ഹൃദയം കൊണ്ടെഴുതുന്ന കവിത പ്രണയാമൃതം അതിൻ ഭാഷ അർത്ഥം അനർത്ഥമായ് കാണാതിരുന്നാൽ അക്ഷരതെറ്റ് വരുത്താതിരുന്നാൽ അത് മഹാകാവ്യം ദാമ്പത്യം ഒരു മഹാകാവ്യം (ഹൃദയം...) പതറാതെ പാടിയ നാവുകളുണ്ടോ ഇടറാതെ ആടിയ പാദങ്ങളുണ്ടോ തെറ്റും രാഗം പിഴയ്ക്കും താളം തിരുത്തലിലൂടെ തുടരും പ്രവാഹം ഈ ജീവ ഗാനപ്രവാഹം ഹൃദയം കൊണ്ടെഴുതുന്ന കവിത പ്രണയാമൃതം അതിൻ ഭാഷ തെളിയാത്ത ബന്ധത്തിൻ ചിത്രങ്ങൾ വീണ്ടും സഹന വർണ്ണങ്ങളാൽ എഴുതണം നമ്മൾ വർഷം കൊണ്ടും വസന്തം കൊണ്ടും വേനലിൽ പാപം കഴുകുന്നു കാലം ആ പരബ്രഹ്മമാം കാലം (ഹൃദയം...)
ഹായ് കൂട്ടുകാരാ നവരാത്രി തുടങ്ങി എനിക്കൊരു ദേവി സോങ് കരോക്കെ ചെയ്തു തരുമോ സൗപർണികതീർത്ഥം ആൽബം സോങ്ങ് സ്തോത്രപ്രിയ എന്ന് തുടങ്ങുന്ന സോങ് യേശുദാസ് പാടിയതാണ് കരോക്കെ ചെയ്തു തരുമോ
എൻ്റെ പൊന്നേ... ഞാൻ ആവശ്യപ്പെട്ട കരോക്കെ with female humming... Perfect... Thank you..❤❤❤❤❤
സൂപ്പർ ആയിട്ടുണ്ട്
അടിപൊളി സൂപ്പർ 👍👍👍🙏🙏🙏🥰
സൂപ്പറായിട്ടുണ്ട് ...👋
അടിപൊളി കരോക്കെ ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ മനോഹരമായ ഗാനങ്ങൾ
Thank you 😊❤🙏
My fav song❤
Thangalude Ellam karoke enikk oru padu ishtam aanu iniyum ithu polathe karoke tharanam😊❤
യാമിനി ദേവി യാമിനി.. കരോക്കേ തരുമോ 🙏❤
Super 👍❤️❤️❤️
സൂപ്പർ സർ ❤️❤️❤️
ഓ സൂപ്പർ വർക്ക് 👍🏻👍🏻👍🏻👍🏻
താങ്ക്യൂ നന്നായിട്ടുണ്ട്
Wow super quality sounds
Thank you 😊🙏❤
Clarity clubbed with sincerity ❤
Perfect karoake 👏👏👏👏👏
എന്താ perfection ❤❤❤
സിന്ദൂര സന്ധ്യക്ക് മൗനം മന്ദാരക്കാടിനു മൗനം ഈ പാട്ടിന്റെ കരോക്കെ
ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിൻ ഭാഷ
അർത്ഥം അനർത്ഥമായ് കാണാതിരുന്നാൽ
അക്ഷരതെറ്റ് വരുത്താതിരുന്നാൽ
അത് മഹാകാവ്യം
ദാമ്പത്യം ഒരു മഹാകാവ്യം
(ഹൃദയം...)
പതറാതെ പാടിയ നാവുകളുണ്ടോ
ഇടറാതെ ആടിയ പാദങ്ങളുണ്ടോ
തെറ്റും രാഗം പിഴയ്ക്കും താളം
തിരുത്തലിലൂടെ തുടരും പ്രവാഹം
ഈ ജീവ ഗാനപ്രവാഹം
ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിൻ ഭാഷ
തെളിയാത്ത ബന്ധത്തിൻ ചിത്രങ്ങൾ വീണ്ടും
സഹന വർണ്ണങ്ങളാൽ എഴുതണം നമ്മൾ
വർഷം കൊണ്ടും വസന്തം കൊണ്ടും
വേനലിൽ പാപം കഴുകുന്നു കാലം
ആ പരബ്രഹ്മമാം കാലം
(ഹൃദയം...)
Great 👍 Superior track
Excellent quality karaoke. Thanks, we look forward to more.
Perfect karaoke track for live event.. ❤❤❤
@@mohananp.v.124 Thank you so much! 😊🙏
Very very super song ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
Excellent 🎉🎉🎉 superb
സൂപ്പർ 🙏👍❤❤❤❤
Nice track 👍🏼👍🏼
Great sir ❤️❤️❤️❤️
sooper❤❤
Superb❤❤❤
Susuper❤❤❤❤❤
Sooper 🎉
Great job 🎉
താങ്ക്സ് ❤
Making adipoli
Thanks bro🥰
@@SIJAMELBIN Most welcome 🙏
Sir, ശ്യാമ സുന്ദര പുഷ്പമേ എന്ന പാട്ടിന്റെ karaoke ഒന്നിടണേ.
വളരെ നന്നായിട്ടുണ്ട് 👍👍🙏🙏അരികിൽ നി ഉണ്ടായിരുന്നെങ്കിൽ എന്ന പഴയ പാട്ടിന്റെ ട്രാക്ക് ചെയ്യുമോ
❤ super
very very good
OK OK GOOD❤
സൂപർബ് karokke
❤❤❤
❤❤❤❤❤❤❤❤
Thankyou
Janaki jane dhani movie song pls
സിന്ദുര സന്ധ്യയ്ക്ക് മൗനം... മന്ദാരക്കാടിനു മൗനം.. ഈ ഗാനത്തിന്റെ കരോക്കെ വിത്ത് ഫീമെയിൽ വോയ്സ് ചെയ്തു തരാമോ? കുറേ പേരോട് ചോദിച്ചെങ്കിലും കിട്ടിയില്ല.❤
👏🏻
യാത്രയായി വെയിലൊളി.... കരോക്കെ ചെയ്യാമോ 😊
👍👍
സുഹൃത്തേ എനിക്കൊരു കരോക്കെ ചെയ്തു തരുമോ? സോങ്ങ് നെയ്യാറ്റിൻകര വാഴും കണ്ണാ പുഷ്പാഞ്ജലി എന്ന ആൽബത്തിലെയാണ് പി ജയചന്ദ്രൻ പാടിയതാണ്
RUclips il atichaal kittumallo suhrithe.?
Sree Krishnan te baalya chithram Ippol kitti kkaanum alle?
🎉🎉🎉🎉❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കാശി നാഥന് വണങ്ങാനായില്ല കൈലാസത്തിൽ പോകാൻ കഴിഞ്ഞില്ല ഈ പാട്ടിന്റെ കരോക്കെ ചെയ്യാമോ
നമസ്കാരം എവിടെ നിന്ന് തുടങ്ങുന്ന സോങ് കരോക്ക ചെയ്യുമോ album Thrimadhuram1993 യേശുദാസ് ഈ ആൽബത്തിലെ ഒരു പാട്ടും കൂടെ ലിങ്ക് ചെയ്തിട്ടുണ്ട് അഗ്ര പശ്യാമി
ഹായ് കൂട്ടുകാരാ നവരാത്രി തുടങ്ങി എനിക്കൊരു ദേവി സോങ് കരോക്കെ ചെയ്തു തരുമോ സൗപർണികതീർത്ഥം ആൽബം സോങ്ങ് സ്തോത്രപ്രിയ എന്ന് തുടങ്ങുന്ന സോങ് യേശുദാസ് പാടിയതാണ് കരോക്കെ ചെയ്തു തരുമോ
സൂപ്പർ 👌👌👌👌🎉🎉
Super അടിപൊളി 🎉🎉
സൂപ്പർ 👌
സുഹൃത്തേ എനിക്കൊരു കരോക്കെ ചെയ്തു തരുമോ? സോങ്ങ് നെയ്യാറ്റിൻകര വാഴും കണ്ണാ പുഷ്പാഞ്ജലി എന്ന ആൽബത്തിലെയാണ് പി ജയചന്ദ്രൻ പാടിയതാണ്
നെയ്യാറ്റിൻകര വാഴും കണ്ണാ നിൻ മുന്നിൽ ഒരു നീ വിളക്ക് ആകട്ടെ എന്റെ അമ്മ ഈ പാട്ടിന്റെ ഫുൾ കരോക്ക
❤
❤❤❤❤❤