Это видео недоступно.
Сожалеем об этом.

Ashtamangala devaprasnam cheating ????

Поделиться
HTML-код
  • Опубликовано: 3 мар 2023
  • #kollam #kadavur #vu2yns #traveltechmania #astrology #jothisham
    അമ്പലങ്ങളിലും ഭരണ സമിതിയിലും മാത്രം നടക്കുന്ന അഷ്ട മംഗല്യ ദേവ പ്രശനം വെറും തട്ടിപ്പാണോ? സ്വർണം വെച്ചുള്ള ഈ ദേവ പ്രശ്നത്തിന്റെ ചുരുളുകൾ അഴിയുന്നു... വീഡിയോ ..ഇഷ്ട്ടപ്പെട്ടാൽ ലൈക് ബട്ടൺ അമർത്താനും channel സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ ഗെയ്‌സ് ..നന്ദി ..അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും സ്വാഗതം

Комментарии • 16

  • @prasanthprasanth2390
    @prasanthprasanth2390 10 месяцев назад +4

    അഷ്ടം 8 ഷഷ് 6

  • @sunilpengad4832
    @sunilpengad4832 Год назад +4

    ഒന്നിൽ കൂടുതൽ കപട ജ്യോതിഷന്മാർ ചേർന്ന് നടത്തുന്ന ഒരു തട്ടിപ്പ് മാത്രമാണ് അഷ്ടമംഗല്യ പ്രശ്നം

    • @kvn6136
      @kvn6136 6 месяцев назад

      തനിക്ക് അത് പറയാം പഠിച്ചിട്ട് വിമർശിക്ക് കൂപമണ്ഡൂകമാവരുത്

    • @happylife9965
      @happylife9965 3 месяца назад

      @@kvn6136 Devaprashnam is 50% genuine and 50% thattippu

  • @muraleedharannair3504
    @muraleedharannair3504 Год назад

    Ashtam. 6 ആണ് എന്ന് പറഞ്ഞു. കൊള്ളാം

  • @d.sunandanneyyattinkara8361
    @d.sunandanneyyattinkara8361 Год назад

    Kinchil phalam guru vine vachano parayunnathu
    ennu Aara paranjathu

    • @suryavenkitesh7030
      @suryavenkitesh7030 Год назад

      ഉദയരാശി എന്നാൽ സൂര്യൻ ഉദിച്ചു നിൽക്കുന്ന രാശി എന്നാണോ?

  • @SathyanUsha-z2g
    @SathyanUsha-z2g Месяц назад

    Astamennalettuanadapotta

  • @rajendranpillai4373
    @rajendranpillai4373 4 месяца назад

    അഷ്ട എന്നത് എത്ര ആണ് എന്നെങ്കിലും അറിയാവുന്ന ഒരു ആളെ വച്ചു വീഡിയോ ചെയ്യെടെ

    • @happylife9965
      @happylife9965 3 месяца назад

      Mr Pillechan...Devaprashnam is 50% genuine and 50% thattippu

  • @AnilAnil-yf7cy
    @AnilAnil-yf7cy Год назад +2

    ഇഷ്ടപ്പെട്ടില്ല .

  • @AnilAnil-yf7cy
    @AnilAnil-yf7cy Год назад +1

    ഇത്രയും മഹത്തായ ശാസ്ത്രത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമ്പോൾ അതിനനുസരിച്ച് ആധികാരിക പ്രമാണങ്ങൾ ഉദ്ധരിച്ച് കാര്യങ്ങൾ വിശദീകരിക്കുവാൻ പ്രാപ്തിയുള്ള പണ്ഡിതനെ ഉപയോഗപ്പെടുത്തണമായിരുന്നു .ഇത്തരം വീഡിയോകൾ ജ്യോതിഷത്തിന് സമൂഹത്തിൽ അവമതിപ്പുണ്ടാക്കുവാനെ ഉപകരിക്കു .കഷ്ടം

  • @gopalakrishnanms8205
    @gopalakrishnanms8205 Год назад +2

    വെറും ഉപജീവനമാർഗ്ഗം