ഞങ്ങളെ ആരും സംശയിക്കരുത് ഞങൾ വെറും പാവങ്ങളാണ്?!മാതൃകാപരമായി പെരുമാറുന്ന അനുസരണശീലമുള്ള ളോഹതൊഴിലാളികൾ

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 70

  • @vayalarjohnaugustin6101
    @vayalarjohnaugustin6101 Месяц назад +26

    രൂപതയിൽ നിന്ന് കിട്ടിയ ഡയറി തിരിച്ചു കൊടുത്തതു പോലെ രൂപതയിൽ നിന്ന് കിട്ടിയ പട്ടം കൂടിതിരിച്ചു കൊടുത്ത് അന്തസ്സ് കാണിക്കുക വിമതരെ🙏🏻

    • @vincyrajeevrajeev4339
      @vincyrajeevrajeev4339 Месяц назад +1

      കറക്റ്റ്.

    • @daisyvarghese3853
      @daisyvarghese3853 Месяц назад +1

      100% കറക്റ്റ് നിരീക്ഷണം,, കലക്കൻ ഉപദ്ദേശം,,, ബിഗ്‌ സല്യൂട്ട്,,,,

    • @MaryJoe2010
      @MaryJoe2010 Месяц назад +1

      Yes very correct

  • @Thankachan-o4k
    @Thankachan-o4k Месяц назад +17

    അകത്തു കയറാൻ പറ്റാത്ത അന്തരീക്ഷം ഉണ്ടാക്കിയത് ഈ കാവലി തന്നെയാണ് ആ വലിച്ചെറിഞ്ഞു കൂട്ടത്തിൽ ബൈബിളും എറിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു

  • @benny-cw7ms
    @benny-cw7ms Месяц назад +7

    കർത്താവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ ദുഷ്ടാരൂപി ബന്ധിച്ചിട്ടിരിക്കുന്ന ഇവരെ പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് വിശുദ്ധികരിക്കണമ

    • @josephcd4724
      @josephcd4724 Месяц назад

      Correct

    • @daisyvarghese3853
      @daisyvarghese3853 Месяц назад

      ഈ ധിക്കാരികളുടെ അടുത്ത് പരിശുദ്ധാത്മാവ് തോറ്റിരിക്കുന്നു,,,,

  • @Georgema-l7w
    @Georgema-l7w Месяц назад +31

    നിങ്ങളെ അരമനയിൽ നിന്നും വെറുതെ പുറത്താക്കിയത് ശരിയായില്ല. ചാട്ടക്കടിച്ചു പുറത്താക്കണമായിരുന്നു. കഷ്ടമായിപ്പോയി ക്ഷമിക്കണം. മാപ്പാക്കണം.....

    • @georgekuttychacko3412
      @georgekuttychacko3412 Месяц назад

      സത്യം എറണാകുളത്തെ വിശ്വാസികൾ അത്ര പോരാ അല്ലെങ്കിൽ എറിഞ്ഞോടിച്ചേനെ

  • @josekalan8724
    @josekalan8724 Месяц назад +4

    ഇവരൊക്കെ വൈദികരാണോ, ഇറച്ചി കച്ചവടക്കാരാണെന്ന് കരുതി, എന്തൊരു വിനയം😮

  • @antomathew231
    @antomathew231 Месяц назад +9

    ളോഹ വേണ്ടെന്നു വെച്ച് സ്വന്തം വീട്ടിൽ പോയി ഇരുന്നു കൂടെ

    • @georgekuttychacko3412
      @georgekuttychacko3412 Месяц назад +4

      നാളെ മുതൽ കിളക്കാൻ പോകുവാ ,ഇവർ ഇനിയും കുർബാന അർപ്പിക്കാതിരിക്കുന്നതാണ് ദൈവത്തിന്റെ ഇഷ്ടം

    • @kuruvilajoseph7483
      @kuruvilajoseph7483 Месяц назад

      ​@@georgekuttychacko3412കിളയ്ക്കാനൊന്നും പോവുകയില്ല. പള്ളി പണി, സെമിത്തേരി പണി, പെരുന്നാൾ ഇനങ്ങളിൽ വിശ്വാസികളെ പറ്റിച്ചും തട്ടിച്ചും ഉണ്ടാക്കിയ കാശു കൊണ്ട് ഇവനൊക്കെ അർമാദിച്ചു ജീവിക്കും😂

  • @jomonjoseph72
    @jomonjoseph72 Месяц назад +6

    സാത്താൻ ആവേശിച്ച വിമത കൂട്ടം

  • @abinahmon9443
    @abinahmon9443 Месяц назад +5

    പിഴച്ച കുറെ ലോഗ തൊഴിലാളികൾ......

  • @salammawilson5929
    @salammawilson5929 Месяц назад +2

    വൈദീകർ ദൈവത്തെ അറിയാത്തതിനാൽ അവർക്കു സ്നേഹവും നീതിയും അറിയില്ല.

  • @ansp5256
    @ansp5256 Месяц назад +4

    നിങ്ങൾക്കൊക്കെ ഒരല്പം നാണമില്ലാതെ ഇപ്പോഴും സഭയെ അനുസരിക്കാതെ അച്ചന്മാർ എന്ന് പറയാനും ഇനിയും ഇങ്ങനെ തുടരാനും നാണമില്ലേ... ഇത്രയും അഹങ്കാരികളായി മാറി... ഇ സാഹചര്യം നിങ്ങൾ തന്നെ ഉണ്ടാക്കിയവർ ആണ്.... നിങ്ങളുടെ മാതാപിതാക്കൾ ഒക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ.....

  • @Linda-pn1fy
    @Linda-pn1fy Месяц назад +11

    Njangal achanmara ennu paranjathu nannayi...ilenkil nammal loading unloading thozhilalikal aanenu vicharichene...sorry avarku blue / red uniform undelo!!
    Anusaranothinteyum ellimayudeyum samadanathinteyum malaakamar udupum chirakum okke oori vech new gen veshathil irangiyatha police ine patichu akathu keraan...kashtam !!
    Manushyarku naanom ilathe poyaal ithakum avastha !!
    One cannot find a better example for the parable of the sower in Mathew 13:3-9

    • @shintojoseph279
      @shintojoseph279 Месяц назад

      Loading people ഇങ്ങനെ ആണോ ലോഡ് ഇറക്കി വയ്കുന്നെ !avar പെട്ടികൾ വലിച്ചെറിയാതെ ഒതുക്കി വക്കാനുള്ള മര്യാദ kanikum.
      ഇറക്കി അടക്കി വക്കാൻ മേലനങ്ങി പണി എടുക്കേണ്ടി വരും , ഇത് എങ്ങനെയോ ഉന്തി marichittekuva /

  • @sherlyjoseph671
    @sherlyjoseph671 Месяц назад +5

    എന്തെല്ലാം കോലാഹലങ്ങളാണ് ദൈവമെ

  • @Sajumonpj215
    @Sajumonpj215 Месяц назад +1

    പിശാച് കയറിയ വൈദികരെ നിങ്ങൾ ഇതല്ല ഇതിനപ്പുറവും കാണിക്കും

  • @vincyrajeevrajeev4339
    @vincyrajeevrajeev4339 Месяц назад +3

    രൂപതയിൽ അച്ഛന്മാർക് കടക്കാൻ പറ്റുന്നില്ല എങ്കിൽ അത് നിങ്ങൾ തന്നെ സ്ട്രിടിച്ചതല്ലേ

  • @poulosemi5586
    @poulosemi5586 Месяц назад +2

    ആകെ പത്ത് പേരെ ഒള്ളു

  • @Swaraj32
    @Swaraj32 Месяц назад

    ഗുണ്ടായിസത്തെ ഗുണ്ടായിസം കൊണ്ട് നേരിടണം എന്ന് അൽമായർ മനസിലാക്കുന്നു അതാണ് യെഥാർഥ്യം

  • @Sajumonpj215
    @Sajumonpj215 Месяц назад +2

    നിങ്ങളെ അരമനയിൽ കയറ്റുകയല്ല ചാട്ടവാറിന് അടിക്കുകയാണ് വേണ്ടത് അത് ചെയ്യാതിരുന്നത് ഭാഗ്യം അടുത്ത പ്രാവശ്യം ഇതുപോലുള്ള പേക്കൂത്തുമായിട്ട് വരുമ്പോൾ ചാട്ടവാറടി കൊള്ളാതെ സൂക്ഷിക്കുക

  • @poulosemi5586
    @poulosemi5586 Месяц назад +2

    ഇപ്പോ തന്നെ ലോഹ പോയോ

  • @joev
    @joev Месяц назад

    പുറത്താണ് നിങ്ങൾ എന്ന് തന്നെ ആണ്‌ ഇതിന്റെ അടയാളം!

  • @raymark3796
    @raymark3796 Месяц назад +3

    It is 100% insulting returning diary. Priests are not dressed, is their dress also in the covers kept in front of gate.
    If cannot obey, one priest is at Pothy who cannot celebrate public Holy Mass.
    Truth is that these priests are not having any efforts or no money taken from priests to print the dairies.

  • @tijomonpissac5904
    @tijomonpissac5904 Месяц назад +3

    Can you please return your all previleage of priesthood

  • @sonymfrancis
    @sonymfrancis Месяц назад +3

    ഇവരുടെ മെത്രാൻ ഷൈജു വന്നില്ലേ??

  • @varghesepoulose1011
    @varghesepoulose1011 Месяц назад +3

    Please try to obey your authorities,

  • @sebastianpalathara8685
    @sebastianpalathara8685 Месяц назад +1

    ഞങ്ങൾക്ക് ഡയറി വേണ്ട; ലൂസീഫർ ഡയറി തരാം എന്ന് പറഞ്ഞു.

  • @sharlydominic1164
    @sharlydominic1164 Месяц назад +1

    ഈ അവസരം ആരാണ് ഉണ്ടാക്കിയത്... പാവങ്ങൾ..

  • @kajose4722
    @kajose4722 Месяц назад +1

    Really the priests are to be appreciated.They left the nighty which has no value.They may.form an organisation like CITU trade union.

  • @dayanajames2144
    @dayanajames2144 Месяц назад +1

    പുറത്താക്കിയവർക്ക് എന്തിനാ ഡയറി കൊടുക്കുന്നെ

  • @avarachanv.a.4317
    @avarachanv.a.4317 Месяц назад

    They must be arrested for Blocking Entrance.

  • @varghesepoulose1011
    @varghesepoulose1011 Месяц назад +1

    None of you are priests today , remember that

  • @Jose-o2d1n
    @Jose-o2d1n Месяц назад

    Pannikoottathileko. Pattam. Poya. Pattakar. Loka. Ella. Thozhilorappinu. Vannathane👌

  • @georgevarghese2039
    @georgevarghese2039 Месяц назад +1

    Yee parayunna alle kathanar anno?

  • @georgevarghese2039
    @georgevarghese2039 Месяц назад

    Akathu kayarial vattatharam kannikkum.

  • @MATHEWJOHNk
    @MATHEWJOHNk Месяц назад +2

    ❤❤❤😢😢😢

  • @RiniThomas-g4e
    @RiniThomas-g4e Месяц назад

    Everil ninano njagal kurbana swekarikandath 😮

  • @roythayil2292
    @roythayil2292 Месяц назад

    Eee narikal maharon choli purathau aku

  • @MaryJoe2010
    @MaryJoe2010 Месяц назад

    The actions and explanations by these so-called priests are truly pathetic and unbelievable. They seem to have completely forgotten their calling and are engaging in behavior that defies reason. It’s hard to believe that a group of 33 or 50 priests could act this way-one would expect at least a few of them to show some sense. Even when we disagree with something, there are limits to how far we should go, and they have clearly crossed every boundary. The bishop should have taken decisive action long ago. While it may be late, it’s still better than never.

  • @Lolmazing
    @Lolmazing Месяц назад

    Ee vrithikettaven maare deifrock chayyan aarum ille . To whom you are fearing about ? J Joseph ottackan kanjirapaly

  • @Jose-o2d1n
    @Jose-o2d1n Месяц назад

    Pattam. Pottykunna. Pattakar 😗

  • @georgevarghese2039
    @georgevarghese2039 Месяц назад

    Perumkalla mundane attee paikkanam.

  • @roythayil2292
    @roythayil2292 Месяц назад

    Pavangal 😂😂😂erangi poda

  • @GeorgeP.D-t3g
    @GeorgeP.D-t3g Месяц назад

    WhereischristOnlypoiceRaj

  • @kozhikadanjoseph445
    @kozhikadanjoseph445 Месяц назад

    Untruth channal

  • @devassykuttypp8663
    @devassykuttypp8663 Месяц назад

    ഇശോമിശിഹയേക്കാൾ ബലം ഇപ്പോൾ പോലീസ്കാർക്ക് ഉണ്ട്.

  • @GeorgeP.D-t3g
    @GeorgeP.D-t3g Месяц назад

    PoliceRajMurdabad