കുടുംബത്തിന് ഭാരമായി കിടപ്പിലായ വൃദ്ധന്മാരുടെ കാര്യത്തിൽ തീരുമാനമായി. ഒരാളെ എങ്ങനെ സമാധി ആക്കാം എന്ന് ഇതിനകം തന്നെ ജനത പഠിച്ചുകഴിഞ്ഞു. ഇനി ഇതൊരു തുടർക്കഥ ആവുമെന്ന് ഉറപ്പാണ്. കൊന്നുകളയാതെ വൃദ്ധസദനങ്ങളിൽ കൊണ്ടുവിടാനുള്ള ദയ ജനങ്ങൾക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം
പോസ്റ്റർ അടിച്ചത് എട്ടാം തീയതി വൈകിട്ട് അണ്. സമാധി എന്നും പറഞ്ഞു കൊണ്ട് അവർ അയാളെ കല്ലറയിൽ ഇരുത്തിയത് ഒൻപതാം തീയതി ആണ്. ഒൻപതിന് or പത്താം തീയതി ആണ് പോസ്റ്റർ പബ്ലിക് ആയി വെച്ചത്. എട്ടാം തീയതി പോസ്റ്റർ അടിക്കാൻ കൊടുത്തത് അവിടെ നിന്ന് അടിച്ചു വാങ്ങി പോകുകയാണ് ഉണ്ടായത്. പിറ്റെ ദിവസം പോരെ എന്ന് ചോദിച്ചിട്ട് പോലും പിടി വാശി കാണിച്ചു ആപ്പോൾ തന്നെ വാങ്ങി പോയി..ഒരു പക്ഷെ, ഗോപൻ ഉടൻ മരിക്കുമെ ന്ന ലക്ഷണം കണ്ടത് കൊണ്ട് കൂടി ആയിരിക്കും അയാള് അങ്ങിനെ ചെയ്തത്..പക്ഷേ, അയാള് മരിച്ചില്ല..ഇവർ കൊണ്ട് പോയി വെച്ച ശേഷം മൂടി വെച്ച ശേഷം ആയിരിക്കും ശ്വാസം മുട്ടി മരിച്ചത്..അൽപ പ്രാണി അയിരുന്നല്ലോ അനങ്ങാൻ പോലും വൈയാത്ത കല്ലറ...അത് കൊണ്ട് തല ഇട്ടടിച്ച് ശ്വാസംമുട്ടി പിടഞ്ഞ് കാണും അതായിരിക്കും തലയ്ക്കും മുഖത്തിനും മുറിവ് പാടുകൾ ഒക്കെ വന്നത്...മുൻപ് മകൻ മരിച്ചപ്പോൾ അതിനെയും സമാധി ആക്കാൻ നോക്കിയ ഈ കുടുംബം.ഹിന്ദു മത വിശ്വാസികളുടെ വിശ്വാസത്തെ മുതലെടുതത് അമ്പലം പ്രസിദ്ധമാ ക്കി പണം കൊയ്യാം എന്നാണ് കരുതിയത്...കഷ്ട്ടം..ഒക്കെ പൊളിഞ്ഞു.. അതി ബുദ്ധിമാൻ കുടുംബം
ലോകത്ത് ഒരാൾക്കും മരണ സമയം അറിയില്ല. പുള്ളിക്കാരന്ന ഭാൎയ്യയും മക്കച്ചം കൊന്ന് ഒരു റൂമുണ്ടാക്കി. വീടത്തിൽ ഇരുത്തി സ്റ്റാവിട്ട് കൊന്ന് സമാധി എന്ന പേര് നല്ല തമാശ. നടക്കാത്ത കാര്യം കൊല ചെയ്ത് നടപ്പിലാക്കി.
സുഹൃത്തേ ആവാർഡിൽ ആരോഗ്യപ്രവത്തകർ,ആശവർക്കർ വാർഡ് മെം: എന്നിവരോട് അന്വോഷിച്ചാൽ അറിയാൻ കഴിയും ഇയാൾ കിടപ്പു രോഗിയായി റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പാലിയേറ്റീവ് Care unit കാർ റജിസ്റ്റർ ചെയ്തോ എന്ന്
മരിച്ചു എന്ന് മനസിലായപ്പോൾ കൊണ്ട് പോയി ഓടിച്ചു വച്ചു ആ സമയം ബോഡി എങ്ങനെ വേണം എങ്കിലും ചെയ്യാം ബോഡി തണുത്തൽ മാത്രം വിശയം ഉള്ളു ഇങ്ങനെ വച്ചാൽ അനേഷണം വന്നാലും ഒന്നും വരില്ല എന്ന് ഇവർക്ക് അറിയാം
പോസ്റ്ററിൽ ഗോപൻ സ്വമി എന്നാണ് പ്രിൻ്റു ചെയ്തിരിക്കുന്നത് അതായത് വളരെ തിടുക്കത്തിൽ പറഞ്ഞു കൊടുത്തനുസരിച്ച് പറ്റിയതാണ് എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട് .സ്വാമിക്ക് ഭാര്യയും, രണ്ടും മക്കളും ഇതെന്തായിരിക്കും
From the family ' s response it is evident that there is something wrong. If it was genuine the family should have cooperated with the administration at the first instance itself.
കുടുംബത്തിന് ഭാരമായി കിടപ്പിലായ വൃദ്ധന്മാരുടെ കാര്യത്തിൽ തീരുമാനമായി. ഒരാളെ എങ്ങനെ സമാധി ആക്കാം എന്ന് ഇതിനകം തന്നെ ജനത പഠിച്ചുകഴിഞ്ഞു. ഇനി ഇതൊരു തുടർക്കഥ ആവുമെന്ന് ഉറപ്പാണ്. കൊന്നുകളയാതെ വൃദ്ധസദനങ്ങളിൽ കൊണ്ടുവിടാനുള്ള ദയ ജനങ്ങൾക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം
അപ്പോൾ നീ നിന്റെ അപ്പനെ കൊല്ലാത്തത് നിയമം മൂലമാണൊ അതൊകൊന്നൊ.
പോസ്റ്റർ അടിച്ചത് എട്ടാം തീയതി വൈകിട്ട് അണ്. സമാധി എന്നും പറഞ്ഞു കൊണ്ട് അവർ അയാളെ കല്ലറയിൽ ഇരുത്തിയത് ഒൻപതാം തീയതി ആണ്. ഒൻപതിന് or പത്താം തീയതി ആണ് പോസ്റ്റർ പബ്ലിക് ആയി വെച്ചത്. എട്ടാം തീയതി പോസ്റ്റർ അടിക്കാൻ കൊടുത്തത് അവിടെ നിന്ന് അടിച്ചു വാങ്ങി പോകുകയാണ് ഉണ്ടായത്. പിറ്റെ ദിവസം പോരെ എന്ന് ചോദിച്ചിട്ട് പോലും പിടി വാശി കാണിച്ചു ആപ്പോൾ തന്നെ വാങ്ങി പോയി..ഒരു പക്ഷെ, ഗോപൻ ഉടൻ മരിക്കുമെ ന്ന ലക്ഷണം കണ്ടത് കൊണ്ട് കൂടി ആയിരിക്കും അയാള് അങ്ങിനെ ചെയ്തത്..പക്ഷേ, അയാള് മരിച്ചില്ല..ഇവർ കൊണ്ട് പോയി വെച്ച ശേഷം മൂടി വെച്ച ശേഷം ആയിരിക്കും ശ്വാസം മുട്ടി മരിച്ചത്..അൽപ പ്രാണി അയിരുന്നല്ലോ അനങ്ങാൻ പോലും വൈയാത്ത കല്ലറ...അത് കൊണ്ട് തല ഇട്ടടിച്ച് ശ്വാസംമുട്ടി പിടഞ്ഞ് കാണും അതായിരിക്കും തലയ്ക്കും മുഖത്തിനും മുറിവ് പാടുകൾ ഒക്കെ വന്നത്...മുൻപ് മകൻ മരിച്ചപ്പോൾ അതിനെയും സമാധി ആക്കാൻ നോക്കിയ ഈ കുടുംബം.ഹിന്ദു മത വിശ്വാസികളുടെ വിശ്വാസത്തെ മുതലെടുതത് അമ്പലം പ്രസിദ്ധമാ ക്കി പണം കൊയ്യാം എന്നാണ് കരുതിയത്...കഷ്ട്ടം..ഒക്കെ പൊളിഞ്ഞു.. അതി ബുദ്ധിമാൻ കുടുംബം
Good idea. 😂😂😂
മൊണ്ണ വിശ്വാസികൾ അവിടെ പോകാൻ തയ്യാറായി വരുന്നു. ഞങ്ങളുടെ ഗോപൻ സ്വാമിയേ ശരണം. ഞങൾ മൊണ്ണ വിശ്വാസികൾ എവിടെ പോകണം
ലോകത്ത് ഒരാൾക്കും മരണ സമയം അറിയില്ല. പുള്ളിക്കാരന്ന ഭാൎയ്യയും മക്കച്ചം കൊന്ന് ഒരു റൂമുണ്ടാക്കി. വീടത്തിൽ ഇരുത്തി സ്റ്റാവിട്ട് കൊന്ന് സമാധി എന്ന പേര് നല്ല തമാശ. നടക്കാത്ത കാര്യം കൊല ചെയ്ത് നടപ്പിലാക്കി.
ആ തള്ളക്ക് കോമഡി നന്നായി ചെയ്യാൻ കഴിയും എന്നു തോന്നുന്നു. എന്നാ പെർഫോമൻസ് ആയിരുന്നു ....😂
സുഹൃത്തേ ആവാർഡിൽ ആരോഗ്യപ്രവത്തകർ,ആശവർക്കർ വാർഡ് മെം: എന്നിവരോട് അന്വോഷിച്ചാൽ അറിയാൻ കഴിയും ഇയാൾ കിടപ്പു രോഗിയായി റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പാലിയേറ്റീവ് Care unit കാർ റജിസ്റ്റർ ചെയ്തോ എന്ന്
😅 ni no
Nalla presentation,keep it up
Yes aneeshettan super Anu❤
അമ്മയും മരുമോളെയും രണ്ടോ ആൺമക്കളെ ജയിലിൽ അടയ്ക്കുക മരിച്ച ഗോപൻ ചേട്ടന് സ്വർഗ്ഗം കിട്ടും
സ്വാമിയെ കേറി ആണോ ഹമുക്കേ ചേട്ടൻ എന്ന് വിളിക്കുന്നെ
കൊന്നതാണെങ്കിലും സമാധി ആണ് ങ്കിലും ഈ മരണം കണ്ട് ചിരിച്ചത് പോലേ വേറരു മരണത്തിലും ആരും ചിരിച്ച് കാണ് ല്ല ........
അതേ 😂
സത്യം... എന്റെ പൊന്നോ... Full comedy 😂😂 അതും പൊക്കി വെച്ചോണ്ട് നടക്കുന്ന കുറേ പൊട്ടന്മാരും.... കഷ്ടം 🙏
Result വരുമ്പോൾ ബാക്കി ചിരിക്കാം
Bawa maar kaalam cheyyumbozhum ingane Attahasikkaarundo?????Mattullavarude Aachaarangale parihasikkukayum ,Aakshepikkukayum cheyyunnathu chilarude sthiram paripaadiyaanu, poothrukkanum,kottooraanum avatarichappol ivide Aarkkum chiri vannilla😢😢😢😢😢
മരിക്കേണ്ട ഡേറ്റ് അവന്മാർ പ്ലാൻ ചെയ്തതാണ് എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാവും...
എല്ലാം കേട്ട് കേൾവി മാത്രം. ആരുമറിയാതെ ഉള്ള സമാധി ഇപ്പോൾ എല്ലാവരും കൂടി ലോകം മുഴുവനും അറിയപ്പെടുന്ന ഒരു സമാധി യാക്കി.
ഗോപൻസ്വാമിയുടെ പൂർവ്വകാല ചരിത്രം നോക്കിയാൽ ഇയാൾക്ക് തൃകാലഞ്ഞനം ഉള്ളതായി തോന്നുന്നില്ല, പിന്നെ എങ്ങിനെയാണ് സമാധിയെക്കുറിച്ചു അറിയാൻ കഴിഞ്ഞത്.......?.
കുടുംബത്തോടെ ജയിലിൽ പോകുമെന്ന തോന്നുന്നേ😮😮😂
😂
വാസ്തവം
😂😂😂😂
👍👍👍
മരിച്ചു എന്ന് മനസിലായപ്പോൾ കൊണ്ട് പോയി ഓടിച്ചു വച്ചു ആ സമയം ബോഡി എങ്ങനെ വേണം എങ്കിലും ചെയ്യാം ബോഡി തണുത്തൽ മാത്രം വിശയം ഉള്ളു ഇങ്ങനെ വച്ചാൽ അനേഷണം വന്നാലും ഒന്നും വരില്ല എന്ന് ഇവർക്ക് അറിയാം
Yes
മരുമകളെ പോലീസ് ഒന്നു ചോദ്യം ചെയ്താൽ മണി മണി പോലെ കാര്യം പറയും മരുമകള്
അതെ കറക്റ്റ് ആ പെണ്ണുമ്പിള്ളേടെ ഓം വിളികേട്ട് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി ഇങ്ങനെയും ആ കുടുംബത്തിന്റെ നാടകം കളി
മോഹൻ ലാലിന്റെ മുമ്പേ ഉള്ള സൗണ്ട് തന്നെ താങ്കളുടെ സൗണ്ട്
🥰🥰🥰
Report വരും മുൻപേ ഇങ്ങനെ ചാടണോ?
ഒന്നാന്തരം തരികിട കുടുംബം. കേഡി യായിരുന്ന ഗോപൻ എന്ന ചുമട്ടു കാരനെ ആര് സ്വാമിയാക്കി? കൊന്നത് ആവും. തീർത്ഥാടന കേന്ദ്രം ആക്കിയെടുക്കാനുള്ള തന്ത്രം.
പോസ്റ്ററിൽ ഗോപൻ സ്വമി എന്നാണ് പ്രിൻ്റു ചെയ്തിരിക്കുന്നത് അതായത് വളരെ തിടുക്കത്തിൽ പറഞ്ഞു കൊടുത്തനുസരിച്ച് പറ്റിയതാണ് എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട് .സ്വാമിക്ക് ഭാര്യയും, രണ്ടും മക്കളും ഇതെന്തായിരിക്കും
ഞാൻ ഇന്ന് ആലോചിച്ചതാ ഗോപൻ സ്വാമിടെ റിസൽറ്റ് കിട്ടിയില്ലേ എന്ന്
👍👍👍
അച്ഛൻ മരിച്ചപ്പോൾ അമ്മയും മക്കളും സന്തോഷിച്ചു..പിന്നെ നാടകം പൊളിഞ്ഞപ്പോൾ പോലീസ് വന്നപ്പോൾ അലമുറയിട്ട് കരയുന്നു..എന്താ ല്ലേ....
റിപ്പോർട്ട് വരുമ്പോൾ നീയൊക്കെ കരയും. കാത്തിരുന്നോ
ശരിയായ ചികിത്സ നൽകിയില്ല കഷ്ടം. (സമാധി നടത്താൻ വന്ന സാമിയുടെ പേര് കേട്ടാലറിയാ൦ . വല്ല നാടകസമിധിയിലെ സാമി വേഷക്കാരായിരിക്കു൦.
എന്തിനാ ദൈവത്തെ ഇങ്ങനെ വളച്ച് ഓടിക്കുന്ന ജീവിച്ചിരിക്കുമ്പോൾ അടി കൊടുത്തു ആഹാരം കൊടുക്കാതെ ഇട്ടിട്ടു ഇപ്പൊ ക്യാഷ് ഉണ്ടാക്കുന്ന
ശ്വാസം മുട്ടിച്ചാൽ അങ്ങനെയല്ലേ മരിക്കു കൊലപാതകികളെ വെറുതെ വിടരുത് അർഹിക്കുന്ന ശിക്ഷ കിട്ടണം
👍🏻👍🏻👍🏻👍🏻
Must proove it !
കിടപ്പു രോഗി ആണെങ്കിലും അദ്ദേഹത്തിന്റെ ദിവ്യശക്തി കൊണ്ട് സമാധി ആസന്നമായപ്പോൾ എഴുന്നേറ്റു പോയതാവില്ലേ?
ഗോപനെ മക്കളുംഅമ്മയും കുരുതി കഴിച്ചതാണു.ഇത് ഏതുപൊട്ടനും ഇതിനകം മനസിലായികാണും.
അല്ല ഇവൻ ഇവരൊക്കെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയത് മുസ്ലിം വിളിക്കുന്നത് എന്തിന്
അടുത്ത മാസം ഞാനും എന്റെ അച്ചനെ ഇരുത്താN തീരുമാനിച്ചു
ആ തള്ളയുടെ അല്ലറൽ കേട്ടോ😂😂 റോബിൻ അതിൻ്റെ അടുത്ത് എത്തില്ല😂😂😂
😂😂
ഹിന്ദു 'ആചാര്യ'ത്തെ വ്രണപെടുത്താൻ നിക്കല്ലേ 😂
രാസപരിശോധനാ ഫലം മുക്കിയോ'...? ഒന്നും കേൾക്കുന്നില്ല...!!!
കേരളത്തിൽ പലതരത്തിലുള്ള സ്വാമികളും വന്നിട്ടുണ്ട് ഇപ്പോൾ ഇതാ പുതുതായി ഒന്ന് വന്നിരിക്കുന്നു ചുമട്ടുസാമി😂😂
അയാളുടെ മക്കളെ സംസാരം കേട്ടാൽ അറിയാം എല്ലാം കളവ് ആണന്നു
ചിരിച്ചുചിരിച്ചു ഒരുവഴിയായി 😂
തുള്ളി പറയുന്ന ശൈത്താൻ അഭിനയമുള്ള ശൈത്താൻ
പെട്ടു മോനെ 😂😂😂
അപ്പൊ എല്ലാം തട്ടിപ്പാണല്ലേ 🤔🤔
ലൈക്കടിച്ചിട്ടുണ്ട്❤
ഞാൻ നിങ്ങളോടു അധിയമേ പറഞ്ഞ് മരിക്കുന്ന സമയത്ത് ശരീരം എങ്ങനെ വേണമെങ്കിലും ആക്കാമെന്ന് നമ്മൾക്ക് കുറേച്ചെകിലും ആളുകൾക്ക് അറിയാം
മോതത്തോടെ ജയിലിലേക്ക്😂😂
From the family ' s response it is evident that there is something wrong.
If it was genuine the family should have cooperated with the administration at the first instance itself.
👍👍👍👍👍ഹായ് Super
😮🙆🙆🤦🤦
Samaadhi sammathichaal ini ellaavareyum samaadhiyaakkum 😳😳😳😳
ഒറ്റണത്തിനേയും വെറുതേ വിടരുത്
Maruthwomalayile pothil irunnale sanyaasam aarum kanaathe cheyyan pattu
😃😃😃👍👍👍👍👍
അപ്പോൾ കാലനും കൂടി ആയിരുന്നു
വേറെ..പണി..ഇല്ലേ..തൂമ്പ..എടുത്ത്..പണിയ്ക്..പോ..ചുമ്മാ..തള്ളലേ
തലക്കല്ലഴിഞാൽ.പണ്ട്.കാലത്ത്.നെല്ലിക്ക.തളം.വക്കും.നാടൻനല്ലിക്ക.കിട്ടിയാൽ.ഇപ്പഴും.ഗുണകരമാകും.
സത്യത്തിൽ അയാൾക്ക് ഇപ്പോയാണ് സമാധാനം ഇല്ലാതായത്😂
😮😮
Postmortem required. to finalise death certificate
ഓം ഓം ശിവനെ 😂😂
👍👍👍👍👍👍👍🫱🫲
Jai samathi😂😂😂 gopan swami ki ജയ്😂
Correct true 👍💯
പിള്ളതടത്തിൽ കിടന്നീന്നുപറയുന്നത്
ഈ നാട് നശിച്ചു 🥹
😂😂😂
സുഖമില്ലാത്ത.പ്റായമായ.എല്ലാവരും.സമാധിയായാൽ.ശല്ലൃവും.തീർന്നു.വരുമാനം.അധിലാഭം
OAM OAM ADUTHA SAMADHI😂😂
Muslim kabar polichu atharaperea adakunnu prathana allhuvill mathram Islam pawarpull subhanna allha sujudill her 😭 Allhmdulliha mahuth orkuka risk orkuka subhanna allha Allhmdulliha
Ethukanunnavar pottanmaralla ,Kerala police viddikalumalla, Pland drama
Sathiyam purathu varatte
😂😂😂😂
മരുത്ത്വ മലയിൽ പോയി ഇരുന്നു എന്ന്😂😂😂
Achanu sambhabhichathil Kuzhappamilla alle
ഗോപിയാശാൻ
Ningalkku mohanlal inte saadrushyam undu.
🥰
Evatagala allathinayum pidich jaillakanam
Oru kudumbathine nasippiche adangu savam thinnikal theetathil mukkiyachoolu kondadikkanam evaare
Enthoru kuukal aanu
Jamadhipathya maryada kal ariyatha makkal kashtam .Ethn Keralam ano
Ithu kolapaathakam
SATHIYAME.EDHANNU.4PARUMEKUDIKONNU.OK.MARUTHUVAMALIL.GOPINNATETHATHDAYANNO.KALLAPURIMON.FIGHRABHDJIYANNUGOPINNAN.SAMI.FIGHRABHDHIYANNU.7.PARAI.VATTYNAYITEMON.EVIDAI.GOPINNANANNUPARANNA.MANNIYAN.EDHASRAMATHIL.UPAVASICHU.HIMACHALIL.POYITUNNO.THAMILNATTIL.POYIRUNNO.KANNIYAKUMARIL.POYIRUNNO.ENTHUKONTTU.EDHUVARAYOUME.RASA.PARISHODHANAKHZHINJILLAI.
ഇതുതന്നെ അമ്മയുടെയും ഗതി
കിടപ്പിലാണെങ്കിൽ അയൽക്കാർ , എന്തുകൊണ്ട് ,ആ രോഗിയെ
ഒന്നു ചെന്നു കാണാൻ പോയില്ലാ....?
എന്ത് ചളിയാടോ 🙏🙏‼️
തിരുശേഷിപ്പു😅 കിട്ടുമോ😅 രോമം/വിസർജ്യം എന്തായലും മതി😅കുറെ വിശുദ്ധരൂടെ.തിരുശേഷിപ്പിൻറ കൂടെ സൂക്ഷിക്കുവാൻ
Kittum velupu kuttti chennal mathiiii😅😅😅😅😊
അടുത്ത സമാതിയുടെ നിലവിളി 🤣
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
😂😂😂😂😂
😂😂😂😂😂