അഞ്ചാംക്ളാസുകാരൻ്റെ കട ഞാൻ വാങ്ങിച്ചു

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 26

  • @Shaheem.k6439
    @Shaheem.k6439 9 месяцев назад +6

    കുട്ടികൾക്ക് പ്രോത്സാഹനം ചെയ്ത മെമ്പർക്കും ഫൈസൽ മാസ്റ്ററെക്കും അഭിനന്ദനങ്ങൾ ❤

  • @rasheedpk7723
    @rasheedpk7723 9 месяцев назад +8

    എന്റെ മാഷിന് ഇതുപോലെ സഹായിക്കാൻ അല്ലാഹു ആരോഗ്യം നൽകട്ടെ

  • @MansoorAli-w8d
    @MansoorAli-w8d 9 месяцев назад

    Very good ❤❤

  • @Abhinavmlp
    @Abhinavmlp 9 месяцев назад

    കുട്ടികൾക്ക് അഭിനന്ദനങ്ങൾ 🎉👏🏻👏🏻👏🏻

  • @fathimashahma4555
    @fathimashahma4555 9 месяцев назад +2

    Ith pole iniyum kooduthal sahayikkan allahu anugrahikkatte🥰❤

  • @FahisFahis-d4f
    @FahisFahis-d4f 9 месяцев назад +3

    ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ കൊടുത്തു ഞങ്ങളുടെ മെമ്പർ ഫൈസൽ മാഷ് ❤️❤️

  • @fathimaNuhya
    @fathimaNuhya 9 месяцев назад

    മുന്ന ഒരു പാട് ഉയരത്തിൽ എത്തട്ടെ ഫൈസൽ മാശ് ഒരുപാട് ആളുകളുടെ വഴികാട്ടിയാണ് മൈമ്പർ ഒരു ജാഡയും മില്ലാത്ത നല്ലരു പ്രക്തി ഇനിയും നല്ല കാര്യങ്ങൾ നടക്കട്ടെ

  • @alavi6334
    @alavi6334 9 месяцев назад +1

    മാഷാഅല്ലാഹ്‌

  • @kunhikoyaimbichi2507
    @kunhikoyaimbichi2507 9 месяцев назад +1

    Masha alla…sooper

  • @RazisWorld
    @RazisWorld 9 месяцев назад

    Masha allah❤

  • @hasnathhasnath1570
    @hasnathhasnath1570 9 месяцев назад +4

    ഫൈസൽക്ക എത്ര nalayi♥️ഞാൻ മെസ്സേജ് വിടുന്നു. എന്റെ വീട് പണി ഒന്ന് പൂർത്തിയാക്കി തരോ. എല്ലാവരെയും സഹായിക്കുന്നുണ്ടല്ലോ. വാടകക്ക് നിന്ന് മടുത്തു. അത്‌ കൊണ്ട പ്ലീസ്

  • @sparkcrystalways
    @sparkcrystalways 9 месяцев назад +4

    കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ ധാരാളം ഉണ്ട്. കേരളത്തിൽ നിന്ന് ഒരുപാട് കുട്ടികൾ നഷ്ടപ്പെട്ടിട്ടുണ്ട് ഇതുവരെ അവരെ കിട്ടിയിട്ടില്ല. അവരോടൊപ്പം മുതിർന്നവർ കടയിൽ വേണം.സൂക്ഷിക്കുക ‼️‼️‼️‼️‼️‼️

    • @Swadiq.n.k
      @Swadiq.n.k 9 месяцев назад +1

      🛑 ഇവനെ കൊണ്ട് പോവുകയാണങ്കിൽ അവരോട് കടയും കൂടെ കൊണ്ട് പോകാൻ പറയണം😂😂😂

    • @sparkcrystalways
      @sparkcrystalways 9 месяцев назад +1

      @@Swadiq.n.k
      തമാശ അല്ല bro കുട്ടികൾ വെളിയിൽ ഒറ്റയ്ക്ക് ആയാൽ danger ആണ്. മുതിർന്ന ആരെങ്കിലും കൂടെ വേണം

  • @Fidhafathima123-qae
    @Fidhafathima123-qae 9 месяцев назад +1

    അവർക്ക് അറിയാം ഇങ്ങനെ ഒരു പരിപാടി ഇട്ടാൽ സഹായം കിട്ടുമല്ലോ എന്ന് ഒരുപാട് ഇങ്ങനത്തെ പിള്ളേര് സഹായിച്ച ആളല്ലേ വീടും ഞങ്ങളും ആ രാജ്യത്ത് പോയിട്ട് ❤rc ഒരു റോഡ് സൈഡിൽ ബിസിനസ് തുടങ്ങിയാൽ ഞങ്ങൾക്കും ഇതുപോലെ തന്നെ വീടും കിട്ടു പൈസയും കൊട്ട പണവും കിട്ടും പാവങ്ങളെല്ലാം ഇങ്ങനെ റോഡരികിൽ പോയി നിൽക്കണം ഇവരൊന്നും അല്ല എങ്കിലും ഇതിൽ പാവങ്ങളും ഉണ്ട് ഇവിടെ എന്നെപ്പോലോത്ത ഭർത്താവില്ലാത്ത ആള് മക്കളില്ലാത്ത ആള് നീ ആരും പേടിക്കരുത് എല്ലാവരും അങ്ങോട്ട് തന്നെ പോകണം ഈ ഭാഗത്തേക്ക് ഫൈസൽ വരുന്നില്ലല്ലോ കമന്റ് എഴുതി ഇട്ടാൽ പാവങ്ങളെ സഹായിക്കുന്നുമില്ല ഈ കെണി കണ്ടുപിടിക്കണം കുട്ടികൾ നല്ല ബിസിനസ് 👍👍🤲

  • @Zain1234gdgdbd
    @Zain1234gdgdbd 9 месяцев назад

    Mashaallah 🤲🏼

  • @abuthahir5281
    @abuthahir5281 9 месяцев назад

    അൽഹംദുലില്ലാഹ്

  • @dilnnasherin-iy8zp
    @dilnnasherin-iy8zp 9 месяцев назад

    🎉🎉🎉🎉

  • @sirajch6146
    @sirajch6146 9 месяцев назад

    🥰🥰🥰

  • @FouziC-oh8hv
    @FouziC-oh8hv 9 месяцев назад

  • @hadhishkalakkandan2105
    @hadhishkalakkandan2105 9 месяцев назад

    പത്രം ഇടാൻ പോകാൻ ഒരു സൈക്കിൾ വാങ്ങി തരുമോ

    • @hadhishkalakkandan2105
      @hadhishkalakkandan2105 9 месяцев назад

      Name :midhlaj
      S/O:Nasar
      Chatholil house
      Chatholikund
      Anghadippuram
      Perinthal manna

    • @hadhishkalakkandan2105
      @hadhishkalakkandan2105 9 месяцев назад

      ഇതാണ് അഡ്രസ് സഹായിക്കണം

  • @rishan2575
    @rishan2575 9 месяцев назад +1

    ❤❤