🙂Thanks.. Keep learning.. കൂടുതൽ ആളുകൾക്ക് ഉപകാരപ്പെടട്ടെ share ചെയ്തു കൊടുക്കുമല്ലോ 🙂👍 Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof
ഇത്രയും നല്ലൊരു ക്ലാസ്സ് എടുത്തു തന്ന sir ഒരായിരം നന്ദി.... ❤️❤️ഈ chapter ഒന്നും അറിയില്ലായിരുന്നു but, ഇത് കേട്ടപ്പോ ശരിക്കും മനസിലായി.... 🙂Thank u so much sir...... 💕💕
😘🙂.. Thanks 👍 pls share given below links 👍 ruclips.net/video/pnqYB4ZJn7c/видео.html ഏറ്റവും simple ആയി തന്നെ പഠിച്ചെടുക്കാം 🙂 Accounts from Incomplete Records| Conversion method|Total debtors' and Creditors' Account|Malayalam Part 2 Part 1 ruclips.net/video/-DGLYOqwj68/видео.html Bill of Exchange Part 1 ruclips.net/video/p7WDAIqvryI/видео.html Bill of exchange Part 2 ruclips.net/video/nlWZFcYDRJ0/видео.html , Bill of Exchange Part 3 ruclips.net/video/Ijlmoq2_aZ4/видео.html Bill of Exchange Part 4 ruclips.net/video/J_sjq8tCOxw/видео.html For complete Plus one accountancy classes please visit playlist: ruclips.net/p/PLVBb3feu_E7rubOIDYh5fxicMfYSzmqLQ For plus one accountancy improvement classes: ruclips.net/p/PLVBb3feu_E7rEoT3NDBiT-nGJ88pMgdUq Plus one Accountancy Theory improvement exam special Malayalam (Theory only) ruclips.net/video/bmq62g2CphE/видео.html അവസാന ചാപ്റ്ററുകൾ( Computer related 12,13,14,15 ) ruclips.net/video/WPjlnFg2MdQ/видео.html
🙂😘 bill of exchange 5 part ചെയ്തിട്ടുണ്ട്.. Part 3 നോക്കുക.. താഴെയുള്ള ലിങ്ക് നോക്കി ബാക്കി പഠിക്കാം.. ക്ലാസ്സിൽ കൂടി ഒന്ന് ഷെയർ ചെയ്യണേ 🙂👍 ruclips.net/video/pnqYB4ZJn7c/видео.html ഏറ്റവും simple ആയി തന്നെ പഠിച്ചെടുക്കാം 🙂 Accounts from Incomplete Records| Conversion method|Total debtors' and Creditors' Account|Malayalam Part 2 Part 1 ruclips.net/video/-DGLYOqwj68/видео.html Bill of Exchange Part 1 ruclips.net/video/p7WDAIqvryI/видео.html Bill of exchange Part 2 ruclips.net/video/nlWZFcYDRJ0/видео.html , Bill of Exchange Part 3 ruclips.net/video/Ijlmoq2_aZ4/видео.html Bill of Exchange Part 4 youtu.be/J_sjq8ടക്കോസ്വ Bill of exchange part 5 ruclips.net/video/n6PARNpJkD8/видео.html For complete Plus one accountancy classes please visit playlist: ruclips.net/p/PLVBb3feu_E7rubOIDYh5fxicMfYSzmqLQ For plus one accountancy improvement classes: ruclips.net/p/PLVBb3feu_E7rEoT3NDBiT-nGJ88pMgdUq Plus one Accountancy Theory improvement exam special Malayalam (Theory only) ruclips.net/video/bmq62g2CphE/видео.html അവസാന ചാപ്റ്ററുകൾ( Computer related 12,13,14,15 ) ruclips.net/video/WPjlnFg2MdQ/видео.html
Bank account എന്ന് എടുത്തോളൂ.. അതാണ് കൂടുതൽ കറക്റ്റ്.. Discounted bill dishonour ആകുന്ന ത് ചെയ്യുന്ന ക്ലാസ്സിൽ bank account എന്ന് എടുത്തു.. ഇവിടെ discount ചെയ്തു cash കയ്യിൽ വാങ്ങിക്കുന്നു എന്ന രീതിയിൽ ആണ് എടുത്തത്.. But discounted ബിൽ dishonour ആകുന്ന കേസിൽ വരുമ്പോൾ bank എന്ന് എടുക്കുന്നത് ആണ് നല്ലത് 🙂👍
Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof

Trade bill: Where the bill of exchange is drawn and accepted to settle a trade transaction, it is called Trade bill. This bill of exchange is drawn by the seller of the goods and is accepted by the buyer. Meaning of Accommodation Bill: The Bill, which is drawn just to oblige a friend, who is in need of money, of course without any trading activities, with sole intention of raising funds required for ready cash is known as Accommodation Bill. 🙂Thanks..Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍Plus one Accountancy ന്റെ syllabuss അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof
Parties bill of exchange paraynna samayath sir paranjille seller debit um purchaser credit athin munb seller credit um purachase debit um ennalle paranje🤔ariyathe paranjathano🤔?
Seller cash കിട്ടാനുള്ള വ്യക്തി അതായതു creditor ആണ്.. Purchaser ഇവിടെ debtor ആണ് ക്യാഷ് കൊടുക്കാനുള്ള വ്യക്തി.. മറിച്ചു പറഞ്ഞിട്ടുണ്ടെങ്കിൽ അറിയാതെ മാറിപോയതാണ്
Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof
പ്രോബ്ലം മാത്രം പഠിച്ചാൽ എല്ലാ പ്രോബ്ലെവും ശരി ആകണമെന്നില്ലല്ലോ.. So theory🙂 കൂടി പഠിച്ചു വെച്ചോളൂ. ruclips.net/video/bmq62g2CphE/видео.html Theory 👆 share koodi ചെയ്തോളൂ..👍
What is bill at sight and bill after date? Due date - It is a date on which the payment is expected/due. Bill at Sight - Due date is the date on which a bill is presented for the payment. Bill after Sight -Here, the due date is the date of acceptance plus terms of the bill. For example, if the bill is drawn on 1st March and it is accepted on 5th March... കാഴ്ചയിൽ ബില്ലും തീയതിക്ക് ശേഷമുള്ള ബില്ലും എന്താണ്? ഫ്യൂസ് date - ഇത് പേയ്‌മെന്റ് പ്രതീക്ഷിക്കുന്ന/കുടിശ്ശികയുള്ള തീയതിയാണ്. ബിൽ അറ്റ് സൈറ്റ് - പേയ്‌മെന്റിനായി ഒരു ബിൽ അവതരിപ്പിക്കുന്ന തീയതിയാണ് Due date . കാഴ്ചയ്ക്ക് ശേഷമുള്ള ബിൽ: -Due date എന്നത് സ്വീകരിക്കുന്ന തീയതിയും ബില്ലിന്റെ നിബന്ധനകളും ആണ്. ഉദാഹരണത്തിന്, ബിൽ മാർച്ച് 1-ന് തയ്യാറാക്കുകയും അത് മാർച്ച് 5-ന് സ്വീകരിക്കുകയും ചെയ്താൽ
ഉണ്ടല്ലോ.. Bank reconciliation starement അല്ലേ.. Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof
Days of grace 3 ദിവസം ആണ്.. അതു എണ്ണി എടുക്കുമ്പോൾ ശ്രദ്ധിക്കണം.. 3 മത്തെ ദിവസം due date എടുക്കണം 🤩Thanks . Keep joyful learning.. ക്ലാസുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
Sir e inventories enn paryann portion evde ninnum padikanm🙂 Ca k portion und inventories, sirnte kurevideo kand aanu science student aaya njan basic ready aakunath..... Inventories paranjtharamoo🙂
🙂Thanks, keep learning.. Kindly share with friends Also 🙂👍Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof
It is soo good class .ith ente friends inum send chaithu they are very happy about this video . thanks for providing videos like this .these videos help students very much.☺☺
Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof
A very nice class. Congtatulations 🙏 X draws a bill on Y for Rs 4500/- for mutual accommodation in the ratio 2:1.A got it discounted at Rs 4230/- n remitted 1/3 of the proceeds to B. At the time of maturity how much amount A should remit to B such that B can pay off the bill? Kindly solve🙏
Super class sir, reply for all comments....❤️ Great sir
😘🙂.. Thanks.. Pls ഷെയർ 🤩
Sirinte class kurach munp kitirunnel improvement ezuthendi varillayirnu😭👍
😘🙂.. Thanks... കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യൂ..🤝
True
Sathyam
Ellavarkum like um reply kodukuna sir poli aanu....great class subscribed 😌🧚♀️
🤩Thanks . Keep joyful learning.. ക്ലാസുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
@@CommerceClassPartner Urapayum sir😌
Awesome ❤️❤️.thank you sir.such a wonderful class🔥🔥
🙂Gagana..🙂 Thanks.. Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍
Superb class sir..🌺🌺💖💖
Part 2 പെട്ടെന്ന് ഇട് സർ..
Thanks😘.. ഇടാം 👍
Thankyou so much sir 🙏....u made this easy to understand...💫
🙂 Gopika... Keep learning..kindly share with your friends also 👍
Thank you so much sir🙏...nice class😊...superb✨ presentation...
🙂 Sajitha.. Thanks.. Keep learning.. Useful ennu thonniyal Classil friendsinu share cheyyumallo 👍
Thanku sir 😍classil irunat manasilaayilla pakshe Sirte class oruvatam kandapo thane manasilaavunund❤❤❤
🤩Thanks Saniya
Keep joyful learning.. ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
Ok sir
CA foundation classes koodi edukaamoo
@@CommerceClassPartner foundation classes kuduthal cover cheyumo sir,please
ഏതൊക്കെ topics ആണ് ഇനി വേണ്ടത്
Adipoli class aayirunnu .Allam manasillayi.❤️🙏
😘😘Thanks a lot 👍
I found this video useful. Thanks..
🙌🤩
I think time is little more but the class is good and clear...
Thanks 4 the video sir.... 😊
😘🙂.Thanks,. Pls share also👍
@@CommerceClassPartner
S shure sir.....
Super class sir..... enik ee video kande pinne aan ee chapter manasilaayath
🙂Thanks.. Keep learning.. കൂടുതൽ ആളുകൾക്ക് ഉപകാരപ്പെടട്ടെ share ചെയ്തു കൊടുക്കുമല്ലോ 🙂👍
Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ
www.mediafire.com/download/x8hapmjyfogcxof
Pne e class munnea kettirunal matyennu thonnannu. Very much understanding
🙂.. ക്ലാസ്സിൽ ഇട്ടു കൊടുക്കണേ 👍
Thank you sir.. I definitely share this link to my friends.. Thank you so much...
🤩 Thanks.. Keep happy learning 🙌
Excelent class
Ang giving reply to all comments
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🔥🔥🔥🔥🔥
😘🙂.. Thanks.. If possible kindly share vedio link with your feiends or class group 👍
Thank you very much Sir...waiting for Part-2
Sure.. ഇടാം.😘
Excellent class
🙂Thanks.. Useful എന്ന് തോന്നിയാൽ ഈ ക്ലാസുകൾ friensinu കൂടി share ചെയ്യുമല്ലോ 👍
Superb class sir. Very helpful.. Thank you so much sir for your effort..
🙂Anjana..Thanks.. Useful എന്ന് തോന്നിയാൽ, ഈ ക്ലാസുകൾ friensinu അറിയില്ലെങ്കിൽ അവർക്കു കൂടി share ചെയ്യുമല്ലോ 👍
@@CommerceClassPartner yes sir sure
Wonderful class... ✨️
🤩Thanks . Keep joyful learning.. ക്ലാസുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
Thank you so much sir ..Nice class..Super presentation
🤩Thanks . Keep joyful learning.. ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
Sure..
Super class arunnu sir thank u 🙏 ellam manasilayi
🙂 Thanks.. Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍
Sirinte class super😍ippo anu ithu enik manasilayath♥️tnx sir🙏🏻
🤩Thanks.. കൂട്ടുകാർക്കു കൂടി recommend ചെയ്യുമല്ലോ 🙌
English medium or malayalam medium clsukaarkum easy aayi class manasilaavum. Thank u sir for ur wonderful clsss
👍 അനൂജ....🙂Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍
I am a b com 3 rd year student.....And this video is very much helping for me....Thankyou very much sir for this well explanation❤️
🙂Thanks.. Keep happy learning 👍
Super onnum parayanilla ellaa doubts clear aayi
😘🙂 Thanks.. Friendsinu koodi share cheyyoo 👍
@@CommerceClassPartner ys sure
Im a cma student.. Thankyou sir for this goood class🙌
💓💫
Hey
Thank you so much sir❣️❣️
🙂Thanks.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍
@@CommerceClassPartner sure. Ith useful thanneyane..
Thanku sir... 🥰
Plus one Accountancy: ruclips.net/p/PLVBb3feu_E7ph2A0txKQM6CqN-AQeVlUd
Thank you sir....
God bless you
🙂.. Thanks. Keep learning.. മറ്റുള്ള കുട്ടികൾക്ക് വേണ്ടി ക്ലാസ്സിൽ ഈ link share ചെയ്യുമല്ലോ 👍
@@CommerceClassPartner ok...... sir
ഇത്രയും നല്ലൊരു ക്ലാസ്സ് എടുത്തു തന്ന sir ഒരായിരം നന്ദി.... ❤️❤️ഈ chapter ഒന്നും അറിയില്ലായിരുന്നു but, ഇത് കേട്ടപ്പോ ശരിക്കും മനസിലായി.... 🙂Thank u so much sir...... 💕💕
🤩Thanks.. കൂട്ടുകാർക്കു കൂടി recommend ചെയ്യുമല്ലോ 🙌
@@CommerceClassPartner Sure Sir❤️
Thank You sir it was very helpful
🙂Thanks.. Useful എന്ന് തോന്നിയാൽ ഈ ക്ലാസുകൾ friensinu കൂടി share ചെയ്യുമല്ലോ 👍
Excellent class 👍👍👍👌
😘
Adipoli class👍👍👍
😘🙂.. Thanks.. You may share 👍
Sir spr class plse twowintte class idanne njan maximum share cheyam frdsintte grpil
🙂😘.. Sure 👍
Sir..plese upload part 2...tanksss sir..
ഈ sunday രാവിലെ ഇടാം. ഈ ക്ലാസ്സിന്റെ video link class ഗ്രൂപ്പിൽ ഒന്ന് share ചെയ്തേക്കുമല്ലോ അല്ലെ 🙂
നാളെ
Thank u sir...very helpful class🤗
🙂 keep watching & learning 👍
Usefull..... thank you sir
🙂 താങ്ക്സ്.. ക്ലാസ്സ് ഗ്രൂപ്പിൽ link ഒന്ന് share ചെയ്തേക്കുമോ 👍
Sure...sir share cheyyam
Super class. Thank you so much
🙂😘.. Pls share.. Thanks 👍
Tnx sir nalla ucharanathode padippichu therunna class 🤍
🤩Thanks . Keep joyful learning.. ക്ലാസുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
Super class sir👍👍
😘🙂.. Thanks 👍 pls share given below links 👍
ruclips.net/video/pnqYB4ZJn7c/видео.html
ഏറ്റവും simple ആയി തന്നെ പഠിച്ചെടുക്കാം 🙂
Accounts from Incomplete Records| Conversion method|Total debtors' and Creditors' Account|Malayalam Part 2
Part 1
ruclips.net/video/-DGLYOqwj68/видео.html
Bill of Exchange Part 1
ruclips.net/video/p7WDAIqvryI/видео.html
Bill of exchange Part 2
ruclips.net/video/nlWZFcYDRJ0/видео.html
, Bill of Exchange Part 3
ruclips.net/video/Ijlmoq2_aZ4/видео.html
Bill of Exchange Part 4
ruclips.net/video/J_sjq8tCOxw/видео.html
For complete Plus one accountancy classes please visit playlist:
ruclips.net/p/PLVBb3feu_E7rubOIDYh5fxicMfYSzmqLQ
For plus one accountancy improvement classes:
ruclips.net/p/PLVBb3feu_E7rEoT3NDBiT-nGJ88pMgdUq
Plus one Accountancy Theory improvement exam special Malayalam (Theory only)
ruclips.net/video/bmq62g2CphE/видео.html
അവസാന ചാപ്റ്ററുകൾ( Computer related 12,13,14,15 )
ruclips.net/video/WPjlnFg2MdQ/видео.html
A discounted the bill . But on the maturity of the bill ,B was unable to make payment ???????????
🙂😘 bill of exchange 5 part ചെയ്തിട്ടുണ്ട്.. Part 3 നോക്കുക.. താഴെയുള്ള ലിങ്ക് നോക്കി ബാക്കി പഠിക്കാം.. ക്ലാസ്സിൽ കൂടി ഒന്ന് ഷെയർ ചെയ്യണേ 🙂👍
ruclips.net/video/pnqYB4ZJn7c/видео.html
ഏറ്റവും simple ആയി തന്നെ പഠിച്ചെടുക്കാം 🙂
Accounts from Incomplete Records| Conversion method|Total debtors' and Creditors' Account|Malayalam Part 2
Part 1
ruclips.net/video/-DGLYOqwj68/видео.html
Bill of Exchange Part 1
ruclips.net/video/p7WDAIqvryI/видео.html
Bill of exchange Part 2
ruclips.net/video/nlWZFcYDRJ0/видео.html
, Bill of Exchange Part 3
ruclips.net/video/Ijlmoq2_aZ4/видео.html
Bill of Exchange Part 4
youtu.be/J_sjq8ടക്കോസ്വ
Bill of exchange part 5
ruclips.net/video/n6PARNpJkD8/видео.html
For complete Plus one accountancy classes please visit playlist:
ruclips.net/p/PLVBb3feu_E7rubOIDYh5fxicMfYSzmqLQ
For plus one accountancy improvement classes:
ruclips.net/p/PLVBb3feu_E7rEoT3NDBiT-nGJ88pMgdUq
Plus one Accountancy Theory improvement exam special Malayalam (Theory only)
ruclips.net/video/bmq62g2CphE/видео.html
അവസാന ചാപ്റ്ററുകൾ( Computer related 12,13,14,15 )
ruclips.net/video/WPjlnFg2MdQ/видео.html
@@CommerceClassPartner ok sir 🥰
Sir nte class poliyan 👍👍👍👌👌
😘🙏
Sir
Text l
bill discount entry
Bank a/c dr
Discount a/c
Bill receivable a/c ahanlo
But sir cash a/c ennalle kodthath
Bank account എന്ന് എടുത്തോളൂ.. അതാണ് കൂടുതൽ കറക്റ്റ്.. Discounted bill dishonour ആകുന്ന ത് ചെയ്യുന്ന ക്ലാസ്സിൽ bank account എന്ന് എടുത്തു.. ഇവിടെ discount ചെയ്തു cash കയ്യിൽ വാങ്ങിക്കുന്നു എന്ന രീതിയിൽ ആണ് എടുത്തത്.. But discounted ബിൽ dishonour ആകുന്ന കേസിൽ വരുമ്പോൾ bank എന്ന് എടുക്കുന്നത് ആണ് നല്ലത് 🙂👍
Thank you for your Rplya ♥️
Nalla... Class... Poli
🙂 Thanks.. Keep learning.. Kindly share with your friends also 👍
@@CommerceClassPartner ys
Nice presentation👍
😘 🙂 Thanks.. Kindly😘 share video link in your class group also 👍
Very helpful class 😊.. May God bless you😇😇
😘🙂.. Thanks.. Pls share video link in your class group 👍
Kuduthal CA FOUNDATION accounts classes idamo sir please
Yes sir. That would be really helpful.
Plus one Accountancy: ruclips.net/p/PLVBb3feu_E7ph2A0txKQM6CqN-AQeVlUd
Plus two accountancy: ruclips.net/p/PLVBb3feu_E7rubOIDYh5fxicMfYSzmqLQ
Polich 🔥🔥🔥 thank you sir ❣️
Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ
www.mediafire.com/download/x8hapmjyfogcxof
Sir nte cls vere level 💞💥

Really useful class.........Sir what is Accomadation Bill,Trade Bill,etc......
Trade bill: Where the bill of exchange is drawn and accepted to settle a trade transaction, it is called Trade bill. This bill of exchange is drawn by the seller of the goods and is accepted by the buyer.
Meaning of Accommodation Bill:
The Bill, which is drawn just to oblige a friend, who is in need of money, of course without any trading activities, with sole intention of raising funds required for ready cash is known as Accommodation Bill.
🙂Thanks..Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍Plus one Accountancy ന്റെ syllabuss അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ
www.mediafire.com/download/x8hapmjyfogcxof
@@CommerceClassPartner Thankyou Sir
Sir class adipoli👍🤗✌️
Thanks😘🙂.. വീഡിയോ link class ഗ്രൂപ്പിൽ share ചെയ്യുമല്ലോ👍
@@CommerceClassPartner
Ok done 👍
Sir define bill of exchange enni paranal definition ezhuthiyal mathiyo
മതി
Super class sir thank you❤❤
🙂Thanks Shahin .. Keep joyful learning.. ക്ലാസുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
@@CommerceClassPartner sure sir🥰🥰
Sir nalla classane pasha bhyangara thamasamane
സ്പീഡ് കൂട്ടണോ.. 🤔😌
Excellent
😘🙂. Thanks for watching.. Pls share this video link in your in yiur class group 👍
@@CommerceClassPartner class complete chaythu exam eyuthiyitilla
It's ok.. പഠിച്ചു നല്ല മാർക്ക് വാങ്ങിച്ചു pass ആകാനുള്ള ആശംസകൾ 🌹👍
@@CommerceClassPartner thanks
Parties bill of exchange paraynna samayath sir paranjille seller debit um purchaser credit athin munb seller credit um purachase debit um ennalle paranje🤔ariyathe paranjathano🤔?
Seller cash കിട്ടാനുള്ള വ്യക്തി അതായതു creditor ആണ്.. Purchaser ഇവിടെ debtor ആണ് ക്യാഷ് കൊടുക്കാനുള്ള വ്യക്തി..
മറിച്ചു പറഞ്ഞിട്ടുണ്ടെങ്കിൽ അറിയാതെ മാറിപോയതാണ്
Ok sir
8.22 cheriya error undh
Seller :cr
Purchaser : Dr
Igane alle
ടൈം element ആയിട്ടു ഇട്ടേ.. നോക്കാം
8.22
Yes.. ശരിയാണ്.. മാറിയിട്ടുണ്ടു 😌
Aaha👍
great class sir..
🙂💫🙌
Thank you sir ☺️
💫🙌
Njan epol BBA anu business accounting onum ariyilarnu eth kandapo manasilay
🙂Thanks.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍
Evide sign cheyyunath drawer aano atho drawee aano
Drawer sign നിർബന്ധമായും ചെയ്തിരിക്കണം
@@CommerceClassPartner drawee yum cheyyande
Sir online tuition vallom provide cheyyundo
Thank you sir
😘🙂.. 👍.. Pls ഷെയർ wiith യുവർ friends 🤩
Nale examilla le njn :ith eythan kayyoolan vicharichini but ee class kandappo nalla easy aayi nale urappayittum ithinde question vannal eythum 💯😍
.. വരുമെന്ന് കരുതാം 👍Thanks.. കൂട്ടുകാർക്കു കൂടി recommend ചെയ്യുമല്ലോ 🙌
@@CommerceClassPartner vannirunnu sirr 😍
Nale xam ann. Good class sir👍
😘🙂.. നിങ്ങളുടെ ക്ലാസ്സിലെ കുട്ടികൾക്കും ഷെയർ ചെയ്യൂ..👍
@@CommerceClassPartner sure aayum sir.. Ee class nmmude miss frwd cheythathan👍👍👍. So thanks 4your cls
🤩
super class
Plus one Accountancy: ruclips.net/p/PLVBb3feu_E7ph2A0txKQM6CqN-AQeVlUd
Best class
🙂 ഷാഫി....🙂Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍
Super class sir
🙂Thanks... Keep hapoy learning 👍
Sir sirnte class superanu
Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ
www.mediafire.com/download/x8hapmjyfogcxof
Sir പ്രോബ്ലെം മാത്രം പഠിച്ചാൽ a+ kittumo?
പ്രോബ്ലം മാത്രം പഠിച്ചാൽ എല്ലാ പ്രോബ്ലെവും ശരി ആകണമെന്നില്ലല്ലോ.. So theory🙂 കൂടി പഠിച്ചു വെച്ചോളൂ.
ruclips.net/video/bmq62g2CphE/видео.html
Theory 👆 share koodi ചെയ്തോളൂ..👍
Sir,ithinte 2nd part upload cheydhittilleee
ഈ വരുന്ന സൺഡേ ഇടാം..👍
നാളെ
@@CommerceClassPartner ok sir
Parties to a bill of exchange എന്ന ഭാഗത്തു purchaser is creditor എന്ന് പറഞ്ഞത് ശരിയാണോ
Cash കിട്ടാനുള്ള ആളാണ് creditor.. അപ്പോൾ seller ആണ്.. പറഞ്ഞിട്ടുണ്ടെങ്കിൽ മാറിപോയതാണ്.. Time element കൂടി mention ചെയ്യുമോ
Super class
🙂Priya..🙂 Thanks.. Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍
Sir....
Purchase:creditor
Seller:deptor
Enalle sir.....?
Purchased ചെയ്യുന്ന ആൾ debtor
Seller -creditor
Super classs
🙂 ഹരിത..താങ്ക്സ്.. Keep learning.. സാധിക്കുമെങ്കിൽ ഫ്രണ്ട്സിനു വേണ്ടി ക്ലാസ്സിൽ share ചെയ്യുമല്ലോ 👍
സർ, bill after sight എന്നു പറഞ്ഞാൽ എന്താണ്?
What is bill at sight and bill after date?
Due date - It is a date on which the payment is expected/due. Bill at Sight - Due date is the date on which a bill is presented for the payment. Bill after Sight -Here, the due date is the date of acceptance plus terms of the bill. For example, if the bill is drawn on 1st March and it is accepted on 5th March...
കാഴ്ചയിൽ ബില്ലും തീയതിക്ക് ശേഷമുള്ള ബില്ലും എന്താണ്?
ഫ്യൂസ് date - ഇത് പേയ്‌മെന്റ് പ്രതീക്ഷിക്കുന്ന/കുടിശ്ശികയുള്ള തീയതിയാണ്.
ബിൽ അറ്റ് സൈറ്റ് - പേയ്‌മെന്റിനായി ഒരു ബിൽ അവതരിപ്പിക്കുന്ന തീയതിയാണ് Due date .
കാഴ്ചയ്ക്ക് ശേഷമുള്ള ബിൽ: -Due date എന്നത് സ്വീകരിക്കുന്ന തീയതിയും ബില്ലിന്റെ നിബന്ധനകളും ആണ്. ഉദാഹരണത്തിന്, ബിൽ മാർച്ച് 1-ന് തയ്യാറാക്കുകയും അത് മാർച്ച് 5-ന് സ്വീകരിക്കുകയും ചെയ്താൽ
@@CommerceClassPartner അപ്പോൾ bill after sight ൽ 3 ദിവസം days of grace കൂട്ടണം അല്ലേ
Drawerano cash disconutaynnadh???
Ethil day of grace and date of maturity , drawing a bill, acceptance of bill term of bill, eth onnum aryunnila loo🤨🤔😪
Class munvarshathe focus area anusarichullathano sir?
No. എല്ലാ topics ഉണ്ട്
Adi poli class sr
😘🙂.. Thanks.Pls share with your friends 👍
@@CommerceClassPartner ok sr
Enilk nala exam undd
ആശംസകൾ 🌹
nice class sir , sir ee chapter ethara parts ayitu ah upload cheythe
6 part ആയി ചെയ്തിട്ടുണ്ട്.. Retiring of bill വരെ.
Friends ഗ്രൂപ്പിൽ കൂടി ഇട്ടു കൊടുക്കുമല്ലോ 🙂👍
+2 acountancy ella chapterum idvo sirr🤗
😘ഇടാം..
Sir cash book, pass book difference video undo
ഉണ്ടല്ലോ.. Bank reconciliation starement അല്ലേ..
Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ
www.mediafire.com/download/x8hapmjyfogcxof
@@CommerceClassPartner yes sir
ഈ ഫയൽ ഡൌൺലോഡ് ചെയ്തു ആ വീഡിയോ image ക്ലിക്ക് ചെയ്തു കാണാം..
Days of grace ചില സ്ഥലത്ത് 3 ദിവസം ചിലയിടത്ത് 4 ദിവസം എന്നു പറയുന്നുണ്ടല്ലോ. ഏതാണ് ശരി
Days of grace 3 ദിവസം ആണ്.. അതു എണ്ണി എടുക്കുമ്പോൾ ശ്രദ്ധിക്കണം.. 3 മത്തെ ദിവസം due date എടുക്കണം
🤩Thanks . Keep joyful learning.. ക്ലാസുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
Sure
Sir e inventories enn paryann portion evde ninnum padikanm🙂
Ca k portion und inventories, sirnte kurevideo kand aanu science student aaya njan basic ready aakunath..... Inventories paranjtharamoo🙂
അതിൽ വരുന്ന topics പറയൂ.. നോക്കാം
@@CommerceClassPartner sir email tharavo send aakan aaayirunnu
Thank you sir.... Very nice class😍🙏🙏
🙂Thanks, keep learning.. Kindly share with friends Also 🙂👍Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ
www.mediafire.com/download/x8hapmjyfogcxof
@@CommerceClassPartner share cheyyam sir
Sir maturity date B/R ulla last date aanoo,,,??
Yes.. പേയ്‌മെന്റ് കൊടുക്കേണ്ട date ആണ്
Due date rate is the amount of debt that has to be paid on a date decided in the past. It can also be known as maturity date rate.
Sir can you please upload part -2
Sure .. ഈ വരുന്ന വരുന്ന സൺഡേ depreciation part 2 ചെയ്യണം.. അത് കഴിഞ്ഞു വരുന്ന സൺഡേ ഇടാം.. Ok
Pls ഷെയർ ദിസ് ഇൻ യുവർ class group 🙂
Ok sir
Good claas
💞🙏🏻
Lease accountingil.operating lease&finance lease vedio ettitundo
CMA Internte classes koodi cheyyamo
🙂Cost acvounting എന്ന play list നോക്കുമോ.. കുറച്ചു class ഉണ്ട്.. മറ്റു play ലിസ്റ്റും നോക്കിയാൽ കുറേ ഉണ്ടാവും 🙂👍
👍സൂപ്പർ
💕💞
It is soo good class .ith ente friends inum send chaithu they are very happy about this video . thanks for providing videos like this .these videos help students very much.☺☺
Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ
www.mediafire.com/download/x8hapmjyfogcxof
Sir accountancy revision class cheyyo
ഞാൻ exam സ്പെഷ്യൽ ക്ലാസ്സുകൾ ഒക്കെ ചെയ്തിട്ടുണ്ട്..
താഴെ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്തോളൂ..
www.mediafire.com/download/x8hapmjyfogcxof
Thanku sir
🙂.. Keep learning.. മറ്റുള്ള കുട്ടികൾക്കും കൂടി ഉപകാരപ്പെടുന്നതിനു ക്ലാസ്സിൽ share ചെയ്തു കൊടുക്കുമല്ലോ 👍
super
🙂Thanks 🙏.. Kindly share, if possible 👍
Cma aalkark padikkamo
Sure.. You can 🙂👍
Thanks
Super class ayirunnnu
Cma class edukkumo
Will ട്രൈ later 👍🙂.. കോസ്റ്റ് accounting 22 ക്ലാസുകൾ എടുത്തിട്ടുണ്ട്
A very nice class. Congtatulations 🙏
X draws a bill on Y for Rs 4500/- for mutual accommodation in the ratio 2:1.A got it discounted at Rs 4230/- n remitted 1/3 of the proceeds to B. At the time of maturity how much amount A should remit to B such that B can pay off the bill?
Kindly solve🙏
Amount payable by A to B at maturity
4500x2/3=3000
Because A's share is 1-1/3=2/3
Hope u benefited.. Keep learning 🙂👍
@@CommerceClassPartnerThank you sir🙏
Ith cbse alle
Cbse യിലും ഉണ്ടെങ്കിൽ പഠിക്കാം.. State syllabus ആണ്
@@CommerceClassPartner ok thankzz
Nangalude teacher nangalk sirnte classan ayachu thararullath victerce class onnum manasilavunnilla
🙂Thanks... Convey my thanks to your teacher also.. Keep learning 👍
18/5 date engane vannu
Pls mention time element
1st problem
Honored at maturity.
Last transaction. 18/5.
29:10 ഇൽ പറയുന്നുണ്ട്.. Maturity date calculate ചെയ്യാൻ..
15/3
15/5 അല്ലെ maturity date.
3 days kooti alle koduthekkunnath
Ee chapteril ninn bill of exchange mathram padichaal pooree
I mean aa equation
ഇതിൽ ഉള്ളത് ethu👍 വേണേലും വരാം