ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിന്റെ ഒരു നല്ല ഉദാഹരണമാണ് ശ്വേത. നല്ല ഭക്ഷണം കഴിക്കുമ്പോൾ കണ്ണിൽ വിടരുന്ന തിളക്കം അതു തന്നെയാണ് ശ്വേത വരുന്ന food exploration വ്യത്യസ്ത മാക്കുന്നത്. congrats
ചേട്ടാ.... ഒരു രക്ഷയുമില്ല സമ്മധിക്കണം ഇത്രയും ഷമയോടെ അത്രയും crowd ഇടക്ക് vlog ചെയ്യുന്ന ചേട്ടനെ സമ്മധിക്കണം പിന്നെ മലയാളത്തിൽ ഇത്രയും ആത്മാർത്ഥതയോടെ vlog ചെയ്യുന്ന ഒരു ആൾ എൻെറ അറിവിൽ ഇല്ല😊 പിന്നെ ചേട്ടൻ ചെയ്യുന്ന food vlog ആയാലും travel vlog ആയാലും ഇവിടൊക്കെ പോയും കഴിച്ചും ആസ്വദിക്കണം. ചേട്ടന്റെ wife um full support aa ഇത്രയും എനിക്ക് പറഞ്ഞില്ലേൽ സമാധാനം ഉണ്ടാകില്ല😘
ruclips.net/video/zW7wPOp3qsA/видео.html മലപ്പുറം,ഇച്ചും,ഇജും, അനക്കും ഓടിക്കളിക്കുന്ന മലപ്പുറം.ആ നാടിന്റെ ഹൃദയഭാഗമാണ് കോട്ടക്കുന്ന്.ഏറനാടിന്റെ സ്വന്തം വിനോദ സഞ്ചാരകേന്ദ്രം. ചരിത്രം ഉറങ്ങുന്ന മണ്ണിൽ 100കോടി രൂപ ചിലവഴിച് ഈ വിനോദസഞ്ചാര കേന്ദ്രം ഇന്ന് മലപ്പുറം ജില്ലയുടെ ടൂറിസത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു.Water Theme park,പൂന്തോട്ടം,ഇടയ്ക്കിടെ നടക്കുന്ന Food fest,Flower Show,Laser Show,Water Fountain,മറ്റുനാടൻ കലാരൂപങ്ങളുടെ പ്രദർശനം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണം. Pls subscribe our RUclips channel and click the 🛎 button to get the notification of our new videos
ഈ വീഡിയോ ഇപ്പോ കാണുമ്പോ അതൊന്നും കഴിക്കല്ലേ അവിടെ പിടിക്കല്ലേ ഇവിടെ ഇരിക്കല്ലേ എന്നൊക്കെ പറയാൻ തോന്നണു കൊറോണക്ക് മുന്നേ നമ്മൾക്ക് എന്തൊരു സ്വാതന്ത്യം ആയിരുന്നു 2020 ✌️
ഇപ്പോ സുജിത് ബ്രോയുടെ വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആണ്..12 മണി ആകാൻ കാത്തിരിക്കും... ഇതുപോലെ ഉള്ള vlogging കാണാൻ ആണ് എന്നെ പോലെ ഉള്ള ആളുകൾക്ക് താൽപര്യം.. compared to hotel reviews... എല്ലാവിധ ആശംസകളും 😍
ruclips.net/video/zW7wPOp3qsA/видео.html മലപ്പുറം,ഇച്ചും,ഇജും, അനക്കും ഓടിക്കളിക്കുന്ന മലപ്പുറം.ആ നാടിന്റെ ഹൃദയഭാഗമാണ് കോട്ടക്കുന്ന്.ഏറനാടിന്റെ സ്വന്തം വിനോദ സഞ്ചാരകേന്ദ്രം. ചരിത്രം ഉറങ്ങുന്ന മണ്ണിൽ 100കോടി രൂപ ചിലവഴിച് ഈ വിനോദസഞ്ചാര കേന്ദ്രം ഇന്ന് മലപ്പുറം ജില്ലയുടെ ടൂറിസത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു.Water Theme park,പൂന്തോട്ടം,ഇടയ്ക്കിടെ നടക്കുന്ന Food fest,Flower Show,Laser Show,Water Fountain,മറ്റുനാടൻ കലാരൂപങ്ങളുടെ പ്രദർശനം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണം. Pls subscribe our RUclips channel and click the 🛎 button to get the notification of our new videos
ruclips.net/video/zW7wPOp3qsA/видео.html മലപ്പുറം,ഇച്ചും,ഇജും, അനക്കും ഓടിക്കളിക്കുന്ന മലപ്പുറം.ആ നാടിന്റെ ഹൃദയഭാഗമാണ് കോട്ടക്കുന്ന്.ഏറനാടിന്റെ സ്വന്തം വിനോദ സഞ്ചാരകേന്ദ്രം. ചരിത്രം ഉറങ്ങുന്ന മണ്ണിൽ 100കോടി രൂപ ചിലവഴിച് ഈ വിനോദസഞ്ചാര കേന്ദ്രം ഇന്ന് മലപ്പുറം ജില്ലയുടെ ടൂറിസത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു.Water Theme park,പൂന്തോട്ടം,ഇടയ്ക്കിടെ നടക്കുന്ന Food fest,Flower Show,Laser Show,Water Fountain,മറ്റുനാടൻ കലാരൂപങ്ങളുടെ പ്രദർശനം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണം. Pls subscribe our RUclips channel and click the 🛎 button to get the notification of our new videos
Sujith.......basically am from Kerala (pandalam) but born n raised in Delhi....currently settled in Saudi Arabia from the last 17 years. But u gave me the full feel of this trip...where am roaming with ma girl friends during ma school dayzzz......really it’s amazing....God bless u bothhhh n love uuuu
Am really a grt fan of u guys.. recently i started watch the vedios.. so informative vedios.. Swetha is a kutty Wikipedia ...she is really cute, bubbly and very innocent.. I love the Expressions she give and the way she talks.. she is a cute teddy❤.. Am like swetha.. Doing Great work guys.. God bless u guys.. Stay healthy and safe guys
ശ്വേത ചേച്ചി വന്നതിൽ പിന്നെ സുജിത് ചേട്ടന് ഒരു ഗൈഡ് ന്റെ ആവശ്യം ഇല്ലാതായി ...പോകേണ്ട സ്ഥലം ,അവിടുത്തെ പ്രത്യേകതകൾ , കഴിക്കുന്ന ഫുഡ്ന്റെ പേര് ,ചേർക്കുന്ന സാധനം എല്ലാം ചേച്ചി പറഞ്ഞുതരുന്നുണ്ട് ...Good...ചേച്ചി ഇതിലൊക്കെ reserch ചെയ്യുന്നുണ്ടെന്ന് തോന്നുന്നല്ലോ 😜😜😜
Many years ago when we visited Delhi we stayed at Connote place and one of my fond memory is from Pallika bazar and Sarogini Naido market. Thankyou for this film
Delhi life was awsm...31years of Delhi life ..valare miss chyunu Delhi ne ..endoke prnjaalum avdte life oru pretyga life ayrnu ...Valare Nanni Sujith and Shweta Delhi le a pzhya kaalm orma pedutiyadinu
How much effort u two are taking to show all these things to us...really appreciable....entertaining and informative....keep uploading videos....hats off to u both...
Sujith nu swethayodulla approach...the way he cares her....waiting for she to come...etc...is all good...ente husband njan pinnale undo enn polum nokathe oratta poka ...but sneham illa ennallattoo
ഞാൻ താങ്കളുടെ പല വിഡിയോസും skip ചെയ്യാറണ് പതിവ്... but ഡൽഹി യാത്ര മുതൽ അങ്ങോട്ട് ഓരോ എപ്പിസോഡും വളരെ ആകാംക്ഷയോടെയാണ് കാണുന്നത്... really interesting to watch... ശ്വേത ചേച്ചിയുടെ നിഷ്കളങ്കത പറയാതിരിക്കാൻ വയ്യ...
Chetta superb..... ee vdo kaanumpol vayil kappalodikan ulla ella setup undayi......... Pinne last flute polichu... Ella vediosum last ethu pole nirthuvanenkil kooduthal polikum.... Swetha foodine patti kidu kidu nnu paranja pole njn ee vdo ye patti kidu kidu nnu parayunnu👍👍👌👌👌👌👌👌
Chetta and chechi Ningal e vlogokke cheyumbo Enikum kude Vanna oru feelaanu😍😍 Ini delhine pattiyulla details njan chodichal parayum..... great presentations 👌👌
Innu late ayipoyi kanan..but delhi videos il njan sradhicha oru karyam,crowded place il videos edukkunna thirakkilum sujith swethaye care cheyunnund.Thats good.😍😍😍
Sujith I have couple of suggestions 1.Make a logo of your channel and post it in you videos (May be I can help with that) 2.Locations should be mentioned ''in'' video on top (small font) will look more professional. 3.Camera should be kept little more steady. 4.Give 360 degree views at places possible.
ശ്വേതാ കുട്ടി cute expressions ചാവൽ ചോലെ വിലയൊന്നും കുറവില്ല അല്ലേ എന്ന് പറഞ്ഞപ്പോൾ ഉള്ള തലയാട്ടലും.. പക്ഷേ variety food കിട്ടും എന്ന് പറഞ്ഞപ്പോൾ ഉള്ള തലയാട്ടലും.... 👌👌
ശ്വേത ചേച്ചിക് കുൽഫി മേടിച് കൊടുക്കാത്തതിൽ ഞാൻ പ്രതിഷേധം അറിയിക്കുന്നു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
🔥
Sujith bhai and Shwetha jiii
ഇങ്ങള് മുത്തുകളാണ്
Made for each other എന്ന് വെച്ചാല്‍ അത് നിങ്ങളാണ്....നിങ്ങളാണ്...നിങ്ങളാണ് ♥
ശ്വേതചേച്ചി ഫാൻസ് like here !!!!!!!!
athenna sujithettan fans like adichaaal???
@@abhiramsivan8329 😂😂😂
Mee
Chechi
Anike sujith ettanum shewatha chechineyum ishtam... Bt kuduthal sujith eattan... Iam a sujith eattan fan
ഇന്ത്യൻ പതാക പറക്കുന്നത് കണ്ടോ🔥
🔥❤️
Ufff
❤❤❤
Yatrayude... അമരക്കാരനു ഫുഡ് ന്റെ അറിവുകരി ✌️✌️😇
യെസ്
ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിന്റെ ഒരു നല്ല ഉദാഹരണമാണ് ശ്വേത. നല്ല ഭക്ഷണം കഴിക്കുമ്പോൾ കണ്ണിൽ വിടരുന്ന തിളക്കം അതു തന്നെയാണ് ശ്വേത വരുന്ന food exploration വ്യത്യസ്ത മാക്കുന്നത്. congrats
സുജിത്ത് ചേട്ടനെയും ശ്വേത ചേച്ചിയെയും നേരിട്ട് കാണാൻ ആഗ്രഹംള്ളവർ ഇവിടെ ലൈക് അടിക്കു 👍😍😍
Kuwaith eppaya Varuka
Ippozhum undo
കൊറോണ കാലത്തു ഈ വീഡിയോ കണ്ടു ആൾക്കൂട്ടം കാണുന്ന ലെ ഞാൻ 😂
ചേട്ടാ.... ഒരു രക്ഷയുമില്ല സമ്മധിക്കണം ഇത്രയും ഷമയോടെ അത്രയും crowd ഇടക്ക് vlog ചെയ്യുന്ന ചേട്ടനെ സമ്മധിക്കണം പിന്നെ മലയാളത്തിൽ ഇത്രയും ആത്മാർത്ഥതയോടെ vlog ചെയ്യുന്ന ഒരു ആൾ എൻെറ അറിവിൽ ഇല്ല😊 പിന്നെ ചേട്ടൻ ചെയ്യുന്ന food vlog ആയാലും travel vlog ആയാലും ഇവിടൊക്കെ പോയും കഴിച്ചും ആസ്വദിക്കണം. ചേട്ടന്റെ wife um full support aa ഇത്രയും എനിക്ക് പറഞ്ഞില്ലേൽ സമാധാനം ഉണ്ടാകില്ല😘
ruclips.net/video/zW7wPOp3qsA/видео.html
മലപ്പുറം,ഇച്ചും,ഇജും, അനക്കും ഓടിക്കളിക്കുന്ന മലപ്പുറം.ആ നാടിന്റെ ഹൃദയഭാഗമാണ് കോട്ടക്കുന്ന്.ഏറനാടിന്റെ സ്വന്തം വിനോദ സഞ്ചാരകേന്ദ്രം.
ചരിത്രം ഉറങ്ങുന്ന മണ്ണിൽ 100കോടി രൂപ ചിലവഴിച് ഈ വിനോദസഞ്ചാര കേന്ദ്രം ഇന്ന് മലപ്പുറം ജില്ലയുടെ ടൂറിസത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു.Water Theme park,പൂന്തോട്ടം,ഇടയ്ക്കിടെ നടക്കുന്ന Food fest,Flower Show,Laser Show,Water Fountain,മറ്റുനാടൻ കലാരൂപങ്ങളുടെ പ്രദർശനം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണം.
Pls subscribe our RUclips channel and click the 🛎 button to get the notification of our new videos
Gokul r_k_s പറഞ്ഞത് വളരെ ശരിയാണ്
@@abdulkadeerm9612 😊
ശെരിയാണ് ഗോകുൽ പറഞ്ഞത്.നിങ്ങൾ രണ്ടു പേർക്കും ഫുൾ സപ്പോർട്ട് ഉണ്ട്.
ഈ വീഡിയോ ഇപ്പോ കാണുമ്പോ അതൊന്നും കഴിക്കല്ലേ അവിടെ പിടിക്കല്ലേ ഇവിടെ ഇരിക്കല്ലേ എന്നൊക്കെ പറയാൻ തോന്നണു കൊറോണക്ക് മുന്നേ നമ്മൾക്ക് എന്തൊരു സ്വാതന്ത്യം ആയിരുന്നു
2020 ✌️
ഇപ്പോ സുജിത് ബ്രോയുടെ വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആണ്..12 മണി ആകാൻ കാത്തിരിക്കും... ഇതുപോലെ ഉള്ള vlogging കാണാൻ ആണ് എന്നെ പോലെ ഉള്ള ആളുകൾക്ക് താൽപര്യം.. compared to hotel reviews...
എല്ലാവിധ ആശംസകളും 😍
ruclips.net/video/zW7wPOp3qsA/видео.html
മലപ്പുറം,ഇച്ചും,ഇജും, അനക്കും ഓടിക്കളിക്കുന്ന മലപ്പുറം.ആ നാടിന്റെ ഹൃദയഭാഗമാണ് കോട്ടക്കുന്ന്.ഏറനാടിന്റെ സ്വന്തം വിനോദ സഞ്ചാരകേന്ദ്രം.
ചരിത്രം ഉറങ്ങുന്ന മണ്ണിൽ 100കോടി രൂപ ചിലവഴിച് ഈ വിനോദസഞ്ചാര കേന്ദ്രം ഇന്ന് മലപ്പുറം ജില്ലയുടെ ടൂറിസത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു.Water Theme park,പൂന്തോട്ടം,ഇടയ്ക്കിടെ നടക്കുന്ന Food fest,Flower Show,Laser Show,Water Fountain,മറ്റുനാടൻ കലാരൂപങ്ങളുടെ പ്രദർശനം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണം.
Pls subscribe our RUclips channel and click the 🛎 button to get the notification of our new videos
@@SaranyaBoban ethupolulla vlog kaanumbol manssum vayarum nirayunna pratheethiyaa
@@Robin-vv5lt sathyam🤗🤗
ജാൻ വെയിറ്റ് ചയ്യാറുണ്ട് ബ്രോ.
@@prashantw8029 👍👍.. രാജധാനി വീഡിയോ മുതലാണ് വീണ്ടും ആ പഴയ താൽപര്യം കടന്ന് വന്നത്...ഇപ്പൊ ഡൽഹി സീരീയസും അടിപൊളി....
Husband and wife Sooper...swetha is sweet..
വീഡിയോ കാണാൻ കാത്തിരിക്കാൻ മനസ്സില്ലാതെ Cooperation office ൽ നികുതി അടക്കാൻ qവിൽ നിന്ന് ഈ വീഡിയോ കാണുന്ന ഞാൻ 🤣🤣
😍😍
Ayyooo
😂😂.....
ruclips.net/video/zW7wPOp3qsA/видео.html
മലപ്പുറം,ഇച്ചും,ഇജും, അനക്കും ഓടിക്കളിക്കുന്ന മലപ്പുറം.ആ നാടിന്റെ ഹൃദയഭാഗമാണ് കോട്ടക്കുന്ന്.ഏറനാടിന്റെ സ്വന്തം വിനോദ സഞ്ചാരകേന്ദ്രം.
ചരിത്രം ഉറങ്ങുന്ന മണ്ണിൽ 100കോടി രൂപ ചിലവഴിച് ഈ വിനോദസഞ്ചാര കേന്ദ്രം ഇന്ന് മലപ്പുറം ജില്ലയുടെ ടൂറിസത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു.Water Theme park,പൂന്തോട്ടം,ഇടയ്ക്കിടെ നടക്കുന്ന Food fest,Flower Show,Laser Show,Water Fountain,മറ്റുനാടൻ കലാരൂപങ്ങളുടെ പ്രദർശനം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണം.
Pls subscribe our RUclips channel and click the 🛎 button to get the notification of our new videos
Pwli
You both are by far the best couple I've ever seen. Best example for made for each other 😍😍😍😍😍 love you guys 😍😍😍😍
Video skipp cheyyathe kandavar like adikk👇👇👍👍😍😍
skip cheyyan thonandee... kothupich kadannukalanju :)
@@LazlyAntony 😍😍😍
Supr
@@anjusijo5944 😍
Swetha is best in her speeches who always accompany bhaktan I continuesly watching your trips 🙌🙌🙌🙌
Shweta brings genuineness to this blogs, especially food videos ...Never felt like he really enjoys food , as much as she..
Sujith.......basically am from Kerala (pandalam) but born n raised in Delhi....currently settled in Saudi Arabia from the last 17 years. But u gave me the full feel of this trip...where am roaming with ma girl friends during ma school dayzzz......really it’s amazing....God bless u bothhhh n love uuuu
Mikkavarum e channel chechi kondupogum..😆😆😆
Am really a grt fan of u guys.. recently i started watch the vedios.. so informative vedios.. Swetha is a kutty Wikipedia ...she is really cute, bubbly and very innocent.. I love the Expressions she give and the way she talks.. she is a cute teddy❤.. Am like swetha.. Doing Great work guys.. God bless u guys.. Stay healthy and safe guys
North Indian foods ishttapedunnavar yethra per unddd???
Me😍
Meeee
meee
ശ്വേത ചേച്ചി വന്നതിൽ പിന്നെ സുജിത് ചേട്ടന് ഒരു ഗൈഡ് ന്റെ ആവശ്യം ഇല്ലാതായി ...പോകേണ്ട സ്ഥലം ,അവിടുത്തെ പ്രത്യേകതകൾ , കഴിക്കുന്ന ഫുഡ്ന്റെ പേര് ,ചേർക്കുന്ന സാധനം എല്ലാം ചേച്ചി പറഞ്ഞുതരുന്നുണ്ട് ...Good...ചേച്ചി ഇതിലൊക്കെ reserch ചെയ്യുന്നുണ്ടെന്ന് തോന്നുന്നല്ലോ 😜😜😜
Tech=sujithetan
Eat=swetha Chechi
Travel-together
Eniyum Nalla videos cheyanam
Perfect😍👌
You two are "MADE FOR EACH OTHER"... A GREAT COMBINATION DESIGNED BY GOD...
ശ്വേതേച്ചി കഴിക്കുന്ന കാണാൻ നല്ല രസമില്ലേ....?👍
ചേച്ചി കുറച്ചു തടി കുഴിക്കാമോ.. പ്ലീസ് അപ്പൊ യിതിലും സുന്ദരി യാകും. തിരിച്ച.
Thadi kurakkanamenna entem agraham...Saundharyam Mathram alla...Health issues undavan chance ullondu parayuva...just try...Orikal njan paranjarnnu kandillann thonnunnu .... ithenkilum kanatte enn prethyashikkunnu....✌️
ഇത് എന്തോനടെ?
@@Nikhil80012 76 ulla njan kurach 63 aaki. Kore mudi poyath labham
ശ്വേതയുടെ പുതിയ നംബർ അമ്മക്ക് വാങ്ങാനാ അപ്പോൾ എനിക്കും ഒന്ന്
ശ്വേത ചേച്ചിയുടെ അവതരണം നാൾക്കുനാൾ മെച്ചപ്പെട്ടു വരുന്നുണ്ട്... എന്തായാലും സംഭവം കൊള്ളാം.. പ്രോഗ്രാം ഉഷാറായി വരുന്നുണ്ട്... ഡൽഹിയുടെ പൂർണമായ exploring videos പ്രതീക്ഷിക്കുന്നു....
sujith ഏട്ടൻ സൂപ്പറാ ... ശ്വേത ചേച്ചി ഫുൾ സപ്പോർട്ടും 👍👍👍👍
Delhi 💚💛🧡💜❤️ adipoli vlog dear Swetha and Sujith 😃
പാവം ശ്വേത ഒരു kurti കൂടി വാങ്ങിച്ചു കൊടുക്ക് സുജിത്ത്.. മുഖം ആകെ മാറി ശ്വേത എടെ 😊
I comment on almost all Ur videos.. 😀 expecting a reply from u 😃
Yes pavam mukham vadi poyi .
Love this video. Yes Swetha is indeed very cute, This is a very cute couple
Warning കണ്ടിട്ടും വിശന്നു പണ്ടാരമടങ്ങി ഓഫീസിൽ ഇരുന്ന എനിക്ക് ഇത് എന്തിന്റെ കേട് ആരുന്നു ഇത് കാണാഞ്ഞിട്ട് 😎 കൊതിപ്പിക്കാനായിട് 😬😬😬😬
Appu Suresh hi hi
Shwetha has done good deal of research on Delhi. Her knowledge is as good as that of a Delhite
Foodine snehich kazhikkanadhil midukkiyaaanu njangade swetha chechi😘😘😘
Super
Onnu full day sujithetante vdeoilanu....luv uuu swethechiiiiii
absolutely delicious and very enjoyable. India is a great countr🇮🇳🇮🇳🇮🇳😙😙😊😊🤗🤗
Just loving the girl...the way she narrates ,explains about the food,is just awesome...so cute ...made for each other couple...lovely 💕
Swethachechi diloge ‘Ivanmarude rajyma’ Kidu😂😂
ഉച്ചക്ക് വിശന്ന് വയർ കാഞ്ഞിരിക്കുന്ന സമയത്തു ഈ വീഡിയോ കാണാൻ നല്ല രസാ....
ഉച്ചക്ക് വിശക്കുമ്പോൾ കാണാൻ പറ്റിയ വീഡിയോ, 😍😍😍😍😎😎 you too 😍😍amazing
Ya
👍👍👍👎👎👎👎👎👎👌👌👌✊✊✊✌✌✋✋✋✋👋👋
Sujith Bhai, അതിമനോഹരം എന്നല്ല അതിഗംഭീരം എന്ന് പറയേണ്ടി വരുന്നു. ചാന്ദിനി ചൗക്കും പറാന്തേവാലി ഗല്ലിയും പൊളിച്ചടുക്കി.ഞാൻ വീണ്ടും ആവർത്തിക്കുന്നു, Food explore ചെയ്യുന്ന കാര്യത്തൽ ശ്വേതപെങ്ങളെ കഴിഞ്ഞേ മറ്റാരും ഉള്ളൂ. ചാവൽ ചോലയും ഗോപി പ റാത്തേയും ആലു ചാട്ടും അതുക്കും മേലെ ദോലത്ത് കി ചാട്ടും നിറഞ്ഞ് വർണ്ണാഭമായ നിറക്കൂട്ടം രുചിക്കൂട്ടും നിറഞ്ഞ Episode👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
I lv the way she smiles at u....am sure that her happiness starts with u and never ends mahn
Sujithettan Dholak finish cheythath super aayittund
Many years ago when we visited Delhi we stayed at Connote place and one of my fond memory is from Pallika bazar and Sarogini Naido market. Thankyou for this film
സുജിത്തേട്ടാ പൊളിച്ചു😍..
നിങ്ങളെ രണ്ട് പേരെയും സമ്മതിക്കണം അത്രേം തിരക്കിനിടയിൽ നിന്ന് വീഡിയോ എടുത്തതിനു 😍😍..
Waiting for next video😎
Njan 8 years Cannaught place il ayirunu 😍
ആറു വര്ഷങ്ങള്ക്ക് മുൻപ് ഡൽഹി വിട്ടതാ വീണ്ടും അവിടേക്കു കൂട്ടികൊണ്ടു പോയി ..ഒത്തിരി താങ്ക്സ് ബ്രോ & സിസ് ..
ശ്വേതേച്ചി ആർമി ❤️
ഇതൊക്കെ കാണുമ്പോൾ ഇന്ത്യ ഫുൾ ഒന്ന് പോകണം എന്ന് 🥰🥰🥰
Finally after seeing this video me and my wife decided to visit this place. with love from CALICUT 😋
സുജിത്തേട്ടാ എല്ലാം സൂപ്പർ. സ്ട്രീറ്റ് ഫുഡിൽ നിർബന്ധമായും ടേസ്റ്റ് ചെയ്യേണ്ട രണ്ടു ഐറ്റംസ് ആയിരുന്നു മാമോസും രസമലായിയും. സൂപ്പർ ആണ്.
19:44 ശ്വേതാ ചേച്ചി ഹോൺ കേട്ടപ്പോ കലിപ്പായി ... 😂
Delhi life was awsm...31years of Delhi life ..valare miss chyunu Delhi ne ..endoke prnjaalum avdte life oru pretyga life ayrnu ...Valare Nanni Sujith and Shweta Delhi le a pzhya kaalm orma pedutiyadinu
You both are made for each other and cute too😍...
ഇത്രേം തിരക്കുള്ള സ്ഥലത്തു നിന്നും വീഡിയോ എടുത്തു ഞങ്ങൾക്ക് വേണ്ടി കഷ്ട്ടപെട്ട സുജിത്തിന് ഒരു big thanks.. എന്താ ആ സ്ഥലത്തിന്റെ പേര്
Loka mandan
Oon paisak vendiyado
ആയ്കോട്ടെ.. നമുക്ക് ഓസിനു കണ്ടൂടെ
How much effort u two are taking to show all these things to us...really appreciable....entertaining and informative....keep uploading videos....hats off to u both...
ഡൽഹിയെ പ്രണയിച്ചവൻ ❤️🤗
സുജിത്ത് ഏട്ടൻ ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം സൂപർ
Ith swethaaaa sundari❤
Sujith nu swethayodulla approach...the way he cares her....waiting for she to come...etc...is all good...ente husband njan pinnale undo enn polum nokathe oratta poka ...but sneham illa ennallattoo
Ivarde vediyokku addict ayi
ചേച്ചിയെ കാണുമ്പോൾ ഞങ്ങളും ഹാപ്പിയാണ്.. 😍😍😍😍😘😘😘😘😘😘
ഞാൻ താങ്കളുടെ പല വിഡിയോസും skip ചെയ്യാറണ് പതിവ്... but ഡൽഹി യാത്ര മുതൽ അങ്ങോട്ട് ഓരോ എപ്പിസോഡും വളരെ ആകാംക്ഷയോടെയാണ് കാണുന്നത്... really interesting to watch... ശ്വേത ചേച്ചിയുടെ നിഷ്കളങ്കത പറയാതിരിക്കാൻ വയ്യ...
yes .. same
നിങ്ങൾ 2 പേരും വേറെ level അല്ലെ😍...chetta ningal ഒരു വട്ടം നമ്മുടെ wagah border parade shoot cheyan ponam ellavarkum കാണാൻ പറ്റുന്ന ഒന്നാണ് ..
sujith bhai kidu....njan delhi poyitilla video kandapol poyathupole feel,................
I really like you appreciating the food vendors after having their yummy food ...great gesture which everyone should imbibe :))nice sujith and swetha
Swetha Chechi ithrayum variety dishes delhiyil ndennarinjilla,wow spr povan kodiyava,
Chetta superb..... ee vdo kaanumpol vayil kappalodikan ulla ella setup undayi......... Pinne last flute polichu...
Ella vediosum last ethu pole nirthuvanenkil kooduthal polikum....
Swetha foodine patti kidu kidu nnu paranja pole njn ee vdo ye patti kidu kidu nnu parayunnu👍👍👌👌👌👌👌👌
Ennalum sujithetta ingalu chechik kulfi vangikodukkanjathu kashtamayi poyi. Checheede oru big fan aanu njn. Enna cuta chechii🥰🥰🥰
Super vlog..oro state um variety anelum nammude keralam tanne aanu bhuprakriti kondum vrithi kondum nallatu...i love our Kerala...
പെട്ടെന്ന് തീർന്നപോലെ ആയി.. thank you dear Sujith bhai & Swetha...
ഡൽഹിയിൽ ജീവിക്കുന്ന ഒരു പാവം മലപ്പുറത്തുകാരൻ
Avde entha paripaadi?
@@deepaklal548 studying
@@midlajk4689 delhi university yil aano?
ഞാൻ ഡൽഹി പോയിട്ടുണ്ട് ഈഫുഡ് കിട്ടുന്ന സ്ഥലം കണ്ടില്ല ഇനി പോകുമ്പോൾ തീർച്ചയായും പോകും അടിപൊളി ബ്ലോഗ്
Chetta and chechi Ningal e vlogokke cheyumbo Enikum kude Vanna oru feelaanu😍😍 Ini delhine pattiyulla details njan chodichal parayum..... great presentations 👌👌
Ethrayum aswadich food kazhikyanna oraale njan ethuvare kandillya... Swetha chechi engale poliyaanne😍😍
Mouth watering episode ... absolutely yummm....thank you for doing Delhi’s parathe waali gali...
കിടു വീഡിയോ ... സ്കിപ്പ് ചെയ്യാതെ മുഴുവൻ കണ്ടു... ചേച്ചി സൂപ്പർ ആയിരിനു.. 💐💐😘😘
made for each other ..cuteee couple😍😍
രണ്ടും കൂടി ചിരിപ്പിച്ചു കൊല്ലും സുജിത്ത് ഏട്ടാ കലക്കി ട്ടോ
ങേ ദേ മലയാളം 😂😂😂😂
മലയാളി പോവുന്നു
സുജിത് bro" മറുപടി എവിടെ പോയാലും മലയാളി aanallo😍😍😍😍
Asooya aavunnu kanditt...enikkum engane povanishtta ...No...raksha ...ningalu randalum kidu aaan...ee vlog kandu eshttayi ...Kore chirichu ...
You guys look cute together made for each other
ശിവനെ.....
ഇങ്ങനെയും ഫുഡ് കിട്ടുന്ന സ്ഥലങ്ങളോ....
കിടിലം വിഡിയോ...
പൊളിച്ചു...
സ്ഥിരം കമന്റുകാർക്ക് ലൈക്ക് അടിക്കാം..
എന്തായലും നാട്ടിൽ വരുമ്പോൾ രണ്ട് പേരും ഷുഗറും കൊളസ്ട്രോളും ഒന്നും ചെക്ക് ചെയ്യുക,,,,,,😍😍😍😍
നല്ല അവതരണം.. സ്വാഭാവിക ശൈലി.. രണ്ടുപേരും.. ഞാൻ നിങ്ങളുടെ ഫാൻ ആയികൊണ്ടിരിക്കുകയാ..
I like Swetha more....❤️she is very cute
അടിപൊളി വീഡിയോ ആയിരുന്നു.. ശ്വേതാ സൂപ്പറാ
Watching this while driving through icy roads in Oklahoma city, USA! Couldn't resist
Delhi Poyi vanna Pole toonnunu 😍 😍 ....
Atan sujith Bai Magic 😍 😘 😍
Sujith fans like here
Orupad variety food aanello.....athum veg.....namuk und...oru porotta beef ,biriyani,pinne masala dosa um ....theernu
എന്തായാലും കൊള്ളാം 😊❤❤❤❤❤❤
Innu late ayipoyi kanan..but delhi videos il njan sradhicha oru karyam,crowded place il videos edukkunna thirakkilum sujith swethaye care cheyunnund.Thats good.😍😍😍
Couple goals more than travel vlog 😍
അന്യായ vlog...polichu ..kidukkan...
Puthiya video vanne... 💜💛🧡💚💙❤️
Sujithetta....swetha chechi.... Adipoli videos. . . . Keep going. . .
Sujith I have couple of suggestions
1.Make a logo of your channel and post it in you videos
(May be I can help with that)
2.Locations should be mentioned ''in'' video on top (small font) will look more professional.
3.Camera should be kept little more steady.
4.Give 360 degree views at places possible.
really constructive suggestions.
Constructive
video kidu...kanditt sahikunila....💖💖💖💖💖💖💖💖💖💖💖💖💖💖
I was in Delhi for 4years, thank u for taking me to that days
ശ്വേതാ കുട്ടി cute expressions
ചാവൽ ചോലെ വിലയൊന്നും കുറവില്ല അല്ലേ എന്ന് പറഞ്ഞപ്പോൾ ഉള്ള തലയാട്ടലും.. പക്ഷേ variety food കിട്ടും എന്ന് പറഞ്ഞപ്പോൾ ഉള്ള തലയാട്ടലും.... 👌👌