Identify no load shutdown resistor in UPS | UPS no-load shutdown resistor ഏതാണെന്ന് കണ്ടുപിടിക്കാം
HTML-код
- Опубликовано: 21 июн 2021
- In this video i will show you how to identify the resistor which should be removed for bypassing no load shutdown in UPS
for watching no load shutdown in ups related video
• How to remove no-load ... Наука
വളരെ ഉപകാരപ്രദം... ഏറെ കാലമായി അന്വേഷിക്കുന്ന കാര്യമായിരുന്നു.. അത് കൊണ്ട് രണ്ട് അക്കൗണ്ടുകലില് നിന്നും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. വേഗം ആയിരങ്ങള് തികയക്കാന് കഴിയട്ടേ..
thank you
ഒരുപാട് നന്ദി, കുറെ വീഡിയോകൾ കണ്ടു എല്ലാം വ്യത്യസ്തം എന്റെ board ആരുടെ വീഡിയോയിലും കണ്ടില്ല but അവസാനം bro യുടെ വിഡിയോയിൽ എന്റേതുമായി സാമ്യം ഉള്ള board കണ്ടു ഞാൻ അത്ചെയ്തുനോക്കി perfect ok💥💥😍😍😍😍😍😍 Liked, subscribed🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
thank you😍😍😍
Bro ഒരു update ഉണ്ട്. UPS mode ആണേൽ after 4hour use ചെയ്താൽ ഒന്നും use ചെയ്തില്ലേലും use ചെയ്താലും cutoff ആകുന്നുണ്ട് 32Ah battery ആണ് connect ചെയ്തേക്കുന്നത്. ഇത് normal ആയി ഉള്ളത് ആണോ അതോ എന്തേലും issue ആണോ.
Model:-Frontech 600VA
athu normal aanu bro..athu ic il thanne set cheythirikunnathanu ups over heat aay mofset pokathe irikan
@@anwinandrews3377 thank❤️
Hi,There is No Resistance in R19 on my ups board, so how to remove Autocut?
is any ups same r19 cut it?thankyou
Thank you very useful
thank you
Numeric ups no load shutdown engane ozhivakam
Working, I tested.
Thank you
എന്റെ കയ്യിൽ ഒരു bord ഉണ്ട് അതിൽ r19 കാണുന്നില്ല സഹായിക്കുമോ 🤷♂️🤷♂️
R19 cut cheythal low battery protection kittumo? Battery low aakumbol ups cut aakillee?
low battery protection kittum..battery low aakumbol normaly varune beep sound speedil vann ups off aakum
Nice video presentation 👍
thank you
Zabronics ups battery puthuthayi change cheythathanu on ayit appol thanne off ayi povunnu koodathe continus beep soundum und
transformer connection loose connection vallom undonn nokkavo...normaly transformer connection loose aanenkil comtinues beep sound varum
wipro (Wep) nde ups il table kanunnilla, any other way to find out?
athinte board photo ayakavo
👍👍
Mercury elite 650 pro yude enganaaa psm off aakkunnath
Athil psm table ille?
Good information..
thank you
ente ups il morking illa, endu cheyum
ic yil set program cheythu vachirikunnathanu athil remove cheyan pattilla
എന്റെ വി ഗാർഡ് slender ups ന്റെ R19 റെസിസ്റ്റർ എടുത്തുമാറ്റിയിട്ടും ലോഡ് ഇല്ലെങ്കിൽ ups auto shutdown ആകുന്നു..എന്തായിരിക്കും പ്രോബ്ലെം..Pls Rply
let me look
Bro I am using luminous duo pc inverter it automatically cut off after 2min
How to solve this issue
Please give some idea
give me the board pic to 8111811746
Iball nirantar 621 v. ഇതിന്റെ no shotdown resistor ഏതാണ്
bro athil ic il thanne programe cheythu varunnath aanu
how to identify this in APC back-ups 600?
board pic enik whatsapp cheyumo 8111811746
Bro iam using numeric 600ex ups it shutdown automatically after 45 seconds with load will you help me
can u identify the resistor which i am talking about in the board
@@anwinandrews3377 no bro I can't identify the resistor
@@anwinandrews3377 no table in the board
in that condition the ic is programmed so this may be the board complaint
ബാറ്ററിയുടെ ലോ വോൾട്ടേജ് പ്രൊഡക്ഷൻ വാല്യൂ കുറച്ചു കൊടുക്കാൻ പറ്റുമോ ... BMS ഉപയോഗിച്ചുള്ള ഒരു ലിഥിയം അയൺ ബാറ്ററി പാക്ക് ആണ് ഉപയോഗിക്കുന്നത്. അതിന്റെ വോൾട്ടേജ് 11.1v ആണ് . അതുകൊണ്ട് ups ബീപ്പ് അടിച്ച് പെട്ടെന്ന് നിന്നു പോകുന്നു ... ബാക്കപ്പ് കിട്ടുന്നില്ല ...
Illa bro angane pattilla athu chila upsil mathrame kittu angane ullathil avar thanne mark cheythit undakum eth resistor aanenn
Bro disabled beep sound and R19
If we are removing R19 the overload protection will work or not?
over load protection will work
Don't remove r19 I did it, it will just break your ups.
R19 റെസിസ്റ്റർ കണ്ടില്ല ic യുടെ എത്ര pin ane
മൊബൈൽ no തരുമോ വാട്സാപ്പിൽ അയക്കാം
Bro. Remove akkiya shesham munne ullathinekkal kurachu Kodi adikam neram kittund.. but ennalum kurach kazhinjal off akuni
ipol ethra minute kittunund
@@anwinandrews3377 1.5 hr oke.. ath kazhinjal off akum.. onnudi switch of akki on akkiyal pinneyum Kure neram kittun
athu ic il set cheythirikunathanu athu namuk bypass cheyan pattilla
i couldn’t locate PSM or GRN in the board. Numeric digital 600ex and not 600ex v
can u see a resistor near ic
no bro. can i send the photo? contact details?
yess
E board mathram aai vangan kitumo
no bro
👌👌👌
carinte Battery UP Sil conect ചെയ്താൽ കുഴപ്പമുണ്ടോ
കുഴപ്പം ഇല്ല....charge cheyan alpam paadanu orupqd samayam edukum battery full aakuvan
@@anwinandrews3377 കാറിന്റെ ബാറ്ററി കണക്ക്റ്റ് ചെയുമ്പോൾ Power | ed തെളിയുന്നില്ല ബസ ർ അടിക്കുന്നില്ല എന്നാൽ output കിട്ടുന്നുണ്ട് എന്തായിരിക്കും Bro
7 ah battery connect cheyumbol ee prblm undo
@@anwinandrews3377 ഉണ്ട്
appol board complaint aanu
Emerge 500 special ups എങ്ങിനെ by Pass ചെയ്യുന്നത്
boardinte clear pic 8111811746 whatsapp ayakumo
Psm illa old bord
ഒരിക്കലും നിങ്ങൾ വിലകൂടിയ യുപിഎസ് വാങ്ങരുത് എല്ലാ യുപിഎസിനുള്ളിലും ഒരേ ബോർഡ് തന്നെയാണ് ഉള്ളത് ട്രാൻസ്ഫോർമർ എല്ലാം അലൂമിനിയം വൈൻഡിങ്ങും ആണ് വില കൂടിയത് ചുമ്മാ വാങ്ങുന്നതാണ് അനുഭവം കൊണ്ട് പറയുന്നതാണ് കമ്പനിക്കാർക്ക് വെറുതെ കാശുകൊണ്ട് കൊടുക്കരുത് ചിലർ 1800 രൂപയ്ക്ക് കൊടുക്കുന്നവരുണ്ട് ചിലർ 3500 വാങ്ങുന്നവരും ഉണ്ട്
അത് റിമൂവ് ചെയ്താൽ ഓവർ ലോഡ് വരുബോൾ അറിയാൻ പറ്റുമോ അത് റിമൂവ് ആക്കി കഴിഞ്ഞാൽ
Yess overload aakumbol ups il long beep sound kelkkam ups automatic aay off aakum
@@anwinandrews3377 angane work ആകില്ല എന്ന് വേറെ ഒരു video il kandu. Work aakum alle
no prblm low battery chilapo cut off aakilla
ഹായ്
Hi
ടേബിൾ ഇല്ലത്ത ബോർഡിൽ എങ്ങനെ കണ്ടു പിടിക്കാം
table illatha board aanenkil kandupidikan alpam budhimuttanu..sadharana oru bridge rectifier il ninnum oru capacitor vazhi icyilot pokuna circutil aanu ee resistor ullath. so aa circute ethanenn kandupidikanam
Table kaananilla
Board pic whatsapp cheyavo
Mobile nomber