എന്റെ ഇക്ക ഷംസുദ്ധീൻ വന്നു കെട്ടി 😭😭

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 126

  • @sinanooo-f4l
    @sinanooo-f4l 2 дня назад +34

    അതിനു ഒരു തള്ളയുടെ ചാനൽ ഉണ്ട് അതാണ് നിങ്ങളുടെ കാര്യമൊക്കെ പുറത്തിട്ടത് സ്നേഹം കൊണ്ടും അടുപ്പം കൊണ്ടും നിങ്ങൾ അവരോട് എല്ലാം പറഞ്ഞു അസൂയ മൂത്തപ്പോൾ അവർ യുട്യൂബിൽ എല്ലാരേം അറിയിച്ചു ഇപ്പൊ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞ സ്ഥിതിക്ക് ഇനി ആരും ഒന്നും പറയില്ലല്ലോ ഒരു പാടം ആരേം അമിതമായി വിശ്വസിച്ചു സ്വന്തം കാര്യങ്ങൾ പറയാതിരിക്കുക ഇത് എല്ലാർക്കും പാടം anu😂

    • @SN-wi5kt
      @SN-wi5kt 2 дня назад

      പാഠം

    • @sinanooo-f4l
      @sinanooo-f4l 2 дня назад

      @@SN-wi5kt അതെ എഴുതി വിട്ടുകഴിഞ്ഞപ്പോൾ ആണ് തെറ്റിയത് കണ്ടത് പിന്നെ ആ ചിരി സ്‌മൈലും അറിയാതെ വന്നതാ

    • @lifelong8527
      @lifelong8527 2 дня назад +2

      ​@@sinanooo-f4l ആ വീണു പോയ smilyil ninne njan തെറ്റിദ്ധരിച്ചു😂... കളിയാക്കി prnjathann കരുതി.. അത് edit cheyyan pattum da..venel cheyyam 😊.(sidel moonn dot ille athil edit nn undakum ath edth edit cheyyam)

    • @sinanooo-f4l
      @sinanooo-f4l 2 дня назад

      @@lifelong8527 അപ്പോൾ നോക്കി പറ്റിയില്ല പിന്നെ dlt ആക്കിയില്ല

    • @Abida-tc8bo
      @Abida-tc8bo 2 дня назад

      എഡിറ്റ് ചെയ്യാം നീക്കാമായിരുന്നു

  • @apmadhu6733
    @apmadhu6733 2 дня назад +34

    ജീവിതം ഒരോരുത്തർക്കും ഒരോ വിധമാണ്. ഈ അനുഭവങ്ങളിലൂടെ ജീവിച്ച് ജീവിച്ച് നന്മയുള്ള മനസ്സോടെ കുഞ്ഞുങ്ങൾക്കും വീട്ടുകാർക്കും നാട്ടുകാർക്കും എല്ലാം സ്നേഹം കൊടുത്ത് , പ്രകൃതിയേയും പ്രകൃതി തരുന്ന നന്മയും ചീത്തയും ഒക്കെ തിരിച്ചറിഞ്ഞ് ജീവിതം ആസ്വദിച്ച് കൊണ്ട് മുന്നേറുക. അവിടെയാണ് വിജയം. സ്വന്തം കാര്യങ്ങൾ നോക്കുന്നതിന് ഒപ്പം അയൽക്കാരെയും കൂട്ടുകാരെയും നാട്ടുകാരേയും ഒക്കെ ഓർക്കുന്ന സ്നേഹിക്കുന്ന ഒരു മനസ്സ് നിങ്ങളിലുണ്ട് എന്ന് കാണുന്നതിൽ സന്തോഷം. നന്മകൾ വരട്ടെ എന്നാശംസിക്കുന്നു.

  • @asherammaworld
    @asherammaworld 2 дня назад +15

    ഈ മോൾടെ സിറ്റുവേഷൻ പോലെ ഒക്കെ ഏകദേശം ഞാനും സഹിക്കുന്നു. അതാ ഞാൻ പറഞ്ഞെ ഇതെന്റെ അനിയത്തി ❤❤❤❤❤ഞാൻ ഫുൾ സപ്പോർട്ട് മോളെ മുമ്പോട്ട് പോകുക. ഒരുപാട് പേര് നമ്മളെ ദ്രോഹിക്കും സാരമില്ല സഹിക്കണം

  • @sreejav.s5231
    @sreejav.s5231 2 дня назад +15

    നജില എന്റെ ഇക്കാന്നു പറയുമ്പോഴു ആളിനെ ഓർത്തു കരയുമ്പോഴു സത്യം പറയാലോ ദേഷ്യം തോന്നിയിരുന്നു, കമന്റ് ഇട്ടാലോന്നു വച്ചു പിന്നെ വിഷമായാലോന്നു വിചാരിച്ച ഇടാതിരുന്നത്, അങ്ങനെ തോന്നാൻ കാരണം വേറെ പെണ്ണിനോട് പോയത് കൊണ്ടാട്ടോ, ഇപ്പോൾ മനസിലായീ രണ്ടിടത്തും കിട്ടാത്ത സ്നേഹവും കരുതലും ഇവിടെ കിട്ടി അതാണ്, പാവം നല്ലത് വരുത്തട്ടെ എന്നു, ഞാനും ഇപ്പോഴാ ഇതെല്ലാം അറിയുന്നത് 🥰

  • @farufazlu4218
    @farufazlu4218 2 дня назад +15

    ഖൈർ. വന്ന്. അടുക്കാനും
    ശർ റ്. നീങ്ങി പോകാനും. എന്നും അല്ലാഹുവിൻ്റെ മുന്നിൽ. പ്രാർത്ഥിക്കുക

  • @feminarazak77
    @feminarazak77 2 дня назад +24

    ദുനിയാവിൽ വിധിച്ചതൊക്കെ നമുക്ക് തന്നെയാണ്,, അതിൽ ഖൈറും ശർറും ഉണ്ടാകും,, ഏല്ലാം അല്ലാഹുവിൽ നിന്ന് മാത്രം,, ഇതൊക്കെ പരീക്ഷണങ്ങളാണ്,, എല്ലാം വിജയിച്ചു ഇവിടം വരെ എത്തിയില്ലേ 👍🏻,,ഈമാനിന്റെ കരുതുള്ളവരെ മാത്രമേ അള്ളാഹ് പരീക്ഷണത്തിന് തിരഞ്ചെടുക്കുകയുള്ളു,, 🤲🏻🤲🏻🤲🏻🤲🏻GOD BLESS YOU ❤❤❤❤

  • @SameersSameera
    @SameersSameera День назад +4

    Hai..naji ഞാന് ഇപ്പോ അണ് വീഡിയോ കാണുന്നത്...നിൻ്റെ വിധി 😢😢😢കേട്ടിട്ട് സങ്കടം വരുന്നു.... പൊന്നാനി ആണോ ഭർത്താവിൻ്റെ വീട്.... എനി മോൾ ഒരു വിവാഹം കഴിക്കരുത്...ഇനി മക്കൾക്ക് വാപ്പ വേണ്ട 😢😢...അവരുടേ വാപ്പയും ഉമ്മയും നിയാണ് 😢😢

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 2 дня назад +2

    Enikum ithe avasthyan mole ellam vidhiyan ellam seriyakum❤

  • @saifusaifu8861
    @saifusaifu8861 2 дня назад +6

    സത്യത്തിൽ 3 മക്കൾ 3 വാപ്പാടെ ആണ് ലെ

  • @r7gaiming706
    @r7gaiming706 2 дня назад +9

    എല്ലാം റബ്ബിന്റെ വിധി ആയിരിക്കും എന്തെങ്കിലും ഹെയർ അതിലും ഉണ്ടാകും ഈ മക്കൾ ഓക്കേ ജനിക്കാൻ റബ്ബിന്റെ വിധി ഉണ്ടാകും

  • @subinasubina518
    @subinasubina518 2 дня назад +13

    സത്യം പറഞ്ഞാൽ നിങ്ങൾ നിങ്ങളുടെ ജീവിത കഥ പറയുന്നു ഒന്നും വ്യക്തമാക്കാതെ പാതി വഴിയിൽ നിർത്തി പോകും. പിന്നെ ബാഡ് കമന്റ്‌ വരുബോ ഫീൽ ആവുന്നത് എന്തിനാ.ഒന്നുകിൽ വെക്തമായി പറയുക ഇല്ലെഗിൽ പറയാതിരിക്കുക.

    • @r7gaiming706
      @r7gaiming706 2 дня назад

      @@subinasubina518 എല്ലാം കൂടെ ഒറ്റ വീഡിയോ യിൽ പറയാൻ ഒക്കോ വീഡിയോ ഒരുപാട് ലെങ്ത് ആവൂലെ

  • @SajmiSafeer
    @SajmiSafeer 2 дня назад +3

    Onn chodikkatye..2mrgilum aninte bagath 5hettuparayunnath.ningade bagathulla oru mistake parayunnilla

  • @Sanahhh___
    @Sanahhh___ 2 дня назад +5

    എല്ലാം റബ്ബിന്റെ തീരുമാനം അല്ലേ എല്ലാം ശരിയാവും insha allah 🤲🏻

  • @r7gaiming706
    @r7gaiming706 2 дня назад +7

    മനുഷ്യൻ ന്റെ മനസ്സ് ഇപ്പോ മാറും എന്ന് അറീല ല്ലോ മനുഷ്യന്റെ വാക്ക് ന് വില ഇല്ലങ്കിൽ എന്ത് ചെയ്യാൻ

  • @SUHARABATHOOL
    @SUHARABATHOOL 2 дня назад +2

    ഇത്താത്ത സുഖം ആണോ masru മോൾ ക്ക് എന്റെ വക ഒരു ഉമ്മ കൊടുത്തോ ട്ടൊ 😘😘😘😘😘പിന്നെ കൂടെ മുത്ത് മോനും മിച്ചൂട്ടിക്കും മിന്ഹ മോള്ക്കും 😘😘😘❤️❤️❤️❤️❤️❤️

  • @azimwoldblokeskt9312
    @azimwoldblokeskt9312 2 дня назад +8

    Allam kshamikku... Allathinum rabbinte adukkal prathibhalam und...

  • @Abida-tc8bo
    @Abida-tc8bo 2 дня назад +4

    ഇതൊക്ക എല്ലാവരെയും അവസ്ഥ എന്തോക്കെയോ പറയുന്ന ഒന്നും മാസിലാകുന്നില്ല ഇ ങ്ങനെ പറയുമ്പോൾ ചോദിച്ചു കൊണ്ടേ ഇരിക്കും ചോദ്യങ്ങൾ പറയാതിരിക്കുക അതാണ് നല്ലത്

  • @faseelap3740
    @faseelap3740 2 дня назад +4

    Munnatech vedio kandu Karanjupoy.
    ❤❤❤❤

  • @RaseenaBasheer-e2y
    @RaseenaBasheer-e2y 2 дня назад +3

    Ellam allahuvinte theerumanamalle

  • @BEENAK-ex8fe
    @BEENAK-ex8fe 2 дня назад +5

    Nigale 4pravashiyam ketticho 😮

  • @liyafathima1849
    @liyafathima1849 День назад +2

    നജിയെ ആദ്യം ഒരാൾ കല്യാണം കഴിച്ചു അതിൽ ഒരു മോൻ ഉണ്ടായി അതു മരിച്ചു പിന്നെ മസ്‌റൂറ ഉണ്ടായി പിന്നെ മോൻ ഉണ്ടായി ബാക്കി സ്റ്റോറി ചുരുക്കി ആരെങ്കിലും ഒന്നും പറഞ്ഞു തരോ

    • @BEENAK-ex8fe
      @BEENAK-ex8fe День назад

      @@liyafathima1849 agane avare 4pravashiyam kettichu 😂🤣

  • @RaseenaHanees-b7p
    @RaseenaHanees-b7p 2 дня назад +5

    നെറ്റ് ഇല്ലായിരുന്നു നാജി ഇനി വീഡിയോ എല്ലാം കാണട്ടെ. സുഖമാണോ നിനക്ക്

    • @najilanaji6016
      @najilanaji6016  2 дня назад

      അൽഹംദുലില്ലാഹ്

  • @NisaraBasheer
    @NisaraBasheer День назад +3

    ഇതു നി ർ തു പ്ലീസ്

  • @razirazi8761
    @razirazi8761 2 дня назад +2

    Najitha ❤❤❤

  • @choochusmagic443
    @choochusmagic443 2 дня назад +3

    എല്ലാർക്കും ഉണ്ട് ഇതുപോലെ ഓരോ സങ്കടം

  • @shemithaanvar2971
    @shemithaanvar2971 2 дня назад +6

    Ennum ithuthanney parayalle boradikunnu

    • @SN-wi5kt
      @SN-wi5kt 2 дня назад +5

      Pls നിങ്ങൾ കാണാതിരിക്കൂ.

  • @behappywithfamily888
    @behappywithfamily888 2 дня назад +14

    ആദിയ വിവാഹം 4 മാസമെ താമസിച്ചിട്ടുള്ളു എന്ന് പറഞ്ഞു അപ്പോൾ ആദ്യ വിവാഹത്തിൽ ഒരു കുഞ്ഞു മരിച്ചു എന്നല്ലേ പറഞ്ഞത്.. എങ്ങനെ പോയാലും 9 മാസം വേണം ഒരു കുഞ്ഞു ജനിക്കാൻ പിന്നെയെങ്ങനെയാണ് മസ്ര മോള് ജനിച്ചത് നാലുമാസം മാത്രമല്ലേ അവർ ജീവിച്ചിട്ടുള്ളത്... 🤔

    • @RaihanaEtp
      @RaihanaEtp 2 дня назад +3

      Mrg kazhinj 2 masam kazhinj ayal galfil poyi. Poyi vann pinne 2 masam.

    • @Abida-tc8bo
      @Abida-tc8bo 2 дня назад +2

      ഞാനും വിചാരിച്ചു

    • @Jasi-dp6gc
      @Jasi-dp6gc 14 часов назад

      എന്താക്കോ സ്പെല്ലിങ് മിസ്റ്റെക് 😊

  • @ShakheelanoushadShakhunoushu
    @ShakheelanoushadShakhunoushu 2 дня назад +14

    Neeyalle ann masru mole kond parayippichath masru mole bappa shamsudheenaanenn.appo 3 kalyaanam kazhicho.ini kazhikkaan nilkalle .ini makkale nokki jeevikk

  • @NoushadMrd
    @NoushadMrd 2 дня назад +2

    Chagaramkulam ano

  • @user-cs9lw6qh6n
    @user-cs9lw6qh6n 2 дня назад +2

    ❤❤❤❤🥰

  • @FathimaFathima-el2mo
    @FathimaFathima-el2mo 2 дня назад +5

    എ ല്ലാ അള്ളാഹു നമ്മൾക് വി തി ച ത് ആണ് മോളെ അൽഹംദുലില്ലാഎ ല്ലാ നല്ല തി ന് ആണ്

  • @NafeesaP-w9v
    @NafeesaP-w9v 2 дня назад +2

    Gazakallahukhair

    • @SN-wi5kt
      @SN-wi5kt 2 дня назад +2

      Jazakkallah എന്ന് അല്ലെ

  • @Fathima.Farook
    @Fathima.Farook 2 дня назад +6

    മലപ്പുറം എവിടെ ആയിരുന്നു ഷംസു.ചങ്ങരംകുളം ആയിരുന്നോ? അതിനിടക്ക് പൊന്നാനി എന്ന് കേട്ടു.
    ഞാൻ പൊന്നാനി ആണ്

    • @AbidhaCp
      @AbidhaCp 2 дня назад

      Nee ponanni evide njanum ponanni

    • @niya9024
      @niya9024 2 дня назад

      ​@@AbidhaCpഞാനും പൊന്നാനി അടുത്ത് 🥰

    • @Cu_maz
      @Cu_maz День назад

      Hi

    • @Cu_maz
      @Cu_maz День назад

      Hi

  • @RecipesFathimaz
    @RecipesFathimaz 2 дня назад +1

    U R very innocent😢😢ente channel nokkane

  • @safiyaku9017
    @safiyaku9017 2 дня назад +2

    ഇതൊക്കെ എന്റെ യും അനുഭവം ആണ്

  • @simplyvlogbyayishamuhammad7139
    @simplyvlogbyayishamuhammad7139 2 дня назад +2

    രണ്ട് മുന്ന് അത് അള്ളാഹു വിൻറെ തിരുമാനം മാണ്

  • @ShahanahShahana
    @ShahanahShahana 2 дня назад +2

    Hiii masroora

  • @zenathrahisse4397
    @zenathrahisse4397 2 дня назад +2

    ഹായ് മോളെ സുഗാണോ

  • @MYMOONAVP-x7x
    @MYMOONAVP-x7x 2 дня назад

    നിങ്ങളുടെ വീട് എവിടെ

  • @suharasuhararasheed9661
    @suharasuhararasheed9661 2 дня назад +2

    Hi najii

  • @HamakoolathHamz
    @HamakoolathHamz 2 дня назад +1

    , നെഞ്ചിലെ ഇന്നലെ രാത്രി ഒരു ലൈഫിൽ നിന്നെപ്പറ്റി എന്തൊക്കെ പറയുന്നുണ്ട് ഒരു വീഡിയോ പക്ഷേ നീയും കണ്ടിട്ടുണ്ടാവും മോളെ നീ ഒന്നിനും മറുപടി കൊടുക്കേണ്ട എല്ലാം അല്ലാഹുവിലേക്ക് ഏൽപ്പിക്കും നല്ലൊരു മാസമല്ലേ വരുന്നത് കണ്ണിനു മറുപടി കൊടുക്കരുത് കേട്ടോ

  • @ShabeebaSameer-q9v
    @ShabeebaSameer-q9v 9 часов назад

    Ningalkk ennum ningalude jeevitham parayane ollu onnu nirthi povo

  • @nazriyanasif6473
    @nazriyanasif6473 2 дня назад

    🥰🥰🥰🥰

  • @ahmadmixvlogs5017
    @ahmadmixvlogs5017 2 дня назад +5

    3.ketti 3.makkel

  • @roohintepathi761
    @roohintepathi761 2 дня назад +7

    ശരിക്കും ഇവരെ story entha ആരെങ്കിലും ഒന്ന് പറയോ

    • @minhavlog6255
      @minhavlog6255 2 дня назад

      അവരെ ജീവിതം അവരെല്ലെ പറയേണ്ടത്

  • @najmamahamood6486
    @najmamahamood6486 2 дня назад +4

    മൂന്നു ഭർത്താവിൽ നിന്നും മൂന്നുമക്കൾ ആണോ

  • @arifac9522
    @arifac9522 2 дня назад

    ❤❤❤❤❤🎉🎉🎉

  • @NousheeraK-k8w
    @NousheeraK-k8w 2 дня назад +1

    🫂

  • @Kunhamina-r8u
    @Kunhamina-r8u 2 дня назад +2

    Eppolemnukaliyanamkzicha kriyamparaunnthu

  • @sulaikabasheervt385
    @sulaikabasheervt385 2 дня назад +2

    ❤❤❤❤

  • @Nasih.T123
    @Nasih.T123 2 дня назад +1

    Barthavinta per parayulla enn parnnkkillaa

  • @HaleemaK-n2e
    @HaleemaK-n2e 2 дня назад +1

    Changaramkulam.entenadan.evide.evideyan.ayalude.veed

  • @NaseemaNazeer-et7od
    @NaseemaNazeer-et7od 2 дня назад +1

    മസ്റൂറാടെ School Program video ഇടുമോ

  • @Nasialavu
    @Nasialavu 2 дня назад

    😢

  • @AmeerSalman-il2xy
    @AmeerSalman-il2xy 2 дня назад +2

    Hi

  • @SumiAfsal-d2r
    @SumiAfsal-d2r 2 дня назад

    Malappuram...changaramkulam..evdeyayrnnu

  • @Afleena8
    @Afleena8 2 дня назад +10

    ഓരോരുത്തർക്കും ഓരോ വിധിയാണ് അതെല്ലാം നിന്നെപ്പോലെ യൂട്യൂബിൽ വന്ന് വിളമ്പലല്ല തള്ളേ പൈസ കിട്ടാൻ

    • @hindbeeviam80
      @hindbeeviam80 2 дня назад +2

      പൈസ ഉള്ളവന് ഇല്ലാത്തതിന്റെ വിഷമം അറിയില്ല

    • @Iwgwfd
      @Iwgwfd 2 дня назад +3

      അവള് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല... പാവം ജീവിതം നമ്മള് വിചാരിക്കും പോലെ അല്ല.. നമുക്ക് നല്ല ഭർത്താവും ജീവിതവും ഉണ്ട് എന്നത്.. നമ്മുടെ കയ്‌വല്ല... എല്ലാം റബ്ബിൻ്റെ തീരുമാനം...😢😢

    • @Gfdryhfgjiyghgfff
      @Gfdryhfgjiyghgfff 2 дня назад +1

      അവളെ പറയിപ്പിച്ചതല്ലേ 🙏🏻 ഇനിപ്പോ താല്പര്യമുള്ളവർ മാത്രം കാണുക

  • @BushraRichu
    @BushraRichu 2 дня назад +6

    യേ ഇത്ത ഇങ്ങനെ yepozum vido ഇടല്ലേ. കുറച്ചു ഇട വേള താ. ഇത് സീരിയൽ പോലെ യായി

  • @Javad-sm9ct
    @Javad-sm9ct 2 дня назад +2

    ഹലോ

  • @thahimedia6662
    @thahimedia6662 2 дня назад

    ഞാൻ ചങ്ങരംകുളത്ത്

  • @MuhammedAnees-up1sc
    @MuhammedAnees-up1sc 2 дня назад +2

    ഹലോ ithaaa

  • @MuhashiraMubi
    @MuhashiraMubi 2 дня назад +1

    Jamaathantha

  • @femsiraj
    @femsiraj 2 дня назад +2

    Itha ini orikkalum vivaha jeevithathilekk povalle.makkale nokki nalla nilayil jeevich kaanikkuka.

  • @sainabac.h4595
    @sainabac.h4595 2 дня назад +8

    നജില നിന്നെ 3കല്യാണം കഴിച്ചോ

    • @minhavlog6255
      @minhavlog6255 2 дня назад

      അവര് പറയുന്നത് കേട്ടിട്ട് മനസ്സിലായില്ലേ

  • @ShoukathaliS-v3u
    @ShoukathaliS-v3u 2 дня назад

    Hi etha entha vivaram

  • @shafafop4063
    @shafafop4063 2 дня назад +1

    നാജില ഏത് വരെ പഠിച്ചിരിക്കുന്നു. പിന്നെ മൂത്ത മോൻ ഇപ്പോൾ എന്താ അസുഗം

  • @Hadivlog-c4i
    @Hadivlog-c4i 2 дня назад

    Helo

  • @r7gaiming706
    @r7gaiming706 2 дня назад +4

    മലപ്പുറം കാരൻ ആയിരുന്നോ

  • @farishamuha6139
    @farishamuha6139 2 дня назад +2

    Nigal endhina igane kalavu parayunne ? 4 month jeevichollu 1st husbande koode ? Pinne nigalk egane mol undayi? Nigal tanne parnnu nigalde 1st marriageil oru mon undayenum aa kmon marich poyenjum.pinne 4 mnth 1st husnte koode jeevicha aalk egneya 2 math mol undaye? Full kalava ivar parayunne.

    • @najilanaji6016
      @najilanaji6016  2 дня назад

      ആദ്യ യാത്ര 2മാസം, ഗൾഫ് 2മത്തെ യാത്ര 2മാസം. എന്തൊക്കെയാ. ഒരു മിച്ചു ജീവിച്ച കാര്യം. കള്ളം പറഞ്ഞു എന്തു കിട്ടാനാ

    • @anfuanfu1045
      @anfuanfu1045 2 дня назад

      ഗൾഫിൽ ഉള്ളവർ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ഒന്നോ രണ്ടോ മാസം അല്ലേ ഒന്നിച്ചു ജീവിക്കുക.. അവർ ഒന്നിച്ചു ജീവിച്ച കാലഘട്ടം അല്ലേ പറയുന്നത്. അല്ലാതെ കല്യാണം കഴിഞ്ഞിട്ട് ഇത്ര കൊല്ലം ഉണ്ടായിരുന്നു എന്നല്ലല്ലോ പറഞ്ഞത്. ശരിക്കും ആലോചിച്ചിട്ട് ഒരാളെ വിമർശിക്കു.

    • @farishamuha6139
      @farishamuha6139 2 дня назад

      Channel views kittan​@@najilanaji6016kalavu parayunnu

    • @Gfdryhfgjiyghgfff
      @Gfdryhfgjiyghgfff 2 дня назад

      അവർ ഒരുമിച്ച് 4 മാസം നിന്നിട്ടുണ്ടാവൊള്ളൂ

  • @SHALIQThanshiha-uq5if
    @SHALIQThanshiha-uq5if 2 дня назад +3

    ❤❤❤❤

  • @SafiyaMt-g7p
    @SafiyaMt-g7p 2 дня назад

    🥰❤

  • @nasiyack2585
    @nasiyack2585 2 дня назад +2

    Hi

  • @r7gaiming706
    @r7gaiming706 2 дня назад +3

    ❤❤❤

  • @sinusdaisy8304
    @sinusdaisy8304 2 дня назад

    ❤❤🎉❤❤❤

  • @nasiyack2585
    @nasiyack2585 2 дня назад

    Hi

  • @SajithaAsees-k4n
    @SajithaAsees-k4n 2 дня назад +1

    ❤❤❤❤

  • @zamzamfood8820
    @zamzamfood8820 2 дня назад

  • @AbdulMuneer-zo8qb
    @AbdulMuneer-zo8qb 2 дня назад

    Hi

  • @MisiriyagafoorEk
    @MisiriyagafoorEk 2 дня назад

    ❤❤❤❤

  • @rizvanarasheed5635
    @rizvanarasheed5635 2 дня назад

    ❤❤

  • @Juby-b5b
    @Juby-b5b 2 дня назад

    ❤❤❤

  • @AbdulMajeed-cz2fi
    @AbdulMajeed-cz2fi 2 дня назад +1

    ❤❤❤❤

  • @sheejanissar6707
    @sheejanissar6707 2 дня назад

    ❤❤

  • @mujthabakaladath2844
    @mujthabakaladath2844 2 дня назад

    ❤❤❤❤

  • @NusraYasar
    @NusraYasar 2 дня назад

    ❤❤❤❤

  • @AyshuNashwa
    @AyshuNashwa 2 дня назад +1

    ❤❤❤