#JanakiPromo

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 52

  • @shaminasiraj6787
    @shaminasiraj6787 13 часов назад +210

    ഒരു മകൻ ഉണ്ടെന്നു അറിഞ്ഞു കല്യാണത്തിന് സമ്മതിച്ചതും പോരാ അവന്റെ ജീവിതം മുഴുവനും കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുകയും ചെയ്തു അവസാനം രണ്ടാനമ്മ എന്നും ആ പേര് നിലനിർത്തും.. അത് അറിഞ്ഞു സ്വന്തം അച്ഛൻ ചെയ്തത് തന്നെ ആണ് ശെരി... ആ സ്വത്തു ഒന്നും ആർക്കും കൊടുക്കരുത്... ഇറങ്ങി കൊടുക്കണം അഭിയും ജാനകിയും.. അപർണ്ണ എല്ലാത്തിനെയും വറുത്തു കോരട്ടെ 🤣🤣🤣❤❤❤അമൽ ആണ് ഹീറോ ❤❤

    • @rekhabalendran2152
      @rekhabalendran2152 12 часов назад +3

      അതെ അത് തന്നെയാണ് ശരി...

    • @nancymathew2759
      @nancymathew2759 11 часов назад +1

      Ne oru thalla ano manasakshi illatha amma

    • @shaminasiraj6787
      @shaminasiraj6787 11 часов назад

      @@nancymathew2759 ആരോടാ 🤔

    • @RettyJijo
      @RettyJijo 4 часа назад

      Correct ഇപ്പോ kittikolum ajay and അമൃത അവിടെ ഉണ്ട് രണ്ടും കണകാ​@@nancymathew2759

    • @shaliniv7933
      @shaliniv7933 Час назад +1

      Allam annu njn parayunilla, bhooribhagam randanammarum ethupoleya.first vannit adhyathe makaklodum kure drama okke kanichu hus neyum relatives neyum kayiledukum.allarum kayil ayennnu kandal pathiye real caracter purathedukum.anik anubhavam ullathanu😢

  • @radhasuresh3528
    @radhasuresh3528 6 часов назад +15

    Amal good character❤❤

  • @KichuKumar.78.
    @KichuKumar.78. 12 часов назад +69

    രണ്ടാനമ്മ എന്നും രണ്ടാനമ്മ തന്നെ ഒരു മകൻ ഉണ്ട് എന്ന് അറിഞ്ഞിട്ടും വിവാഹത്തിന് തയ്യാറായത് സുഹൃത്തുക്കൾ കണ്ടിട്ടാണെന്ന് തോന്നുന്നു ഈ സീരിയൽ interesting ആണ് ആ മൗനരാഗം 10:30ന് ആക്കിയിട്ട് ഈ സീരിയൽ 9:30ന് തന്നെ ആക്കണം

    • @Gtifuns
      @Gtifuns 5 часов назад +2

      സുഹൃത്തോ 🙄🙄 സ്വത്ത്‌ ആണോ ഉദേശിച്ചത്‌

  • @afiachu821
    @afiachu821 11 часов назад +66

    എല്ലാ സ്വത്തും അഭിയുടെ അമ്മയുടെ ആയിരിക്കണം....

  • @radhasuresh3528
    @radhasuresh3528 5 часов назад +8

    Puthiya soorya kollilla face epozhum nirasa bhavam pazhaya soorya super ayiru nu

  • @Muhammed-j3c
    @Muhammed-j3c 11 часов назад +8

    Ammal super pavam

  • @RettyJijo
    @RettyJijo 12 часов назад +74

    അയ്യേ virthiketta അമ്മ എല്ലാം ariju തന്നെ അല്ലേ കെട്ടിയത് ennit ഇപ്പോ ഒരു thettum cheyyatha ഒരു pavathine kollakola ചെയ്യുന്നു ഇപ്പോ ee അമ്മയെ anu ettavum verukunnath

  • @deviMaidhili
    @deviMaidhili 10 часов назад +17

    ഒരു എസ്റ്റേറ്റ് അഭിക്കും ജാനകിക്കും കൊടുത്തപ്പോ ഇങ്ങനെ😂 അപ്പൊ ഭൂരിഭാഗം സ്വത്തും അഭിയുടെ അമ്മയുടെ ആണെങ്കിൽ ഇവർ എന്ത് ചെയ്യും... അജയും പ്രഭാവതിയും ഒക്കെ വീർത്ത് പൊട്ടുമല്ലോ.. ഇപ്പൊ തന്നെ ബലൂൺ പോലെ വീർത്ത് പൊട്ടാറായി നിൽക്കുവാണ്...😅 വിവാഹം ചെയ്യാൻ പോകുന്ന ആളിന് ഒരു മകൻ ഉണ്ടെന്നറിഞ്ഞ് വിവാഹത്തിന് സമ്മതിച്ച്,അവനെ സ്വന്തം മകനായി കണ്ട് വളർത്തി...പക്ഷേ സ്വത്തിൻ്റെ കാര്യം വന്നപ്പോ തനി സ്വഭാവം പുറത്ത്..അപ്പൊ ഇത്രയുംകാലം ഇവർ കാണിച്ചതെല്ലാം അഭിനയം ആയിരുന്നു എന്നുറപ്പല്ലേ😌 ശരിക്കും സൂര്യനാരായണൻ ചെയ്യേണ്ടത് ഒന്നെങ്കിൽ അത് അഭിയുടെ അമ്മയുടെ സ്വത്തുക്കൾ ആണെന്ന് പറയണം...അല്ലെങ്കിൽ എല്ലാവരുടെയും മനസ്സിലിരിപ്പ് അറിയാൻ വേണ്ടിയാണ് അങ്ങനെയൊരു പരീക്ഷണം നടത്തിയത് എന്ന് പറയണം...അങ്ങനെയൊരു ട്രാക്ക് വന്നാൽ പൊളിക്കും..ഈ ഉറഞ്ഞ് തുള്ളിയവർ ഒക്കെ ചമ്മിപ്പോകും🤭😂

    • @radhasuresh3528
      @radhasuresh3528 6 часов назад +1

      Good

    • @RettyJijo
      @RettyJijo 4 часа назад

      പക്ഷേ ആണെന്നു thonnuni 0:01 la കാരണ o ആ muthashi പറയുന്നതു കേട്ടില്ലേ abhiyude amma ഏതോ thottam thozhilaliyude മോള് ആണെന്നു ഇവരു prebhavathiye കണ്ട് vechappo anu ആ achan abhiyude അമ്മയെ ketunnath ഒന്നും വേണ്ടാ ആ property abhiyudeyum janakiyudem mathram avanam

  • @indirasajeev8770
    @indirasajeev8770 11 часов назад +9

    അവസാനം രണ്ടാനമ്മക്ക് അഭിയും ജാനകിയും മാത്രമേ ഉണ്ടാവൂ

    • @RettyJijo
      @RettyJijo 9 часов назад

      @@indirasajeev8770 അത് ഉറപ്പായി ajay അമൃത നല്ല best makkal പിന്നെ amal undavum ഇവരുടെ സ്വാഭാവ വെച് amal ഇവരെ ittitu പോവാനും chance ഉണ്ട് എന്നാല് കൊള്ളാം

  • @yathukrishnan882
    @yathukrishnan882 13 часов назад +7

    Best family

  • @deviMaidhili
    @deviMaidhili 10 часов назад +13

    ഈ പ്രശ്‌നമെല്ലാം കഴിഞ്ഞ് അജയും അമൃതയും അമ്മയുമൊക്കെ നന്നായാൽ ജാനകിയും അഭിയും വീണ്ടും സ്വീകരിക്കും...നന്മമരങ്ങൾ അല്ലേ😂😅 ശരിക്കും ഇവർ ഇപ്പൊ കാണിച്ച സ്വഭാവം വച്ച് കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ പറ്റാത്ത ടീംസ് ആണ്😊

    • @RettyJijo
      @RettyJijo 4 часа назад +2

      ആ correct janaki ഇന്നു sherikum kodukunund ajayik അത് കൊണ്ട് janaki ഒന്നു കരുതി തന്നെ ജീവികക്ു പക്ഷേ ee അഭി over നന്മ മരം ani

    • @deviMaidhili
      @deviMaidhili 4 часа назад

      @@RettyJijo അഭി 💯

  • @sowmyabinoy6266
    @sowmyabinoy6266 2 часа назад +1

    Oru nalla serial koode kulamalki

  • @Joli-w9c
    @Joli-w9c 9 часов назад +3

    ഇവർക്ക് ആ വീട്ടിൽ നിന്നും പൊയ്ക്കൂടേ 😔😔😔😔

  • @KichuKumar.78.
    @KichuKumar.78. 12 часов назад +12

    ഈ സീരിയൽ ഇപ്പോൾ നല്ല interesting ആണ് 10:30 ആയതുകൊണ്ട് കാണാൻ പറ്റുന്നില്ല ഈ സീരിയൽ പഴയതുപോലെ തന്നെ 9:30ന് തന്നെ മതി ആ മൗനരാഗത്തെക്കാൾ നല്ല സീരിയൽ ആണ് ജാനകിയുടെയെയും അഭിയുടെയെയും വീട്

    • @sulfikerthajkollam6560
      @sulfikerthajkollam6560 11 часов назад

      അയ്യോ മൗനരാഗത്തിന്റെ കാര്യം ഓര്മിപ്പിക്കല്ലേ. മറ്റുള്ള സീരിയലുകളെയും മൗനരാഗം സീരിയലിനെയും വച്ച് ഒരിക്കലും താരതമ്യം ചെയ്യരുത്.

  • @Noushad-mkm
    @Noushad-mkm 9 часов назад +2

    നല്ലൊരു സീരിയൽ സമയം മാറ്റി ആദ്യമൊക്കെ നമ്മൾ ഒരു സീരിയൽ കണ്ടാൽ അത് പൂർണ്ണമായും കാണാൻ പറ്റുമായിരുന്നു എവിടെയെങ്കിലും പോകുമ്പോഴോ കറണ്ട് ഇല്ലെങ്കിലോ ഇടി യോ മഴയെ വന്നാലോ മാത്രമേ കാണാൻ പറ്റാതുള്ളായിരുന്നു എല്ലാവരും തിരക്കുള്ളവരാണ് വൈകിട്ട് ഏഴു മുതൽ രാത്രി 10 വരെയുള്ള പരമ്പരകൾ കാണും ഏഷ്യാനെറ്റ് തന്നെ മുടങ്ങാതെ സമയം മാറ്റുന്നത് കാരണം ഇപ്പോൾ ഒന്നും കാണാൻ പറ്റാറില്ല ദയവായി ഇനി അതിനൊരു മാറ്റം വരുത്തണം പ്രേക്ഷകരെ ബുദ്ധിമുട്ടിക്കരുത് അല്ലെങ്കിൽ അവസാനിച്ചാൽ കുഴപ്പമില്ല കുറെ നാൾ കൂടി സാന്ത്വനം മാത്രമാണ് അവസാനം വരെ കണ്ടത് ഇനിയെങ്ങനെ ഉണ്ടാകരുത് പണ്ടുമുതലേ ഏഷ്യാനെറ്റ് തന്നെയാണ് കാണുന്നത് അതിലെ പ്രോഗ്രാം ഒത്തിരി ഇഷ്ടമാണ് റിയാലിറ്റി ഷോയും മറ്റും ജാനകിയുടെയും അബിയുടെയും വീട് എല്ലാവരും സ്ഥിരമായി കണ്ടുകൊണ്ടിരുന്നതാണ് ഞാനിപ്പോൾ അത് മൊബൈലിൽ കാണുന്നുണ്ട് തിരക്കുകൾ ഉണ്ട് ഒത്തിരി സമയം കിട്ടാറില്ല ബിസിനസ് ഒക്കെ ഉള്ളതുകൊണ്ട് ഒരു ഓരോ തിരക്കുകളാണ് ഇനിയും പ്രേക്ഷകരെ നിരാശരാക്കരുത് പുതിയത് വരുമ്പോൾ പഴയതുമാറ്റരുത് അല്ലെങ്കിൽ അത് അവസാനിപ്പിക്കും എന്നാൽ കുഴപ്പമില്ല ഇനിയെങ്കിലും മാറ്റം വരുത്തും എന്ന് പ്രതീക്ഷിക്കുന്നു

  • @prajilkumar3117
    @prajilkumar3117 6 часов назад +3

    Ellam upekshich abium janakium veettil ninn ponam
    Ennitt aparna a veed kulam thondanam

  • @RettyJijo
    @RettyJijo 12 часов назад +16

    Over reaction enthina ajayiyku ഒരേ ചോര അവിഹിതo അല്ല ennit ee kattyikuttunnath കാണുമ്പോ arkum ഒന്നും manasillavunille

  • @ourcreation1045
    @ourcreation1045 7 часов назад

    ❤❤❤❤❤❤❤❤❤❤❤❤

  • @radhasuresh3528
    @radhasuresh3528 6 часов назад +1

    Paavam abhi

  • @nahnasnoushad6687
    @nahnasnoushad6687 5 часов назад

    ഇതെന്തൊന്ന് അമ്മച്ചി 😂😂ഓസ്കാർ ലെവൽ അഭിനയം അല്ലാരുന്നോ 😂

  • @jeenasibi6443
    @jeenasibi6443 11 часов назад +10

    അഭി ക്കുള്ളത് മറ്റാർക്കും കൊടുക്കരുത്...നന്ദിയില്ലാത്ത സഹോദരങ്ങൾ 👎കൊള്ളില്ലാത്ത രണ്ടാനമ്മ 😬

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 9 часов назад

    ❤❤❤❤

  • @BishaMoli
    @BishaMoli 6 часов назад +2

    അന്മക്കാണിച്ചതാണ് ഏറ്റവും മോശം അത് അഭിയുടെ അമ്മയ ടെസ്വത്ത് തന്നെ ആയിരിക്കട്ടെ എന്നാൽ മാത്രമേ കഥയ്ക്കടിസ്റ്റ ഉണ്ടാക എവി സമയം മാറ്റണം 9.30 ന് തന്നെ ആക്കണം
    .

    • @shaminasiraj6787
      @shaminasiraj6787 6 часов назад

      @@BishaMoli അങ്ങനെ ആയിരുന്നെങ്കിൽ നന്നായേനെ പക്ഷേ തോട്ടം തൊഴിലാളി ആയിരുന്നു അഭിയുടെ അമ്മ എന്ന് ആ കിളവി തള്ള പറഞ്ഞു... ഇല്ലെങ്കിൽ അങ്ങനെ ഒരു ട്വിസ്റ്റ്‌ നന്നായേനെ

  • @linshalinu5324
    @linshalinu5324 11 часов назад +2

    അപ്പൊ അഭി ഇവരുടെ മകൻ അല്ലെ
    സോറി യൂട്യൂബിൽ വരുന്ന വീഡിയോ മാത്രേ കാണാൻ പറ്റുള്ളൂ
    വീട്ടിൽ ആയിരുന്നേൽ tv യിൽ കാണാരുന്നു

    • @sonaxavier547
      @sonaxavier547 5 часов назад

      Suryanarayananu aadhyathe bhaaryayilundaya makan aanu Abhi

  • @MiaSiam
    @MiaSiam 11 часов назад +1

    'അമ്മ അല്ല അഭി അമ്മയെ പോലെ ... നിങ്ങൾ തള്ളി കളഞ്ഞ കൊണ്ടേ അല്ലെ മറ്റുള്ള മകൾ അഭിയെ തള്ളി പറഞ്ഞെ?

  • @surabhijiju2760
    @surabhijiju2760 12 часов назад +9

    Ethil antha thett anu manasilakinila

    • @poojasaralaya78
      @poojasaralaya78 10 часов назад +4

      Enikkum athanu manassilakath😂😂😂 Achante mon thanne alle orphan onnum allallo😅

    • @surabhijiju2760
      @surabhijiju2760 10 часов назад

      @poojasaralaya78 correct

    • @KrishNair-ys7py
      @KrishNair-ys7py 10 часов назад

      ​@@poojasaralaya78 Yes atha correct anu pakshe Amma vere anallo

    • @poojasaralaya78
      @poojasaralaya78 9 часов назад +5

      @@KrishNair-ys7py Amma vere aanelum avihitham onnum allallo. Mootha mon thanne alle. Second marriage cheythappo onnum hide cheythittum illa. Pinnenthinaanu ithra over kolahalam nn enikk manassilaavunnilla

    • @radhasuresh3528
      @radhasuresh3528 5 часов назад

      Randanamma ennum randanamma thanne director mama over asking chalamakalle ajjay enthina ithra over acting achante randam bhariyalle ajayude amma athengilim orma venam

  • @jaseenasajan2046
    @jaseenasajan2046 2 часа назад

    Ippo abhiyim jaanakiyum aarum allathe aayi 🫰🫰🫰

  • @rajithak9607
    @rajithak9607 2 часа назад

    Sharik paraja aparnak ajay anu kittendath niranjanak amalineyum

  • @sandhrasatheesh2858
    @sandhrasatheesh2858 9 часов назад +1

    അമ്മ കാണിച്ചത് ആണ് ഏറ്റവും മോശം