#BBMS6UnCuts

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 129

  • @Ayshhh_mehrr__
    @Ayshhh_mehrr__ 5 месяцев назад +543

    Swetha Menon vannathadoo biggboss ushaarayyy thonnunavar🎉🎉

  • @muhsymuhsina5498
    @muhsymuhsina5498 5 месяцев назад +265

    Swethachechi എല്ലാവരെയും തേടിപിടിച്ചു dance ചെയ്യിപ്പിച്ചു 👍👏❤️🌹😍

    • @reniljoseph2261
      @reniljoseph2261 5 месяцев назад +3

      Athe because she was the lead dancer to this song in the movie kakkakuyil

  • @_________KING_________________
    @_________KING_________________ 5 месяцев назад +172

    (1:16 ) ജിന്റോയെ മോണിംഗ് ഡാൻസിനു വിളിച്ചുകൊണ്ടു വരുന്ന ശ്വേത"... 😂😂❤️❤️
    മോണിംഗ് വൈബ്
    ശ്വേതയുടെ ഡാൻസ്".... ❤️❤️

  • @lillykuttyjacob5180
    @lillykuttyjacob5180 5 месяцев назад +294

    Yes Swetha Menon big ബോസിൽ വന്നപ്പോൾ ഹൗസ് നു തന്നെ ഐശ്വര്യം ആയി.

    • @noufalnoufal4197
      @noufalnoufal4197 5 месяцев назад +3

      രതീഷ് ഇൻ പകരം ചേച്ചി ആയിരുന്നു കയറിയത് എങ്കിൽ എല്ലാരും കുറച്ചു വൃത്തിക്ക് നടന്നേനെ എന്ന് തോന്നിയവർ

    • @sarath4538
      @sarath4538 5 месяцев назад

      സത്യം🥰

  • @sajeerbabu4327
    @sajeerbabu4327 5 месяцев назад +65

    സാബു ❤️എത്ര സിമ്പിൾ അയാണ് കിട്ടിയ തക്കത്തിന് ഒപ്പിച്ചു വെച്ചത് 😂ഫസ്റ്റ് സീസണിൽ കിട്ടിയ കുറുക്കൻ അവാർഡ് ഓർമ വരുന്നു

  • @Magicc-o1z
    @Magicc-o1z 5 месяцев назад +36

    ശ്വേത ചേച്ചി നല്ല സ്ത്രീ ആണ് ❤❤. സാബുച്ചേട്ടനും അതെ ❤️❤️അവരെ ഇപ്പോഴേ പറഞ്ഞു വിടണ്ടാരുന്നു 🙏🏻🙏🏻

  • @noufalnoufal4197
    @noufalnoufal4197 5 месяцев назад +80

    രതീഷ് ഇൻ പകരം ചേച്ചി ആയിരുന്നു കയറിയത് എങ്കിൽ എല്ലാരും കുറച്ചു വൃത്തിക്ക് നടന്നേനെ എന്ന് തോന്നിയവർ
    ഇപ്പൊ എല്ലാരും കുറച്ചു വൃത്തി പഠിച്ചു 💯

  • @pratheeksharaju5102
    @pratheeksharaju5102 5 месяцев назад +82

    സ്വേതയാണ് ആ വീടുണർത്തിയത് ❣️

  • @SureshKumar-on1pw
    @SureshKumar-on1pw 5 месяцев назад +126

    ഈ പാട്ടു കേൾക്കുമ്പോ ലാലേട്ടൻ കൂടെ ശ്വേതചേച്ചി ക്കു ഒപ്പം ഡാൻസ് കളിക്കാൻ venamennuതോന്നിയവർ ഉണ്ടോ👌

  • @sruthivasudevan1351
    @sruthivasudevan1351 5 месяцев назад +86

    Sabu ചേട്ടൻ ഡയമണ്ട് ഒളിപ്പിച്ചു ല്ലേ ഈ ഗ്യാപ്പിൽ

  • @RaheemaCht
    @RaheemaCht 5 месяцев назад +25

    ജിന്റോ ന്റെ ഡാൻസ് പൊളിച്ചു 🔥😍

  • @sin_xcy_
    @sin_xcy_ 5 месяцев назад +52

    Arjun ❤ sreethu

  • @shreedevis5425
    @shreedevis5425 5 месяцев назад +20

    Sweta ji ore vibe oddu vibe ta🔥🔥❤❤Luvvv u chakkare❤❤Jinto ne kooty ulla aa varavum dance um pwoli❤❤

  • @_.9029
    @_.9029 5 месяцев назад +44

    Jinto fans❤

  • @MEHRJAAZ
    @MEHRJAAZ 5 месяцев назад +57

    Jazmine❤️

  • @Ayshhh_mehrr__
    @Ayshhh_mehrr__ 5 месяцев назад +61

    Arjunn sreethuu jinto ishttamullavar 😊😊😊

  • @rahilamalulalu4191
    @rahilamalulalu4191 5 месяцев назад +41

    JASMIN ❤

  • @nilasflora8265
    @nilasflora8265 5 месяцев назад +20

    60 days morning dance nu mathram purathu kandirunna ansibaye guest vannathil pinne athinum kaanunnillallo🤭🤭🤭🤭

  • @amvlogamvlogs8027
    @amvlogamvlogs8027 5 месяцев назад +24

    Jasmin ❤

  • @sarath4538
    @sarath4538 5 месяцев назад +2

    ജിന്റോ അണ്ണൻ നല്ല മനുഷ്യൻ ആണ് 🥰

  • @musliha_707
    @musliha_707 5 месяцев назад +24

    Swetha menon sai villichond pombo le sai:ith eghottane sai's expression

  • @SajidaC-l8t
    @SajidaC-l8t 5 месяцев назад +34

    ഇന്നത്തെ ഡാൻസിൽ അൻസിബാനെ കണ്ടില്ലല്ലോ എല്ലാ മോർണിങ്ങും ഉഷാറാക്കാറുണ്ടല്ലോ

    • @NiyaFathima-u6r
      @NiyaFathima-u6r 5 месяцев назад +15

      ധ്യാനത്തിന് പോയി 🤣

    • @SajidaC-l8t
      @SajidaC-l8t 5 месяцев назад

      😄

    • @SajinashameerIchoos
      @SajinashameerIchoos 5 месяцев назад +18

      Ansiba ippo power roomil alle localsinde koode kalikkan pattillalo Monday muthal sajeevamayi irangunnathayirikkum

    • @OO7L7-w7x
      @OO7L7-w7x 5 месяцев назад +1

      ​joke

    • @Asifshah-i2x
      @Asifshah-i2x 5 месяцев назад +1

      @@SajinashameerIchoos😂😂

  • @Anu-xn3no
    @Anu-xn3no 5 месяцев назад +5

    ഈ സോങ്ന്റെ ഇടയിൽ സാബു ചേട്ടൻ ഡയമന്റ്frdjil ഒളിപ്പിച്ചത് 🔥🔥🔥

  • @Sreelakshmi-12
    @Sreelakshmi-12 5 месяцев назад +9

    Gabri poyathode jasu nannay kalikkunnund❤❤❤❤

  • @padmakutty6557
    @padmakutty6557 5 месяцев назад +27

    Sreethu ishttamullavar ❤❤

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 месяцев назад +8

    Seethayude dance super ❤randu divasam big boss nirqnju ninnu

  • @resmirv1
    @resmirv1 5 месяцев назад +25

    Song time il Sabu fridgil diamond vekkuvarunno🙄

  • @SairaBanu-vb7pw
    @SairaBanu-vb7pw 5 месяцев назад +12

    Jinto🙏👍

  • @Arya-ol8ie
    @Arya-ol8ie 5 месяцев назад +28

    Sijo❤

  • @Viratkohli18-f1u
    @Viratkohli18-f1u 5 месяцев назад +12

    Jasmine❤

  • @akhilmonu5545
    @akhilmonu5545 5 месяцев назад +18

    Jinto❤‍🔥💪🏻

  • @dd-pv1hp
    @dd-pv1hp 5 месяцев назад +1

    ഇതാ പറഞ്ഞെ season 1 cont stants എല്ലാം vibe ആയിരുന്നു,🎉 ഒയഞ്ഞ കൂറ വെറുപ്പീരല്ല 😊

  • @Quti-Aami
    @Quti-Aami 5 месяцев назад +13

    Jasu🥰🥰🥰❤❤❤❤

  • @Neenu1-dd5lc
    @Neenu1-dd5lc 5 месяцев назад +7

    Gabrii yumm varanam ayirunu ee weekend allanghil surprise aiii wee nedd you gabriii miss GABRI presence in BIGBOSS live onnum rasam illarunu habri ilandd ngtve ann pakshe pirath vannadin shesham psstve gabriii come back soon in bogboss we need to see youre face in bigboss🥺🥺🥺🥺💥💯💯💯💖😘😘😘🗑❣️

  • @Doyoulovemedear
    @Doyoulovemedear 5 месяцев назад +10

    0:53 she sleeping🥺🫀♥️💓🥹

  • @Ushaweoneshajin
    @Ushaweoneshajin 5 месяцев назад +2

    ജിന്റോ ❤️❤️❤️❤️❤️❤️❤️❤️

  • @JenifferJenifferjeni-gs7ul
    @JenifferJenifferjeni-gs7ul 5 месяцев назад +10

    Jintappan ❤❤❤❤❤

  • @samkeepuram
    @samkeepuram 5 месяцев назад +1

    രാവിലെ ഡാൻസ് ചെയ്യാൻ പറ്റിയ സോങ് 😄powli Big boss 👍

  • @himas3001
    @himas3001 5 месяцев назад +38

    ഋഷി നല്ലവണ്ണം ടാസ്ക് ചെയ്തു എന്ന് ചിലർ പറയുന്നുണ്ടല്ലോ
    ഈ ടാസ്കിൽ immature ആയിട്ട് പെരുമാറിയ ഒരാളാണ് ഋഷി
    1. HR നല്ല partial ആയിരുന്നു
    2. ബുദ്ധി ഉപയോഗിച്ച് ടണൽ ടീമിൻ്റെ കയ്യിൽ നിന്നും ടിപ് വാങ്ങായിരുന്നു. പക്ഷേ പവർ ടീമിൻ്റെ കൂടെ കൂടി ആ ചാൻസ് കളഞ്ഞു
    3. Physical assault നേരിട്ട ഒരാളെ കുറ്റക്കാരി ആക്കി ചെയ്ത ആളെ സപ്പോർട്ട് ചെയ്തു
    4. വളരെ മോശമായി പെരുമാറി (ശ്രീ രേഖ, അപ്സര , ജാസ്മിൻ, നന്ദന ഇവരോട്)

    • @unnimayathilakan5860
      @unnimayathilakan5860 5 месяцев назад +1

      അയ്നു ആരാ ഋഷി നല്ലരീതിയിൽ ടാസ്ക് ചെയ്തു ന്ന് പറഞ്ഞത്.. ഞാൻ നോക്കീട്ട് എല്ലാരും നെഗറ്റീവ് മാത്രേ പറയുന്നുള്ളു

    • @himas3001
      @himas3001 5 месяцев назад +2

      PR teams ആണ് പറയുന്നത് not contestants

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith 5 месяцев назад +2

    Swetha Menon super, innocent lady😘😘🥰

  • @JasmiAnas-cz9jr
    @JasmiAnas-cz9jr 5 месяцев назад +6

    Ithu kandapol ariyathe thaalamittille ❤

  • @yoosufk5711
    @yoosufk5711 5 месяцев назад +5

    Jinto de dance ishtapetravarundo.. 👻

  • @SalmanFaris-jl8zv
    @SalmanFaris-jl8zv 5 месяцев назад +13

    4:44😂😂

    • @shanioabraham460
      @shanioabraham460 5 месяцев назад +1

      Sai ye kandal oru koche kuttiye poole unde athil

  • @LEENAGEORGE-m7f
    @LEENAGEORGE-m7f 5 месяцев назад +3

    jinto❤

  • @meetmejyothis3194
    @meetmejyothis3194 5 месяцев назад +2

    Jinto dance 😂❤️

  • @mansushibinsm
    @mansushibinsm 5 месяцев назад +2

    Shwetha chechi has a good vibe

  • @ShajinJayan-b9t
    @ShajinJayan-b9t 5 месяцев назад +6

    ജിന്റോ ❤️❤️❤️

  • @aryaparvathy849
    @aryaparvathy849 5 месяцев назад +1

    Season 1 and season 6 contestant's thammilulla difference ee video thanne evident aanu.. morning song vannapo thanne sabu and Swetha avide on aayi..but eppo ulla contestant's avide thanne kidappa...

    • @suji4712
      @suji4712 5 месяцев назад

      അവർക്കു ഉറക്കം മതി

  • @beenadoha
    @beenadoha 5 месяцев назад +6

    Swetha super

  • @gopuvg1254
    @gopuvg1254 5 месяцев назад +1

    Jinto Annan💖🔥

  • @devusnichoosworld8089
    @devusnichoosworld8089 5 месяцев назад

    ഗസ്റ്റ്‌ രണ്ടും പൊളിച്ചു 👌👌👌

  • @Safeer-g4f
    @Safeer-g4f 5 месяцев назад +15

    Ansiba ippo dance inn illalo power il keriyond annenn thonunnu

  • @NeethuvijayNeethuvijay
    @NeethuvijayNeethuvijay 5 месяцев назад

    Poli❤❤ swatha chechi enthu resarnnu chechi enik othiri ishta

  • @Arya-ez8it
    @Arya-ez8it 5 месяцев назад +1

    Chechii vanapol anu big boss house full postive aye thoniyathu

  • @amjadanu7576
    @amjadanu7576 5 месяцев назад +2

    സാബു ചേട്ടൻ ഡയമണ്ട് ഒളിപ്പിച്ചു 😂

  • @gopuvg1254
    @gopuvg1254 5 месяцев назад

    ശ്വേത ഒരേ പൊളി 🔥

  • @molu230
    @molu230 5 месяцев назад +1

    Bigg Boss season Jinda banana adipoli

  • @Archana8880.
    @Archana8880. 5 месяцев назад

    She is so positive

  • @ShahadMajeed-z3j
    @ShahadMajeed-z3j 5 месяцев назад +1

    Jaaaasu❤❤❤❤

  • @agathadinoy3394
    @agathadinoy3394 5 месяцев назад

    Season 1 le Archana okk neruthe eneettu morning song nu munne kitchen nil cooking start cheyunnathu kandittund. Ee Season nil ethuvare areyum ravile song nu munne kitchen nil kandittilla.

  • @kalippanma2764
    @kalippanma2764 5 месяцев назад +1

    Swetha menon🥰

  • @Abcccc________
    @Abcccc________ 5 месяцев назад +1

    Nandanakku edh song kittiyalum step ariyam..❤

  • @sabirashamil
    @sabirashamil 5 месяцев назад +5

    Arjun dance😂😂😂😂

  • @hamdhannaiza1033
    @hamdhannaiza1033 5 месяцев назад +4

    Sabu chettan fridgil aano vajra kall vechath😅njammal kanduttaaa😂

  • @fasminaSherin
    @fasminaSherin 5 месяцев назад +11

    Pazhe season vech nokkubo arrum mng dance kalikan ushar illaaaa

  • @forevermine7982
    @forevermine7982 5 месяцев назад

    സാബു ഡയമണ്ട് ഒളിപ്പിക്കുന്നു ഫ്രിഡ്ജിൽ 😄

  • @adhizadhu6191
    @adhizadhu6191 5 месяцев назад

    സാബു ഡയമണ്ട് ഒളിപ്പിച്ചു 😄😄

  • @anju1774
    @anju1774 5 месяцев назад +5

    jinto 😅

  • @ansujeeasjeeas2440
    @ansujeeasjeeas2440 5 месяцев назад

    Shwethechi suuuper

  • @chippymariya-nn9ol
    @chippymariya-nn9ol 5 месяцев назад

    ഇത്രേം നല്ലൊരു കൂട്ട് sweetha ചേച്ചി കൊടുത്തിട്ടും. ഓരോന്ന് കാണിച്ചു കൂട്ടിയത് എന്തൊക്കെയാണ്. ഡാൻസ് കളിക്കാൻ വിളിച്ചിട്ട് പോലും ഒരു ഇതും അല്ലതെ നോക്കി നിൽക്കുന്നു vip കൾ എന്തൊരു ഓഞ്ഞ ബിഗ്ഗ്‌ബോസ് ആണ് ഇത്. നല്ലൊരു judge ആയിട്ടാണ് ശ്വേത വന്നത് എന്നിട്ട് അവരെ കൂടെ happy ആയി നില്കാൻ പോലും കഴിവില്ലാത്ത എല്ലാത്തിനെയും ഓടിച്ചു വിട് 👍👌👍👍

  • @NandhanaUnni-d1e
    @NandhanaUnni-d1e 5 месяцев назад +1

    Super💝💯😃🏆

  • @faisalk3696
    @faisalk3696 5 месяцев назад

    ഋഷി👍👍👍❤❤❤❤❤

  • @sumikrish6265
    @sumikrish6265 5 месяцев назад

    അൻസിബയെ കാണുന്നില്ലല്ലോ 🤔

  • @ayshabiayshabi6653
    @ayshabiayshabi6653 5 месяцев назад

    Swetha ❤️❤️❤️❤️

  • @aminaamii636
    @aminaamii636 5 месяцев назад +10

    ബിഗ്ഗ്‌ബോസ് ഉഡായിപ് കാണിച്ചില്ലേൽ jinto kappadikum

    • @meerasmeera6151
      @meerasmeera6151 5 месяцев назад +2

      അത് ആണല്ലോ കാണിച്ചോണ്ടിരിക്കുന്നത് full ഉടായിപ്പ് 🤣🤣🤣🤣🤣🤣

  • @anualexsilva
    @anualexsilva 5 месяцев назад

    02:38 റെസ്മിൻ ആണോ അതോ റെയ് മിസ്റ്റീരിയോ ആണോ !! 😂😂
    10/05/2024 11:35 pm

  • @FinuFathima-xf3xt
    @FinuFathima-xf3xt 5 месяцев назад

    0:12 😂

  • @chippyrajesh7926
    @chippyrajesh7926 5 месяцев назад

    അൻസിബയെ കണ്ടില്ലല്ലോ

  • @daisyflower7282
    @daisyflower7282 5 месяцев назад +2

    Jjiiiinnnttoooo pppwwwlllii dance😂

  • @nazijamshi3001
    @nazijamshi3001 5 месяцев назад +2

    Bedshiba evde 😅😅

  • @abhijithvj9430
    @abhijithvj9430 5 месяцев назад +1

    Sai 😂😂

  • @fairuza5069
    @fairuza5069 5 месяцев назад

    Ansba edpoi. രാവിലെഡാൻസ് ഒറ്റക്ക് കളിക്കുന്നത് kanalo

  • @gowthamnandhu9604
    @gowthamnandhu9604 5 месяцев назад

    2js 💋

  • @Safeer-g4f
    @Safeer-g4f 5 месяцев назад +11

    Oru 10 like theruooo

  • @Shona-n9p-h4f
    @Shona-n9p-h4f 3 месяца назад

    ❤❤❤❤

  • @TinsitsTinsits
    @TinsitsTinsits 5 месяцев назад +2

    Jindo de dance kandittano endo sijo de kuru pottittondu

  • @RaheemaCht
    @RaheemaCht 5 месяцев назад +4

    അൻസിബ എവിടെ poi😂ക്യാമറ ഒടിഞ്ഞു പോയോ 😂

  • @faisalk3696
    @faisalk3696 5 месяцев назад +1

    അൻസിബ ഋഷി സൂപ്പർ👍👍❤️❤️❤️

  • @NMTBLIVEEVSTORE
    @NMTBLIVEEVSTORE 5 месяцев назад

    Blesleeee varanairunnu

  • @Pradeepmt8
    @Pradeepmt8 5 месяцев назад

    Let Nandana go, she is very irritating this week So Nandana Srirekha go this week. Sharanya is better than Nandana
    👍

  • @Neha.538
    @Neha.538 5 месяцев назад +1

    Jinto🤍

  • @neseerarasak4709
    @neseerarasak4709 5 месяцев назад

    👌👌👌👌

  • @radhamani6066
    @radhamani6066 5 месяцев назад +1

    Athra laksham vangichu? Panam kittathay oru showyum chayilla annu oru abhimukhathil parayunnathu kattu.

    • @MuhammedShaaf
      @MuhammedShaaf 5 месяцев назад +1

      Ath ningal ariyenda kaaryamundoo?.pinne ningalokke joli cheyyunnath Free aayitaano?

  • @Neenu1-dd5lc
    @Neenu1-dd5lc 5 месяцев назад +1

    Sreethu arjun nod ulla frndshipl veruthe nikunad ann allandd vere onnu illa avide pls endina kalikatge avre avide nilpikunadd

    • @lincylincy610
      @lincylincy610 5 месяцев назад +4

      They are genuine bond they feeling each other but athu avde vach avr parayilla pne haters palathum parayum but avare ishtm ullavarku avrde karym manasilakum

  • @bhavoosspecials836
    @bhavoosspecials836 5 месяцев назад +3

    ഹോട്ടൽ ടാസ്ക് നശിപ്പിച്ചത് ബിഗ്‌ബോസ് ആണ്... സായിയുടെയും സിജോയുടെയും ക്രൂക്ക്ഡ് പ്ലേക് ബിഗ്‌ബോസ് കൂട്ടു നിന്ന് പവർ ടീമിനെ പ്രോവൊക് ചെയ്‌ത് ടാസ്ക് നശിപ്പിച്ചു.. എന്നിട്ട് അത് പവർ ടീമിന്റെ തലയിൽ കെട്ടി വെച്ചു..

    • @muthupv9119
      @muthupv9119 5 месяцев назад +1

      ,👍👍👍👍💯

    • @bindusaji1292
      @bindusaji1292 5 месяцев назад

      നിങ്ങൾ ഇത്‌ ലൈവ് കാണാറുള്ളു ആളാണോ

  • @saatyaki357
    @saatyaki357 5 месяцев назад

    Swetha nth charming aanu❤

  • @MalluBoss_minimilitia
    @MalluBoss_minimilitia 5 месяцев назад +1

    Oru 10 sub tharumo😢

  • @bindhyabindu6290
    @bindhyabindu6290 5 месяцев назад

    Ottakk thullanaval vanille

  • @appu1198
    @appu1198 5 месяцев назад +6

    Biggboss പൂട്ടാൻ പോകുന്നു 80 episode നുള്ളിൽ എന്ന് മൂപ്പൻസ് വ്ലോഗിൽ ഒരു വീഡിയോ കണ്ടു ഇപ്പോൾ ....കാണാൻ ആളില്ല എന്നൊക്ക പറയുന്നു...എന്തൊക്ക യാ ഇവിടെ നടക്കുന്നെ....trp ഇത്രയും high യിൽ നിക്കുമ്പോൾ അങ്ങനെ ഷോ ഒക്കെ നിർത്തുവോ...

    • @truthwins4085
      @truthwins4085 5 месяцев назад +12

      Don’t believe him
      He is a blind hater of Jasmine

    • @sathyadev6315
      @sathyadev6315 5 месяцев назад +2

      അയാൾ അങ്ങനെ പലതും പറയും

    • @suji4712
      @suji4712 5 месяцев назад

      Fake Ane

  • @veenaps5vvg297
    @veenaps5vvg297 5 месяцев назад +1

    Jasmin❤❤❤