ആഭേരി ,,മധ്യ,മാവതി ,,ബിലഹരീ,,ഹംസധ്വനി ,മോഹനം,തുടങ്ങിയ രാഗങ്ങളിൽ വായിയ്കുബ്ബോൾ ആ രാഗം വിസ്തരിക്കേണ്ടിവരും ഏത്രാഗം എന്ന് ശ്രോതാവിന് അറിയേണ്ടതല്ലേ,വെറുതി ലളിതഗാനംചെല്ലണപോലല്ലാ. ഭാഗവതം പാരായണം ചെയ്യേണ്ടത്. എന്നാൽപ്പിന്നേ കഥകളി പദങ്ങൾ വെറുതേ വായിച്ചു കഥകളി നടൻ ആടിയാമതിയോ. സോപാനത്തിൽ കൊട്ടിപാടുബ്ബോൾ വെറുതേ ദേവീ ദേവൻമാരുടേ കീർത്തനം പദ്യംവായിയ്കണപോലേ വായിച്ചാൽ മതിയോ.
കേരള ഭാഷാ ഗാനം എന്നാണ്, അപ്പോൾ പിന്നെ പറ സംഗീതം വേണ്ടേ ഇനി നാല് പാദങ്ങളായിട്ട് നാല് കീർത്തനങ്ങൾ ഉണ്ട്, അതായത് ഒന്നാം പാദം രണ്ടാം പാദം മൂന്നാം പാദം നാലാം പാദം, എന്തിനാണ് ഇതെന്നും നാം ഉള്ളിലേക്കിറങ്ങി ചിന്തിക്കേണ്ടിയിരിക്കുന്നു , അത് വെറും കീർത്തനങ്ങളല്ല,
നല്ല കാര്യമാണ് പക്ഷെ ഉച്ചാരണം പിഴവില്ലാതാതെ കൂടി വേണ്ടേ.... കേവലം സംഗീതത്തിന് മാത്രം പ്രാധാന്യം നൽകിയാൽ പോരാ. അക്ഷരസ്ഫുടത ഉണ്ടാവണം അനാവശ്യമായി അനുസ്വാരം അരോചകം മാത്രമല്ല തെറ്റ് കൂടിയാണ്...
പുഷ്പ്പ ഏതു ഗുരുമുഖത്തു നിന്നാണ് പഠിച്ചത്? ഗണപതി ശ്ലോകം ഇങ്ങനെ ജപിക്കാൻ ആർ പഠിപ്പിച്ചു? എന്തു കഷ്ടം.വന്ദേ അഹം എന്ന് ജപിക്കുന്നത് തെറ്റ്. അതുപോലെ നാമോ നമഃ എന്നല്ല "നമോ നമഃ "യെന്ന് ജപിക്കണം.
വളരെ നന്നായി ❤️🙏🙏
അർത്ഥമറിഞ്ഞ്
നിർത്തി നിർത്തി വായിക്കുന്നത് അർത്ഥമറിഞ്ഞ് കേൾക്കാൻ സഹായകരം.
വളരെ നന്ദി
🌹🙏🕉️🕉️🚩
ഭക്തി നിർഭരം. എല്ലാ നന്മകളും ആശംസിക്കുന്നു. ഓം നമോ ഭഗവതേ വാസുദേവായ.
ഓം നമോ വാസുദേവായ ഓം നമോ നാരായണ 🙏🙏🙏🙏🙏
Aum namo narayanaya. Aum namo narayanaya Aum namo narayanaya🙏🙏🙏🙏🙏
Om Namo Vasu dhevaya Nama Om Namo Narayanaya Na Haree Krishnaaa 🙏🏻🌹🙏🏻❤️👏👏👏👍🏻👌🌷
ചേച്ചി 🙏🙏🙏🙏🙏🙏🙏
Om Namo Bhagavathe Vasudevaya Namah
Om Namo NarayanayaNamah
❤❤❤❤❤ Om Namo Narayanaya Nama.
Om namo bhagavate vasudevaya 🙏
ഓം നമോ ഭഗവതെ വാസുദേവായ 🙏🙏🙏
Hare krishna guruvayurappa saranam ❤❤❤❤
ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം നമോ നാരായണായ നമഃ
Om Namo Narayanaya
Om namo vasudevaya om namo Narayanaya
🙏ഹരിഓം സം ഗി ത o നന് ഭാഗ വ ത വും വായിച്ചു കേ ൾ ക്ണം 🙏❤️🌹🙏
🙏ഓം നമോ നാരായണായ
🙏🙏❤️
ഓം നമോ നാരായണായ
🙏🙏🙏
suppeer
🙏🙏🙏നമസ്കാരം 🙏🙏🙏
🙏ഓം നമോ നാരായണ... വർക്കല. കപ്പിൽ.
ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹ഖത്തർ
❤❤❤❤❤❤
Ammayude voice idakku Owayudethu pole undu❤
സംഗീതത്തിനാണ് പ്രാധന്യം അതുവേണ്ട
കേരള ഭാഷാ ഗാനം ആണ് ,
സംഗീതത്തിനും കൂടി പ്രാധാന്യം കല്പിക്കണമെന്ന് അപേക്ഷ
🙏ഭാഗവ തo വായിച്ചു കേൾ ക്ണം ഒത്തിരി നീ ട്ട് വേണ്ട 🙏
Patt pole bhagavatham parayanam cheyyaruth. Pathagal, pirichu prayunnath, kooduthal ayi pokunnu
Dinangalanu kazhikkandathu allade falamkazhikka ennalla
ഉണർന്നിഴിഞ്ഞീടിന എന്നല്ലേ എന്നുവച്ചാൽ ഒഴുകുന്ന എന്നർത്ഥം അല്ലേ. ഇഴഞ്ഞ് എന്ന് എന്നാണ് വായിച്ചത്.🙏
acharyapadham ennalke
ശ്ലോകം ചൊല്ലുമ്പോൾ ഇത്രയും നീട്ടണോ,വളരെ നല്ലശബ്ദമാണ്.കുറച്ചു കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ നല്ല പാരായണം
അറിയാവുന്നവർ ഇങ്ങനേ വിസ്തരിച്ചുതന്നേയാ വായിക്കേണ്ടത് വെറുതേ ആർക്കും വായിക്കാം വിസ്തരിയ്കുന്നത് സംഗീതം അറിയണവർ❤
ആഭേരി ,,മധ്യ,മാവതി ,,ബിലഹരീ,,ഹംസധ്വനി ,മോഹനം,തുടങ്ങിയ രാഗങ്ങളിൽ വായിയ്കുബ്ബോൾ ആ രാഗം വിസ്തരിക്കേണ്ടിവരും ഏത്രാഗം എന്ന് ശ്രോതാവിന് അറിയേണ്ടതല്ലേ,വെറുതി ലളിതഗാനംചെല്ലണപോലല്ലാ. ഭാഗവതം പാരായണം ചെയ്യേണ്ടത്. എന്നാൽപ്പിന്നേ കഥകളി പദങ്ങൾ വെറുതേ വായിച്ചു കഥകളി നടൻ ആടിയാമതിയോ. സോപാനത്തിൽ കൊട്ടിപാടുബ്ബോൾ വെറുതേ ദേവീ ദേവൻമാരുടേ കീർത്തനം പദ്യംവായിയ്കണപോലേ വായിച്ചാൽ മതിയോ.
ഭാഗവതം പാരായണം ചെയ്യുമ്പോൾ സംഗീത സാന്ദ്ര മാവരുത്. അതുപോലെ വളരെ വേഗത്തിലും ആവരുത്.. നീട്ടുന്നത് ഒഴിവാക്കിയാൽ മനോഹരം 🙏🙏ഹരേ കൃഷ്ണ 🙏
കേരള ഭാഷാ ഗാനം എന്നാണ്, അപ്പോൾ പിന്നെ പറ സംഗീതം വേണ്ടേ
ഇനി നാല് പാദങ്ങളായിട്ട് നാല് കീർത്തനങ്ങൾ ഉണ്ട്,
അതായത് ഒന്നാം പാദം
രണ്ടാം പാദം മൂന്നാം പാദം നാലാം പാദം, എന്തിനാണ് ഇതെന്നും നാം ഉള്ളിലേക്കിറങ്ങി ചിന്തിക്കേണ്ടിയിരിക്കുന്നു ,
അത് വെറും കീർത്തനങ്ങളല്ല,
പദഛേദം ഒന്നുകൂടി ശ്രദ്ധിച്ചാൽ നന്നായിരുന്നു.🙏🙏🙏
നല്ല കാര്യമാണ് പക്ഷെ
ഉച്ചാരണം പിഴവില്ലാതാതെ കൂടി വേണ്ടേ....
കേവലം സംഗീതത്തിന് മാത്രം പ്രാധാന്യം നൽകിയാൽ പോരാ.
അക്ഷരസ്ഫുടത ഉണ്ടാവണം
അനാവശ്യമായി അനുസ്വാരം അരോചകം മാത്രമല്ല തെറ്റ് കൂടിയാണ്...
Patt pole bhagavatbam .parayanamcheyyaruth . Pathagal pirichu parayunnath kooduthal ayi pokunnu.
പാർവതി നന്ദനായ എന്നല്ലേ
Parasyam vanloa😂😂😂😂😂😂
😂😂😂
പുഷ്പ്പ ഏതു ഗുരുമുഖത്തു നിന്നാണ് പഠിച്ചത്? ഗണപതി ശ്ലോകം ഇങ്ങനെ ജപിക്കാൻ ആർ പഠിപ്പിച്ചു? എന്തു കഷ്ടം.വന്ദേ അഹം എന്ന് ജപിക്കുന്നത് തെറ്റ്. അതുപോലെ നാമോ നമഃ എന്നല്ല "നമോ നമഃ "യെന്ന് ജപിക്കണം.
എന്റെ കൊച്ചേ, ശുഭാ അശുഭം മെന്ന് തിരിച്ചു പറയരുത്. ഒരു പാട് അബദ്ധം പിണഞ്ഞിരിക്കുന്നു. ശരിയായ വീഡിയോ ചെയ്യാൻ നോക്ക്.
Angane pirichu thanne parayanam athan sheri
🙏🙏🙏
🙏
🙏🙏🙏