ജനറല്‍ സീറ്റില്‍ സത്രീക്കൊപ്പം ഇരുന്നാല്‍ അറസ്റ്റ് എന്ന് നന്നാവും ഈ പോലീസ്? I About ksrtc

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 929

  • @sanojsanoj4917
    @sanojsanoj4917 5 лет назад +348

    ആ ചേട്ടനും മറുനാടനും അഭിനന്ദനങ്ങൾ

  • @superbranju8559
    @superbranju8559 5 лет назад +101

    മുഴുവൻ തെളിവോടെ വീഡിയോ എടുത്ത ആ ചേട്ടന് അഭിനന്ദനങ്ങൾ

  • @sabareesanambatt
    @sabareesanambatt 5 лет назад +882

    ആ യുവാവിനും മറുനാടനും അഭിനന്ദനങ്ങൾ!!

    • @powerfull9836
      @powerfull9836 4 года назад +1

      Marunadan pola chanalukal undakana full saport good perfomes live vanna charupakaranum nanma undakata

    • @sujathak5825
      @sujathak5825 11 месяцев назад

      ​@@powerfull98360:04

  • @sajeevchirayil476
    @sajeevchirayil476 5 лет назад +671

    തീർച്ചയായും ആ പോലീസിനെതിരെ കേസ് ചാർജ് ചെയ്യുകയാണ് വേണ്ടത് അത്

    • @gopinadhkupperi6067
      @gopinadhkupperi6067 5 лет назад +11

      ഇങ്ങിനെ നെറികെട്ടവർഗത്തെ ജനങ്ങൾ കൂട്ടത്തോടെ കൈകാര്യം ചെയ്യേണ്ടതല്ലേ?

    • @okok-xr1ro
      @okok-xr1ro 5 лет назад +5

      പിരിച്ചു വിടണം.... appreciation camera man

    • @mobinsibichan4467
      @mobinsibichan4467 5 лет назад +2

      അയ്യോ പറയേണ്ട താമസം ഇപ്പൊ എടുക്കും...

    • @santhoshap3956
      @santhoshap3956 5 лет назад +1

      Thendipolayadimol

    • @narayanankutty5973
      @narayanankutty5973 11 месяцев назад +1

      ഷാജൻ സാർ, അങ്ങേക് അഭിനന്ദനങ്ങൾ,ആ യുവാവിന് നും അഭിനന്ദനങ്ങൾ. പോലീസിന് ഇപ്പോൾ അഹങ്കാരം വളരെ കൂടുതലാണ്. ആ പോലീസു കാരനെ വിടരുത് അയാൾ ആരാ

  • @shybibiju4105
    @shybibiju4105 5 лет назад +56

    ഇ താണ് ചാനൽ ഇതാവണം ചാനൽ ഇതാവണം അവതാരകൻ big salute മറുനാടൻ സാധാരണ കാരുടെ ചാനൽ സത്യം സത്യമായി തുറന്നു പറയുന്ന ചാനൽ മലയാളികളുടെ അഭിമാനം എല്ലാവിധ ആശംസകൾ നേരുന്നുഒരു ഭീഷിണിക്കും ചങ്കൂറ്റം അടിയറവു വെക്കാത്ത നട്ടെല്ലുളവർ നയിക്കുന്ന ചാനൽ തുടർന്നും നല്ല രീതിയിൽ മുന്നേറുവാൻ ദൈവം അനുഗൃഹികട്ടെ .

  • @nidhishashok3138
    @nidhishashok3138 5 лет назад +449

    ആ സ്ത്രിയുടെയും, ഭർത്താവിന്റെയും മേൽവിലാസം പുറത്ത് വിടണം. അതാണ് ചെയേണ്ടത്. ബാക്കി സോഷ്യൽ മീഡിയ നോകിക്കൊളും.

  • @remo1002
    @remo1002 5 лет назад +70

    ആ ചെറുപ്പക്കാരന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു

  • @zubairpalakkad8083
    @zubairpalakkad8083 5 лет назад +2521

    അവളുടെ പേരിൽ കേസ്സ് എടുക്കണം.... എന്ന്.... മനസ്സിൽ ഉള്ളവർ ഇവിടെ ലൈക്ക് അടിക്കൂ...പോലീസ് കാരനെ സസ്‌പെൻഷൻ ചെയ്യെണം എന്നുള്ളവർ ഇവിടെ ലൈക്ക് അടിക്കൂ നമ്മുടെ പ്രതിഗരണം....അവർ അറിയട്ടേ

  • @Suman-l5x1q
    @Suman-l5x1q 5 лет назад +237

    നാണം കെട്ട പോലീസ്. വീട്ടുകാർക്ക് വേണ്ടി തുള്ളാനല്ല ശബളം തരുന്നത്. ആ അഹങ്കാരി സ്ത്രീയെ അറസ്റ്റ് ചെയ്യണം.. മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കണം, അംഗ പരിമിതനെ അപമാനിച്ച് അറസ്റ്റ് ചെയ്യിപ്പിച്ച് മാനസിക പീഢനം നടത്തിയതിന്. വീഡിയോ പകർത്തിയ യുവാവിന് അഭിനന്ദനം.

    • @rejipv2912
      @rejipv2912 Год назад

      ഇവിടെ മനുഷ്യന് എന്തവകാശം

    • @pajohny3819
      @pajohny3819 8 месяцев назад

      Ààà

    • @josejils3847
      @josejils3847 7 месяцев назад

      Correct

  • @mohanakumari8875
    @mohanakumari8875 5 лет назад +998

    മനോവൈകലൃ० പിടിച്ച ആ അഹങ്കാരി യുവതിക്കെതിരെ കേസെടുക്കണ०

    • @purushothamapanicker7596
      @purushothamapanicker7596 5 лет назад +2

      Aa busil ullavarellam prathikarikkanamayirunnu.enkil avaru husbandaya policine vilikkillayirunnu

    • @sijinphilip2429
      @sijinphilip2429 5 лет назад +1

      Mohana Kumari.. ,,
      . ,,,

    • @sijinphilip2429
      @sijinphilip2429 5 лет назад +1

      Sarafu Kt government udyogasther genase vanem cheyadaveranu udyogapadavi upayogichu upadravikkukayalla verndathu jenagallude paid a annual salary vangu nnathu

    • @joyjoseph9072
      @joyjoseph9072 8 месяцев назад

      യുവതിയോ?. മാ൦സതുണ്ട൦!

  • @shinycharles3808
    @shinycharles3808 5 лет назад +19

    ഞാൻ ഒരു സ്ത്രീയാണ് .ഞാൻ ഇരിക്കാറുണ്ട് .ഞൻ ഇരിക്കുന്നിടത്തു സീറ്റ് ഉണ്ടങ്കിൽ brothes നില്കുന്നുണ്ടങ്കിൽ എവിടിരുന്നോളു എന്നുപറയും .എന്റെ ഭർത്താവിന്റെ കൂടെ യാത്ര ചെയ്തപ്പോൾ ഞാൻ പറഞ്ഞിട്ടുണ്ട് .അദ്ദേഹവും എന്നോട് പറഞ്ഞിട്ടുണ്ട് ..nee ഇവിടെ ഇരുന്നോ എന്ന്‌ .മനുഷ്യത്വം എന്നൊന്ന് വേണം .congrats ....brother

  • @Ismail-hc8on
    @Ismail-hc8on 5 лет назад +106

    പോലീസ് ന് കാക്കി കിട്ടിയാൽ പിന്നെ എന്തും ആകാം എന്ന് ഒരു ധാരണയാണ് കുറ്റവാളികളായ പോലീസ് കാർക്ക് തിര് നടപടി ഉണ്ടാകാത്തതാണ് അവരെ കൊണ്ട് വീണ്ടും ഇത്തരം ദുരനുഭവം ഉണ്ടാകാൻ കാരണം

  • @anishg6367
    @anishg6367 5 лет назад +23

    ചെറുപ്പക്കാരെ ഒന്നടങ്കം കുറ്റപ്പെടുത്താൻവേണ്ടിമാത്രം നാവുയർത്തുന്നവർ തിരിച്ചറിയണം ഇത്തരം ചങ്കുറപ്പുള്ള ചെറുപ്പക്കാരും നമ്മുടെ സമൂഹത്തിലുണ്ട്. അഭിനന്ദനങ്ങൾ സുഹൃത്തേ.

  • @aswinr405
    @aswinr405 5 лет назад +98

    മറുനാടൻ ആ സഹോദരനെ കണ്ടുപിടിക്കണം. എല്ലാ മലയാളികളുടെയും അഭിനന്ദനങ്ങൾ അറിയികണം.

    • @krishnandmm7123
      @krishnandmm7123 5 лет назад

      മറുനാടൻ ഉം യുവാവിനും അഭിനന്ദനങ്ങൾ

    • @vijayakumari3230
      @vijayakumari3230 5 лет назад +1

      Aswin R
      എന്താണ് സർക്കാരിന് പോലീസ് കാരെ നിലക്ക് നിർത്സ്ന പറ്റാത്തത്

    • @subashkrishnapillai2474
      @subashkrishnapillai2474 5 лет назад

      kanan kollavunna oru anayirunengil avar chernirunene

  • @josethundathil7692
    @josethundathil7692 5 лет назад +137

    വിദ്യാഭ്യാസം സദാചാരബോധം ഉള്ളവരെ പോലീസിൽ എടുക്കണം

    • @mambayilastro
      @mambayilastro 5 лет назад

      പോലീസിൽ ആ ജോലിക്ക്‌ അർഹതയുള്ളവരെ മാത്രം എടുക്കുക. കണ്ട ആപ്പ -ഊപ്പകളേയും ഇതിൽ എടുത്താൽ ഇതൊക്കെത്തന്നെ ഉണ്ടാവും.

    • @Tiroyful
      @Tiroyful 2 года назад +1

      Very correct,

  • @manisstudio1388
    @manisstudio1388 5 лет назад +55

    അഭിനന്ദനങ്ങൾ!

  • @vijayakumaran9141
    @vijayakumaran9141 5 лет назад +218

    ഇതിന് മറുപടി തരേണ്ടത് a big ഹിജഡ in കേരള mr. Lokanath behra എന്ന ബാസ്‌റ്റാർഡ് ആണ്

    • @comradevijayan2930
      @comradevijayan2930 5 лет назад +4

      തീർച്ചയായും

    • @pramodkrishnan4432
      @pramodkrishnan4432 5 лет назад +2

      👍👍👍👍👍

    • @Vivekgchannel
      @Vivekgchannel 5 лет назад

      സത്യം

    • @madhusoodhananvarrier4382
      @madhusoodhananvarrier4382 5 лет назад +2

      അഡ്വ .ജയശങ്കർ സാറിന്റെ വാക്കുകൾ കടമെടുക്കട്ട !മൊ ണ്ണ തടിയനെ എന്തിന് കൊള്ളാം ..
      നല്ലൊരു പുരയുടെ തൂണിനു കൊള്ളാം ..
      ട്രാൻസ്‌ജെന്റർ എന്ന് വിശേഷിപ്പിച്ചതിൽ ഒരു തെറ്റും ഇല്ല ...

  • @sharafudheenmkd2746
    @sharafudheenmkd2746 5 лет назад +12

    ആ യുവാവിന് എന്റെ ബിഗ് സല്യൂട്ട്

  • @smithakrishnan1882
    @smithakrishnan1882 5 лет назад +382

    വേറെ ഒരു സംസ്ഥാനത്തും ഇത് പോലെ ആവശ്യമില്ലാത്ത restrictions ഇല്ല
    പ്രബുദ്ധത പോലും ...... ഇതാണോ പ്രബുദ്ധത ....
    ഛെ .. വെറും കപട സദാചാരം മാത്രം

    • @comradevijayan2930
      @comradevijayan2930 5 лет назад +3

      കേരള നമ്പർ 1😄😄😄

    • @smithakrishnan1882
      @smithakrishnan1882 5 лет назад +16

      @Dilna P Rao നീ ഇങ്ങനെ പറഞ്ഞില്ലെങ്കിലെ അത്ഭുതം ഉളളൂ 😀😀😀😀

    • @shebinthomas1326
      @shebinthomas1326 5 лет назад +2

      @Dilna P Rao you will get to know that if you broke your leg or knee for once.... seats near to doors and front side seats have more legroom.

    • @shebinthomas1326
      @shebinthomas1326 5 лет назад +2

      @Dilna P Rao for the best of my knowledge that lady doesn't complained anything about abuse or misbehavior

    • @smithakrishnan1882
      @smithakrishnan1882 5 лет назад +7

      @Dilna P Rao Ha .. very good .... comparing Govindachami with this person 👋👋👋👋
      All the other passengers unanimously support that person only because they all had witnessed what had happened there .
      If that person would have behaved badly with her nobody would support him
      Atleast the ladies would complain or support that lady
      Dear Dilna.
      This is not the first time i m reading your comments .. From all your previous comments one can easily make out your attitude and the direction of your thought process
      Thats y i said there is no wonder to see such comment from you
      I pity you
      You are a typical hypocritic malloo
      😀😂😂😂😂😀😀

  • @manilalcs4914
    @manilalcs4914 5 лет назад +160

    മറുനാടൻ ആദരവ് തോന്നുന്നു 'ഈ നിലപാടും പോരാട്ടവും തുടരുക

  • @s.r.ratheeshraj7711
    @s.r.ratheeshraj7711 5 лет назад +83

    ആദ്യമേ ആ യുവാവിന് അഭിനന്ദനങ്ങൾ. ഇനിയൊരു കാര്യം ഇത്തരം അഹങ്കാരികളായ സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഒരു പാടുണ്ട്. എല്ലാരുമല്ല.(നല്ലവരായ സത്രീകൾ എന്നോട് ക്ഷമിക്കണം ) ഇത്തരം സത്രീകളുടെ ഉദ്ദേശം മറ്റ് പലതുമാണ്... ഒരുതരം കഴപ്പ് എന്നും പറയാം. ഇവളുടെ ഭർത്താവ് കഞ്ഞിക്കാരനായ ചെറ്റയുമായിരിക്കാം....
    ഞാൻ വർഷ ങ്ങളായി മഹാരാഷ്ട്രയിലാണ് വസിക്കുന്നത്..പ്രതി ദിനം ബസ്സിലും ട്രെയിനിലുമൊക്കെ യാത്ര ചെയ്യുന്നുമുണ്ട്. മിക്കവാറും സ്ത്രീകളുടെ സീറ്റിൽ ഒരുമിച്ചാണ് ഇരിക്കുന്നതും പക്ഷേ ഒരു കുഴപ്പവുമില്ല അവർക്ക്... വളരെ ഡീസന്റാണ്..
    നമ്മുടെ കേരളത്തിൽ സാക്ഷരത കൂടിയതുകൊണ്ടാണ് ബോധമൊന്നും ഇല്ലാത്തത്. കഷ്ടം

    • @bhargaviamma7273
      @bhargaviamma7273 5 лет назад +1

      കേരളത്തിലെ വികൃതമോൻമാരെപ്പറ്റി ഒന്നും പറയേണ്ട (സത് പുരുഷന്മാരുടെ കാര്യമല്ല) അതു എടുത്തു പറയാനും ഉണ്ടു്. അപ്പപ്പോൾ on the spot, Settle ആക്കിയിട്ട് പോയിട്ടേയിരിക്കണം ത്രേയുള്ളൂ .

    • @s.r.ratheeshraj7711
      @s.r.ratheeshraj7711 5 лет назад +3

      താങ്കൾ പറഞ്ഞത് ശരിയാണ്. ഞാൻ ബഹുമാനിക്കുന്നു.. വികൃതി രാമന്മാർ ഒരു പാട്ണ്ട്. എങ്കിലും ഈ വിഷയത്തിൽ ദൃക്സാക്ഷികൾ ഒന്നടങ്കം പറയുന്നു ആ ചെറുപ്പക്കാരന്റെ കയ്യിൽ ഒരു തെറ്റുമില്ലായെന്ന്... ഈ സംഭവത്തെ ഉദ്ധരിച്ചാണ് ഞാൻ അഭിപ്രായം പറഞ്ഞത്.
      ഞാൻ പല പല സംസ്ഥാനങ്ങളിൽ ജീവിക്കുന്നതിന്റെ അനുഭവം കൊണ്ട് പറയുകയാണ് ഇവിടെയൊക്കെ സ്ത്രീക്കും പുരുഷനും പരിപൂർണ്ണ സ്വാതന്ത്ര്യമാണ് അതുകൊണ്ട് തെറ്റുകളൊന്നും സംഭവിക്കുന്നില്ല.
      പിന്നെ നമ്മുടെ നാട്ടിൽ മാത്രമെന്താ ഇങ്ങനെ... മാറണം മാറേണ്ടിയിരിക്കുന്നു.. നമ്മളൊക്കെ ലേഡീസിനെ അത്രയധികം ബഹുമാനിക്കുന്നത് കൊണ്ട് പറയുകയാണ് തെറ്റിന് സ്ത്രീയായാലും പുരുഷനായാലും ന്യായീകരിക്കരുത്...

    • @Vivekgchannel
      @Vivekgchannel 5 лет назад +3

      കാണാൻ കൊള്ളാവുന്ന ആണുങ്ങൾ ആണെങ്കിൽ അവൾക്ക് യാതൊരു പരാതിയും ഇല്ല

    • @pudiyapurahameedabdul957
      @pudiyapurahameedabdul957 5 лет назад

      @@s.r.ratheeshraj7711 ൗ

  • @diamonddiamond1759
    @diamonddiamond1759 5 лет назад +19

    ആ പോലീസുകാരനെ എത്രയും പെട്ടന്ന് സസ്‌പെന്റ് ചെയ്യുക

  • @shebykjoseph7986
    @shebykjoseph7986 5 лет назад +55

    ആ യുവാവിന് അഭിനന്ദനങ്ങൾ . ഇവിടെ നിരപരാധികളായ പുരുഷൻമാരെ കളളപീഡനകേസ് കൊടുത്ത് കുടുക്കുന്ന സ്ത്രീകൾക്ക് കർശനമായ ശിക്ഷ കൊടുക്കാൻ നിയമം വരണം

  • @raveendrankandaramath8542
    @raveendrankandaramath8542 5 лет назад +91

    പ്രബുദ്ധ, സാംസ്‌കാര സമ്പന്ന കേരളം - ചുമ്മാ പറഞ്ഞു ഞെളിഞ്ഞു നടക്കാം!!!

  • @satheeshk8780
    @satheeshk8780 5 лет назад +7

    ആ സ്ത്രീക്ക് പോലീസ് കാരന്റെ ഭാര്യ എന്നാ അഹങ്കാരവും പോലീസുകാരന് ഞാൻ പോലീസുകാരൻ ആണെന്നുള്ള അഹങ്കാരവും എന്തിനാണ് ഇത്തരം പോലീസ് കേരളത്തിൽ

  • @sasikumar1988
    @sasikumar1988 5 лет назад +9

    സമൂഹത്തിൽ നന്മ ചെയ്യുന്ന വർ അഭിനന്ദനം അർഹിക്കുന്നു കൂട്ടത്തിൽ സ്ഥാനം ഉള്ളതിന്റെ അഹങ്കാരം തുറന്ന് കാട്ടിയതിന് അഭിനന്ദനങ്ങൾ സോദരാ

  • @premadasanak7516
    @premadasanak7516 5 лет назад +15

    അഭിനന്ദനങ്ങൾ ...പേരറിയാത്ത യുവാവിനും ചങ്കൂറ്റമുള്ള മറുനാടനും

  • @manojuliyanuliyan6970
    @manojuliyanuliyan6970 5 лет назад +148

    പിണറായിയുടെ പോലീസിനെ മുക്കു കയർ ഇടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    • @GeethaGeetha-ph2nf
      @GeethaGeetha-ph2nf 5 лет назад

      Policukarude chettatharatinu pinarayivijayane kuttmparayanda

    • @GeethaGeetha-ph2nf
      @GeethaGeetha-ph2nf 5 лет назад

      Aa strine aadiym parayanm

    • @Rtechs2255
      @Rtechs2255 5 лет назад

      അഴിച്ചു വിട്ടേക്കുവാ ....
      ജനങ്ങളെ സേവിക്കേണ്ടവർ ജനങ്ങളെ ദ്രോഹിക്കുവാ ....

  • @abdusalam423
    @abdusalam423 5 лет назад +5

    മനുഷ്യത്വമുള്ള വിവേകമുള്ള മനുഷ്യർ മുന്നിട്ടിറങ്ങി ഈ നാടിനെ നേരെ യാക്കേണ്ടിയിരിക്കുന്നു രാഷ്ട്രീയ, വിശ്വാസങ്ങൾക്കപ്പുറം നമ്മുടെ നാടിനെ നമ്മുടെ ഉദ്യോഗസ്ഥ തലങ്ങളെ നേരയാക്കാൻ ഒരു ധർമ്മയുദ്ധത്തിന് ഞാനും എന്നാൽ കഴിയുന്നതിന് നിങ്ങളോടൊപ്പം തയ്യാറാണ്.

  • @anurajanilkumar
    @anurajanilkumar 4 года назад +1

    വീഡിയോ എടുത്താ അമ്പലപ്പുഴക്കാരൻ മുരളി ചേട്ടന് അഭിനന്ദനങ്ങൾ

  • @sabusabu6147
    @sabusabu6147 5 лет назад +6

    മറുനാടൻ പറഞ്ഞാൽ ഞങ്ങൾ ഡബിൾ ok.💪.അദ്ദേഹത്തിനും അഭിനന്ദനങ്ങൾ. 👍

  • @Manimaran1
    @Manimaran1 4 года назад +4

    ഭാര്യ വിളിച്ചപ്പോൾ ഭർത്താവ് വന്നില്ല എങ്കിൽ ഭക്ഷണം കിട്ടില്ല

  • @DiamondMyDiamond1
    @DiamondMyDiamond1 5 лет назад +25

    Hats off to that young guy who went on live to show the reality...

  • @usmanusmankundala9798
    @usmanusmankundala9798 5 лет назад +1

    ഇത് പുറത്ത് കൊണ്ടുവന്ന ആയുവാവിന്ന് ഒരായിരം അഭിനന്ദനങ്ങൾ ചെയ്തത് വളരേ നല്ലകാര്യം

  • @krishnakumarv7015
    @krishnakumarv7015 5 лет назад +10

    Great effort, lot of love and thanks

  • @ബർആബാ
    @ബർആബാ 5 лет назад +1

    വീഡിയോ എടുത്ത യുവാവിനും മറുനാടനും 1000 ലൈക്.

  • @munnmihraj
    @munnmihraj 5 лет назад +4

    മറുനാടൻ മലായാളി അഭിനന്ദനം ആ യുവാവിനും 💐💐💐💐

  • @santhoshpadaparambil4391
    @santhoshpadaparambil4391 5 лет назад +1

    അഭിനന്ദനങ്ങൾ മറുനാടൻ , ഇതുപോലെയുള്ള തോന്ന്യാസങ്ങൾ വെളിച്ചത്തു കൊണ്ട് വരുന്നതിന്. ഇതുപോലെയുള്ള issues ഉണ്ടായാൽ എങ്ങിനെയാണ് ഞങ്ങൾക്ക് മറുനാടൻ tv യുമായി ബന്ധപ്പെടാൻ കഴിയുന്നത്. ദയവായി അറിയിച്ചാൽ എല്ലാവര്ക്കും ഉപകാരമായിരിക്കും .മറുനാടന്റെ പേജിൽ അതിനുള്ള ഒരു ലിങ്ക് കൂടി ചേർത്താൽ വളരെ നല്ലതു .

  • @sunilkumarps7866
    @sunilkumarps7866 5 лет назад +46

    ആയുവാവിനെ പോലീസ് പോലിസ് അറസ്റ്റു ചെയ്യുമോ

  • @ramedia9142
    @ramedia9142 5 лет назад +7

    ആ യുവാവ് നമ്മുടെ ചങ്ക് ആണ് സർ

  • @jacksonv3794
    @jacksonv3794 5 лет назад +2

    സ്ത്രീകൾക്ക് സീറ്റ് സംവരണം കെഎസ്ആർടിസിയിൽ ഉണ്ടെങ്കിൽ അത്രയും സീറ്റ് പുരുഷന്മാർക്കും സംവരണം വേണം കാരണം സ്ത്രീയും പുരുഷനും തുല്യരാണ് എന്നാണ് ഇപ്പോഴത്തെ കാഴ്ചപ്പാട് അതുകൊണ്ട് സ്ത്രീകൾക്ക് ഉള്ള സംവരണം എവിടെയായിരുന്നാലും അത്രയും സംവരണം പുരുഷന്മാർക്കും വേണം അതാണ് ഇതിൽനിന്ന് നമ്മൾ പഠിക്കുന്ന പാഠം

  • @satheeshsathees7709
    @satheeshsathees7709 5 лет назад +10

    അംഗവൈകല്യം ഉള്ള യുവാവിനെ യാത്ര തടസപ്പെടുത്തിയ യുവതിയുടേ പേരിൽ കേസ് എടുക്കണം

  • @rejikumar8000
    @rejikumar8000 Год назад +2


    ജാൻ ആ യുവാവിനോപ്പം 🙏🙏🙏❤️❤️❤️❤️👍👍👍💪👍👍💪💪💪

  • @drjitheshb
    @drjitheshb 5 лет назад +17

    സാക്ഷര കേരളത്തിൽ മാത്രമാണിങ്ങനെ ഇതര സംസ്ഥാനങ്ങളിൽ ഈ പ്രശ്നമില്ല

  • @MuhammedCk-c8n
    @MuhammedCk-c8n 11 месяцев назад +2

    വണ്ടിനിർത്തി ബാക്കി യാത്രക്കാരെ ബുദ്ധി മുട്ടിച്ചതിനു ആപൊലീസ് കാരനോട് നഷ്ട്ടപരിഹാരം വാങ്ങിച്ചുവിടണമായിരുന്നു

  • @abhilash4915
    @abhilash4915 5 лет назад +52

    Ennu ഞങ്ങൾ കാണുന്ന ഏക ന്യൂസ്‌ മറുനാടൻ ചാനലിന്റെ ആണ്

  • @sajeevdavas6573
    @sajeevdavas6573 5 лет назад +2

    ആ ചെറുപ്പക്കാരനും മറുനാടനും
    ബിഗ് സല്യൂട്ട്,,,,

  • @AshrafAshraf-xn6xl
    @AshrafAshraf-xn6xl 5 лет назад +3

    മുഖം നോക്കാതെ ഞായമായി കാര്യം തുറന്നടിച്ച മറുനാടന് അഭിനന്ദനങ്ങൾ

  • @kantharajp6124
    @kantharajp6124 8 месяцев назад

    പ്രതി കരി ക്കാൻ ചങ്കു റ്റ മുള്ള യുവാക്കൾ ഇതുപോലെ ഇറങ്ങണം അവർക്ക് ജനങ്ങൾ സപ്പോട്ടു ചെയ്യാൻ മുന്നോട്ട് വരിക ഈ യുവകേസരി ക്ക് ബിഗ് സല്യൂട്ട് 👍

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 5 лет назад +5

    സ്ത്രീകൾക്കു റിസർവ് ചെയ്തിരിക്കുന്ന സീറ്റുകളെല്ലാം ഒഴിഞ്ഞു കിടന്നാലും , തൊണ്ണൂറു ശതമാനം സ്ത്രീകളും ജനറൽ സീറ്റുകളിലേ ഇരിക്കൂ. പുരുഷന്മാർ നില്ക്കുന്നതു കാണുമ്പോൾ അവർക്കെന്തോ മനസ്സുഖം ലഭിക്കുന്നതു പോലെ.

  • @maibyshaju5994
    @maibyshaju5994 11 месяцев назад

    സഹോദരന് ഇനിയും ഇതുപോലെയുള്ള തെറ്റ് കണ്ടാൽ പ്രതികരിക്കു വാനുള്ള ധൈര്യം ഉണ്ടാവട്ടെ god bless you 🙏🙏🙏

  • @ajayanjanardhanan2240
    @ajayanjanardhanan2240 5 лет назад +41

    കേരളത്തിൽ പുരുഷന്മാർക്ക് പൊതുവഴിയിലൂടെ നടക്കാൻ
    പറ്റാത്ത അവസ്തവരുമോ

  • @alexbaby9068
    @alexbaby9068 5 лет назад +2

    ബസ് തടഞ്ഞ പോലിസ് കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിടണം

  • @ajinltfs2922
    @ajinltfs2922 5 лет назад +4

    ഇതിനെതിരെ ശക്തമായ പ്രതിക്ഷേധം ഉയർന്നു വരണം.. ഇതുപോലുള്ള അവളുമാർ ഇനി ഉണ്ടാകരുത്

  • @sandhyasan2232
    @sandhyasan2232 5 лет назад +2

    ചേട്ടൻ ഉള്ളപ്പോൾ ഭയങ്കര പതിവ്രത ആയിരിക്കും അങ്ങിനെ ഉള്ളവരാണ് ഇങ്ങനെ കാണിക്കുന്നത്

  • @kingjasmine327
    @kingjasmine327 Год назад +3

    ആ പോലീസുകാരന്റെ മുഖം കൂടെ ഒന്ന് ഇതില് കാണിക്കാമായിരുന്നു

  • @KannanpbKannna
    @KannanpbKannna Год назад +1

    യുവാവിന് അഭിനന്തനങ്ങൾ❤😂😊

  • @manikt7562
    @manikt7562 5 лет назад +35

    എന്താ അവൾക്ക് അരക്ക് ചുററും യോനിയാണോ?

  • @yoshuvathampi2561
    @yoshuvathampi2561 5 лет назад +3

    അംഗവൈകല്യം ഉള്ള ആളെ അപമാനിച്ചതിനു എതിരെയും കസ്റ്റഡിയിൽ എടുത്തതിനു ഉം എതിരെ ആ പോലീസുകാരനെയും അഹങ്കാരിയായ സ്ത്രീയുടെയും പേരിൽ കേസെടുത്തു അവരെ ശിക്ഷിക്കണം അതിനായി കേരള സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരേണ്ടിയിരിക്കുന്നു

  • @sudhish80
    @sudhish80 5 лет назад +4

    Appreciate the efforts of the youth who shared this incident...Hats off to you man 🙏🙏🙏🙏

  • @ousephlonappan3845
    @ousephlonappan3845 5 лет назад +2

    ഈ വാർത്ത പുറത്ത് വന്നു എന്നുള്ളത് നല്ല കാര്യം അതുകൊണ്ടും ഈ പ്രശ്നം അവസാനിക്കുന്നില്ല തെറ്റ് ചെയ്യാത്ത ഈ യാത്രക്കാരനെ ഇത്രയും പ്രശ്നത്തിലാക്കിയ ആ പോലീസുകാരനെതിരെ നടപടി എടുക്കണം പോലിസിന്റെ ഗുണ്ടായിസം അനുവദിച്ചു കൊടുക്കൻ അനുവദിക്കരുത് നടപടി എടുക്കക

  • @jijinj6688
    @jijinj6688 5 лет назад +3

    ഏക സിവിൽ കോഡ് ഉടനെ വരണം.... സ്ത്രീക്കും പുരുഷനും ഒരേ നീതി വേണം....

  • @jaisripallikkal6307
    @jaisripallikkal6307 5 лет назад +1

    പൊലീസിൻറെ ഈ ശുഷ്കാന്തി ഒക്കെ വേണ്ട കാര്യങ്ങളിൽ കണ്ടെങ്കിൽ മതിയായിരുന്നു....
    ലൈവ് ചെയ്ത സഹോദരന് സല്യൂട്ട്

  • @mdharan2180
    @mdharan2180 5 лет назад +3

    മറുനാടൻ നിങ്ങളുടെയും ചങ്കൂറ്റത്തിന് അഭിനന്ദനങ്ങൾ

  • @mujeebkakkove1863
    @mujeebkakkove1863 5 лет назад +3

    ഈപോലീസുകാരന്‍ ഈ താടകയും എവിടുത്തുകാരാ എന്താ പേര് എന്നൊന്നും ഇതുവരെ ആര്‍ക്കെങ്കിലും കിട്ടിയതായി അറിയില്ല

  • @chandhu2917
    @chandhu2917 5 лет назад +23

    സൂക്കേടുള്ള അവളുമാർ അങ്ങനാ.. ആരെങ്കിലും നോക്കിയാലോ അടുത്തവന്നിരുന്നാലോ പെട്ടന്ന് ദേഷ്യപ്പെടും.

    • @MrPnambiar
      @MrPnambiar 5 лет назад +2

      വെടി ആയാലും ഇതു മാതിരി പെരുമാറും ഞാൻ ശരിക്കും പതിവൃതയാണ് എന്ന് കാണിക്കാൻ.

    • @Vivekgchannel
      @Vivekgchannel 5 лет назад

      കാണാൻ കൊള്ളാവുന്ന ആണുങ്ങൾ ആണെങ്കിൽ കൂത്തിച്ചിക്ക് യാതൊരു പരാതിയും ഇല്ല

  • @daviskidangath9740
    @daviskidangath9740 5 лет назад

    ബസ് യാത്രക്കിടയിൽ ഇങ്ങനെയുള്ള അനുഭവങ്ങൾ പലരും കണ്ടിട്ടും അനുഭവിച്ചിട്ടുള്ളവരും ആയിരിക്കും. പേടിച്ച് ആരും മിണ്ടാറില്ല. ഈ കേസിൽ പോലീസുകാരൻ ഇടപെട്ടപ്പോൾ 2 ഭാഗത്ത് നിന്നും പേടിക്കേണ്ടി വന്നതാണ്. എന്നാൽ ഇതിനെ നേരിടാൻ ചങ്കൂറ്ററും കാട്ടിയ വ്യക്തിക്ക് ബിഗ് സല്യൂട്ട്. പോലീസിന്റെ സൗകര്യങ്ങൾക്കാണ് മുൻഗണന എന്ന് കരുതുന്നത് വിവരക്കുറവുകൊണ്ടാണെന്നു കരുതാം.

  • @sumeshthomas4343
    @sumeshthomas4343 5 лет назад +37

    ആനയെയും പേടിച്ച്‌ ആന പിഢതേയും പേടിയകണോ

  • @moonwaymoonway2073
    @moonwaymoonway2073 5 лет назад +2

    ഗുഡ്- ലൈവ് -ബ്രോ 🤚🤚🤚🤚

  • @narayanannamboothiri9397
    @narayanannamboothiri9397 5 лет назад +3

    യുവാക്കൾ ഉണരട്ടെ!

  • @Pramadabhavan
    @Pramadabhavan 5 лет назад +1

    അഭിനന്ദനങ്ങൾ

  • @psrajeshkumarmyd
    @psrajeshkumarmyd Год назад +5

    ഇതിലൊന്നും ഇടപെടാത്ത കണ്ടക്ടർക്കു ഇരിക്കട്ടെ orukutirapavan😄😄😄😄😄😄😄

  • @rehgunathan5782
    @rehgunathan5782 5 лет назад +2

    പൊതു വാഹനം ഇടക് നിർത്തി യിടാൻ നിർദേശം കൊടുത്തവർക്കെതിരെ നടപടി എടുക്കാൻ ksrtc അധികൃതർ തയ്യാറാകണം.ആ പോലീസ് കാരനും ഭാര്യ അഹങ്കാരി സ്ത്രീക്കുമെതിരെ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യണം.

  • @jayan7328
    @jayan7328 5 лет назад +6

    മറുനാടന് അഭിനന്ദനം

  • @realistic8170
    @realistic8170 5 лет назад +2

    ആ സ്ത്രീയേ മനോരോഗാശുപത്റിയിൽ പരിശോധിക്കാൻ അയയ്ക്കുക

  • @ajayjose7605
    @ajayjose7605 5 лет назад +23

    അയാൾക്ക്‌ ഈ സ്ത്രീയുടെയും പോലീസിനും എതിരെ കോടതിയിൽ കേസ് ഫയൽചെയ്യാം.അവളുടെ അഹങ്കാരം തീരും..

    • @jerinjacob826
      @jerinjacob826 4 года назад

      Enganayokkayulla police kkare suspend cheyanam....evanmaruda shipping therikkanam....

  • @sajeevkgsajeev5587
    @sajeevkgsajeev5587 Год назад +1

    അവളുടെ ഭർത്താവായ പോലിസ് കാരനെ പിരിച്ചുവിടണം, കാരണം ഭാര്യ വിളിച്ചപ്പോൾ തന്നെ ഡ്യൂട്ടി ചെയ്യാതെ ഓടി.....

  • @SS-bu5ys
    @SS-bu5ys 5 лет назад +4

    ദൈവമേ ആ യുവതിയെ നശിപ്പിച്ചു കളയണമേ...

    • @Vivekgchannel
      @Vivekgchannel 5 лет назад +1

      പ്രാർത്ഥിക്കേണം നിത്യേന

  • @rajans4954
    @rajans4954 4 года назад

    എന്റെ ഒരു ഇതേ പോലുള്ള അനുഭവം എനിക്കും ഉണ്ടായി. ആ അനുഭവം, ഈ സംഭവം പോസ്റ്റിട്ടതിനോടൊപ്പം ഞാൻ കമന്റ് ചെയ്തിരുന്നു. ആ സ്ത്രീ ഒരു വില്ലജ് ഓഫീസറോ അല്ലെങ്കിൽ വില്ലജ് ഓഫീസിൽ ജോലിയുള്ളതോ ആണെന്ന് അവരുടെ ഫോൺ സംസാരത്തിൽ നിന്ന് മനസ്സ്സിലായതാണ്. അത് ഞാൻ ഒരു ജനറൽ സീറ്റിൽ ഇരിന്നിരുത്താന്. അതിന് ശേഷം രണ്ടു സ്ത്രീകൾ എന്റെ വലതു വശം വന്നിരുന്നതാണ്. അവർ കരുനാഗപ്പള്ളിയിൽ നിന്നാണെന്നാണ് കയറിയത് എന്നാണ് ഓർമ്മ. ആ സ്ത്രീ കല്ലുവാതില്കൽ ഇറങ്ങി. ഇടയിൽ എപ്പോഴോ മയക്കത്തിൽ വീണ ഞാൻ മുന്നിലെ സീറ്റിലെ കമ്പിയിൽ പിടിച്ചിരുന്ന കൈ പിടിവിട്ടു താഴേക്കു പതിക്കാൻ പോയപ്പോൾ ഞെട്ടിയുണർന്നു. താഴെ കൈ പതിച്ചില്ല അതിനു മുമ്പ് തന്നെ ഞാൻ വീണ്ടും കമ്പിയിൽ പിടിച്ചു. ഈ സംഭവം അവർക്കിഷ്ടപെട്ടില്ല. അവർ എന്തൊക്കെയോ പറഞ്ഞുകൊണ്ട് എന്നെ വീണ്ടും വീണ്ടും രൂക്ഷമായി നോക്കുന്നത് കണ്ടു ഞാനവിടെ നിന്ന് എഴുന്നേറ്റു കമ്പിയിൽ പിടിച്ചു നിന്ന് യാത്ര ചെയ്തത്. എന്റെ ഇരുപ്പു അവിടെ തന്നെ തുടർന്നിരുന്നെങ്കിൽ ആ സ്ത്രീ ഒരുപക്ഷെ എന്നെയും കേസില്പെടുത്തിയേനെ.
    മര്യാദയുള്ള മേലുദ്യോഗസ്ഥരുണ്ടെങ്കിൽ ആ പാവം അംഗ വൈകല്യമുള്ള ആളിനെതിരെ കള്ളക്കേസ് കൊടുത്ത സ്ത്രീക്കെതിരെ കേസെടുക്കണം. ഭർത്താവ് പോലീസിലാണെന്നുള്ള അഹങ്കാരത്തിന്റെ പ്രീതിഭലനമാണ് അത്. ഭാര്യയാണെങ്കിലും ഭർത്താവ് ഒന്നുകൂടി ചിന്തിച്ച ശേഷം ചാടി പുറപ്പെട്ടാൽ മതിയായിരുന്നു. ആണുങ്ങൾക്ക് ഒരു രെക്ഷയുമില്ലാതെ വരികയാണ്. നിയമങ്ങളെല്ലാം സ്ത്രീകൾക്കനുകൂലമായതിനാൽ സ്ത്രീകൾ ഇത് ഒരുപാടു ദുരുപയോഗം ചെയ്യുന്നുണ്ട്. കള്ളക്കേസ് കൊടുക്കുക കള്ള പീഡനകേസ് കൊടുക്കുക അങ്ങനെ പലതും.നോർത്തിന്ത്യയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമാൽക്കെതിരെ നിയമം ഉണ്ടാകുമ്പോൾ ആ നിയമത്തെ ഇവിടത്തെ അഹങ്കാരികളായ സ്ത്രീകൾ ഇവിടെ ആണുങ്ങൾക്കെതിരെ വ്യക്തി വിരോധം തീർക്കാൻ ഉപയോഗിക്കുകയാണ്. ഇത് ഇവിടത്തെ സാമാജികരും നിയമപാലകരും കോടതികളും ചേർന്ന് ഒരു പരിഹാരം ഉണ്ടാക്കണം. ഇല്ലെങ്കിൽ പല നിരപരാധികളും ജയിലിൽ കിടക്കേണ്ടിവരുന്നു. നിരപരാധികൾക്കെതിരെ കള്ള പീഡനകേസ് കൊടുത്തു പലരും ജയിലിൽ കിടക്കുന്നു. കള്ളക്കേസാണെന്നു അറിഞ്ഞാൽ, ആരാണ് കള്ളക്കേസ് കൊടുത്തത് ആ ആളിനെ ആ കോടതി തന്നെ ജയിലടക്കണം. പല അമ്മമാരും വ്യക്തി വിരോധം തീർക്കുന്നത് സ്വന്തം പെൺകുഞ്ഞുങ്ങളെ ഉപയോഗിച്ച് പീഡന കേസ് കൊടുപ്പിച്ചാണ്. കോടതികള് ഇത് മനസ്സിലാക്കാതെ പോകരുത്

  • @jayankumar4398
    @jayankumar4398 5 лет назад +3

    സൂപ്പർ

  • @Ayeshdvd
    @Ayeshdvd Год назад +1

    ആ സ്ത്രീയുടെ പേരീൽ കേസ് ചാർജ് ചെയ്യണം, യാത്രകാർക് നഷ്ട്ടം വന്നിട്ടുണ്ടങ്കിൽ അതും ഈടാകണം

  • @venkolladilshad7205
    @venkolladilshad7205 5 лет назад +1

    മറുനാടൻ മലയാളി കൂടാതെ ുവാവിനും അഭിനന്ദനങ്ങൾ

  • @saradavasukuttan2323
    @saradavasukuttan2323 5 лет назад +7

    Congrats to that person and Marunadan

  • @sasankanthoranathu1111
    @sasankanthoranathu1111 5 лет назад +1

    കള്ളക്കേസിൽ കുടുക്കിയ ആ സ്ത്രീയെ അറസ്റ്റ് ചെയ്തു കേസ്സ് എടുക്കണം. സഹായിയായി നിന്ന ഭർത്താവ് ഒരു പോലീസുകാരൻ ആയതിനാൽ അയാളെ സസ്‌പെൻഡ് ചെയ്യണം.ഇവിടെ നേരും നെറിയും നിയമവും ഉണ്ടെങ്കിൽ ഇതാണ് വേണ്ടത്‌.

  • @zubairpalakkad8083
    @zubairpalakkad8083 5 лет назад +14

    മറുനാടാ നിങ്ങൾ ഈ വാർത്ത ജനങ്ങളിൽ എത്തിച്ചു നല്ലത്.... പക്ഷേ അവരുടെ രണ്ടു പേരുടെ പേര് വിവരം കൂടി നിങ്ങൾ പറഞ്ഞാലേ ഈ വാർത്ത പൂർണ്ണ മാവൂ...അപ്പോൾ നിങ്ങൾക്കും ഇല്ലേ പോലീസിനെ പ്രതിഗരിക്കാൻ ഉള്ള... പേടി.....

  • @sebansebastian3059
    @sebansebastian3059 4 года назад +2

    ഇ യുവാവ് ഒരു കൈ ടി നൽകണം

  • @satharjackland1806
    @satharjackland1806 5 лет назад +4

    മറുനാടൻ മാസ്സ് റീപോർട്ടിങ്... congratulation

  • @youtubethube3628
    @youtubethube3628 Год назад +1

    പയ്യൻ സൂപ്പർ, ഒപ്പം മറുനാടാനും 👌

  • @santhoshcc5286
    @santhoshcc5286 5 лет назад +16

    ഇനി സുരക്ഷിതയാത്രക്ക്‌.. സ്ത്രീക്കും പുരുഷനും ബസിൽ കമ്പിവേലി കെട്ടിതിരിച്ചു ഇരിപ്പിടം സജീകരിക്കുക. അപ്പോൾ ശുഭയാത്രയാകും !

  • @pkphilip49
    @pkphilip49 5 лет назад +1

    Very good response. Carry on. Congratulations.

  • @sajinikottayi2131
    @sajinikottayi2131 5 лет назад +9

    നല്ല ആളുടെ കൈയിൽ കിട്ടിയാൽ നന്നാവും. അത് വിദൂരമല്ല

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 11 месяцев назад

    ശീലിച്ചുപോയി. മറക്കാൻ കഴിയില്ല. ജോലിയിൽ നിന്ന് പിരിച്ചു വിട്ടു മാതൃക കാണിക്കണം.

  • @godislove2332
    @godislove2332 5 лет назад +4

    എന്തെങ്കിലും അമാന്യമായ ചലനം ആ യുവാവിൽ നിന്നുണ്ടാവാതെ വെറുതെ മാന്യമായി ഒരു സീറ്റിൽ ഇരുന്നു എന്ന് പറഞ്ഞ് ആ സ്ത്രീ പ്രശ്നമുണ്ടാക്കിയെങ്കിൽ തികച്ചും സംസ്ക്കാര ശൂന്യതയും മാനുഷിക വിരുദ്ധതയും എന്നെ പറയാനാവൂ.
    എത്ര ഞരമ്പുരോഗികളും ഇക്കാലത്ത് പൊതുസ്ഥലങ്ങളിൽ സ്ത്രീകളോട് മാന്യമായി പെരുമാറി കൊണ്ടിരിക്കുന്ന കാലമാണിത്. സീറ്റിൽ ഇരുന്നത് ഇഷ്ടപ്പെട്ടില്ലെങ്കിൽ എഴുന്നേറ്റ് മാറാൻ ആവശ്യപ്പെടാമായിരുന്നു.ഇത്രയും പ്രശ്നമാക്കേണ്ടതില്ലായിരുന്നു.
    യുവാവിന്റെ ഭാഗത്ത് നിന്ന് തെറ്റൊന്നും ഉണ്ടായിട്ടില്ലെങ്കിൽ തിരിച്ച് മാനനഷ്ടത്തിന് വേണമെങ്കിൽ കേസ് കൊടുക്കാം.

  • @lissyxavier9749
    @lissyxavier9749 5 лет назад +1

    പ്രതികരിച്ച bro സല്യൂട്ട്

  • @sanathana2011
    @sanathana2011 5 лет назад +3

    ഇനിമുതൽ പുരുഷൻമാർക്ക്‌ പ്രത്യേക ബസ്സും,സ്‌ത്രീകൾക്ക്‌ പ്രത്യേക ബസ്സും ആക്കണം😏😏😏

  • @GeorgePJ-v8m
    @GeorgePJ-v8m Год назад +1

    അവരാതിച്ച ഭരണത്തിൽ പേപിടിച്ച പോലീസ് അവൾക്ക് രണ്ട് സാമാനമുണ്ടാ

  • @sureshkumarp2
    @sureshkumarp2 5 лет назад +4

    അവളുടെ അഹങ്കാരം ,ട്രെയിനിലും പ്ലെയിനിലും കേരളത്തിന് വെളിയിലും ഈ വേർതിരിവില്ല .നവോദ്ധാനം വന്ന കേരളത്തിൽ എല്ലാവും തല കീഴായാണ്..

  • @rejingeorge9214
    @rejingeorge9214 5 лет назад +1

    കോടതി നേരിട്ട് കേസ് എടുക്കണം

  • @sanoopkaroor955
    @sanoopkaroor955 5 лет назад +3

    Good.

  • @moonlight-iv8ou
    @moonlight-iv8ou 5 лет назад

    അംഗപരിമിതനെ കാര്യം ഇല്ലാതെ സ്റ്റേഷനിൽ കൊണ്ടുപോയതിനു ആ പോലീസിനെതിരെ കേസ് എടുക്കണം.. അത് കൂടാതെ യാത്രകാർക്ക് യാത്രാ തടസ്സം നേരിട്ടതിനു ആ സ്ത്രീക്ക് എതിരെയും കേസ് എടുക്കണം എന്നാണ് എന്റെ ഒരു ഇത്...