KAABA THEDI|കഅ്ബ തേടി താണ്ടി ദൂരം |ഒ.പി ഹമീദ് പൈക|എം.കെ.ഖമറുദ്ദീൻ പള്ളിക്കര |ഫാസിൽ ബീഗം

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Welcome to MAPPILAPPATTU LOVERS GROUP RUclips Channel, Thank You For Watching..
    ALBUM: NEEYYATHUM HAJATHUM
    SONG : KAABA THEDI
    ✍️ O P.HAMEED PAIKA
    🎹 M.K.KHAMRUDEEN PALLIKKARA
    ORCHESTRATION: AJITH SUKUMAR
    🎤 FAZIL BEEGUM
    Full Lyrics
    കഅബ തേടി താണ്ടി ദൂരം എന്ന ഹാജത്ത് --
    കദനമേറെ ചെല്ലിയാണിന്നെന്റെ നിയ്യത്ത്
    കർമ്മമെന്ന ഖൽബിന്നുള്ളം കണ്ണിൻ ചാരത്ത്... കൈകൾ നിന്റെ മുന്നിലേക്ക് നീട്ടി നേരത്ത്
    യാ റാഹിമള്ളാഹ് യാ റാസിക്കള്ളാഹ് അൽഹംദുലില്ലാഹ്.. അസ്‌തഗ്ഫിറുള്ളാഹ്
    തഹ് ലീലും ചുണ്ടിൽ വിരിഞ്ഞു
    സ്തുതികളോതി
    കഅബ തേടി താണ്ടി ദൂരം എന്ന ഹാജത്ത് --
    കദനമേറെ ചെല്ലിയാണിന്നെന്റെ നിയ്യത്ത്
    ഒരു കുഞ്ഞു പൈതലിന്നായി റബ്ബിൽ ഇരന്നു....
    ഒരു പാട് പ്രായം ഖലിലോരിൽ കഴിഞ്ഞു.....
    മഹദി ഉമ്മ ഹാജറയ്ക്കു‌ം മണമായി വിരിഞ്ഞു...
    ആ മോന് ഇസ്‌മായിലായി നാമം തിരഞ്ഞു... .
    ആ മോനെ അറുക്കു ..കല്‌പന വിധിക്കു
    അഹദിന്റെ വാക്യം മൃഗമിൽ ഒതുക്കൂ..
    ആവേശത്താലെ മക്ക ഖുറൈശികൾ
    ആരവമാലെ തക്‌ബീറിലാണ്ടൂ
    കഅബ തേടി താണ്ടി ദൂരം എന്ന ഹാജത്ത് --
    കദനമേറെ ചെല്ലിയാണിന്നെന്റെ നിയ്യത്ത്
    കഅ്ബക്കൊരേഴ് വട്ടം നടത്തിടള്ളാഹ്
    ഖൽബുരുകി പ്രാർത്ഥനയിൽ ഇരുത്തീടള്ളാഹ്
    സഫയും മർവ്വയും കാണാൻ വിധിച്ചീടള്ളാഹ്
    സംസം കിണറരികെ ചെന്നാക്കള്ളാഹ്
    മഖാം ഇബ്രാഹിമിൽ സൂജൂദിൻ്റെ നേരത്ത്
    മനസിൻ മുറാദുകൾ വീട്ടിടള്ളാഹ്
    മനം നീറി തേടുമ്പോൾ ഈ പാപി കരയുമ്പോൾ മന്നാനെ വേദനകൾ അകറ്റീടള്ളാഹ്
    കഅബ തേടി താണ്ടി ദൂരം എന്ന ഹാജത്ത് --
    കദനമേറെ ചെല്ലിയാണിന്നെന്റെ നിയ്യത്ത്
    കർമ്മമെന്ന ഖൽബിന്നുള്ളം കണ്ണിൻ ചാരത്ത്...
    കൈകൾ നിന്റെ മുന്നിലേക്ക് നീട്ടി നേരത്ത്
    യാ റാഹിമള്ളാഹ് യാ റാസിക്കള്ളാഹ് അൽഹംദുലില്ലാഹ്.. അസ്‌തഗ്ഫിറുള്ളാഹ്
    തഹ് ലീലും ചുണ്ടിൽ വിരിഞ്ഞു
    സ്തുതികളോതി
    കഅബ തേടി താണ്ടി ദൂരം എന്ന ഹാജത്ത് --
    കദനമേറെ ചെല്ലിയാണിന്നെന്റെ നിയ്യത്ത്
    ANTI PIRACY WARNING
    This content is copyrighted to. MAPPILAPPATTU LOVERS GROUP..Any unauthorised re production,
    Re destribution or Re upload is strictly prohibited of this material .Legal action will be taken against those who violate the copyright of the following material presented .
    Feedback to
    Firoz Kattoor
    mlgmediadubai@gmail.com
    Dubai,United Arab Emirates 00971566282633

Комментарии • 2

  • @hussainkk5469
    @hussainkk5469 8 месяцев назад +3

    ♥️♥️♥️💕

  • @acehub24
    @acehub24 8 месяцев назад +3

    ماشااله😢❤🎉