എന്റെ അമ്മായിയമ്മ ഒരു സുന്ദരി തന്നെ😱❤️🥰

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 24

  • @kochurani7012
    @kochurani7012 3 месяца назад

    ഇങ്ങനത്തെ മരുമകളുണ്ടെങ്കിൽ അമ്മായിഅമ്മ സുന്ദരിയാകും.

  • @mariafranciscaxavier8466
    @mariafranciscaxavier8466 3 месяца назад

    Face pack ingredients pl. 🌹🌹♥️

  • @krishnahari7807
    @krishnahari7807 9 дней назад

    Mammiye nallavannam maska polish cheyyunna marumakal. Athinu pattiya mummiyum...

  • @daisydenny2016
    @daisydenny2016 4 месяца назад

    മമ്മി ചുന്ദരിയാണേ ❤️❤️❤️ ദിവ്യകുട്ടീം സൂപ്പറാ ❤❤❤

  • @ranisuresh4640
    @ranisuresh4640 4 месяца назад +3

    Sathyam 💯 amma nalla beauty aanu

  • @lalithams4394
    @lalithams4394 4 месяца назад +1

    ഞാൻ തേങ്ങ ഒട്ടും ഇല്ലാത്ത ഇടിയപ്പം ആണ് ഉണ്ടാക്കുന്നത് ❤️കാരണം കറി തേങ്ങ അരച്ചു ഉണ്ടാക്കും ❤തേങ്ങ ഇല്ലാത്ത ഇടിയപ്പം പെട്ടെന്ന് ചീത്ത ആകില്ല ❤️

  • @SoniyaShaju
    @SoniyaShaju 4 месяца назад +1

    Pannicarry recipe kanikkamo

  • @salinmt33
    @salinmt33 4 месяца назад +2

    മമ്മി സുന്ദരി തന്നെ സംശയമില്ല.

  • @leelarajan6926
    @leelarajan6926 4 месяца назад +2

    പോകാൻ പറ... ഓരോരുത്തരുടെ ഇഷ്ടമാണ് പാചകം. Ok good luck.

  • @alphyabraham4570
    @alphyabraham4570 4 месяца назад

    Divvya: “ath idiyappam prasavichatha polum “ 😂😂😂😂

  • @daisydenny2016
    @daisydenny2016 4 месяца назад

    കിച്ചാമണിയെ മിസ്സ്‌ ചെയ്യുന്നു 😢

  • @anilpreethy9245
    @anilpreethy9245 4 месяца назад

    Love mummy❤

  • @lissyvarghese2090
    @lissyvarghese2090 4 месяца назад

    Love Mame ❤❤❤❤

  • @DeepikaDayalDayal
    @DeepikaDayalDayal 4 месяца назад

    Kichamaniye miss cheyunund❤

  • @RemaGangadharan-t4l
    @RemaGangadharan-t4l 4 месяца назад

    Kichamani miss

  • @shyjianson7009
    @shyjianson7009 4 месяца назад

    Mom👌🏻❤

  • @aeli5323
    @aeli5323 4 месяца назад

    good family realistic

  • @fousiyasadath6851
    @fousiyasadath6851 4 месяца назад

    Mammi soopar

  • @preethasumedhan9339
    @preethasumedhan9339 4 месяца назад

    ❤❤

  • @bindhusanthosh245
    @bindhusanthosh245 4 месяца назад

    ഡാഡി എന്തെങ്കിലും മമ്മിയെ പറയുമ്പോൾ ദിവ്യ ഡാഡിയുടെ കൂടെ കൂടി മമ്മിയെ കുറ്റം പറയരുത്. ഡാഡി അത് ചുമ്മാ മമ്മി യെ പിരികേറ്റാൻ വേണ്ടി പറയുന്നതല്ലേ. തമാശ പറയുന്നതിന് കുഴപ്പമില്ല. ഇന്നത്തെ വിഡിയോയിൽ ഡാഡി മമ്മിയ്ക്ക് ഇഷ്ട്ടപെടാത്തത് എന്തോ ഇല്ലാത്തതാണെന്ന്നു തോന്നുന്നു അത് കേൾക്കുമ്പഴേ അറിയാം മമ്മിയുടെ ഭാഗമാണ് ശെരിയെന്നു.. മമ്മിജ്‌ക്‌ അത് ഇഷ്ടപ്പെടാതെ യാണ് പ്രത്തികരിക്കുന്നത്. അപ്പോൾ ദിവ്യ ഡാഡിയുടെ കൂടെ കൂടി മമ്മിയെ ആക്കിയാണ് സംസാരിക്കുന്നത്. അത് പാടില്ല അവര് പറഞ്ഞു അവര് തീർത്തോളും. ദിവ്യ അതിൽ ഇടപെടാൻ പോകരുത് ഒരിടത്തും തൊടാതെ. നിൽക്കണം. മമ്മിക്ക് അത് ഉള്ളിൽ തട്ടും. ഒന്ന് മല്ലെങ്കിലും ഇത്രയും കാര്യമായിട്ട് സ്വന്തം മോളെപോകെ നോക്കുകയും എലാകാര്യങ്ങളും ശ്രെധിച്ചു ഒരു അമ്മയെ പോലെ വഴക്ക് പറയുണ്ടിടത്തു പറഞ്ഞും തിരുത്തിയും ഒക്കെ അല്ലെ. എല്ലാം ഉണ്ടാക്കി തന്നും എല്ലാം.. ഡാഡിയുടെയും മമ്മിയുടെയും നേരത്തത്തെ ജീവിതം ഇങ്ങനെ ആയിരുന്നു എന്ന് ദിവ്യക്കു അറിയില്ലല്ലോ. ദിവ്യ വന്നു കഴിഞ്ഞുള്ളതല്ലേ ദിവ്യക്കു അറിയത്തുള്ളൂ. മമ്മിയെ എപ്പഴും ഒരു ആക്കുന്ന രീതിയിലാണ് ദിവ്യ സംസാരിക്കുന്നതു അത് നിർത്തണം. Ethu, റി കൂടുതലാണ്. മമ്മി ആയതു കൊണ്ടാണ് വേറെ വെല്ല അമ്മയുയമ്മാരും ആയിരിക്കണമായിരുമ്പ്. കാണാമായിരുന്നു . മമ്മിക്ക് എല്ലാം ഒന്നും പിടിക്കുന്നില്ല. അത് വിഡിയോയിൽ കാണുമ്പോൾ അറിയാം. പക്ഷേ എന്നാലും പിണക്കമില്ല കേട്ടോ. അത് പറഞ്ഞു തീർന്നു. അന്നേരത്തേക്കുള്ളതേ ഉള്ളൂ.

  • @aeli5323
    @aeli5323 4 месяца назад

  • @aeli5323
    @aeli5323 4 месяца назад

  • @josephjohncheeramban
    @josephjohncheeramban 4 месяца назад

    ❤❤❤