 месяца назад

    Ente marriage ivdanna nj saree eduthathu AR HANDLOOM ❤

  • @ARUNSAGAR2255
    @ARUNSAGAR2255 3 месяца назад

    നിങ്ങളുടെ കല്യാണ മാമാങ്കം കാണാൻ കാത്തിരിക്കുന്നു 🥰🙏🏼✌🏼ഖത്തറിൽ നിന്നും ❤️❤️❤️

  • @JaaleenaPp
    @JaaleenaPp 3 месяца назад

    എന്താണ് സ്റ്റാർ മാജിക്‌ അപ്‌ലോഡ് ചെയ്യാത്തത്? Reaplay pleace chinnu chechi🙏🏻🙏🏻

  • @shybiejoseph2437
    @shybiejoseph2437 3 месяца назад +4

    സ്റ്റാർ മാജിക ഇല്ലേ ഇപ്പോൾ

  • @dhanyajairaj9791
    @dhanyajairaj9791 3 месяца назад +3

    ഞങ്ങടെ ഇവിടെ ഉണ്ട് ഇങ്ങനെ എല്ലാർക്കും ഡ്രസ്സ്‌ എടുക്കുന്ന ഡ്രസ്സ്‌ എടുക്കും

  • @HaseenaSherif-w7s
    @HaseenaSherif-w7s 3 месяца назад

    Sreeyude. Bro. Ganga വാലിയില് കാനടതയായ arjjune. Pole tonni😢😢ninghalkk tonniyittundo😭😭

  • @saranyavenugopal2269
    @saranyavenugopal2269 3 месяца назад +20

    കല്യാണത്തിന് ഉള്ള ഷോപ്പിംഗ് നിങ്ങൾ കാണണം കൂടെ ഉണ്ടാകണം വീഡിയോ ഇട്ട് ക്യാഷ് ഉണ്ടാക്കാൻ എല്ലാവരും വേണം, എവിടെ വെച്ചണ് കല്യാണം അത് ക്യാമറയുടെ മുന്നിൽ പറയാൻ പറ്റില്ല 🤣🤣🤣🤣

    • @SajeshGoodfit
      @SajeshGoodfit 3 месяца назад +1

      😂

    • @Bincy-vh5bi
      @Bincy-vh5bi 3 месяца назад

      😂

    • @litty7331
      @litty7331 3 месяца назад

      Sathyam 😂😂 chumma aale pattikaan subscribers nodu Sree vishya sincerity abhinayikkuvaanuuu. ... Kashtam

  • @Sasura7349
    @Sasura7349 3 месяца назад +3

    സ്റ്റാർ മാജിക് എപ്പിസോഡ്. 105. 10 minte മുമ്പെ കണ്ടൂ (വട്ടി kurumbi ശ്രീവിദ്യ 1st episode ചിരിച്ചു മടുത്തു......(Angane aishu ശ്രീവിദ്യ star magic ninne പോയി)

  • @rafeenaanwar3463
    @rafeenaanwar3463 3 месяца назад

    Eee shope evdeya eth jillayila

  • @HaseenaPoovi-y9s
    @HaseenaPoovi-y9s 3 месяца назад +2

    Violet super 😊👌

  • @V_CREATION2023
    @V_CREATION2023 2 месяца назад

    Adress onn mention cheyo chechi

  • @ranju..3363
    @ranju..3363 2 месяца назад

    Njangalude Naadanu ❤

  • @AjithSarma-nj6iv
    @AjithSarma-nj6iv 3 месяца назад +2

    Halo sreevidya hai sreevidya super Hero King sreevidya and super Star sreevidya and sreevidya uyir supar good and Star magic super fan's and sreevidya uyir supar good 🙋⭐🌟🌠🔥💯🌹💘💖🌹💝🤟👍✊💪💫👌👏🤝💙💚❣️♥️💞💜💕🏆🏅🥉🥈😄😅😀🙋❤❤❤❤🎉🎉🎉

  • @Haritha-re3ik
    @Haritha-re3ik 3 месяца назад +1

    Evde enganeyaa affordable aano saree ok???

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 месяца назад

    Sreevidya njangaluday nattil kuthampully vannuley super 🎉🎉🎉🎉

  • @chinnuzz5694
    @chinnuzz5694 3 месяца назад +8

    Super chechi❤🤗

  • @krishnapriyakrishnapriya9257
    @krishnapriyakrishnapriya9257 3 месяца назад +3

    ഇനിയും വീഡിയോ ഇടണേ ചേച്ചി 😘😘

  • @aseenamanaf
    @aseenamanaf 3 месяца назад

    ഏത് ഡ്രസ്സ്‌ എടുത്താലും സ്കിൻ ടോൺ മാച്ച് ആകുന്നോ എന്നുകൂടി നോക്കി എടുക്കൂ

  • @voiceofkerala5065
    @voiceofkerala5065 3 месяца назад +59

    ഈ hairstyle ഒന്ന് മാറ്റിക്കൂടെ. ഒട്ടും ചേരുന്നില്ല.

  • @ranjithanu7999
    @ranjithanu7999 3 месяца назад

    വയലറ്റ് കര ഉള്ളത് സൂപ്പർ

  • @vasanthatt6058
    @vasanthatt6058 3 месяца назад +7

    അല്ല ശ്രീവിദ്യ ഞങ്ങളെ കല്യാണം വിളിക്കുന്നില്ല ശ്രവിദ്യ എപ്പോഴും കാണം പക്ഷെ അഭിപ്രായം പറയുന്നില്ല എന്നേ ഉള്ളു അനുമോളെയും വലിയ ഇഷ്ടം ആണ്. വിനു അടിമാലിക്കും ഡ്രസ്സ് വാങ്ങിക്കണം

  • @jessyammavlogs
    @jessyammavlogs 3 месяца назад +3

    എടുക്കും കുടുംബത്തിലുള്ളവർക്ക് 👍ഡ്രസ്സ്‌

    • @jessyammavlogs
      @jessyammavlogs 3 месяца назад

      മോളൂട്ടീ എനിക്ക് നന്ദു മോനെ വലിയ ഇഷ്ട്ടാണ് ഞാനും tvm നന്ദൂട്ടൻ tvm എവിടാ നിങ്ങളെ കാണാൻ ഒരു ദിവസം വരണമെന്നുണ്ട് 👍👍രണ്ടുപേരെയും ഇഷ്ട്ടം 💓💓

  • @JaaleenaPp
    @JaaleenaPp 3 месяца назад

    Star magic evide

  • @kuttuzzz9033
    @kuttuzzz9033 3 месяца назад

    Inle njnum vannu😢😢 bt AR chettanmare kanan pattiyilaa😢😢😢

  • @rajeswarimini5134
    @rajeswarimini5134 3 месяца назад

    Sreevidyayude kallyanathinu enikkum oru saari kittiyirunnal santhoshamayene😃

  • @sunithababu7805
    @sunithababu7805 3 месяца назад

    Sooper selection alle അവിടെ

  • @vishnupallath9854
    @vishnupallath9854 3 месяца назад

    Njgade place ane... Place paryunth cheriya mistake inde chechi..

  • @keralastylevlog
    @keralastylevlog 3 месяца назад

    Video blue colour ayi thoni ennikku maathram ano

  • @shajumon5960
    @shajumon5960 3 месяца назад +1

    ❤❤❤kathirunnu ❤❤❤❤❤

  • @Thereseaneesh
    @Thereseaneesh 3 месяца назад +1

    Wedding date 🧐

  • @rubeenasalman201
    @rubeenasalman201 3 месяца назад

    Oru bangilla hairstyle

  • @manjaadisworld4454
    @manjaadisworld4454 3 месяца назад

    ഞങ്ങൾ പെരുമ്പളക്കാരെ കല്യാണം വിളിക്കുന്നില്ലേ???😀

  • @arjun-r9472
    @arjun-r9472 3 месяца назад +1

    Rs 15000

  • @anupriyam5303
    @anupriyam5303 3 месяца назад +1

    Superrrrrrrrrr❤❤❤❤❤

  • @aadreamers123
    @aadreamers123 3 месяца назад

    Nice collection👍

  • @jinuskumar105
    @jinuskumar105 3 месяца назад +1

    ശ്രീക്കുട്ടി ❤❤❤

  • @aniandfamilyvlogs
    @aniandfamilyvlogs 3 месяца назад +2

    Sreeee❤❤❤❤❤❤❤❤

  • @KasiNathan-c1n
    @KasiNathan-c1n 3 месяца назад

    Super sister ❤❤❤❤❤

  • @chinnuzz5694
    @chinnuzz5694 3 месяца назад +3

  • @shinyshaji1461
    @shinyshaji1461 3 месяца назад

    Sree,introyile last ulla thathana onnu nirtho?bore ayi thinnunnu

  • @fifi7520
    @fifi7520 3 месяца назад

    Edited photo aan aa dark spots Adil ittath. Aarum vishvasikkanda🤢🤢🤢🤢

  • @ameermuna505
    @ameermuna505 3 месяца назад

    Kuthampulli sreevidyaaaa
    Kallyanam ennod parayunnille

  • @megha_manoj634
    @megha_manoj634 3 месяца назад +1

    Hi Sreechechi 😘❤❤

  • @anas__officialmodeling
    @anas__officialmodeling 3 месяца назад +3

    Waw❤️😂😂

  • @SalimiMol
    @SalimiMol 3 месяца назад

    Peisa ഉള്ളവർ എടുക്കും

  • @shilpa4616
    @shilpa4616 3 месяца назад

    Edutha saari kaaniku

  • @rashirubi3986
    @rashirubi3986 3 месяца назад +2

    Hi sree from kasargod

  • @thankamaninarayanan4851
    @thankamaninarayanan4851 2 месяца назад

    👍👍👍👍👍👍

  • @ShafeekA-ne9kw
    @ShafeekA-ne9kw 3 месяца назад +2

    🎉😊

  • @umarulfarooqe2150
    @umarulfarooqe2150 3 месяца назад

    Violet ishtaayilllaa

  • @akshayaachu5715
    @akshayaachu5715 3 месяца назад

    Penninte kaliyanathinu kodukarilaa anninte kaliyanathinnaa kodukuvaa

  • @umarulfarooqe2150
    @umarulfarooqe2150 3 месяца назад

    Green❤

  • @athiravenugopal3967
    @athiravenugopal3967 3 месяца назад

    Hai mammm.... Njan kasargod ninna... Njangl ann parichayappettilleeee

  • @shinysamsonshinysamson4772
    @shinysamsonshinysamson4772 3 месяца назад

    ഈ തള്ള് ഒക്കെ കേട്ട് ഇവളുമാരെ ഒക്കെ വളർത്തുന്നത് നമ്മളെ പോലുള്ളവർ ആണ്. ഞാൻ കാണാറില്ല. വല്ലപ്പോഴും കണ്ണിൽ പെടുന്നതാണ്

  • @shijuvt928
    @shijuvt928 3 месяца назад +1

    Hi Sree

  • @sooryanidhin1822
    @sooryanidhin1822 3 месяца назад

    വയലറ്റ് 1400alle😍

  • @ushadass4905
    @ushadass4905 3 месяца назад

    വയലറ്റ് കൊള്ളാം

  • @varshaa_sarath
    @varshaa_sarath 3 месяца назад +1

    ❤❤❤❤❤❤❤❤❤

  • @krishnapriyakrishnapriya9257
    @krishnapriyakrishnapriya9257 3 месяца назад +1

    Hi chinnu chechi 💞💞

  • @sukanyaanilkumar5472
    @sukanyaanilkumar5472 3 месяца назад +1

    Sree chechi ❤❤❤

  • @achusindhu7877
    @achusindhu7877 3 месяца назад

    അവളുടെ ഒരു സംസാരം 😂

  • @306razak
    @306razak 3 месяца назад +1

    hi sree

  • @praveenm9798
    @praveenm9798 3 месяца назад

    Hi sree❤❤❤

  • @sabi.....4024
    @sabi.....4024 3 месяца назад +1

    Hai❤❤❤❤❤

  • @PRAJA_2.0
    @PRAJA_2.0 3 месяца назад +1

    ഇയ്യോ പാവം ക്ഷീണിച്ചുപോയി

  • @anishasatheesh4389
    @anishasatheesh4389 3 месяца назад

    കുത്താമ്പുള്ളി ആണ്

  • @MuhammadSwadiqueESwadique
    @MuhammadSwadiqueESwadique 3 месяца назад +1

    Marriage eppoyane

  • @Anu-c5p3m
    @Anu-c5p3m 2 месяца назад

    Kuthammpulli😂 kuthumpulli alla😂😂😂

  • @janammajanu940
    @janammajanu940 3 месяца назад +1

    Haiiio

  • @HISANAFAIZAL
    @HISANAFAIZAL 3 месяца назад

    Kuthambulli edaa district

  • @ranjithanu7999
    @ranjithanu7999 3 месяца назад

    വലിച്ചു neetathe

  • @servicekind4850
    @servicekind4850 3 месяца назад

    Tantan tantana tan

  • @JishnaPK
    @JishnaPK 3 месяца назад +1

    Hiii chechi🥹🩷

  • @ahmedkabeer79
    @ahmedkabeer79 3 месяца назад +1

    🇵🇸💋🇮🇳

  • @sruthiu6900
    @sruthiu6900 3 месяца назад +1

    കുത്താമ്പുള്ളി

  • @shihabmeeran5863
    @shihabmeeran5863 3 месяца назад

    Kovi chanakam vanno purchasinu😂😁😆🤣

  • @AppuShaji
    @AppuShaji 3 месяца назад +3

    ❤❤❤❤