അനാഥ ആയിരുന്നിട്ടും നല്ലൊരു ജീവിതം ദൈവം കൊടുത്തു നല്ല മാതാപിതാക്കളെ നല്ല സാമ്പത്തിക ഭദ്രത നല്ലൊരു ഭാവിയുള്ള ജീവിതം കിട്ടുമായിരുന്ന പെൺകുട്ടി 19 വയസ്സിൽ കാണിച്ചു കുട്ടൻ പാടില്ലാത്ത തരത്തിൽ എത്തി ഇത് അവൾ സ്വയം വരുത്തി വെച്ച വിന ആരെയും പറയാൻ ഇല്ലാ ഇനിയെങ്കിലും ആ മാതാവിന് സമാധാനം കിട്ടട്ടെ, ജീവിക്കാൻ അർഹത ഇല്ലാത്ത പെൺകുട്ടി ഇവിടെ തീരട്ടെ. എന്തിന്റെ പേരിൽ ആയാലും ഒരു തെറ്റ് തിരുത്തി ജീവിക്കാൻ അവസരം കിട്ടിയപ്പോൾ സോഷ്യൽ മീഡിയ വഴി അടുത്ത ബന്ധം ന്യായികരിക്കാൻ പറ്റുന്നില്ല
19 വയസ് ആകുന്നെന് മുൻപേ ഒരു പെൺ കുട്ടിയെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞാൽ കഷ്ടം. സ്വന്തം കുട്ടി ആണെങ്കിൽ ഇങ്ങനെ പറയാൻ പറ്റുമോ.😮 പറ്റിയില്ലെങ്കിൽ എവിടന്നാണോ ദത്തെടുത്ത സ്ഥലത്ത് അറിയിക്കണമാരുന്നു.
@@JalajaManju സ്വന്തം മക്കളെ നിയന്ത്രിക്കാനാവാത്ത രക്ഷിതാക്കൾ ധാരാളമുണ്ട്. പല രക്ഷിതാക്കളും തീരെ നിവൃത്തി ഇല്ലാതെ വരുമ്പോൾ അധ്യാപകരെ വിളിച്ച് സങ്കടം അറിയിക്കുന്നവരുണ്ട്. സുഹൃത്തേ
@@JalajaManjuഒന്ന് പോടോ, ന്റെ കുടുംബത്തിൽ ഉണ്ട് 17 ആയപ്പോൾ നാട് വിട്ട ഒരു സാധനം 😂😂 ഇപ്പൊ 22 ആയി... നമ്മൾ ഒക്കെ മടുത്തു.. പറഞ്ഞു കൊടുത്തും, ഉപദേശിച്ചു... കൗൺസിലിംഗ് കൊടുത്തു... അത് നന്നാവില്ല... ഇപ്പൊ നമ്മൾ വിട്ട്... എറണാകുളത്ത് അവൾ ഒരു പ്രസ്ഥാനം ആവുകയാണ് ഇപ്പൊ 😂😂 എവിടെങ്കിലും കേറി ചത്തു പോട്ടെ ന്ന് നമ്മൾ ആഗ്രഹിക്കുന്നു...😢 അതിന്റെ വിധി അതാവും
@@JalajaManju19 വയസ്സിൽ നിയന്ത്രണം വന്നില്ലെങ്കിൽ പിന്നെ എന്നാണ് വരുന്നത് മൂക്കിൽ പല്ല് മുളച്ചിട്ടോ. പണ്ട് കാലങ്ങളിൽ 19 വയസ്സുള്ള ഒരു പെണ്ണ് രണ്ടോ മൂന്നോ കുട്ടികളുടെ അമ്മയായി കഴിഞ്ഞു ഉത്തരവാദിത്തത്വടെ ജീവിക്കാൻ തുടങ്ങും. ഇപ്പഴത്തെ പെൺപിള്ളേർ എന്താ കൊമ്പ് ഉണ്ടോ. അല്ല ഇപ്പോഴത്തെ പെൺപിള്ളേർ 19 വയസ്സിൽ അല്ല 10 വയസ്സിൽ ജീവിക്കാൻ തുടങ്ങും റോഡിലും പാർക്കിലും ബസ്സിലും എന്തിനു സാരി തോരാൻ ഇട്ടതിന്റെ പുറകിൽ വച്ചു വരെ വഴിയേ പോകുന്ന എരപ്പാളികളെ വിളിച്ചു വരുത്തി കാമം തീർക്കുന്നു. എന്നിട്ട് ചത്താൽ പേര് അതിജീവിത.
മരിച്ചു പോയി, അനാഥയായ പെൺകുട്ടി. സ്വഭാവവൈകല്യത്തിന് അമ്മയുടെ ഉദരത്തിൽ ഉൾപ്പെടെ അനുഭവിച്ച കാര്യങ്ങൾ ഉണ്ടാകും. എടുത്തു വളർത്തിയവരുടെ അവസ്ഥ അതിലേറെ ദുഃഖകരം. കുഞ്ഞുങ്ങൾ ഇല്ലാതെ, വർഷങ്ങൾ വേദനിച്ചു, ഒരു കുഞ്ഞിനെ എടുത്തു കാണും ,ഡെപ്പോസിറ്റ് ഒക്കെ അതിന്റെ പേരിൽ ഇട്ടു ആയിരിക്കും കിട്ടിയിട്ടുണ്ടാകുക, വളർത്തി, പിന്നീട് പോക്സോ കേസ്, അതിന്റെ കാര്യങ്ങൾ, നാണക്കേട്, കൗൺസിലിംഗ്. അത് കഴിഞ്ഞ് മറ്റൊരു പ്രേമബന്ധം.അത് മറ്റൊരു ദുഷ്ടൻ. അവന്റെ കൈ കൊണ്ടു അന്ത്യം.. ഒന്നും പറയാനില്ല. Physical abuse ഉൾപ്പെടെ കുറെ 19 വയസ്സിനുള്ളിൽ. ഒരു പക്ഷെ, പാസ്ററ് മറന്നു ഒരു സ്നേഹവും, ജീവിതവും പ്രതീക്ഷിച്ചു, അല്ലെങ്കിൽ ലഹരി കൊടുത്തു അടിമയാക്കി നിർത്തിക്കാണും. ഓരോ ജീവിതങ്ങൾ. ഒരു ന്യായീകരണവുമില്ല. ഓരോ അവസ്ഥ. ഓരോ വിധി.
അത് മരിച്ചത് നന്നായി. തിരികെ വന്നാലും അതിന് സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കില്ല. എല്ലാർക്കും ഭാരമായി പിന്നീട് അതു ജീവിക്കേണ്ടി വരും. ആരോഗ്യത്തോടെ ഇരുന്നപ്പോൾ അതിനെ വെറുത്ത നാടും നാട്ടുകാരും ജീവനോടെ വന്നാലും അതിനെ ഒറ്റപ്പെടുത്തി പരിഹസിക്കുകയെ ഉണ്ടാകുവൊള്ളൂ. നീ ആരായാലും തെറ്റും ശെരിയുമൊക്കെ ദൈവം തീരുമാനിക്കട്ടെ. എന്റെ ഹൃദയം നിറഞ്ഞ അശ്രുപുഷ്പാഞ്ജലി. ഇനിയെങ്കിലും നീ സമാധാനത്തിൽ വിശ്രമിക്കൂ... 🙏😢
സംശയരോഗിയുടെ പീഢനം അതിഭയങ്കരമാണ്. അവൻ ഓരോ കാരണമുണ്ടാക്കി നിരന്തര പീഢനം ആയിരിക്കും. പ്രായമാകുമ്പോൾ ശാരീരികബുദ്ധിമുട്ടുകൾ വർദ്ധിക്കും. പണവും സ്വർണ്ണവും കൈക്കലാക്കുക ലക്ഷ്യം കുട്ടികളുണ്ടെങ്കിൽ അവരുടെ ഭാവിയും നശിക്കും, അവനെ പുറംലോകം കാണിക്കരുത്.😢😢
അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവളുടെ സ്വഭാവഗുണം കൊണ്ട് ആണ്. ആ അമ്മയ്ക്കും അച്ഛനും പറ്റിയ തെറ്റ് ആരോ പിഴച്ചു പെറ്റു കുപ്പതൊട്ടിയിൽ വലിച്ചെറിഞ്ഞ ഇതിനെ ദത്തു എടുത്തത് ആണ് അട്ടയെ പിടിച്ചു മേത്തയിൽ കിടത്തിയാൽ കിടക്കോ. അവൾ അവളുടെ സ്വന്തം 🙏🏽തള്ളയുടെ പാത പിന്തുടർന്നു കണ്ടവനെയൊക്കെ വിളിച്ചു വീട്ടിൽ കേറ്റി. വീട്ടുകാർ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു
ആ പെൺകുട്ടി അനുഭവിച്ച വേദനകളിൽ നിന്ന് ഒരു മോചനം കിട്ടി. ഇത്രക്ക് ക്രൂരത ആ കുട്ടി അനുഭവിക്കാൻ ആ കുട്ടിയുടെ സ്വഭാവ ദൂഷ്യം മാത്രമാണോ. അല്ല. എപ്പോഴോ പോക്സോ കേസിൽ ദുരന്തം കിട്ടിയ കുട്ടി വീണ്ടും ഇവനെ പോലെ ഒരുത്തന്റെ ട്രാപ്പിൽ പെട്ടു പോയെങ്കിൽ ആ കുട്ടിക്ക് മാനസികമായ ഒരു സപ്പോർട്ട് കിട്ടിയിട്ടുണ്ടാകില്ല.ഒരിക്കൽ കിട്ടിയ പേരിൽ ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ട്. ഉറപ്പാണ്.ആ കുട്ടിയുടെ അമ്മ ഒരുപാട് കാര്യങ്ങൾ പറയുന്ന കേട്ടപ്പോൾ തോന്നിയത് ഒരു കഥ പറയുന്ന അത്ര സിമ്പിൾ ആയിരുന്നു.തന്റെ മോൾ ഒരു നീചന്റെ കയ്യിൽ പെട്ടു സ്ഥിരം ആയി അവന്റെ മർദ്ദനം ഏറ്റു വാങ്ങുന്ന കണ്ടപ്പോൾ സ്വന്തം സുരക്ഷ കരുതി ഒരു അമ്മ ആ മകളെ അവിടെ തനിച്ചാക്കി പോകുമോ.സ്വന്തം ജീവൻ കൊടുത്തും മക്കളെ സംരക്ഷിക്കും. അതാണ് അമ്മക്ക് പകരം അമ്മ മാത്രം. ശരി ഈ അമ്മക്ക് അവനെ തടയാനുള്ള കഴിവ് ഇല്ലായിരിക്കും. എങ്കിൽ മകൾക്ക് ഇങ്ങനെ പീഡനം അനുഭവിക്കുന്നത് പോലീസിൽ അറിയിക്കമായിരുന്നല്ലോ. ആ നാട്ടുകാർ പരാതി കൊടുത്തു.പോലീസ് എന്നിട്ട് എന്തെങ്കിലും ചെയ്തോ അറിയില്ല.ഇല്ലയെങ്കിൽ അത് ഒരു വീഴ്ച അല്ലെ. നാട്ടുകാരുടെ പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിലും ആ അമ്മ എന്റെ വീട്ടിൽ എന്റെ അനുവാദം ഇല്ലാതെ ഒരുത്തൻ വരുന്നതും മോളെ ഉപദ്രവിക്കുന്നതും പരാതി കൊടുത്തിരുന്നുവെങ്കിൽ തീർച്ചയായും പോലീസ് നടപടി എടുത്തേ പറ്റു. അതും ഒരു സൈനികന്റെ ഭാര്യ. ഒരു പോക്സോ അതി ജീവിത വീണ്ടും പീഡനം ഏൽക്കുന്നത്. എന്തായാലും നടപടി ഉണ്ടാകുമായിരുന്നു. ഇതൊന്നും ചെയ്യാതെ വലിയ കഥകൾ പറയുന്ന കേട്ടപ്പോൾ പുച്ഛം ആണ് തോന്നിയത്.ഇനി ഇതൊന്നും അല്ല മനഃപൂർവം ആ കുട്ടി വഴിപിഴച്ചു പോയതാണെങ്കിൽ പോലും ഇങ്ങനെ ഒരു ക്രൂരത വേണമായിരുന്നോ.ഇപ്പോൾ തന്നെ രണ്ടു വയസുള്ള ഒരു പൊന്നുമോളെ കൊന്നവർക്കോ, ചെന്താമരക്കോ പോലെ ഉള്ളവർക്ക് കിട്ടേണ്ടിയിരുന്നതല്ലേ ആ കുട്ടിക്ക് കിട്ടിയത്. അതും ശരീരം മൊത്തം ചുറ്റികക്ക് അടിച്ചു എന്ന് പറയുമ്പോൾ സങ്കൽപ്പിക്കാൻ പോലും പറ്റാത്ത കാര്യങ്ങൾ. ഇതൊക്കെ നമ്മുടെ നാട്ടിൽ സർവ്വ സാധാരണം ആയിരിക്കുന്നു ഇപ്പോൾ. ഓരോ ദിവസം ഓരോ ദുരന്തങ്ങൾ.നമ്മൾ എല്ലാവരും അടുത്ത ദുരന്തം കേൾക്കുമ്പോൾ പഴയത് മറക്കും.എന്തായാലും ആ കുട്ടിക്ക് ഈ ലോകത്തിൽ അനുഭവിച്ച വേദന പോലെ പര ലോകത്ത് അനുഭവിക്കേണ്ടി വരില്ല. അവിടെയെങ്കിലും ശാന്തി ലഭിക്കട്ടെ. ആദരാഞ്ജലികൾ
M D M A പോലുള്ള ലഹരി ഉപയോഗിച്ച് ബോധം പോയത് കൊണ്ട് മാനസിക രോഗ സർട്ടിഫിക്കറ്റ് വളരെ എളുപ്പം തയ്യാറാണ് ആയത് കൊണ്ട് ഏറിയാൽ മൂന്ന് മാസത്തിനുള്ളിൽ ജാമ്യം കൊടുത്ത് പുറത്ത് വിടാനുള്ള സാഹചര്യം ഉറപ്പ് വരുത്തുക.
കമ്മൂണിസിറ്റ് അടിമ മാപ്പിള സഖാക്കൾ ഇതിന് മറുപടി പറയേണ്ടി വരും നാളെ അവരുടെ റബ്ബിന്റെ മുന്നിൽ. എസ്എഫ്ഐ മുദ്രാവാക്യം പരസ്യമായി വ്യഭിചാരം നടത്തും ആരും ഇങ്ങോട്ട് നോക്കരുത് ഇതാണ് കമ്മ്യുണിസം മുദ്രാവാക്യം.
ഇങ്ങനെ സംശയ രോഗം ഉള്ളവനെ ഒക്കെ പിന്നെ എന്തിന് അടുപ്പിച്ചു. അവനും ആയിട്ടുള്ള ബന്ധം വേണ്ടാന്ന് വെച്ചു കൂടാരുന്നോ. ആ മനോരോഗി എന്തിന് ഇത്രയും ആ പെണ്ണിനോട് കാണിച്ചു. ഇത്രയും ഉപദ്രവിച്ചു. എന്തൊരു കാലം ആണ്. ഒരു തരത്തിൽ ജീവിക്കാൻ പറ്റാത്ത നാട്
ഈ നാട് മലയാള നാട് ശപിക്കക്കപ്പെട്ട ജനതയായി തീർന്നിരിക്കുന്നു..... അധമ സംസ്കാരത്തിന്റെ എല്ലാ ക്രൂരമുഖങ്ങളും ഇവ്ടത്തെ ജനത ആർജ്ജിച്ചുകഴിഞ്ഞു... ധർമ്മ മൂല്യങ്ങളറിയാത്ത ജനത, ദൈവബോധമില്ലാത്ത ഇരുകാലി പേടകങ്ങളാണ് ഈ നാടിന്റെ ശാപം.... യുക്തിവാദികളും മാക്സിസവും വിതച്ച വിതകളാണ് ഇന്നിവിടെ സംസ്കാരത്തെ തകർത്ത കുഴിബോംബുകളായി ദുരന്തം തീർക്കുന്നത് മടങ്ങുക .... ധർമ്മസംഹിതകളിലേക്ക്, നവോത്ഥാന ഗുരുക്കന്മാരിലേക്ക്, തൊഴിലിനും സർടിഫിക്കറ്റിനുമപ്പുറം യഥാർത്ഥ ജ്ഞാനത്തിലേക്ക്..... ഇല്ലെങ്കിൽ മലയാളി എന്നത് ലോകത്ത് വെറുക്കപ്പെടുന്ന ആട്ടിയകറ്റപ്പെടുന്ന ജനതയായിരിക്കും നാളെ
എന്നാണ് നമ്മുടെ. നാട്ടിലുള്ള പെൺകുട്ടികൾക്കൊക്കെ ബോധം. വരിക ഓരോരോ ദിവസവും. എത്രയോ മനസ്സലിക്കുന്ന. വാർത്തകളും. കാഴ്ചകളുമാണ് കാണുന്നത് എന്നിട്ടും ഒരു. തിരിച്ചറിവും. കുട്ടികൾക്ക്. ഉണ്ടാവുന്നില്ല സഠഘടഠ. തന്നെ
നിർഭയ കേസിൽ ഒപ്പു ശേഖരിച്ച നവോത്ഥാന നായകളൊക്കെ എവിടെ? നല്ല ബെസ്റ്റ് നമ്പർ വൺ കേരളം .യു .പി ലാണ് ഇത് സംഭവിച്ചിരുന്നെങ്കിൽ കുരച്ച് സഹികെടുമായിരുന്നു. എല്ലാരും അടുത്ത തവണയും പിണുങ്ങാണ്ടിക്ക് തന്നെ വോട്ടുകുത്തണേ
നല്ല ഭരണാധികാർ നല്ല അച്ഛനെ പോലെ ആവണം, ജനങ്ങൾ പ്രേതിക്ഷ നഷ്ടപ്പെട്ടു നാൾക്കു നാൾ ക്രൂരന്മാർ ആകുമ്പോൾ, കടുത്ത നടപടികൾ എടുത്തു ജനങളുടെ പ്രേതിക്ഷ വീണ്ടെടുക്കാൻ കഴിവുള്ളവർ ആയിരിക്കണം. പിണങ്ങാണ്ടി യെ പോലെ കഴുവുകേറ്റവൻ tulayandu കേരളം ഗുണം പിടിക്കില്ല 😢
നിങ്ങള് ന്യൂസ് ചാനെൽ കാരെ എങ്കിലും. റിയാലിറ്റി കൊടന്റു വരണം.. ഈ സർക്കാർ എവിടെ.. അമ്മ എവിടെ... സോഷ്യൽ കമ്മറ്റി സർക്കാർ അതോർട്ടി എവിടെ ഈ കുട്ടി പോസോ കേസ് ഉള്ള കുട്ടി അല്ലെ.... ചോറ്റാനിക്കര പോലീസ് സ്റ്റേഷൻ ഒഴിഞ്ഞു പോകാൻ പറയു
കൊന്നവന്ന്,,. വധ ശിക്ഷ കൊടുക്കത്തിടത്തോളം... കൊലയാളി ക്രിമിനലുകൾ കൂടികൊണ്ടിരിക്കുന്നു.... ഒരു മാസം കൊണ്ട് കുഞ്ഞുങ്ങളടക്കം.. എത്ര പേർ കൊല്ലപ്പെട്ടു.. 🙏🙏😢
എന്തിനാ ഇങ്ങനെ ഒക്കെ ഈ ഒരു ന്യൂസ് ന്റെ അടിയിൽ വന്നു പറയുന്നേ. എത്ര പ്രശ്നക്കാരി ആണ് എന്ന് പറഞ്ഞാലും 19 or 20 വയസേ ഉള്ളു. ചിലപ്പോൾ അതിന്റെ പക്വത കുറവോ മറ്റോ ആവാം ഇങ്ങനെ ഒക്കെ ആയത്. കൂടാതെ ജീവിത സാഹചര്യങ്ങൾ ഉം ആവാം നമുക്ക് ഒന്നും അറിയില്ലല്ലോ. എന്ത് തന്നെ ആയാലും ആ കുട്ടി ഇന്ന് ഈ ലോകത്ത് ഇല്ല. ആത്മാവ് എന്നൊന്ന് ഉണ്ടെങ്കിൽ ശാന്തി kitate 😢may her soul rest in peace
ഓ നിങ്ങൾ ഓന്റെ ഒരു റിപ്പോർട്ട് വരുന്നില്ല ഈ ചാനൽ വരുന്നില്ല അതു എന്താ കാര്യം അങ്ങനെ വന്നാലും ഓൻ ചുമ്മാ പറഞ്ഞു പോകും voice കാൾ ഒന്നും വരുന്നില്ല എന്താ അങ്ങനെ
ഈ വാർത്ത കേൾക്കുന്ന ഇതേ സാഹചര്യങ്ങൾ ഉള്ള പെൺകുട്ടികൾ അനവധിയുണ്ടാകും.. അവരുടെ കണ്ണ് തുറപ്പിക്കാൻ ഈ വാർത്ത സഹായകമാകും എന്നു കരുതുന്നില്ല... ഇത്തരം മനോനിലയുള്ള പെൺകുട്ടികൾ ഒരിക്കലും നന്നാകില്ല.. നശിച്ചേ അടങ്ങൂ. അതിജീവിത എന്നഓമനപ്പേരിൽ ഒടുങ്ങാനാണ് വിധി.. ഇവനെപ്പോലെയുള്ള ക്രിമിനലുകൾ ഇപ്പോഴും ഇരയെത്തേടി നടക്കുന്നു.. വിജയിക്കുന്നു.. ഏറെ വേദനാജനകം.. ആ മാതാവും നിസ്സഹായ ആണെന്ന് വേണം കരുതാൻ... 😭
വല്ലാത്ത ഒരു ജനുവരി ആയി പ്പോയി
കൊലപാക മാസം 😮 ഇന്നത്തോടെ എല്ലാം തീർന്നാൽ മതിയാരുന്നു 😳
തീർന്നു....രക്ഷിക്കാൻ പറ്റിയില്ല.
ശരിയാണ്.. ജനുവരി മുഴുവൻ സങ്കട വാർത്ത തന്നെ 😢😢😢
അനാഥ ആയിരുന്നിട്ടും നല്ലൊരു ജീവിതം ദൈവം കൊടുത്തു നല്ല മാതാപിതാക്കളെ നല്ല സാമ്പത്തിക ഭദ്രത നല്ലൊരു ഭാവിയുള്ള ജീവിതം കിട്ടുമായിരുന്ന പെൺകുട്ടി 19 വയസ്സിൽ കാണിച്ചു കുട്ടൻ പാടില്ലാത്ത തരത്തിൽ എത്തി ഇത് അവൾ സ്വയം വരുത്തി വെച്ച വിന ആരെയും പറയാൻ ഇല്ലാ ഇനിയെങ്കിലും ആ മാതാവിന് സമാധാനം കിട്ടട്ടെ, ജീവിക്കാൻ അർഹത ഇല്ലാത്ത പെൺകുട്ടി ഇവിടെ തീരട്ടെ. എന്തിന്റെ പേരിൽ ആയാലും ഒരു തെറ്റ് തിരുത്തി ജീവിക്കാൻ അവസരം കിട്ടിയപ്പോൾ സോഷ്യൽ മീഡിയ വഴി അടുത്ത ബന്ധം ന്യായികരിക്കാൻ പറ്റുന്നില്ല
19 വയസ് ആകുന്നെന് മുൻപേ ഒരു പെൺ കുട്ടിയെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞാൽ കഷ്ടം. സ്വന്തം കുട്ടി ആണെങ്കിൽ ഇങ്ങനെ പറയാൻ പറ്റുമോ.😮 പറ്റിയില്ലെങ്കിൽ എവിടന്നാണോ ദത്തെടുത്ത സ്ഥലത്ത് അറിയിക്കണമാരുന്നു.
നാട്ടുകാർ മടുത്തു. Case കൊടുത്തു്. പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലാ
@@JalajaManju
സ്വന്തം മക്കളെ നിയന്ത്രിക്കാനാവാത്ത രക്ഷിതാക്കൾ ധാരാളമുണ്ട്. പല രക്ഷിതാക്കളും തീരെ നിവൃത്തി ഇല്ലാതെ വരുമ്പോൾ അധ്യാപകരെ വിളിച്ച് സങ്കടം അറിയിക്കുന്നവരുണ്ട്. സുഹൃത്തേ
@@JalajaManjuഒന്ന് പോടോ, ന്റെ കുടുംബത്തിൽ ഉണ്ട് 17 ആയപ്പോൾ നാട് വിട്ട ഒരു സാധനം 😂😂
ഇപ്പൊ 22 ആയി... നമ്മൾ ഒക്കെ മടുത്തു.. പറഞ്ഞു കൊടുത്തും, ഉപദേശിച്ചു... കൗൺസിലിംഗ് കൊടുത്തു...
അത് നന്നാവില്ല... ഇപ്പൊ നമ്മൾ വിട്ട്... എറണാകുളത്ത് അവൾ ഒരു പ്രസ്ഥാനം ആവുകയാണ് ഇപ്പൊ 😂😂
എവിടെങ്കിലും കേറി ചത്തു പോട്ടെ ന്ന് നമ്മൾ ആഗ്രഹിക്കുന്നു...😢
അതിന്റെ വിധി അതാവും
@@JalajaManju19 വയസ്സിൽ നിയന്ത്രണം വന്നില്ലെങ്കിൽ പിന്നെ എന്നാണ് വരുന്നത് മൂക്കിൽ പല്ല് മുളച്ചിട്ടോ. പണ്ട് കാലങ്ങളിൽ 19 വയസ്സുള്ള ഒരു പെണ്ണ് രണ്ടോ മൂന്നോ കുട്ടികളുടെ അമ്മയായി കഴിഞ്ഞു ഉത്തരവാദിത്തത്വടെ ജീവിക്കാൻ തുടങ്ങും. ഇപ്പഴത്തെ പെൺപിള്ളേർ എന്താ കൊമ്പ് ഉണ്ടോ. അല്ല ഇപ്പോഴത്തെ പെൺപിള്ളേർ 19 വയസ്സിൽ അല്ല 10 വയസ്സിൽ ജീവിക്കാൻ തുടങ്ങും റോഡിലും പാർക്കിലും ബസ്സിലും എന്തിനു സാരി തോരാൻ ഇട്ടതിന്റെ പുറകിൽ വച്ചു വരെ വഴിയേ പോകുന്ന എരപ്പാളികളെ വിളിച്ചു വരുത്തി കാമം തീർക്കുന്നു. എന്നിട്ട് ചത്താൽ പേര് അതിജീവിത.
കോടതി നിയമം കടുപ്പിച്ചില്ലെങ്കിൽ കേരളം വളരെ ദയനീയമായസ്ഥിതിയിലേക്ക് പോകാനാണ് സാധ്യത
മരിച്ചു പോയി, അനാഥയായ പെൺകുട്ടി. സ്വഭാവവൈകല്യത്തിന് അമ്മയുടെ ഉദരത്തിൽ ഉൾപ്പെടെ അനുഭവിച്ച കാര്യങ്ങൾ ഉണ്ടാകും. എടുത്തു വളർത്തിയവരുടെ അവസ്ഥ അതിലേറെ ദുഃഖകരം. കുഞ്ഞുങ്ങൾ ഇല്ലാതെ, വർഷങ്ങൾ വേദനിച്ചു, ഒരു കുഞ്ഞിനെ എടുത്തു കാണും ,ഡെപ്പോസിറ്റ് ഒക്കെ അതിന്റെ പേരിൽ ഇട്ടു ആയിരിക്കും കിട്ടിയിട്ടുണ്ടാകുക, വളർത്തി, പിന്നീട് പോക്സോ കേസ്, അതിന്റെ കാര്യങ്ങൾ, നാണക്കേട്, കൗൺസിലിംഗ്. അത് കഴിഞ്ഞ് മറ്റൊരു പ്രേമബന്ധം.അത് മറ്റൊരു ദുഷ്ടൻ. അവന്റെ കൈ കൊണ്ടു അന്ത്യം.. ഒന്നും പറയാനില്ല. Physical abuse ഉൾപ്പെടെ കുറെ 19 വയസ്സിനുള്ളിൽ. ഒരു പക്ഷെ, പാസ്ററ് മറന്നു ഒരു സ്നേഹവും, ജീവിതവും പ്രതീക്ഷിച്ചു, അല്ലെങ്കിൽ ലഹരി കൊടുത്തു അടിമയാക്കി നിർത്തിക്കാണും. ഓരോ ജീവിതങ്ങൾ. ഒരു ന്യായീകരണവുമില്ല. ഓരോ അവസ്ഥ. ഓരോ വിധി.
ഇനി സർക്കാർ ചിലവിൽ സുഖവാസം.
കുറ്റവാളികൾക്കും കൊലപാതകികൾക്കും സംരക്ഷണം കൊടുക്കുന്ന ഒരു പ്രത്യേക നിയമസംവിധാനം ഉണ്ട് നമുക്ക് 😢
അതെ ഒരു കൊലപാതകിയെ വിടാൻ മന്ത്രിസഭ അനുമതി കൊടുത്തിട്ടുണ്ട്.. കൊടും കുറ്റവാടി ഷെറി ൻ
ഈ പെൺകുട്ടിയെ ഒറ്റക്ക് ആക്കിപ്പോയി എന്ന പറയുമ്പോൾ ചില അസ്വാദികത തോന്നുന്നു ആ കുട്ടിയെ എവിറഎങ്കിലും ഏൽപ്പിക്കാമായിരുന്നു
യാതൊരു സങ്കടവും തോന്നുന്നില്ല. എവിടെയോ കിടന്ന എരപ്പാളിയെ നട്ടപാതിരക്ക് സ്വന്തം വീട്ടിൽ വിളിച്ചു കയറ്റി പണി വാങ്ങിയ ജീവിത. കഷ്ടം
അല്ലയൊ നാട്ടുകാരെ നിങ്ങൾക്ക്
ഇവനെ അങ്ങ് കൊന്നുകൂടെ ഒരിക്കലും പൊലീസിനൊ നിയമത്തിനൊ വിട്ടുകൊടുക്കരുത് കാര്യം വളരെ ഈസിയായി രക്ഷപ്പെടും
Ayale.shikhikkan.kodathy.yum.
Niyamavum.neethioeedavum.und.nattukarude.joly..ano.
Ellavareyum.thalli.kollakkam
നീ കൊല്ലുമോ നീ നാട്ടിൽ ഇപ്പോൾ എത്ര അനീതിക്ക് എതിരെ പ്രതികരിച്ചു എത്ര പേരെ കൊന്നു പുളു എഴുതരുത് ജെയിലിൽ പോകാൻ ആരാ ഇവിടെ തയ്യാറുള്ളത്
അത് മരിച്ചത് നന്നായി. തിരികെ വന്നാലും അതിന് സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കില്ല. എല്ലാർക്കും ഭാരമായി പിന്നീട് അതു ജീവിക്കേണ്ടി വരും. ആരോഗ്യത്തോടെ ഇരുന്നപ്പോൾ അതിനെ വെറുത്ത നാടും നാട്ടുകാരും ജീവനോടെ വന്നാലും അതിനെ ഒറ്റപ്പെടുത്തി പരിഹസിക്കുകയെ ഉണ്ടാകുവൊള്ളൂ. നീ ആരായാലും തെറ്റും ശെരിയുമൊക്കെ ദൈവം തീരുമാനിക്കട്ടെ. എന്റെ ഹൃദയം നിറഞ്ഞ അശ്രുപുഷ്പാഞ്ജലി. ഇനിയെങ്കിലും നീ സമാധാനത്തിൽ വിശ്രമിക്കൂ... 🙏😢
വീട്ടുകാരെ അനുസരിക്കാതെ പോകുന്ന പെൺകുട്ടികൾക്ക് ഒരു പാഠം ആണ്
സംശയരോഗിയുടെ പീഢനം അതിഭയങ്കരമാണ്. അവൻ ഓരോ കാരണമുണ്ടാക്കി നിരന്തര പീഢനം ആയിരിക്കും. പ്രായമാകുമ്പോൾ ശാരീരികബുദ്ധിമുട്ടുകൾ വർദ്ധിക്കും. പണവും സ്വർണ്ണവും കൈക്കലാക്കുക ലക്ഷ്യം കുട്ടികളുണ്ടെങ്കിൽ അവരുടെ ഭാവിയും നശിക്കും, അവനെ പുറംലോകം കാണിക്കരുത്.😢😢
ഇവനും നമ്മുടെ കോടതി ജാമ്യം കൊടുക്കും...😂
100%✅നാറിയ നിയമം
Adhu venal ennalle aduttha kola chyyan pattu chanal nwes vende😮fooooo kola keralam MDMA
@@ebrahimkutty405 niyamthinte prashnamalla niyamapalakaran prashnam😢
Pinja eee nisara karyathin thooki kollan patooo.... Le kamal pashanam
പ്രേരണ കുറ്റം ഒള്ളു.... സിമ്പിൾ... ആള് പുറത്തിറങ്ങും.. അതിന്റെ ആത്മ വിശ്വാസം അയാളുടെ മുഖത്ത് ഉണ്ട്
അമ്മ മോളെ വിട്ട് പോയത് തെറ്റായി. മകളെ സംരക്ഷിക്കേണ്ടതല്ലേ
Paranjaal anusarikkathe thonni vaasam nadakkunnaval.... Nannayi...
Amma paranjoittu karyam undayilla
അടിപൊളി അമ്മ പെൺകുട്ടിയെ ഒറ്റക്കാക്കി പോയ മനസ്സ്
അനൂപ് ബിസ്മയം.. അന്തി ചർച്ച ഇല്ല.... പൊതുബോധം ഉണരില്ല...
ആ അമ്മ പെൺകുട്ടിയോട് ഈ ബന്ധം ഒഴിവാക്കണം എന്ന് പലവട്ടം പറഞ്ഞതാണ്... ആ പെൺകുട്ടി ഒഴിവാക്കിയില്ല... അതോന്നും മീഡിയകൾ കാണില്ല....
അവൾക്ക് അർഹത പെട്ടത് തന്നെയാണ് കിട്ടിയത്
നമ്മുടെ നാട് ഒരു വേശ്യാലയം ആയി മാറി 🙄
6ആം നൂറ്റാണ്ട്
സത്യം ഭ്രാന്തലയം 😔
@@manarulhudhaschoolpakara3517 ninte kudumbham anne thudangiyathaano
ഒരമ്മ മകളെ വീട്ടിൽ തനിച്ചാക്കി വേറേ വീട്ടിലാണ് താമസിച്ചിരുന്നത് എന്ന് പറയുന്നതിൽ ഒരു അസ്വഭാവികതയില്ലേ
She is adopted. Eee payyante akramam pedich ahn aaa ammaa vere thamasichathh
അവൾ അമ്മയെയും ഉപദ്രവിക്കുമായിരുന്നു
എനിക്കും തോന്നി 😢😢ആ മകളെ ഒറ്റക്ക് വിട്ടിട്ട് അമ്മ എന്തിന് പോയി😮😮
Amma innocent aanu...avalku thonniya pole jeevikkan ammaye ottapeduthi😊
അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവളുടെ സ്വഭാവഗുണം കൊണ്ട് ആണ്. ആ അമ്മയ്ക്കും അച്ഛനും പറ്റിയ തെറ്റ് ആരോ പിഴച്ചു പെറ്റു കുപ്പതൊട്ടിയിൽ വലിച്ചെറിഞ്ഞ ഇതിനെ ദത്തു എടുത്തത് ആണ്
അട്ടയെ പിടിച്ചു മേത്തയിൽ കിടത്തിയാൽ കിടക്കോ. അവൾ അവളുടെ സ്വന്തം 🙏🏽തള്ളയുടെ പാത പിന്തുടർന്നു കണ്ടവനെയൊക്കെ വിളിച്ചു വീട്ടിൽ കേറ്റി. വീട്ടുകാർ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു
ആ പെൺകുട്ടി അനുഭവിച്ച വേദനകളിൽ നിന്ന് ഒരു മോചനം കിട്ടി. ഇത്രക്ക് ക്രൂരത ആ കുട്ടി അനുഭവിക്കാൻ ആ കുട്ടിയുടെ സ്വഭാവ ദൂഷ്യം മാത്രമാണോ. അല്ല. എപ്പോഴോ പോക്സോ കേസിൽ ദുരന്തം കിട്ടിയ കുട്ടി വീണ്ടും ഇവനെ പോലെ ഒരുത്തന്റെ ട്രാപ്പിൽ പെട്ടു പോയെങ്കിൽ ആ കുട്ടിക്ക് മാനസികമായ ഒരു സപ്പോർട്ട് കിട്ടിയിട്ടുണ്ടാകില്ല.ഒരിക്കൽ കിട്ടിയ പേരിൽ ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ട്. ഉറപ്പാണ്.ആ കുട്ടിയുടെ അമ്മ ഒരുപാട് കാര്യങ്ങൾ പറയുന്ന കേട്ടപ്പോൾ തോന്നിയത് ഒരു കഥ പറയുന്ന അത്ര സിമ്പിൾ ആയിരുന്നു.തന്റെ മോൾ ഒരു നീചന്റെ കയ്യിൽ പെട്ടു സ്ഥിരം ആയി അവന്റെ മർദ്ദനം ഏറ്റു വാങ്ങുന്ന കണ്ടപ്പോൾ സ്വന്തം സുരക്ഷ കരുതി ഒരു അമ്മ ആ മകളെ അവിടെ തനിച്ചാക്കി പോകുമോ.സ്വന്തം ജീവൻ കൊടുത്തും മക്കളെ സംരക്ഷിക്കും. അതാണ് അമ്മക്ക് പകരം അമ്മ മാത്രം. ശരി ഈ അമ്മക്ക് അവനെ തടയാനുള്ള കഴിവ് ഇല്ലായിരിക്കും. എങ്കിൽ മകൾക്ക് ഇങ്ങനെ പീഡനം അനുഭവിക്കുന്നത് പോലീസിൽ അറിയിക്കമായിരുന്നല്ലോ. ആ നാട്ടുകാർ പരാതി കൊടുത്തു.പോലീസ് എന്നിട്ട് എന്തെങ്കിലും ചെയ്തോ അറിയില്ല.ഇല്ലയെങ്കിൽ അത് ഒരു വീഴ്ച അല്ലെ. നാട്ടുകാരുടെ പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിലും ആ അമ്മ എന്റെ വീട്ടിൽ എന്റെ അനുവാദം ഇല്ലാതെ ഒരുത്തൻ വരുന്നതും മോളെ ഉപദ്രവിക്കുന്നതും പരാതി കൊടുത്തിരുന്നുവെങ്കിൽ തീർച്ചയായും പോലീസ് നടപടി എടുത്തേ പറ്റു. അതും ഒരു സൈനികന്റെ ഭാര്യ. ഒരു പോക്സോ അതി ജീവിത വീണ്ടും പീഡനം ഏൽക്കുന്നത്. എന്തായാലും നടപടി ഉണ്ടാകുമായിരുന്നു. ഇതൊന്നും ചെയ്യാതെ വലിയ കഥകൾ പറയുന്ന കേട്ടപ്പോൾ പുച്ഛം ആണ് തോന്നിയത്.ഇനി ഇതൊന്നും അല്ല മനഃപൂർവം ആ കുട്ടി വഴിപിഴച്ചു പോയതാണെങ്കിൽ പോലും ഇങ്ങനെ ഒരു ക്രൂരത വേണമായിരുന്നോ.ഇപ്പോൾ തന്നെ രണ്ടു വയസുള്ള ഒരു പൊന്നുമോളെ കൊന്നവർക്കോ, ചെന്താമരക്കോ പോലെ ഉള്ളവർക്ക് കിട്ടേണ്ടിയിരുന്നതല്ലേ ആ കുട്ടിക്ക് കിട്ടിയത്. അതും ശരീരം മൊത്തം ചുറ്റികക്ക് അടിച്ചു എന്ന് പറയുമ്പോൾ സങ്കൽപ്പിക്കാൻ പോലും പറ്റാത്ത കാര്യങ്ങൾ. ഇതൊക്കെ നമ്മുടെ നാട്ടിൽ സർവ്വ സാധാരണം ആയിരിക്കുന്നു ഇപ്പോൾ. ഓരോ ദിവസം ഓരോ ദുരന്തങ്ങൾ.നമ്മൾ എല്ലാവരും അടുത്ത ദുരന്തം കേൾക്കുമ്പോൾ പഴയത് മറക്കും.എന്തായാലും ആ കുട്ടിക്ക് ഈ ലോകത്തിൽ അനുഭവിച്ച വേദന പോലെ പര ലോകത്ത് അനുഭവിക്കേണ്ടി വരില്ല. അവിടെയെങ്കിലും ശാന്തി ലഭിക്കട്ടെ. ആദരാഞ്ജലികൾ
അമ്മയുടെ ചെയ്‌തി മോശമായി പോയി
എന്ന് പറയേണ്ടി വരികയാണ് അമ്മക്ക് ആകുട്ടിയെ കൂടേ കൂട്ടമായിരുന്നു
ഒരുനാട്ടിൽ ഒരു മനുശ്ശിയാനും ഇല്ലാതായിപ്പോയല്ലോ
പ്രസവിച്ച മോൾ ആണെങ്കിൽ മരിക്കേണ്ടി വന്നാലും ഒരു അമ്മയും ആ ദുഷ്ടന്റെ അടുത്ത് വിട്ട് പോവില്ല. എന്റെ കാര്യമാ പറഞ്ഞേ.
പിണറായി എപ്പാ മാറുക ❓
M D M A പോലുള്ള ലഹരി ഉപയോഗിച്ച് ബോധം പോയത് കൊണ്ട് മാനസിക രോഗ സർട്ടിഫിക്കറ്റ് വളരെ എളുപ്പം തയ്യാറാണ്
ആയത് കൊണ്ട് ഏറിയാൽ മൂന്ന് മാസത്തിനുള്ളിൽ ജാമ്യം കൊടുത്ത് പുറത്ത് വിടാനുള്ള സാഹചര്യം ഉറപ്പ് വരുത്തുക.
കമ്മൂണിസിറ്റ് അടിമ മാപ്പിള സഖാക്കൾ ഇതിന് മറുപടി പറയേണ്ടി വരും നാളെ അവരുടെ റബ്ബിന്റെ മുന്നിൽ. എസ്എഫ്ഐ മുദ്രാവാക്യം പരസ്യമായി വ്യഭിചാരം നടത്തും ആരും ഇങ്ങോട്ട് നോക്കരുത് ഇതാണ് കമ്മ്യുണിസം മുദ്രാവാക്യം.
കുറ്റവാളികൾ കൂടാൻ കാരണം ജയിലിലെ സുഖവാസമാവം. കൊടും കുറ്റവാളികൾ സിനിമാതാരങ്ങളെ പോലെ തിന്നുകൊഴുത്ത് പുറത്തുവരുന്നു. കഷ്ടം.🙄
Jailil.food.kodukathirikkan.
Pattumo..
ഒരു രക്ഷയും ഇല്ല..നിയമം എന്ന് ഒരു സാധനം ഇന്ത്യയിൽ ഇല്ല..
ചുറ്റിക കൊണ്ട് അടിച്ച് അവശത ആയ ആള് പിന്നെ കെട്ടിത്തൂങ്ങുമോ... അത് കെട്ടിതൂക്കിയതല്ലേ.....
സന്തോഷമുള്ള ഒരു വാർത്ത കേൾക്കാൻ കൊതി യായി
അവന് ഉണ്ട് ഉറങ്ങി സർക്കാർ ചിലവിൽ സുഖിച്ചുകഴിയാം യഥാർത്ഥ ത്തിൽ അവനെ വെച്ചേക്കരുത് അമ്മയുടെ പിടിപ്പുകേട് ആണ് ഇത് ഇത്രയും കൊണ്ടെത്തിച്ചത്
ഇനി അവന് പുറത്ത് വേലസലോ അന് ഇനിയും പേൺകുട്ടികളെ ചാക്കിടാം കുറച്ച് നാൾ സുഖവാസം അത് കഴിഞ് തേളവില്ലാന്ന് പറഞ്ഞ് പുറത്ത് ഇനി വരാൻ പോകുന്ന വിവത്ത്
എന്താല്ലേ.. ഒരു ജീവന് ഒരു വിലയുമില്ലേ 😭.. പ്രിയ സഹോദരി ആദരാഞ്ജലികൾ 💐
Endhinu... Vazhithetti. Jeevichaval... Arhikkunnathe kittiyullu....
Uvva...amma ariyadhe udayippu 😡
വീട്ടുകാരെ അനുസരിക്കാത്ത ഇവൾക്കൊക്കെ ഇങ്ങനെ വരും.
Aa Dash mon nalla kutty ayt anelo jeeviche. Kashtam thane.
@@chinnup4804Night veetil varan ulla dirayam egne kitti avn? Munpum ethupole kettiyittalle? 19 vayasaya penn oruthane veetil kettiyal egne okke undavum.Allenkil thanne ethreyum criminal case ullavan egne e penninte loveryi?
Rand perum thettkaran. Eviduthe system ulppede. Evane poloru crimnaline vendum erekki vittathin🙃
Dash molum....
ഇങ്ങനെ സംശയ രോഗം ഉള്ളവനെ ഒക്കെ പിന്നെ എന്തിന് അടുപ്പിച്ചു. അവനും ആയിട്ടുള്ള ബന്ധം വേണ്ടാന്ന് വെച്ചു കൂടാരുന്നോ. ആ മനോരോഗി എന്തിന് ഇത്രയും ആ പെണ്ണിനോട് കാണിച്ചു. ഇത്രയും ഉപദ്രവിച്ചു. എന്തൊരു കാലം ആണ്. ഒരു തരത്തിൽ ജീവിക്കാൻ പറ്റാത്ത നാട്
നമ്മുടെ നാട് ഇങ്ങനെ ആയിപോയല്ലോ.... ശിക്ഷാ നടപടിയുടെ പരാജയം....
എന്തു പറയാനാ സങ്കടം സഹിക്കാനേ പറ്റുന്നില്ല 😭😭😭😭
ഈ നാട് മലയാള നാട് ശപിക്കക്കപ്പെട്ട ജനതയായി തീർന്നിരിക്കുന്നു..... അധമ സംസ്കാരത്തിന്റെ എല്ലാ ക്രൂരമുഖങ്ങളും ഇവ്ടത്തെ ജനത ആർജ്ജിച്ചുകഴിഞ്ഞു... ധർമ്മ മൂല്യങ്ങളറിയാത്ത ജനത, ദൈവബോധമില്ലാത്ത ഇരുകാലി പേടകങ്ങളാണ് ഈ നാടിന്റെ ശാപം.... യുക്തിവാദികളും മാക്സിസവും വിതച്ച വിതകളാണ് ഇന്നിവിടെ സംസ്കാരത്തെ തകർത്ത കുഴിബോംബുകളായി ദുരന്തം തീർക്കുന്നത് മടങ്ങുക .... ധർമ്മസംഹിതകളിലേക്ക്, നവോത്ഥാന ഗുരുക്കന്മാരിലേക്ക്, തൊഴിലിനും സർടിഫിക്കറ്റിനുമപ്പുറം യഥാർത്ഥ ജ്ഞാനത്തിലേക്ക്..... ഇല്ലെങ്കിൽ മലയാളി എന്നത് ലോകത്ത് വെറുക്കപ്പെടുന്ന ആട്ടിയകറ്റപ്പെടുന്ന ജനതയായിരിക്കും നാളെ
ഇത്രയും കഥകൾ ഒന്നും വേണ്ട അവൻ കൊന്നു.
ഗവൺമെന്റിനെ കാത്തു നില്കാതെ കോടതി ഇടപെട്ടെ പറ്റൂ
എന്നാണ് നമ്മുടെ. നാട്ടിലുള്ള പെൺകുട്ടികൾക്കൊക്കെ ബോധം. വരിക ഓരോരോ ദിവസവും. എത്രയോ മനസ്സലിക്കുന്ന. വാർത്തകളും. കാഴ്ചകളുമാണ് കാണുന്നത് എന്നിട്ടും ഒരു. തിരിച്ചറിവും. കുട്ടികൾക്ക്. ഉണ്ടാവുന്നില്ല സഠഘടഠ. തന്നെ
നിർഭയ കേസിൽ ഒപ്പു ശേഖരിച്ച നവോത്ഥാന നായകളൊക്കെ എവിടെ? നല്ല ബെസ്റ്റ് നമ്പർ വൺ കേരളം .യു .പി ലാണ് ഇത് സംഭവിച്ചിരുന്നെങ്കിൽ കുരച്ച് സഹികെടുമായിരുന്നു.
എല്ലാരും അടുത്ത തവണയും പിണുങ്ങാണ്ടിക്ക് തന്നെ വോട്ടുകുത്തണേ
സൈക്കോ കോടതി. അനൂബിന് ജാമ്യം കൊടുക്കും
😭😭😭😭😭🙏🙏
നല്ല ഭരണാധികാർ നല്ല അച്ഛനെ പോലെ ആവണം, ജനങ്ങൾ പ്രേതിക്ഷ നഷ്ടപ്പെട്ടു നാൾക്കു നാൾ ക്രൂരന്മാർ ആകുമ്പോൾ, കടുത്ത നടപടികൾ എടുത്തു ജനങളുടെ പ്രേതിക്ഷ വീണ്ടെടുക്കാൻ കഴിവുള്ളവർ ആയിരിക്കണം.
പിണങ്ങാണ്ടി യെ പോലെ കഴുവുകേറ്റവൻ tulayandu കേരളം ഗുണം പിടിക്കില്ല 😢
കേരളം എങ്ങാട്ടാണ് പോവുന്നത്
ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്
അങ്ങനെ അവൾക്കും സമാധാനമായി. സോഷ്യൽ മീഡിയ വേണ്ടാത്ത വിധം ഉപയോഗിച്ചത് കൊണ്ട് ഉണ്ടായ ദുരന്തം. അമ്മ പറഞ്ഞതിൽ എല്ലാം നമ്മൾ നേരത്തെ കേട്ടു.😢
നമ്പർവൺ കേരളം എന്ന കമൻറ് വന്നോ ? എന്ന് നോക്കാൻ വന്നതാണ് ഞാൻ,
അമ്മ കുട്ടിയെ വീട്ടിൽ വിട്ട് സ്വന്തം തടി തപ്പി
എന്തായാലും കലികാലം തന്നെ 🤔
ഇനിയെങ്കിലും പഠിച്ച മതിയായിരുന്നു 😢
കോടതി ഇതൊന്നും കാണുന്നില്ലേ.. കേൾക്കുന്നില്ലേ 😢😢
❓❓❓❓❓❓❓❓❓❓❓
രക്ഷിതാക്കളെ
ഇതുപോലോത്തെ വാർത്തകളൊന്നും മിക്ക പെൺകുട്ടികളും കേൾക്കുന്നില്ല ശ്രദ്ധിക്കുന്നില്ല
അങ്ങനെ പലരും പ്രണയ കെണിയിൽ പെട്ടുപോകുന്നു
അവനെ ഇനി വച്ചേക്കരുത്
abvp പ്രേവർത്തകൻ ആണ്. എന്താണ് അത് പറയാത്തത്
Rashtreeyam nokkan nadakkathado..kashtam thanne
Santhosham.....jeevichirunnenkil enthokke kannanam ayirunnu.....
Nalla amma
ശരിക്കും നാട്ടുകാരാണ് കുറ്റവാളികൾ
നാട്ടുകാർ പരാതി കൊടുത്തിട്ടും പോലീസ് അറിഞ്ഞില്ല??
അല്ലങ്കിലും ഇപ്പോഴത്തെ പെൺ കുട്ടികൾ ഇത് പോലെ ഉള്ള ക്രിമിനലുകളെ ആണ് തിരഞ്ഞ് എടുക്കുന്ന അവസാനം ഇത് പോലെ ആകും
ഈ നാട് എവിടേയ്ക്കാണ് പോകുന്നത് വല്ലാത്ത വാർത്തകൾ നിയമം പോരാ
ഒരു കൊണോത്തിലെ നിയമം...
നിങ്ങള് ന്യൂസ് ചാനെൽ കാരെ എങ്കിലും. റിയാലിറ്റി കൊടന്റു വരണം.. ഈ സർക്കാർ എവിടെ.. അമ്മ എവിടെ... സോഷ്യൽ കമ്മറ്റി സർക്കാർ അതോർട്ടി എവിടെ ഈ കുട്ടി പോസോ കേസ് ഉള്ള കുട്ടി അല്ലെ.... ചോറ്റാനിക്കര പോലീസ് സ്റ്റേഷൻ ഒഴിഞ്ഞു പോകാൻ പറയു
Adhijeevidha enna perinu vila illadhayi😢 so sad...kurachokke parent parayunnadhu kealkkanam😢 allenkil inganeyoke nadakkum😮
അമ്മ കുട്ടി കൊടുത്തു അല്ലങ്കിൽ മകളെ ഒറ്റയ്ക്കു നിർത്തി യിട്ട് പോകുമോ
കൊന്നവന്ന്,,. വധ ശിക്ഷ കൊടുക്കത്തിടത്തോളം... കൊലയാളി ക്രിമിനലുകൾ കൂടികൊണ്ടിരിക്കുന്നു.... ഒരു മാസം കൊണ്ട് കുഞ്ഞുങ്ങളടക്കം.. എത്ര പേർ കൊല്ലപ്പെട്ടു.. 🙏🙏😢
കേട്ടിടത്തോളും ആ പെൺകുട്ടി ഒരു പ്രശ്ന ക്കാരി ആയിരുന്നു!
മിക്കവാറും ഒരു LDF അനുകൂലി ആയിരിക്കണം
എന്തിനാ ഇങ്ങനെ ഒക്കെ ഈ ഒരു ന്യൂസ് ന്റെ അടിയിൽ വന്നു പറയുന്നേ. എത്ര പ്രശ്നക്കാരി ആണ് എന്ന് പറഞ്ഞാലും 19 or 20 വയസേ ഉള്ളു. ചിലപ്പോൾ അതിന്റെ പക്വത കുറവോ മറ്റോ ആവാം ഇങ്ങനെ ഒക്കെ ആയത്. കൂടാതെ ജീവിത സാഹചര്യങ്ങൾ ഉം ആവാം നമുക്ക് ഒന്നും അറിയില്ലല്ലോ. എന്ത് തന്നെ ആയാലും ആ കുട്ടി ഇന്ന് ഈ ലോകത്ത് ഇല്ല. ആത്മാവ് എന്നൊന്ന് ഉണ്ടെങ്കിൽ ശാന്തി kitate 😢may her soul rest in peace
അതെന്താ ടാ ഊളെ നീ ഇതിനിടയ്ക്ക് രാഷ്ട്രീയം പറയുന്നേ?😂😂😂😂😂
Vitthu gunam 10 gunam...
ചോറ്റാനിക്കര ഉള്ള ദൈവങ്ങൾ ഈ സമയം എങ്ങോട്ട് പോയി 🤔🤔🤔🤔 തേങ്ങയിൽ വെള്ളം നിറക്കുന്ന തിരക്കിൽ ആയിരിക്കും 😢
ഭരണ കൂടാം
കേൾക്കണം ലഹരി
എന്താണ് നമുക്ക് നേടിത്തരുന്നത്
മനുഷ്യൻ മൃഗത്തേക്കാൾ അത്സ്പ്പതിച്ചല്ലോ
ഇന്ത്യൻ ശിക്ഷ നിയമം പോരാ അത് കൊണ്ടാണ് ആർക്കും ഇത് പോലെ ചെയ്യാൻ ധൈര്യം
പാവം കുട്ടി
Manasika rogikale kond poruthi mutti😢panjayath thorum mental hospital undavendathanu😢divasavum ithu thanne😢pediya news veykaan😢aarkkum aareyum enthum cheyyam enna avastha aanu 😢
സ്വന്തം അമ്മ മകളെ ഇട്ടിട്ട് പോയി നിന്നത് എന്തിന്? അമ്മയെയും ചോദ്യം ചെയ്യണം
Athrayum Vaakham jaamyam kodukkum athallee niyamam
ഇനി സുഖവാസം
ഓ നിങ്ങൾ ഓന്റെ ഒരു റിപ്പോർട്ട് വരുന്നില്ല ഈ ചാനൽ വരുന്നില്ല അതു എന്താ കാര്യം അങ്ങനെ വന്നാലും ഓൻ ചുമ്മാ പറഞ്ഞു പോകും voice കാൾ ഒന്നും വരുന്നില്ല എന്താ അങ്ങനെ
Is there any Government in Kerala?🤭🤔🤭🤔
up കേരളത്തെക്കാൾ എത്രയോ ഭേദം
മൊഴിയെടുക്കാൻ പറ്റാത്ത കാരണം പ്രതി രക്ഷപെടുമല്ലൊ
കേരളത്തിൽ ഒരു നിർഭയ
Pavam yethra tholam vedanich undavum ee virthikettavanu yettavum valiya siksha thane kittate eni oru sthreeyude jeevitham nasippikkan avane undavaruthe
SF I ക്കാരനാണ് ഇവൻ
ഈ വാർത്ത കേൾക്കുന്ന ഇതേ സാഹചര്യങ്ങൾ ഉള്ള പെൺകുട്ടികൾ അനവധിയുണ്ടാകും.. അവരുടെ കണ്ണ് തുറപ്പിക്കാൻ ഈ വാർത്ത സഹായകമാകും എന്നു കരുതുന്നില്ല... ഇത്തരം മനോനിലയുള്ള പെൺകുട്ടികൾ ഒരിക്കലും നന്നാകില്ല.. നശിച്ചേ അടങ്ങൂ. അതിജീവിത എന്നഓമനപ്പേരിൽ ഒടുങ്ങാനാണ് വിധി.. ഇവനെപ്പോലെയുള്ള ക്രിമിനലുകൾ ഇപ്പോഴും ഇരയെത്തേടി നടക്കുന്നു.. വിജയിക്കുന്നു.. ഏറെ വേദനാജനകം.. ആ മാതാവും നിസ്സഹായ ആണെന്ന് വേണം കരുതാൻ... 😭
Ethupolulla kasmalanmare oru vicharanakkum vittukodukkaruthu
Kollunnavaniku vadha siksha kodukatha kalam ithinonnum oru aruthiyum varilla
ചോദിച്ചു വാങ്ങിയ മരണം
Aa kutty ye thanichaky poyath enthina amma😢.pavam
Thudakkam muthal news onnum kaanu
അമ്മ സ്വന്തം കാര്യം നോക്കി പോയി ഈ കണക്കിന് അമ്മയേയും സംശയിക്കേണ്ടി വരുന്നു
Uooompiya niyamam nookki njan eannum konjalam kottum 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Ee maasam ethrayum kolabhaathakham undaayettu Aarum onnum parayunellaa..anthu niyamam Aanuu..
Manaseega rogi vargathil pettevan. Avar enthum cheyum
മലയാളി പൊളിയാ 😭😭😭മലയാളി പൊളിയാ 😭😭😭ഈ ക്രൂര കൃത്യങ്ങൾ ഇവിടെ നടക്കുമ്പോൾ ഇവിടത്തെ ലോകം നിയന്ത്രിക്കുന്ന ദൈവങ്ങൾ എവിടെ പോകുന്നു 🤔🤔🤔🤔🤔
Ethrayoo nalla aankuttigal nd nsstil ennit ee criminals me thsmme engane ee kuttigal kand ethunnu
Evane okay koala kayar
Kodukannam
Thooke kollanam Annaale pankuttekhalku jeevekkaan pattukhayullu..Niyamathee paadeyellaatha Samooham
20 vayas aaya kuttiya kalanjit AA ammak engana Mari tamasikkan Manas vanni
Ee.amma.niruttaraparamaya.nillapadaduttu
Paavam pennu😢
Pankuttekhalku Anthu safety aanu keralathil
Avante ammoomayude samshayam panna patti
Swantham amma ayirunnel orikalum ottayk akillarun 😢 💯 urapp anu ath
Kalipan kanthari Ending elam predictable ann
Ini epozha penkuttikalk bhudi varua😢. Ethra kitiyalum padikula😢. Aarelum upadeshichal apo thudangum vasanthangal aanen paranj
Avale thookki kollanam
Anoopinte achan 2:47 te peru parayu entha maprakale avan akashathil ninnu potti veenathano😅 paranaai polichu 9 varsham kazhiyumbol nalkanadathipu veruthe vidum sherine vittathu pole