പുതിയ ഉയരങ്ങൾ തേടി അവസരങ്ങളുടെ വാതിൽ തുറന്ന് മരിയ ജോൺ ഗിൽബർട്ട് കെ | myG Flowers Orukodi | Ep#83

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 197

  • @kl02ss76
    @kl02ss76 2 года назад +53

    റെയിൽവേ പാളം പോലത്തെ പേരും. അതിൽ ഓടുന്ന വണ്ടി പാളം തെറ്റാതെ നോക്കുക. വീട്ടുകാരെ കുറ്റം പറയുന്നത് public ന് മുമ്പിൽ ആക്കരുത്

  • @mohammednisarpp1672
    @mohammednisarpp1672 2 года назад +13

    നീതു നിനക്കും ആര്യക്കും സർക്കാർ സർവീസിൽ JHI ജോലി കിട്ടട്ടെ എന്ന് ആശംസിക്കുന്നു.അഭിനയിക്കാനും ആങ്കർ ആകുവാനും ഒരുപാട് അവസരം കിട്ടട്ടെ. ഇനിയും കുട്ടികൾക്ക് ഒരുപാട് അറിവുകൾ പകർന്നു കൊടുക്കുക. കർത്താവിൻ്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവും. ആയുരാരോഗ്യ സൗഖ്യം നേരുന്നു സഹോദരീ

  • @meghaminnu2322
    @meghaminnu2322 2 года назад +13

    നീതുവിന് ഒരുപാടു സ്വപ്‌നങ്ങൾ ഉണ്ട് മകളെ കുറെ കൂടി മനസ്സിലാക്കാൻ ശ്രമിക്കു അവൾ ഉയരങ്ങളിൽ എത്തും രക്ഷകർത്താവാണ് ഇപ്പോൾ അവൾക്ക് ശക്തി കൊടുക്കേണ്ടത് 👍👍👍

  • @muhammedahaseebrv52
    @muhammedahaseebrv52 2 года назад +17

    Nalla mol kavya lakshmi....proud to kavya's parents🥰❤️😍

  • @abdulsahir9554
    @abdulsahir9554 2 года назад +18

    ഹ അച്ഛന്റെ മുഖഭാവം ശ്രദ്ധിച്ചവർ like chey 1st content last movment 😪😪😪😪

  • @vijayakumarp6166
    @vijayakumarp6166 2 года назад +5

    വളരെ നല്ലൊരു പ്രോഗ്രാം ആണ് സർ പല പലvereity ആൾക്കാരെയാണ് കാണുവാനും കേൾക്കുവാനും സാധിക്കുന്നത് വേറെ ലവല സർ

  • @user-jh2io6ll9n
    @user-jh2io6ll9n 2 года назад +41

    ആ പാവം അച്ഛന ഇരുത്തി അങ്ങ് കെടുത്തു ആൾ ഇത്രയും വർഷം ഗൾഫിൽ കഷ്ട്ട പെട്ട് ആ അച്ഛനെ കുറ്റ പെടുത്തിയ മോൾ ശരി ആയില്ല വിട്ടു കാര കുറ്റം പറഞ്ഞത്

    • @subinjhon7176
      @subinjhon7176 2 года назад +3

      Athe

    • @jayasreek1636
      @jayasreek1636 2 года назад

      Avalon enth kuttapeduthi enn manasilayilla

    • @alenadhil7743
      @alenadhil7743 2 года назад +5

      ആ കുട്ടിക്ക് എന്തോ സങ്കടം ഉള്ളിൽ കിടന്നു നീറുന്നുണ്ട്... അതുകൊണ്ട് ആവാം.. But പബ്ലിക് വേദിയിൽ ആ അച്ഛൻ തല കുനിച്ചിരുന്നപ്പോ സങ്കടം തോന്നി.. പാവം.. ആ കുട്ടിക്ക് നല്ലൊരു കൗൺസിലിംഗ് ആവശ്യം ഉണ്ട്

    • @venom1204
      @venom1204 2 года назад

      @Sravya 👍👍👍

  • @best8210
    @best8210 2 года назад +28

    അത്‌ തെറ്റാണ്‌ മുതിർന്നവരായാലും മോശം പറഞ്ഞാൽ അനുസരിക്കരുത്‌ നല്ലത്‌ ചെറിയവർ പറഞ്ഞാലും അംഗീകരിക്കണം

  • @moncyskaria
    @moncyskaria 2 года назад +13

    അപ്പൻ്റെ അനുഗ്രഹം മകൾക്ക് ദീർഘായുസ് നൽകും.

  • @jibianu6567
    @jibianu6567 2 года назад +38

    Veetksre കുറ്റപ്പെടുത്തുന്ന swabham നല്ലത് അല്ല കുട്ടി അതും പൊതു വേദിയിൽ

  • @Anialbiaj
    @Anialbiaj 2 года назад +18

    E neethuvinu entho oru complex unde .. avarude family athinte snehikunilla support cheyunilla ennoke…

    • @atman9772
      @atman9772 2 года назад

      Avalude veetukar enthanu avale dubbing nu vidanje??

  • @anagham973
    @anagham973 2 года назад +35

    പാവം ആ അച്ഛന്റെ മുഖം താഴ്ത്തി ഉള്ള ഇരുപ്പ് കാണുമ്പോൾ സങ്കടം ആവുന്നു മകൾക്ക് വേണ്ടി വന്നിട്ട് ആ മകൾ കാരണം തലതാഴ്ത്തേണ്ട അവസ്ഥ.🤦

    • @chindhujoseph4428
      @chindhujoseph4428 2 года назад

      Enth avastha...aval aa flooril ethy.ath orupad budhimuttula karyamanu...njanum poyata auditionu

  • @shone9484
    @shone9484 2 года назад +4

    Neethu kalakki. Neethu aanu sariyennu kaalam theliyikkum. ♥️♥️♥️

  • @jobyjohnson6638
    @jobyjohnson6638 2 года назад +8

    E. പരിപാടി എനിക്ക് ഒത്തിരി ഇഷ്ടം ആയി സൂപ്പർ ആണ്

    • @azeezkerala7008
      @azeezkerala7008 2 года назад

      പക്ഷേ 4 ശ്രീയേട്ടൻ ഭയങ്കര ഭയപ്പെടുത്തൽ

    • @azeezkerala7008
      @azeezkerala7008 2 года назад +1

      ആണ്

  • @Ansugeetha
    @Ansugeetha 2 года назад +24

    പാവം ആ അപ്പനവിടെകിടന്നു നെഞ്ചുരുകുകയാണ്, ഗിൽബർട്ട് 😄

    • @alenadhil7743
      @alenadhil7743 2 года назад +2

      അതെ 😁.. പാവം അച്ഛൻ ഇനി ഒന്നിനും അഭിപ്രായം പറയാൻ ചാൻസ് ഇല്ല 😟😟😟😟

    • @anjumathew2721
      @anjumathew2721 2 года назад

      Athaeee

  • @jeffyraphael8073
    @jeffyraphael8073 2 года назад +5

    Neethu MJGK ❤️Am very Proud to be ur clzmate dear.Wish u a great Future and all ur dreams will come truth one day🙌😍

  • @ashwinunni7530
    @ashwinunni7530 2 года назад +8

    Neethu you have your own perspectives and you are very smart.

  • @ashifaashraf3195
    @ashifaashraf3195 2 года назад +35

    അച്ഛാ ഇ കുട്ടിയെ ഒരു കൗൺസിലിംഗ് നു കൊണ്ട് പോകു

    • @wellcareautoparts8309
      @wellcareautoparts8309 2 года назад +1

      ee chindagathi anengil ningalude makkale udaney thanney counciling nu kondupokanam..

  • @kurienpm7615
    @kurienpm7615 2 года назад +23

    Janmam nalkiya achane iruthy poricha ee kutticku oru Roopa polum kittaruthennu agrahichu

  • @moncyskaria
    @moncyskaria 2 года назад +13

    നീതുവിന് ഒരു കൗൺസിലിംഗ് വേണമേ.

    • @venom1204
      @venom1204 2 года назад

      Enthine....aa kuttikke aa kutidethaya veykthitham und....

  • @santhoshrkumar1849
    @santhoshrkumar1849 2 года назад +5

    Kavya excellent behaviour keep it up..

  • @harif_khan7336
    @harif_khan7336 Год назад

    Neetu avalude ullil onnum unadavilla, pavam kuttiyanu , nannayi varatte mole god bless you 👍

  • @debeesh1
    @debeesh1 2 года назад +9

    അപ്പനെ മനസ്സിലാക്കാൻ നീ മിനിമം 50 വയസ്സെങ്കിലും ആകും
    പക്ഷേ മനസ്സിലാക്കും
    കാരണം അത് നീതിയാണ്

  • @shimajomon
    @shimajomon 2 года назад +10

    Well done Kavya; Proudest moments...Happy to see you and your family , Jyothi.

  • @mohammedmusthafa4765
    @mohammedmusthafa4765 2 года назад +1

    ആ കുട്ടി ആദ്യം ഉത്തരം അരാമിക് എന്ന് ശരിയായരീതിയിൽ പറഞ്ഞിരുന്നു. പക്ഷേ അതിൽ ഉറച്ചു നിൽക്കാനുള്ള ഒരു സപ്പോർട്ട് സാറിന്റെ ഭാഗത്തുനിന്നും ഇല്ലാതായി മത്സരമാണ് സമ്മതിച്ചു ശരിയായ അറിവ് ഉണ്ടാകേണ്ടിയിരുന്നത് തന്നെ.

    • @venom1204
      @venom1204 2 года назад +1

      Nooo.pootattene skn sir chodichathane.2 clue sir koduthu.onnudi aa bhagam eduthe kandu nokku.apo manacilavum...

  • @wellcareautoparts8309
    @wellcareautoparts8309 2 года назад +6

    neethu ..congratulations ..ullathu thurannu parayan kanich dhairyam ..kuttikale exam nte markil vilayirutharuthu..

  • @myautobiography1162
    @myautobiography1162 2 года назад +9

    Ichiri mosham.... ayii.... kutty ik entho oru kuzhapam.... inddnnu thonnunu

  • @anoopthomas4214
    @anoopthomas4214 2 года назад +19

    എന്റെ കൊച്ചേ, നീ ഇത്ര നാൾ വേദപടം പഠിച്ചിട്ടു ഈ സിമ്പിൾ ചോദ്യത്തിനു ഉത്തരം അറിയില്ല എന്നത് ഒന്നും പറയാനില്ല

    • @evinthomas3324
      @evinthomas3324 2 года назад +2

      Athonnu nammalkk ariyilla...pullee. Nammal (*Standard culture--chiristanity) Love enna- Theam..., ath mathrame.. ariyulloo,...aarude..koode pokum....ariyillaa☺

    • @cheriyanpathanamthitta689
      @cheriyanpathanamthitta689 2 года назад +2

      നാണക്കേട്

    • @jayasreek1636
      @jayasreek1636 2 года назад

      Thanikkariyamarunnennu karuthunnilla

    • @anoopthomas4214
      @anoopthomas4214 2 года назад

      @@jayasreek1636 ആയി കോട്ടെ 😂😂

    • @jayasreek1636
      @jayasreek1636 2 года назад

      T poda patti

  • @shyamalatk2114
    @shyamalatk2114 2 года назад +1

    ഇപ്പോളത്തെ കുട്ടികൾ ക്ക് വലിയ വാചക മടിയാണ് എന്നാൽ basic ആയ കാര്യങ്ങൾ പോലും അറിയില്ല

  • @molymathew993
    @molymathew993 2 года назад +15

    Swantham veettukarae nanam keduthiyathu sariyayilla

  • @ashwinunni7530
    @ashwinunni7530 2 года назад +4

    Neethu maria 🙌🙌. aiwwa ❤️

  • @sarcasm2808
    @sarcasm2808 2 года назад +19

    നീതുവിൻ്റെ അവസ്ഥ മനസിലാകും.
    എനിക്ക് Eng ഫൈനലിയറാകുമ്പോഴേക്കും 25 ഓളം സപ്ലിയുണ്ടായിരുന്നു. ഒരു വർഷമെടുത്ത് എല്ലാം ക്ലിയറാക്കി ഫസ്റ്റ് ക്ലാസോടെ പാസായി. അത് വരെ നമ്മളനുഭവിച്ച സമ്മർദ്ദം ഭയാനകമാണ്. പക്ഷെ പാസായാൽ സപ്പോർട്ട് ചെയ്യാൻ നിക്കാതെ ഇവർ ഉടനെ അടുത്ത സ്റ്റേജിലേക്കുള്ള പരിപാടി തുടങ്ങും. പ്രതീക്ഷയുടെ പ്രഷർകുക്കർ.
    എന്നാൽ നമ്മളും സട്രഗിൾ ചെയ്യുന്നുണ്ടെന്ന് മനസിലാക്കുന്നില്ല.
    പ്രബുദ്ധ മലയാളികളുടെ നിയമപ്രകാരം ഇവർക്ക് ക്രെഡിറ്റ്മാത്രമേ കൊടുക്കാവു വിമർശിക്കരുത്.

  • @user-db9lv6wh5m
    @user-db9lv6wh5m 2 года назад +12

    Sk top singar എന്താ അപ്‌ലോഡ് ചെയ്യാത്ത???

  • @adshiju8951
    @adshiju8951 2 года назад +8

    ഹലോ സാർ ഈ പരിപാടിയിലേക്ക് മെന്റ് ലിസ്റ്റ് അനന്തുവിനെ വിളിക്കുമോ

  • @deepajoseph7628
    @deepajoseph7628 2 года назад +9

    കാവ്യ ലക്ഷമി വളരെ നല്ല കുട്ടിയാണ്.

  • @skm9104
    @skm9104 2 года назад +5

    Kavye ente ammakku ishtappettu, appuppante name kettappo ammak oru santhosham and samadhanam😁🙈

  • @thazhakoderamankuttymenon4548
    @thazhakoderamankuttymenon4548 2 года назад +2

    Programme is very good
    Why the anchor and contestant are standing.?
    The beginning of kaun banega crorepati onwards all such programs had
    Sitting fesility. So pls try
    Eventhough I am not a sound engineer I noticed that inker computer
    Monitor sound at the time of query seems to be vibrating.pls rectify.
    H

  • @poorampooram3706
    @poorampooram3706 2 года назад +6

    Kavya 👌👌👌

  • @abdusamadckd7318
    @abdusamadckd7318 2 года назад +5

    കുട്ടികളെ സ്നേഹിച്ചു ലാളിച് വളർത്തേണ്ട കാലം ജോലിത്തിരക്ക് കാരണം daycare ൽ കൊണ്ടാക്കുന്നു അവർ വളർന്നു വലുതായാൽ അവരുടെ ജോലിത്തിരക്ക് കാരണം മാതാപിതാക്കളെ വൃദ്ധ സധനത്തിലും കൊണ്ടാക്കുന്നു ഇതല്ലേ സത്യം

  • @subinjhon7176
    @subinjhon7176 2 года назад +5

    Pavam a achen.

  • @leenavarkey5687
    @leenavarkey5687 2 года назад +10

    കുട്ടി പാപ്പയ്ക് കുട്ടി ഉദേശിക്കുന്ന പോലെ ഒന്നും മില്ലാ പാവം മനുഷ്യൻ

  • @anagham973
    @anagham973 2 года назад +23

    Public platform ൽ വന്ന് സ്വന്തം അച്ഛനെ കുറിച്ച് കുറ്റം പറയുന്ന ഇവൾ ഒരു മകൾ ആണോ അഹങ്കാരി ഇവളെ ആ അച്ഛനും വീട്ടുകാരും എങ്ങനെ സഹിക്കുന്നു 😏
    കാവ്യ സൂപ്പർ നല്ല സംസാരം ആണ് കേട്ടിരിക്കാൻ 🥰💞

    • @anujo3991
      @anujo3991 2 года назад

      ഞാനും കണ്ടു പാവം അച്ചൻ

    • @wellcareautoparts8309
      @wellcareautoparts8309 2 года назад +5

      aa kuttiyude bhagathu ninnu chindhichu nokku ..athinte ullil kondunadanna vishamam thurannu paranjathu enthanu ithra valiya ahankaram aano ?? oru suply yude peril nirandharam kuttappeduthiyal athinte ullile kazhivukal engana purathuvarum ??? ippozhum ningalokkey 1940 yilekkano pokunnathu ??? pennu aayal othungikuudi oru moolayil irunnonam enna chindagathi mattan smayam kazhinju..ee chindagathi aanu kuttikale almahathyayilekku polum nayikkunnathu.. kashtam ..veruthe onnum alochikkathe ingane thallaruthu..sahathapam anu ningalodu thonnunnathu..njanum oru pithavanu..

    • @budhapriyapriya8255
      @budhapriyapriya8255 2 года назад

      Satyamturannu parayunnavar ahangarikalano

  • @noufalm902
    @noufalm902 2 года назад +2

    രണ്ടു പേരും നന്നായി കളിച്ചു അഭിനന്ദനങ്ങൾ

  • @ponnammaa9146
    @ponnammaa9146 2 года назад

    Njaan jeevnode kanomo yenna chodhyam njagalke vishamam unddaki.yennume eppozhum koode, Evergreen media Hero Sreekantan Nair.

  • @ajmala9607
    @ajmala9607 2 года назад +2

    Supply aa oru point 🔥🔥🔥

  • @lakshmisreejithlakshmisree6718
    @lakshmisreejithlakshmisree6718 2 года назад +1

    Sir sabathikamayum arogyaparavumai tashae nillkunae orupad perund nammudae nattil ithinakal valliya anubavangal ullavar arivullavar avaruku koodi avasaram nalkanam . Ithuvarae Vanna mikka contastansinum sambathika buthimuttukal ullathayi thonniyilla kalam pettu kalluthetti Veenu enathokae oranubavamalla parnjathill thettundo?

  • @afsathsalih5799
    @afsathsalih5799 2 года назад +10

    Shame on u neethu

  • @vasanthkumarik4446
    @vasanthkumarik4446 2 года назад +7

    കുറച്ചൂടെ നന്നായി മത്സരിക്കാമായിരുന്നു രണ്ടാൾക്കും . കുറച്ചുകൂടി നേടാമായിരുന്നു . നല്ലതും ചീത്തയും ആയ എല്ലാ സാഹചര്യങ്ങളും അനുഭവിച്ചവരായിരിക്കും മിക്ക രക്ഷിതാക്കളും അതുകൊണ്ടാവും അവർ നേർവഴി കാട്ടുന്നത് . നല്ലകാര്യങ്ങൾ ഉൾക്കൊള്ളൂ മക്കളേ 🥰🥰. നല്ല മിടുക്കി കുട്ടികൾ 🥰🥰. നീതു , കാവ്യ.

  • @naseemafathima2629
    @naseemafathima2629 2 года назад +2

    ഞാൻ കാത്തിരുന്ന എപ്പിസോഡ് ❤️

    • @aslamthajudeen2165
      @aslamthajudeen2165 2 года назад

      ഞാനും കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @annjohn518
    @annjohn518 2 года назад +3

    First contestant purathe konduvannathe nammude society le valiya oru issue thanne aane.. kuttikalde prashnangal avarude koode irunne manasu thuranne discuss cheyyan nammalil pala parents um munkaai edukkunnilla.. veettil discuss cheythe theerppakkenda kaaryam oru pothu program il parayandi varunnathe oru paruthi vare parents nte kuttamaane.. fail aaya oru kuttiyude maanasika nila kanakkakathe avale oru pothu samoohathinte munnil vache apamaanichal athe ethe attem varem pokunna oru psychological damage aakum kuttikalkke.. kuttiyude samsaara reethi shariyalla.. pakshe athinum athintethaaya reasons unde.. thanikke parents ne kkal vishwaasam friends node aane enna situation varunnathum chilappol thettaaya vazhiyil pokaan ida varunnathum parents nte nalla idapedal illathathu kondaane.. maari ninne chacko maashe kalichal nammude swantham kuttikal nammude kaai vittu pokum.. nammalekkal avarude nanma aagrahikkunna aarum illa, enthe undaayalum athe nammalode parayaan kazhiyum nammal oru solution undakki kodukkum enna confidence aane nammal kuttikalkke nalkendathe..

    • @Outdoormallus
      @Outdoormallus 2 года назад +1

      Athe ellavarum aa kuti parentsine abhamanichu ennoke parayumbol eniku thonnunu aa kuti enthoru oru sankochithamaya manassideyanu ipo jeevikunnathu
      Theerchayayum veetukar nalloru support kodukanam

  • @vineeth2204
    @vineeth2204 2 года назад +8

    നിലവാരമില്ലാത്ത ചോദ്യങ്ങളും അതു പോലും ആത്മവിശ്വാസത്തോടെ ഉത്തരം പറയാനറിയില്ലാത്ത മത്സരാർത്ഥികളും.

  • @remanijagadeesh1671
    @remanijagadeesh1671 2 года назад +7

    Pavam achante manasinte vedana ennenkilum evalkum nanasilakatte

  • @savithrit9258
    @savithrit9258 2 года назад +1

    ന ല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി. നന്നായി വരട്ടെ.

  • @gopalangopalan265
    @gopalangopalan265 2 года назад +2

    Super

  • @mashaallah2172
    @mashaallah2172 2 года назад +2

    Kvya super

  • @Banusstoryworld2
    @Banusstoryworld2 2 года назад +1

    കേരളത്തിൽ നിന്ന് ആദ്യം സൈക്കിളിലിൽ
    ഹിമാലയത്തിൽ പോയ പെൺകുട്ടിയായ സഹലായേയും അവളുടെ കൂടെ പോയ ഷാനിനെയും വിളിക്കനെ flowers tv. 🥰🥰🙏

  • @onion2674
    @onion2674 2 года назад +19

    ഈ കുട്ടിയുടെ സംസാരം എനിക്ക് തീരെ പറ്റില്ല 🥴

  • @sathinimmis289
    @sathinimmis289 2 года назад +26

    ക്രിസ്ത്യാനിയായ നീതുവിന് യേശുക്രിസ്തു സംസാരിച്ച ഭാഷ അരാമ്യ ഭാഷ എന്നറിയാത്തത് വളരെ മോശമായി പോയി..... വല്ലപ്പോഴും ബൈബിൾ വായിക്കണം കേട്ടോ ....

    • @uvaiskc2871
      @uvaiskc2871 2 года назад

      ആ കുടുംബത്തിന് മൊത്തം വിവരം

    • @thomasta6153
      @thomasta6153 2 года назад

      ബൈബിൾ ഇൽ ജീസസ് ന്റെ ഭാഷ പറയുന്നില്ല

    • @jennybabu5866
      @jennybabu5866 2 года назад

      🌷

  • @MUNEERMUNEER-hz6oq
    @MUNEERMUNEER-hz6oq 2 года назад +16

    സ്വന്തം അപ്പനെ തള്ളി പറയാനാണോ ഇവൾ വന്നത്

  • @soniyastalin7334
    @soniyastalin7334 2 года назад

    Hloii namuk tv l qr code scan cheyyn pattunillallo bcz full seen aakunilla

  • @sayanathomas9799
    @sayanathomas9799 2 года назад +6

    Ahankari

  • @rominijoseph2035
    @rominijoseph2035 2 года назад +6

    Neethu is very disobedient

    • @Outdoormallus
      @Outdoormallus 2 года назад +1

      May be chilapol entho oru Vishamam ndu
      Padikan vidumbol nannayi padika ellarkum ee bhagyamonnum kitanamennilla
      So nannayi padika mathapithakalkum naatukarkum abhimanamayi jeevikuka

  • @sudhamangattil7461
    @sudhamangattil7461 2 года назад +31

    കാവ്യ നല്ല പെരുമാറ്റം.. പെൺകുട്ടികൾക്ക്‌ മാതൃക ആക്കാൻ പറ്റിയ വ്യക്തിത്വം 🙏🙏

  • @Oruadaarfamily
    @Oruadaarfamily 2 года назад +1

    💥💥

  • @nounoushifa9464
    @nounoushifa9464 2 года назад +6

    Kavaymol.super.🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️👌👌👍👍👍😁😁😁😁😁

  • @philominamathew1325
    @philominamathew1325 2 года назад +1

    Mole Neethu ninne yeshuappachan snehikunnu .Vishamikaruth.Yeshu sahayikum

  • @basheerk8569
    @basheerk8569 2 года назад +3

    സ്ഥലം എവിടെ ആണ് പ്രോഗ്രാം

  • @thestudio4583
    @thestudio4583 2 года назад +1

    ethra try cheythittum Answer 25 kittunnu , arekilum onnu explain cheythu tharumo please (hundred multiply by half, and divided it by Half)

  • @moncyskaria
    @moncyskaria 2 года назад +10

    ഈ കുട്ടി സ്വല്പം കൂടിപ്പോയി

  • @SugasLongLostSister77
    @SugasLongLostSister77 2 года назад +2

    Kavya chechik shivangide oru cut

  • @angeljoseph8527
    @angeljoseph8527 2 года назад +5

    Neetu has no pride ❤❤❤❤

  • @doncp9267
    @doncp9267 2 года назад +8

    കാവ്യയുടെ നല്ല പെർഫോമൻസ് ആയിരുന്നു. സംസാരരീതി അടിപൊളി...

  • @venom1204
    @venom1204 2 года назад

    Neethu ne 2 clue koduthu.
    Sheri utharam paranjapo pootattenu chodichu.🎉 athu manacilayilla.veetukare paranja answer sheriyanennu thonnunnengil edutha mathine paranju.athum molkke manacilayilla.....potte saralla...
    Smart kuttiyaanu Neethu....❤️

  • @user-vy1ix2os4k
    @user-vy1ix2os4k 2 года назад +3

    നല്ല ബെസ്റ്റ് ഫാമിലി 😃😃😃

  • @basheerk8569
    @basheerk8569 2 года назад +2

    Hi

  • @vishnuv4588
    @vishnuv4588 2 года назад

    Ethil audience in ulle question answer chaiunne angane annen ark angil um ariumo

  • @mohammednisarpp1672
    @mohammednisarpp1672 2 года назад +2

    മോളേ കാവ്യാ പെർോർമൻസ് നന്നായിരുന്നു. മിതമായ സംസാരം.നല്ല ശബ്ദം. പാട്ട് കൊള്ളാം. സംഗീതത്തെ എന്നും കൂടെ നിർത്തുക. മൾട്ടി നാഷണൽ കമ്പനിയിൽ നല്ലൊരു ജോലി കിട്ടട്ടെ എന്ന് ആശംസിക്കുന്നു. അല്ലെങ്കിൽ അറിയപ്പെടുന്ന ഒരു സ്പോർട്സ് ഡാറ്റാ അനലിസ്റ്റ് or ബിസിനസ് അനലിസ്റ്റ് ആയി മാറട്ടെ. നിങ്ങളുടെ ഫ്ളാറ്റിൽ ഉള്ള പ്രശ്നം P T Thomas സാർ പരിഹരിച്ചു തരും എന്ന് കരുതുന്നു. ദൈവം അനുഗ്രഹിക്കട്ടെ. ആയുരാരോഗ്യ സൗഖ്യം നേരുന്നു സഹോദരീ.kuttettante പാട്ട് നന്നായിരുന്നു kuttettaa

  • @nirmalakkkaitheriedathil590
    @nirmalakkkaitheriedathil590 2 года назад

    S K N valare arivulla thazhekkidayilulla Oru padu vedanikkynnavarundakum avare koode kondu varanam

  • @dbrainbow
    @dbrainbow 2 года назад +1

    WHAT IS THIS SUPPLY

  • @angeljoseph8527
    @angeljoseph8527 2 года назад

    Super Sr

  • @sudhisukumaran8774
    @sudhisukumaran8774 2 года назад +12

    സ്റ്റാർ മാജിക് പഴുക്കാൻ വെച്ചിരിക്കു ആണോ

  • @pennoosworld49
    @pennoosworld49 2 года назад

    Neethu super🥰

  • @subairmonu7457
    @subairmonu7457 2 года назад +23

    കാവ്യാ സംസാരം സൂപ്പർ.....🌹🌹🌹🌹

  • @sulfathms4013
    @sulfathms4013 2 года назад

    പാവം പിതാവ്

  • @selina6564
    @selina6564 2 года назад

    SKN Sir 🙏🥰

  • @rinshadali2786
    @rinshadali2786 2 года назад

    ഒന്ന് പോടി ഉണ്ടാക്കിയ അപ്പനെ തോൽപ്പിച്ചു
    അഹങ്കാരി

  • @frigilpmathew9970
    @frigilpmathew9970 2 года назад +3

    Kavya ♥

  • @imamdajjal6088
    @imamdajjal6088 2 года назад +12

    യേശുക്രിസ്തു സംസാരിച്ച ഭാഷ ഏതെന്നറിയാത്ത ക്രിസ്ത്യാനി... 😂 പിള്ളേരെ വിശ്വാസത്തിൽ വളർത്താതെ മുസ്‌ലിംകളുടെ കൂടെ പോകുമ്പോൾ പിന്നെ കിടന്നു മോങ്ങിയിട്ട് കാര്യമുണ്ടോ... 🔥

    • @Shaza_farhath
      @Shaza_farhath 2 года назад +1

      മുസ്ലിമിന്റെ ഒന്നിച്ചു നടന്നാൽ കൃസ്തു സംസാരിച്ച ഭാഷ അറിയാത്ത ആവണോ എന്ന് ഇല്ലാലോ @imam dajjal😡

    • @imamdajjal6088
      @imamdajjal6088 2 года назад +2

      @@Shaza_farhath
      🔥ഖുർആൻ 5:51 🔥
      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

    • @imamdajjal6088
      @imamdajjal6088 2 года назад +1

      @range rover ഖുർആനിൽ പറയുന്നത് പറയുമ്പോൾ എന്തിനാണ് വർഗീയത എന്നൊക്കെ പറയുന്നത്. കാഫിറുകളെ കുറിച്ച് ഖുർആനിൽ പറയുന്നത് ഇതൊക്കെ തന്നെയാണ്. അതിന് എന്തിനാണ് നിങ്ങൾ വിഷമിക്കുന്നത്.
      🔥ഖുർആൻ 9:5🔥
      അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

    • @danger777....
      @danger777.... 2 года назад +1

      Vivaramillengil mindaathiriyedaaa thendi

  • @kareemvallam8821
    @kareemvallam8821 2 года назад +2

    SKN🙏

  • @vipinvarun4
    @vipinvarun4 2 года назад +1

    😍

  • @jayasreek1636
    @jayasreek1636 2 года назад

    Neethuvum newthuvinte achanum sariyalla adwanikkunna eyalekkal nallanam kashttapedunna kodikkanakkinu nalla manushyarundu so athathra vallya sambhavamakunnilla

  • @rsam6787
    @rsam6787 2 года назад +21

    നീതുവിന് കുറച്ചു അഹങ്കാരം ഉണ്ട്‌.

  • @aseemtvm4677
    @aseemtvm4677 2 года назад

    Pls Top singer idu ini paisa vallom tharno 🤨🥺

  • @ajaypappan7961
    @ajaypappan7961 2 года назад

    water glassil kondu vanna kuzhappam undo..?

  • @reallifemallu5883
    @reallifemallu5883 2 года назад

    ബെസ്റ്റ് കുടുംബം

  • @ebrahimpattonakandy5041
    @ebrahimpattonakandy5041 2 года назад +2

    പലരേയും ഡയരക്ട് വിളിച്ച് പങ്കെടുപ്പിക്കുന്നുണ്ടല്ലൊ

  • @farookck5186
    @farookck5186 2 года назад

    Hai

  • @atman9772
    @atman9772 2 года назад +1

    Neethu pennayathu kond maathram avasaram nishedhikkunnath sheri alla. Aval nale nalloru dubbing artist aayalo?Or something better?? Makkalkidayile comparison nirthuka. Chila comments kandu Jesus chathichu ennokke..angane nokkuvanel aa kuttide veetukarum thettaya answer aanallo paranju koduthath. Kutti ithu kaanunnundenkil rejection is redirection. Dejected aavaruth. Be strong. Yesudas, mohanlal,ms Dhoni ivarokke negative situations il ninnu uyarnnu vannavaranu. Never give up.

    • @atman9772
      @atman9772 2 года назад

      @വടക്കൻ വീട്ടിൽ കൊച്ചു കുഞ്ഞ് avarde achan ammamar avarde avasanam nishedhichittilla. Thangalk aa kuttide sangadam kandude? Abcd movie l Dharmesh nte father dance pursue cheyyan sammathikkathe chaya kadayil thalachidunnath poleyanu.'Bezuban song kanditundavum' Aa movie okke kandit ellarum kayyadikkum. Real life il aarenkilum struggle cheyyumbol avaru chattakoodil kazhiyan parayukayum cheyyum. Irony!! Arkenkilum enthenkilum talent undennu avar vishwasikuvanel let them pursue it. Toxic , narcissistic approach parents nte aayalum sheriyalla.

    • @atman9772
      @atman9772 2 года назад

      @വടക്കൻ വീട്ടിൽ കൊച്ചു കുഞ്ഞ് veetil paranjit kettirunnenkil ithil vannu parayenda aavashyam varumayirunno?ethra paranjalum veroru aalde point of view Manasilakkan chilark pattilla. She needed support.Skn il ninnu maybe aa kutti ath expect cheythirikkum. Jeevithathile pollunna yaadharthyangal aanallo ivde varunna Ella contestants um parayunne. Alcoholic aaya father,makale molest shremicha achan, parents abandon cheytha makan anganokke. All she needed was a little support.

    • @atman9772
      @atman9772 2 года назад

      @വടക്കൻ വീട്ടിൽ കൊച്ചു കുഞ്ഞ് skn sir nte support kurach kuranju poyi ennu enik thonni. Pinne thaangal naatukaran thaankalude perspective sheri aavanam ennilla. Enthanu ee aavashyathinu freedom?? Aa kuttik kazhivu theliyikkan opportunity kittiyit athinu allow cheyyathirikkunnathano? Chetanu pattum nee Pokanda ennu parayunnatho? Great Indian kitchen movie polathe freedom aayirikkum uddheshichath. Kaanunna kazhcha chilapol onnayirikkum pakshe kaazhchapadukal vyathyasthamayirikkum.

    • @atman9772
      @atman9772 2 года назад

      @വടക്കൻ വീട്ടിൽ കൊച്ചു കുഞ്ഞ് aa kuttide veetile anubhavam aanallo aval paranjath. Naatukaraneya thankalekkal nannayi athinu veetil kittunna treatment aa kuttik arinjude. Thankalde veetile kaaryam thaankalekkal nannayi naatukaarkku ariyan vazhiyillallo. Anyways ath kazhinjallo. Veruthe orale isolate cheyyenda. Be kind.

  • @thejpandakasalayil8600
    @thejpandakasalayil8600 2 года назад +1

    പബ്ലിക് ആയി പാപ്പക്ക് പാര വെച്ചു ഇതൊക്കെ എന്നാണോ ഹോട്ടൽ 18 ൽ പോകുന്നത്.

  • @rominijoseph2035
    @rominijoseph2035 2 года назад

    I think that father is very cruel