ഇരുളിന്റെ മറവിലെത്തിയ അക്രമിയെ ചെറുത്തുതോൽപ്പിച്ച പെൺകരുത്ത് |myG Flowers Orukodi| Ep

Поделиться
HTML-код
  • Опубликовано: 15 мар 2022
  • Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
    Download now : play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 123

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 года назад +15

    നല്ല കോൺഫിഡന്റ് ഉള്ള ചേച്ചിയാണ് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.. All the best

  • @user-jh2io6ll9n
    @user-jh2io6ll9n 2 года назад +13

    സൂപ്പർ സംസാരം എന്ത് രസം ആണ് കേട്ട് ഇരിക്കാൻ അത്രക്കും രസം ഉണ്ട് കേട്ട് കൊണ്ട് ഇരിക്കാൻ

  • @sureshp144
    @sureshp144 Год назад +2

    എന്റെ ജീവിതത്തിലും 5 വയസ്സു മുതൽ 22 വയസ്സു വരെ അച്ചൻ ഇങ്ങനെ തന്നെ ആയിരുന്നു , അത് കാരണം ജീവിതത്തിൽ ഒരു പാട് അനുഭവിക്കേണ്ടി വന്നു, അവസാനം മദിരാശിയിലേക്ക് നാടു വിട്ടു......

  • @aneesahamsa5086
    @aneesahamsa5086 2 года назад +18

    My teacher .. very happy to see u in this stage.. all the best teacher❤️😍😘

  • @shanusuhail9883
    @shanusuhail9883 2 года назад +6

    ടീച്ചറെ ഇതുപോലെ ഒരു വേദിയിൽ കാണാൻ പറ്റിയതിൽ വളരെ സന്തോഷം

  • @aneesahamsa5086
    @aneesahamsa5086 2 года назад +7

    44.00 Our school🔥valare nalla teacher ayirunnu. Friendly teacher. Oru examin njangalude class muzhuvan mark kuranjappol teacher karanjath njan ippozhum orkkunnu

  • @jibianu8379
    @jibianu8379 2 года назад +6

    Ella penkutykaludem കയ്യിൽ ഒരു pepper spray കരുതുന്നത് nallatha എന്ത് കൊണ്ടും

  • @user-jh2io6ll9n
    @user-jh2io6ll9n 2 года назад +32

    കുട്ടേ ഏട്ടൻ്റെ ആ ഒരു കോഡി കിട്ടട്ടെ എന്ന് പറഞ്ഞാൽ അന് ആർക്കും കിട്ടില്ല കുട്ടേ എട്ട 'സൂപ്പർ❤️❤️🥰🥰❤️❤️❤️

    • @pavana3769
      @pavana3769 2 года назад

    • @moossae5852
      @moossae5852 2 года назад

      @@pavana3769 ⁰00

    • @remyamuralidas5048
      @remyamuralidas5048 2 года назад +2

      Aarkum kittalle kittiyal annathode ee programme nirthille. ...
      1 crore kond oral rakshapedunnathinu pakaram lakshangalkond kurachadikam aalukal rakshapedatte

    • @vijayakumari3366
      @vijayakumari3366 2 года назад

      @@pavana3769 î

  • @yousufpk9443
    @yousufpk9443 2 года назад +10

    പാട്ട് നന്നായിട്ടുണ്ട് പാട്ട് മുന്നോട്ടു കൊണ്ടുപോകണം ഭാവി കാണുന്നു

  • @asna3857
    @asna3857 2 года назад +5

    My tchr.. My rol model 😍😍😍life il orupadu kashttappett ingane oru vethiyil kandathil വളരെ അധികം sandhosham tchr ❤️

  • @shareefpacheeri
    @shareefpacheeri 2 года назад +2

    ഹെലോ മേനക... Smart -X ന്റെ അഭിനന്ദനങ്ങൾ....

  • @fathimaminnath6303
    @fathimaminnath6303 2 года назад +28

    ഞങ്ങളെ ടീച്ചർ ❤..... ഇങ്ങനൊരു വേദിയിൽ കണ്ടതിൽ വളരെ സന്ദോഷം ❤

  • @locomotive
    @locomotive 2 года назад +3

    ദൈവം അനുഗ്രഹിക്കട്ടെ...

  • @sree4621
    @sree4621 2 года назад +3

    Ith sariyalla quit cheyyumpol nediya thuka nalkanam....

  • @user-jh2io6ll9n
    @user-jh2io6ll9n 2 года назад +13

    മോളോ പാട്ട് സൂപ്പർ പാട്ട് പാടാൻ ദൈവം അനുഗ്രിക്കട്ടെ

  • @manjusatheesh2663
    @manjusatheesh2663 2 года назад +2

    Super sir നല്ല പ്രോഗ്രാം

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Год назад +1

    മേനക ഭാവിയിൽ മിന്നും 👍👍ഉറപ്പ് 🔥🔥🔥🔥🔥🌹

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 года назад +5

    Nalla Oru episode,midumiduki ,mol good singer, madhiyum ethra kudubhangalay thakerkunnu , ennitum maricheeniyil ninum madhiyum undakan govt aalochikunnu. Mika kudiyan marum kudikathappol pavamayirikum, responsibility ellathavarum aayirikum.Hearty congratulations Menaka.

  • @chiyarichu3242
    @chiyarichu3242 2 года назад

    Teachere ee vediyil kaanaan kazhinjadhil valare sandosham

  • @apsaraambili3582
    @apsaraambili3582 2 года назад +5

    പാട്ട് 🥰👌🏻

  • @farsahame6380
    @farsahame6380 2 года назад +1

    Orphanage schoolile student aayirunnu njanum. Orupad santhoshsm ivade vech kandathil. 😍😍😍

  • @Ashiq_vallapuzha
    @Ashiq_vallapuzha 2 года назад +6

    എന്റെ ഇംഗ്ലീഷ് ടീച്ചർ ❤️❤️❤️

  • @ridhumizhu9830
    @ridhumizhu9830 2 года назад +4

    Endh പ്രേശ്നവും കേൾക്കാനുള്ള മനസ്സുണ്ടല്ലോ sir 😍😍😍😍skn😍😍😍😍😍

  • @bismillah9098
    @bismillah9098 2 года назад +11

    ഈ മദ്യം കുടിനിർത്തിയാൽ ഒരുപാട് കുടുംബങ്ങൾ സന്ദോഷമായിരിക്കും. പെട്രോൾ ഡീസൽ വില വർത്തിക്കുന്നതിന് പകരം matyathin വിലകൂടിയാൽ എത്ര ഉപകാരം 😊

    • @satheedavi61
      @satheedavi61 Год назад +1

      അതെ നശിച്ച കുടിയന്മാർ 😥🤦‍♀️ചത്താൽ മതിയെന്ന് തോന്നും 😥

  • @safiyaparambil9354
    @safiyaparambil9354 2 года назад +4

    Koottakkal. Naghalude. Naadu😍

  • @shafishaa5398
    @shafishaa5398 2 года назад +11

    വർഷങ്ങൾക് ശേഷം എന്റ ടീച്ചറെ ഇങ്ങനൊരു വേദിയിൽ കണ്ടതിൽ ഒരുപാടു സന്തോഷം 👌😍

  • @nileshkannan7661
    @nileshkannan7661 2 года назад +7

    ഐ എം വിജയനെ കൊണ്ട് വരണം

  • @shanusheaven6312
    @shanusheaven6312 2 года назад +6

    Our menaka miss❤️😘😘😘All the best❤️

  • @jessymubu1692
    @jessymubu1692 2 года назад

    👍🏻valare sandhosham aaayi

  • @selvahanoon9990
    @selvahanoon9990 2 года назад +11

    ഒത്തിരി സന്തോഷം ഒരു പാട് വർഷങ്ങൾക്കു ശേഷം ഇങ്ങനെ ഒരു വേദിയിൽ കാണാൻ സാധിച്ചതിൽ. വളരെ ഫ്രണ്ട്‌ലി ആയിട്ടുള്ള ടീച്ചറായിരുന്നു 🥰❤️🥰

  • @maimoonathmaimoonath9532
    @maimoonathmaimoonath9532 2 года назад +1

    സൂപ്പർ

  • @vincentjames2297
    @vincentjames2297 2 года назад +1

    God bless u to both

  • @hannasworld872
    @hannasworld872 2 года назад +7

    Sooper teacher😘😘🥰🥰

  • @sawkasawka2954
    @sawkasawka2954 2 года назад +3

    2013 my+1 English tchr.vallappuza😍

  • @ayshaaysha8o203
    @ayshaaysha8o203 2 года назад +1

    Njangalum ithe avesthayilkoodiyaan kadannupoyath vallaatga oru dhivasangalaayirunnu ath onnum marakaan kazhiyoola

  • @vincentjames2297
    @vincentjames2297 2 года назад +1

    Daily veettil vellam adichu varunnathu veettilullavrude manasamdanam elllathakkunnu kelkkubol sangadam thonnunnu engane athra kudumbagal uddakkum kostam

  • @remanijagadeesh1671
    @remanijagadeesh1671 2 года назад +7

    Skn Sir😍😍😍😍😍👌👌👌👌oru rekshayum illa orupad orupad ishttam💝💝💝💝💝💝

  • @ushakrishna9453
    @ushakrishna9453 2 года назад +2

    Good midukky kutty congratulations

  • @ansarabdul4022
    @ansarabdul4022 2 года назад +2

    Njangalude menaka teacher❤️

  • @yaseenyahiyayasi1606
    @yaseenyahiyayasi1606 2 года назад +4

    My English teacher valare abimanm thonunnu

  • @mriyascp
    @mriyascp 2 года назад +2

    👌🏻👌🏻

  • @jabeenjaleel704
    @jabeenjaleel704 2 года назад +1

    മോളുടെ പാട്ട് super👍

  • @faisalmumthas1294
    @faisalmumthas1294 2 года назад +15

    ഓർഫനെജ് സ്കൂളിലെ student ആയിരുന്നു ഞാൻ 🥰 ടീച്ചറെ ighene ഒരു വേദിയിൽ ഒരുപാട് വർഷങ്ങൾക്ക് ശേഷം kadathil ഒത്തിരി sathosham ud

  • @shajipaul312
    @shajipaul312 2 года назад +1

    Eee ...kuttettane... big salute 👍👍👍👍

  • @afiniyas4121
    @afiniyas4121 2 года назад +3

    Teacher 😍😍😍

  • @ushasasikumar8924
    @ushasasikumar8924 2 года назад +1

    👍🌹

  • @joykuttym8800
    @joykuttym8800 2 года назад +8

    ഉപദേശികളെക്കൊണ്ട് ധാരാളം വ്യക്തികൾ നന്നായിട്ടുണ്ട്. അതു Sk മനസിലാക്കുക.

  • @philipannie8114
    @philipannie8114 2 года назад +2

    I proud to you.. God bless you all

  • @manojshalini7864
    @manojshalini7864 2 года назад

    Super

  • @dynamicsofmyworld
    @dynamicsofmyworld 8 месяцев назад

    ❤❤

  • @sandhyakrishnakumar7332
    @sandhyakrishnakumar7332 2 года назад +1

    👍👍✨❤️

  • @manojshalini7864
    @manojshalini7864 2 года назад

    👍👍👍

  • @RenjithRamachanDran007
    @RenjithRamachanDran007 2 года назад

    ❤️❤️❤️❤️❤️❤️

  • @shareefahamza5371
    @shareefahamza5371 2 года назад +1

    👍👍🌹🌹❤❤

  • @safnaponnu492
    @safnaponnu492 Год назад

    👍

  • @sheejajohn5171
    @sheejajohn5171 2 года назад

    Ningal orukodi prakahepanam cheyyunnathu pole enthu kondaanu star magic RUclips il kaanikkaathathu

  • @toptenmedia4691
    @toptenmedia4691 2 года назад

    🌹👍

  • @anvarabidaahsanhaniyaaban4757
    @anvarabidaahsanhaniyaaban4757 2 года назад +14

    5 വർഷം ഒരുമിച്ച് ഒരേ സ്കൂളിൽ വർക്കു ചെയ്തു. വിജയിക്കാൻ കഠിനമായി ശ്രമിക്കും മേനക

  • @poojaswathi42
    @poojaswathi42 2 года назад +8

    മേനകയുടെ കഥകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @Rajeshvallikkunnu
    @Rajeshvallikkunnu 2 года назад

    Vayalarsarathchandravarmayakonduvaranam.

  • @vilasinik2416
    @vilasinik2416 2 года назад +1

    ♥️♥️♥️🌹🌹🌹👍👍

  • @rameshbabuponathil9956
    @rameshbabuponathil9956 2 года назад +1

    Dear SKN Sir
    Kolkatta is a city on the bank of hooghly river and not on the bank on bay of bengal

  • @fayizamansoor244
    @fayizamansoor244 2 года назад +4

    എന്റെ ടീച്ചർ.... ഇങ്ങനെ ഒരു വേദിയില്‍ കണ്ടതില്‍ ഒരുപാടു സന്തോഷം...

  • @jeweljibishponnu1365
    @jeweljibishponnu1365 2 года назад +1

    kuttettan adipoly

  • @maimoonathmaimoonath9532
    @maimoonathmaimoonath9532 2 года назад +1

    ഹായ്

  • @abdullaak1975
    @abdullaak1975 2 года назад +1

    Arabi nattil aaregilum kaanunnudaygil camat cheyyuka

  • @ponnammaa9146
    @ponnammaa9146 2 года назад

    The Ekalavya Lady,

  • @asraphali8819
    @asraphali8819 2 года назад +4

    മേനക പേടിയില്ലാത്ത കളിക്കാരി .....

  • @qtr9999
    @qtr9999 2 года назад +3

    My class teacher ❤️

  • @johnysebastian2135
    @johnysebastian2135 2 года назад +2

    THERE ARE MANY SCHOOLS UNDER THE MANAGEMENT OF RAIL WAY BOARD.AT PRESENT YOU ARE WORKING IN RAILWAY. YOU PASSED B.ED. ALSO .AND MANY YEARS TEACHING EXPERIENCE ALSO. IF YOU TRY,U WILL.GET A TEACHER POST . WITH BEST WISHES,

  • @Rajeshvallikkunnu
    @Rajeshvallikkunnu 2 года назад +1

    Santhoshpandit...na.konduvaranam

    • @pforpalathingal2739
      @pforpalathingal2739 2 года назад

      മൂപ്പർ വല്ലാത്ത പൊങ്ങച്ചക്കാരനാ...

  • @aneeshpanoor7989
    @aneeshpanoor7989 2 года назад +1

    പക്ഷി നിരീക്ഷിക സുധാമ്മയെ കൊണ്ട് വരാമോ

  • @zeenathbasheer8318
    @zeenathbasheer8318 2 года назад

    Sir, U TUBER PRIYA SURESH (PRS KITCHEN) VALIYORU SAMBHAVAM THANNEYANU. Avare FLOWERS ORU KODYIL KONDU VARANAM. PRIYAYUDE PRAVARTHANANGAL ARIYATHAVAR UNDAVILLA. PRIYA VANNAL THILANGI NILKKUNNA FLOWERS VEENDUM VETTY THILANGUM, URAPPANU.

  • @abdulhameedabdulhameed2033
    @abdulhameedabdulhameed2033 2 года назад

    Enne padippicha teacher hii teachereeee

  • @abduljaleel29
    @abduljaleel29 2 года назад +1

    കടുത്ത അവഗണന തോന്നിയതോ അല്ല അനുഭവപ്പെട്ടോ എന്നറിയില്ല അതോടൊപ്പം മദ്യപാനത്തിൽ അഭയം തേടേണ്ടിവരിക,ഇക്കാലത്തു ഇത്തരം അച്ചന്മാരെ കാണാൻ കഴിയും

  • @zeenathbasheer8318
    @zeenathbasheer8318 2 года назад

    Sir, U TUBER aya priya Suresh vali yoru

  • @ArpEYsArtFacts
    @ArpEYsArtFacts 2 года назад +3

    Nice episode👍 It is good that Menaka had a pepper spray for self defence! ❤

  • @ashraf1600
    @ashraf1600 Год назад

    Very good songs suppar പാട്ടിന് ആരും ഓരഭിപ്രായം പറഞ്ഞില്ല മോശം

  • @user-jh2io6ll9n
    @user-jh2io6ll9n 2 года назад +3

    തിരുവാഴി കോടിൻ്റെ പെങ്ങളുട്ടി

  • @ziyarizu6034
    @ziyarizu6034 2 года назад

    എനിക്ക് കിട്ടി അടി

    • @user-mf9to6dc1k
      @user-mf9to6dc1k 2 года назад

      നന്നായി ഇനിയും കിട്ടും

  • @sajikuriansajikurian4203
    @sajikuriansajikurian4203 2 года назад +18

    ക്വിറ്റ് ചെയ്താൽ തൊട്ടു മുൻപുള്ള ഉത്തരത്തിന്റെ പ്രൈസ് എങ്കിലും കൊടുക്കേണ്ടേ? ഇത് കഷ്ടമാണ്.

  • @sheebavnair7015
    @sheebavnair7015 11 месяцев назад

    😂😂😂

  • @shashamsudeen1000
    @shashamsudeen1000 2 года назад +6

    First🤣🤣🤣

  • @Hari-ce8kw
    @Hari-ce8kw 2 года назад +3

    Haiii

    • @remaraju2960
      @remaraju2960 2 года назад +2

      പെപ്പർ സ് പ്രേ എവിടെ വാങ്ങാൻ കിട്ടും?

    • @user-mf9to6dc1k
      @user-mf9to6dc1k 2 года назад

      @@remaraju2960 ബിവറേജ് ഷോപ്പിൽ കിട്ടും

    • @malavikanair7485
      @malavikanair7485 2 года назад

      @@user-mf9to6dc1k ഉവ്വോ 😡😡

  • @devrajanshivan4834
    @devrajanshivan4834 2 года назад

    Va

  • @Shooryan
    @Shooryan 2 года назад +1

    നൂൽ കെട്ട് ന്ന് പറഞ്ഞാൽ എന്താ?

  • @sasipk3194
    @sasipk3194 Год назад

    Vi ok l HV us da at F

  • @pforpalathingal2739
    @pforpalathingal2739 2 года назад +5

    ❤️❤️❤️ശ്രീ കണ്ടൻ സാർ ❤️❤️ സലൂട്ട് 🔥🔥

  • @ashraf1600
    @ashraf1600 Год назад

    കുട്ടേട്ടന്റെ മെമ്മോറിയിൽ ഇല്ലാതെ പോയത് എന്താണ്?റെയിൽവയിൽ നടന്ന സംഭവം. എനി സംസാരിപ്പിക്കല്ലേ ഒന്ന് നിർത്തുക ചോദ്യങ്ങൾ ചോദിക്കുക

  • @jessymubu1692
    @jessymubu1692 2 года назад +1

    Ammo ente English teacher 😳😳😳

  • @muboo-ft4ke
    @muboo-ft4ke 2 года назад +4

    സുരഭിയുടെ മോഡല്‍

  • @santhighari4865
    @santhighari4865 Год назад

    Sariyanu mathyamkaranamnjangalude kudumbavum thakarchiyilanu kashtapettalum kadam mathrum bakki all the best 👍

  • @funfactory1926
    @funfactory1926 2 года назад

    ❤️❤️