നല്ല ഈശോയെ ഞങ്ങളുടെ കുടുംബത്തെ ഈശോയുടെ തിരുമുറുവുകളിലേക്ക് സമർപ്പിക്കുന്നു. അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ധീകരിക്കണമേ. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ ഏറ്റെടുക്കണമേ 🙏 ഞങ്ങൾക്ക് കുടുംബസമാധാനം നൽകി അനുഗ്രഹിക്കണമേ 🙏
Ente Yesoye one million thanks which you given to me. Appa I humbly pray to you Let my children to be fear of God and lead the humble life Amen Amen Amen
എൻ്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമ മോളുടെ ശരീരക്ഷീണമെല്ലാം മാറ്റി കൊടുക്കണ കാലുവേദന മാറ്റി കൊടുക്കണേ മനസ്സനേരെയാക്കണം പോസിറ്റീവ് ആയി ചിന്തിക്കാൻ അനുഗ്രഹിക്കണേ
സർവ്വശക്തനായ എന്റെ ദൈവമേ എന്റെ ഈ ജീവനും ജീവിതവും അവിടുന്ന് നൽകിയത് അവിടുത്തെ ഞാൻ സ്തുതിക്കുകയും ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു അമ്മ മാധ്യസ്ഥം വഹിച്ച് കർത്താവായ യേശുക്രിസ്തു നാമത്തിൽ എല്ലാ കാര്യങ്ങളും സാധിച്ചു നൽകി അവിടുത്തെ മഹ്ത്വപ്പെടുത്തുവാൻ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ ഞങ്ങളെ പരിശുദ്ധാൽമാവിൽ നിറക്കേണമേ ഞങ്ങളെ വിശുദ്ധിയിൽ നയിക്കേണമേ എന്നെ ഏറ്റെടുക്കേണമേ 🙏🙏🙏ആമേൻ
ഈശോയെ അച്ചുകുട്ടനെ നിന്റെ കൈയിൽ സമർപ്പിക്കുന്നു, സ്കാനിംൽ കുഴപ്പമൊന്നും ഉണ്ടാവല്ലേ.. നാളെ ആകുമ്പഴാത്തേക്കും അവൻ പൂർണമായി നോർമൽ ആകണേ.. സൗഗ്യം കൊടുക്കണമേ.. ഞങ്ങളുടെ കണ്ണുനീരിന് കാണണമെന്ന് ഞാൻ അപേക്ഷിക്കുന്നു. കൊച്ചിന്റെ വേദനയും എല്ലാ ബുദ്ധിമുട്ടുകളും മാറ്റാണമേ 🙏🏻🙏🏻🙏🏻
Ente Yesoye pls take out all my enemies and let close their eyes and mouth against my land selling and building the boundaries. Thanks Appa Amen Amen Amen
ചിലസമയം ഞാൻ കുടിക്കുന്നു എൻ്റെ ഈശോയെ മദ്യപാനം പൂർണമായും മാറ്റിത്തരേണമേ സ്ഥിരമായി എന്റെ ജോലി സ്ഥലത്തെ സ്വസ്ത്ഥധയും സമാധാനവും കൊടുത്തു അനുഗ്രഹിക്കേണമേ യേശുവേ കൈ വിടല്ലേ കരുണ തോന്നണ
Oh Lord pls bless me for expanding my territories. Yesoye pls protect us from all falling and accidents. Pls protect my children while traveling you Lord be always with her. Thank you Lord AMEN AMEN AMEN
ഇശോയെ വയനാട്ടിൽ നടന്ന മലവെള്ളപാചിലിൽ അടർനനുപോയ എല്ലാ മക്കളെയും കാക്കണമെ🙏🙏
നല്ല ഈശോയെ ഞങ്ങളുടെ കുടുംബത്തെ ഈശോയുടെ തിരുമുറുവുകളിലേക്ക് സമർപ്പിക്കുന്നു. അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ധീകരിക്കണമേ. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ ഏറ്റെടുക്കണമേ 🙏 ഞങ്ങൾക്ക് കുടുംബസമാധാനം നൽകി അനുഗ്രഹിക്കണമേ 🙏
ഈശോയെ എപ്പോഴും പോസിറ്റീവ് ആയിരിക്കാനും ചിന്തിക്കാനും സന്തോഷത്തോടെ ജോലി ചെയ്യാനും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
Jinu NZ nalla Joly work visa PR vivaham ellam eeshoude hithampole veedilla kadangal undoo eeshoye karuna thonnane
എല്ലാ തിന്മകളിൽ നിന്നും എന്നെ മോചിപ്പിക്കണമേ
ഈശോയെ ഞങ്ങളുടെ മുൻകോപം മാറ്റി തരണെ🙏 സന്ധ്യ പ്രാർത്ഥന എല്ലാവരും ഒന്നിച്ചിരുന്ന് വിശുദ്ധിയോടെ ചൊല്ലാനുള്ള ക്യപ തരണെ🙏
എല്ലാ തിന്മകളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ
ഈശോയെ എന്റെ ജോലി സ്ഥലത്തെ സ്വസ്ത്ഥധയും സമാധാനവും തന്നെ അനുഗ്രഹിക്കണമേ
എല്ലാ അപകടങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും എന്നെ രക്ഷിക്കണമേ
എല്ലാ അപകടങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ
അമ്മേ മാതാവേ എന്നെ ഉപേക്ഷിക്കല്ലേ എന്നെ നൊമ്പരപ്പെടുത്തല്ലേ ജോലി സ്ഥലത്ത് എന്റെ വാല്യൂ നഷ്ടപ്പെടല്ലേ 🙏🙏🙏🙏
❤😂😢😅
Chechi veshamikkanda.....etrayum dayayulla mathave cholli prarthiku❤
Ente Yesoye one million thanks which you given to me. Appa I humbly pray to you Let my children to be fear of God and lead the humble life Amen Amen Amen
എന്റെ ആത്മാവിനെ സത്ചിന്തകൾക്കൊണ്ട് നിറയ്ക്കേണമേ
ഞങ്ങളോടു കടുത്ത ശത്രുതയും വിദ്വേഷവും വെച്ച് പുലർത്തുന്നവരോട് മാനസന്തരവും കൃപയും കരുണയും അവർക്ക് നൽകണമെ
ഈശോയെ ജോലി സ്ഥലത്ത് എനിക്ക് സമാധാനവും സ്വസ്ഥതയും ഉണ്ടായിരിക്കണേ 🙏🙏🙏🙏🙏
🙏🙏
Ellavareyum thirurakthathaal kazhukaname enn prarthikk chechi❤
ഞങ്ങൾക്ക് നിത്യജിവൻ തരേണമേ ഓ ക്രൂശിതനായ യേശൂവേ ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ
ഞങ്ങളുടെആത്മാവിനെ സത്ചിന്തകൾക്കൊണ്ട് നിറയ്ക്കേണമേ
കർത്താവേ .അങ്ങാണ് എന്റെ രക്ഷാകവചവും.എന്റെ മഹത്വവും
ഇപ്പോഴും എപ്പോഴും എന്റെ മേൽ കരുണയായിരിക്കണമേ
എൻ്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമ
മോളുടെ ശരീരക്ഷീണമെല്ലാം മാറ്റി കൊടുക്കണ കാലുവേദന മാറ്റി കൊടുക്കണേ
മനസ്സനേരെയാക്കണം പോസിറ്റീവ് ആയി ചിന്തിക്കാൻ അനുഗ്രഹിക്കണേ
കർത്താവിനോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെദൈവവും എന്നു പറയും
പിതാവേ അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു
പിതാവേ എന്റെ ആത്മാവിനെ അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു
മനുഷ്യപുത്രന്റെ മുമ്പിൽ പ്രത്യക്ഷപ്പെടാൻവേണ്ട കരുത്ത് ലഭിക്കാൻ സദാ പ്രാർത്ഥിച്ചു കൊണ്ട് ജാഗരൂകരായിരിക്കു വിൻ
Amen Amen Amen
Anu nde vivahathadassam matti nalla geevithspankaliya katti tharane
ഈശോയെ ദിവസം മുഴുവൻ പോസിറ്റീവ് ആയിരിക്കാൻ കഴിയണേ 🙏🙏🙏🙏
ഈശോയെ ജോലിസ്ഥലത്തു എന്നും സമാധാനവും സ്വസ്ഥതതയും തന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏
എന്റെ ജീവൻ ഒരു ശ്വാസo മാത്രമാണെന്ന് അനുസ്മരിക്കേണമെ
ദൈവമെ എന്റെ പൊന്നു മോനെ അനുഗ്രഹിക്കണെ 🙏🙏ആമേൻ
പരി.അമ്മേ . വാഗ്ദാന പേടകമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ
യേശു വേ ഞങ്ങളുടെ കുടുംബ ജീവിതത്തെ വിശ്വാസത്തിൽ ഉറപ്പിക്കണമെ Thank you Jesus Amen Haleluya halaluya halaluya amen 🙏🌹🙏🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🌹....
,,ദൈവമായ കർത്താവിന്റെ ശക്തമായ പ്രവർത്തികളുടെ സാക്ഷ്യവുമായി ഞാൻ വരും ഞാൻ അങ്ങയുടെ മാത്രം നീതി പ്രകീർത്തിക്കും
ഈശോയെ അനുഗ്രഹിക്കണമേ
Jesus please heal our illness. Iam praying especially for my self and for my beloved son.
സർവ്വശക്തനായ എന്റെ ദൈവമേ എന്റെ ഈ ജീവനും ജീവിതവും അവിടുന്ന് നൽകിയത് അവിടുത്തെ ഞാൻ സ്തുതിക്കുകയും ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു അമ്മ മാധ്യസ്ഥം വഹിച്ച് കർത്താവായ യേശുക്രിസ്തു നാമത്തിൽ എല്ലാ കാര്യങ്ങളും സാധിച്ചു നൽകി അവിടുത്തെ മഹ്ത്വപ്പെടുത്തുവാൻ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ ഞങ്ങളെ പരിശുദ്ധാൽമാവിൽ നിറക്കേണമേ ഞങ്ങളെ വിശുദ്ധിയിൽ നയിക്കേണമേ എന്നെ ഏറ്റെടുക്കേണമേ 🙏🙏🙏ആമേൻ
പിതാവെ അങ്ങേക്ക് ഇഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് അകറ്റണമെ.എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ
എന്റെ മക്കളേയും ജീവിത പങ്കാളിയെയും അനുഗ്രഹിക്കണേ
കർത്താവേ അങ്ങ് എന്നേക്കും ഉന്നതനാണ്
ഈശോയെ അച്ചുകുട്ടനെ നിന്റെ കൈയിൽ സമർപ്പിക്കുന്നു, സ്കാനിംൽ കുഴപ്പമൊന്നും ഉണ്ടാവല്ലേ.. നാളെ ആകുമ്പഴാത്തേക്കും അവൻ പൂർണമായി നോർമൽ ആകണേ.. സൗഗ്യം കൊടുക്കണമേ.. ഞങ്ങളുടെ കണ്ണുനീരിന് കാണണമെന്ന് ഞാൻ അപേക്ഷിക്കുന്നു. കൊച്ചിന്റെ വേദനയും എല്ലാ ബുദ്ധിമുട്ടുകളും മാറ്റാണമേ 🙏🏻🙏🏻🙏🏻
എൻറെ ഈശോയെ നിരവധി ആയുള്ള ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ അവിടുന്ന് പരിഹരിച്ച് തരേണമേ എൻറെ കർത്താവേ ഞങ്ങളുടെ പാപങ്ങൾ അവിടന്ന് പൊറുക്കേണമേ ആമേൻ
കർത്താവെ എന്റെ കാലിന്റെ വേദന മാറ്റി ത ര ണ മെ എന്റെ ഈശോയെ .
ഈശോയെ എന്റെ എല്ലാം കുറുസികളെയും അങ്ങയുടെ കുരിസിനോട് ചേർത്ത് വക്കുന്നു. ഈശോയെ എന്റെ പ്രരശ്നങ്ങൾക്ക് എത്രയും പെട്ടന്ന് പരിഹാരം നൽകണമേ
ഈശോയെ ഞങ്ങളുടെ കുംടുംബത്തിൽ എല്ലാവരും ഈശോയെ അനുഭവിച്ച് അറിയാൻ ക്യപ തരണമെ🙏🙏
തോമസി നെ സമർപ്പിക്കുന്നു
ഈശോയെ എന്റെ സുഹൃത്തിനു പ്രമോഷൻ കിട്ടാനുള്ള പരീക്ഷയിൽ വിജയിപ്പിക്കണേ
എന്റെ ഈശോയെ നിനക്കുവേണ്ടി കുറച്ചു നേരം മുട്ടുകുത്തുവാൻ ഞങ്ങളുടെ സമയത്തെ ക്രമീകരിക്കണമേ. 😭😭😭🙏🙏🙏🙏
😂
Amen
Amen
@@rosilyjoy1819😊
🙏
ദീർഘായുസ്സ് നല്കി ഞാൻ അവനെ സംത്യപ്തനാക്കും എന്റെ രക്ഷ ഞാൻ അവന് കാണിച്ചു കൊടുക്കും
അങ്ങയുടെ അമുല്യ മരണത്താൽ ഞങ്ങളിലുള്ള ലോകം ജഡം പിശാച് എന്നിവയെ എതിർത്ത് ജി വി ക്കാൻ ഞങ്ങളെ പ്രാപ്തനാക്കണമെ കർത്താവെ
വിശുദ്ധ കുരിശി ന്റെ ശക്തിയാൽ എല്ലാ കുടുംബങ്ങളും വിശുദ്ധീകരിക്കണമേ.
Eeshoye Amma Mathave YausepithaveICU vil aayirikkunna ente brother Moncye Angayude kshadangalaal sukhappeduthaname...amen Hallelujah
Thetaya senha bathathilinum ente makane viduthal nalki Thiruraktham konde kazhukanane
ഈശോയെ നാളെ മോളുടെ oet exam ആണ്. പരീക്ഷയിൽ ഉയർന്ന മാർക്ക് നൽകി അനുഗ്രഹിക്കണമെ🙏😍
Oet pass aayile makal❤?
Christ have mercy on us
Yesuvinte namathil ente monnte examminte result varumpol nalla markode passakanne yesuve angu kudeundakanne amme
നല്ല ഈശോയെ എന്റെ മകന് തടസ്സങ്ങളൊന്നും കൂടാതെ വിസ അടിച്ചു കിട്ടണമേ 🙏
കർത്താവ് എന്നേക്കും വാഴ്ത്തപ്പെടട്ടെ ആമേൻ,ആമേൻ
Nte eshoye manasinte vedhanakal ellam mattitharaname .kaijupoyadhivasagale kurichulla moshamaya chindhakal mattitharaname
Eshoye nte ichynu vegannu varan pattane nte aduthottu. Visa vegathil labhikkuvan krupa terane🙏🏻
Ente Karthave pls bless me for getting my money without delay. Thank you Lord Amen Amen Amen
Okk ആവട്ടെ 🛐🙏
Karthave njangalude kudumbathe samrakshikkaname.
Samadhanam nalki anugrahikkaname
Joli yil sthiratha nalkanayi prarthikkunnu
Kunjungal visudhiyil valarnnu Baramulla krupakalkkum nalkamaname
Amen
Jesus Amen.
ഈശോയെ 🙏🙏🙏🙏🙏എന്റെ ഭർത്താവിന്റെ ജോലി തടസം നീക്കണേ 🙏🙏🙏🙏🙏
എന്റെ മകളുടെ കുഞ്ഞിന്റെ ത്വക് സംബന്ധമായ അസുഖത്തെ ഈശോയെ അങ്ങയുടെ പിഡാനുഭവത്തിന്റെ തിരുരക്താത്താൽകഴുകി ശുദ്ധികരിക്കണമേആമേൻ
എന്റെ കർത്താവേ എന്റെദൈവമെ
കർത്താവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നി അനുഗ്ഗ്രഹിക്കണേ 🙏
എന്റെ മക്കളെ അനുഗ്ഗ്രഹിക്കണേ
Eshoye, njangalude prashnangal ange thirumunbil samarppikkunnu
Onnu thottu soukhyam nalkaname
Njangalude makkale anugrahichathinu angekku ayiram ayiram nandi parayunnu
Amen
കുഞ്ഞു മക്കളേ വാക്കിലുo സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത് പ്രവർത്തിയിലും സത്യത്തിലുമാണ്
മനുഷ്യന് അസാധ്യമായത്ദൈവത്തിന് സാധ്യമാണ്
ഈശോയെ എന്റെ കൊച്ചിന്റെ എസ്എസ്എൽസി പരീക്ഷയ്ക്ക് നല്ല മാർക്കോടുകൂടി ജയിക്കാൻ അനുഗ്രഹിക്കേണമേ
Eshoyae ente maghanu oru joli nalgi anugrahikanamay, ella dushilangalil innum agattanamay
ഈശോയെ 🙏🙏🙏🙏🙏അവിടുന്നു എന്നെയും പരിഗണിക്കണേ 🙏🙏🙏🙏🙏🙏എന്റെ നിയോഗത്തിന്മേൽ അത്ഭുതം പ്രവർത്തിക്കണേ 🙏🙏🙏🙏
ഈശോയെ ഞാൻ നിയോഗം വച്ച മോൾടെ എക്സമിനു നല്ല മാർക്കു തന്നു അനുഗ്രഹിച്ചതിനു നന്ദി ഒരായിരം നന്ദി
ഈശോയെ ഞങ്ങളുടെ കുടുംബത്തോട് കരുണയുണ്ടാകേണമേ.ഇന്നത്തെ കേസ് ഞങ്ങൾക്ക് അനുകൂലമാക്കി തരേണമേ.
Amen amen amen amen amen amen amen
anugrahangalkum krupakalkum nanni nanni nanni 🙏🙏🙏
God bless me
Karthave ente makan Jobinte studies thudaruvaan vazhikal thurakkename.... scholarships kittuvan prarthikkunnu..hallelujah...amen..Josephine
Ente Yesoye pls take out all my enemies and let close their eyes and mouth against my land selling and building the boundaries. Thanks Appa Amen Amen Amen
Ente eshoyeee, lokathil ulla ella papikalodum shamikkane, anugrahikkane 🙏
Ente esshoye ninte thirurakthamkondu kazhuki ente achukuttanum kichukuttanum sowgyam nalkaname, avarude manasinu vishamangal mattane, avarude kanneerine nee ettedukkaname🙏🏻🙏🏻
Eeshoye ente kunjine Joli koduthu anungrahikaname amen🙏🙏🙏
Desoye eniku nalla job nalki anugrahikaname
Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤
Ente sisterinte operation success akki tharane..full recovery kodukkane thamburaneee..Amen
Thank
Ente Karthave Yesuve pls expand my territories. Amen
Eeshoye Amma Mathave Yausepithave ente ulukkiya odinja kaal poornamaayum Angayude kshadangalaal sukhappeduthaname Amen Hallelujah
Eeshoye njangalude kudumbathil edepedeneme.good health thannu anugrahikkaname
സ്വന്തം കുരിശൂവഹിക്കാതെ എന്റെ പിന്നാലെ വരുന്ന വന് എന്റെ ശിഷ്യനായിരിക്കാൻ കഴിയുകയില്ല
Ente Yesoye pls bless me from the all obstacles which I face. Amen Amen Amen
Eshoye nte msw xaminu nalla result nalki anugrahikaname plzzz God
ഈശോയെ നിന്റെ സ്നേഹം ഞങ്ങളിൽ നിറയ്ക്കണമെ❤
Ente yesoye pls bless me for selling my land without obstacles. Thank you Jesus. Amen Amen Amen
Eeshoye court und innu Ellam positive ayirikkaname
ചിലസമയം ഞാൻ കുടിക്കുന്നു എൻ്റെ ഈശോയെ മദ്യപാനം പൂർണമായും മാറ്റിത്തരേണമേ സ്ഥിരമായി എന്റെ ജോലി സ്ഥലത്തെ സ്വസ്ത്ഥധയും സമാധാനവും കൊടുത്തു അനുഗ്രഹിക്കേണമേ യേശുവേ കൈ വിടല്ലേ കരുണ തോന്നണ
ഈശോയെ നന്ദി 🙏✝️🙏✝️🙏
Amen ente eeshoye pengalude job pettennu sheriyakaname amen ❤❤
Thetaya senha bathathilinum ente makan Agnel josene viduthal nalki yesuvinte Thirurakthathal kazuhi visudeekarikaname
Oh Lord pls bless me for expanding my territories. Yesoye pls protect us from all falling and accidents. Pls protect my children while traveling you Lord be always with her. Thank you Lord AMEN AMEN AMEN
Ente Karthave pls bless me to remove all my obstacles for building my boundaries and to sell my land. Thanks you very much. Amen Amen Amen
Oh ente yesoye pls heal me and bless me for selling my land. Thanks to God. Amen