ലോകം മുഴുവൻ ഏറ്റുപാടിയ ആ സൂപ്പർഹിറ്റ് ഗാനം സിസ്റ്റേഴ്സ്മാരുടെ ആലാപനത്തിൽ!! |

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 181

  • @AntonyKuruvila
    @AntonyKuruvila 15 дней назад +1

    നാവിൽ എൻ ഈശോ തൻ നാമം
    കാതിൽ എൻ ഈശോ തൻ നാദം
    കണ്ണിൽ ഈശോ തൻ രൂപം
    നെഞ്ചിൽ ഈശോതൻ സ്‌നേഹം
    മനസു നിറയെ നന്ദി മാത്രം….
    നീയെൻ അരികിൽ വന്നു
    ഉള്ളം തരളിതമായി
    കാതിൽ തിരുമൊഴി കേട്ടു
    നീ എൻ പൈതലല്ലേ
    ആണി പഴുത്തുള്ള
    കൈകളാൽ എന്നെ
    മാറോടു ചേർത്തണച്ചു ……..
    നാവിൽ എൻ ഈശോ തൻ നാമം
    കാതിൽ എൻ ഈശോ തൻ നാദം
    മഹിയും മഹിതാശകളും
    എന്നെ പുല്കിടുമ്പോൾ
    എന്നും നിൻഹിതമറിയാൻ
    ഹൃദയം പ്രാപ്‌തമാകു
    എൻഹിതമല്ല തിരുഹിതമെന്നിൽ
    എന്നെന്നും നിറവേറണം
    നാവിൽ എൻ ഈശോ തൻ നാമം
    കാതിൽ എൻ ഈശോ തൻ നാദം
    കണ്ണിൽ ഈശോ തൻ രൂപം
    നെഞ്ചിൽ ഈശോതൻ സ്‌നേഹം
    മനസു നിറയെ നന്ദി മാത്രം……..

  • @marylowrance1838
    @marylowrance1838 10 месяцев назад +2

    ്് ഈശോയെ എന്നും അങ്ങയുടേതായിരിക്കാൻ അനുഗ്രഹിക്കണമെ

  • @ramesanpkramesanpk1975
    @ramesanpkramesanpk1975 Год назад +20

    രണ്ട് മാലാഖമാർ ..... സംഗീതം അത് ദൈവ ഭാഗ്യം . ഒരു പാട് ഇഷ്ടമായി ........

  • @jeesymartin531
    @jeesymartin531 Год назад +28

    മനോഹരമായ ഗാനം... രണ്ടു പേരുടെയും ശബ്ദം അതിമനോഹരം.. 👍👍🌹🌹🌹🙏🏻🙏🏻

  • @jaisonjoseglobalservicecar7811
    @jaisonjoseglobalservicecar7811 3 месяца назад +3

    അമ്മേ മാതാവേ കടബാധ്യതയിൽ നിന്നും ഞങ്ങളെ രക്ഷപെടുത്തണെ

  • @valsavarghese256
    @valsavarghese256 Год назад +25

    മനോഹരമായ ഗാനം ♥️ രണ്ടു പേരും നന്നായി പാടി 🙏🌹🙏🌹🙏 Congratulations dear Sisters

  • @BalaRosh-uu2xs
    @BalaRosh-uu2xs 2 дня назад

    Ishoyudae manavaattimaar❤❤❤🙏🙏👌👌

  • @prameshsavitha2723
    @prameshsavitha2723 16 дней назад

    Mother Mary pray for us.Save and protect us from all evils and illness. Mother Mary pray for us.Have mercy on us. Avoid all my job problem and tension..Save and bless my beloved son Dhanish my Amma and Savitha.My Mother Mary I deeply worship you and your little Infant Jesus. Remove all my financial crises. Bless me Mother Mary.

  • @ColorBoy-x4i
    @ColorBoy-x4i 13 дней назад

    ഈശോ അനുഗ്രഹിക്കണെ 🙏🙏🙏🌹🌹🌹❤️❤️❤️

  • @VineethaNk-pb4dt
    @VineethaNk-pb4dt 2 месяца назад +1

    ഈ പാട്ടുകേൾക്കുമ്പോൾ ഈശോ നേരിട്ട് ഇറങ്ങി വന്ന് വേദന അനുഭവിക്കുന്നവരെയും രോഗികളെയും സുഖപ്പെടുത്തി തരണo എന്ന് ഈശോയോട് പാർഥിക്കുന്നു

  • @rjsartshub5464
    @rjsartshub5464 Год назад +12

    Naavil en eesho than naamam
    Kaathil en eesho than naadham
    Kannil eesho than roopam
    Nenjil eesho than sneham
    Manassu niraye nanni maathram
    Naavil en eesho than naamam
    Kaathil en eesho than naadham
    Kannil eesho than roopam
    Nenjil eesho than sneham
    Manassu niraye nanni maathram
    Neeyen arikil vannu
    Ullam tharalithamayi
    Kaathil thirumozhi ketu
    Neeyen paithalalle
    Aani pazhuthulla kaikalal enne
    Marodu cherthanachu...
    Naavil en eesho than naamam
    Kaathil en eesho than naadham
    Mahiyum mahithashakalum
    enne pulkidumbol
    Yennum nin hitham ariyan
    Hridayam praapthamaaku
    En hithamalla thiru hitham ennil
    Ennennum niraveranam...
    Naavil en eesho than naamam
    Kaathil en eesho than naadham
    Kannil eesho than roopam
    Nenjil eesho than sneham
    Manassu niraye nanni maathram

  • @MonachanMonachan-j3f
    @MonachanMonachan-j3f Месяц назад

    നല്ല സൗണ്ട്

  • @manojgeorge3927
    @manojgeorge3927 10 месяцев назад +3

    ഒത്തിരി സ്നേഹത്തോടെ സിസ്റ്റേഴ്സ് 🙏🙏🙏ഇനിയും പാടണം 🌹🌹🌹

  • @omanakn2978
    @omanakn2978 Год назад +6

    യേശുവേ.......

  • @ChilluLallu-t2v
    @ChilluLallu-t2v 4 месяца назад +2

    രണ്ടുപേരുടെയും ശബ്ദം അടിപൊളി കർത്താവിൻ്റെ അനുഗ്രഹം എന്നും നിങ്ങളോടൊപ്പം ഉണ്ടാവട്ടെ

  • @noahbabu5531
    @noahbabu5531 Месяц назад +1

    👍

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад +17

    ആഹാ എത്ര സൂപ്പർ ആയി പാടിയിരിക്കുന്നെ രണ്ടു പേർക്കു ഈ മീരയുടെ ഒരു ഉമ്മ 👍🙏🙏🙏🙏🌹🌹🌹🌹🌹

    • @Sanju-te7nu
      @Sanju-te7nu Год назад

      Meerakuuu ente Oruuuu ummaaaa

    • @itsmealbin
      @itsmealbin 2 месяца назад +1

      ​@@Sanju-te7nuഅതൊക്കെ വേണോ. Sanju ചേട്ടാ😂

    • @IdaAntony-yq5vl
      @IdaAntony-yq5vl 2 месяца назад

      ❤❤❤😊

  • @vidhyaanand9353
    @vidhyaanand9353 11 месяцев назад +5

    രണ്ടുപേരും വളരെ നന്നായി പാടി....നിങ്ങളുടെ voice super ❤❤❤

  • @mariammajose717
    @mariammajose717 4 месяца назад +5

    അഹഹ ഹൃദയത്തിലേക്ക് ഈശോയെ തുളച്ചു കയറ്റുന്ന പാട്ട്❤❤❤

  • @RemyaChandran-sg7de
    @RemyaChandran-sg7de 3 месяца назад +2

    കാതിൽ ഈശോതൻ മന്ത്രം ❤

  • @aldringeorge8379
    @aldringeorge8379 Год назад +7

    Wow such a Wonderful Delivery, Congrats Dear Sisters.

  • @sweetyka6677
    @sweetyka6677 Месяц назад

    യേശുവിന്റെ മണവാട്ടികൾ നന്നായി പാടി 🙏🙏❤️❤️

  • @rajujohn8363
    @rajujohn8363 Месяц назад

    Blessed voice...മനോഹരമായി പാടി ശ്രീരാഗിന് ഒരുപാട് ഗാനങ്ങൾ ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.🎉❤🎉🙏

  • @martingeorge4439
    @martingeorge4439 18 дней назад

    Wonderfull 🙏🙏🙏🌹🌹🌹😘😘😘👍👌❤️

  • @jayaprathajayaprakash9776
    @jayaprathajayaprakash9776 Месяц назад

    I love Jesus Appa umakku koodana koodi sthoriram sthoriram sthoriram ❤❤❤🙏🙏🙏❤❤❤🙏🙏🙏

  • @judyjohnson2723
    @judyjohnson2723 4 месяца назад +2

    രണ്ടു പേരും മധുര മനോഹരമായി പാടി. രണ്ടുപേരെയും ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @nishasudhi4566
    @nishasudhi4566 Год назад +4

    എനിക്ക് ഏറ്റവും അധികം ഇഷ്ടമുള്ള പാട്ട് 🥰🥰🥰god bless uu

  • @renjini.b.renjini.b4345
    @renjini.b.renjini.b4345 3 месяца назад +1

    Amen,Amen,Amen,Amen,Amen,Thank Lord,Amen,HallelujaAmen

  • @GeorgekuttyT-v3p
    @GeorgekuttyT-v3p Год назад +2

    നാവിൽ എൻ 'യേശുവിൻ' നാമം..... ❤❤

  • @tincyshijan3958
    @tincyshijan3958 20 дней назад

    Very sweet song ❤❤

  • @karupathanachimuth6259
    @karupathanachimuth6259 Год назад +5

    Amen sister

  • @Tony.a-q2q
    @Tony.a-q2q 2 месяца назад +1

    Very nice song

  • @chitraramaswamy1052
    @chitraramaswamy1052 2 месяца назад

    God bless sisters❤👍

  • @angelsajeevan3389
    @angelsajeevan3389 Год назад +3

    Supersistersumma

  • @sajinpk4690
    @sajinpk4690 Год назад +4

    സിസ്റ്റർമാരുടെ നാവിലൂടെ മധുരിക്കുന്ന മറ്റൊരു ഗാനം

  • @anniethomas4277
    @anniethomas4277 3 месяца назад +1

    Very good

  • @reenajoby1424
    @reenajoby1424 Год назад +5

    Congratulations dear sister's

  • @aniejoseph7424
    @aniejoseph7424 Год назад +4

    Super

  • @_strings_manju7350
    @_strings_manju7350 Год назад +5

    മനോഹരമായി രണ്ടു പേരും പാടി 👌👌👌👌

  • @Tony.a-q2q
    @Tony.a-q2q 2 месяца назад

    Parise the lord

  • @Mathew-m8s
    @Mathew-m8s 2 месяца назад

    Beautiful

  • @SuniRajesh-h6r
    @SuniRajesh-h6r 2 месяца назад

    എന്ത് രസം ആയിട്ടാ പാടിയിരിക്കുന്നെ... എത്ര കേട്ടാലും മതി വരില്ല.... Love u love u lots of love both of you sisters... 😘😘😘😘😘

  • @blessonjoseph4949
    @blessonjoseph4949 Год назад +4

    🙏🙏🙏super

  • @youwanar7350
    @youwanar7350 Год назад +3

    Congratulations sisters... sweet voice God bless both of you 🙏🙏🙏

  • @joyvarghese2678
    @joyvarghese2678 Год назад +2

    Very very nice 🙏🙏🙏

  • @sindhuk7825
    @sindhuk7825 Год назад +12

    Congratulations dear Sisters..... Your voice pierced my heart. Thank you for this heart melting song.

  • @krharikesh6915
    @krharikesh6915 2 месяца назад +1

    Hay❤ Angel's❤❤❤❤

  • @japanandanmanuel8476
    @japanandanmanuel8476 Год назад

    GOODVOICEandthemuiceisverybest

  • @asha783
    @asha783 Год назад +2

    Ente swantham sister❤️❤️❤️

  • @anjanar5632
    @anjanar5632 Год назад +2

    Beautiful 🤝

  • @gilbertlionel607
    @gilbertlionel607 Год назад +2

    AMEN AMEN AMEN AMEN AMEN AMEN AMEN 🙏

  • @j.rubertrajakumar5847
    @j.rubertrajakumar5847 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @joluk1580
    @joluk1580 Год назад +4

    Blessed feeling.... Congratulations dear Sisters ❤

  • @jessygeorge8118
    @jessygeorge8118 3 месяца назад

    ❤❤❤❤

  • @sruthys3820
    @sruthys3820 3 месяца назад

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @beulahr6178
    @beulahr6178 Год назад +2

    Amenjesus

  • @renjini.b.renjini.b4345
    @renjini.b.renjini.b4345 3 месяца назад +1

    Thank Lord

  • @VargheseJosephMenachery
    @VargheseJosephMenachery Месяц назад

    God Bless Both

  • @maryjose4311
    @maryjose4311 2 месяца назад

    Super Song
    Heart touching Song❤❤❤❤❤❤❤❤❤❤❤

  • @nenjes4380
    @nenjes4380 4 месяца назад +1

    രണ്ടു പേരും ഒരുപാടു നന്നായി പാടി 🌹🌹🙏🏻🙏🏻

  • @utuben100
    @utuben100 Месяц назад

    Godly voice.

  • @ajeeshsalu7452
    @ajeeshsalu7452 Год назад +3

    Great👍👏

  • @kuriancherian3523
    @kuriancherian3523 Год назад +4

    Amen 🙏🙏🙏

  • @ManjumcMc-z8j
    @ManjumcMc-z8j 3 месяца назад

    🙏🙏🙏🙏🙏സൂപ്പർ 👏👏👏👏

  • @molyjoseph8460
    @molyjoseph8460 Год назад +1

    Supper song God bless you too

  • @sibythomas5869
    @sibythomas5869 4 месяца назад

    മനസു നിറയെ നന്ദി മാത്രം....

  • @mariammay3996
    @mariammay3996 3 месяца назад

    Mone nishkkalankavum nirmmalavumaya kunju manasil ninnu ketta Eesso sthutikal kelkkunna makkalkku aaswasam pakarunna ganam

  • @sajuantony5108
    @sajuantony5108 9 месяцев назад

    The perfect worship of two angels, excellent renditions

  • @Sivaji6
    @Sivaji6 6 месяцев назад

    What a melodious voice you have Sisters!!! 🤗May Lord Jesus and Mother Mary bless you Sisters🕯️💐🙏

  • @manojmanu6297
    @manojmanu6297 23 дня назад

  • @geethuscakehouse3840
    @geethuscakehouse3840 Год назад

    GOOD VOICE

  • @nirmalrajpf2025
    @nirmalrajpf2025 Год назад +1

    What a wonderful song with deep meaning heart piercing. GOD BLESS YOU DEAR SISTERS.

  • @ManishMathew-c9m
    @ManishMathew-c9m Год назад

    ❤❤❤❤❤ 👍

  • @dencilcecilpereiradencil
    @dencilcecilpereiradencil Год назад +1

    Awesome 👏

  • @DaniSam-k7c
    @DaniSam-k7c 4 месяца назад

    സൂപ്പർ,കർത്താവ് അനുഗ്രഹിക്കട്ടെ

  • @binukachappilly6185
    @binukachappilly6185 Год назад +3

    Cantan maravillosomentes Sr Rosa María👏👍🙏

  • @elizabethstanly1402
    @elizabethstanly1402 Год назад +2

    Great singing, super, well done, congratulations, GOD bless 👏❤️

  • @mariammay3996
    @mariammay3996 3 месяца назад

    Hredhayathe sparsicha ganam athinte poornnathail padi santhoshippicha sisters nu abhinannanangal

  • @chesvinchacko5625
    @chesvinchacko5625 3 месяца назад

    Excellent Sister.. God Bless...

  • @rajeshkrishnapillai5244
    @rajeshkrishnapillai5244 Год назад

    Ethra manoharam veendum veendum kelkan thonnum manass aliyikkunna ganam daivathinte malakhamaranu randuperum
    God Blus U Both👍👍👍👍👍👍👍👍

  • @jincyjacob9959
    @jincyjacob9959 Год назад +1

    സ്വീറ്റ് voice❤️

  • @MarteenaMartin-x1d
    @MarteenaMartin-x1d 10 месяцев назад

    Super voice and song

  • @renjini.b.renjini.b4345
    @renjini.b.renjini.b4345 3 месяца назад

    Hallelujah,Amen

  • @MishellaJoseph
    @MishellaJoseph Год назад

    Nasrathinte punnyam🙏❤️

  • @thankachanscaria488
    @thankachanscaria488 3 месяца назад

    🙏🙏🙏

  • @rahanaphilip8975
    @rahanaphilip8975 5 месяцев назад

    🙏😘🙏❤superb singing sisters blissful voice...

  • @neethiraj4197
    @neethiraj4197 Год назад +1

    Congratulations sister God bless you

  • @forexmoneymining850
    @forexmoneymining850 4 месяца назад

    Both of sigers from god heven... may I God bless u to all .

  • @binojvarghese8346
    @binojvarghese8346 11 месяцев назад

    Super, God bless 🙏🙏

  • @SandanP
    @SandanP 3 месяца назад

    Super 🌹👌❤️👌🌹🌹🌹🌹💕🙏❤️🌹👍🌹🌹🌹

  • @sheebaanilkumar5016
    @sheebaanilkumar5016 2 месяца назад

    🙏🙏🙏🙏❤❤

  • @sharonfrancis1157
    @sharonfrancis1157 Год назад +4

    👍🏻🙏🙏🙏❤️❤️

  • @jacobcg7008
    @jacobcg7008 Месяц назад

    🙏

  • @JijiMon-w8l
    @JijiMon-w8l 10 месяцев назад

    Verynicesong

  • @vijum.muttom.idukki385
    @vijum.muttom.idukki385 Год назад +2

    ✨🌹 Acts .1:8 🌹✨ God bless you Sisters ✨🙏✨

  • @bijiaugustine3506
    @bijiaugustine3506 Год назад

    I love. U dear Sister's

  • @mariammay3996
    @mariammay3996 3 месяца назад

    Ethr a keettalum mathiyakatha ente Eessode santhosham nalkunna dhukkam akattunna ganathinte aniyara pravarthakarkku nanniyil pothinja aasamsakal

  • @buisnessdevelopmentmanager8526
    @buisnessdevelopmentmanager8526 Год назад +1

    Golden sister's.what a voice amazing.god bless you.

  • @reenajojan1701
    @reenajojan1701 Год назад +6

    Really happy to see and hear you both in this track. May God bless you both to reach great heights🤍✨️

  • @BijuKuttan-e8v
    @BijuKuttan-e8v Год назад

    Beutiful song