നാട്ടുകാർക്ക് ഞങ്ങളോടുള്ള സ്നേഹം ഇതോടെ തീരും 🤣 മറിമായം Team വീണ്ടും ഒരുമിച്ചപ്പോൾ | Interview

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 172

  • @pristinecave
    @pristinecave 4 месяца назад +154

    മലയാള അഭിനയ ചരിത്രത്തിലെ ഐതിഹാസിക നടനാണ്‌ നിയാസ്‌ ബക്കർ.
    കോയാക്കയായും ശീതളനായും അഭിനയിച്ച്‌ തകർക്കുന്ന മഹാപ്രതിഭ. മറിമായം സൂക്ഷ്‌മമായി വീക്ഷിക്കുന്ന യാതൊരാളും എന്നോട്‌ വിയോജിക്കുമെന്ന് തോന്നില്ല.

    • @ss8295
      @ss8295 4 месяца назад +4

      Ningalude cinema oru valiya vijayam thanne aayirikkum.Sure.

    • @seekzugzwangful
      @seekzugzwangful 4 месяца назад

      Manikandan is one of the most underrated actors.

  • @sajisaji9144
    @sajisaji9144 4 месяца назад +25

    നിങ്ങളെപ്പോലെ ഇത്രയും ആത്മാർത്ഥത ഉള്ള സഹോദരങ്ങളേ ഞാൻ കണ്ടിട്ടില്ല നിങ്ങളുടെയൊക്കെ ആത്മാർത്ഥത എന്തൊരു സ്നേഹമാണ് നിങ്ങൾക്ക് മറിമായം ടീമിനെ സ്നേഹിക്കാൻ മാത്രമേ അറിയുകയുള്ളൂ
    ഒരാൾക്കും അസൂയയില്ലാത്ത ഇത്രയും നല്ലൊരു ടീമിനെ
    ജീവിതത്തിൽ കാണാൻ കഴിയുകയില്ല
    എല്ലാവരും നൂറുകൊല്ലം ഇനിയും ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @PriyaRNair
    @PriyaRNair 4 месяца назад +57

    Awesome ആർട്ടിസ്റ്റുകൾ ആണ്.. ഇവരെല്ലാം.. Film സൂപ്പർ ആവട്ടെ 🙌❤️❤️❤️Sneha ഒരു wonderful artist ആണ് ❤️😍

  • @siniashokkumarsini6460
    @siniashokkumarsini6460 4 месяца назад +93

    അര മണിക്കൂർ പോയതറിഞ്ഞില്ല....😂😂😂ടീമിനെ കണ്ടു ഓടിവന്നതാ ... സന്തോഷം 🙏🙏🙏

  • @AkbarAli-vj2dg
    @AkbarAli-vj2dg 4 месяца назад +26

    സ്നേഹ യുടെ ചിരിയാണ് സൂപ്പർ

  • @Jahfarv-yx1sr
    @Jahfarv-yx1sr 4 месяца назад +19

    നിങ്ങളുടെ സിനിമ മലയാളികൾ
    രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും
    തീർച്ച ❤❤❤❤❤

  • @Timepass66638
    @Timepass66638 4 месяца назад +17

    മറിമായം ടീം ഒരു പ്രത്യേക എനർജിയാണ് സിനിമ വലിയ ഹിറ്റ് ആവട്ടെ

  • @ChandranChazhu
    @ChandranChazhu 4 месяца назад +18

    സ്നേഹയുടെ ചിരി കണ്ടോ കകകകക കളങ്കമില്ലാത്ത ചിരി. ഭർത്താവ് ശ്രീകുമാറും ചിരിയുടെ കാര്യത്തിൽ ഒട്ടും പിറകിലല്ല

    • @anilgopal4405
      @anilgopal4405 4 месяца назад +2

      രണ്ടു ചിരിക്കുടുക്കകൾ!

  • @navaskmoidheensufisinger88
    @navaskmoidheensufisinger88 4 месяца назад +36

    നിയാസ്ക 🔷മണികണ്ഠൻ sir 🥰🥰🥰

  • @rawmediamalayalam
    @rawmediamalayalam 4 месяца назад +1

    Perfect interview. അവതാരകൻ നല്ലപോലെ ഇൻ്റർവ്യൂ ഡ്രൈവ് ചെയ്തു. കോമഡി ഉണ്ടായിരുന്നു, പക്ഷെ സീരിയസ് ആയ കാര്യങ്ങൾ എല്ലാം പറഞ്ഞു. എല്ലാത്തിനുമുപരി 5 പേരും ആസ്വദിച്ചു ചെയ്തു. 👌

  • @syamvp2434
    @syamvp2434 4 месяца назад +11

    Introduction അടിപൊളി.. ആ ചെക്കന് കൊടുക്ക് ഒരു ലൈക്‌..

  • @sajadahammed2960
    @sajadahammed2960 4 месяца назад +7

    ഈ കമൻ്റ് ഇട്ടവരും കണ്ടവരും മാത്രം മതി ഈ സിനിമ വിജയിക്കും...

  • @cochinsiddique3228
    @cochinsiddique3228 3 месяца назад +1

    ❤❤🎉മുത്തേ sooper ഇന്റർവ്യൂ കലക്കി

  • @abdulshameerck9292
    @abdulshameerck9292 4 месяца назад +24

    നിയാസ് ബക്കർ സൂപ്പർ ഒന്നും പറയാനില്ല

  • @prabhavm915
    @prabhavm915 4 месяца назад +12

    അഭിനയത്തിലെ അത്ഭുതപ്രതിഭകൾ.... പാരിജാതനെയും മൊയ്തു നെയും മൻ മഥനെയും ഉണ്ണിയെയും രാഘവേട്ടനെയും മിസ് ചെയ്തു. Waiting for movie.
    All the best.❤

  • @zeena9754
    @zeena9754 4 месяца назад +5

    മറിമായം ടീമിന് അഭിനന്ദനങ്ങൾ❤❤❤🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉❤❤

  • @DeviHandlooms
    @DeviHandlooms 4 месяца назад +13

    അടിപൊളി 👌👍🙏

  • @mercythankachan5182
    @mercythankachan5182 4 месяца назад +15

    മറിമായം team ന്റെ ഈ സിനിമ എന്തായാലും കാണും

  • @riyazkmr7048
    @riyazkmr7048 4 месяца назад +9

    Filim ellaaarum kaaananam
    Njn with family kaanum
    Food kazhikkanaaaalu upp illangilum mari mayam vanam😍😍😍

  • @anilgopal4405
    @anilgopal4405 4 месяца назад +1

    മീശമാധവനിലെ അനൗൺസർ,വല്ലാത്തപഹയൻ...
    മറിമായം ടീമിന്റെ സിനമയാകുമ്പോൾ സൂപ്പറായിരിക്കും!

  • @geethavaikom2600
    @geethavaikom2600 4 месяца назад +2

    പഞ്ചായത്ത്‌ ജെട്ടി വിജയിക്കും നിങ്ങളെ എല്ലാവർക്കും ഇഷ്ട്ടം മാണ്

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 4 месяца назад +15

    പഞ്ചായത്ത് ജെട്ടി ഹിറ്റാവട്ടെ 🌹🌹🌹

  • @mararmangalath5906
    @mararmangalath5906 4 месяца назад +9

    നിയസ്ക്ക 🥰🥰🥰

  • @ravimenon7983
    @ravimenon7983 4 месяца назад +2

    പാവം ആംഗർ ❤❤

  • @NaushadAdambava
    @NaushadAdambava 3 месяца назад

    Marimayam team work. Rachana good

  • @sureshkrishnan2410
    @sureshkrishnan2410 4 месяца назад +2

    All are really good actors much appreciated
    Manikandaa oru rekshayilaa pakshe thanghale vendaa reediyil ubhayogichilaa aa oru sanghadam undu tta

  • @josepheenav2433
    @josepheenav2433 4 месяца назад +2

    Sathyaseelan my favourite actor ❤❤❤❤

  • @sureshkrishnan2410
    @sureshkrishnan2410 4 месяца назад +3

    Sneha oru rekshayillaa ponno

  • @saratpalat981
    @saratpalat981 4 месяца назад +4

    Dear all, happy to see you. But, some of you are missing.
    Waiting to see you all in the big screen.
    Wishing you all the very best

  • @sandhyasanthoshkumar7127
    @sandhyasanthoshkumar7127 4 месяца назад +6

    Sneha pattu super.

  • @Jahfarv-yx1sr
    @Jahfarv-yx1sr 4 месяца назад +1

    എല്ലാ ഭാവുകങ്ങളും❤❤❤❤

  • @babithak1342
    @babithak1342 4 месяца назад +3

    Ivare othiri ishtam

  • @edavelarafi9422
    @edavelarafi9422 4 месяца назад +5

    കലക്കി

  • @ShajahanKp-bv2nq
    @ShajahanKp-bv2nq 4 месяца назад +4

    മറിമായം ടീo സ്😂😂😂😂❤❤

  • @jaquilinalexander3397
    @jaquilinalexander3397 4 месяца назад

    മറിമായം ടീമിന് എല്ലാ നന്മകളും അഭിനന്ദനങ്ങളും

  • @jayadasanvv9736
    @jayadasanvv9736 4 месяца назад +6

    MANDUUU......SUPPER....

  • @dr.prameelagopinath5993
    @dr.prameelagopinath5993 4 месяца назад

    മറിമായം super 👏👏👏❤

  • @siddiqsiddi5965
    @siddiqsiddi5965 4 месяца назад +3

    Marmayam teem ❤️❤️❤️❤️❤️❤️

  • @sijithchandran6124
    @sijithchandran6124 4 месяца назад +1

    Highly talented & most natural actors.. Niyas bakkar & Manikandan pattambi.. ❤❤

  • @sreelathasaktheedharan6369
    @sreelathasaktheedharan6369 4 месяца назад +1

    All the best wishes to the entire team 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @abhinandhkv8881
    @abhinandhkv8881 4 месяца назад +2

    Marimayam team.... Waiting for movie....❤

  • @jayanr1250
    @jayanr1250 4 месяца назад +3

    Wishing you all the best 👍

  • @farshimol123
    @farshimol123 4 месяца назад +10

    Anchor inte sounds exactly like midhun chettan

  • @usha8111
    @usha8111 4 месяца назад

    മറിമായം ടീം.... ❤
    ആശംസകൾ‼️

  • @mararmangalath5906
    @mararmangalath5906 4 месяца назад +7

    മണിയേട്ട 🥰🥰🥰

  • @NishuNish-mw3np
    @NishuNish-mw3np 4 месяца назад

    സൂപ്പർ ❤

  • @sujathab8165
    @sujathab8165 4 месяца назад

    മറിമായം ടീമിന് അഭിനന്ദനങ്ങൾ

  • @beenamathew660
    @beenamathew660 4 месяца назад +1

    All are good in acting❤❤

  • @blacklover7279
    @blacklover7279 4 месяца назад +2

    മറിമായം ടീംസ്
    ❤❤❤❤❤❤
    പ്യാരി ആണ്
    Sheethalan
    കോയാ
    സത്യ ശീലൻ
    മണ്ടു
    ❤❤❤❤

  • @ManojC-h3b
    @ManojC-h3b 4 месяца назад +1

    Sreenaath bro. Sooper 🎉

  • @shaheedm4565
    @shaheedm4565 4 месяца назад +1

    പ്യാരിജാതന് ഈ സിനിമയുടെ ഐശ്വര്യം

  • @bj0508
    @bj0508 4 месяца назад +2

    Talented actors

  • @nazman210
    @nazman210 4 месяца назад +5

    ❤❤❤

  • @MohanayroorActor
    @MohanayroorActor 4 месяца назад +2

    Intersting...
    🎉

  • @siniashokkumarsini6460
    @siniashokkumarsini6460 4 месяца назад +2

    All the best ❤❤❤team wibe 🥰🥰🥰🥰❣️❣️❣️❣️❣️

  • @NiyasT
    @NiyasT 4 месяца назад +2

    Rachana marimayam ninapo ole ishtayrnu.. Cinemayil poyit expected level ethiyila 😔ula ishtavum poyi 😔 baki elarum same vibe kitunu 🤔cheyth vecha roles kondakam. Oru nalla leading role kitate enu ashamsikunu🥰

  • @mararmangalath5906
    @mararmangalath5906 4 месяца назад +2

    ആഹാ അടിപൊളി 😂😂😂😂

  • @lathapv6045
    @lathapv6045 4 месяца назад +1

    Enikku othiri ishttamanu ningaleyellam prethekichu maniyettane

  • @careandhelpskondotty4450
    @careandhelpskondotty4450 4 месяца назад +9

    ഈ സിനിമ മോശം ആണേലും വിജയിപ്പിക്കും 🥰🥰

    • @muneera7361
      @muneera7361 4 месяца назад

      മോശമാവില്ല തീർച്ച

    • @Rahul-tq3ec
      @Rahul-tq3ec 4 месяца назад

      അതെ

  • @mammupkkannur3733
    @mammupkkannur3733 4 месяца назад +2

    മാറിമായത്തിലെ എല്ലാ അഭിനേതാക്കളും supet ആണ് ആ രചന ചേച്ചി യെ മാറ്റി നിർത്തിയാൽ

  • @Manu143-t7v
    @Manu143-t7v 4 месяца назад

    Super movie ❤❤❤❤

  • @sabeethahamsa7015
    @sabeethahamsa7015 4 месяца назад +4

    നോക്കടാ നമ്മുടെ മാർഗെ കിടക്കുന്ന മർക്കടാ നീ ഒന്ന് മാറി ക്കെടാ ശെടാ 😂😂😂😂😂😂😂എൻ്റെ മറിമായം ടീംസ് ❤❤❤❤❤

  • @GangaGanga-jw6hm
    @GangaGanga-jw6hm 4 месяца назад +14

    അവതാരകനുസലീംകുമാറിൻെറ മകൻെറ ഛായ

  • @jayadasanvv9736
    @jayadasanvv9736 4 месяца назад +4

    GOD BLESS....TO ...ALL ACTORS (Marimayam team,)

  • @ContentBus-gj2oi
    @ContentBus-gj2oi 4 месяца назад +1

    Niyas. Moneeee🎉🎉🎉🎉

  • @muhammedsahal2608
    @muhammedsahal2608 4 месяца назад +1

    13:46😂😂

  • @rajachandranpalakkad
    @rajachandranpalakkad 4 месяца назад

    ആശംസകൾ

  • @Aniyankunjupappachan
    @Aniyankunjupappachan 4 месяца назад +3

    മറിമായം അത് മനസ്സിൽ ഉണ്ട് പക്ഷെ സമയം വളരെ പരിമിതം 12 hours ഡ്യൂട്ടി പിന്നെ ഭക്ഷണം വെപ്പ് വന്നു കിടന്നാൽ മൂട്ട കളുടെ കടി അതിനാൽ വിഷമം വളരെ ഉണ്ട് ഈ പ്രോഗ്രാം കാണാൻ പറ്റാത്ത തിനാൽ അഭിനന്ദനങ്ങൾ മറിമായം ടീംസ്

    • @abdulazeez4137
      @abdulazeez4137 4 месяца назад +1

      മൂട്ട പോകാനും ക്രോക്രോച് (കൂറ, പാറ്റ പോകുന്ന എന്തേലും പച്ചില മരുന്നുകൾ ആരേലും ഇവിടെ എഴുതൂ

    • @Aniyankunjupappachan
      @Aniyankunjupappachan 4 месяца назад

      @@abdulazeez4137 ക്യാമ്പ് ആണ് സെൻട്രൽ ac ആയതിനാൽ പവർ കൂടിയ മെഡിസിൻ ഉപയോഗിക്കാൻ പറ്റില്ല

  • @cinemasanchari143
    @cinemasanchari143 4 месяца назад +3

    😂❤❤

  • @chandrankr679
    @chandrankr679 4 месяца назад

    Rachana marimayam1st episode to her performance beautiful yet last🎉🎉🎉🎉🎉

  • @beenabenny7354
    @beenabenny7354 4 месяца назад +6

    സിനിമ എന്തു തന്നെയായിക്കോട്ടെ. മറിമായം ടീമിനെ കണ്ടുകൊണ്ടിരിക്കാൻ ഇഷ്ടമുള്ളതുകൊണ്ട് സിനിമ കാണും.

  • @iashi5749
    @iashi5749 4 месяца назад +1

    Nice interviewer 👏🏻

  • @Saifumuthu-r3k
    @Saifumuthu-r3k 4 месяца назад +10

    ദ്യാൻ ശ്രീനിവാസന്റെ ഇന്റർവ്യൂ വിനു ശേഷം ഏറ്റവും കൂടുതൽ ചിരിച്ച ഇന്റർവ്യൂ 😅

  • @sangeethpm4504
    @sangeethpm4504 4 месяца назад

    💙💙💙

  • @hermanaloysius9763
    @hermanaloysius9763 4 месяца назад +7

    ഈ അഭിമുഖം തീയേറ്ററിൽ 2 മണിക്കൂർ കാണിച്ചാൽ മതി കോടികൾ കിട്ടും

    • @Ashif-gr4jt
      @Ashif-gr4jt 4 месяца назад

      ആ കിട്ടും തോക്കെട്ടോ നോക്കി ഇരുന്നോ

  • @prasadvalayil
    @prasadvalayil 4 месяца назад +2

    ❤❤❤❤👍🏻👍🏻👍🏻👍🏻

  • @EnthusiasticFallingLeave-eu4du
    @EnthusiasticFallingLeave-eu4du 4 месяца назад +2

    പടം സൂപ്പർ ഹിറ്റ് ആവട്ടെ 👍👍👍

  • @neelz009
    @neelz009 4 месяца назад +1

    ❤😂

  • @jamsheenahashim2149
    @jamsheenahashim2149 4 месяца назад +2

    ☺️

  • @luttappi9485
    @luttappi9485 4 месяца назад

    Rachana tendiye ozhivakkiyal ellam ❤❤❤❤ arapanu aa teetam tendiye

  • @Coolwellsolutions
    @Coolwellsolutions 4 месяца назад +2

    അവതാരകൻ ചത്ത്‌ ചീനു 😂😂

  • @fayizsalman8776
    @fayizsalman8776 4 месяца назад +5

    Nedumuni venuvinte sthanath nirthan pattiya aalanu maniyetan

  • @ChandranChazhu
    @ChandranChazhu 4 месяца назад +1

    മറിമായം ടീമിന്റെ കയ്യിൽ നിന്നും രക്ഷപെട്ടു പോരാൻ എളുപ്പമല്ല എല്ലാവരും പുപ്പുലികളല്ലേ ശ്രദ്ധിച്ചു ചോദ്യങ്ങൾ ചോദിച്ചാൽ മതിട്ടോ. മറിമായം ടീമിനെ ഇഷ്ടമുള്ളവർ ആരെല്ലാം

  • @MalluHouse-ur4oo
    @MalluHouse-ur4oo 4 месяца назад +4

    കൊള്ളാം. പക്ഷെ.... രജനി... അത് e സിനിമയിൽ വേണ്ടായിരുന്നു

  • @Sasura7349
    @Sasura7349 4 месяца назад +3

    ഉണ്ണി nd ...... എവിടെ

  • @hareeshcp8072
    @hareeshcp8072 4 месяца назад +1

    👍👍👍

  • @sadiqmuhammed2712
    @sadiqmuhammed2712 4 месяца назад

    😂😂😂❤❤❤

  • @damodaranvk2193
    @damodaranvk2193 4 месяца назад

    In a skit as a Thullal artist you are great Manduamma..!!!! , just near to an Oscar ; a SAIPU ,(vellakkaran) snatched (used to always)from you. jai Marimayam cinema

  • @aswigraphi
    @aswigraphi 4 месяца назад +10

    രചന ഈ പടം പൊട്ടിക്കും the underatted overacting actress is back🔥🔥

  • @sidharthnt4537
    @sidharthnt4537 4 месяца назад +6

    Pyari koodi venarnu

  • @GeethuPraveen-x8w
    @GeethuPraveen-x8w 4 месяца назад +3

    😂😂

  • @panoorartsmedia7123
    @panoorartsmedia7123 4 месяца назад +1

    Super❤

  • @SajithAli-zy9kf
    @SajithAli-zy9kf 4 месяца назад +3

    Salim കൂടെ വേണമായിരുന്നു.

  • @msivan2254
    @msivan2254 4 месяца назад +1

    🎉😂😂🎉

  • @aliakbar2567
    @aliakbar2567 4 месяца назад +12

    രചന മറിമായത്തിൽ നിന്നു൦ പോയതല്ലേ. പിന്നെ എന്തിനാ ഇതിൽ വന്നത് . ഓടി കുഴഞ്ഞ് വന്നപ്പോൾ ഇത് മാത്രമേ ഉള്ളൂ. ഞങ്ങളുടേതാണ് മറിമായ൦.

    • @sreenishadam
      @sreenishadam 4 месяца назад

      മറിമായം അല്ല

    • @believer44
      @believer44 4 месяца назад

      Ah best🤣

    • @DEEPUNANDHANAM
      @DEEPUNANDHANAM 4 месяца назад +1

      എടാ കോപ്പേ അവർക്ക് ഇപ്പോഴും ആ ടീമുംമായി നല്ല ബന്ധം ആണെടാ

    • @aliakbar2567
      @aliakbar2567 4 месяца назад

      വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കൂ. വീട്ടിൽ പറയുന്ന വാക്കുകൾ ദയവായി ഒഴിവാക്കുക.

    • @akhilzachariah8253
      @akhilzachariah8253 4 месяца назад

      ​@@aliakbar2567😂😂

  • @shyamalavijaykumar6471
    @shyamalavijaykumar6471 4 месяца назад +1

    കേരളത്തിന്‌ പുറത്തും റിലീസ് ഉണ്ടല്ലോ അല്ലേ?

  • @VijayVp-u8l
    @VijayVp-u8l 4 месяца назад +1

    HarishnankR😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @Weird_guyyy
    @Weird_guyyy 4 месяца назад +1

    Nicee😂

  • @soujapp3713
    @soujapp3713 4 месяца назад +2

    സിനിമയുടെ പേര് എന്താണ്?

  • @AjithKumar-nx4qi
    @AjithKumar-nx4qi 4 месяца назад

    Good luck ❤👍👍👍🫡