Experiencing Sea Food of Kerala | കടൽ ഞണ്ടും കപ്പയും കൊഴുവ പൊരിച്ചതും | Kerala Traditional Food

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 664

  • @sajithomas7354
    @sajithomas7354 3 года назад +81

    ഒരു സിനിമ കണ്ട പ്രതീതി!
    ലൊക്കേഷൻ അതിമനോഹരം!
    മികച്ച ക്യാമറ വർക്ക്‌.......!
    ഒരു വീട്ടുകാര്യം പോലെ, അതിഭാവുകത്വം എങ്ങും കണ്ടില്ല.

    • @PA4MUSIC_
      @PA4MUSIC_ 3 года назад +2

      Thank you 🙏

  • @aneeshsaradev8923
    @aneeshsaradev8923 3 года назад +40

    ഇതുപോലെ കുറെ ശ്രീലങ്കൻ വില്ലേജ് വീഡിയോസ് ഉണ്ട് അപ്പോൾ ഞാൻ ചിന്ദിച്ചിട്ടുണ്ട് കേരളത്തിൽ ഒരു യൂട്യൂബ് ചാനലിലും ട്രഡിസ്ഷണൽ വില്ലേജ് വീഡിയോ കണ്ടിട്ടില്ല യെന്ന്, ഇപ്പോൾ ഇതുകണ്ടപ്പോൾ പ്രവാസികൾളായ ഞങ്ങൾക്ക് ഒത്തിരി സന്തോഷം,, ആശംസകൾ 🌹❤️.

    • @ArdraJose
      @ArdraJose 3 года назад +12

      Ithilum nallathan Life in wetlands channel

    • @aswathiaswathi2443
      @aswathiaswathi2443 3 года назад +1

      Yes ,correct.

    • @sti-u9o
      @sti-u9o 3 года назад +1

      Life in wet land enna channel nokku..

    • @vineethasv1415
      @vineethasv1415 3 года назад +3

      Ettavum adipoli Liziqi aanu. Avide ninnaanu inganathe RUclips channels nte okke thudakkam

  • @deepavipin2346
    @deepavipin2346 2 года назад +81

    ലച്ചു അപ്പച്ചി നന്നായി പാചകം ചെയും എന്നു പറഞ്ഞത് സത്യമാ അല്ലേ,,👌nice video...nice presentation

  • @anvarsummayya3336
    @anvarsummayya3336 2 года назад +84

    തേങ്ങ വെള്ളം മാളുവിനും കുറച്ചു കൊടുക്കാമായിരുന്നു പാചകം super😍😍

    • @aryasaji1721
      @aryasaji1721 2 года назад +5

      എനിക്കും ഇത് തോന്നിയായിരുന്നു. പാവം മാളു അത് തേങ്ങ പൊതിച്ചും കൊടുത്തതല്ലേ

    • @safedsafed2618
      @safedsafed2618 Год назад +1

      Adhe enikum thonni

  • @aarabhiv680
    @aarabhiv680 2 года назад +150

    കണ്ടുകൊണ്ടിരിക്കാൻ തന്നെ നല്ല രസമുള്ള ഒരു ചാനൽ 🥰❤superb 👌

  • @zayanthanzeer2621
    @zayanthanzeer2621 3 года назад +274

    ഇപ്പോഴത്തെ കൊച്ചമ്മ വീഡിയോ പോലെയല്ല, തനി നാടൻ അവതരണം മടുപ്പില്ല 👍👍

    • @nationallab6328
      @nationallab6328 2 года назад

      athannee

    • @padmanair4853
      @padmanair4853 2 года назад

      Athe madukathe kanam

    • @sunitharajan1641
      @sunitharajan1641 2 года назад

      അതെ അതെ.. സെലിബ്രെറ്റി ആയിട്ടു പോലും ഒരു ജാഡ യും ഇല്ല 😎

  • @rahnarasheed6052
    @rahnarasheed6052 3 года назад +295

    Nostalgia 🥰🥰 അടുപ്പ്, മൺ പാത്രങ്ങൽ, ചിരട്ട തവി, ഓല പെര, 😍😍 super 👍🏻👍🏻

  • @neethumoljoseph7431
    @neethumoljoseph7431 3 года назад +5

    ഇതു ഞാൻ കാണുന്ന രണ്ടാമത്തെ വീഡിയോ ആണ്. മികച്ച ക്യാമറ വർക്ക്‌. ബാക്ക്ഗ്രൗണ്ട് സൂപ്പർ. എനിക്ക് ഭയങ്കര ഇഷ്ടമാണ് കടൽ. സൂപ്പർ ലൊക്കേഷൻ. വീടും സൂപ്പർർ. ഒരുപാട് ആക്ടിങ് ഓ ഒന്നും ഇല്ല്ലാത്ത നാച്ചുറൽ ആയ അവതരണം.എനിക്ക് ഫസ്റ്റ് വീഡിയോ കണ്ടപ്പോൾ ഒരു ഫിലിം ഓ ഷോർട് ഫിലിം ഓ കണ്ട പോലെയാ തോന്നിയെ. വീഡിയോ സൂപ്പർ ക്വാളിറ്റി. ചേച്ചിയും അനിയത്തിയും പൊളിച്ചു. ഫസ്റ്റ് എനിക്ക് അമ്മയും മോളും ആണെന്ന തോന്നിയെ. ന്തായാലും സൂപ്പർ. ഇനിയും നന്നായി മുന്നോട്ടു പോകാൻ സാധിക്കട്ടെ. ഈശ്വരൻ അനുഗ്രെഹിക്കട്ടെ. എല്ല്ലാ ടീം മെമ്പേഴ്‌സിനും നല്ല ഒരു വിഷ് നേരുന്നു.

  • @sunitharajan1641
    @sunitharajan1641 2 года назад

    ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്ത മായ രുചിക്കൂട്ടുകൾ.. ഒരു സെലിബ്രെറ്റി ഇത്ര ഭംഗിയായി കുക്ക് ചെയ്യുന്നത് ആദ്യം കാണുകയാണ് അതും വിറക് അടുപ്പിൽ എത്ര മനോഹര മാണ് ഓരോ എപ്പിസോഡും 🥰🥰🥰

  • @kukukukuku2503
    @kukukukuku2503 Год назад +1

    @7.00 woooow beautiful pop out

  • @princekuriakose9257
    @princekuriakose9257 3 года назад +119

    രണ്ടു പേരും.. നല്ലത് പോലെ... അധ്വാനിച്ച്... പാചകം ചെയ്യുന്നത്.. സൂപ്പർ ആണ്

  • @divyadhinu7161
    @divyadhinu7161 2 года назад +8

    ആ സ്ഥലം, വീട് എല്ലാം സൂപ്പർ. അവിടം കാണുമ്പോൾ അങ്ങോട്ടു varan തോന്നുന്നു. പിന്നെ cooking രീതി സൂപ്പർ aanu. സാധനം വാങ്ങുന്നത് മുതൽ അത് ഉണ്ടാകുന്നതു വരെ വളരെ നാച്ചുറൽ ആയി കാണിക്കുന്നുണ്ട്. പാത്രങ്ങൾ മൺപാത്രം. Nice ചേച്ചി. Food undakkiyitu നിങ്ങൾ kazhikunnathu കാണുമ്പോൾ kothi ആവും.

    • @divyadhinu7161
      @divyadhinu7161 2 года назад

      @@sinjupaul8343 athu resort aano. അവിടെ ആളുകൾ vararundo. വിഡിയോയിൽ vere ആരെയും കണ്ടില്ല.

  • @magicmalu6122
    @magicmalu6122 2 года назад +1

    കണ്ടാൽ നിർത്താൻ പറ്റില്ല... എന്ത് ഭംഗിയായി ചെയ്യുന്നു.... Very neat...

  • @sherlyjohn06
    @sherlyjohn06 3 года назад +59

    ആ കൊച്ചു കഷ്ടപ്പെട്ട് തേങ്ങ പൊതിച്ചിട്ട് തേങ്ങാവെള്ളം തുള്ളിപോലും അതിനു കൊടുത്തില്ല, എല്ലാംകൊണ്ടും Superrrrrrrrr∞rr

  • @rajiav9147
    @rajiav9147 3 года назад +19

    ഒരു ഷോട്ട് ഫിം കണ്ട feel സൂപ്പർ പ്രത്യേകിച്ച് ആ സ്ഥലം അടിപൊളി

  • @abhinavsunil3970
    @abhinavsunil3970 3 года назад +44

    എല്ലാം കൊള്ളാം പക്ഷെ എല്ലാ padolla പണി യും മാളു ചെയ്യണം. സാധനങ്ങൾ ചുമക്കുന്നതും മാളു. തേങ്ങ വെള്ളം ചേച്ചിക്കും അതു കൊള്ളാം നല്ല ചേച്ചി

  • @adarsh10j42
    @adarsh10j42 3 года назад +54

    ഈ കൊച്ചു ആണല്ലോ പകുതി ജോലിയും ചെയ്യുന്നത് 😎😎

  • @sindhuvijayan7813
    @sindhuvijayan7813 2 года назад +15

    സൂപ്പർ 🌹🥰 ഈ സ്ഥലം എവിടെയാണ് നല്ല പാചകം അടിപൊളി 👌👍

  • @binithomas8594
    @binithomas8594 2 года назад +1

    ഭാഗ്യവതി....എത്ര സുന്ദരമായ സ്ഥലത്താണ് അ വീട് ഇരിക്കുന്നത്... എന്തു രസമാണ് അവിടം കാണാം.. ഇ പുള്ളിക്കരിക്ക് എല്ലാം ചെയ്യാൻ അറിയാലോ..മിടുക്കി...പിന്നെ ഒരു കാര്യം.. മാളു വിനു ഇത്തിരി തേങ്ങ വെള്ളം കൊടുക്കണം ആയിരുന്നു

  • @suluzanvlog8348
    @suluzanvlog8348 3 года назад +23

    തേങ്ങ അരപ്പ് ആദ്യം കല്ലിൽ അരച്ചപ്പോൾ നല്ലവണ്ണം അരച്ചിട്ടില്ല. എന്നിട് അരപ്പ് കല്ക്കി ചട്ടിയിൽ ചേർത്തപ്പോൾ നല്ലോണം അരഞ്ഞിരിക്കുന്നു. ക്രീയേറ്റിവിറ്റി ചെയുമ്പോൾ കുറചുകൂടി ശ്രദ്ധയോടെ ചെയുക

  • @magicmirrorprofessionalsal1005
    @magicmirrorprofessionalsal1005 2 года назад +1

    വീഡിയോ സൂപ്പർ ഒന്ന് ചിരിച്ചൂടെയ് ചിരി നല്ല ഭംഗി യാണ് കാണാൻ

  • @shadiya6740
    @shadiya6740 2 года назад +10

    നല്ല സ്ഥലം.... അടിപൊളി വീട്.... ഇതിന്റെ home ടൂർ കാണാൻ ആഗ്രഹമുണ്ട് 🥰..
    ഒന്ന് kaanikkavoo

  • @ajmalaju7895
    @ajmalaju7895 2 года назад +6

    ചേച്ചിക്ക് നല്ലോണം experience ഉണ്ട് പാചകത്തിൽ ആയാലും വൃത്തിയിൽ ആയാലും 💕👍🏻❤❤❤❤

  • @soumyadileep9938
    @soumyadileep9938 3 года назад +11

    Pls. Keep a smile , 😁 throughout the video, pls tell, where is this place?

  • @Aami-z5v
    @Aami-z5v 2 года назад

    Aa kuttikku ichiri thengavellam kodukkamayirunnu...pinne kurachoode soft deal aavam kuttiyodu..bakkiyokke adipoli.aagrahichu povum ath poloru veedum..paachakavum..foodum..kollam..

  • @aryasurendran5568
    @aryasurendran5568 2 года назад +3

    എന്ത് രസമാണ് വീട് അത്‌ പോലെ cooking ഉം ഫുൾ നൊസ്റ്റാൾജിയ vibe

  • @Sisbrowithsimba
    @Sisbrowithsimba 3 года назад +1

    ഒരു ഷോട്ട് ഫിലിം കണ്ടതുപോലെ
    ഇതുപോലുള്ള വീഡിയോകൾ കാണുമ്പോൾ വീഡിയോസുകൾ ചെയ്യാനുള്ള പ്രചോദനം ഉണ്ടാകുന്നു

  • @febinahussain6560
    @febinahussain6560 2 года назад +3

    അടിപൊളി സ്ഥലം ഇതെവിടെയാ supper😍

  • @lavanyapradeep9589
    @lavanyapradeep9589 2 года назад +18

    നിങ്ങൾ ഫുഡ്‌ കഴിക്കുന്നത് കാണാനാണ് എനിക്ക് ഏറ്റവും ഇഷ്ടം🥰

    • @soorajkumar8664
      @soorajkumar8664 Год назад

      എന്നിട്ട് വെള്ളം ഇറക്കാനും 🤭😂

  • @susanalexander8756
    @susanalexander8756 3 года назад +199

    തേങ്ങ വെള്ളം പകുതി മാളൂന് കൊടുക്കാമായിരുന്നു. എല്ലാം സൂപ്പർ

  • @michuzzvlog7794
    @michuzzvlog7794 2 года назад

    ചേച്ചിയുടെ ബ്ലോഗ് സൂപ്പർ ആ വീടും പരിസരവും എല്ലാം ഇഷ്ടമായി ഇത് എവിടെയാണ് ഒന്ന് കമന്റ് ചെയ്യാമോ

  • @taoquan7541
    @taoquan7541 3 года назад +67

    SALT AND PEPPER COOKING VERY GOOD 👍

  • @hazzahaleema2305
    @hazzahaleema2305 3 года назад +12

    Life in wetland nokk super....adile ammem molum 👏

  • @vavachirockssasa6507
    @vavachirockssasa6507 3 года назад +265

    പാവം മാളു...ഒരു തുള്ളി തേങ്ങാവെള്ളം അവൾക് കൊടുകാഞ്ഞത് സങ്കടായി പോയി

  • @lady_glatorion
    @lady_glatorion 2 года назад +5

    വേറെ ലെവൽ വൈബ്...🤗😍
    മറ്റുള്ളവരെ പോലെ പ്രഹസനം ഇല്ല...
    കണ്ടിരിക്കാൻ തന്നെ നല്ല രസമാണ് 👏👏

  • @princep.p445
    @princep.p445 3 года назад +9

    Vedios soopper. But aa kuttykku kurachi coconut water kodukkamayirunnu. .old pathrangal venam .

  • @കുഞ്ഞേച്ചി
    @കുഞ്ഞേച്ചി 2 года назад +8

    നല്ല അവതരണം.. ഒരു ഓളം വെപ്പൊന്നും ഇല്ലാത്ത... നല്ലത് ❤️❤️❤️

  • @gayuzzunlimited3791
    @gayuzzunlimited3791 2 года назад

    Pazhaya ammi kallu..nalla.. kashttapettittundu videoku.. Nalla place

  • @syamlalss7833
    @syamlalss7833 3 года назад +30

    അടിപൊളി നാചൂരലിറ്റി. ക്യാമറ എഡിറ്റിംഗ്‌ ആക്ടിങ് എല്ലാം പെർഫെക്റ്റ് 🤝👏

  • @RKN86
    @RKN86 Год назад +1

    ഷോർട്ട് ഫിലിം ലെവൽ മേക്കിംഗ് ആണ്, അടിപൊളി ലൊക്കേഷനും...🔥

  • @neethusreejith6266
    @neethusreejith6266 2 года назад

    Ith evida e sthalam super..
    Nalla bangiyund kandondirakan. 🥰.. Oru liziqui toch und super. Keep going

  • @reethasunny6281
    @reethasunny6281 2 года назад +13

    നമ്മുടെ മാളുവിന്‌ തേങ്ങ വെള്ളം കൊടുത്തില്ല 😔😔😔😔

  • @reejamohan6167
    @reejamohan6167 2 года назад

    Ee sthalam evideyanu... Adipoli

  • @jayanthib2708
    @jayanthib2708 2 года назад +30

    OMG... How beautiful your videos are.... Good presentation... Peaceful ❤️... Keep going... All the best 👍

  • @reshmavv7164
    @reshmavv7164 3 года назад +18

    തേങ്ങ വെള്ളം കുറച്ച് മാളുവിനും കൂടി കൊടുക്കാമായിരുന്നു ആ കുട്ടിയല്ലേ പൊതിച്ചേ . എന്തിനാ മാളുവിനോട് ദേഷ്യംപെടും പോലെ സംസാരിക്കുന്നെ

    • @poppybinupoppybinu5448
      @poppybinupoppybinu5448 3 года назад

      Originality koodi poyappo.. ചിരിക്കാൻ മറന്നു പോയി..പാവം..തേങ്ങാവെള്ളം കുടിച്ചപ്പോ..അതങ്ങ് മറന്നു പോയി

  • @anusreekrishnan131
    @anusreekrishnan131 2 года назад

    Saritha echi nte videos addicted aayii

  • @rajimolrenjithrajimol6255
    @rajimolrenjithrajimol6255 3 года назад +36

    മൺപത്രങ്ങൾ എല്ലാം സൂപ്പർ 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻😘😘😘😘

  • @vydehisvlog4932
    @vydehisvlog4932 2 года назад +1

    Super....chechi... resort s food pole...thonnippikkunnu...veetilthanne...kurachu asooyavannooto....😃

  • @sivalekshmi9903
    @sivalekshmi9903 3 года назад +79

    പാവം മാളു 😔ചേച്ചിക്ക് കുറച്ച് ദേഷ്യം ഉണ്ടോ എന്നൊരു സംശയം 😊

  • @shabnathahir243
    @shabnathahir243 2 года назад

    Soooper ishtayi vedio.

  • @nivedhyanivu5934
    @nivedhyanivu5934 2 года назад

    Njan RUclips kerunnath thanne chechinte video kannan ann👍🤩🤩🤩🤩🤩😍😍🥰🥰😘😘😘adipoli

  • @muneerarahman452
    @muneerarahman452 3 года назад +485

    Effort എടുത്തുകുന്നു ഈ വീഡിയോ ക്കു വേണ്ടി..... അല്ലാതെ വളിച്ച ഫാമിലി വ്ലോഗ് alla

  • @Being.uhhhh00
    @Being.uhhhh00 2 года назад

    എന്തോ നല്ല.. Nostalgia ഫുഡിന്റെ കാര്യം പിന്നെ പറയണ്ടല്ലോ അടിപൊളിയാണ്👍ഏതാണ് ഈ സ്ഥലം Nature കാണാൻ നല്ല ഭംഗി ഉണ്ട് ✨️ചേച്ചി ഒരു ആർട്ടസ്റ്റിനൊപ്പം ഒരു കുക്കിംഗ്‌ സേഫ് കൂടിയാണ് ❤❤❤❤മാളു ചേച്ചിയും പൊളി 💖🔥

  • @Lifeofnorahh
    @Lifeofnorahh 2 года назад

    Vedio, presentation and also editting is suprb

  • @SrEe93-k5
    @SrEe93-k5 2 года назад +1

    E place evide

  • @sarathspillai7076
    @sarathspillai7076 3 года назад +30

    ആ കൊച്ചിന് ഇത്തിരി തേങ്ങാവെള്ളം കൊടുത്തില്ലല്ലോ നല്ല 'അമ്മ

  • @sarathkrishna6466
    @sarathkrishna6466 3 года назад +9

    Cinematography superb

  • @chinnumol3470
    @chinnumol3470 3 года назад +20

    ഭൂമിയിൽ ഒരു സ്ത്രീയും ഇങ്ങനെ ചെയ്യില്ല. കുട്ടി പൊതിച്ച തേങ്ങ ഒരു കൂസലുമില്ലാതെ നിങ്ങൾ കുടിച്ചു. മാനസിക രോഗികൾ പോലും ഇങ്ങനെ ചെയ്യില്ല. ഈ വീഡിയോ കാണുന്ന ആരും ആ പ്രവർത്തി അനുകൂലിക്കില്ല. നിങ്ങൾക്ക് വയറിളക്കം വരുവാൻ ഞാൻ ആഗ്രഹിക്കുന്നു . സത്യം

  • @thayyibsadaqathullsadaqath3203
    @thayyibsadaqathullsadaqath3203 2 года назад

    ഈ സ്ഥലം എവിടെയാണ് ഒന്നു പറഞ്ഞു തരുമോ നല്ല ഭംഗിയുള്ള സ്ഥലമാണ്

  • @sadeeshpk5471
    @sadeeshpk5471 2 года назад +1

    Soopera.chechi

  • @achuachu4600
    @achuachu4600 2 года назад +1

    Pazhamayude niravil rujiyude puthiya ormakal😍👍

  • @Dyaumer130
    @Dyaumer130 3 года назад

    Nalla bhangiyayitund njan aadiyamayittan ee chanal kanunnad poli

  • @mubashiramubu6417
    @mubashiramubu6417 3 года назад +3

    Chechide swontham sister aano...njn karuthi thenga vellam maalunu kodukkumenu...enywey polli vedio

  • @saidalavidp1638
    @saidalavidp1638 2 года назад

    നല്ല അമർച്ച യുള്ള സൗമ്യ മായ നാടൻരീതിയിലുള്ള സൂപ്പർ വീഡിയോ god, 👍👍👍👍🌹🌹🌹🌹🌹

  • @JacobTJ1
    @JacobTJ1 2 года назад

    I love the calmness quietness and the music is very relaxing.. less conversation keep it that way

  • @1438637
    @1438637 2 года назад

    എവിടെയാ ഈ സ്ഥലം. കണ്ടിട്ട് കൊതിയാവുന്നു പോവാൻ.

  • @nidhinan7352
    @nidhinan7352 7 месяцев назад

    Saritha Chachi super😂😂😂 grab curry an Kappa chuttny😂😂and poricha meenum super 😂😂😂😂❤❤❤

  • @jessygeorge7845
    @jessygeorge7845 2 года назад +1

    Super duper video expecially very very nice scenery wow and çute sisters i wish to see your lovely place directly

  • @geethumohan2938
    @geethumohan2938 3 года назад

    Othiri mindano parayano ee videoyil ellathathukondu kandirikan nalla rasamund.......super........

  • @gracyjoseph7538
    @gracyjoseph7538 3 года назад +35

    തീരദേശത്തെ ജീവിതം പോലത്തെ ഒരു ഷോട്ട് ഫിലിം പോലുണ്ട്. സൂപ്പർ.

  • @rahinarahi161
    @rahinarahi161 2 года назад

    നല്ല ഭംഗി കാണാൻ തന്നെ movie കാണുമ്പോലെ ബോറടി ഒന്നുല്ല കണ്ടിട്ട് കൊതിയൂരുന്നു 😋

  • @lathikanagarajan7896
    @lathikanagarajan7896 3 года назад +3

    Nalla super recipes ,nalla sthalam ,pathrangal super undakiya aalum super

  • @sns5887
    @sns5887 2 года назад

    Ee channalil ivrde vdios mathrm kanunna njn😍👍👍

  • @satharyaafasatharyaafa622
    @satharyaafasatharyaafa622 2 года назад

    എന്ത് രസാ ചേച്ചീ കണ്ടിരിക്കാൻ..
    ഒപ്പം കൊതിയും 🥰😋

  • @sameerp8466
    @sameerp8466 3 года назад

    ചേച്ചീ ... സിനിമയിൽ ഒന്ന് ട്രൈ ചെയ്തൂടെ ?? ട്രൈ ചെയ്‌താൽ കിട്ടും ഉറപ്പാണ് .
    All the very best.

  • @snehalathanair427
    @snehalathanair427 4 месяца назад

    Saritha seems to be an expert.i everything-- clening small fish , prawns,.chicken.and what not

  • @faseelakuttuli1258
    @faseelakuttuli1258 3 года назад +1

    Adipoli ayeenu,super place

  • @LaliGeorge-h5x
    @LaliGeorge-h5x 10 месяцев назад

    Super...

  • @jophyj9790
    @jophyj9790 2 года назад

    Beautiful vedeo

  • @sajeevanps3155
    @sajeevanps3155 3 года назад +69

    Super ❤️ഒരു സിനിമ കാണുന്ന പ്പോലെ ഉണ്ട് 👍❤️

  • @mannilsnehacreations
    @mannilsnehacreations 2 года назад

    Entirely different video with nice clicks 👌👍😋❤️.

  • @malappuramthathavlogs1840
    @malappuramthathavlogs1840 2 года назад +2

    എന്നാലും ആ തേങ്ങ വെള്ളം അൽപ്പം മാളു വിനും കൊടുക്കാമായിരുന്നു 🤪🤪🤪

  • @nikhilapraveen3085
    @nikhilapraveen3085 3 года назад +11

    ഇത് വീഡിയോക്ക് വേണ്ടി മാത്രമല്ല ശരിക്കും ശരിക്കും നല്ല അധ്വാനം ഉണ്ട് ഇതിന് ഞങ്ങൾ തിരുവനന്തപുരത്ത് പോയപ്പോൾ കണ്ടതാണ് ഒത്തിരി പേരുടെ കഠിനപ്രയത്നം അങ്ങനെ കരയിൽനിന്ന് വലിക്കുന്നത് കാണാം 👏👏👏👌👌👌

  • @shanavasts9113
    @shanavasts9113 3 года назад +10

    അവാർഡ് ഫിലിം പോലെ ഉണ്ട് വല്ലപ്പോഴും വരുന്ന ഒരു മ്യൂസിക് ഡയലോഗ് ഒഴിച്ചാൽ പൊതുവെ ശാന്തം 🤣🤣🤣

  • @drsurakshithamadhukumar9442
    @drsurakshithamadhukumar9442 3 года назад +21

    Supper nammudapazhayakalam ormmavannu naturally beautiful

  • @anilvizagentertainments974
    @anilvizagentertainments974 3 года назад +42

    Super. She seems to be a very expert cook from the way she handles things...

  • @sharbeenk7747
    @sharbeenk7747 3 года назад +26

    Ellam super. Pakshey Aa molodu perumarunnadu nallaridiyil akamayirunnu

    • @rajimanikkuttan5802
      @rajimanikkuttan5802 3 года назад +6

      അവർക്കു ആരോടോ ദേഷ്യം ഉള്ളത് പോലെ ഉള്ള പെരുമാറ്റം... മുഖത്ത് ഒരു ചിരി പോലുമില്ല... ആർക്കോ വേണ്ടി ചെയുമ്പോലെ

    • @ajuworld1009
      @ajuworld1009 3 года назад +2

      അതൊക്കെ നമിയുടെയും അമ്മയുടെ സ്നേഹം kandal mathi

    • @vineethasv1415
      @vineethasv1415 3 года назад

      Ithu chechim aniyathim alle?

  • @shamnanazrin6110
    @shamnanazrin6110 2 года назад

    Nalla vibe tto kaanan

  • @likhithlikki8411
    @likhithlikki8411 3 года назад +5

    Your place is amazing so beautiful with speakless. I image this place may i leave. Superb

  • @geethakannan8866
    @geethakannan8866 3 года назад +36

    തേങ്ങാ വെള്ളം കൊച്ചിന് കൊടുത്തില്ല. കഷ്ടപ്പെട്ടു. തേങ്ങാ പൊട്ടിച്ചിട്ട്

  • @aizaworld5944
    @aizaworld5944 3 года назад +1

    Ith resort ano veed alla

  • @fijotherattil5916
    @fijotherattil5916 3 года назад

    Nannayitund.

  • @shafnacheppu3005
    @shafnacheppu3005 2 года назад +7

    Beautiful place🤩

  • @shajisproducts4558
    @shajisproducts4558 3 года назад +87

    ആ കുട്ടിനോട് കുറച്ചു സ്‌നേഹത്തോടെ പെരുമാറിക്കൂടെ

  • @tazeentazee1784
    @tazeentazee1784 3 года назад +2

    Meen murikna raathi pne athine purattna reethiyokke kandd nikkaan enthori rasayaa enne pole meen muriknath kaanan ishttamullavar aarenkilum undo😉😂

  • @sunuannapunnoose4341
    @sunuannapunnoose4341 3 года назад +49

    Adipoli….These types of videos need to be promoted😍

  • @SusselaM
    @SusselaM 2 месяца назад

    Hai fresh meen. Njangalum koode vannootte... 😄👍

  • @shalusanal7957
    @shalusanal7957 3 года назад +6

    Cooking presentation superbbb

  • @arjunvinod8425
    @arjunvinod8425 3 года назад +2

    Nalla ahamgaram unde

  • @resildageorge6074
    @resildageorge6074 3 года назад +19

    Adipoli....kothippichu...best performance...Sarita......really super...