ക്രൂരപീഡനം നടത്താൻ അനൂപിനെ പ്രേരിപ്പിച്ചത് പെൺകുട്ടി മറ്റ് സുഹൃത്തുക്കളെ ഫോൺ വിളിക്കുന്നത് | POCSO

Поделиться
HTML-код
  • Опубликовано: 5 фев 2025
  • ചോറ്റാനിക്കരയിലെ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കാൻ അനൂപിനെ പ്രേരിപ്പിച്ചത് പെൺകുട്ടി മറ്റ് സുഹൃത്തുക്കളെ ഫോൺ വിളിച്ചത്, ബഹളം പുറത്തുകേൾക്കാതിരിക്കാൻ വായും മൂക്കും പൊത്തിപ്പിടിച്ചെന്ന് പൊലീസ്
    #pocso #crime #chottanikkara #AsianetNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 189

  • @ഗജകേസരി
    @ഗജകേസരി 7 дней назад +258

    വീട്ടുകാരെയും നാട്ടുകാരെയും ഓൾഡ് എന്നും അമ്മാവൻ എന്നും വസന്തം എന്നും വിളിച്ചു പുച്ഛിച്ചു നടക്കുന്ന എല്ലാ മോഡേൺ പെൺകുട്ടികൾക്കും സമർപ്പിക്കുന്നു

    • @SojiSojimol
      @SojiSojimol 7 дней назад +1

      അപ്പൻ അമ്മമാര് വഴക്ക് പറഞ്ഞാൽ ടോക്സിക് പേരെന്റ്സ് ബാക്കിയുള്ളവർ അമ്മാവൻ വസന്തം പറയുന്നവർ ആ കാലഘട്ടത്തിലെത്തും മുൻപേ ആവിയാകും ഈ പോക്ക്പോയാൽ

    • @jacksparrow5412
      @jacksparrow5412 6 дней назад +3

      New Jen Makkal Chindikuga

    • @Fasisithara-iq2uw
      @Fasisithara-iq2uw 6 дней назад +2

      Crct

    • @lion8264
      @lion8264 6 дней назад +2

      💯💯.. 👹

    • @ushaibasuhail984
      @ushaibasuhail984 6 дней назад

      അതെ...എന്ത് പറഞ്ഞാലും അപ്പൊ പറയും തന്ത വൈബ് അല്ലെകിൽ തള്ള വൈബ്...കഷ്ട്ടം

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 7 дней назад +99

    ഓരോ ദിവസത്തെ വാർത്തയും
    കേരളീയരേ ഞെട്ടി പ്പിക്കുന്നു

  • @AnilMithran-vv2hz
    @AnilMithran-vv2hz 7 дней назад +80

    ആരും കൺട്രോൾ ചെയ്യാനില്ലാത്ത കുട്ടികൾ... ലഹരി സൈക്കോ ബന്ധങ്ങൾ... എങ്ങോട്ടാണ് ഈ പോക്ക് 🤔🤔

  • @ansia9076
    @ansia9076 6 дней назад +48

    ഈ ഇൻസ്റ്റാഗ്രാം വഴി പ്രണയിക്കുന്ന കുട്ടികൾക്കെല്ലാം ഇതാണ് അവസ്ഥ എന്നിട്ടും ഈ പിള്ളാരൊക്കെ പഠിക്കതെന്താ 😒

    • @anaghabijuanaghabiju
      @anaghabijuanaghabiju 3 дня назад

      Allathe kettunavark pinne sugajeevitham ayirunnallo ...veetukarde vak kett kettiyathalle utharayum vismayayum okey ..ippo dhe Malappuram the nirathinte peril avaganich oru koch marichatho... instagram nte alla mole right person ne kand ethan kurach bodham undayal mathi ..

  • @Lakshmi-dn1yi
    @Lakshmi-dn1yi 5 дней назад +20

    സോഷ്യൽ മീഡിയയിൽ വരുന്ന എരപ്പാളികളെ വീട്ടിൽ വിളിച്ചു കയറ്റി പരിപാടി എടുത്തു രസിക്കുന്ന എല്ലാ കാന്താരികൾക്കും സമർപ്പിക്കുന്നു 😂😂😂😂😂

  • @ഗജകേസരി
    @ഗജകേസരി 7 дней назад +55

    *ഇത് ഫസ്റ്റ് സംഭവം അല്ല ലാസ്റ്റ് സംഭവവും അല്ല, ഇനിയും ഒരുപാട് ഒരുപാട് വരാൻ ഇരിക്കുന്നു, നാടിന്റെ പോക്ക് അങ്ങനെ ആണ് 💯💯💯💯💯💯💯💯💯💯*

  • @unnikrishnants8532
    @unnikrishnants8532 7 дней назад +49

    സർക്കാരുകൾ തന്നെ ക്രിമിനൽ പ്രതികൾക്ക് വേണ്ടി സുപ്രീം കോടതി വരെ കേറി ഇറങ്ങുന്ന കാലം ആണിത്.... അത് കൊണ്ട് നിയമത്തെ ഒന്നും ഓരുത്തനും പേടി ഇല്ല... 😢

    • @SojiSojimol
      @SojiSojimol 7 дней назад +2

      👍🏻സത്യം

  • @sikik-n8w
    @sikik-n8w 5 дней назад +10

    കേരളത്തിലെ സിനിമകൾ ചെറുപ്പക്കാറേ വഴി തെറ്റിക്കുന്നു സീരിയൽ കുടുബ ജീവിതം തകർക്കുന്നു....

  • @manojp6441
    @manojp6441 7 дней назад +60

    "യെഥാ രാജാ തഥാ പ്രജ " കൊലക്കേസ് പ്രതിയായിരുന്ന ഒരു വ്യെക്തി നാട് വാഴുമ്പോൾ! ഇത്തരം വാർത്തകൾ പതിവാകുന്നു.😢

  • @Haris-j8o
    @Haris-j8o 6 дней назад +19

    സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ കരുതലോടെയായിരിക്കണം ഇല്ലങ്കിൽ സ്വന്തം ജീവൻതന്നെ നഷ്ടമായേക്കാം

  • @MahalakshmiM-j1u
    @MahalakshmiM-j1u 3 дня назад +2

    അച്ഛൻ അമ്മ പറയുന്നത് കേൾക്കാൻ താല്പര്യം ഇല്ലാത്ത അഹങ്കാരം മൂത്രം കൈമുതലാക്കി ഫ്രണ്ട്ഷിപ് വെക്കുന്നവൻ നല്ലവർ ആണോ അല്ലെ എന്ന് തിരിച്ചറിവ് ഇല്ലാത്ത ലേഡീസ് ഒന്ന് ശ്രെദ്ധിക്കുക എന്നല്ലേ പറയാൻ പറ്റു... ഇവർക്കു തിരിച്ചറിവ് വരുമ്പോഴേക്കും എല്ലാം വൈകിപ്പോയി എന്ന് മാത്രം ഇവർക്കു തന്നെ തിരിച്ചറിയാൻ പറ്റും....

  • @mylifeexperience5025
    @mylifeexperience5025 5 дней назад +8

    ഒട്ടുമിക്ക രണ്ടായിരം ഫ്യൂണ്ടകളുടെയും അവസ്ഥ ഇങ്ങനെ യൊക്കെത്തന്നെ യായിരിക്കും..... പേര് ഫ്രണ്ട്ഷിപ്പും ബെസ്റ്റിയും... ബസിലും പൊതുസ്‌ഥലതും കാട്ടികൂട്ടുന്നത് നമ്മളെന്തിങ്കളും പറഞ്ഞാൽ അമ്മാവൻ, തന്തവൈബ്, അച്ഛനും അമ്മയും വേണ്ടത്ര വിവരമില്ലാത്തവർ.,. ഇവർ എല്ലാം തികഞ്ഞവർ 😂😂😂

  • @കഷായം
    @കഷായം 7 дней назад +15

    വിവേകാനന്ദ സ്വാമിക്ക് പറഞ്ഞത് തെറ്റി...
    "കേരളം ഒരു ഭ്രാന്താലയം" അല്ല
    "കേരളം ഒരു വേഷ്യാലയം" ആയി മാറിക്കൊണ്ടിരിക്കുന്നു...😢😢😢

  • @Rasilubu692
    @Rasilubu692 7 дней назад +28

    പറയൂ.... ടുട്ടു

  • @Jayaramdude
    @Jayaramdude 5 дней назад +6

    ഇൻസ്റ്റഗ്രാം സ്വന്തം കാലനെ തിരഞ്ഞെടുക്കാനുള്ള option ഉം തുടങ്ങിയല്ലോ?😅 Technology യുടെ ഒരു വളർച്ച😂

  • @ajilalgopalan1135
    @ajilalgopalan1135 6 дней назад +14

    ഈ പെൺകുട്ടി ചാകാറായപ്പോൾ അണ് നാട്ടുകാർ അറിഞ്ഞത് അതിനു മുബ് ആരെങ്കിലുംഅറിഞ്ഞൊ ഇതുപൊലെ ഒരു പാട് നടക്കുന്നുണ്ട്

    • @rajanimadhu3132
      @rajanimadhu3132 6 дней назад +1

      പെണ്ണ് ആൺസുഹൃത്തുക്കളുമായി വഴിവിട്ട ബന്ധവും കഞ്ചാവും ആയിരുന്നു ദത്ത് പുത്രിയാണ് സ്വത്തക്കെ കൈയ്യിൽ കിട്ടിയപ്പോൾ അമ്മയെ ഓടിച്ച്. അയൽക്കാർക്കക്കെ അറിയാം

  • @Dani-u8w
    @Dani-u8w 7 дней назад +19

    നിയമങ്ങൾ പരിഷ്കരിക്കുക.കഠിനമായുള്ള പ്രവർത്തികൾക്കു ശിക്ഷയും കഠിനമാക്കുക.

  • @RejaniSuni-oc8lm
    @RejaniSuni-oc8lm 7 дней назад +38

    നിങ്ങൾ എന്തിനു ഇടയ്ക്കു കയറി സംസാരിച്ചു ബോർ ആണ് ആ കൊച്ചൻ പറയുന്നത് കേൾക്കു

    • @jayaradhakrishnan6344
      @jayaradhakrishnan6344 7 дней назад

      മാത്രല്ല ചോദിച്ചത് തന്നെ വീണ്ടും വീണ്ടും ചോദിക്കുന്നു

    • @jayaradhakrishnan6344
      @jayaradhakrishnan6344 7 дней назад +1

      ചോദ്യങ്ങൾ ഉത്തരം പോലെ

  • @Paratummer
    @Paratummer 7 дней назад +25

    സ്വന്തംഅമ്മപോലു അവനേപേടിചുവല്ലവിശവുംതന്നെന്നേകന്ന്കളയുമോഎന്ന്കരുതിഅവിടേനിനിന്നും മാറിത്താമസിച്ചപ്പോൾ പ്രസ്നംനിസാരമല്ലല്ലൊ എന്നിട്ടുംഒരുപേടികൂടാതേഅവനുവാതിൽതുറന്ന്കൊടുത്തഅവൾന്നേയല്ലേ തെറ്റുകാരികുട്ടേണ്ടത്കിട്ടിയപ്പോൾകിടന്ന്മോങ്ങിഎട്ടെന്താകാര്യം അൾക്കങനതന്നെവരണം ഓക്കാപുറതുവന്ന്പിടിച്ചതല്ലല്ലൊ ബോദപൂ൪വംതറന്ന്കൊടുത്തതല്ലേ

    • @SojiSojimol
      @SojiSojimol 7 дней назад +1

      ഈ പെൺകുട്ടിയെ അവർ ദത്ത് എടുത്തു വളർത്തിയതാണ് ആ പെൺകുട്ടിക്ക് ഇവൻ ലഹരി നിർബന്ധിച്ചു കൊടുത്തു അതും ആര് പറഞ്ഞാലും കേൾക്കില്ല ഇവൻ അവരെ ഭീഷണിപെടുത്തുകയും ഈ പെണ്ണ് എപ്പോഴും അവരോട് വഴക്ക് ഉണ്ടാകുകയും ചെയ്തപ്പോൾ അവർ പേടിച്ചു ഈ സംഭവത്തിന് രണ്ടു ദിവസം മുൻപ് പോയതാണ് ജീവനിൽ പേടിയില്ലേ

    • @rajanimadhu3132
      @rajanimadhu3132 6 дней назад

      സ്വന്തം അമ്മയല്ല അവൾ ദത്തുപുത്രിയാണ്

  • @vinayak90417
    @vinayak90417 7 дней назад +43

    19 വയസുള്ള " കുട്ടിയോ " ഏതു വകയില്‍ 😂

    • @anithajose
      @anithajose 7 дней назад +9

      2k pottiyann...2k kutty alle

    • @cristhyaani
      @cristhyaani 6 дней назад

      നിൻറെ പിതാവിന്റെ വകയിൽ

    • @Trash02-x4m
      @Trash02-x4m 6 дней назад +4

      19 enn paranjal teen aan still.

    • @mindmatter1986
      @mindmatter1986 6 дней назад

      ​@@Trash02-x4mso what.
      Adult aanu

    • @aryas236
      @aryas236 4 дня назад +1

      First rape nadannappol 18 aayittillayirunnu.....pinne 19 years enn paranjal valya age allallo. Teenage alle

  • @Amee-e3j
    @Amee-e3j 5 дней назад +2

    ഇതു എല്ലാവർക്കും ഒരു പാഠമാകട്ടെ. ............... ചോദിച്ചു മേടിച്ച മരണം

  • @Sajid2255-S
    @Sajid2255-S 5 дней назад +1

    ഇപ്പോഴത്തെ സമൂഹം എങ്ങനെയാണെന്നും, ആളുകൾ ഏത് തരക്കാർ ആണെന്നും, രക്ഷിതാക്കളെയും മനസ്സിലാക്കാൻ പെൺകുട്ടികൾ ഇനിയെങ്കിലും ശ്രദ്ധിക്കണം

  • @AK-op6xp
    @AK-op6xp 7 дней назад +30

    അവൾക്ക് അർഹിച്ചത് കിട്ടി, ഒരു സഹതാപവും തോന്നുന്നില്ല

  • @abdussalampk5816
    @abdussalampk5816 5 дней назад +8

    ഇതൊക്കെയാണ് അന്യസ്ത്രീ പുരുഷൻ ഒറ്റപ്പെടാനും ഇടക കലരാനും സാഹചര്യ മുണ്ടാകരുത് എണ്ണ് പറയുന്നത് അങ്ങനെയാരെങ്കിലും പറഞ്ഞാൽ പറഞ്ഞവരെ എതിർക്കാൻ ഒരു വിഭാഗം കാത്തിരിക്കുകയാണ്

    • @devisree-o2v
      @devisree-o2v 4 дня назад +2

      സ്ത്രീകളെ അമ്മയായി കരുതണം എന്നാണ് നമ്മുടെ ഭാരത സംസ്ക്കാരത്തിലെ ഉത്തമം. അപ്പോൾ എല്ലാർക്കും സമാധാനം. തമിഴനാട്ടിൽ കുഞ്ഞുമക്കളെ പോലും അമ്മാ , എന്ന് അപരിചിതർ വിളിക്കും.

    • @bharathmahan14252
      @bharathmahan14252 4 дня назад +4

      😂😂 ആര് പറഞ്ഞ് 😂😂😂 മിക്കവാറും കുണ്ടതരം ഞമ്മന്‍ അല്ലെ ചെയ്യാറ്

    • @praseedadevi
      @praseedadevi 4 дня назад +5

      Ennal pinne adukkalayil pootti idaaam. Ennalum aanungale mariyada padippikkan thonnaruth. Ningalk oru pennine ottaik kaanumpol vere vikaram aano thonnunnath?

    • @o..o5030
      @o..o5030 3 дня назад +3

      എന്നിട്ട് daily മദ്രസയിൽ പിഞ്ച് കുഞ്ഞുങ്ങളെ po☪️so യും 👌🏻💯 അത്നെ കുറിച്ച് ഒരു കന്ത്പുറവും മൊഴിയില്ല 💚💚

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 6 дней назад +25

    യുവതിആണ് കുട്ടി അല്ല.. പ്രായപൂർത്തി ആയില്ലേ... അവൾ വിളിച്ചു വരുത്തിയത് അല്ലെ... അനുഭവിക്കുക..

    • @radhikasunil9280
      @radhikasunil9280 6 дней назад +5

      ലൈഗിക ബന്ധത്തിന് വഴങ്ങാത്തത് കൊണ്ടാണ് കൊന്നത്

    • @mindmatter1986
      @mindmatter1986 6 дней назад

      ​​@@radhikasunil9280adhu vere sthalathum nadakkatte ..alladhe amma poya gapil gole adikkan aareyum vilichu kayattaruthu 😡😡😡😡 amma palavattam kayattaruthu ennu paranjittund

  • @majumathew8765
    @majumathew8765 6 дней назад +2

    ഈ മറ്റ് സുഹൃത്തുക്കൾ ആരൊക്കെ എന്തൊക്കെ 😢അന്വേഷണം വേണ്ടേ 😢

  • @AhadBinhamza
    @AhadBinhamza 5 дней назад +2

    കേരള പോലീസിനെ ആരും ബുദ്ധിമുട്ടിക്കരുത്..... അവർ റോഡിൽ വണ്ടിക്ക് കൈ കാണിക്കുകയാണ്...... പ്രതികൾ റിമാൻഡിൽ വന്നു കൊന്നു പോവുന്നു 😂😂😂

  • @faizalfsk1041
    @faizalfsk1041 7 дней назад +17

    Kannappikal daily orooo case maayi varunnundallo

  • @tla1723
    @tla1723 5 дней назад +2

    പ്രായം തികഞ്ഞ അന്യ ആണും പെണ്ണും ഇടവേളയിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാവുന്നതാണ്..
    ഇതു പറയുന്നവരെ കേവലം യാഥാസ്ഥിതിക വാദികളായ ചിത്രീകരിക്കുന്നു...
    സൗഹൃദം അല്ലേ എന്നൊക്കെ പറയുമ്പോൾ പലപ്പോഴും ഇത്തരം ബന്ധങ്ങൾക്ക് വഴിമാറുന്നു...
    പറയാതെ കണ്ണടച്ച് ഇരുട്ടാക്കാൻ വേണ്ടി ശ്രമിക്കുന്നു

  • @gresh7990
    @gresh7990 7 дней назад +10

    വധ ശിക്ഷ ഇല്ലേ ആവോ?

  • @Ente-nadu
    @Ente-nadu 3 дня назад +2

    പ്ലേ ബോയ് പ്ലേ ഗേൾ എന്നിവർ ഒക്കെ അവസാനം ഇങ്ങനെ ആകും

  • @aljinjohnson
    @aljinjohnson День назад

    നല്ല കാര്യം

  • @trendtroll5485
    @trendtroll5485 7 дней назад +21

    നാട് നശിച്ചു... ഇനി നോക്കേണ്ട... നിങ്ങളൊക്കെ ഫാമിലി വ്ലോഗിന്റെ പിന്നാലെ നടന്നോളൂ

  • @YadhuS
    @YadhuS 6 дней назад +3

    God's Own Country 😢

  • @kunjon
    @kunjon 7 дней назад +3

    എന്താ ഇവിടെയൊക്കെ നടക്കുന്നെ??? എന്താ??

  • @zubairkanarandi3836
    @zubairkanarandi3836 6 дней назад +11

    ഒരാളും അയാളുടെ മതത്തെയൊ ദൈവങ്ങളെയൊ അസഭ്യം പറയാത്തതിൽ സന്തോഷമുണ്ട്

    • @Abusawlih1819
      @Abusawlih1819 6 дней назад +6

      അതുണ്ടാകില്ല.
      കാരണം മുസ്ലിം പേരുള്ള ഒരാൾ ചെയ്യുമ്പോൾ മാത്രമാണ് പ്രബുദ്ധ (?) കേരളം പഞ്ചറായ സൈകിളുമെടുത്തു പിന്നാലെ കൂടുന്നത്....😂😂😂

  • @starterstory3282
    @starterstory3282 5 дней назад

    പ്രണയവും ഇങ്ങനെ ഓരോ കാരങ്ങളും ആണ്.. ഒറ്റക്ക് നിൽക്കുന്ന പെണ്ണുങ്ങൾക്ക് ഇപ്പോൾ ഒരു ഫാന്റസി ആണ് പല ബന്ധങ്ങൾ അതിഷ്ടപ്പെടാതെ നടക്കുന്ന ഇതേപോലെ ഉള്ള കലഹങ്ങളും ഇതൊക്കെ ആണ് ഈ കാലത്തിൽ..

  • @Manucp-hi1pz
    @Manucp-hi1pz 5 дней назад +1

    പഠിക്കാൻ പോകുന്ന സമയം അത് ചെയ്യുക. ഇൻസ്റ്റാഗ്രാം സുഹൃത്തിനെ തേടി പോകാതെ.

  • @ExplainMedia-hv1ee
    @ExplainMedia-hv1ee 2 дня назад

    ഈ കുട്ടി മാനസിക വളർച്ച ഇല്ലാത്ത കുട്ടി ആണ് എന്നതും മീഡിയ പറയുന്നില്ലല്ലോ

  • @Thewar127
    @Thewar127 6 дней назад +1

    Nalla,niyamam anallo nattil

  • @Gigglemug.123
    @Gigglemug.123 7 дней назад +6

    Enthoru care ulla settan .. kantharikalkku ee settanmare pole ullavar mathi ..

  • @mickelJacksonboy
    @mickelJacksonboy 5 дней назад

    വെഭിചാരത്തിന്റെ പരിയവസാനം 😂👍

  • @JayatechnologiesJayan
    @JayatechnologiesJayan 7 дней назад +8

    ഒന്നിന് ഒന്ന് പോരാ എന്തൊരു നാടാ 😢

  • @pintoxavier622
    @pintoxavier622 3 дня назад

    😮😮😮 കുതഴിഞ്ഞ കുടുംബങ്ങൾ... കൊല്ലത്ത് ഒകെ railway പരിസരത്ത് കാണാറുണ്ട് .. കുത്തഴിഞ്ഞ

  • @RaseenaRasi-j8q
    @RaseenaRasi-j8q 7 дней назад

    എന്താണ് സംഭവം

  • @sanoopsivan3366
    @sanoopsivan3366 6 дней назад +5

    2k models mikkathum immathiri aanalo🥲

  • @shabeerreebhas6
    @shabeerreebhas6 7 дней назад +8

    Jai instagram.... Jai instant kali....

  • @pintoxavier622
    @pintoxavier622 3 дня назад

    ഡേയ് ആണ് സുഹൃത് അല്ല കാമുകൻ😮😮

  • @jayaradhakrishnan6344
    @jayaradhakrishnan6344 7 дней назад

    ചോദ്യങ്ങളെല്ലാം ഉത്തരം തന്നെ

  • @mashoodmssipalapetty5919
    @mashoodmssipalapetty5919 7 дней назад +2

    ഇന്നത്തെ മറ്റൊരു ചാനലിൽ മെഡിക്കൽ റിപ്പോർട്ടിൽ റാപ് ചെയ്തില്ല എന്നാണല്ലോ...🤔🤔🤔

    • @aryas236
      @aryas236 4 дня назад

      Adyam anganeyayirunnu vannukondirunnath. Pinne maari
      Athum nadannittund enn reoort vannu evening okke aayappo

  • @AhadBinhamza
    @AhadBinhamza 5 дней назад

    ഒരു തലമുറ ഇങ്ങനെ കൊന്നും തല്ലിയും ചാവും..... കാരണം ഇവരാണ് ശരിയായ വസന്തങ്ങൾ 😂😂😂😂😂

  • @nithinjj
    @nithinjj 7 дней назад +1

    Keralam😢

  • @LailaP-n2k
    @LailaP-n2k 6 дней назад +2

    ഇതൊക്കെ ഈ കെട്ട കാലത്ത് സ്വാഭാവികം.😂😂

  • @ഡിങ്കൻ-ഭ6ണ
    @ഡിങ്കൻ-ഭ6ണ 7 дней назад +19

    സ്വാതന്ത്ര്യം ജനാധിപത്യം ജനാധിപത്യം സോഷ്യലിസം കൂടി പോയി 😂😂😂 കമ്മ്യൂണിസം കേരളത്തെ തകർത്ത് 😂😂

    • @Onkz132
      @Onkz132 7 дней назад

      ചങ്കി 💩💩

  • @majeedpainattupady6674
    @majeedpainattupady6674 7 дней назад +17

    അമ്മക്കെതിരെയും കേസ് എടുക്കണം 👌

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 7 дней назад +15

      എന്തിന്?

    • @ArjunVram
      @ArjunVram 7 дней назад +6

      Dhethu puthri anu arkko pezhachu undayth aval aa sobhavam kanikkum

    • @lijoxavier7899
      @lijoxavier7899 7 дней назад +1

      Nthinu ne ee logathu ano jeevikunathu potta

    • @anithajose
      @anithajose 7 дней назад +7

      Y? Amma paranjitt kutty kettilla...appol ath aval thanne kuzhicha kuzhi...swayame veruthi vechath...

    • @SojiSojimol
      @SojiSojimol 7 дней назад

      എന്തിനു

  • @BeenaShibu-y8c
    @BeenaShibu-y8c 7 дней назад +2

    0:19

  • @RamchadranPillai
    @RamchadranPillai 6 дней назад

    ഇത് കേരളത്തിൽ തന്നെയാണോ

  • @Deepak-00777
    @Deepak-00777 4 дня назад

    അവള് അത്ര പുണ്യാളത്തിയൊന്നുമല്ല ......രണ്ടുപേരും ഒന്നിനൊന്ന് മെച്ചം ആണ് 😂

  • @Paratummer
    @Paratummer 7 дней назад +2

    സ്വന്തംഅമ്മ

  • @ameyaabraham2723
    @ameyaabraham2723 6 дней назад +1

    Enthina ee aanpillare oke vaathil thurannu veetil kayattunne. Onnum manasilavunnilla.enthaa ivide Ingane okke sambhavikunne. Enthoru krurathayanu

  • @hajaravenghat8390
    @hajaravenghat8390 5 дней назад

    Enthinte perilaayaalum avaneyum ee vedana anubhavippikkanam

  • @AbhilashM-t5b
    @AbhilashM-t5b 4 дня назад

    നല്ല പേര് കുട്ടു

  • @thomasmathew1310
    @thomasmathew1310 6 дней назад

    കുട്ടി പടക്കമാണോ 😮

  • @anjalivijayan2294
    @anjalivijayan2294 6 дней назад +1

    Paavam kutti.. enthokke sahichu..😢

  • @earthview2025
    @earthview2025 6 дней назад

    ഇതൊക്കെ ലക്ഷത്തിൽ ഒന്ന്

  • @ronyjohn8064
    @ronyjohn8064 6 дней назад

    Prathyoooo kalan avan marikkanammmm😢

  • @Roseroseeee860
    @Roseroseeee860 6 дней назад

    19 കാരി, കുട്ടിയോ, 🤔

  • @faisalpoyitagarkumakkala4364
    @faisalpoyitagarkumakkala4364 6 дней назад

    Atra kithiyalum പടികത്ത varagam അലധിവസവും ന്യൂസ് കാണുന്നു കസ്ഥം

  • @ThomasPV-ry4vy
    @ThomasPV-ry4vy 7 дней назад

    അയ്യോ പൊലീസെ അങ്ങിനെയൊന്നും ചുമത്തല്ലെ

  • @ronyjohn8064
    @ronyjohn8064 6 дней назад

    Evane kallerinju kollanammm😢😢😢😢😢plsss

  • @Fasisithara-iq2uw
    @Fasisithara-iq2uw 6 дней назад

    Instayil ninnokke parijayappedumbo shradhichillel ithakum avastha.... Enganeyulla aalkkaran athilokke ullathenn aarkkaryam

  • @Taj123-hn5fs
    @Taj123-hn5fs 7 дней назад

    Generally no knowledge all...in all especially with new gen.....

  • @motionquotes3058
    @motionquotes3058 5 дней назад

    Just kalippan kanthaari things 🥱

  • @sooryakanthi757
    @sooryakanthi757 5 дней назад

    19 വയസ് കുട്ടി അല്ല

  • @rajeshv7064
    @rajeshv7064 5 дней назад +1

    Ivane onnum purath vidaruth

  • @businessmagnates711
    @businessmagnates711 6 дней назад +1

    കണ്ടറിയാത്തവൾ കൊണ്ടറിഞ്ഞു... എനിക്ക് സന്തോഷം 😂

  • @Jaya-yt4fd
    @Jaya-yt4fd 3 дня назад

    Evane snehichengil pinne evane ketti angu jeevichude pinne vere cherukkanmare vilich veettil kayattunnath enthina

  • @mii254
    @mii254 7 дней назад +4

    എന്ത് M...... R എങ്കിലും ആകട്ടെ 😡

  • @shamsismahs7319
    @shamsismahs7319 3 дня назад

    Bi the bi tottooo sugallee😁

  • @Jaya-yt4fd
    @Jaya-yt4fd 3 дня назад

    Evante peril kolakuttathinu thanne kese edukkanam 😡

  • @anithasasikuamar8333
    @anithasasikuamar8333 6 дней назад +1

    അവള് സമ്മതിച്ചിട്ട് ആണല്ലോ insta വീട്ടിൽ വന്നത്

  • @RevathimanuManu
    @RevathimanuManu 7 дней назад

    Avarude sontham makalanengil engane Aaa Amma marinilkkumo🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @SojiSojimol
      @SojiSojimol 7 дней назад +2

      അവരെ ഇവൻ ഭീഷണിപെടുത്തി ഇവൾ ഒരു പോക്സോ കേസിൽ അതിജീവിത ആണ്‌ ഇവളെയും നിർബന്ധിച്ചു ലഹരികൊടുത്തു ഇവൾ അമ്മയോട് എന്നും വഴക്കാണ് അവരെന്തു ചെയ്യും ഇവൾ ഇൻസ്റ്റാഗ്രാം വഴി പരിചയപെട്ടവൻ ആണ്‌ ഇവൻ അവർക്ക് ഇവരെ പേടി ആണ്‌ അവർ ചെയ്ത തെറ്റു ഇവളെ എടുത്തു വളർത്തി എന്നതാണ് ഒരാവശ്യവും ഇല്ലാരുന്നു

  • @ronyjohn8064
    @ronyjohn8064 6 дней назад

    😡😡😡😡😡😡😡😡

  • @hariskuttasseri6066
    @hariskuttasseri6066 7 дней назад

    20's kids😂

  • @sivadasanMONI
    @sivadasanMONI 7 дней назад

    😡😡😡

  • @greeshmamohan3347
    @greeshmamohan3347 5 дней назад

    E pennungalku ithrakum bodham ille🥴enthoru samooham ithu

  • @sheejakochumon3086
    @sheejakochumon3086 6 дней назад

    Instagram super 😂😂😂

  • @DJ-vs9oz
    @DJ-vs9oz 7 дней назад

    American culture ippozhathe pennungal cheythu kondirikkunnu. Anungalkk ath sahikkan pattilla. Pennungalk endhum aakallo.

  • @omanapk1973
    @omanapk1973 7 дней назад +2

    അടുത്ത് വിടില്ലേ പുറത്തേക്കലെ ഓടണ്ടേ

  • @aswathishinu6121
    @aswathishinu6121 6 дней назад

    Ethra kittiyalum enthoke nadannalum peann pillare orone varuthivekkum.... Kashtam
    Aadiyam oru avasaram koduthit allio ethraum nadannath

  • @ronyjohn8064
    @ronyjohn8064 6 дней назад

    Evan jamiyathil 2 masathinullil eragum

  • @mathew_biby3677
    @mathew_biby3677 5 дней назад

    Arann anoop kalu vettii kalayanam

  • @deepthiradhakrishnan319
    @deepthiradhakrishnan319 5 дней назад

    Kuttiyoo..😂

  • @Kids-Learning-Channel123
    @Kids-Learning-Channel123 5 дней назад

    Thookikollanam evaneyoke

  • @SubhashAgarwal-b8i
    @SubhashAgarwal-b8i 7 дней назад

    Evanonnum inni puram lokam kanaruthu rest in CENTRAL JAIL....

  • @Taj123-hn5fs
    @Taj123-hn5fs 7 дней назад

    Soora thaathane vilikkoo debates nadathaan....enthaa innu parayuka😅...koottathil pashanam vannotte...how many case's so...ennittum orumichu chaadaanum koodi mura vili😮😮kerala.....??

  • @faisalbabu2684
    @faisalbabu2684 5 дней назад

    Avanno kollanam

  • @AneeshamAm
    @AneeshamAm 5 дней назад

    Keralam oombhi

  • @KlaklakleekleeKlaklaklee-rs1sy
    @KlaklakleekleeKlaklaklee-rs1sy 7 дней назад

    Sachara Keralam

  • @skk1048
    @skk1048 6 дней назад

    Tu tu😂