ഒരു വാട്ടർ ടാങ്കിൽ നിന്ന് അതെ ലെവലിൽ ഉള്ള പറമ്പിലേക്ക് (150 മീറ്റർ അകലത്തേക്ക് ) കൃഷി നനക്കാൻ പമ്പ് ചെയ്യാൻ ഏതു പമ്പ് ആണ് കൂടുതൽ നല്ലത്? ടാങ്കിൻറെ outlet വാൽവിൽ നിന്നോ , അതല്ലെങ്കിൽ ഫുട്‍വാൽവോ പൈപ്പോ വച്ചോ ചെയ്യാവുന്നത് ? മോട്ടോർ ഇല്ലാതെ വളരെ ചെറിയ പ്രെഷറിലെ വെള്ളം എത്തുന്നുള്ളൂ
ഒരു 7 മീറ്റർ താഴ്ചയുള്ള കിണറിൽ നിന്നും ഏകദേശം 200 മീറ്റർ നീളത്തിൽ കയറ്റം കയറി വന്നു ഒരു നില കെട്ടിടത്തിന്റെ ടാങ്കിലേക്ക് വെള്ളം എത്തിക്കാൻ ഏത് മോട്ടോർ വാങ്ങണം ? Please help 🙏
Hi ഞാൻ ഈ പ്രഷർ പമ്പ് വാങ്ങി വാഷിങ് മെഷീൻ work ചെയ്യിക്കാൻ വേണ്ടി. But Automatic mode ൽ pump on ആവുന്നില്ല. എന്നൽ manual mode ഇടുമ്പോൾ work ആവുന്നുണ്ട്. Free flow ഉണ്ടെങ്കിൽ മാത്രമേ ഓട്ടോമാറ്റിക് മോഡിൽ ഈ പമ്പ് work ആവുന്നുള്ളൂ. Inni എന്താ ചെയ്യാൻ പറ്റുക ? Flow switch il എന്തേലും ചെയ്യാൻ പറ്റുമോ ?? Pls reply
ആമസോണിൽ പ്രോഡക്റ്റ് റിവ്യൂ നോക്കിയപ്പോൾ അതിൽ ഒരാൾ വീഡിയോ അടക്കം പോസ്റ്റ് ചെയ്തിയിട്ടുണ്ട് ഇതിന്റെ inline & outline പൈപ്പിൽ നിന്നും കറന്റ് പാസ് ആവുന്നത്... അത് റിസ്ക് അല്ലേ... പ്രൊമോട്ട് ചെയ്യുമ്പോൾ നല്ലത് പ്രൊമോട്ട് ചെയ്യൂ സഹോദര...
പ്രിയ സഹോദര , ഒരു നെഗറ്റീവ് റിവ്യൂ ഇടയിൽ ഒരുപാടു നല്ല ഫീഡ്ബാക്ക് താങ്കൾ ശ്രദിക്കാതെ പോയോ എന്നൊരു സംശയം . ഉപദേശിക്കുന്നതിൽ തെറ്റില്ല , മനഃപൂർവം പലതും കാണാതിരിക്കുന്നത് ശെരിയല്ല . താങ്കൾ ചൂണ്ടി കാണിച്ച ഇഷ്യൂ പ്രോപ്പർ ആയി എയർത്തിങ് കിട്ടാത്തതിന്റെ ആണോ എന്ന് എനിക്ക് സംശയം ഉണ്ട് , ഉറപ്പില്ല . ഇനി അതൊരു മാനുഫാക്ചട്യൂറിങ് ഇഷ്യൂ കൂടെ ആയേക്കാം . പല ബ്രാൻഡ് പമ്പ് കൈകാര്യം ചെയ്ത ഒരു എക്സ്പീരിയൻസ് നിന്ന് , മോട്ടർ മാനുഫാക്ചട്യൂറിങ് ഇഷ്യൂ വന്നേക്കാം 2 -3 % , അതിനു താങ്കൾ ഏതെങ്കിലും ബ്രാൻഡ് ആരാധകൻ ആണെങ്കിൽ അവർക്കും സംഭവിക്കാം.
ഇത് വല്യ ഗുണം ഉണ്ട് എന്ന് തോന്നുന്നില്ല...., ഞാന്‍ Grundfoss scala2 ബൂസ്റ്റ്ർ പമ്പ് ഉപയോഗിക്കുന്ന ആള്‍ ആണ്...., വേണമെങ്കില്‍ വാഷിംഗ് മെഷിനിന് ഉപയോഗിക്കാം
Repairing aano
ഒരു വാട്ടർ ടാങ്കിൽ നിന്ന് അതെ ലെവലിൽ ഉള്ള പറമ്പിലേക്ക് (150 മീറ്റർ അകലത്തേക്ക് ) കൃഷി നനക്കാൻ പമ്പ് ചെയ്യാൻ ഏതു പമ്പ് ആണ് കൂടുതൽ നല്ലത്? ടാങ്കിൻറെ outlet വാൽവിൽ നിന്നോ , അതല്ലെങ്കിൽ ഫുട്‍വാൽവോ പൈപ്പോ വച്ചോ ചെയ്യാവുന്നത് ? മോട്ടോർ ഇല്ലാതെ വളരെ ചെറിയ പ്രെഷറിലെ വെള്ളം എത്തുന്നുള്ളൂ
I think dry run will damage the coil. otherwise its a good pump.
Since its a flow switch, there are no chances of dry run ( unless u r using it in Manual mode)
Ithu washing machine vegam nirayunnathinu vendi use cheyan pattumo.
Min flow kitunundenkil matram vakuka. Check video for details
Pattum njan vechathan
VGuard സെയിം മോഡൽ ഞാൻ ഏകദേശം 2 വർഷം ആയി ഉപയോഗിക്കുന്നുണ്ട്
@@beekeykebees3241 ruclips.net/user/shortse9pIBJ8lMro?feature=shared
Thank you sir for the video
Most welcome
good info, thanks
Glad it was helpful!
ഒരു 7 മീറ്റർ താഴ്ചയുള്ള കിണറിൽ നിന്നും
ഏകദേശം 200 മീറ്റർ നീളത്തിൽ കയറ്റം കയറി വന്നു ഒരു നില കെട്ടിടത്തിന്റെ ടാങ്കിലേക്ക് വെള്ളം എത്തിക്കാൻ ഏത് മോട്ടോർ വാങ്ങണം ?
Please help 🙏
Whatsapp 7034904458
Hi
ഞാൻ ഈ പ്രഷർ പമ്പ് വാങ്ങി വാഷിങ് മെഷീൻ work ചെയ്യിക്കാൻ വേണ്ടി. But Automatic mode ൽ pump on ആവുന്നില്ല. എന്നൽ manual mode ഇടുമ്പോൾ work ആവുന്നുണ്ട്.
Free flow ഉണ്ടെങ്കിൽ മാത്രമേ ഓട്ടോമാറ്റിക് മോഡിൽ ഈ പമ്പ് work ആവുന്നുള്ളൂ. Inni എന്താ ചെയ്യാൻ പറ്റുക ? Flow switch il എന്തേലും ചെയ്യാൻ പറ്റുമോ ?? Pls reply
ruclips.net/video/w7sfqAbP4zI/видео.html
Thank u sir
You are most welcome.
Ith car wash cheyyan pattuo
Not enough pressure
STARQ also manufacturing pressure washer also this brand is quit good i am using their car washer more than 6 years.
@@shmeerpepkl2871 എല്ലാവര്ക്കും താങ്കളുടെ കഴിവ് ഉണ്ടാവണം എന്നിലലോ !
8 വർഷം മുന്നേ ചെയ്ത ബാത്‌റൂമിൽ (pvc) ലൈനിൽ കൊടുക്കുവാൻ പറ്റുമോ
Yes
കേര എന്നുള്ള ബ്രാൻഡ് ഉള്ള മോട്ടോർ pumb video ചെയ്യൂ.... നല്ല company ആണോ എന്നറിയാനാ?
CLASSIC CLS-75 model super anu 👍
Drip irrigation purpose nn ee pump use cheyyamo. .... as pressure pump...??
Yes. 👍
Pressure and discharge requirement meet cheyumo enu check cheyu
ചേട്ടാ... 5 മീറ്റർ ആഴമുള്ള കിണർ , 10 മീറ്റർ ഉയരത്തിലുള്ള ടാങ്ക് . മൊത്തം 15 മീറ്റർ . ഈ ആവശ്യത്തിന് 0.5 HP ആണോ 1HP ആണോ നല്ലത്?
This is suitable for increasing pressure to washing machines.
Yes. But make sure you have minimum flow in the line. (Its not suitable for square tank fixed at same height as our washing machine)
Super
പ്രഷർ vary ചെയ്യാൻ ഒരു setting ഉണ്ട്. അതേപറ്റി പറഞ്ഞില്ല.
Pressure vary cheyyan settings illa.
അമോസൺ ലിങ്ക് കണ്ടില്ല
Pls check the end of the video. Details given
StarQ search ചെയ്താൽ മതി
ആമസോണിൽ പ്രോഡക്റ്റ് റിവ്യൂ നോക്കിയപ്പോൾ അതിൽ ഒരാൾ വീഡിയോ അടക്കം പോസ്റ്റ് ചെയ്തിയിട്ടുണ്ട് ഇതിന്റെ inline & outline പൈപ്പിൽ നിന്നും കറന്റ് പാസ് ആവുന്നത്... അത് റിസ്ക് അല്ലേ... പ്രൊമോട്ട് ചെയ്യുമ്പോൾ നല്ലത് പ്രൊമോട്ട് ചെയ്യൂ സഹോദര...
Maybe it's not done properly..
Earthed... grounded....
പ്രിയ സഹോദര ,
ഒരു നെഗറ്റീവ് റിവ്യൂ ഇടയിൽ ഒരുപാടു നല്ല ഫീഡ്ബാക്ക് താങ്കൾ ശ്രദിക്കാതെ പോയോ എന്നൊരു സംശയം . ഉപദേശിക്കുന്നതിൽ തെറ്റില്ല , മനഃപൂർവം പലതും കാണാതിരിക്കുന്നത് ശെരിയല്ല .
താങ്കൾ ചൂണ്ടി കാണിച്ച ഇഷ്യൂ പ്രോപ്പർ ആയി എയർത്തിങ് കിട്ടാത്തതിന്റെ ആണോ എന്ന് എനിക്ക് സംശയം ഉണ്ട് , ഉറപ്പില്ല . ഇനി അതൊരു മാനുഫാക്ചട്യൂറിങ് ഇഷ്യൂ കൂടെ ആയേക്കാം .
പല ബ്രാൻഡ് പമ്പ് കൈകാര്യം ചെയ്ത ഒരു എക്സ്പീരിയൻസ് നിന്ന് , മോട്ടർ മാനുഫാക്ചട്യൂറിങ് ഇഷ്യൂ വന്നേക്കാം 2 -3 % , അതിനു താങ്കൾ ഏതെങ്കിലും ബ്രാൻഡ് ആരാധകൻ ആണെങ്കിൽ അവർക്കും സംഭവിക്കാം.
യീ പമ്പ് 24hrs continues ഉപയോഗിക്കാൻ പറ്റുമോ
Continuous ayi use cheyunathil thettila. But ethinte purpose Athalla.
Sar no venam .motaavaseyam
whatsapp 7034904458
ഇത് വല്യ ഗുണം ഉണ്ട് എന്ന് തോന്നുന്നില്ല...., ഞാന്‍ Grundfoss scala2 ബൂസ്റ്റ്ർ പമ്പ് ഉപയോഗിക്കുന്ന ആള്‍ ആണ്...., വേണമെങ്കില്‍ വാഷിംഗ് മെഷിനിന് ഉപയോഗിക്കാം
59000 rs varunna 4.5 generate cheyuna extra luxury pump um 0.7 bar kituna 3000rs pump um.
ruclips.net/video/ll4pt6USP8M/видео.html
Tankinelum mukalil solar panel kazhikan ethu pump aanu nallath?
Dc submersible undo ?
Sar no venam motorzvaseyam
Whatsapp 7034904458