അസാധ്യ രുചിയിൽ ഒരു സേമിയ പായസം ഈ ചേരുവ കൂടി ചേർത്ത് നോക്കൂ | Semiya Payasam | Onam Sadya Recipes

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 1,6 тыс.

  • @ShameesKitchen
    @ShameesKitchen  4 года назад +274

    എല്ലാവരും Follow ചെയ്തേക്കണേ👇
    FACEBOOK : facebook.com/shameeskitchenn
    INSTAGRAM: instagram.com/shamees_kitchen

    • @bolddesignswithayisha6215
      @bolddesignswithayisha6215 4 года назад +9

      എന്നോ ചെയ്തുക്കുണു. ഷമിത്താ

    • @somanbalu7324
      @somanbalu7324 4 года назад +4

      ഫേസ്ബുക്കിൽ ഫോളോ ചെയുന്നുണ്ട്

    • @zayizworld1129
      @zayizworld1129 4 года назад +3

      ചെയ്യാതെ നിൽക്കാനോ 👍

    • @jurusdiaryjuru9032
      @jurusdiaryjuru9032 4 года назад +1

      Inu nde birth day an

    • @anjusuresh3374
      @anjusuresh3374 4 года назад +1

      @@jurusdiaryjuru9032 happy birth day

  • @AbdulRauf.
    @AbdulRauf. 4 года назад +5235

    *പായസത്തിന്റെ മുന്തിരി ഇഷ്ടമില്ലാത്തവർ ഇവിടെ😀*

  • @jannaparvin2881
    @jannaparvin2881 4 года назад +18

    അടിപൊളി ..👌
    നാളെ സ്വാതന്ത്ര്യ ദിനമായിട്ട് സേമിയ പായസം ഉണ്ടാക്കാൻ സാധനങ്ങൾ വാങ്ങിച്ചു് ഇരിക്കുവാണ് 😋. Thakoo..

  • @mnz-znm5414
    @mnz-znm5414 4 года назад +614

    ഇഷ്ടമുള്ള പായസങ്ങളിൽ ഒന്നാണ് സേമിയ പായസം 😋😋😋😋😋😋😋ഷമീസ് കിച്ചൻ സ്ഥിരം വ്യൂവേഴ്സ് ലൈക്‌ here😊😊😊🤝🤝🤝🤝🥰🥰🥰😍😍😍😍🤩🤩🤩🤩🤩🤝🤝🤝🤝🤝

  • @sangeetham5972
    @sangeetham5972 2 года назад +1

    നാളെ ഇതാണ് ട്രൈ ചെയ്യുന്നേ feedback അറിയിക്കാം ഒരുപാട് ഇഷ്ടം 🥰recepies happy ഓണം shamee 🥰🥰🥰🥰🥰

    • @ShameesKitchen
      @ShameesKitchen  2 года назад +1

      😍🥰🥰😍😍

    • @sangeetham5972
      @sangeetham5972 2 года назад

      ഇത് ഞാൻ ചെയ്തു നോക്കി വളരെ അധികം നന്നായിട്ടുണ്ട് എല്ലാർക്കും ഇഷ്ടായി ഒരുപാട് 👍thanku shamee 😍

  • @shamnafawaz
    @shamnafawaz 4 года назад +616

    നമ്മൾ മലയാളികൾ പായസം കൺടാൽ വീണുപോകും..ഇനി ഏതു diet ൽ ആണേലും..❤️😅

  • @anusavialworld
    @anusavialworld 4 года назад +1

    Shameetha, നിങ്ങളുടെ ഓരോ videos ഒന്നിനൊന്നു മികച്ചത് ആണ്. വളരെ സിംപിൾ ആയി കാര്യങ്ങൾ ഒട്ടും വലിച്ചു നീട്ടാതെ, മനസിലാക്കുന്ന സംസാരവും നല്ല attraction ആണ്. ഒരുപാട് ഇഷ്ടം ആണ് വിഡിയോ കാണാനും കേൾക്കാനും. 👌👌❤️

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi... hapiyeeee dear 🥰🥰🥰🥰🥰

  • @gamingwithjazim9003
    @gamingwithjazim9003 4 года назад +16

    ഞാൻ ഇപ്പോ ഉണ്ടാക്കി ഒരു രക്ഷേം ഇല്ലേ...... സൂപ്പർ സൂപ്പർ സൂപ്പർ...... ഇജ്ജാതി ടേസ്റ്റ് 😍😍😍😍😍

  • @newhorizon784
    @newhorizon784 2 года назад

    ഞാൻ ഇത് ട്രൈ ചെയ്തു...സംഭവം കിടുവാണ് ട്ടോ...ആദ്യമായിട്ടാണ് ഇത്തരത്തിൽ caramalise ചെയ്ത് പായസം ഉണ്ടാക്കി നോക്കുന്നത്...വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെട്ടു...thank you for this recipe 😍🙏🏾

  • @lxvxlytae1218
    @lxvxlytae1218 4 года назад +57

    I’m just 13 but I just made this! Best payasam I’ve ever had my whole life! 😍 thank you sm 😘

    • @Zz-bi9bc
      @Zz-bi9bc 2 года назад +1

      V good!!!!

  • @shifnachippu6475
    @shifnachippu6475 6 месяцев назад +1

    Njn try cheythu ith randamath indakka perunnalin.spr taste aahnu.. thnku ithaa❤🎉

  • @blesslyshalem4138
    @blesslyshalem4138 4 года назад +11

    ഇതു ഇത്രേം തന്നെ മതിയാകും._ഇതു കേട്ടിട്ട് മറ്റുള്ളവർ അനുകരിച്ചാലും ഇത്രേം തന്നെ ആകില്ല supper supper ....

  • @habeebukuk.family5793
    @habeebukuk.family5793 4 года назад

    E payasam njn undakitund 👌👌👌👌👌taste sherikkum paranjal payasam kudikumbol ice cream pole thonum athra nalla rujiya e payasathin..... Ellavarkum oru peediyum illade try cheyyam njan urapp tharunnu👍👍👍👍

  • @alfiyarafi6595
    @alfiyarafi6595 4 года назад +16

    Njn perunnalinu inganeyanu semiya payasam vachathuu...nalla taste aayirunnu😋😋😋✌✌

  • @Fathimasahal-v1y
    @Fathimasahal-v1y Год назад +1

    Njan try cheythunokki. Veettilellavarkkum ishtamaayitund. Supper recipe 💕

  • @anijaauglet6660
    @anijaauglet6660 4 года назад +7

    Shamees kitchen ലെ മിക്ക recipe യും ഞാൻ ഉണ്ടാക്കി.. എല്ലാം എന്നിക് ഇഷ്ടായി😍😍👌👌👌👍👍👍👍

  • @kadeejajamsheer3614
    @kadeejajamsheer3614 2 года назад +1

    Parayathirikkan vayya njan e payasam undakii sooper sooper taste aayirunnu.veettil vannavorokke kudichitt paranju enthoru taste aanennu.thank you shamii😍😍😍

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Orupaddu santhosham comments kanumbole dear 😘😍🥰🥰🤩🤩

  • @വാസുഅണ്ണൻ-ഢ2ഥ
    @വാസുഅണ്ണൻ-ഢ2ഥ 4 года назад +217

    ഷമീസ് കിച്ചൻ സ്ഥിരം viwers ഇവിടെ common 😀😀😀😀😀🤝🤝🤝🤝🤝

  • @basherbashe2725
    @basherbashe2725 4 года назад +1

    Njan try ചെയ്തു nalla ടേസ്റ്റാൻ 😘😋😋✌️

  • @Mubu__73
    @Mubu__73 4 года назад +7

    Tdy Evening samiya payasam undakkan nilkayirunuu...🤗appozekum ithade video kandd...thankuu fr new tasty recipeii... 😍😍😊❤

  • @muhsinmuhammedmuhammed3099
    @muhsinmuhammedmuhammed3099 4 года назад +1

    Hwwww....kanumbol thanne vayil vellam varunnu ..try cheydhu nokkattaaa.....

  • @agrofood97
    @agrofood97 4 года назад +19

    ഓണത്തിന് ഇത് തന്നെ ട്രൈ ചെയ്യും.. 😋😋😋

  • @ItsMeMuhsii
    @ItsMeMuhsii 3 года назад +1

    Enik bhayagara ishtta semya payasam ith Veraity semya payasam..... 😘😘😘
    Polichu try cheyyanam 🥰

  • @keralatourcompany3087
    @keralatourcompany3087 3 года назад +6

    Superb itha njn try cheyythu adipoli aayitt vannu Thank you shameetha😘👏❤❤❤

  • @jitheshpillai5816
    @jitheshpillai5816 Год назад

    Thank you Shamees... ഞാൻ ഉണ്ടാക്കി നോക്കി... കിടു... A fan from Ireland 👍👍👍

  • @muhammednavaf9386
    @muhammednavaf9386 4 года назад +30

    ഇത്രേം തന്നെ മതിയാകും 😍... സൂപ്പർ ഇത്താ

  • @ganiyapk6013
    @ganiyapk6013 3 года назад +1

    ഞാൻ ഉണ്ടാക്കിട്ടോ. Super ആയിരുന്നു. Thanks☺️

  • @mubiahmd7802
    @mubiahmd7802 4 года назад +4

    സേമിയ പായസം💕👌
    സേമിയ കൊണ്ട് ഇത്രയും വെറൈറ്റി വിഭവങ്ങൾ ഇവിടെ മാത്രേ കണ്ടിട്ടുള്ളു...,✌👍
    ഷമീസ്💗 ഇഷ്ടം

  • @hasnasirajachubava7145
    @hasnasirajachubava7145 3 года назад

    Njan ethuopole undakki nokki Adi Poli ayirunnu. Ellavarum nalla abipprayam paranju. Njan first time Ann payassam undakkunnath. Mashaallah ellavarkkum valare ishttayi. Thank u ☺️ ithus.

  • @misriyashaji6284
    @misriyashaji6284 4 года назад +33

    ഓണം സ്പെഷ്യൽ എല്ലാം ഇടണേ ഷമി. പായസം കണ്ടിട്ട് കൊതിയാവുന്നു 😍😍😋.

  • @arifkponnaniarif8556
    @arifkponnaniarif8556 3 года назад +1

    Super njan trycheydhu👌👍😋

  • @cyricjoseph4447
    @cyricjoseph4447 4 года назад +3

    Nalla adipoli payasam.... ഓണത്തിന് undakkam ith urappayum undakkum shameethaa 😘😍

  • @HusnaMariya
    @HusnaMariya 3 года назад

    Njn ithu innu try cheytu😍adipoliyayittundayirunnu😍tnx shamithaa❤vtle ellarkum orupadd ishtayi

  • @gangae.v8042
    @gangae.v8042 3 года назад +38

    I have tried this today and it came into perfect taste, thank u ma'am for sharing this to us ♥️ it was my first payasam making after marriage ♥️🌼

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Happiyee dear 🥰🤩😘🤩🥰🥰

  • @nashwamuhammed1292
    @nashwamuhammed1292 4 года назад

    Hi itha njana Nashwa njn undakki nokkotto adipoliyayirunnu oru raksheem illa Ini inganethanneyollu indakkua Thanku Thanku so much 😍love you 💘💘💘💘

  • @muhammedshahin5795
    @muhammedshahin5795 4 года назад +140

    Shemees fans ഈ കാണുന്നതിൽ എത്രയെണ്ണമുണ്ട് , fans like യിലൂടെ അറിയിക്കുക

  • @anishamerlinpeter1871
    @anishamerlinpeter1871 4 года назад +1

    Shameethaaa..Payasam...Superrrr..Aayittund..Kanditte thanne kittiya kothiyakunnu..👌👌👌👌👌👌👌

  • @divyajayakumar9640
    @divyajayakumar9640 4 года назад +3

    കൊതിപ്പിച്ചല്ലോ ഷമി ഇനി ഉണ്ടാക്കിയേതീരൂ 😋😋😘

  • @ashimam397
    @ashimam397 10 месяцев назад

    Tried it for ganapathy Pooja in my society(Pune)for almost more than 100people and really it came out so well that people ask for 2/3 glass of refill.
    Thank u for this yummy recipe..
    Must try.
    People kept in requesting to make this whenever I hav a function in my home and lot of my neighbour had asked for the recipe

  • @rajanimanoj5933
    @rajanimanoj5933 4 года назад +70

    Secret എന്തെന്ന് അറിയാൻ വന്നവർ ഇവിടെ കമോൺ 🤗

  • @NICHUSFUNS
    @NICHUSFUNS 3 года назад

    Ee ബലി പെരുന്നാളിന് ഞാൻ ഉണ്ടാക്കാൻ പോവാ shemitha😍👍👍

  • @praveenaanil3841
    @praveenaanil3841 4 года назад +3

    കാണുമ്പോൾ തന്നെ കൊതി ആവുന്നു തീർച്ചയായും ചെയ്തു നോക്കും
    Happy independentens day shamee

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi... happiye 😘😘 Thanku dear 🥰🥰🥰

  • @sangeetham5972
    @sangeetham5972 2 года назад

    ഇന്ന് ഞാൻ ഇത് ഉണ്ടാക്കി എല്ലാർക്കും ഒത്തിരി ഇഷ്ടപ്പെട്ടു thanks shamee 🥰🥰ഹാപ്പി ഓണം

  • @jincymary2635
    @jincymary2635 2 года назад +2

    Hi da,
    I tried ur recipe and it was very tasty. Oru suggestion ullath for those who put sugar be careful bcs already milkmaid is sweet. So sugar idumbo ath orth cheiyane.. ente payassam ichiri sweet koodi poi but then njan ath sheri aakki eduthu..

  • @habooskitchen913
    @habooskitchen913 3 года назад

    Verity payasam anallo ithu. Orupad ishtayi. Njn ippol thanne try cheyyan povanutto. Wait cheyyaan vayya ini. Njn aadyayitt kanuva ingine oru payasam 💞💞💞💞

  • @revathyrejeesh6039
    @revathyrejeesh6039 4 года назад +4

    Inn ente molde first pirannal aanu. Ithupole thanne payasam vaykan pokuaa🥰🥰

  • @deeparani3588
    @deeparani3588 4 года назад

    Ee semiya payasam njan undakkiyayirunu keto shameee . Parayan vaakkukal ila..athrakkum taste. Thank you..iniyum spr items pratheekshikunu😊😁👌

  • @aswathynkarun5408
    @aswathynkarun5408 3 года назад +7

    Tried it today.. Really good.. Very tasty🤤😍.. Thanks

    • @ShameesKitchen
      @ShameesKitchen  3 года назад

      Thank you😍

    • @preethiprabhakaran9253
      @preethiprabhakaran9253 3 года назад

      മിൽക്ക് മേഡ് ഇട്ടില്ലേൽ പ്രശ്നംണ്ടോ?

  • @KarthikaSNair-do1do
    @KarthikaSNair-do1do Год назад +1

    Thank you soo much
    Iam trying payasam for the first time
    So was confused that's why watch your video and by watching this video the final result is really amazing thank you sooo much😊❤

  • @Mutumon1
    @Mutumon1 4 года назад +6

    ഷമീ വളരെ സൂപ്പർ ആയിട്ടുണ്ട്😍😍😍😍

  • @sajithakoraliyadan8583
    @sajithakoraliyadan8583 4 года назад +1

    ഷെമിതാ ഞങ്ങൾ ഉണ്ടാക്കി നോക്കി വീട്ടിലെ എല്ലാവർക്കും നല്ല ഇഷ്ടമായി😍😍🤭😋😋😋

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @nimithasubash5055
    @nimithasubash5055 4 года назад +8

    Awesome... I tried today came Out well and versatile..... Thanks dear for the Recipe 👍

  • @jincyponnus4619
    @jincyponnus4619 4 года назад

    Ithiye eeeee paathirathri semiya payasam kandu kothi vidan entha sukham 😋😋😋eeee variety payasam undakit thanney bakki karyam

  • @nublabakir2793
    @nublabakir2793 4 года назад +3

    yummy😋 njn inn undaki noki nalla taste undayirunnu.. thank you so much 😍

  • @Straykids_stay_forever_love
    @Straykids_stay_forever_love 2 года назад

    Hii
    Njn inn ee payasam try cheyduttaaa.
    Masha Allah success aayi
    Thank you dear for sharing the yummy semiya payasam 🥰🥰🥰

  • @asnaashraf2098
    @asnaashraf2098 3 года назад +4

    Adipoli aan njn try cheythu nalla taste und 👌🏻👌🏻

  • @susansolomon9654
    @susansolomon9654 4 года назад

    Super molu.Ini ithupole try cheyyam. Enikku semiya payasam orupadu ishtamanu😘😘😘😘

  • @lekshmirajaneesh8954
    @lekshmirajaneesh8954 4 года назад +3

    അടിപൊളി 😍👌variety ayittundu 🙏🙏

  • @lekshmia5949
    @lekshmia5949 4 года назад +1

    Shamikutty. Njan innu ithu try cheythu. Adipoliyayittund. Kanan thanne super ayittund. Thank you so much dear😍😍😍😍

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi... happiye 😘😘😘 dear 🥰🥰🥰

  • @homesweethome1199
    @homesweethome1199 4 года назад +3

    Ooh nice recipe. Thank you for you are recipe. It was sooo yummy😋😋😋

  • @snehaajikumar5517
    @snehaajikumar5517 3 года назад

    Chechii njn eth egne thane undakii poli ayyirun super taste ayyirun ellavarkum ezhta Pettu 😊❤❤

  • @suhadacp9301
    @suhadacp9301 4 года назад +3

    Thank you Shemi.lnnu njangalude 15th wedding anniversary anu. ഞാൻ സേമിയപായസം ഉണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് നോട്ടിഫിക്കേഷൻ വന്നത്. ഒത്തിരി സന്തോഷമായി. ഉടനെ അതുപോലെ പായസം ഉണ്ടാക്കി. സൂപ്പർ ടേസ്റ്റി സേമിയപായസം. മക്കൾക്കും ഹസ്ബന്റിനുമെല്ലാം ഒത്തിരി ഇഷ്ടായി. Lot of thanks. Love you from Manjeri. 😘😘😘

    • @dhiya..1707
      @dhiya..1707 4 года назад +2

      Hi shamee.....
      ഇത് എന്റെ sis ആണ്
      ഇന്ന് ഞങ്ങളുടെ wedding Anniversary ആണ്
      Shammee ഞങ്ങളെ ഒന്ന് wish ചെയ്യാമോ......😍
      അവൾ shamee yude payasam undakki super👌 taste anunn paraju enikkum undakkanam👍✌️❤️

  • @meenumadhu2064
    @meenumadhu2064 3 года назад

    Chechii.. Njn eth try cheyithu.. Superrrrrrrrrrrrrr. 😘😘😘😘

  • @Abhishek-rf3kk
    @Abhishek-rf3kk 3 года назад +4

    സേമിയ പായസം ഒരുപാട് ഇഷ്ടമാണ്

  • @zubaidahamza7317
    @zubaidahamza7317 4 года назад

    Undakitto..... oru rakshyumilla abhara tastaaa thanks itha
    😍😘

  • @sangeethasms4141
    @sangeethasms4141 4 года назад +6

    Heyyyyy, kanumbazheee koty yavanu 😢😢☺️☺️☺️👍

  • @afsalanwaraanwara2148
    @afsalanwaraanwara2148 4 года назад +2

    Ithaa പായസം super ഞാൻ try ചെയ്തു 👌👌👍

  • @simianil8911
    @simianil8911 4 года назад +6

    Ith ithrem thanne enikk mathiyavum😍😍😘

  • @najiyathasneem4921
    @najiyathasneem4921 2 года назад

    Njn try cheydhu. Adipoli taste. Iniyum ith polathe videos apload cheyan sadhikate🦋

  • @nishamitchelle2100
    @nishamitchelle2100 3 года назад +7

    Tried today, came out perfect
    .. I skipped condensed milk and added 2 tablespoon sugar instead

  • @thankachanjoseph9720
    @thankachanjoseph9720 3 года назад +1

    Shamees kitchen recipe's adipoli
    Ennum....

  • @saheerakolakkadan5674
    @saheerakolakkadan5674 4 года назад +13

    സൂപ്പർ shammee. നാളെ parentsinte wedding anniversary aanu. Urappayittum try ചെയ്യാം

    • @ShameesKitchen
      @ShameesKitchen  4 года назад

      Happy wedding anniversary 😘💝✨in advance ❤️🎇💕

  • @naseebai6938
    @naseebai6938 4 месяца назад

    Njan undakkarund shemi nty Ee semiya payasam super 😋

  • @AswathyBAchu
    @AswathyBAchu 4 года назад +10

    Ma fav Semiya....🤤🤤🤤

  • @Realme-zt5fe
    @Realme-zt5fe 2 года назад +1

    Njan undakki super😋😋😋😋👌👌

  • @fathimafilza7111
    @fathimafilza7111 4 года назад +53

    സേമിയ പായസം ഇഷ്ടം ഉള്ളവർ ഇബടെ കമോൺ 🥰✌️

  • @rayyurahiyana9364
    @rayyurahiyana9364 4 года назад

    Shemitha cheyda mikka recipyum njan cheyd nokkarund ellam perfect ay vararumund thank you shemitha💋💋💋💋💋

  • @dhanyas.s.2253
    @dhanyas.s.2253 3 года назад +22

    Today I tried this recipe. And it came out really well. Thank you so much😍

  • @saleenaseli6518
    @saleenaseli6518 Год назад

    ഇത്താ അടിപൊളി എന്ന് വെച്ചാൽ അടിപൊളി. ഞാനിന്ന് ഉണ്ടാക്കി. ഇപ്പൊ കുടിച്ചോണ്ടിരിക്കാ.... എല്ലാർക്കും ഇഷ്ടായി. Thank u so much..... വാക്കുകൾ കൊണ്ട് പറഞ്ഞാൽ കുറഞ്ഞു പോവും.
    അത്രയ്ക്ക് ടേസ്റ്റ്

  • @shajila2461
    @shajila2461 3 года назад +17

    Trust me ....this is the best version of semiya payasam😍😋

  • @NafeezathulMisriya
    @NafeezathulMisriya 3 года назад

    ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളിയാർന്നു, Thank You 😍😍😍😍😍😍😍😍😍😍👌👌👌👌

  • @faslapc1267
    @faslapc1267 4 года назад +2

    ഞാൻ try ചെയ്ത് നോക്കിയതാണ്. ഇതുപോലെ പായസമുണ്ടാകുന്നത് വേറൊരു youtube ചാനലിൽ കണ്ടിരുന്നു.. എന്തായാലും super ആണ് 👍

    • @soumyashanton7410
      @soumyashanton7410 4 года назад

      Bincys kitchen und but athil milkmaid cherkunila

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 года назад

    Theerchayaum inghane onnu try cheythu nokunnathanu. Payasam super 👌👌👌😋. Njan innale undakiyathe ullu samiya payasam. Ini vekumbol ithupole try cheunnathanu.💕🥰🤩🙏

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. Orupaadu Santhosham 💝💝😘 comments kannumbol 😘😘

  • @bolddesignswithayisha6215
    @bolddesignswithayisha6215 4 года назад +12

    ഷമിത്താ,
    എൻ്റെ മോളുടെ birthday ആണ് വരുന്ന ദിവസം അന്ന് ഞാൻ Try ചെയ്യും. Insha allah😋😋🥰🥰😍😍

  • @jincybennymobin2836
    @jincybennymobin2836 3 года назад

    Superb yummym. Njaan try cheydhu chechi... Ellavarkum ishtamaayi

  • @mustafak3794
    @mustafak3794 4 года назад +5

    ഷമിയുടെ ചപ്പാത്തി ഫില്ലിംഗ് ഉണ്ടകിട്ടോ ഒരു രക്ഷയും ഇല്ല സൂപ്പർ 👍👍👍👍👍👍👍👍👍

  • @itsmesuhana-k9j
    @itsmesuhana-k9j 3 года назад

    Njn eppayum semiya kittikeynna ithe ollu try cheyya athrakk rujiya 😋😋😋 my favorite Carmel semiya payasam

  • @orukuttyfam7241
    @orukuttyfam7241 4 года назад +6

    Njaan eppazhum inganeyaanu ithaa semiya paayasam undaakkunnath... 👍👍👍

  • @priyasunil6207
    @priyasunil6207 4 года назад

    Hai shamikutti veraity semia payasam super enik eshatayito👌👌👌👌👌💟💟💟💟😍😍🥰🥰😍🥰😍😍😍

  • @ra123v
    @ra123v 4 года назад +3

    വീഡിയോസ് കാണാറുണ്ടെങ്കിലും 1time comments ചെയുന്നത്, കിച്ചനിൽ കയറാൻ മടിയുള്ള ആളാണ് ഞാൻ🤭സേമിയ പായസം കണ്ടപ്പോൾ ഉണ്ടാക്കി superb😍മിൽക്‌മൈഡ് ഉണ്ടാക്കി adipowli😍😍😍 ur വേറെ ലെവൽ ആണുട്ടോ 😍😍😍

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi... dear 🥰🥰🥰ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @mohammedjunaidjunaid5921
    @mohammedjunaidjunaid5921 4 года назад +1

    What a yammi taste usaraytt ind manonna barmbo edtt kudikkan bijarikunn pollunadond shamich ninn

  • @Mailbox663
    @Mailbox663 2 года назад +3

    Thanks for the receipe. It was indeed very yummy

  • @fahimaadam1659
    @fahimaadam1659 3 года назад

    Njan try cheydu ...adipoli taste aan to...allaavareyum try cheyyanam

  • @sandyanil2346
    @sandyanil2346 Год назад +3

    Thank you For the wonderful recipe chechi .. got too much appreciation, i made it today for my husbands Birthday. 😍

  • @salmashaki8521
    @salmashaki8521 4 года назад

    Super kanubol kodi thonn nd😋😋😋

  • @szilyeva1734
    @szilyeva1734 3 года назад +9

    It should be very tasty by starting with sugar-caramel... and I like so much your commentary... lovely!

  • @mizarooutput1613
    @mizarooutput1613 3 года назад

    Njn ഇതുപോലെ ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ആണ്‌ 👌

  • @noorajasmii
    @noorajasmii 4 года назад +5

    Notification vannappo thanne vannu kandu😁😁😁

  • @devaganga_santhosh_5184
    @devaganga_santhosh_5184 4 года назад

    thatha.... ente favourite aa ee payasam kandittu kothi aava

  • @sas143sudheer
    @sas143sudheer 4 года назад +4

    Masha allah !!! കണ്ടിട്ട് തന്നെ വായിലൂടെ കപ്പലോടി എന്തിനാ ഇങ്ങനെ ഞങ്ങളെ കൊതിപ്പിയ്ക്കുന്നത് 😵😋😋സ്ഥിരം പ്രേക്ഷകർ ഇവിടെ 👈👈👈👈