Out Of Focus Live | 22 January 2025

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #outoffocus
    Out Of Focus Live | 22 January 2025
    1. അഴിമതി നിഴലിൽ പിണറായി 2.0
    2. തോറ്റോടിയ ഇസ്രായേൽ
    3. അതിരുവിട്ടത് കുട്ടി മാത്രമോ?
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 171

  • @Niyuz_shaa
    @Niyuz_shaa 14 дней назад +60

    ആ കുട്ടിയെ പരസ്യവിചാരണ ചെയ്യുന്ന എല്ലാം തികഞ്ഞവർക്ക് മുമ്പിൽ കൃത്യമായ ചർച്ച.. Out of focus ❤️👌

  • @usaff-z3g
    @usaff-z3g 14 дней назад +26

    തീർച്ചയായും ഇന്നത്തെ out of focus ആ കുട്ടി കണ്ടാൽ ആ കുട്ടി ഏറ്റവും നല്ലൊരു വ്യക്തി ആയി മാറുക തന്നെ ചെയ്യും ❤❤

    • @ilaanhaadi2461
      @ilaanhaadi2461 13 дней назад +2

      നീതിയോടെ ,മാനവികതയോടെ ..out of focus🤞

  • @m.abdulkhadermohamed2226
    @m.abdulkhadermohamed2226 14 дней назад +38

    ഔട്ട് ഓഫ് ഫോക്കസ്സ് ചർച്ചക്കെടുക്കുന്ന വിഷയം ഓരോന്നും സന്ദർഭോചിതവും പ്രസക്തവുമാണ് അതാണ് അതിൻ്റെ സ്വീകാര്യത👍👏💐

  • @manjunathakamath4601
    @manjunathakamath4601 14 дней назад +13

    Very good criticism about the teachers... I was wondering why no one's talking about this 👏👏👏

  • @bushramankada2444
    @bushramankada2444 14 дней назад +14

    ഈ സംഭവം അടിസ്ഥാനമാക്കി അധ്യാപകരെ മൊത്തത്തിൽ ആക്ഷേപിച്ചത് ശരിയായില്ല. തൻ്റെ മുമ്പിലിരിക്കുന്ന കുട്ടികളെ തൻ്റെ സ്വന്തം കുട്ടികളായി കണ്ട് സ്നേഹിച്ചും ശാസിച്ചും തലോടിയും കൊണ്ടു നടക്കുന്ന ഒത്തിരി സഹപ്രവർത്തകരുള്ള ഒരു അധ്യാപികയാണ് ഞാൻ

  • @JALWATAILORING
    @JALWATAILORING 13 дней назад +2

    കുട്ടിയുടെ കാര്യത്തിൽ, ഔട്ട് ഓഫ് ഫോക്കസ് എടുത്ത് നിലപാടിനോട് 100% യോജിക്കുന്നു 👍❤❤❤

  • @muhammedramees4683
    @muhammedramees4683 14 дней назад +28

    ഇസ്രായേൽ ഹമാസ് വിഷയത്തിൽ ദാവൂദിനെ ഇടണം. എന്നാലേ ചങ്കരൻ വക്കീലിന് കുരു പൊട്ടുന്നത് കാണാൻ കഴിയൂ 🤣🤣🤣

  • @mansoortk7816
    @mansoortk7816 14 дней назад +19

    , ഇന്നത്തെ focus ൽ റാവുത്തർ കലക്കി👍

  • @ramzee47
    @ramzee47 14 дней назад +7

    Out of focous ❤

  • @AbdulrahmanAbdulla-l9f
    @AbdulrahmanAbdulla-l9f 14 дней назад +25

    കുട്ടിയുടെ കൊലവിളിയുമായി ബന്ധപ്പെട്ട് out of focus ന്റെ അഭിപ്രായം തീർത്തും അപക്വമാണ്.

    • @zubairkiliyanni9626
      @zubairkiliyanni9626 13 дней назад

      കുട്ടിയുടെ കൊലവിളിയുമായി ബന്ധപ്പെട്ട ഔട്ട് ഓഫ് ഫോകസിൻ്റെ അഭിപ്രായം തീർത്തും തെറ്റാണ്. തുടർന്നും ഈ പരിപാടി കാണണമോ എന്ന് ചിന്തിക്കുകയാണ്.

  • @jabir.njabinerlat5286
    @jabir.njabinerlat5286 13 дней назад +1

    നിഷാദിന്റെ സംസാരം നല്ല ഫ്ലോയിൽ ആണ്... നല്ല രസമാണ് കെട്ടിരിക്കാൻ.😊

  • @PhpneHi
    @PhpneHi 14 дней назад +5

    നിഷാദ് സത്യം പറഞ്ഞു 🙏🙏🙏🙏🙏🙏🙏🙏👍🙏🙏👍👍👍👍👍🙏👍👍🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏👍👍👍🙏🙏🙏🙏🙏🙏🙏

  • @Dhridharashtran
    @Dhridharashtran 14 дней назад

    Ajims.. top class analysis on that boy’s issue. 👏

  • @babussalam4463
    @babussalam4463 14 дней назад +2

    അജിംസ്, നിഷാദ് അമൃത.. ❤️❤️❤️❤️🤝🏻🤝🏻🤝🏻

  • @Lens_around
    @Lens_around 14 дней назад +10

    ഇന്നത്തെ കാലത്ത് ഒരു LP സ്കൂളിൽ തന്നെ സ്റ്റുഡന്റ്സ്നെ മാനേജ് ചെയ്യാൻ എന്തൊരു ബുദ്ധിമുട്ടാണ് എന്ന് മനസിലാക്കണം ഇങ്ങനെ ഇരുന്ന് വാചകമാടികൻ ആർക്കും പറ്റും…. 2000 മുൻപുള്ള സ്റ്റുഡന്റും ഇപ്പോഴുള്ള സ്റ്റുഡന്റും തന്നിലുള്ള വ്യത്യാസം മനസിലാക്കിയാൽ മതി. ഇപ്പോഴുള്ളത് ഈ ചെക്കന്റെ കേസ് തന്നെ അവനെ ഒന്നും ചെയ്യാൻ അവർക്ക് പറ്റത്തില്ല എന്ന അഹങ്കാരം തന്നെ ആണ്

    • @IhsanAliPV
      @IhsanAliPV 14 дней назад

      Onnu podo

    • @Usr-i1t
      @Usr-i1t 14 дней назад +2

      ബസ് യാത്ര ചെയ്യുമ്പോൾ അറിയാം ഈ പതിനഞ്ച് വയസുകാർ ചെയ്യുന്നത്, വളരെ ശ്രദ്ധിച്ചു ഇരുന്നില്ലെങ്കിൽ അവരെ. കയ്യിൽ നിന്നും അടികിട്ടും, എഴുപത് വയസ്സ് ഉണ്ടെനിക്ക്

    • @rahulj8012
      @rahulj8012 14 дней назад +1

      2000 onnum venda 2020 shesham aanu ithrem preshnam ayath pilleru

    • @Lens_around
      @Lens_around 14 дней назад

      @@rahulj8012 yes എന്റെ മിസ്റ്റേക്ക് ആണ് 2015 നു ശേഷം. ഞാൻ 10th 2012 ആയിരുന്നു. എനിക്ക് അന്നു പോലും ടീച്ചേഴ്സ്ന്റേം പ്രിൻസിപ്പാലന്റെം കയ്യിൽ നിന്നെല്ലാം അടി കിട്ടിയിട്ടുണ്ട് അത് ആ ബഹുമാനത്തോടെ തന്നെ വാങ്ങി തെറ്റ് മനസിലാക്കി ഇരുന്നിട്ടേ ഉള്ളൂ

  • @shahulhameedhameed9308
    @shahulhameedhameed9308 14 дней назад +2

    👍👍👍🌹🌹🌹

  • @Mohammedhaneef1
    @Mohammedhaneef1 14 дней назад

    Out of focus 💯❤

  • @Hiranews-r5q
    @Hiranews-r5q 14 дней назад +2

    ❤❤❤❤❤

  • @Mkm8376
    @Mkm8376 13 дней назад

    ആ വീഡിയൊ കണ്ടപ്പോൾ തന്നെ എനിക്ക്‌ മനസ്സിലായതും ഞാൻ ചിന്തിച്ചതും ഈ ചർച്ചയിലെ ചില കാര്യങ്ങൾ തന്നെയാൺ.

  • @AYISHAAIMAAishuma-dp7wn
    @AYISHAAIMAAishuma-dp7wn 14 дней назад +3

    Jishad❤ajims🥰

  • @PhpneHi
    @PhpneHi 14 дней назад +5

    അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏👍🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏👍👍🙏👍👍🙏👍🙏🙏

  • @cyabrahman7461
    @cyabrahman7461 14 дней назад +17

    Ajims and nishad ......
    നിങ്ങള്‍ക്ക് അവിടെ നിന്ന് പറയാം അത്തരം കുട്ടികള്‍ക്ക് മുമ്പിൽ നില്‍ക്കുമ്പോള്‍ അറിയാം അധ്യാപകര്‍ എത്രത്തോളം സമ്മര്‍ദം അനുഭവിക്കുന്നുണ്ട് എന്ന്

    • @Niyuz_shaa
      @Niyuz_shaa 14 дней назад +4

      @@cyabrahman7461 അതിന്റെ പരിഹാരം വീഡിയോ പുറത്തു വിട്ട് ആ കുട്ടികളെ വലിയ ക്രിമിനൽസ് ആക്കുകയാണോ എന്നാണ് ചർച്ചയിൽ ചോദിക്കുന്നത് 🤌

    • @ijas13
      @ijas13 14 дней назад +1

      Teachers Enna vargam shariyallaaaa

    • @anumoda.m.1763
      @anumoda.m.1763 14 дней назад +2

      ഇതിനേക്കാൾ മോശം സ്വഭാവത്തിൽ പ്രതികരിച്ച കുട്ടികളെ ഞാൻ (KSA )ഇന്ത്യൻ സ്കൂളിൽ പഠിപ്പിക്കുമ്പോൾ കണ്ടിട്ടുണ്ട്. പലരും ഒരു ചേർത്തു പിടിക്കൽ ആഗ്രഹിക്കുന്നവർ ആണ്. ദേഷ്യത്തിന് പകരം ഒന്ന് സ്നേഹത്തോടെ പിടിച്ചാൽ പലരും ആട്ടിൻ കുട്ടികളെക്കാൾ ശാന്തം ആകും. അനുഭവം ഗുരു .

  • @bnnbnnb6712
    @bnnbnnb6712 14 дней назад +4

    ആ കുട്ടിയുടെ കുടുംബതെ കുറിച്ച് പഠിക്കണം പിതാവ് മദ്യപിക്കാറുണ്ടോ വീട്ടിൽ കലഹങ്ങളുണ്ടാകാറുണ്ടണ്ടോ എന്നൊക്കെ പഠിക്കണം പറഞ്ഞിട്ട് കാര്യമില്ല ഭരിക്കുന്ന പാർട്ടി പോലും പാർട്ടി വളർത്തുന്നത് എതിരാളികളെ നടുറോട്ടിൽ 51um ബോംബും ഉപയോഗിച്ചു കൊന്നു കൊലവിളിനടത്തിയിട്ടാണ് അപ്പൊ അതിന്റെയൊക്കെ സോധീനം വളർന്നു വരുന്ന തലമുറയിൽ കാണാധിരിക്കണമെങ്കിൽ മാതാപിതാക്കൾ വളരെ ഉയർന്ന മൂല്ബോധത്തോടെ മക്കളെ വളർത്തണം ഇപ്പോൾ സർക്കാർ അതിനും സമ്മതിക്കൂല മുക്കിനു മുക്കിനു ബാറ്കളും ഉണ്ടാക്കി മനുശ്യരെ മദ്യപാന്മാരാക്കി വളർത്തിയെടുക്കാനുള്ള പരിശ്രമത്തിലാണല്ലോ കുട്ടിയെ കുറ്റം പറയുന്നത് നിർത്തി സാമൂഹിക അവസ്ഥേ മെച്ച പെടുത്തി ധാർമിക ബോധം വളർത്താനുള്ള പാഠങ്ങൾ കരി ക്കുലത്തിൽ ഉൾപ്പെടുത്തണം

    • @Usr-i1t
      @Usr-i1t 14 дней назад

      Correct 💯

  • @nisaradappadathil6380
    @nisaradappadathil6380 14 дней назад +2

    Nishad 👍👍

  • @ramzee47
    @ramzee47 14 дней назад +5

    Media one view points 👌🏻

  • @selvarajanraju8470
    @selvarajanraju8470 13 дней назад

    👍❤️💚🇵🇸

  • @ajmalvloger1325
    @ajmalvloger1325 14 дней назад

    അദ്ധ്യാപനം ഒരു കലയാണ് അത് അറിഞ്ഞ് മനസ്സിലാക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നെ പഠിപ്പിച്ച നല്ലവരായ അദ്ധ്യാപകരിൽ നിന്ന് ഇത്തരം പ്രവണത ഉണ്ടാവുകയില്ല എന്ന് എനിക്കുണ്ട്. അവരെ ഈ അവസരത്തിൽ ഞാൻ ഓർത്തു പോകുന്നു.

  • @PhpneHi
    @PhpneHi 14 дней назад +4

    അമൃത 🙏🙏👍👍👍👍👍👍👍🙏🙏🙏👍👍👍👍🙏👍🙏🙏🙏🙏🙏👍👍👍👍👍👍👍🙏 മീഡിയ വൺ 🙏🙏🙏🙏👍👍👍👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏👍🙏👍👍🙏🙏🙏👍👍👍👍🙏

    • @ashrafkavvayi3497
      @ashrafkavvayi3497 14 дней назад

      സ്ഥിരമായി വരാറുള്ള നിങ്ങളുടെ ഇത് മാതിരി കമന്‍റ് ഗൗരവപ്പെട്ട ഈ ചര്‍ച്ചക്കിടയില്‍ ബോറാണെന്ന് പറയാതെ വയ്യ!
      ചര്‍ചയെയും അതിലുള്‍പെടുന്ന വ്യക്തികളെയും അഭിനന്ദിക്കണമെങ്കില്‍ ചുരുങ്ങിയ വാക്കുകളിലും ഇമോജികളിലും അത് ചുരുക്കാമെന്നിരിക്കേ,
      ഒരു മാതിരി പരിഹാസ്യമാം വിധം കമന്‍റിടുന്നത് ഒഴിവാക്കി സഹകരിച്ചൂടേ

  • @ismailismail-bs3pc
    @ismailismail-bs3pc 14 дней назад +1

    Nishad 😊

  • @pevumkadaboobacker1639
    @pevumkadaboobacker1639 14 дней назад

    വിദ്യാഭ്യാസ നയം അടിമുടി മാറണം 💪💪💪

  • @nafeesapc3746
    @nafeesapc3746 14 дней назад

    ഗുഡ് കമന്റ്‌

  • @SudheerbabuAbdulrazak-t4e
    @SudheerbabuAbdulrazak-t4e 14 дней назад +1

    അജിംസ് കൃത്യമായി പറഞ്ഞു... 👍👍👍

  • @AbdurehmanVp
    @AbdurehmanVp 14 дней назад

    മൊബൈൽ ചർച്ച ചെയ്യുന്ന നിങ്ങൾ തന്നെ ചർച്ചക്ക് ഇടയിൽ മൊബൈൽ ഉപയോഗിച്ചു നടത്തുന്ന ചർച്ച....😂😂😂

  • @PhpneHi
    @PhpneHi 14 дней назад +3

    നിഷാദ് റാവുത്തർ 🙏🙏🙏👍👍🙏👍🙏👍👍👍🙏👍👍🙏🙏👍👍🙏👍👍🙏👍👍👍👍🙏👍🙏👍👍🙏🙏🙏🙏🙏👍👍👍👍👍🙏

  • @RaslyZyed
    @RaslyZyed 13 дней назад

    നിഷാദ് അജിംസ്, നിങ്ങൾ അടിപൊളി ആണ്, പക്ഷേ ദയവായി കുട്ടിക്കാര്യം ചർച്ച ചെയ്യരുത്... നിങ്ങളുടെ വർത്തമാനം കേട്ടിട്ട് ഒരു കുട്ടിയെ പോലും പഠിപ്പിച്ചതായി തോന്നുന്നില്ല..
    നോർമലല്ലാതെ പെരുമാറുകയും കള്ളക്കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ തുനിയുകയും ചെയ്യുന്ന വിദ്യാർത്ഥിയുടെ മുന്നിൽ ക്യാമറ അല്ലാതെ വഴിയെന്താണ്..
    കുട്ടിയുടെ ഭാഗത്ത് ന്യായം ഉണ്ടായേക്കാം എന്ന് പ്രതീക്ഷിക്കുന്ന നിങ്ങൾ അധ്യാപകന്റെ ഭാഗത്ത് ന്യായം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാത്തതെന്താണ്.. മൊബൈൽ കാര്യത്തിലും പ്രിൻസിപ്പാൾ റൂമിന്റെ കാര്യത്തിലും മണ്ടത്തരമല്ലേ നിങ്ങൾ പറയുന്നത്..
    ദയവ് ചെയ്ത് നിങ്ങൾക്ക് അറിയാത്ത കാര്യം വിളമ്പരുത്...

  • @janeesjaan1504
    @janeesjaan1504 14 дней назад

    Checkante chella muriye onn kodukkuka ennallathe vere onnum ithil parayan ella 😊

  • @BecauseIamBatman007
    @BecauseIamBatman007 14 дней назад +3

    Last paranja karyathil athra yojipilla, yes kuttikale shasthreeyamayi handle cheyyanam but ingane oru casesil enthanu cheyyandathu? Kutty thanne parayunnu enne mentally torture cheythu ennu parathi pedum ennu. Angane ulla kuttye pinne video edukukayallathe engane anu kaykaryam cheyyandathu? Pinne teachers parayunnu avar video parentsinum policeinum kaymari ennu, athu leak ayitundel appol teachersinu allalo police Alle ithu evidunnu leak ayi ennu kandu pidikandathu? Ente familyil ulla oral ithupole Schoolil padipikan gust ayi poyi, avidunnu class srathikan oru kuttyodu paranjapol aa student paranjathu "njn teacherine shalyam cheyyunillalo? Teacher enneyum shalyam cheyyathe irunnude" ennanu! Ee kuttykalodu mooonee nooku ivide sradhiku ennu paranjal kelkumo? Ee kuttyodu dheshyapettal ee kutty enthu anu aduthathayi paraya, enne mentally torture cheythu ennavum. Enthayalum avar pinne aa paniku povathe vere paniyanipol cheyyunnathu. Kuttykale anavashyam ayi thallunnathinodu njn yojikunilla, but avashyam anel punishment kodukuka thanne venam.

  • @Lonc1233
    @Lonc1233 14 дней назад

    💪💯

  • @ummerkoy-qc9mq
    @ummerkoy-qc9mq 14 дней назад

    തീർച്ചായായിട്ടും ആ കുട്ടി നന്നാവും. പക്ഷെ ആ അദ്ധ്യാപകർ നന്നാവാൻ സാധ്യത കുറവാണ്

  • @PhpneHi
    @PhpneHi 14 дней назад +2

    അജിമ്സ് 🙏🙏👍👍🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏👍👍👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏

  • @madhumalafarm3684
    @madhumalafarm3684 14 дней назад +3

    നിഷാദിൻ്റെ റിയലിസ്റ്റിക് സമീപനവും ആഖ്യാനവും

  • @marwaskitchen5888
    @marwaskitchen5888 14 дней назад +6

    അജിംസ് നിങ്ങളൊരു കാര്യം മനസിലാക്കണം
    . നിങ്ങൾക്ക് അങ്ങനെയൊക്കെ സംസാരിക്കാം ..ഈ മൊബൈൽ എന്ന് പറയുന്നത് ഭയങ്കര danger ആയിട്ടുള്ള ഒരു device ആണ്.. മയക്കു മരുന്ന് കുട്ടികളിൽ അടിമപ്പെടുന്ന പ്രധാന കണ്ണി മൊബൈൽ വഴി ആണ്...അത് കൊച്ചു കുട്ടികൾ യൂസ് ചെയ്‌താൽ എന്താ തെറ്റ് എന്നൊന്നും പറഞ്ഞു ന്യായീകരിക്കല്ലേ..

    • @Salman-qk1oq
      @Salman-qk1oq 13 дней назад

      Mobile കൊണ്ട് ഉള്ള ഉബയോഗം അറിയതോണ്ടാണ്

  • @shanavaschittakath5886
    @shanavaschittakath5886 14 дней назад +1

    കുട്ടിയുടെ വീഡിയോ നിങ്ങൾക്കു എവിടന്ന് കിട്ടി?

  • @AMEENsymbolofhonest
    @AMEENsymbolofhonest 14 дней назад

    31:34 പിൻവാതിൽ വഴി കയറിയവൻമാർക്ക് ഇത്രയൊക്കെ പ്രൊഫസനലിസം ഉണ്ടാവുള്ളൂ

  • @muhammadpp4373
    @muhammadpp4373 14 дней назад

    Nishad🔥🔥🔥 at high,Ajims down(compramising)

  • @cyabrahman7461
    @cyabrahman7461 14 дней назад

    • @cyabrahman7461
      @cyabrahman7461 14 дней назад

      Un doodan said isr west bankl biblikal rights und

  • @ammadpk300
    @ammadpk300 13 дней назад

    ഞാനൊക്കെ പഠിക്കാതായി പോയത് ക്രൂരന്മാരായ ചില അദ്ധ്യാ പകർ മൂലമാണ്. എത്രയോ നല്ല അദ്ധ്യാപകരും ഉണ്ട്. ചില അദ്ധ്യാപകരുടെ ക്ലാസ് മാത്രം മതി അത് മസ്സിൽ ഉറച്ചിരിക്കും. പീന്നീട് അത് നോക്കേണ്ട ആവശ്യമില്ല.ചില അദ്ധ്യാപകരുടെ കയ്യും കാലും ഒടിയാർ നേർച്ചവരെ നേർന്നിട്ടുണ്ട്.

  • @IrshadAbdulah
    @IrshadAbdulah 14 дней назад +2

    ഇതിൽ എല്ലാ വശങ്ങളും നോക്കുന്നത് നല്ലതാണ്.
    ഇരയോടൊപ്പം നിന്ന് കാലനെ വേട്ടയാടലിനോട് സമാനമാണ്.
    അധ്യാപകർ, ഒരു പക്ഷെ, മുമ്പും സമാനമായ സംഭവങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ ചോദ്യം ചെയ്യുമ്പോൾ ലഭിക്കുന്ന പ്രതികരണങ്ങളും ഇത്‌ പോലെയാകാം, മക്കളിൽ നിന്ന് വല്ല തെറ്റും ചൂണ്ടിക്കാണിച്ചാൽ, ആദ്യം രക്ഷിതാക്കൾ പറയുന്നതു: “എന്റെ മകൻ/മകൾ അങ്ങനെ ചെയ്യുന്നവനല്ല. അവന്റെ കൂട്ടുകാരാണ് പെടുത്തിയതാവാം” എന്നോ മറ്റോ.
    അപ്പോഴത്തെ സാഹചര്യത്തിൽ അധ്യാപകർക്ക് നീതി ലഭിക്കാതെ പോകും. ഇത് തന്നെയാണ് ഇത്തരം സംഭവങ്ങളിൽ സംഭവിക്കുന്നത്.
    ഇതേ പ്രായത്തിലുള്ള കുട്ടികളിൽ നിന്നും വരുന്ന പ്രതികരണങ്ങൾ കൂടുതലും ഇങ്ങനെയായിരിക്കും.
    പ്രവാസികളായ ഞങ്ങൾക്കും പല സുഹൃത്തുക്കൾ നൽകുന്ന ഉപദേശം: “നാട്ടിൽ പോയാൽ, എങ്ങനെ പെരുമാറണം എന്ന് മനസ്സിലാക്കാൻ എളുപ്പമല്ലാത്തതിനാൽ, എന്തെങ്കിലും പയ്യന്മാരെയോ കുട്ടികളെയോ ശാസിക്കാനോ ഉപദേശിക്കാനോ പോകരുത്” എന്നതാണ്.
    കാരണം, അവർ എങ്ങനെ പ്രതികരിക്കും, അവരുമായി എങ്ങനെ കൈകാര്യം ചെയ്യണം എന്നത് എപ്പോഴും വെക്തമല്ല.

    • @RazickRashi
      @RazickRashi 14 дней назад

      ഒരധ്യാപകനും കുട്ടിയുടെ സ്വകാര്യത വീഡിയൊ എടുത്ത് പബ്ലിഷ് ചെയ്യാനുള്ള അധികാരമില്ല, അച്ഛനും അമ്മയും എങ്ങിനെ കുട്ടികളോട് പെരുമാറേണ്ടതും പഠിക്കേണ്ടിയിരിക്കുന്നു.
      നല്ല അദ്ധ്യപകന്മാരും മോശമായി പെരുമാറുന്ന അദ്ധ്യാപകന്മാരുമുണ്ട്. ഇക്കാലത്ത് നല്ല അദ്ധ്യാപകന് ഒട്ടികളെ പഠിപ്പിക്കാനും അനുസരിപ്പിക്കാനും സൈക്കോളജിക്കൽ കഴിവും കൂടി വേണം.
      അദ്ധ്യാപകൻ എന്ന് പറയുന്നത് തന്നെ മറക്കുന്ന അദ്ധ്യാപകന്മാരും അദ്ധ്യാപനം എന്താണെന്നു മനസ്സിലാക്കി പഠിപ്പിക്കുന്ന അദ്ധ്യപകന്മാരുമുണ്ട്.
      ആദ്യം കുട്ടികളോട്‌ എങ്ങിനെ പെരുമാറണമെന്നറിയണം. കുട്ടികളുടെ വീഡിയൊ എടുത്തത് ശരിയായില്ല. ഒരിക്കലും പാടില്ലാത്തതാണ് അദ്ധ്യാപകർ ചെയ്തത്. അതിനുള്ള അധികാരം അദ്ധ്യാപകർക്കില്ല. മാന്യമായി ടപഴകാൻ വൈദഗധ്യമുള്ള ഏതൊരു വ്യക്തിക്കും പ്രശ്നമില്ല തെ അദ്ധ്യാപനം നടത്താൻ സാധിക്കും.

  • @muhammedfahizfaizy4715
    @muhammedfahizfaizy4715 14 дней назад

    മൊബൈൽ അഡിക്റ്റാണ് ഭൂരിപക്ഷം കുട്ടികളും ആളുകളും പെട്ടന്ന് പിടിക്കുമ്പോൾ പിള്ളേർ വളരെ വലിയ മാനസിക പ്രശ്നം ഉണ്ടാകും

  • @9847187831
    @9847187831 14 дней назад

    കുട്ടി ക്രിമിനൽ ന്റെ കാര്യത്തിൽ നിങ്ങൾക്ക് തെറ്റി ഔട്ട്‌ ഓഫ് ഫോക്കസ്
    ഇതിലും വലുത് കാണാൻ ഇരിക്കുന്നെ ഉള്ളൂ
    പിള്ളേരെ നിങ്ങൾക്ക് ഇത് വരെ തിരിഞ്ഞിട്ടില്ല

  • @muneercheruvath1673
    @muneercheruvath1673 14 дней назад +5

    പിന്നെ നിങ്ങള്‍ എന്തിന് ആ വീഡിയോ telecast ചെയ്തു

  • @samseer975
    @samseer975 14 дней назад

    അഴിമതിയോ😅

  • @abdullatheefma2850
    @abdullatheefma2850 14 дней назад

    കുഞ്ഞുങ്ങൾ എന്ന് പറയുന്നത് 17 വയസ്സുള്ളവനെയാണെന്ന് ഓർമിക്കണം.

  • @ravindrangopalan
    @ravindrangopalan 14 дней назад

    ഹോ ഭയാനകം അവസാനം ഹമാസ് ജയിച്ചേ 😭😭

  • @kripeshkrishna2446
    @kripeshkrishna2446 14 дней назад +5

    What a hippocrisy by Media one
    Ithe ningal thanne aanu orikkal paranjath. “Theres nothing divinity in a teacher, its like any other job”
    Now you changed it as per your context. The student totally sounds like a criminal in cooking.

    • @pluspositive-pv6zi
      @pluspositive-pv6zi 14 дней назад

      ഇടക്കൊക്കെ ഇവർ എന്താണ് പറയുന്നത് എന്ന് ഇവർക്ക് തന്നെ അറിയില്ല 😂😂😂

    • @Rinshad9539
      @Rinshad9539 14 дней назад

      Which episode?

  • @thahseertp6311
    @thahseertp6311 14 дней назад

    പാലക്കാട്‌ ഡയറക്റ്റ് ആയി വെള്ളം മദ്യ കമ്പനികൾക്ക് കൊടുക്കുന്നത് ഇന്നല്ലെങ്കിൽ നാളെ പബ്ലിക് ന് മുന്നിൽ വരാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ഇത് മറികടക്കാൻ ആണ് ഡയറക്റ്റ് വെള്ളം മദ്യ കമ്പനിക്ക് നൽകാതെ ഇടയിൽ വേറെ ഒരു കമ്പനി വഴി വെള്ളം നൽകിയത്. ഇപ്പോൾ ഈ വിഷയം പബ്ലിക് ആയപ്പോഴും സർക്കാരിന് പൊട്ടൻ കളിക്കാൻ കഴിയുന്നു.

  • @JunaBR-t5i
    @JunaBR-t5i 14 дней назад +2

    കുട്ടികളെ കുട്ടികളായി കാണാൻ ആർക്കും വയ്യ

  • @mansoortk7816
    @mansoortk7816 14 дней назад +1

    ചോദ്യാ ങ്ങൾക്ക് കൃ
    ത്യമായി ഉത്തരം പറയാൻ സർക്കാറിന് കഴിയുന്നില്ലങ്കിൽ അത് ഭരണ പരാജയം തന്നെയാണ്

  • @abdulrazakchokli9496
    @abdulrazakchokli9496 14 дней назад

    nishaad ❤

  • @saheert5887
    @saheert5887 13 дней назад

    സിപിഎംന് അറിയാം അവസാനവർഷം ഫ്രീയായി ഒരു കിറ്റ് കൊടുത്താൽ മലയാളി നാണമില്ലാതെ മിണ്ടാതെ വായടച്ചു ഇരുന്നോളും...വോട്ടും ചെയ്തോളും.

  • @viveksg
    @viveksg 14 дней назад

    ആ കുട്ടിയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളോട് എനിക്ക് യോജിക്കാൻ കഴിയില്ല. ആ സ്‌കൂൾ അധ്യാപകരെക്കുറിച്ച് ചിന്തിക്കുക.

  • @salmanfaris2429
    @salmanfaris2429 14 дней назад +2

    കാന്തപുരം വിഷയം ചർച്ച ചെയ്യുന്നില്ല

    • @abubackerpm7893
      @abubackerpm7893 14 дней назад

      അത് കാന്തപുരം തന്നെ ചർച്ച ചെയ്തോളും 🏃‍♂️🏃‍♂️

  • @Sahadfar
    @Sahadfar 14 дней назад +1

    Appol ningal kutty annanu arinjittu News publush cheythatho?

  • @mubarakhorizon6978
    @mubarakhorizon6978 13 дней назад

    ഇതൊന്നും കുട്ടിയെ ന്യായീകരിക്കാനുള്ള ന്യായമായി അംഗീകരിക്കാൻ പറ്റില്ല ,,മൊബില് ക്ലാസ്സ് റൂമിൽ അനുവദിക്കാതെ പോകുമ്പോൾ തിരിച്ചു കൊടുക്കാനിരുന്നതും ആയിക്കൂടെ

  • @shajahanpm2139
    @shajahanpm2139 14 дней назад

    വേണുവിനെ ഔട്ട് ഓഫ് ഫോക്കസിൽ ഉൾപ്പെടുത്തുന്നില്ലെങ്കിൽ മീഡിയ വണ്ണിൽ നിന്നും ഒഴിവാക്കൂ.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 14 дней назад

    നിഷാദ് റാവുത്തർ 👍

  • @pkramla7255
    @pkramla7255 14 дней назад

    നിഷാദ് സത്യം വിളിച്ചു പറയുന്നു.

  • @anasyoosuf2657
    @anasyoosuf2657 14 дней назад +1

    കുട്ടിക്ക് ഒരു തെറ്റ് പറ്റിയെങ്കിൽ അദ്ധ്യാപകർ ചെയ്തത് ക്റൂര കൃത്യം. ചങലക്ക് ഭ്രാന്ത് പിടിക്കാൻ പാടില്ലായിരുന്നു.

  • @sundumoncm
    @sundumoncm 14 дней назад

    നിങ്ങളിങ്ങനെ ഒരു ബെഞ്ചിൽ ഇരുന്ന് അഭിപ്രായം പറയുന്നതു പോലെയല്ല വ്യത്യസ്ത സാമൂഹിക കുടുംബ പശ്ചാത്തലത്തിൽ നിന്നും വരുന്ന പത്തറുപത് കുട്ടികളെ നോക്കി വളർത്താൻ. കുട്ടികളെ തല്ലരുത് അടിക്കരുത് ശിക്ഷിക്കരുത് ശിക്ഷണം നൽകരുത് എന്നൊക്കെ വലിയ സിദ്ധാന്തം വിളമ്പുന്ന നിങ്ങളുടെയൊക്കെ ബാല്യകാലം എങ്ങനെയായിരുന്നു. അനാവശ്യമായി മർദ്ദിക്കുന്ന വ്യക്തിഹത്യ നടത്തുന്ന അധ്യാപകർ ഉണ്ടെങ്കിൽ അവരെ സൂക്ഷിക്കേണ്ടതാണ്. ചിറക് മുളച്ചു വരുന്ന കഴുകൻ കുഞ്ഞുങ്ങളെ അവയുടെ അമ്മ ട്രെയിൻ ചെയ്യുന്ന ഒരു രീതിയുണ്ട്. കൂട്ടിലെ ലോലമായ ഭാഗം എടുത്തു കളഞ്ഞു മുള്ളുകളിൽ മക്കളെ കിടത്തും. വേദന സഹിക്കാതെ വരുമ്പോൾ അവ പുറത്തേക്കിറങ്ങും. പിന്നെ അവയെ കൊത്തിയെടുത്ത് ഉയർന്ന സ്ഥാനങ്ങളിൽ നിന്നും താഴേക്കിടും. ഈ പ്രക്രിയ തുടർന്നു കൊണ്ടിരിക്കുമ്പോൾ ആ കുഞ്ഞുങ്ങൾ പറക്കാൻ പഠിക്കും. അതൊരു വ്യവസ്ഥയാണ് വ്യവസ്ഥിതിയാണ്.
    പുരോഗമനപരമായ വ്യവസ്ഥ എന്ന് പറയുന്നത് യാതൊരു സാമൂഹിക ഉത്തരവാദിത്വവും ബാധ്യതയും കടപ്പാടും ഇല്ലാത്ത കുത്തഴിഞ്ഞ ഒരു തലമുറയെ സൃഷ്ടിച്ചെടുക്കലല്ല😮

  • @ashrafkudallur3229
    @ashrafkudallur3229 14 дней назад +3

    ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചവർ അദ്ധ്യാപകന്മാരാണ് എന്നു പറയരുത് അദ്ധ്യാപക പഹയന്മാരാണ് എന്ന് പറയണം,

  • @HamsaKutty-n3l
    @HamsaKutty-n3l 14 дней назад

    കോൺഗ്രസിന്റെ തമ്മിലടി എന്ടെ ചർച്ച ചെയ്യാത്തത്

  • @9847187831
    @9847187831 14 дней назад

    ഇപ്പൊ ഈ വീഡിയോ എടുത്തത് നന്നായി എന്ന് അധ്യാപകർക്ക് തോന്നുന്നുണ്ടാവും.
    അല്ലെങ്കിൽ അവർക്കെതിരെ നാളെ ഈ കുട്ടി ക്രിമിനൽ പോക്സോ അടക്കമുള്ള കേസ് കൊടുക്കും

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc 14 дней назад

    ഇത് പിണറായി വിജയന്റെ രണ്ടും കൽപ്പിച്ചുള്ള കളിയാണ്
    ഇത് എൽഡിഎഫ്ൻ്റെ ഒടുക്കത്തെ കളിയാണ്

  • @muhammedrayif6087
    @muhammedrayif6087 14 дней назад

    Free Palestine 🕊️

  • @babussalam4463
    @babussalam4463 14 дней назад

    ദാവൂദ് സർ എവിടെ പോയി

  • @hakkimkm8881
    @hakkimkm8881 14 дней назад +2

    പിണറായി വിജയൻ എല്ലാ വകുപ്പിലും കൈകടത്തി കമ്മീഷൻ വാങ്ങുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു......

  • @pkramla7255
    @pkramla7255 14 дней назад

    അജിംസിനു o നിഷ ദിനു o അപാര അറിവുണ്ട്.

  • @dgfinger7095
    @dgfinger7095 14 дней назад +4

    നാളെ മുതൽ നിഷാദ് റാവുത്തറും അജിംസും ഒരു ദിവസത്തേക്കെങ്കിലും അധ്യാപകരായി ജോലി ചെയ്യട്ടെ.. അഭിപ്രായം പറയാൻ നല്ല സുഖമുണ്ടായിരിക്കും.
    ഗ്രൗണ്ടിലിറങ്ങിക്കളിക്കണം മാഷമ്മാരേ..

    • @dgfinger7095
      @dgfinger7095 14 дней назад

      @nishadrawuthar

    • @anumoda.m.1763
      @anumoda.m.1763 14 дней назад +1

      ഗ്രൗണ്ടിൽ ഇറങ്ങി കളിച്ചിട്ട് തന്നെ പറയുന്നു അധ്യാപകർ ചെയ്തത് തെറ്റ്. പ്രിൻസിപ്പാൾ കൈകാര്യം ചെയ്ത രീതിയും ശരി അല്ല. കുട്ടിയെ തിരുത്തുന്നതിനുപകരം അവനെ കൂടുതൽ മോശക്കാരൻ ആക്കാൻ ആണ് ശ്രമിച്ചത്. ആദ്യം അവിടുത്തെ അദ്ധ്യാപകനും പ്രിൻസിപ്പാളിനും ഒരു കൗൺസിലിംഗ് കൊടുക്കണം

    • @cmuneer1597
      @cmuneer1597 14 дней назад

      അജിംസ് അദ്ധ്യാപകൻ തന്നെയാണല്ലോ

    • @RaheemMuhammad-l4x
      @RaheemMuhammad-l4x 14 дней назад

      കളിക്കാൻ അറിയില്ലങ്കിൽ കളിക്കാൻ ഇറങ്ങരുത്. നോക്കി നിന്നോണം

  • @sahalkodiyil9635
    @sahalkodiyil9635 14 дней назад

    Adhyapakar karanam anu piller ingane aavunn

  • @muhammedbasheer.k3563
    @muhammedbasheer.k3563 13 дней назад

    അദ്ധ്യാപകൻ കുട്ടിയുടെ മൊബൈൽ വാങ്ങി വെച്ചു എന്നതാണ് മാനസിക പീഡനം എന്ന് പറയുന്നത്.ഔട്ട് ഓഫ് ഫോക്കസ് വസ്തുത അന്വേഷിച്ച് പ്രതികരിക്കാതെ പൊതുവികരത്തെ തൃപ്തി പ്പെടുത്താൻ ശ്രമിക്കരുത്.

  • @AbdulrahmanAbdulla-l9f
    @AbdulrahmanAbdulla-l9f 14 дней назад +1

    പുതിയ കാലത്ത് ഇത്തരം വെല്ലുവിളി നേരിടാൻ അദ്ധ്യാപകർക്ക് വടി തിരിച്ച് നൽകുക

  • @KhalidMarakkatt
    @KhalidMarakkatt 14 дней назад

    Comedy ആന്ന് " Ajims ഇടക്ക് മുക്കിൽ നിന്ന് ഇരക്കുന്നല്ലോ points aano

  • @shajhanhameed4546
    @shajhanhameed4546 14 дней назад

    Edu,,,nengal,,canal,,alla,,edupurathuvettath

  • @fahadambalavalappil9451
    @fahadambalavalappil9451 13 дней назад

    ആ വീഡിയോ പ്രചരിപ്പിച്ചതിൽ അധ്യാപകർ അല്ലാതിരിക്കെ എന്തിനാണ് ഔട്ട്‌ ഓഫ് ഫോക്കസ് ചർച്ച ചെയ്യുമ്പോൾ അധ്യാപകരെമാത്രം കുറ്റപ്പെടുത്തിയത്, വീഡിയോ പുറത്ത് വരുവാൻ മറ്റു വഴികളും ഉണ്ടായിരിക്കെ...
    സിസിടിവി ഇല്ലാത്ത സ്കൂളിൽ വളരെ മോശം പെരുമാറ്റം വീഡിയോ എടുക്കുന്നത് ഒരു തെറ്റാണോ?

  • @Alikoya-n5x
    @Alikoya-n5x 14 дней назад

    🌾🌙🌾🌙🌾🌙🌾🌾🦋🦋🦋🦋🤝🤝🤝💌

  • @jayarajrajashekaran1978
    @jayarajrajashekaran1978 14 дней назад

    ബെതിലേഹം ഇസ്രായേൽ കൺട്രോളിൽ ആയി..ഇവിടെ ഇരുന്നു തള്ളുന്ന സമയം കൊണ്ട്..😅😂🤭

  • @KhalidMarakkatt
    @KhalidMarakkatt 14 дней назад +1

    "school " neetiparathe നിഷാദിൻ്റെ അഭിപ്രായത്തോട് യോജിക്കുന്നു

  • @hareesam
    @hareesam 14 дней назад

    സാംസ്‌കാരികമായി വളരെ പിന്നാക്കം നിൽക്കുന്ന ഒരു സമൂഹത്തിൽ എല്ലാവരും ക്രിമിനൽ വാസന ഉള്ളവരാണ്. അതിനു സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും മതപരവുമായ കാരണങ്ങൾ ഉണ്ടെങ്കിലും ജനാധിപത്യ അവബോധത്തിന്റെ കുറവാണ് ഏറ്റവും പ്രധാനം. അപരനും തന്നെപ്പോലെ തന്നെ അവകാശങ്ങൾ ഉള്ളവനാണെന്നു ഒരാളും അംഗീകരിച്ചിട്ടില്ല. റോഡിൽ വാഹനങ്ങളുമായി ഇറ ങ്ങുന്നവരെ ശ്രദ്ധിച്ചാൽ പൗരബോധത്തിന്റെ കുറവ് മാത്രമല്ല ക്രിമിനൽ മനസ്സും കാണാം. ഭൂരിഭാഗം പേരും തരം കിട്ടിയാൽ അപരനെ കൊല്ലാൻ പോലും മടി കാണിക്കില്ല. അമേരിക്കയിലെ പോലെ തോക്ക് യഥേഷ്ടം കൈവശം വയ്ക്കാൻ നിയമം വന്നാൽ ഒരാഴ്‌ചക്കകം കേരളത്തിലെ ജനസംഖ്യ മൂന്നിൽ ഒന്നായി കുറയും.

  • @hamzavilayoor3271
    @hamzavilayoor3271 14 дней назад

    രേഷ്മ & ദിവ്യ എവിടെ

  • @mathew38
    @mathew38 14 дней назад +2

    Vijayan chathu poyal kuzhichu idarithu . Avan adutha kuzhi yil kidakunna vante underwear vare adichu mattum .

  • @noushadnoushad1877
    @noushadnoushad1877 14 дней назад +1

    ബാലാവകാശം, 15 -വയസ്സ് വരെ ചുരുക്കി നിയമമാക്കണം!

  • @zakariyaitc
    @zakariyaitc 14 дней назад +2

    എൽഡിഎഫ് യുഡിഎഫ് വ്യത്യാസമുണ്ട്. അഴിമതി ഉണ്ടാവില്ല എൽഡിഎഫ്. യുഡിഎഫ് എല്ലാ പദ്ധതിയിലും ക്യാഷ് ഉണ്ടാക്കാൻ മാത്രമെ നോക്കൂ

  • @RazickRashi
    @RazickRashi 14 дней назад

    ഒരധ്യാപകനും കുട്ടിയുടെ സ്വകാര്യത വീഡിയൊ എടുത്ത് പബ്ലിഷ് ചെയ്യാനുള്ള അധികാരമില്ല, അച്ഛനും അമ്മയും എങ്ങിനെ കുട്ടികളോട് പെരുമാറേണ്ടതും പഠിക്കേണ്ടിയിരിക്കുന്നു.
    നല്ല അദ്ധ്യപകന്മാരും മോശമായി പെരുമാറുന്ന അദ്ധ്യാപകന്മാരുമുണ്ട്. ഇക്കാലത്ത് നല്ല അദ്ധ്യാപകന് ഒട്ടികളെ പഠിപ്പിക്കാനും അനുസരിപ്പിക്കാനും സൈക്കോളജിക്കൽ കഴിവും കൂടി വേണം.
    അദ്ധ്യാപകൻ എന്ന് പറയുന്നത് തന്നെ മറക്കുന്ന അദ്ധ്യാപകന്മാരും അദ്ധ്യാപനം എന്താണെന്നു മനസ്സിലാക്കി പഠിപ്പിക്കുന്ന അദ്ധ്യപകന്മാരുമുണ്ട്.
    ആദ്യം കുട്ടികളോട്‌ എങ്ങിനെ പെരുമാറണമെന്നറിയണം. കുട്ടികളുടെ വീഡിയൊ എടുത്തത് ശരിയായില്ല. ഒരിക്കലും പാടില്ലാത്തതാണ് അദ്ധ്യാപകർ ചെയ്തത്. അതിനുള്ള അധികാരം അദ്ധ്യാപകർക്കില്ല. മാന്യമായി ടപഴകാൻ വൈദഗധ്യമുള്ള ഏതൊരു വ്യക്തിക്കും പ്രശ്നമില്ല തെ അദ്ധ്യാപനം നടത്താൻ സാധിക്കും.

    • @janeesjaan1504
      @janeesjaan1504 14 дней назад

      Aaale konn kazhinjal video pracharippikkavo?

  • @muhammadriyas1974
    @muhammadriyas1974 14 дней назад

    ചില അധ്യാപകർക്കു ശമ്പളം മാത്രം മതി

  • @sapiens6875
    @sapiens6875 14 дней назад +3

    കാന്തപുരം ഉസ്താദന്റെ പ്രസ്താവന ചർച്ച ചെയ്യേണ്ടേ.. Media fun... ഞമ്മുടെ ഉമ്മത് ആയതുകൊണ്ട് ok ആണോ...

    • @roughvlogs7620
      @roughvlogs7620 14 дней назад +1

      കാന്തപുരം പറഞ്ഞതിൽ എന്താ കുഴപ്പം..?

    • @SaajanSaajan-q4h
      @SaajanSaajan-q4h 14 дней назад

      പോയി പിണറായിയുടെ മകളുടെയും തീട്ടം തിന്നടാ നായിന്റെ മോനെ

    • @sapiens6875
      @sapiens6875 14 дней назад

      @roughvlogs7620
      അങ്ങനെ ആണെങ്കിൽ മുസ്ലിം പെൺകുട്ടികളെ സ്കൂൾ / കോളേജ് / മെഡിസിൻ പഠിക്കാൻ വിടണോ... അവിടെ ഒക്കെ co-education അല്ലേ...

    • @vs-hb1os
      @vs-hb1os 14 дней назад

      ​@@roughvlogs7620
      ഇതരമതസ്ഥരുമായി മുസ്ലീംങ്ങൾ സംസാരിക്കരുത്, സഹകരിക്കരുത് എന്ന് അയാൾ പറയട്ടെ.

    • @RaheemMuhammad-l4x
      @RaheemMuhammad-l4x 14 дней назад

      കാന്താപ്പുരം അബൂബക്കർ പറഞ്ഞത്. ഇസ്ലാമിക് കാര്യങ്ങളാണ്. അല്ലാതെ. നിന്റെ വീട്ടിലെ അടുപ്പ് പ്രശ്നം അല്ല തീവ്രവാദി 🐕ന്റെ മോന്റെ മോനെ

  • @anvaralsherifanvar871
    @anvaralsherifanvar871 14 дней назад

    Congressine kurich charcha ille😅😅😅😅😅

  • @Heman11-2
    @Heman11-2 14 дней назад

    😂😂😂 Hamasolikal ellam oombiyal.Thallahu fans..
    Trump ne pedichu ellareyum vittukodukunna Qatar and Hamas.😅

  • @369nis
    @369nis 14 дней назад

    Kuttikal angina avunathu
    Ingane ulla suport cheyunavar karanam annu
    Ipol ulla kuttikal adikavum
    Kayil ninnu poya pokkanu pokunath.
    Enthum cheyum ippolathe piler
    Avar cheythalum chodikan padilaa...
    Kuttikal annuchal ennthu temaditharavum ayikote
    Elaarum full suport kodukukaa
    Nalle ummane kill cheythavanum kutti annu
    Kuttikal drug you,s cheythal enthannu arum tiruthan pokaruth
    Ath avarude like 😂😂
    Thalli padipikandavane thalli padipikathadinte problm annu

  • @IMECQ
    @IMECQ 14 дней назад

    പിണറായിയേയും മകളെയും അഴിക്കുള്ളിൽ ആക്കി നടത്തിയ ഓരോ അഴിമതിക്കും ജനങ്ങളുടെ മുന്നിൽ മണി മണിയായി ഉത്തരം പറയിപ്പിക്കാൻ യുഡിഎഫിനെ വിജയിപ്പിച്ചെ മതിയാവൂ....

  • @anoopanuo9452
    @anoopanuo9452 14 дней назад +1

    ജമാഅത്ത് ഇസ്ലാമിയുടെ വോട്ട് വേണ്ട എന്നു പറഞ്ഞ അന്ന് തുടങ്ങിയതാണ് , മീഡിയ വണ്ണിന്റെ വിഷമം 😶

    • @anoopchalil9539
      @anoopchalil9539 14 дней назад +2

      P v Anwar: jamathe aano?
      Muslims ini vote cheyyoolla...athra thanne

    • @SaajanSaajan-q4h
      @SaajanSaajan-q4h 14 дней назад

      എടാ അന്തംകമ്മി ത***** പറയുന്നത് ശരിയാണെങ്കിൽ ഇല്ലയോ എന്ന് ആദ്യമേ അന്വേഷിച്ചു നോക്കടാ മൈരേ തീട്ടം തിന്നു ജീവിക്കാതെ എങ്ങനെ

    • @anoopanuo9452
      @anoopanuo9452 14 дней назад +1

      @anoopchalil9539 അതെന്തേ പാർട്ടി മുസ്ലിമിനെ പിടിച്ച് കടിച്ചാ ?
      അൻവർ പറഞ്ഞതിന്റെ ക്ഷീണം ഉപതിരഞ്ഞെടുപ്പിൽ അൻവർ കണ്ടതാണ് 😶

    • @anoopchalil9539
      @anoopchalil9539 14 дней назад

      ​​@@anoopanuo9452 kafir screen shot, mashah Allah sticker , rss ajithkumar ......vijayante malappuram hindu interview ithonnum pore
      ellam kadiyalle?

    • @anoopchalil9539
      @anoopchalil9539 14 дней назад

      ​@@anoopanuo9452
      Muslims mark cheythittundu