HOW TO USE WHATSAPP IN COMPUTER ? step by step malayalam

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 248

  • @elizabetelizabet5674
    @elizabetelizabet5674 3 года назад +10

    നിങ്ങളുടെ വീടിയോ ആദ്യമായ് ആണ് കാണുന്നത് എത്ര പറഞ്ഞാലും തീരില്ല നന്ദി

  • @madhavannair.v9035
    @madhavannair.v9035 3 года назад +3

    Bro ippol Whatsappil Web option illaloo appol enth cheyum🥺

  • @ubaidullaubaidullah8722
    @ubaidullaubaidullah8722 3 года назад +4

    കുറെ നാളായി lap il wp ആക്കാൻ ശ്രമിക്കുന്നു . പക്ഷെ ഇതുവരെ ആയില്ല . ഇപ്പോ ഈ വീഡിയോ കണ്ടതു പോലെ ചെയ്തു . ഇപ്പോൾ വാട്സപ്പ് ലാപ്പിൽ ആയി .tnx bro thank you very much

  • @prince7103P
    @prince7103P 4 года назад +9

    Thank you very much, informative,
    Really helpful.

  • @Vaishutti2137
    @Vaishutti2137 4 года назад +2

    Adipowli chettaaa njan office l oru atavyshathinu what's app pc install nokumbo chettante vedio upakarapettu . Oru padu thanks .

  • @PradeepThayyil
    @PradeepThayyil 5 лет назад +12

    Thank you for sharing this option clearly with explanations and screen views 👍

  • @sumigervasis8168
    @sumigervasis8168 4 года назад +15

    Thank you chetta..Really helpful!

  • @abramqureshi414
    @abramqureshi414 3 года назад +3

    നന്നായിട്ട് മനസിലായിട്ടുണ്ട് ചേട്ടാ. Keep going 💞💞

  • @praneeshjosna6540
    @praneeshjosna6540 4 года назад +3

    Phonile net off cheyuthalum lapil wdsp use cheyyan pato.. wifi vere use cheyuthu.. atho aa number ulla phone aduth thane vekkano

    • @masterbrain2231
      @masterbrain2231  4 года назад +1

      ആ നമ്പറിൽ ഉള്ള ഫോൺ അടുത്ത് വേണം എന്ന് നിർബന്ധമില്ല പക്ഷേ ആഫോണിൽ നെറ്റ് ഓൺ ആയിരിക്കണം എന്നാലേ ഈ രീതി വർക്ക് ചെയ്യുകയുള്ളൂ

  • @PrasanthParavoor
    @PrasanthParavoor 5 лет назад +1

    ഞാൻ ഇത്തരത്തിൽ ചെയ്യാറുണ്ട്.

  • @ClassRoomsaranya
    @ClassRoomsaranya 5 лет назад

    Nannayitund thankalude presentation valare correct ayi manasilakkan sadhichu

  • @vinayapu9545
    @vinayapu9545 4 года назад +2

    Wifi veno,charger nte data charger vazhi cheyan patto. Pinne whats up eppozhum athil undavo?

  • @athira2.014
    @athira2.014 3 года назад +3

    Close cheythal pinne nte wtsp aarkelum aa computer il kaanan pattumo.
    Plz rply

    • @athira2.014
      @athira2.014 3 года назад

      Plz rly

    • @masterbrain2231
      @masterbrain2231  3 года назад

      ചിലപ്പോൾ കണ്ടെക്കാം, അങ്ങനെ വരാതിരിക്കാൻ മാർഗം ഉണ്ട്. അതിനെക്കുറിച്ചു മറ്റൊരു വീഡിയോ ചെയ്യുന്നുണ്ട്

    • @athira2.014
      @athira2.014 3 года назад

      Wtsp uninstall akitt veendum insttal cheythal seri akumo

    • @masterbrain2231
      @masterbrain2231  3 года назад

      വേണ്ട.ഫോണിൽ വാട്സാപ്പ് ഓപ്പൺ ചെയ്യുക 3 ഡോട്ടിൽ ക്ലിക്ക് ചെയ്ത് വാട്സാപ്പ് വെബ് സെലക്ട്‌ ചെയ്യുക തുടർന്ന് ലോഗ് ഔട്ട്‌ ഫ്രം ഓൾ ഡിവൈസസ് എന്നത് സെലക്ട്‌ ചെയ്ത് ലോഗ് ഔട്ട്‌ എന്നതിൽ ക്ലിക്ക് ചെയ്താൽ ഫോണിലെ ഒഴികെയുള്ള എല്ലാ ഡിവൈസിൽ നിന്നും വാട്സാപ്പ് ക്ലോസ് ആകും

  • @sheenavinod9022
    @sheenavinod9022 3 года назад +1

    Good

  • @nasarpuzhakkal1861
    @nasarpuzhakkal1861 3 года назад +2

    ഇത് ഒരു പ്രാവശ്യം കണക്ട് ചെയ്താൽ പിന്നെ ഓഫ് ചെയ്താൽ പിന്നെ ഓപ്പണാക്കുമ്പോൾ വീണ്ടും ഇങ്ങിനെ ചെയ്യണോ ❓️

  • @irfanmuhammed7425
    @irfanmuhammed7425 3 года назад +1

    It's really usefull thankuu so much
    Enikk doubt vann njn whtsp msg cheythappol clear aayi paranju thannu

  • @nayanaanjala1324
    @nayanaanjala1324 3 года назад +2

    Useful vedio

  • @simivssimivs6623
    @simivssimivs6623 4 года назад +3

    Hi broo... nammal phn kond poyal laapil whatsapp use cheyyan patto

    • @masterbrain2231
      @masterbrain2231  4 года назад +2

      കണക്ട് ചെയ്ത ഇട്ടിട്ട് പോയാൽ യൂസ് ചെയ്യാൻ പറ്റും. ഫോണിൽ വാട്സ്ആപ്പ് വെബ് എടുത്ത് ലോഗ് ഔട്ട്‌ ചെയ്താൽ പിന്നെ വീണ്ടും qr കോഡ് സ്‌ക്യാൻ ചെയ്താലേ ഉപയോഗിക്കാൻ സാധിക്കു

  • @parvathys112
    @parvathys112 3 года назад +2

    Bro ee connect chytha whtspple oru vdo computerl save chyynmenkkl nth chyynm

    • @masterbrain2231
      @masterbrain2231  3 года назад

      7559919798 ഇതു ഒഫീഷ്യൽ വാട്സാപ്പ് നമ്പർ ആണ് ഇതിൽ ഒന്ന് മെസ്സേജ് വിടുക വീഡിയോ എടുത്തു അയച്ചു തരാം

  • @nim4143
    @nim4143 3 года назад +2

    Soo useful thank you so much 👍🏻

  • @gurudasanr8823
    @gurudasanr8823 3 года назад +1

    കഴിഞ്ഞ ഒരു വിഡിയോ യിൽ (സ്റ്റീൻ കാർ വാഷ് ചെയ്യുന്നതു ആദ്യം കാണിക്കുന്നു ) അതിൽ whatsaappil പറയുന്ന കാര്യങ്ങൾ പി.സി യില്ലേക്ക്. Send ചെയ്യുന്ന software ലിങ്ക് ഒന്ന് അയച്ചുതരുമോ. പിന്നീട് ആ വിഡിയോ നോക്കിയിട്ട് കണ്ടില്ല .

    • @masterbrain2231
      @masterbrain2231  3 года назад

      7559919798 ഈ വാട്സാപ്പ് നമ്പറിൽ ഒരു ഹായ് വിടുക

  • @rrtechies4696
    @rrtechies4696 5 лет назад +1

    Use full video.

  • @jineshcs7635
    @jineshcs7635 3 года назад +1

    Full screen kittuvan enthu cheyyum

  • @shynis8652
    @shynis8652 4 года назад +1

    Hello sir,molkku online class what's app vazhi ആണ്. ഇങ്ങനെ download chaital ബാക്കി contacts computer what's appil കാണില്ല. അതു ഒഴിവാക്കാൻ എന്താ വഴി. സ്കൂൾ what's app grop മാത്രമായി pc കാണാൻ പറ്റുമോ.

    • @masterbrain2231
      @masterbrain2231  4 года назад +1

      7559919798 ഇത് എന്റെ വാട്സാപ്പ് നമ്പർ ആണ് ഒന്ന് കോൺടാക്ട് ചെയ്യൂ

  • @vinayapu9545
    @vinayapu9545 4 года назад +1

    Computeril whats up install cheyan parayunnu

  • @amalashibu3640
    @amalashibu3640 3 года назад +2

    whats app web um mattu appsum lapinte front screenileek konduvarunnath engane ennum kanikkumo?

    • @masterbrain2231
      @masterbrain2231  3 года назад

      Window's ഏതാണ് ഉപയോഗിക്കുന്നത്

    • @masterbrain2231
      @masterbrain2231  3 года назад

      Window's ഏതാണ് ഉപയോഗിക്കുന്നത്

    • @masterbrain2231
      @masterbrain2231  3 года назад

      7559919798 വാട്സാപ്പിൽ വരൂ വീഡിയോ അയച്ചു തരാം

  • @epicvlogs6686
    @epicvlogs6686 2 года назад

    എന്റെ ലാപ് ൽ പിന്നെ യും on ആക്കുമ്പോൾ എന്റെ വാട്സ് ആപ് തന്നെ വരുന്നു അത് എന്ത് കൊണ്ടാണ്

  • @chinjusworld7875
    @chinjusworld7875 4 года назад +2

    Play storil ninnum whats app dwnld cheythal mobilil kittunnath pole ,lap il kittanulla margam enthanu....

    • @masterbrain2231
      @masterbrain2231  4 года назад

      ലാപ്പിൽ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോം ഇൻസ്റ്റോൾ ചെയ്യണം എന്നാലേ പറ്റുകയുള്ളു. അതിനെക്കുറിച്ചുള്ള വീഡിയോ അടുത്തു തന്നെ ചെയ്യുന്നുണ്ട്, sub ചെയ്‌തോളുക അപ്‌ലോഡ് ചെയ്യുമ്പോൾ നോട്ടിഫിക്കേഷൻ വരും

  • @sawadahmed4473
    @sawadahmed4473 3 года назад +2

    Your chennel perfect

  • @jomydevassy5020
    @jomydevassy5020 3 года назад +1

    thanks very help full

  • @praveenmd2775
    @praveenmd2775 3 года назад

    Good very ...Nice

  • @rajithakr1303
    @rajithakr1303 3 года назад +1

    Sarikum helpfull chetta.

  • @user-xr1pl3sq4j
    @user-xr1pl3sq4j Год назад

    super chetta adipolii.

  • @sawadahmed4473
    @sawadahmed4473 3 года назад +2

    Thanks its good working

  • @sethumadhavan3483
    @sethumadhavan3483 3 года назад +1

    ഒരു ഫോൺ മാത്രമേ പറ്റു? കാരണം ഒരു ഫോൺ ഇപ്പോൾ connect ചെയ്തിരുന്നു. ഇപ്പോൾ വാട്സാപ്പ് web search ചെയ്തപ്പോൾ QR code വരുന്നില്ല. പറയാമോ

    • @masterbrain2231
      @masterbrain2231  3 года назад

      വാട്സാപ്പിൽ വരൂ എങ്ങനെയാണ് ചെയ്യുന്നതെന്ന് സ്ക്രീൻ ഷോട്ട് സഹിതം കാണിച്ചു തരാം 7559919798

  • @shahanaparveez6975
    @shahanaparveez6975 3 года назад

    Ith pole microsoft teams um upayogikkan pattuo

  • @revathyadarshadarsh144
    @revathyadarshadarsh144 4 года назад +2

    Egana vedio call cheyyum. Athinu mathram pattunnillla

    • @masterbrain2231
      @masterbrain2231  4 года назад

      ഇത് ഉപയോഗിച്ച് വീഡിയോ കാൾ പറ്റില്ല അതിന് മറ്റു ചില കാര്യങ്ങൾ കൂടി ചെയ്യണം

  • @vijeshsadasivan7918
    @vijeshsadasivan7918 3 года назад +2

    Excelil kidakunna work sheet whatsappilotte angana send cheyyunnathe anne kaanikamo

    • @masterbrain2231
      @masterbrain2231  3 года назад

      എക്സൽ വർക്ക് ഷീറ്റ് സെന്റ് വലിയ ബുദ്ധിമുട്ടൊന്നുമില്ല എക്സൈഡ് ഒറിജിനൽ ഫയൽ എവിടെയാണ് സേവ് ചെയ്തിരിക്കുന്നത് ആ ഫോൾഡർ ആദ്യ ഓപ്പൺ ചെയ്തത് വെക്കുക. അതിനുശേഷം ഗൂഗിൾ ക്രോമിൽ പോയിട്ട് വാട്സ്ആപ്പ് ഓപ്പൺ ചെയ്യാം ആർക്കാണോ സെന്റ് ചെയ്യേണ്ടത് അവരുടെ ചാറ്റ് ഓപ്പൺ ചെയ്യുക ശേഷം ഗൂഗിൾ ക്രോം ഇന്റെ വിൻഡോ അല്പം ചെറുതാക്കി അതിനുശേഷം നമ്മൾ നേരത്തെ ഓപ്പൺ ചെയ്ത് ഫോൾഡറിൽ കിടക്കുന്ന ഫയൽ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്ത് വാട്സാപ്പിൽ ഇടുക തുടർന്ന് സെന്റ് ചെയ്യുക

    • @vijeshsadasivan7918
      @vijeshsadasivan7918 3 года назад +1

      Video onne send chayumo

    • @masterbrain2231
      @masterbrain2231  3 года назад

      7559919798വാട്സാപ്പ്

  • @sujithkochu1995
    @sujithkochu1995 3 года назад +1

    ഇങ്ങനെ ചെയ്‌താൽ phone ലെ whatsapp ഉപയോഗിക്കാതെ ലാപ്ടോപ് ലെ watsapp മാത്രം ഉപയോഗിക്കാൻ pattumo

  • @aparnaravi123
    @aparnaravi123 4 года назад +2

    Lap il whatsap use cheyumbo aa account conncted phn nammada aduth veno

  • @raisamahin703
    @raisamahin703 3 года назад +1

    Nammude whatsp nammal ariyaathe laptopil connect cheyyaan patto angne cheidaal randilum use cheyyaan patto

    • @masterbrain2231
      @masterbrain2231  3 года назад

      അങ്ങനെ കണക്ട് ചെയ്യാൻ പറ്റില്ല

  • @PrasanthParavoor
    @PrasanthParavoor 5 лет назад

    Good One

  • @navasshanu5126
    @navasshanu5126 4 года назад +2

    Thank for this helpful information

  • @motovlogs6069
    @motovlogs6069 5 лет назад

    All the best bro

  • @gamingpro-xb4tp
    @gamingpro-xb4tp 3 года назад +1

    Sir how to download apps without sign in

  • @nifadpv1700
    @nifadpv1700 Год назад

    Thanks brother good effort

  • @vinayapu9545
    @vinayapu9545 4 года назад +1

    Puthiya numberil whats up edukkan ethu veno?

  • @alexandersupertramp24
    @alexandersupertramp24 3 года назад

    Ith connect aayal hotspot pole aano work cheyyuka ? Means enik ente whatsapp officil irikkubo connect aayi kedakkanm avidunn poyal disconnect aakanam bcoz ente system vere aalkar use cheyyalumd officil , angane pattuo ? Pls reply

    • @masterbrain2231
      @masterbrain2231  3 года назад +1

      ലോഗ് ഔട്ട്‌ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്

  • @sarithadeepak2055
    @sarithadeepak2055 3 года назад +1

    QR code scan cheyythu kurachu kazhiyumbol thanne pinned scan cheyyendi varunnu aghane appozhum cheyyendivaro laptop set cheyythu ravile officil varumbol online class afternoon edukkumbol QR code pinnem chothikkunnu athu aghaneyano

    • @masterbrain2231
      @masterbrain2231  3 года назад +1

      അത് വീണ്ടും അങ്ങനെ തന്നെ വരും അതിന് കാരണം വാട്സാപ്പിലെ സെക്യൂരിറ്റി സെറ്റപ്പാണ് നമ്മൾ ഉപയോഗിക്കുന്നത് ചിലപ്പോൾ നമ്മുടെ പേഴ്സണൽ കമ്പ്യൂട്ടർ ആകാം അല്ലെങ്കിൽ നമ്മുടെ ഓഫീസിലെ സിസ്റ്റം ആകാം ഓഫീസിലെ സിസ്റ്റമാണ് എന്നിരിക്കട്ടെ വാട്സാപ്പിലെ ഇതേപോലെ ഓരോ പ്രാവശ്യം ലോഗിൻ ചെയ്യുമ്പോഴും വീണ്ടും വീണ്ടും ക്യുആർ കോഡ് സ്കാൻ ചെയ്യാൻ പറയുന്നില്ല എങ്കിൽ നമ്മൾ പോയതിനുശേഷം മറ്റാരെങ്കിലും ആ സിസ്റ്റം ലോഗിൻ ചെയ്താൽ നമ്മുടെ വാട്സാപ്പ് മെസ്സേജുകൾ എല്ലാം തന്നെ അവർക്ക് കാണാൻ സാധിക്കും അത്തരം ഒരു പ്രശ്നം ഉണ്ടാകാതിരിക്കാനാണ് ഓരോ പ്രാവശ്യം ലോഗിൻ ചെയ്യുമ്പോഴും ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടിവരുന്നത്.

    • @sarithadeepak2055
      @sarithadeepak2055 3 года назад

      @@masterbrain2231 👍

  • @thahirtajudeen5393
    @thahirtajudeen5393 3 года назад +2

    ഇങ്ങനെ ചെയ്താൽ കാൾ ചെയ്യാൻ പറ്റുമോ

  • @sooryavava4951
    @sooryavava4951 3 года назад +2

    How to whatsapp vdo call and vce call in laptop

    • @masterbrain2231
      @masterbrain2231  3 года назад

      കമ്പ്യൂട്ടറിൽ വാട്സപ്പ് കോൾ ചെയ്യണം എന്നുണ്ടെങ്കിൽ അതിനായി നമുക്ക് വാട്സ്ആപ്പ് വെബ് യൂസ് ചെയ്യാൻ സാധിക്കില്ല പകരം നമുക്ക് ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോം കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യണം അതിനുശേഷം അതിൽ വാട്സപ്പ് ഇൻസ്റ്റോൾ ചെയ്താൽ മാത്രമേ നമുക്ക് വാട്സ്ആപ്പ് കോളിംഗ് സാധ്യമാവുകയുള്ളൂ

  • @AhmadAhmad-wb7rf
    @AhmadAhmad-wb7rf 3 года назад +1

    Phone um lap um orumich use cheyyan pattumo?

  • @Kizheppadan
    @Kizheppadan 5 лет назад

    palappozhum engane cheyyarund

  • @anugrahajames3082
    @anugrahajames3082 4 года назад +2

    thankyou so much chettaa..

  • @Leopaul2023
    @Leopaul2023 5 лет назад

    good ...thanks for the information

  • @geethammakv9938
    @geethammakv9938 3 года назад +2

    Thank you Chetta 🤩🤩🤩🤩

  • @ratheeshvijitha3387
    @ratheeshvijitha3387 2 года назад

    Super

  • @dicksonsggoodflower6915
    @dicksonsggoodflower6915 4 года назад +2

    Videocall option enthu cheyyanam

    • @dicksonsggoodflower6915
      @dicksonsggoodflower6915 4 года назад +1

      @@masterbrain2231 but how to connect camera by code ....is it Iam searching for 2days to see my brother from abroad ....phone cam is complaint

    • @masterbrain2231
      @masterbrain2231  4 года назад +1

      ഈ രീതിയിൽ ക്യാമറ ഉപയോഗിക്കാൻ സാധിക്കില്ല

    • @dicksonsggoodflower6915
      @dicksonsggoodflower6915 4 года назад

      @@masterbrain2231 thank u it's cleared

  • @sawadahmed4473
    @sawadahmed4473 3 года назад +2

    God Blez you

  • @sawadahmed4473
    @sawadahmed4473 3 года назад +3

    💯♥️😘💥❤️

  • @SureshKumar-wo6fy
    @SureshKumar-wo6fy 2 года назад

    മൊബൈലിൽ വാട്ട്സ് അപ്പ് വെബ് കാണുന്നില്ലല്ലോ

  • @rajitharajitha.c2738
    @rajitharajitha.c2738 2 года назад +2

    Ente phonilthe Whatsapp Web Kanunnilla 😔

    • @masterbrain2231
      @masterbrain2231  2 года назад

      അങ്ങനെ വരാൻ വഴിയില്ലല്ലോ

    • @masterbrain2231
      @masterbrain2231  2 года назад

      7559919798 ഇത് വാട്സാപ്പ് നമ്പർ ആണ് എന്റെ ഇതിൽ മെസ്സേജ് അയക്കുക പ്രോബ്ലം സോൾവ് ചെയ്യാം

  • @rhythmofbl
    @rhythmofbl 3 года назад

    Thank u chetta,its very useful

  • @sawadahmed4473
    @sawadahmed4473 3 года назад +2

    😊😊

  • @josephplackal2954
    @josephplackal2954 3 года назад

    Bro mobillile whattsapp pogumo

  • @vasko_gaming6238
    @vasko_gaming6238 3 года назад

    bro ith lapil connect chaitha phonin poko

  • @muhammedshadilkc4512
    @muhammedshadilkc4512 3 года назад

    bro whatsapp video call cheyyan enthenkilum vayiyundo laptopil

  • @prabhithajyothish266
    @prabhithajyothish266 3 года назад +1

    നമ്മുടെ വാട്ട്സ്ആപ്പിൽ ഒരാൾ ഒരു document അയച്ചാൽ അത് എങ്ങിനെ computerilek ആക്കാൻ പറ്റും?

    • @masterbrain2231
      @masterbrain2231  3 года назад

      7559919798 ഈ വാട്സാപ്പ് നമ്പറിൽ ഒരു ഹായ് വിടുക, വാട്സാപ്പിൽ വോയ്‌സ് വിടാം, ഇവിടെ ടൈപ്പ് ചെയ്യാൻ പാടാണ് അതുകൊണ്ടാണ് കേട്ടോ.

  • @bhavithasworld499
    @bhavithasworld499 3 года назад +1

    Thank you...useful video..

  • @santhoshkuttans
    @santhoshkuttans 5 лет назад +1

    Thanks 😍

  • @dreamztravillarblogs
    @dreamztravillarblogs 3 года назад +1

    supar bro

  • @thahsi8905
    @thahsi8905 2 года назад

    thankyou for this usefull video

  • @hazinsha1591
    @hazinsha1591 3 года назад +1

    Business accountum ingane thanne aano

  • @shamsudheenvilakkode51
    @shamsudheenvilakkode51 Год назад

    mobailil wats aap web kanunnillallo enthanu prblm

  • @mubasworld4119
    @mubasworld4119 5 лет назад

    Usefull video.. 👍

  • @sreekuttyprasad1124
    @sreekuttyprasad1124 11 месяцев назад

    Thanks sir

  • @AMEEN40.
    @AMEEN40. 3 года назад

    Thank you very much 😘
    Subscribed

  • @hanafathima2312
    @hanafathima2312 3 года назад

    vidio call cheyyan kayiyunilla.reply...

  • @FIVEFORTYFIVEVLOGS
    @FIVEFORTYFIVEVLOGS 5 лет назад

    kollam useful video!

  • @jiluaugustine1776
    @jiluaugustine1776 3 года назад +2

    Thank you so much

  • @realistic2090
    @realistic2090 3 года назад +2

    Phonel uninstall chythal pinne ithil Keran pattuo

  • @ramsijamal3588
    @ramsijamal3588 3 года назад

    👌👌👌

  • @aadi4475
    @aadi4475 3 года назад +1

    Bro ith mobilil net off annel lapill kitulla. What to do

    • @masterbrain2231
      @masterbrain2231  3 года назад

      ബ്രോ മൊബൈൽ ഡാറ്റ ഓൺ ആണെങ്കിൽ മാത്രവേ ഇത് വർക്ക് ചെയ്യൂ

    • @aadi4475
      @aadi4475 3 года назад

      @@masterbrain2231 athan scene lle

  • @baburaj7571
    @baburaj7571 3 года назад +1

    Thanks

  • @ajithsebastian6941
    @ajithsebastian6941 3 года назад +1

    Thanks bro.

  • @user-yj6hz7xg7j
    @user-yj6hz7xg7j 4 года назад +1

    tnks chettoi

  • @alexandermathew8803
    @alexandermathew8803 3 года назад

    But how can we talk on make video calls

  • @saneedhmkd
    @saneedhmkd 2 года назад

    👍

  • @humamala3288
    @humamala3288 2 года назад

    sir how to upload whatsapp status in computer

  • @shajimn4448
    @shajimn4448 2 года назад

    കാൾ ചെയ്യാൻ പറ്റുന്നില്ലല്ലോ വീഡിയോ കാൾ

  • @mayakv218
    @mayakv218 4 года назад +1

    Superb

  • @lachef8562
    @lachef8562 5 лет назад

    വളരെ ഉപകാരപ്പെട്ടുBro

  • @KUZHITHARAPEEDIKAYILPAINTHOUSE

    thku you so mach

  • @santhoshgeorge505
    @santhoshgeorge505 5 лет назад

    നല്ല ഒരു അറിവായിരുന്നു താങ്ക്യു

  • @rajeshkaippan4347
    @rajeshkaippan4347 5 лет назад

    Good information

  • @Hibuzz617
    @Hibuzz617 2 года назад

    Thank,s bro

  • @safiyamamoo955
    @safiyamamoo955 3 года назад

    Tnks broo orubad opkaram ayi

  • @retakedream
    @retakedream 5 лет назад

    Good one

  • @swathisunil8988
    @swathisunil8988 4 года назад +1

    phonil net ilate use cheyamo

  • @raihana465
    @raihana465 5 лет назад

    Informative video