Q&A😍മരുമക്കളിൽ മടിച്ചി?മിടുക്കി?ഏറ്റവും ഇഷ്ടം? അമ്മയെ പൊട്ടികരയിച്ച ചോദ്യങ്ങളും ഞെട്ടിച്ച ഉത്തരവും

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 195

  • @Lovetricks-o6e
    @Lovetricks-o6e 7 месяцев назад +227

    നിങ്ങൾ വളരെ ഭാഗ്യമുള്ള മരുമക്കളാണ്... ഇങ്ങനെ ഒരു അമ്മായിയമ്മയെ കിട്ടിയത് നിങ്ങളുടെ പുണ്യമാണ്... ഞാനിപ്പോൾ പ്രഗ്നന്റ് ആണ് എന്നിട്ടും വീട്ടിലെ എല്ലാ പണികളും എടുത്ത് മോളെ സ്കൂളിലേക്ക് വിടുന്നതും ഞാനാണ് എനിക്കുമുണ്ട് ഒരു അമ്മായിയമ്മ... പണ്ടത്തെ സിനിമകളിൽ കാണുന്ന പോലൊരു അമ്മ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ശരിക്കും ഞങ്ങളോട് കുശുമ്പ് തോന്നി... നിങ്ങളുടെ വീടിനെ കണ്ണ് തട്ടാതിരിക്കട്ടെ..

    • @Moments_Of_Momenta
      @Moments_Of_Momenta 6 месяцев назад +8

      ഞാനും അതേ...2nd ആണ്.എല്ലാരുടെയും ചിന്ത രണ്ടാമത്തെ pregnant ആകുമ്പോ നമ്മൾ എന്തോ ഉരുക്ക് പോലെ ആകും എന്ന്, പ്രശ്‌നം ഒന്നും കാണില്ല എന്ന്😢

    • @Ami-Anvi
      @Ami-Anvi 6 месяцев назад +2

      എനിക്കും same .

    • @NooraKt-rh4ky
      @NooraKt-rh4ky 6 месяцев назад

      P

    • @Ami-Anvi
      @Ami-Anvi 5 месяцев назад

      @AKMVLOGS1991 ividem same

  • @Sumaiya_Afzal
    @Sumaiya_Afzal 6 месяцев назад +58

    2 മരുമക്കളും അമ്മയെ നടുക്ക് ഇരുത്തി ഇത്ര സന്തോഷത്തോടെ ഓപ്പൺ ആയി സംസാരിക്കാൻ പറ്റുന്നത് കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു.....
    അമ്മക്ക് ഒരായിരം ഉമ്മ ❤❤❤

  • @joseal9154
    @joseal9154 7 месяцев назад +30

    നിങ്ങൾ എന്ത് ഭാഗ്യവതികളാണ്. കുഞ്ഞു മക്കളെ എളിയിൽ വെച്ച് വെളുപ്പിനെ 5മണിക്ക് എഴുന്നേറ്റ് രാത്രി 11മണി വരെ പണി എടുത്താലും ഉണ്ടാക്കുന്ന വിഭവങ്ങൾ ക്ക് കുറ്റം പറയുന്ന അമ്മായയച്ഛനും അമ്മായി അമ്മയും 😭😭20വയസ്സ് ആയിരുന്നു കല്യാണത്തിന് പകച്ചു പോയിട്ടുണ്ട് പലപ്പോഴും

    • @RamyaJohn-p6q
      @RamyaJohn-p6q 6 месяцев назад

      ഞാനും

    • @LECHUS_CREATION
      @LECHUS_CREATION 5 месяцев назад

      17 വയസിൽ പകച്ചുപോയതാ

    • @sh-gx5yd
      @sh-gx5yd 5 месяцев назад

      Mee too 18​@@LECHUS_CREATION

  • @anjithaudayan2495
    @anjithaudayan2495 7 месяцев назад +715

    Enik oru 10 like tharuvo guyz😁

  • @syamaammukutty6744
    @syamaammukutty6744 7 месяцев назад +132

    Nalla ammayanu tto.Ammaye ponnu pole nokkane rendalum❤❤

  • @anju3795
    @anju3795 7 месяцев назад +272

    പാറുമോൾ അച്ഛമ്മയെ പോലെ ആണല്ലേ 🤔❤

  • @merilitsamuel2556
    @merilitsamuel2556 7 месяцев назад +51

    അമ്മേന്റെ ചിരി കാണുമ്പോ തന്നെ ഒരുപാട് സന്തോഷം ❤❤

  • @SheenaCk-q8r
    @SheenaCk-q8r 6 месяцев назад +11

    എനിക്കിഷ്ടായി ഈ അമ്മയെയും മക്കളെയും ഇഷ്ടായി❤❤❤

  • @jincykj3393
    @jincykj3393 7 месяцев назад +11

    Seethammaye pole ഒരു അമ്മയെ കിട്ടിയ chechimaru bhagyavathikal ആണ് tto athu pole chechimare pole randu marummakkale കിട്ടിയ ammayudeyum bhagyam ആണ് ❤️❤️❤️💯🔥🔥

  • @aksharadileep2229
    @aksharadileep2229 7 месяцев назад +13

    Oru penkuttiyude jeevithathilee ettavum bagyam anu chennu kerunna veetile Amma . Sontham makale pole kananum avare manasilakkanum kazhiyunath mahabagyam anu. Ethra okke snehichalum oru parigananayum nalkataha . Veetile pulkodiyiyude polum vila nalakathaa ammayi Ammamar othiri und innu nmukk chuttum . Seethamma nigalude niranja punchiri aa marimakalkk ennum oru orajyavum velichavum anu ❤ ennum ithu pole nilanilkkan nigale bagavan anugrahikkateee

  • @shareenasmusicworld2880
    @shareenasmusicworld2880 7 месяцев назад +11

    ഈ ഫാമിലി യിലെ എല്ലാരും സൂപ്പർ ആണ്. You tube ൽ ഏതൊരു വീഡിയോ തുറന്നാലും ഒരു 10 like,100 like ഇങ്ങനെ ഉള്ള comment ഇപ്പൊ സ്ഥിരം ആണ് 😂😂

  • @abhimanyubibineshabhimanyu694
    @abhimanyubibineshabhimanyu694 6 месяцев назад +14

    Anjune kanan oru preatheaka bhagi aanu..sundhari✨

  • @binduradhakrishnan2877
    @binduradhakrishnan2877 7 месяцев назад +11

    ഇത് ഒരു പൊന്നമ്മയാണ്❤❤❤❤❤

  • @IamAthira-v4o
    @IamAthira-v4o 7 месяцев назад +16

    Love you all... Ellavarum orupadu lucky aanu

  • @shyna3718
    @shyna3718 7 месяцев назад +7

    Keethu pavamanu. Keethu active ayyit thurannu samsarikanam. Anju vinepole ankil nigalude kombo supera. Vegam sakadam varilla. Confident ayyit samsarikuma

  • @JaisyJaisymolsam-bz3no
    @JaisyJaisymolsam-bz3no 7 месяцев назад +19

    Makkale ningalkku kittiyathu nalla ammayiammaye.... Bhagiyam aanu makkale

  • @MystylewithJesna1
    @MystylewithJesna1 7 месяцев назад +7

    വീഡിയോ eshtamayi❤️❤️

  • @MerlinaSaji
    @MerlinaSaji 7 месяцев назад +42

    എനിക്ക് ചേട്ടന്മാരെയും ചേച്ചിമാരെയും പിള്ളാരെയും അമ്മയെ അച്ഛനെയും ഒരുപാട് ഇഷ്ടമാണ് 😘😘😘😘🫂 പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർക്കണം

  • @Applxeper_
    @Applxeper_ 5 месяцев назад +4

    Randalum chodhyium choyiknn Amma answer prayande idh ippolum 3 naal paraynnadh clear awunilla

  • @nayanasatheesh
    @nayanasatheesh 7 месяцев назад +12

    Ee comment itta time il ente kalyanam theerumanichirunnilla ennal ippol ente marriage kazhiju njan agrahichathu pole avide ulla family pole thanneyanu eniku kittiya family i am very happy 😍 ee comment idumbol njan ottum pratheekshichirunnilla ithupole ayirikum enikum kittan povunna family ennu ivideyum randu chettanmarum njanum eadathiyum pinne ammmayum anu ullath❤🎉

  • @akhzzaj2166
    @akhzzaj2166 7 месяцев назад +31

    Ammade kann niranjappol ariyaathe entem kannu niranju.love you amma❤. igane oru ammaye kittiyathanu nigalude bhaagyam.ammayum achanum nannayathu kondanu marumakkalk happy aaytt irikkan pattunnath❤

  • @AnfaM-e1m
    @AnfaM-e1m 5 месяцев назад

    Ammanod yenthenkilum aagraham nadakkathath undo yenn chodhichappo achan und yenn paranjappo ammayude kalla chiri ❤❤❤

  • @farushemie6731
    @farushemie6731 7 месяцев назад +14

    Ethippo ammyodd chodhichitt ninghalnn answer paryunnne,pinne nthina ammaye kondiruthiyeh

  • @anshidameher2455
    @anshidameher2455 7 месяцев назад +8

    Anju is really amazing ❤

  • @AyishaAnas-g3q
    @AyishaAnas-g3q 7 месяцев назад +8

    ഞാൻ കരുതിയത് കീതു ചേച്ചിയും അഞ്ചു ചേച്ചിടെ husum sis ബ്രദർ ആണെന്ന്.
    കീതു ചേച്ചിടെ hus അഞ്ചു ചേച്ചിടെ അനിയൻ ആണെന്നും കരുതി 😮.
    ഇപ്പോള മനസ്സിലായെ അല്ലെന്ന്.
    നിങ്ങൾ രണ്ടു പേരും മരുമക്കൾ ആണെന്ന്. ഇത്രെയും നാൾ നിങ്ങളുടെ വീഡിയോ കണ്ടിട്ടും എനിക്ക് മനസ്സിലായിരുന്നില്ല

    • @arathymohan290
      @arathymohan290 7 месяцев назад +1

      Anjuvum keethuvum best frnds anu

    • @shadiyashadi6659
      @shadiyashadi6659 4 месяца назад

      @@arathymohan290Ys orumich padichathanu

  • @vandhanaku506
    @vandhanaku506 7 месяцев назад +59

    Seethamma aake tention il aanu😂👀

  • @amalasaraofficial3920
    @amalasaraofficial3920 7 месяцев назад +7

    Anjunde oru day routine parayamo.
    Veetile panikalum parune schoolil vidana karyom kuttykale nokana karyom, pinne food routine, sleep time. Angane parayamo???😊

  • @merilitsamuel2556
    @merilitsamuel2556 7 месяцев назад +8

    നല്ല അമ്മ 🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤❤❤

  • @lishalisha5069
    @lishalisha5069 7 месяцев назад +15

    Nalla amma nalla kudumbam ella anugrahangalum undavate ❤❤❤

  • @yaseenzyan7979
    @yaseenzyan7979 6 месяцев назад +2

    Keethu pavam ahn ❤❤❤❤❤

  • @Middle6721
    @Middle6721 6 месяцев назад

    നിങ്ങളെ എല്ലാവരെയും ഒരുപോലെ ആണല്ലോ..

  • @jeethumol9990
    @jeethumol9990 7 месяцев назад +15

    Keethu ❤️❤️

  • @aryamg6685
    @aryamg6685 6 месяцев назад +6

    Amma swantham makkale pole thanne ivare kanunnath..ningal lucky aaanu...❤❤❤epozhum ellarum onnich kananath thanne vallye santhosham

  • @dinesanms5553
    @dinesanms5553 7 месяцев назад +2

    Orupadu ishtam ammaye❤

  • @JackBony-r5q
    @JackBony-r5q 7 месяцев назад +9

    Anju❤

  • @annusabu5308
    @annusabu5308 7 месяцев назад +14

    Seethammane enik ishtam aanuu😁😁

  • @SruthiPk-qb5tq
    @SruthiPk-qb5tq 6 месяцев назад

    Anju keethu🥰🥰🥰 nalla marumkkal love you family❤

  • @appuaparna2835
    @appuaparna2835 2 месяца назад

    Good family njagaldey family ithu pole thanneya

  • @harithasivadas5360
    @harithasivadas5360 7 месяцев назад +11

    Q&A ULLAPPO ചോദ്യം പറഞ്ഞു ഒരാൾ ഉത്തരം പറഞ്ഞ മധിട്ടോ എല്ലാവരും കൂടി പറയുമ്പോ ഒന്നും CLEAR അല്ല 😊

  • @AnaghaAnu238
    @AnaghaAnu238 7 месяцев назад +7

    Seethamma😘❤️

  • @AnjanaCv-tc3hc
    @AnjanaCv-tc3hc 7 месяцев назад +3

    Paavam ammma kutty ❤❤❤

  • @360here.
    @360here. 4 месяца назад

    Super,നിങ്ങളുടെ ചാനല് ഞാൻ ഒരു6,7മണിക്കൂർ തുടർച്ചയായി കണ്ടുകാനും

  • @its-me-achuz20
    @its-me-achuz20 7 месяцев назад +3

    സീതമ്മ ❤

  • @anukm3371
    @anukm3371 7 месяцев назад +34

    ഇത് അമ്മായിയമ്മ അല്ല അമ്മയാണ് ❤❤

    • @anaswara-jithin
      @anaswara-jithin 7 месяцев назад +1

      Ithupole kittanum venomle baghyam❤

  • @surya-m4b
    @surya-m4b 6 месяцев назад +3

    😂next jenmathil
    Ningalk 3 makkal udagatte
    Aaa 3 mathe kutti ente kettiyon ayirikatte
    I like ur family ❤

    • @ponnu89863
      @ponnu89863 6 месяцев назад

      Enkil njan 4 il സെറ്റ് ആക്കാം.. 🚶🏻‍♀️

    • @surya-m4b
      @surya-m4b 6 месяцев назад

      @@ponnu89863 😂🤝 deals okay

  • @Ramyav08
    @Ramyav08 7 месяцев назад +1

    Ippo idunna night dress nte haul cheyaamo daa plss

  • @anuja350
    @anuja350 7 месяцев назад +21

    Chechi...video edukkumbo MIKE. Use cheythal nannayirunnu...clear alla atha bhayankara disturbances ...

  • @fizanfreya7538
    @fizanfreya7538 7 месяцев назад +3

    പാറു ഈ അമ്മയെ പോലെ ആണല്ലോ

  • @sreelakshmi12345
    @sreelakshmi12345 7 месяцев назад +5

    Endhada Ingane karyam ariyadhe cmnt idunne..... Kandile avare 3 pereyummm❤️😍😘idhanu avaru❤️💕ellarkum lyfil +ves and -ves undavum adh ellarum manasil akanam😄😄😄nammal aarum ellam kondum perfect alla.......Love U team PANIKKATTIL💕

  • @kavyajames7497
    @kavyajames7497 7 месяцев назад +15

    അഞ്ചു ❤

  • @JackBony-r5q
    @JackBony-r5q 7 месяцев назад +6

    Mike use cheythal nanayirnuu

  • @dreamgirl-zq2ci
    @dreamgirl-zq2ci 7 месяцев назад +9

    ചേച്ചിമാരുടെ age എത്ര ആണ്

  • @AbhiAbhi-hb5dz
    @AbhiAbhi-hb5dz 7 месяцев назад +2

    പാവം അമ്മ ❤️❤️🥰🥰

  • @appuaparna2835
    @appuaparna2835 2 месяца назад

    Chechii thallu ellegilum ellavarkum und ennu ariyanaa thalparyam athu kond ind ennu thanney paranjoo avarey areyum bhodhipikandalloo

  • @fathimathashrifa9414
    @fathimathashrifa9414 5 месяцев назад

    Paaru same ningalude HUS nte Amma thanne

  • @RaseenaShaji-v3p
    @RaseenaShaji-v3p 7 месяцев назад +29

    അമ്മേ ഇവർ കുഴപ്പമൊന്നുമില്ല പക്ഷെ കുറച്ചു വൃത്തി കൂടി വേണം എന്ന് പറ വീഡിയോ ഇടുമ്പോൾ കാണുന്ന ഞങ്ങൾക്കൊരു ബുദ്ധിമുട്ടുണ്ട് അത് കൊണ്ട് വൃത്തി കുറച്ചു കൂടി പഠിപ്പിക്കണേ അമ്മ സൂപ്പർ ആണ്

    • @shammi3397
      @shammi3397 7 месяцев назад +52

      4 cheriya kuttikal ulla veedalle… eppozhum othukki vekkan pattiyenn varilla…

    • @RadhikaKrishnan-d8i
      @RadhikaKrishnan-d8i 7 месяцев назад +5

      Sathyam

    • @aswathydas5833
      @aswathydas5833 7 месяцев назад +22

      സത്യാണ് ഇവിടെ എനിക്ക് ഒരു കുട്ടിയെ ഉള്ളു എന്നാലും എപ്പോഴും തൂകി നിരന്നെ കിടക്കു അതു വൃത്തിയാക്കി വയ്ക്കാഞ്ഞിട്ടല്ല കുട്ടികൾ ഉള്ള വീട് അങ്ങനെ ആണ് 4 കുഞ്ഞുങ്ങൾ ഉള്ള വീടല്ലേ

    • @RaseenaShaji-v3p
      @RaseenaShaji-v3p 7 месяцев назад +4

      @@shammi3397 silu talk ethrayo vere channel und avarum clean aakiyalle vedio edukunne ethra kuttikal undenkilum nammal engine paratthit vedio edukkumo ethrayo prekshakar kaanunnatha

    • @shilpaaji9356
      @shilpaaji9356 7 месяцев назад

      Kunji piller ullodathokke angne anu

  • @HadeejaHuda
    @HadeejaHuda 7 месяцев назад +20

    Aenikk ningale vallathorishtaann ketto..nalloru othorumayulla family..aarum kann vekathirikatte ❤❤❤❤

  • @MymoonaAkhil
    @MymoonaAkhil 7 месяцев назад +3

    Love u seethama😘😘😘💕

  • @MeeraSreekanth-pt5ld
    @MeeraSreekanth-pt5ld 7 месяцев назад +8

    Ingane oru familyil varan pattith.... Ninglde 2 perudem bhagyam ane chechi kuttiees🥰🥰🥰🥰........... Happy family😍

  • @seenajobish1768
    @seenajobish1768 6 месяцев назад +2

    Paarumol achammaye pole aanu

  • @priyavishnu7152
    @priyavishnu7152 7 месяцев назад +6

    Amma amma amma amma❤❤❤❤❤

  • @AnagharaviAnagha
    @AnagharaviAnagha 7 месяцев назад +5

    Love 💕 you 💕 💕 💕 ammaaa❤❤❤

  • @rahmathpa3352
    @rahmathpa3352 5 месяцев назад +1

    Nan kodungllur anu veed evdeya kodunglluril

  • @sinisiniraleesh9466
    @sinisiniraleesh9466 7 месяцев назад +5

    Sinimolk oru hiii parayumo

  • @JaisyJaisymolsam-bz3no
    @JaisyJaisymolsam-bz3no 7 месяцев назад +6

    Ammaye kaanan anthu isharriyama....

  • @anjuzzzz2961
    @anjuzzzz2961 5 месяцев назад +4

    Nalla amma❤

  • @Noojamansoor786
    @Noojamansoor786 7 месяцев назад +22

    എനിക് തോന്നിയിട്ടുള്ളത് അമ്മക് പാറു ആണ് പ്രിയം എല്ലാരും ആണ് എന്നാലും

    • @anishaanu684
      @anishaanu684 7 месяцев назад +8

      തോന്നിയത് മനസ്സിൽ വെച്ചാൽ പോരെ..ഇത് മറ്റേ കുട്ടി കേട്ടാൽ എന്താകും.. വെറുതെ എന്തിനാ തല്ലുണ്ടാക്കുന്നത്

    • @Noojamansoor786
      @Noojamansoor786 7 месяцев назад

      @@anishaanu684 മനസിലാക്കാൻ കുഞ്ഞുങ്ങൾ ക് 2 വയസ് aitila😊ചാനല് കണ്ടിട്ടില്ലായിരിക്കും

    • @nishraghav
      @nishraghav 7 месяцев назад +1

      ​@@anishaanu684 പാറു പേരകുട്ടി അല്ലേ

    • @Kanmani0604
      @Kanmani0604 7 месяцев назад +2

      ​@@anishaanu684അങ്ങനൊന്നുമില്ല. ഏത് കുടുംബത്തിലും അവരാദ്യം കയ്യിൽ വാങ്ങിയ കുഞ്ഞിനോടാകും ഇത്തിരി സ്നേഹം കൂടുതൽ 🥰

  • @sreejithaRajesh
    @sreejithaRajesh 7 месяцев назад +2

    Ammaa njan methala errisseripalam kodughallur

  • @ennuswanthammaalutty1253
    @ennuswanthammaalutty1253 7 месяцев назад +9

    Keethu❤

  • @aziee6903
    @aziee6903 7 месяцев назад +4

    14:50 ath paranja aal njn aan .😂❤

  • @Randomshares1009
    @Randomshares1009 7 месяцев назад

    Spicy noodles challenge chaiyamo 4 of you. Two brothers and two sisters..

  • @BabithaSubash-s1j
    @BabithaSubash-s1j 7 месяцев назад +9

    രണ്ടു പേരെയും ഇഷ്ടം

  • @smijavr8612
    @smijavr8612 7 месяцев назад +3

    27:30 second main👍🔥

  • @vinithavinitha.t8672
    @vinithavinitha.t8672 7 месяцев назад +1

    Amma❤️❤️❤️❤️❤️

  • @aswathylijo8588
    @aswathylijo8588 7 месяцев назад +3

    ❤ super

  • @anjulincy5853
    @anjulincy5853 7 месяцев назад +4

    Nalloramma ammey❤🥰

  • @European_Mallu
    @European_Mallu 7 месяцев назад +1

    Nammaleyum kanumo

  • @sowmyas7789
    @sowmyas7789 4 месяца назад

    Super 😊 my name is nijasa u c am study in 6th am new subscribers iloveu all ilove your family

  • @honeysselections1818
    @honeysselections1818 7 месяцев назад +4

    Kodungallurkar aano

  • @MerlinaSaji
    @MerlinaSaji 7 месяцев назад +4

    Good night dear big sisters and brothers amma Achcha 😘😘😘

  • @asikk9238
    @asikk9238 7 месяцев назад +23

    രണ്ട് പേരും ഒരു വീട്ടിലെ മരുമക്കൾ ആണോ

  • @reshmireshmi3072
    @reshmireshmi3072 7 месяцев назад +8

    Keethuuuu ❤❤❤❤❤❤❤❤❤

  • @MeghaarjunKunju-xz2iq
    @MeghaarjunKunju-xz2iq 7 месяцев назад +5

    Amma pett paavam

  • @musthafamanu5127
    @musthafamanu5127 7 месяцев назад +2

    ഇവര് നാത്തൂൻസ് അല്ലെ

    • @nishraghav
      @nishraghav 7 месяцев назад +1

      Alla..co sisters... Chetantem aniyantem bharyamar

  • @eeshoappa6356
    @eeshoappa6356 7 месяцев назад +6

    അഞ്ചു കുട്ടി ❤❤❤❤

  • @sreejaok1814
    @sreejaok1814 5 месяцев назад

    Keethu full wittanallo😂

  • @PavithraPavithra-y9y
    @PavithraPavithra-y9y 4 месяца назад

    Love❤❤❤

  • @ShinkiShinkimol
    @ShinkiShinkimol 7 месяцев назад +1

    Lovely family 🩷🩷🩷God bless you 🥰

  • @messineymar-ii6er
    @messineymar-ii6er 7 месяцев назад +1

    Q&A yullum negative Karu vannalo. Seetha antiyeyum familiyeyum ishtapettum njangale pole ullavarku e video ishtamannu.negative Karu skip cheythollu.nigal athonnum mind cheyeda.keep it up 👍

  • @shernaafsal9729
    @shernaafsal9729 7 месяцев назад +1

    Amma pavam

  • @af_mediia5061
    @af_mediia5061 7 месяцев назад

    Ithil aaren twints

  • @anjanasoman2018
    @anjanasoman2018 7 месяцев назад +2

    Anju chechi de org name entha

  • @AnagharaviAnagha
    @AnagharaviAnagha 7 месяцев назад +2

    Love 💕💕💕 you 💕💕💕 ammaaa

  • @MuhammadZayan-d8e
    @MuhammadZayan-d8e 5 месяцев назад

    നിങ്ങളുടെ വീട് എവിടെയാ

  • @miyamiyoos1363
    @miyamiyoos1363 4 месяца назад +3

    എന്റെ അമ്മായിഅമ്മയും പാവമൊക്കെയാണ് ഇടക്ക് ഒരു കനം ഉണ്ടാവും. പിന്നെ ഒന്ന് സോപ്പ് ഇട്ട് പതപ്പിച്ചാൽ മതി 😂

  • @parvathyas4183
    @parvathyas4183 7 месяцев назад +2

    Pwoli family❤

  • @JaisyJaisymolsam-bz3no
    @JaisyJaisymolsam-bz3no 7 месяцев назад +3

    Geethuvintte veedu kaanikkamo? Plese

    • @sreeshh9769
      @sreeshh9769 7 месяцев назад +2

      Not geethu its keethu

  • @sinisiniraleesh9466
    @sinisiniraleesh9466 7 месяцев назад +2

    Hii dearsss

  • @itsmearuss1885
    @itsmearuss1885 7 месяцев назад +3

    Hii dearss💓

  • @sreelakshmiramachandran1505
    @sreelakshmiramachandran1505 4 месяца назад

    Palappozhum ammaye overtake cheyth anju reply cheyyunnu. Ammaye samsarikan anuvadikku😊