വെടി വെച്ചാൽ പോലീസിന് പ്രശ്നമാകും bro പാർട്ടിക്കാർ പോലീസുകാരനെ വകവരുത്തും അവിടുത്തെ രാഷ്ട്രീയം അങ്ങനെ ആണ് അവരെ പിടിച്ചാൽ കുഴപ്പമില്ല പക്ഷെ തീവ്രമായ ആക്രമിച്ചാൽ പാർട്ടിക്കാർ പ്രീതികരിക്കും സത്യം പറഞ്ഞാൽ പോലീസിനും cpm ഗുണ്ടകളെ പേടിയില്ലാതെ പേടിയുണ്ട് 😢
വണ്ടൂരിന്റെ അഭിമാനം.ഷൗക്കത്തലി സാറിന്റെ വീട്ടിലെ ഡ്രൈവറായി 2 വർഷം ജോലി ചെയ്തിട്ടുണ്ട് ഞാൻ . അന്നും സാർ ധീരൻ തന്നെയായിരുന്നു. സാറിന് ഒരു ബിഗ് സല്യൂട്ട്.
ഈപ്പോഴത്തെ government ഉള്ളിടത്തോളം കാലം അദ്ദേഹം കേരളത്തിലേക്ക് തിരികെ വരാതിരിക്കുന്നതാണ് നല്ലത്. വന്നാൽ, എന്തെങ്കിലും കാരണം ഉണ്ടാക്കി സസ്പെൻഡ് ചെയ്യും, സർവീസ് record കുളമാക്കും. Jacob Thomas ൻ്റേ ഗതിയാവും
ഇതു പോലെയുള്ള വിശദീകരണം എല്ലാ മാധ്യമപ്രവർത്തകരും നിർത്തണം. 🙏 എന്റെ സബ്ക്രിബ്ഷൻ കൂട്ടാൻ ഇതുപോലെയുള്ള വിട്വവാക്കുകൾ നല്ലതല്ല,,, പ്രബുദ്ധരായ കിറ്റ് തീനികളായ മലയാളി ഇതു കെട്ടു ആസ്വദിക്കും 🙏 പക്ഷേ സീക്രറ്റ് എന്ന വസ്തു എത്രയും ആവശ്യം😅,നമ്മ അൽ കേരളവിൽ മാത്രം ഇതിനു യാതൊരു നിരോധനമില്ല 🙏 ജയ് ഹിന്ദ് 🙏 ജയ് ജയ് ശ്രീറാം 🙏🙏
പോലീസ് സേനയുടെ മനക്കരുത്തും action thrillumm കേട്ടപ്പോൾ അഭിമാനവും സന്തോഷവും തോന്നി.ഈ കരുത്തുറ്റ പോലീസിനെയാണല്ലോ പിണറായി കെട്ടി വരിഞ്ഞു സ്വന്തം വലാട്ടികൾ ആക്കിയിരിക്കുന്നത് എന്നോർത്തപ്പോൾ വല്ലാത്ത ദുഃഖവും തോന്നി.ഉശിരൻ ആയ ഷൗക്കത്തലി സാറിനും സംഘങ്ങൾക്കും അഭിനന്ദനങ്ങൾ. A big salute to you,sir.
തന്റേടമുള്ള അപൂർവ്വം പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ.... 👌👌👍
Cpm vannapol ivan odiyallo
കേരളം മറക്കാത്ത... ധീരൻ ആയ ... പോലിസ്.... കേരളം കടപ്പെട്ടിരിക്കുന്നു....
കേരളത്തിൻ്റെ
അഭിമാനമായ.പോലീസ്.ഉദ്യോഗസ്ഥർക്ക്. ഒരു ബിഗ് സല്യൂട്ട്
ഷൗക്കത്തലി സാറെ പോലെയുള്ള പോലീസ് ഉദ്യോഗസ്‌ഥർ ഉള്ളപ്പോൾ ടി.പി.വധകേസിലെ ഗൂഢാലോചനക്കാർ നിയമത്തിനു മുന്നിൽ എത്തും. ഈ ഭാരതപുത്രന് ബിഗ് സല്യൂട്ട്❤
Big Salute Shoukath Ali Sir
കേരള പോലീസിന്റെ അഭിമാനം, ഷൌക്കത്തലി സർ. 👍🙏🥰
ഷൗക്കത്തലി സാർന് big salute 🙏🙏🙏
അയ്യോ
Ipol pm protection
🙏ബിഗ് സല്യൂട്ട് ഷവുക്കത്തലി സർ 🙋♂️💪💪💪❤❤❤👏👏👏
ഇവനൊക്കെ ഇനി പുറ० ലോക० കാണരുത്.. ഷൗക്കത്തലി സർ സൂപ്പർ ❤അഭിനന്ദനങ്ങൾ 💪💪💪🙏🙏🙏👍👍👍🌹🌹
വിശ്വസിക്കാൻ പറ്റുന്ന ഭാരത പുത്രൻ ❤
രാജ്യത്തിന്റെ അഭിമാനം ഷൗക്കത്തലി
കണ്ണൂർ പോലീസിൻ്റെ സ്വന്തം ഷൗക്കത്തലി സാർ. '💪💪💪💪💪💪👍👍👍👍👍👍👍❣️❣️❣️❣️❣️🙏🙏🙏🙏👌👌👌👌👌
🙏🙏
🙏🙏❤
Ragyathinte yadhartha sevakan shoukkathali
@@sm2571kl9l
ഷൗക്കത്ത് അലിക്കും കൂട്ടർക്കും അഭിനന്ദനങ്ങൾ.
പിടിക്കാൻ ചെന്നപ്പോൾ എതിർത്ത സമയത്ത്
കൊടിയുടെ കൊടി വെടി വച്ചു തകർക്കണമായിരുന്നു
Manushyavakasa commission 😢
വെടി വെച്ചാൽ പോലീസിന് പ്രശ്നമാകും bro പാർട്ടിക്കാർ പോലീസുകാരനെ വകവരുത്തും അവിടുത്തെ രാഷ്ട്രീയം അങ്ങനെ ആണ് അവരെ പിടിച്ചാൽ കുഴപ്പമില്ല പക്ഷെ തീവ്രമായ ആക്രമിച്ചാൽ പാർട്ടിക്കാർ പ്രീതികരിക്കും സത്യം പറഞ്ഞാൽ പോലീസിനും cpm ഗുണ്ടകളെ പേടിയില്ലാതെ പേടിയുണ്ട് 😢
സർക്കാരിന് നഷ്ടപ്പെടുവാനൊന്നുമില്ലായിരുന്നു
ധീരനായ ഒരു പോലീസോഫീസറാണ് ഷൗക്കത്തലി❤❤
ഈ ഷോക്കാത്തലി സാർ എന്റെ SI ആയിരുന്നു 1998 ൽ ഇന്ന് SP സൂപ്പർ പോലീസ് ഓഫീസർ ❤
ഷൗക്കത്തലി സാറിന് ബിഗ് സല്യൂട്ട്🙏
ഷൗക്കത്തലി സാറിനും സാറിൻ്റെ കൂടെ ഉണ്ടായിരുന്ന സാറുമാർക്കും ബിഗ് സല്യൂട്ട്❤❤❤
വണ്ടൂരിന്റെ അഭിമാനം.ഷൗക്കത്തലി സാറിന്റെ വീട്ടിലെ ഡ്രൈവറായി 2 വർഷം ജോലി ചെയ്തിട്ടുണ്ട് ഞാൻ . അന്നും സാർ ധീരൻ തന്നെയായിരുന്നു. സാറിന് ഒരു ബിഗ് സല്യൂട്ട്.
ഇത് ആര്യാടൻ ഷൗകത്ത് ആണോ?
നമ്മൾ ജനത്തിന്റെ 💪അഭിപ്രായസ്വതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന ഏതു പാർട്ടിയെയും നമ്മൾ 💪അവഗണിക്കണം 🙏
ഷൗക്കത്തലി സൂപ്പർ പോലീസ്.... 🙏🙏
ഷൗകത്തലി സാർ സത്യത്തിൽ വേണ്ടി നിലകൊള്ളുന്ന അങ്ങയെയും കുടുംബത്തേയുംദൈവം അനുഗ്രഹിക്കും.❤❤🎉🎉
എത്രയെത്ര ഷൗക്കത്തലി മാർ ഇവിടെയുണ്ട്. പക്ഷേ അവരെയൊക്കെ കാണാക്കയറിട്ട് കെട്ടിയിരിക്കയല്ലേ?😡
100%
എന്നിട്ട് ഈ ഷൗക്കത്തലിയെ കണക്കയറീട്ട് കെട്ടാൻ പറ്റാത്തതെന്തേ? നട്ടെല്ല് വേണം.. കാശ് കണ്ടാൽ കണ്ണ് മഞ്ഞളിക്കാതെ ഇരിക്കുകയും വേണം
വധശിക്ഷയാണ് വേണ്ടിയിരുന്നത്
Big salute 🙏🙏... നല്ല ചങ്കൂറ്റമുള്ള ഒരു ഒന്നാന്തരം പോലീസുകാരൻ🥰🥰
പുറത്തു നടക്കുന്ന സുഖമാണ് അവർക്ക് അകത്തു
ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ.
ഇത്തരം മിടുക്കന്മറാവണം പോലീസ് ബിഗ് സല്യൂട് സർ
51 വെട്ടിനു 51 വർഷം തടവ് ആണ് വേണ്ടിയിരുന്നത് കൊന്നതിനു ഒരു 10 വർഷം എക്സ്ട്രാ 🌹
ഇദ്ദേഹത്തിനെ DGP റാങ്ക് നൽകി ഉടനെ കേരളത്തിലേക്ക് റീ പോസ്റ്റിങ്ങ് ചെയ്യുവാൻ മോദിജിയുടെ കനിവ് ഉണ്ടാകട്ടെ! ഷൗക്കത്ത് അലി സാറിന് BIG SALUTE 💕
ഈപ്പോഴത്തെ government ഉള്ളിടത്തോളം കാലം അദ്ദേഹം കേരളത്തിലേക്ക് തിരികെ വരാതിരിക്കുന്നതാണ് നല്ലത്. വന്നാൽ, എന്തെങ്കിലും കാരണം ഉണ്ടാക്കി സസ്പെൻഡ് ചെയ്യും, സർവീസ് record കുളമാക്കും. Jacob Thomas ൻ്റേ ഗതിയാവും
😂മികച്ച ഒരു മണ്ടൻ കേരള gov തീരുമാനിക്കും ആരെ ഡിജിപി ആക്കണം എന്ന്
ഷൌക്കത്ത് അലി നാട്ടിന് അഭിമാനം ❤️❤️❤️❤️❤️❤️❤️❤️❤️
Shoukathali retired ayi
ഷൗക്കത്തലി സർ താങ്കൾ രാജ്യത്തിന്റെ അഭിമാനം ബിഗ് സല്യൂട്ട് സർ .
എന്താണ് നോക്കിയേ ആ aura... 🔥 എന്താ തലയെടുപ്പ്... 🔥
ഷൌക്കത്ത് അലി ❤️🔥
അങ്ങനെ അഭിമാനം ആകട്ടെ ഓരോ ഉദ്യോഗ വ്യക്തികളും 💞
ഷൗക്കത്ത് സർ.
അങ്ങയുടെ
ധീരതക്കു മുന്നിൽ
കൈകൂപ്പുന്നു.
Shoukat Ali 👍❤️🌹
Big salute ഷൌക്കത്തലി ❤👍
ഷൗക്കത്തലി സാർ❤
നട്ടെല്ലുള്ള policeofficer. Good സലൂട്ട്.
ഇങ്ങനെ വേണം ഓരോ ഉദ്യോഗസ്ഥനും ആയിരമായിരം അഭിനന്ദനങ്ങൾ സർ
ഇത് തലശ്ശേരിയുടെ സ്വന്തം ഭരത് ചന്ദ്രൻ, യഥാർത്ഥ ഇന്ത്യൻ മുസ്ലിം. താങ്കളെയോർത്ത് അഭിമാനിക്കുന്നു സാർ. ഹൃദയം നിറഞ്ഞ സല്യൂട്ട് സർ
Podyee
മലപ്പുറം കാളികാവ് കറുത്തേനീ അവിടെ ആണ് അദ്ദേഹത്തിന്റെ വീട്
Big Salute Sir
ഷൗക്കത്തലി സാറിന് അഭിവാദ്യങ്ങൾ നല്ല റിപ്പോർട്ട് ആയിരുന്നു
പാരിസ് ഇയാള് മോനേ യഥാർത്ഥ പോലീസ്
Shavukathaliku ഒരു ബിഗ് സലൂട്ട് നന്ദി
ഇത് പോലുള്ള പോലീസ് ഓഫീസർമാരും ഇച്ചാശക്തിയുള്ള സർക്കാരുമുണ്ടെങ്കിൽ ഈ നാട് എത്ര മാത്രം മെച്ചപ്പെടുമായിരുന്നു. ഇന്ന് ചെറുപ്പക്കാർ എല്ലാം നാട് വിടുകയാണ്!
ഷൗക്കത്തലി സർ.... ഇത് താൻ ടാ പോലീസ്...🎉🎉🎉❤❤❤
ആ നാലിനെയും അന്ന് തന്നെ തീർത്തിരുന്നെങ്കിൽ എത്രയോ നികുതിപ്പണം മിച്ചമായിരുന്നേനെ
ഇത്തരത്തിലുള്ള ഓഫീസറെ കണ്ടെത്തി അന്വേഷണം ഏൽപിച്ച അന്നത്തെ ആദ്യന്തര വകുപ്പിന് സല്യൂട്ട്
😮 ഞങ്ങൾ വിശ്വസിച്ച് പ്രവർത്തിച്ച ഈ cpm പ്രസ്ഥാനം ഇത്രയും ക്രൂരമോ..
ഷൌക്കത്തലി സാറിനും ടീമിനും ബിഗ് സല്യൂട്ട്....
❤ Big Salute Sir 💪
ഷൗക്ത്ക അലിയെ പോലെ സി ഹം ഇന്ത്യയുട അഭിമാനം
അപൂർവ്വം ഉദ്യോഗസ്ഥരിൽ ഒരാൾ സാർ 🙏എന്നും ജനങ്ങൾ ഓർക്കും അഭിമാനിക്കും ♥jai hind ❤🙏
ഇവനാണ് ഇരട്ട ചങ്ക്❤
Big Salute Shaukkathali Sir🙏🙏🙏🔥
Shoukkath sir 😍😍❤️❤️🙏🙏
ഷൗക്കത്തലിജി 🙏🙏🙏
നട്ടെല്ലുള്ള ഓഫീസർമാരുംഉണ്ട്ഒരു Big salute Sir
ഇദ്ധേഹം ആദ്യമായിട്ട് SI ആയി വന്നത് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി (1998) സ്റ്റേഷനിലായിരുന്നു. മലപ്പുറം വണ്ടൂരിലാണ് ഇദ്ധേഹത്തിൻ്റെ വീട്....... ❤❤❤
സല്യൂട്ട് സർ
സാറിനു ബിഗ് സല്യൂട്ട് 👍
Big salute Sir
SHOUKATHALI...the..greate man.💐💐💙💙👍👍👍❤️
ഷൗക്കത്തലി സത്യസന്ധനായ പോലീസ് ഓഫീസർ.. ❤️❤️
Shaukkethe ali big selut 👍👍👍👍👍niyama paleker ingene venom💪💪💪💪💪💪💪💪
Shwokathali Big Salute 🫡 Congrats 👏 ❤❤❤❤❤
Shvukathali sir Big salute🙏❤️🇮🇳
Congratulations shawkathali.
ഇവനെ ഒക്കെ ഇങ്ങനെ തീറ്റി പോറ്റുന്ന ഒരു കൂട്ടം ജനത..ഉളുപ്പുണ്ടോ.. അഭിനന്ദനങ്ങൾ സാർ 🙏
നല്ല കാര്യം
ഇതു പോലെയുള്ള വിശദീകരണം എല്ലാ മാധ്യമപ്രവർത്തകരും നിർത്തണം. 🙏 എന്റെ സബ്ക്രിബ്ഷൻ കൂട്ടാൻ ഇതുപോലെയുള്ള വിട്വവാക്കുകൾ നല്ലതല്ല,,, പ്രബുദ്ധരായ കിറ്റ് തീനികളായ മലയാളി ഇതു കെട്ടു ആസ്വദിക്കും 🙏 പക്ഷേ സീക്രറ്റ് എന്ന വസ്തു എത്രയും ആവശ്യം😅,നമ്മ അൽ കേരളവിൽ മാത്രം ഇതിനു യാതൊരു നിരോധനമില്ല 🙏 ജയ് ഹിന്ദ് 🙏 ജയ് ജയ് ശ്രീറാം 🙏🙏
ഷാക്കത്തലി സാറിന് അഭിനന്ദനങ്ങൾ❤
Very happy news
A big salute to the police officer .
ഇനി ഞങ്ങ ഒരു വർഷം 360 ദിവസം പരോളിലായിരിക്കും... 💪💪💪💪
അല്ലാ പുല്ല്
A big salute to the patriot Shoukathu Ali🙏❤️❤️👌💞💞
ധീരനായ പോലിസ് ഓഫിസർജന മനസിൽ എന്നും ഉണ്ടാകും
I, salute u, sir. ❤
Proud of India- ഷൗക്കത്ത് sir & team
RESPECTED, SHOUKATH ALI SIR, BIG SALUTE 🙏❤️🔥
Great operation
സൂപ്പർ very good. അഭിനന്ദനങ്ങൾ🙏
ജീവിതത്തിലെ യഥാർത്ഥ സുരേഷ്ഗോപി പോലീസ് ഉദ്യോഗസ്ഥൻ, ദശചങ്കൻ പുപ്പുലി ഷൗക്കത്തലി സാർ സല്യൂട്ട് ❤
Shaukat Ali is a true warrior, I just admire him
Salute Shaukathali Sab 🙏
അഭിനന്ദനങ്ങൾ ഷൌക്കത്ത് അലി സർ ❤❤
ഷൗക്കത്തലി സാറിന് ഒരു ബിഗ് സലൂട്ട്❤
Sir super big salut🙏🙏👍👍
തെറ്റ് ചെയ്ത എല്ലാവരേയും അകത്താക്കണം
🙏നമസ്തേ ഷവുക്കത്തലി സർ🙏
SHOUKATHALI Sir you are Really great sir, God bless you sir.
മിടുക്കൻ ഉദ്യോഗസ്ഥൻ 👍
Excellent..Big Salute ❤
Pinaraikkum friends num nalla kalam
Shoukath has done a good job
🙏🏾 Thank you Marunadan ! 👍💪🏼. ABHINANDANANGAL SHAUKATHALI SIR AND POLICE OFFICERS ! 💐♥️🙏🏾😌💪🏼👏🏾👏🏾👏🏾👏🏾👏🏾
A big salute to Saukat Ali.
SHOUKAT ALI BIGSALUET SIR ❤❤❤
Congratulations super ❤🙏
പുള്ളി ഇപ്പോൾ nia യിൽ ആണ്
ഷൌക്കത്ത് അലി സർ ❤❤❤
ഈ നശിച്ചവൻമ്മാർ . ഇതി ഒരിക്കലും പുറംലോകം കാണരുത്. ഷാക്കത്തലി സാറിന്
ബിഗ് സല്യൂട്ട്.
ഈ പോലീസ് ഉദ്ദേഗസ്ഥന് big സല്യൂട്ട് 🙏