മമ്മിക്ക് കൂട്ടിനു ഞാൻ ഉണ്ട് മമ്മി... 30 വയസായിട്ട് ഇപ്പോഴും സൈക്കിൾ ചവിട്ടാൻ പേടിയാണ്. മമ്മിക്ക് ee പ്രായത്തിൽ ഉള്ള ധൈര്യതിന്റെ പകുതി ഉണ്ടേൽ ഞാൻ ഇപ്പോ ആരായേനെ... മമ്മി യുടെ ഫൈനൽ റിസൾട്ട് update cheyyane.. Mummykku സാധിക്കുമെങ്കിൽ എനിക്കും ഒന്നു try ചെയ്താൽ കൊള്ളാമെന്നു ഉണ്ട്... ഇത് ചെറിയ വീഡിയോ ആയിപ്പോയി... Full video വേണം...
പുള്ളിക്കാരൻ അങ്ങനെ വിളിക്കുന്നതിൻ്റെ സെൻസ് ഓഫ് ഹ്യൂമർ താങ്കൾക്ക് ഉൾകൊള്ളാൻ പറ്റാത്തത് അവരുടെ കുറ്റം അല്ല.... നിങ്ങൾ ഇങ്ങനെ നെഗറ്റീവ് തന്ത വൈബ് ആയിട്ടോ തള്ള വൈബ് ആയിട്ട് കുറ്റം പറഞ്ഞു ഇരുന്നോ അവര് അവിടെ ലൈഫ് അടിപൊളി ആയിട്ട് ആസ്വസിദ്ധിക്കുന്നു😂
ഗ്രേസിയാന്റി വിട്ടുകൊടുക്കരുത്... പഠിക്കാൻ പറ്റും... Daily ഓടിക്കു,. 👍🏻👍🏻👍🏻
മമ്മിക്ക് കൂട്ടിനു ഞാൻ ഉണ്ട് മമ്മി... 30 വയസായിട്ട് ഇപ്പോഴും സൈക്കിൾ ചവിട്ടാൻ പേടിയാണ്. മമ്മിക്ക് ee പ്രായത്തിൽ ഉള്ള ധൈര്യതിന്റെ പകുതി ഉണ്ടേൽ ഞാൻ ഇപ്പോ ആരായേനെ... മമ്മി യുടെ ഫൈനൽ റിസൾട്ട് update cheyyane.. Mummykku സാധിക്കുമെങ്കിൽ എനിക്കും ഒന്നു try ചെയ്താൽ കൊള്ളാമെന്നു ഉണ്ട്... ഇത് ചെറിയ വീഡിയോ ആയിപ്പോയി... Full video വേണം...
Cycle ചവിട്ടുമ്പോൾ ഇത്തിരി ദൂരത്തു nokanam
Mummy adipoli
Mummy ❤
ഇദ്ദേഹം കുടെക്കുടെ പെണ്ണുമ്പിളള എന്ന് വിളിച്ച് സ്വന്തം ഭാര്യ യേ അധിഷെ പിച്ച് ആസ്വദിക്കുന്നു.
Calling pennumpillai is not adhishepam.normal in local language

❤💞❤️👍
Mummy❤