#Chandrakantham

Поделиться
HTML-код
  • Опубликовано: 16 апр 2024
  • #Chandrakantham നന്ദയോട് പൊട്ടിത്തെറിച്ച് ഗൗതം
    Chandrikayilaliyunna Chandrakantham || Episode 138 || 17-04-24 (Watch Full Episode on Disney+ Hotstar)
    Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
    #ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials
  • РазвлеченияРазвлечения

Комментарии • 60

  • @arathyvr8527
    @arathyvr8527 Месяц назад +103

    ഒരാൾ phone ചെയ്യുമ്പോൾ ശല്യം ചെയ്യാതിരിക്കാനുള്ള മര്യാദ ഒരു ACP ക്ക് വേണ്ടേ.
    ചായ വേണമെങ്കിൽ പോയി കുടിക്കണം. ഇല്ലെങ്കിൽ ചത്തൊന്നും പോകില്ലല്ലോ.

  • @SandhyaManoj-qo1vk
    @SandhyaManoj-qo1vk Месяц назад +64

    പൊങ്ങൻ ഗൗതത്തിന്റെ ചില നേരത്തെ സ്വഭാവം കണ്ടാൽ ആർക്കായാലും ദേഷ്യം വരും 👍

    • @reshmapnair6420
      @reshmapnair6420 Месяц назад

      Neram Kalam nokkathe phone il nokkiyirunnal arayalum choodakum.

  • @Malutty827
    @Malutty827 Месяц назад +21

    ഇവരെന്താ ഇങ്ങനെ ഒരു എപ്പിസോഡിൽ ചിരിച് സ്നേഹത്തോടെ സംസാരിക്കും തൊട്ടടുത്ത എപ്പിസോഡിൽ വഴക്ക് വാക്ക് തർക്കം ഇത് സ്ഥിരം ഏർപ്പാട് ആണ് 😡

  • @ydjchldiyydydfiy1758
    @ydjchldiyydydfiy1758 Месяц назад +42

    ആദ്യത്തെ നന്ദ ആയിരുന്നു സൂപ്പർ

    • @ranvi8526
      @ranvi8526 Месяц назад +4

      Exactly....she was the soul of this show

    • @alakavk2726
      @alakavk2726 Месяц назад +1

      Yes

  • @user-ps6cg9cf1v
    @user-ps6cg9cf1v Месяц назад +48

    നന്ദയെ പോലെ ബോൾഡ് ആയിരിക്കണം നായികമാർ.. ഇന്ന് വല്യമ്മയോട് നന്ദ പറഞ്ഞ ഡയലോഗ്കൾ പൊളിച്ചു ❤️❤️👍👍

  • @athiras.s7325
    @athiras.s7325 Месяц назад +16

    ഒരാൾ ph nil സംസാരിക്കുമ്പോ disturb ചെയ്യരുതെന്ന് അറിയില്ലേ

  • @amalamolchandran7128
    @amalamolchandran7128 Месяц назад +20

    പഴയ നന്ദയെ തിരിച്ചു കൊണ്ടുവരിക

    • @user-ps6cg9cf1v
      @user-ps6cg9cf1v Месяц назад +3

      അവർ വരില്ല. തമിഴിലെ സൗകര്യങ്ങളൊക്കെ ഇട്ടിട്ട് അവർ ഇവിടെ വന്ന് കഷ്ടപ്പെടാൻ പോകുവല്ലേ... ഇപ്പോ വരും നോക്കിയിരുന്നോ..

  • @ayshanoufu
    @ayshanoufu Месяц назад +16

    Dance ithre peruppichulla scene onnum vendarnnu

  • @sreejasuresh1893
    @sreejasuresh1893 Месяц назад +13

    ചായ കുടിച്ചില്ലെങ്കിൽ ചത്തൊന്നും പോകില്ലല്ലോ

  • @user-jl6zz2gx1l
    @user-jl6zz2gx1l Месяц назад +24

    Nandhayude abhinayam pora pazhe nandha etra nannayiya abhinayikunne

  • @shajeelasulthan561
    @shajeelasulthan561 Месяц назад +23

    ഇതുവരെയും മാനസിയെ നന്ദ ആയി accepte ചെയ്യാൻ കഴിഞ്ഞിട്ടില്ല.. 😏🙏🏻
    ഇനി യുള്ള ട്രാക്കുകളിൽ ഇവരെ തന്നെ നന്ദയാക്കാനാണെങ്കിൽ..., OK ചന്ദ്രകാന്തം...
    Good bey 🙏🏻🙏🏻🏃🏻‍♀️🏃🏻‍♀️

    • @user-ps6cg9cf1v
      @user-ps6cg9cf1v Месяц назад +4

      ഈ നന്ദ സൂപ്പറ് ആണ്. നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ കാണണ്ട. ഇനി എന്നും മാനസി തന്നെയാവും നന്ദ. ഇഷ്ടമുള്ളവർ കണ്ടാൽ മതി

    • @ranvi8526
      @ranvi8526 Месяц назад +6

      Yes..only lp as Nanda forever

    • @shajeelasulthan561
      @shajeelasulthan561 Месяц назад +1

      @@user-ps6cg9cf1v ഓഓഓ.... കാണാനും താല്പര്യമില്ലാ ....
      കാണാൻ ഇൻഡ്രസ്റ്റ് ഉണ്ടെങ്കിലല്ലേ കാണാൻ തോന്നൂ 😏😏

  • @lovelycreations6126
    @lovelycreations6126 Месяц назад +9

    Nandha pazhayath mathiyayirunnu

  • @user-gb8hp9yd4f
    @user-gb8hp9yd4f Месяц назад +2

    ഉണ്ട്

  • @user-ps6cg9cf1v
    @user-ps6cg9cf1v Месяц назад +26

    നന്ദ ഫാൻസ്‌ ലൈക്ക് 👍

  • @nayana12389
    @nayana12389 Месяц назад +253

    Nanda over aanenn thonnunnavar undo

    • @merrinathul
      @merrinathul Месяц назад +19

      Korach aallla nallla over ahn😂

    • @user-jl6zz2gx1l
      @user-jl6zz2gx1l Месяц назад +7

      💯

    • @shajeelasulthan561
      @shajeelasulthan561 Месяц назад +8

      ഓവർ ആക്ട് കണ്ടു പിടിച്ചത് നന്ദയാണെന്ന് തോന്നുന്നു 🤭🤭😂😂😂
      ദക്ഷിണ കൊടുക്കാനാണെന്ന് പറയുന്നതിന് എന്തിനാണാവോ ഇത്രയ്ക്ക് കൈ കൊണ്ട് കോക്രി കാണിക്കുന്നത് 🤭😂😂

    • @pathus572
      @pathus572 Месяц назад +3

      Nooooo

    • @sadinaa4660
      @sadinaa4660 Месяц назад

      💯

  • @anusreer5439
    @anusreer5439 Месяц назад +4

    Police kar aganaya

  • @AkhilaS-rv3to
    @AkhilaS-rv3to Месяц назад

    Yes

  • @sarojinirajappan2844
    @sarojinirajappan2844 29 дней назад

    👍🏻

  • @KadarM-vq7bk
    @KadarM-vq7bk Месяц назад

    Nanda fans like

  • @devu_Z
    @devu_Z Месяц назад +1

    Iylda kayil kuruvano 😂

  • @rithvika24
    @rithvika24 Месяц назад

    Kulasthree um kulapurushanum thala pongi thudangiallo🤣
    Oru acpk swantham shoe polish cheyyan kai pongilee

  • @aryalakshmi8365
    @aryalakshmi8365 Месяц назад +2

    ശരിക്കും നന്ദ ഓവർ ആകുന്നുണ്ട്

  • @AkhilaS-rv3to
    @AkhilaS-rv3to Месяц назад

    Und

  • @aravindka9423
    @aravindka9423 Месяц назад

    Nanda de maryadakk dance inte karyam arinjapole acp ye vilich paranjatha annu thanne vendann paranjal eevaka problems onnum varillayirunnu anneram pokko pokko ennalle paranje

  • @Abhinandmk-xx4ve
    @Abhinandmk-xx4ve Месяц назад

    Pinky vedhanikkunna kaananaa ellavarkkum estham

  • @RoopasHappyKitchen_11
    @RoopasHappyKitchen_11 Месяц назад +10

    ഷൂ മടിയിലോ 😮

    • @shajeelasulthan561
      @shajeelasulthan561 Месяц назад +3

      ഞാനും ഓർത്തു 😂😂
      ആരെങ്കിലും ഷൂ മടിയിൽ വെക്കുമോ 🤣🤣

  • @AkhilaS-rv3to
    @AkhilaS-rv3to Месяц назад

    No like

  • @armyblinkedits333
    @armyblinkedits333 Месяц назад +5

    200 subscribers aavan sahayikkumo?pls pls thirichum cheyyampls😢😊

    • @armyblinkedits333
      @armyblinkedits333 Месяц назад +1

      ​@BabithaJayan-wd9decheythittund ente chechi naale varunnund chechiyude phonil ninnu koodi cheyyam ok😊

    • @RM__wOrLd
      @RM__wOrLd Месяц назад

      Ennen

    • @_CinematicCentral_
      @_CinematicCentral_ Месяц назад

      Enikkum subscribe cheyyane bros / sis 😁❤️ njanum thirich cheyyam 😊💛

    • @armyblinkedits333
      @armyblinkedits333 Месяц назад +2

      ​​@@RM__wOrLdcheythittund chechiyude phonil ninn veno?

    • @armyblinkedits333
      @armyblinkedits333 Месяц назад +1

      ​@@_CinematicCentral_ cheythittund enneyum cheyyumallo?pls😢