A Day In My Life 😛ഒറ്റക്കയാൽ ഞങ്ങൾ വീട്ടിലുള്ളവർ എന്തൊക്കെ ചെയുന്നു എന്നറിയാൻ ആഗ്രഹം ഉണ്ടോ 😳

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Arata
    Beautiful hair, made easy!
    Shop their Best selling grow strong combo now and get freebies worth Rs 1048!
    bit.ly/GrowStr...
    Apply coupon BeHappy250 and get additional Rs 250 off!
    It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please contact
    sreejabhagyaraj333@gmail.com
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    ❤address❤
    Sreeja Bhagyaraj
    KMB vegetables
    Thalore
    Near ITC bank
    Opposite Deepthi high school
    Pin 680306
    Kerala Thrissur
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
    #behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

Комментарии • 135

  • @priyaa.g7119
    @priyaa.g7119 Месяц назад +13

    Uniform അയൺ ചെയ്തത് Super Idea very good

  • @ninuthomas8878
    @ninuthomas8878 Месяц назад +2

    തൻ്റെ വീടും കാടും മഞ്ഞും മലയും ഭാഗ്യനും മോനും പിന്നെ തന്റെ , കലപില വർത്താനവും ഒക്കെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്❤

  • @sindhumenon3317
    @sindhumenon3317 Месяц назад +24

    Food അവര് തനിയെ കഴിച്ചോളാം ന്ന് പറയുന്ന വരെ കൊടുത്തോളൂ... എന്റെ മോന് +2 വരെ ഞാൻ വായിൽ കൊടുത്തിരുന്നു...ഇപ്പോ BTech കഴിഞ്ഞ് ജോലിക്ക് പോകാൻ നോക്കുന്നു...ഇപ്പോ വാരി തരണോ ന്നു ചോദിച്ചാൽ അവൻ ഓടും😂

    • @Htinas55
      @Htinas55 Месяц назад +2

      Ente mon college padikunni morning pokan ulla thirakkil njan eppolum varikodukkim ath oru santhosh ama😊😊

    • @Just-Watch272
      @Just-Watch272 Месяц назад +4

      ഞാൻ 3 വയസ് ആയപ്പോൾ തന്നെ ഒറ്റക്ക് തിന്നാൻ ശീലിപ്പിച്ചിരുന്നു..
      പെട്ടന്ന് എനിക്ക് എന്തെങ്കിലും പറ്റിയാൽ മറ്റുള്ളവർക്ക് അവൻ ഒരു ബുദ്ധിമുട്ട് ആവരുതെന്ന് വിചാരിച്ചു ഒരു വിതം ഒക്കെ ഒറ്റക്ക് ചെയ്യിച്ചു തുടങ്ങിയതാണ്...
      ഇപ്പോൾ അവൻ 11 വയസ് ആയി

  • @user-en1iz4xl4z
    @user-en1iz4xl4z Месяц назад +6

    എന്റെ മോൾക്ക് 22 വയസ്സായി ഹോസ്റ്റലിൽ നിന്ന് വരുമ്പോൾ ഞാനിപ്പോഴും ചോറ് വാരിക്കൊടുക്കും അത് മോളുടെ ആവശ്യപ്രകാരമല്ല എന്റെ ആഗ്രഹത്തിനായാണ്❤

  • @shyjajerry140
    @shyjajerry140 Месяц назад +3

    Sreekuttan's behaviour is so good...❤ God bless him.

  • @sindhus7127
    @sindhus7127 Месяц назад +5

    ഷോൾഡർ വേദന ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കണം.വീണാസ് കറി വേൾഡ് ലെ വീനചേച്ചിക്ക് ഷോൾഡർ വേദനയായിരുന്നു തുടക്കം.പിന്നെ ഒപ്പറേഷൻ ചെയ്യേണ്ടി വന്നു. ശ്രീയും ശ്രദ്ധിക്കണം.

  • @user-dk7jh1rn2e
    @user-dk7jh1rn2e Месяц назад +12

    മീൻ നന്നായി കഴുകി വെള്ളം വാലാൻ വക്ക്

  • @alansworld7014
    @alansworld7014 Месяц назад +1

    Cooker ഇൽ മുക്കാൽ ഭാഗം തിളച്ച വെള്ളം ഒഴിച്ച് അടച്ചു weight ഇട്ടിട്ട് തേച്ചാൽ മതി

  • @alansworld7014
    @alansworld7014 Месяц назад +2

    Sree ടെ video ശരിക്കും miss ചെയ്തു

  • @Vineesha_dileep.
    @Vineesha_dileep. Месяц назад +5

    Chechii nail polish super ayyitund✨

  • @sagirasuraj5039
    @sagirasuraj5039 Месяц назад +5

    Chechi aaa agarbathi stand evidunna vangiyath?

  • @user-zb8xl3pd6r
    @user-zb8xl3pd6r Месяц назад

    ഇവിടെ എല്ലാകൊല്ലവും വലിയ ഒരു ചെമ്പിൽ നിറച്ചു കിട്ടും കൂൺ.... എനിക്ക് കൂൺ fry ചെയ്തു കഴിക്കാനാണ് ഇഷ്ടം... എന്റെ നാട് പാലക്കാട്‌ ആണുട്ടോ... പിന്നെ ഈ പ്രാവശ്യം കൂൺ kiteetilla.... പൊളി taste ആണ് ❤️

  • @minisarasamma7293
    @minisarasamma7293 Месяц назад +2

    Sree kooninte purathe tholi,nallapole kazhuki upayogikkam kalayanda,kazhikkubol oru mutton te feel kittum

  • @user-ri5eo7sr2m
    @user-ri5eo7sr2m Месяц назад

    Cooker vachu iron ചെയ്യുന്ന കുറെ വീഡിയോസ് insta yil um fb yilum reels kure ദിവസമായി കാണുന്നുണ്ടല്ലോ

  • @gopikaanoop7876
    @gopikaanoop7876 Месяц назад

    FYI :Fragile means easily breakable. Silicon is gentle and soft material

  • @anithasivadas2338
    @anithasivadas2338 Месяц назад

    Hi da sree...daily videos idaneda please...ee സംസാരം..ചിരി..ഒരു ദിവസം മോൾടെ മുഖം കണ്ടില്ലെങ്കിൽ വല്ലാത്ത വിഷമം aaneda..love you so much dear..dance kure koodi kaanaan കൊതിയാണ് ട്ടോ ❤❤😍😍👍👍

  • @anjuarun376
    @anjuarun376 Месяц назад

    Sree paranjapole dance class enikkum positive vibe tharum😍👍

  • @sreeshamohan
    @sreeshamohan Месяц назад

    Sree mut vena paranjapol thonitha edit cheyan erikyuna chair eganya? Nalla oru office chair must aan ta.. Namade annam aan athond athin upeksha aruth vaaganam ta..Pne patya fittuber enn oru channel und ath kanane adipoli aa bodysmell agane ellathinem paty video und nalla genuine aal aan...❤❤ body cream ballet nights le thank you dear vaagi nokam ta 😍 rest edukanam ta chair onu nokane.. Sree ee be happy family il njagale pole kure aalkar sree ne kanan noki erikyunavar aan ❤ love you dear take care ❤❤

  • @bindhubalaraj4144
    @bindhubalaraj4144 Месяц назад +1

    ശ്രീ സേഫ് അല്ലെ വെള്ളം ഒന്നും കയറില്ലല്ലോ

  • @snehalathanair1562
    @snehalathanair1562 Месяц назад +1

    Miss ur videos dear, smarto u r, brilliant idea to iron

  • @sugandhiv3963
    @sugandhiv3963 Месяц назад +1

    Black dress👌🏼. Sreekkutta... ♥️♥️♥️♥️♥️♥️

  • @userglobe5935
    @userglobe5935 Месяц назад

    Chechi pandu vedio edumo daily kurachu motivation quotes parayarilye ..eppo parayunillalo ..pls athu venam to ..njn eppozhum kelkarundu athu

  • @omanarajan4828
    @omanarajan4828 Месяц назад

    Cookeville boiled water ozhichu press cheyyunnathe kandittund,vibhavangal ayatto 👍

  • @syamilyprinson6429
    @syamilyprinson6429 21 день назад

    Ella koonum use cheyyan pattuo

  • @sP-sh2zs
    @sP-sh2zs Месяц назад

    Orupadu products mari mari apply cheyyanallo hair lum skin lum

  • @shabnani4061
    @shabnani4061 Месяц назад

    Njaninn sreeye kandirunnu chai valayil vech. Sreekuttan nalla monatto, sreekuttann vilichappo vegam vann kai thannu. Orupad samsariknm enn indarnnu, pinne sreek budhimuttavonn karuthi, amna samsaruchu, achanod chirichu achanum chirichu, iniyum ksnam enn karuthunnu. Ann oru pad samsarikam. Sree ingd vann samsaticholottaa, manasilayo enne, inn kandathil vech marakan chance illa. Pardha ittitt

  • @mvmv1920
    @mvmv1920 Месяц назад

    Sree ah sandal smell ulla body cream ethu brand aanu ? It was not clear in the video

  • @LETWIN2255
    @LETWIN2255 Месяц назад

    വിഷ കൂൺ കഴിച്ച് മരിക്കണ്ടതായിരുന്നൂ ഞങ്ങൾ. അറിയിലായിരുന്നു കറിയ്ക്ക് ഉള്ള കൂൺ നല്ല വെള്ളനിറമാണ് . ഞങ്ങൾ പറിച്ചത് വിഷ കൂണായിരുന്നു. അതിൽ പിന്നെ കൂൺ കാണുമ്പോൾ പേടിയാ

  • @Renjinisatheesh-rj8ot
    @Renjinisatheesh-rj8ot Месяц назад

    12 വയസ്സായ എന്റെ മോന് ഞാൻ ഇപ്പോഴും വാരിക്കൊടുക്കും. അപ്പോൾ അവൻ കൂടുതൽ കഴിക്കും. എനിക്കും സന്തോഷം

  • @jascreation2746
    @jascreation2746 Месяц назад +2

    Sree contact cheyyan പറ്റോ. ക3,4കൊല്ലമായി വിചാരിക്കുന്നു. Messsge അയച്ച disturbance ആവോ vichatichitta അയക്കാതെ

  • @kamalabai7211
    @kamalabai7211 Месяц назад +1

    പണ്ട് ഉള്ളവർ കിണ്ണത്തിൽ ചൂടുചോറിട്ട് ഷർട്ടൊക്കെ തേക്കാറുണ്ട്

  • @minick4725
    @minick4725 26 дней назад

    ❤❤❤❤

  • @radhambikabk6815
    @radhambikabk6815 Месяц назад

    Beautiful Nature, nice vlog enjoyed very much. 👍🥰🥰🥰

  • @anilkanilkanilk-wq2ez
    @anilkanilkanilk-wq2ez Месяц назад

    Njn ഓക്കേ പഠിക്കുന്ന ടൈം തേപ്പുപെട്ടി ഒന്നും ഉണ്ടായിരുന്നില്ല അതു കൊണ്ട് സ്കൂളിൽ പോകുമ്പോൾ ചോറ് കൊണ്ട് pokunnadh ആക്കി vakkumbol aa ചൂട് കൊണ്ട് ഡ്രസ്സ്‌ തേക്കുമായിരുന്നു

  • @ushabharathan3883
    @ushabharathan3883 Месяц назад +2

    Hai sree ❤❤❤❤❤

  • @SuviShaji-of8wq
    @SuviShaji-of8wq Месяц назад +2

    Haii sreekuttyyyy

  • @Shemi-y1g
    @Shemi-y1g Месяц назад +2

    ഒരു തെലുങ്ക് shorts ഇൽ കുക്കർ വെച്ച് തേക്കുന്ന വീഡിയോ കണ്ടേപ്പിന്നെ ഞാൻ കാലിൽ ഒരു തുണിയിട്ട് തേച്ചു, വേദന മാറി കാലിന്റെ 😄

  • @praveenabinu8851
    @praveenabinu8851 Месяц назад

    ശ്രീ... മരോട്ടിച്ചാൽ... പുത്തൂർ കഴിഞ്ഞിട്ടുള്ള place ആണ്.. എന്റെ വീട് പുത്തൂർ... അപ്പോ നിങ്ങടെ place ഇവിടെ അടുത്താണോ. എവിടെ ആണെന്ന് പറയോ. proper place 😍😍😍

  • @mirasunith
    @mirasunith Месяц назад

    Oru sadaranakaranaya pachaaaya manushyan aane baghyan….

  • @SajnasirajSiraj
    @SajnasirajSiraj Месяц назад +1

    Nalla bangi undu nailpoleesh sreechechi

  • @LT-zr3po
    @LT-zr3po Месяц назад +1

    Cooker isthari super

    • @vilasinikn9789
      @vilasinikn9789 16 дней назад

      ആ അരി കഴുകിയ പാത്രത്തിന്റെ പേരെന്ത ഓൺലൈൻ ആണോ സ്റ്റീലാണോ ഞാൻ ഒരുപാടായി അന്വേഷിയ്ക്കുന്നു

  • @user-tx3fl6wh9p
    @user-tx3fl6wh9p Месяц назад

    Haiii sreee chechiii❤❤❤❤❤

  • @mariapaul2317
    @mariapaul2317 Месяц назад

    ശ്രീ നിങ്ങൾ safe അല്ലേ. തൃശ്ശൂർ ഒത്തിരി വെള്ളം കൂടുതൽ ആണെന്ന് കണ്ടു. ഞാൻ മലയാറ്റൂർ നിന്നാണ്.

  • @bijilijo8469
    @bijilijo8469 Месяц назад

    ശ്രീ എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @unniyettan7222
    @unniyettan7222 Месяц назад

    അഭിപ്രായം എന്താ കുട്ടി... ഇജ്ജ് അടിപൊളിയാ 💪🏻... ഇജ്ജ് കൊഞ്ചിക്കോ സ്വന്തം കെട്ടിയോന്റെ അടുത്ത് കൊഞ്ചിയാൽ ഒരു കുഴപ്പവും ഇല്ല... പിന്നെ അത് കാണുന്നവർ പറയുന്നത് അത് മൈൻഡ് ആക്കണ്ട.. അവർക്കു ചെയ്യാൻ പറ്റാത്തത് വേറൊരാൾ ചെയ്യുന്നത് കാണുമ്പോൾ ഉള്ള ഒരുത്തരം അസുഖം ആണ് അങ്ങനെ ഒക്കെ പറയുന്നത്.....
    സ്വന്തം ആയി ഉണ്ടാക്കിയ പൈസക്കൊണ്ട് ഇഷ്ടമുള്ളത് വേടിക്കാൻ നമ്മുടെ നാട്ടിലെ കല്യാണം കഴിഞ്ഞ എത്ര സ്ത്രീകൾക്ക് സാധിക്കുന്നുണ്ട്... അവിടെ ശ്രീ അവർക്കൊക്കെ ഒരു മാതൃകയാണ്... എന്തിനു പറയുന്നു ഒരു പാഡ് വേടിക്കണേൽ പോലും ഹസ്ബന്റിന്റെ മൂഡ് നോക്കി ചോദിക്കേണ്ടി വരുന്ന സ്ത്രീകൾ ഉള്ള നമ്മുടെ നാട്ടിൽ.. ശ്രീ ഈ ചെയ്യുന്നത് അവർക്കു ഒരു inspiration ആവട്ടെ 💪🏻👏🏻👏🏻

  • @user-qo2ws3qo5r
    @user-qo2ws3qo5r Месяц назад

    Hi sree evida dance padikkunne... 💕💕💕

  • @salijacs39
    @salijacs39 Месяц назад +3

    പത്രത്തിൽ പരസ്യം കൊടുക്കണം എന്നു വിചാരിച്ചതാ ഇത്രേം നാൾ കാണാണ്ട് ആയപ്പോ. മര്യതക്ക് നേരെചൊവ്വേ എന്നും വീഡിയോ ഇട്ടോ പറഞ്ഞേക്കാം എത്രന്ന് വച്ചാ ചാനലിൽ കേറി ഇന്ന് വല്ലതും ഇട്ടോ ഇന്ന് വല്ലതും ഇട്ടൊന്ന് ഒക്കെ നോക്കാ അല്ല പിന്നെ

  • @rubydenny8375
    @rubydenny8375 Месяц назад +1

    എത്ര ദിവസമായി ഒരുviedo വന്നിട്ട്

  • @aisRah23
    @aisRah23 Месяц назад

    Hi chechi, aa sandal cream body shop name enthanu?

  • @anjaly475
    @anjaly475 Месяц назад

    Njan innu nokiye ullu sree de video vannonnu❤

  • @RineeshT
    @RineeshT Месяц назад

    🙋‍♀️ sree🥰

  • @mrithula.s.manoj.9b707
    @mrithula.s.manoj.9b707 Месяц назад +1

    Sree safe aano da

  • @sudhakrishnan9352
    @sudhakrishnan9352 Месяц назад

    Nananja pants njan engane thekum. Light ellenkil nannayi thekan patum😮😮

  • @geethuthampithampi6809
    @geethuthampithampi6809 Месяц назад

    Weight lose drink entha parayo

  • @SafeelaHaaris-tn3px
    @SafeelaHaaris-tn3px Месяц назад

    ഹായ് മോളു 🥰
    ഇത് എവിടെ ആയിരുന്നു...

  • @fitha1889
    @fitha1889 Месяц назад +1

    Enikkum,kun,eshta

  • @asifkhanees985
    @asifkhanees985 Месяц назад

    Chechi chanthanamanamulla cream name

  • @user-dk7jh1rn2e
    @user-dk7jh1rn2e Месяц назад

    ഞാനിന്നു ഓർത്തൊള്ളൂ ശ്രീ എവിടെ എന്ന്

  • @mubeeeena
    @mubeeeena Месяц назад

    Super ❤

  • @KarthikaShajiUSA
    @KarthikaShajiUSA Месяц назад

    Sree , recona roll on pole ullatho, allenkil full body anti perspirant ( ammonia free ) is the best for വിയർപ്പ് നാറ്റം . Spray adichal nattam koodum 😀😀
    Sree kuttanu ippozhe pafippikku to use antiperspirant ( ammonia free ).
    Bergamut scent ulla va head ache verilla . As I have migraine I stay away from all fragnrnce ( even mullapoovu)😀😀

  • @najeenanajeenamajeed-zv1qp
    @najeenanajeenamajeed-zv1qp Месяц назад

    Video nanayirunhu
    Sreekuttante pallu pondunhutt
    Doctor ne kaniku

  • @athira0307
    @athira0307 Месяц назад +1

    Aa മാല എവിടുന്ന ശ്രീ

  • @sumayyahisham9417
    @sumayyahisham9417 Месяц назад

    Nail polish kollam.

  • @rameesabasil1596
    @rameesabasil1596 Месяц назад

    Hiii chechiii❤

  • @skywalker7748
    @skywalker7748 Месяц назад +2

    Chechi ...aaa cream peru entha

    • @sreeshamohan
      @sreeshamohan Месяц назад

      Ballet nights

    • @skywalker7748
      @skywalker7748 Месяц назад

      @@sreeshamohan athengna order chyune.. Link undo.. Amazonil kanunilla

  • @jinin9009
    @jinin9009 Месяц назад

    ചേച്ചി. സുഖം അല്ലെ.

  • @minnalagru
    @minnalagru Месяц назад

    Hi sree

  • @flash9994
    @flash9994 Месяц назад

    Sree chorinu kudikkan pal aano

  • @user-yw9ct9bl7e
    @user-yw9ct9bl7e Месяц назад +1

    Chechude veedupani kanikku

  • @saibimathew1536
    @saibimathew1536 Месяц назад

    Pickle kuttikalkku ingane kodukkaruthu

  • @divyadeepu8931
    @divyadeepu8931 Месяц назад

    Hii sree ❤sreede samsaram nalla resamundetto ❤video idan ndhea vigiyathe ❤top super nalla bangi unde da ❤sreekuta hii❤ dance nannayitunde bagyanchetayi hii ❤

  • @Sherin-y8x
    @Sherin-y8x Месяц назад

    body cream ന്റെ പേര് പറയാമേ.

  • @Sherin-y8x
    @Sherin-y8x Месяц назад

    body cream ന്റപേര് പറയാമേ

  • @hinakaleel7010
    @hinakaleel7010 Месяц назад

    Nice

  • @deepthidinu3447
    @deepthidinu3447 Месяц назад

    ശ്രീയെ.. Althu kulthu പറയാൻ മറന്നോ 😂

  • @shijukk5495
    @shijukk5495 Месяц назад

    body cream name parayamo

  • @mariatom12
    @mariatom12 Месяц назад

    Hostelil tiffin box kondu iron chitha njan

  • @koickalk291
    @koickalk291 Месяц назад

    Product link plesee

  • @santhisanthidinesh1891
    @santhisanthidinesh1891 Месяц назад

    ശ്രീ എവിടെ ആയിരുന്നു.

  • @skywalker7748
    @skywalker7748 Месяц назад +1

    chechi..chandanathinte manamula cream name entha

  • @jascreation2746
    @jascreation2746 Месяц назад +1

    First കമ്മന്റ് 😘

  • @magnificentcrafts8243
    @magnificentcrafts8243 Месяц назад

    Hi dear

  • @SreekalaD
    @SreekalaD Месяц назад

    Nokkiyirikkuvayurunnu sundharikutty

  • @rajiareesh5720
    @rajiareesh5720 Месяц назад

    ശ്രീ

  • @anjukb8216
    @anjukb8216 Месяц назад

    😊

  • @vineethkumar8076
    @vineethkumar8076 Месяц назад

    ചേച്ചി 😃

  • @sajinibaijubaiju3338
    @sajinibaijubaiju3338 Месяц назад

    👌🏻👌🏻👌🏻

  • @sumas1595
    @sumas1595 Месяц назад

    Enthubhagyundo sree kadukannan

  • @haseenaali9622
    @haseenaali9622 Месяц назад

    Lukky എവിടെ

  • @amruthasuresh721
    @amruthasuresh721 Месяц назад

    Hiiii❤❤❤❤

  • @littybaburaj5180
    @littybaburaj5180 Месяц назад

    First💐

  • @sanilkumaran7251
    @sanilkumaran7251 Месяц назад

    Sree എവിടെയാ ജോലി ചെയ്യുന്നത് ?

  • @reemythomas1099
    @reemythomas1099 Месяц назад

    Spr nail art

  • @naseeraev
    @naseeraev Месяц назад

    ❤❤❤❤❤❤💖💖💖💖🙋

  • @athirasinu4926
    @athirasinu4926 Месяц назад

    ശ്രീ ചന്ദനത്തിരി സ്റ്റാൻഡ് ഇവിടനാണ് ശ്രീ ഒന്നു പരയുമോ

  • @vijayisreedharan7499
    @vijayisreedharan7499 Месяц назад

    Hi ❤️❤️

  • @user-sw9rk4tw1d
    @user-sw9rk4tw1d Месяц назад

    First ✅💝😊

  • @Archana---vishn
    @Archana---vishn Месяц назад

    ❣️❣️❣️❣️

  • @anjuelsarajan3186
    @anjuelsarajan3186 Месяц назад

    Mala evdn annn ?????

  • @prashinapradeep9726
    @prashinapradeep9726 Месяц назад

    Mughath ntha pattiyath