വേദിയിൽ കണ്ണ് നിറഞ്ഞ് മറുനാടൻ ഷാജൻ l Shajan Skariah speech in soorya festival

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии •

  • @marunadanmalayali8276
    @marunadanmalayali8276  Месяц назад +191

    സൂര്യ ഫെസ്റ്റിവല്ലിൽ മറുനാടൻ ഷാജന്റെ വൈകാരിക പ്രസംഗം I Shajan Skariah speech in soorya festival
    ruclips.net/video/4_0txwZaA3A/видео.html

  • @BijuNair-ru2fy
    @BijuNair-ru2fy Месяц назад +119

    Dear ഷാജൻ ഞാൻ ഒരു സംഘ പ്രവർത്തകൻ ആണ് പലവട്ടം നിങ്ങളുടെ ആക്രമണം ഞങ്ങളുടെ ഒരു നേതാവിന്റെ നേരെ ഉണ്ടായിട്ടുണ്ട്,, അതിന്റെ പേരിൽ താങ്കൾ ഒരുപാട് അതിക്ഷേപം കേട്ടിട്ടുമുണ്ട്,, എന്നാൽ ഒരു കാര്യം താങ്കൾ നിഷ്പക്ഷൻ ആണ് എന്നുള്ളത് എനിക്ക് താങ്കളെ ഇഷ്ടപ്പെടാൻ കാരണമായി,, നിഷ്പക്ഷം എന്നാൽ മിണ്ടാതിരിക്കുകയല്ല പകരം ന്യായത്തിന്റെ, നീതിയുടെ, സത്യത്തിന്റെ ഭാഗത്തു നിൽക്കുക എന്നാണ് എന്ന് ഷാജൻ തെളിയിക്കുന്നു അതിനാൽ തന്നെ ഞാൻ അങ്ങയെ ബഹുമാനിക്കുന്നു, സ്നേഹിക്കുന്നു, തുടരുക ഞങ്ങൾക്കെതിരായ വിമർശനങ്ങളും, കൂടെ നീതിക്കു വേണ്ടി നിലവിളിക്കുന്നവർക്ക് വേണ്ടിയും,, Love U, 🙏

  • @velayudhan333velayudhan5
    @velayudhan333velayudhan5 Месяц назад +306

    മറുനാടൻ ചാനൽ ഈ നാടിനെ ആവശ്യമാണ് ഞാൻ മറുനാടനോപ്പം 👍❤️👌

  • @DevikaBhadrasudeep
    @DevikaBhadrasudeep Месяц назад +124

    ഒരു മാധ്യമ ധർമ്മം എന്നത് കൃത്യമായി ഫോളോ ചെയ്യുന്ന ഒരു മാധ്യമമാണ് മറുനാടൻ......
    മറുനാടൻ❤❤❤

  • @sheelamaroli9692
    @sheelamaroli9692 Месяц назад +58

    ഷാജൻ സാറിന്റെ കണ്ണ നിറഞ്ഞപ്പോൾ കാണുന്ന എന്റേയും കണ്ണുനനഞ്ഞ് പോയി ഷാജൻ സാർ എന്നു. സത്യം മാത്രം പറയുന്ന മാദ്യമമാണ്👍❤❤❤

  • @sreekumarannair3707
    @sreekumarannair3707 Месяц назад +1

    പ്രിയ ഷാജൻ
    ഇന്ന് ഗൂഗിൾ സെർച്ച് ചെയ്ത
    നേരം മാത്രമാണ് ഈ
    മനോഹരമായ പ്രസംഗം
    ശ്രദ്ധയിൽ പെട്ടത്. അത്
    ഒരു നിയോഗമായി കാണുന്നു.
    താങ്കളുടെ ഈ ആത്മവിശ്വാസത്തെ
    നമിക്കുന്നു.
    നന്ദി

  • @kantharajp6124
    @kantharajp6124 Месяц назад +16

    ഇതുപോലൊരു ഓൺലൈൻ ചാനൽ ഉള്ളതുകൊണ്ടാണ് ജനങ്ങൾക്ക് സത്യസന്ധമായി ചില കാര്യങ്ങൾ അറിയാൻ കഴിയുന്നത് ഈ സത്യസന്ധമായി ഇങ്ങനെയുള്ള കാര്യങ്ങൾ ഇടപെടുമ്പോൾ ചില പ്രശ്നങ്ങൾ അങ്ങേയ്ക്ക് ഉണ്ടാവും ഓൺലൈൻ ചാനൽ ആണ് മറുനാടൻ മലയാളി അതുകൊണ്ട് ധൈര്യമായി തളരാതെ വളരുക ബിഗ് സല്യൂട്ട്

  • @AlAridh-q3r
    @AlAridh-q3r Месяц назад +32

    ഷാജൻ സാർ ഞാൻ സാറിന്ഒത്തിരിഇഷ്ടംപ്പടുണാഒരു അള. ഒരു മനുഷ്യന്റെ വിഷമംമനസ്സിൽല്ക്കാൻ കഴിയുന്ന വലിയമനസ്സിന്റെ ഉടമ ഈശ്വരൻ തുണക്കട്ടെ സാർ 🙏🙏🙏🙏🙏🙏🌹🌹🌹

  • @geethajoseph2470
    @geethajoseph2470 Месяц назад +8

    ഒരു മകനോട് ഉള്ള സ്നേഹം / വാത്സല്യം --- എനിക്ക് താങ്കളോട് ഉണ്ട് ---സത്യത്തിനും നീതിക്കും വേണ്ടി ശബ്ദം ഉയർത്തുന്ന താങ്കളുടെ മാതാപിതാക്കൾ എത്ര ധന്യർ 🙏🏻🙏🏻

  • @RemesanThekadawan
    @RemesanThekadawan Месяц назад +108

    മറുനാടൻ ഷാജൻ സ്‌കറിയ സർ, നിങ്ങൾ ശരിയാണ്. നല്ലതിനുവേണ്ടി സംസാരിക്കുക, പ്രവർത്തിക്കുക, നിലവാരം നിലനിർത്തുക, എല്ലായ്പ്പോഴും നിലവാരം പുലർത്തി നിലവാരത്തോടുകൂടി മുന്നോട്ടു പോകുക. ഷാജൻ സർ എന്നും എന്നും സുതാര്യതയോടുകൂടി സത്യത്തിനുവേണ്ടി നിലകൊള്ളുക.!!!!!🙏🙏🙏
    സർവേശ്വരന്റെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @surendran9908
    @surendran9908 Месяц назад +48

    താങ്കളെ ഈശ്വരൻ രക്ഷിക്കട്ടെ!🙏
    എന്നും താങ്കൾക്ക് ശരി എന്ന് തോന്നുന്ന വിഷയങ്ങൾ വിളിച്ചുപറയാൻ!

  • @സുന്ദരി
    @സുന്ദരി Месяц назад +54

    മറുനാടൻ സാമാന്യ ബോധം ഉള്ള ജനങ്ങൾ ടെ ശബ്ദം....
    🧿🧿🧿🧿🧿🧿🧿🧿🧿

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf Месяц назад +25

    സത്യം സത്യം സധൈര്യം വിളിച്ചു പറയുന്ന ഷാജൻ സാറിനു 'അഭിനന്ദനങ്ങൾ

  • @Jyothish-1974
    @Jyothish-1974 Месяц назад +20

    ഷാജൻ സ്കറിയ നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകു ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ..... ഉളുപ്പില്ലാത്ത നാറിയ ഭരണം നിങ്ങൾ തുറന്നു പറയുന്നു...... നിങ്ങളെ ഈ ലോകത്തുള്ള 90 % മലയാളികളും അംഗീകരിക്കുന്നു...... ❤❤❤

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    മറുനാടനിലിട്ട പൂർണമായി നമ്മൾ കേട്ടു ഉഗ്രൻ പ്രസംഗം ❤❤❤❤❤

  • @AsokVarma-uq4gz
    @AsokVarma-uq4gz Месяц назад +69

    നല്ല നല്ല കാര്യങ്ങൾക്ക് എന്നും ലക്ഷങ്ങൾ താങ്കളോടൊപ്പം ഉണ്ടാകും 🙏

  • @surandrannk1042
    @surandrannk1042 Месяц назад +41

    ഷാജൻസാർ, കണ്ണ് നിറഞ്ഞുപോയി

  • @somanpk6507
    @somanpk6507 Месяц назад +16

    Big salute sir. താങ്കളുടെ പ്രസംഗം കേട്ടു എനിക്കും കണ്ണീരോടെ മാത്രമേ അത് ശ്രവിക്കാൻ കഴിഞ്ഞുള്ളു.

  • @sahasrajyothi5583
    @sahasrajyothi5583 Месяц назад +27

    ❤ ശ്രീ ഷാജൻ സ്കറിയ സർ,താങ്കൾ ഒരു പ്രതിഭാസമാണ്; ഒരു പ്രിൻ്റ് മീഡിയ കുറഞ്ഞ പക്ഷം ഒരു വാരികയെങ്കിലും തുടങ്ങു. സാധാരണ ജനങ്ങൾ താങ്കളെ അറിയട്ടെ; വസ്തുതകൾ പുറത്തറിയട്ടെ.👏🤍👍🙏

  • @kunjumonkk1550
    @kunjumonkk1550 Месяц назад +24

    ഷാ ജൻ സാർ പറയുന്ന വരെ നമുക്കു തടയാൻ പറ്റി യെന്നു വരില്ല സാർ താങ്കളുടെ ചാനൽ ഏറെ ഇഷ്ടപ്പെടുന്നയാളാണ് സത്യങ്ങൾ മിക്കതും പറയാറുണ്ട് സാറിന്റെ അദി പ്രായങ്ങൾ കേര ഉത്തിന് ആവശ്യമാണ്

  • @marykusumam2730
    @marykusumam2730 Месяц назад +2

    പ്രിയപ്പെട്ട ഷാജൻ സ്‌കറിയ നിങ്ങളുടെ ഒട്ടുമിക്ക വാർത്തകളും ശ്രദ്ധാപൂർവം ശ്രവിക്കാറുണ്ട്. അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാരിനെ കുറിച്ചും നെറികേടിന്റെ അങ്ങേയറ്റത്തെത്തി നിൽക്കുന്ന നമ്മുടെ മുഖ്യ മന്ധ്റിയെ കുറിച്ചും ഉള്ള പ്രസ്താവനകൾ. അടിവസ്ത്രത്തിൽ റക്തക്കര കണ്ടെത്തിയ സാഹചര്യത്തിൽ നവീൻ ബാബുവിനെ പറ്റിയും ആ ദുരൂഹ മരണത്തെ പറ്റിയും സി. ബി. ഐ. അന്വേഷണത്തിന് ആക്കം കൂട്ടുന്ന തരത്തിൽ പ്രതികരിച്ചു കൊണ്ടിരിക്കാൻ അപേക്ഷ. ഒരിക്കൽ കൂടി അഭിവാദനങ്ങൾ...

  • @MohandasPU
    @MohandasPU Месяц назад +26

    ഷാജൻ കാലത്തിൻ്റെ നാവായി വർത്തിയ്ക്കുന്നു

  • @nishanthvt2969
    @nishanthvt2969 Месяц назад +13

    കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളിൽ പ്രധാനമായവയാണ് ഇവിടെയൊരു സന്തോഷ് ജോർജ്ജ് ഉണ്ട്, ഇവിടെയൊരു ജയശങ്കർ വക്കീലുണ്ട്, ഇവിടെയൊരു ഷാജനുണ്ട് എന്നതൊക്കെ... വാസ്തവത്തിൽ ഇങ്ങനെ ചില പ്രത്യേകതകളൊക്കെ കാലാകാലങ്ങളിൽ ഉണ്ടായിവരുന്നതാണ് കേരളത്തെ ഒന്നാം സ്ഥാനത്തെത്തിക്കുന്നത് എന്ന് കാര്യങ്ങൾ സമഗ്രമായി നോക്കിക്കണ്ടാൽ വ്യക്തമാവും.

  • @richdadpoordad6043
    @richdadpoordad6043 Месяц назад +1

    ഈ നല്ല മനുഷ്യൻ എന്നും നീണാൾ വാഴട്ടെ ..
    സത്യത്തെ ഇവരിലൂടെ സംരക്ഷിക്കുന്നതിന് ദൈവത്തിന് ഒരായിരം നന്ദി .

  • @rvp71
    @rvp71 Месяц назад +29

    Excellent speech Mr.Shajan

  • @sukumaranm.g7855
    @sukumaranm.g7855 Месяц назад +3

    പ്രിയ ഷാജൻ... ഞാൻ ആ പ്രഭാഷണം മുഴുവൻ കേട്ടു. 48മിനിറ്റ് ഉണ്ടായിരിന്നു. ഇടയ്ക്കു താങ്കൾ time over ആയോ എന്നും ചോദിച്ചു. എല്ലാം കൊള്ളാം. 👌🏻👌🏻👌🏻

  • @sajis2279
    @sajis2279 Месяц назад +50

    ബിഗ് ബിഗ് ബിഗ് സല്യൂട്ട് ഷാജൻ സാർ❤❤❤❤

  • @anil540
    @anil540 Месяц назад +10

    സത്യസന്ധരായവർക്ക് മാത്രം ഉള്ള ഒരു സവിശേഷതയാണ് താങ്കൾക്കും ഉള്ളത്❤

  • @reghuvarma4164
    @reghuvarma4164 Месяц назад +64

    എനിക്കും അങ്ങയുടെ വാക് ധോരണി നേരിൽ കേൾക്കാൻ ഭാഗ്യമുണ്ടായി. 🙏🙏

    • @sreekumarannair.c144
      @sreekumarannair.c144 Месяц назад +1

      ഞാനറിഞ്ഞില്ല അറിഞ്ഞങ്കിൽ പോയേനെ 😢

  • @sajeevanmenon4235
    @sajeevanmenon4235 Месяц назад +6

    😢😢😢😢❤❤❤❤❤ സാർ വിഷമിക്കാതെ സാറേ എല്ലാം ശരിയാവും എന്താ ചെയ്യുക നമ്മുടെ കലികാലം

  • @vinodbhaskar4843
    @vinodbhaskar4843 Месяц назад +2

    താങ്കൾ ഒരു സംഭവം തന്നെയാണ് 🙏💖

  • @geethadevin.i944
    @geethadevin.i944 Месяц назад

    ഷാജൻ സർ താങ്കൾ ഈ രാജ്യത്തിൻ്റെ അഭിമാനമാണ് സത്യം വിളിച്ചു പറയുന്ന യഥാർത്ഥ പച്ചയായ ഒരു മാധ്യമ പ്രവർത്തകൻ👍🙏

  • @VinodkumarVengara
    @VinodkumarVengara Месяц назад +10

    👍കുറച്ചു കേട്ടിട്ട് തന്നെ ഞാൻ കരഞ്ഞുപോയി.... 👍👍🙏🙏🙏🥰🥰🥰

    • @user-ho2bm5gv2i
      @user-ho2bm5gv2i Месяц назад

      കേട്ടപ്പോഴേ എനിക്ക് വളിയും പോയി. വല്ലാത്ത പ്രസംഗം

  • @vinodininair5835
    @vinodininair5835 Месяц назад +108

    അങ്ങയുടെ കണ്ണ് നിറഞ്ഞപ്പോ 🙏എന്റെ കണ്ണും നനഞ്ഞു

  • @BhaskaranVirakan
    @BhaskaranVirakan Месяц назад +5

    കാലത്തിന്റെ സത്യത്തിന്റെ അവതാരം നീണാൾ വാഴട്ടെ 🌹🌹🌹🙏

  • @VG-dz1zn
    @VG-dz1zn Месяц назад +3

    ഷാജൻ സർ നമസ്കാരം 🙏സത്യത്തിൻ്റെ പാതയിലൂടെ മുന്നേറുന്നവർക്ക് അധികം ആരാധകരുണ്ടാവില്ല ........ കാരണം ഭൂരിഭാഗം പേർക്കും സത്യം ഇഷ്ടമാണെങ്കിലും ആളുകൾ സത്യത്തെ വല്ലാതെ ഭയപ്പെടുന്നു .......

  • @kavithav3304
    @kavithav3304 Месяц назад +61

    സത്യത്തെ സംരക്ഷിക്കുന്നവരെ സത്യം സംരക്ഷിക്കും

  • @dhanyabinu1311
    @dhanyabinu1311 Месяц назад +1

    സർ എന്റെയും കണ്ണ് നിറഞ്ഞു. തിരഞ്ഞു പിടിച്ചു കേൾക്കും സർന്റെ ന്യൂസ് 🙏🏻

  • @Realnotreal-u1q
    @Realnotreal-u1q Месяц назад +30

    ഇത് കലക്കി 😁

  • @saraswathip3901
    @saraswathip3901 Месяц назад

    സത്യസന്ധമായ ചാനലുകൾ സമൂഹത്തിന് ആവശ്യമാണ്. കൂടെയുണ്ട്❤

  • @amrithaayurvedictreatmentc7547
    @amrithaayurvedictreatmentc7547 Месяц назад +1

    Great Mr.Shajan,really you are.
    My humble pranaam to you my dearest philanthropist and honest man.❤
    God bless you.

  • @sudarsan916
    @sudarsan916 Месяц назад +2

    സത്യം ജനങ്ങളിൽ എത്തണമെങ്കിൽ മറുനാടൻ ആവശ്യമാണ്.

  • @babymenon7832
    @babymenon7832 Месяц назад

    ഷാജൻ ... പണ്ടും ഞാൻ താങ്കളുടെ നിഷ്പക്ഷമായ അഭിപ്രായങ്ങൾ ഇഷ്ടപ്പെട്ടിരുന്നു എനിക്ക് രാഷ്ട്രീയമില്ല ഒന്നിനെപ്പറ്റിയും അഗാധമായ അറിവില്ലാത്ത ഒരു സാധാരണ വീട്ടമ്മയാ ... ണ്. പക്ഷെ സാജൻ്റെ എല്ലാ വീഡിയോയും ശ്രദ്ധയോടെ കാണും കേൾക്കും - നല്ല തു വരട്ടെ ഷാജൻ പ്രാർത്ഥിക്കുന്ന

  • @arkkartha4653
    @arkkartha4653 Месяц назад +1

    സൂപ്പർ സർ...ഈ ഒറ്റയാൽ യുദ്ധം തുടരുക...എല്ലാവിധ ആശംസകളും

  • @RaginKaryan
    @RaginKaryan Месяц назад +3

    സത്യം പറഞ്ഞാൽ ഞാൻ ആദ്യം വിചാരിച്ചത് മറുനാടൻ ചാനൽ ഉടായിപ്പ് ആണ് എന്നാണ് ഇതിന്റെ മറവിൽ ഷാജൻ കുറെ പണം സമ്പാദിക്കുന്നു എന്നാണ് വിചാരിച്ചത് പക്ഷേ എനിക്ക് തെറ്റ് പറ്റി പോയി അദ്ദേഹം സത്യസന്ധ മായാണ് കാര്യങ്ങൾ പറയുന്നത് എന്ന് പിന്നീട് മനസിലായി. ഇപ്പോൾ ഞാൻ മറുനാടന്റെ വലിയ ഫാൻ ആണ് ❤❤🌹

  • @umaraju5012
    @umaraju5012 Месяц назад

    I support you Mr.Shajan. You are a good human.

  • @shelbinjose9273
    @shelbinjose9273 Месяц назад +3

    ഇന്നലെ തന്നെ മൊത്തം കേട്ടു സാർ ❤

  • @prasadkannan1257
    @prasadkannan1257 Месяц назад +5

    ഷാജൻ,,,, ഇഷ്ടം ❤👌

  • @sreekumarannair.c144
    @sreekumarannair.c144 Месяц назад +4

    പച്ചയായ മനുഷ്യൻ നാട്ടുമ്പുറത്തുകാരന്റ നിഷ്കളങ്ക ത ❤

  • @aravindkariyaram6712
    @aravindkariyaram6712 Месяц назад +13

    Shajan Bro❤❤❤❤❤

  • @syamalamohandas9441
    @syamalamohandas9441 Месяц назад

    സർ നല്ല വ്യക്തിതമാണ് god bles you

  • @user-sp2zy2ln9k
    @user-sp2zy2ln9k Месяц назад +5

    You are become ഹീറോ 👍👍

  • @Gopalan-tk4yk
    @Gopalan-tk4yk Месяц назад +2

    Shajan ennum sathyam jayikkum,orupad isttam,nanmagal nerunnu.

  • @anilmathew688
    @anilmathew688 Месяц назад +11

    പ്രസംഗം ഒരു പ്രത്യേക കഴിവാണ് - എനിക്കതില്ല - അതിശയമാണ് വാക്കുകൾ മുറിയാതെ പ്രസംഗിക്കുന്നത്- പക്ഷെ ഒരു കഴിവ് ദൈവം തന്നു പാടാൻ

  • @venugopalanvk8471
    @venugopalanvk8471 Месяц назад

    സത്യത്തിൻ്റെ പാത പിന്തുടർന്ന് പോകുന്ന ഷാജന് അഭിവാദ്യങ്ങൾ !

  • @sakunthalsmani8820
    @sakunthalsmani8820 Месяц назад +2

    തീർച്ചയായും കേൾക്കണം ❤️❤️❤️

  • @rajuelectrowaves6645
    @rajuelectrowaves6645 Месяц назад +3

    സത്യം പറയണത് ഇവിടെ പലർക്കും ഇഷ്ടമല്ല. പക്ഷേ ഭൂരിഭാഗവും നിങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുന്നു.

  • @pramodkn5425
    @pramodkn5425 Месяц назад +3

    Shajan sir your great
    Weldon
    Keep it up

  • @Avran1212
    @Avran1212 Месяц назад +4

    ഷാജൻ ❤

  • @a234t98
    @a234t98 Месяц назад +12

    great. keep going shajan.

  • @ambikarajeev9633
    @ambikarajeev9633 Месяц назад +3

    ബിഗ് സല്യൂട്ട്

  • @komalkomalnairvly
    @komalkomalnairvly Месяц назад +11

    മറുനാടൻ saj ji 🙏🙏

  • @innerMan-q7f
    @innerMan-q7f Месяц назад +2

    തീർച്ചയായും കേൾക്കും 😊

  • @sivaramanradhakrishan831
    @sivaramanradhakrishan831 Месяц назад +2

    Shajan ji you are my real hero.great

  • @remadevik6922
    @remadevik6922 Месяц назад +8

    Neraya madhyama pravarthanum❤

  • @vijukumars2705
    @vijukumars2705 Месяц назад +2

    ഷാജൻ ഇഷ്ടം 👍🏾

  • @sridevivipinan9208
    @sridevivipinan9208 Месяц назад +3

    Sathyathinte koode🙏🙏🙏🙏🙏🌹🌹

  • @ManojKk-j8c
    @ManojKk-j8c Месяц назад +4

    ഷാജൻ sir ❤️❤️😍😍😍😍

  • @gracegeorge11
    @gracegeorge11 Месяц назад +3

    Shajan sarine daivam anugrahikate.

  • @prakasanks6292
    @prakasanks6292 Месяц назад +5

    ഷാജൻ 🔥

  • @indubai5708
    @indubai5708 Месяц назад +14

    Big salute

  • @shakkeelkarayil2165
    @shakkeelkarayil2165 Месяц назад +4

    ❤❤❤shajan chettaaa❤❤❤❤

  • @deepthihrishikesh3575
    @deepthihrishikesh3575 Месяц назад +3

    Shajan sir❤❤🎉🎉🎉

  • @govindhnaivikalidas
    @govindhnaivikalidas Месяц назад +2

    NJANGALKKARIYAAM SIR ELLAM 101 % MANAVUM SATHYAMAYA VAKKUKAL SIR NE VISWASSIKKATHAVAR ATHRA NIKRISHTTA BHOOMIKKU BHARAMAYI JEEVIKKUNNAJANMMGAL

  • @Aniru1995
    @Aniru1995 Месяц назад +3

    Great marunadan shajan sir ❤❤❤❤

  • @Notziaofficial
    @Notziaofficial Месяц назад +1

    I already read it…you are great 👍 🙏🙏

  • @jaisonpeenikkaparabilgodam7647
    @jaisonpeenikkaparabilgodam7647 Месяц назад

    Big salute sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lalykuriakose366
    @lalykuriakose366 Месяц назад

    Best wishes shajan marunadan

  • @sajeev8400
    @sajeev8400 Месяц назад +11

    Marunadan enna Thani nadan...sadharana bharatheeyan..Rahya snehi...Real Human❤

  • @smartassociates4293
    @smartassociates4293 Месяц назад +15

    തങ്കളെ പോലെ സത്യസന്ധനും മനുഷ്യസ്നേഹിയുമായ വേറൊരു forth estate കാരനും നമുടെ നാട്ടിലില്ല.
    Big salute sir...! മാതൃഭൂമിയുടെ 😂
    "ഷാജഹാൻ സക്കറിയ "

  • @VincentVarghese-zf3ir
    @VincentVarghese-zf3ir Месяц назад +2

    God bless you Shajan sir

  • @Beenapink
    @Beenapink Месяц назад +3

    മറുനാടൻ ♥️

  • @dinesankr5253
    @dinesankr5253 Месяц назад

    Sathyathil sathyasandhamaya aa seen kandapoll ente kanniloode njan arriyathe njanum karanju poyee shajan sir,njangalil kannuneer ozhukumpoll ningalanu real journalist salute sir❤❤❤❤❤❤❤

  • @maryjose2598
    @maryjose2598 Месяц назад +6

    Super shajan sr ❤🎉

  • @noracurie
    @noracurie Месяц назад +13

    Super 🙏🙏

  • @ashrafseendakath9942
    @ashrafseendakath9942 Месяц назад +2

    Shajan sir ❤️💙❤️

  • @santhoshareekara3346
    @santhoshareekara3346 Месяц назад +2

    Super shajan sr 🙏

  • @ravindrannairp2332
    @ravindrannairp2332 Месяц назад +2

    ധർമ്മോ രക്ഷതി രക്ഷിത👍

  • @maxkochi
    @maxkochi Месяц назад

    കഴിവ് ഇത്ര ധൈര്യം മറ്റു ആർക് ഉണ്ട് ഇവിടെ 🥰🙋‍♂️സല്യൂട് 🙏

  • @sreejithsatheesan8613
    @sreejithsatheesan8613 Месяц назад +3

    U r a great warrior 👍🏼👍🏼👍🏼

  • @santhakumariamma9055
    @santhakumariamma9055 Месяц назад

    We know you are always with the truth👍

  • @georgegraison172
    @georgegraison172 Месяц назад +2

    എന്തായാലും സാജനെ പണ്ടേ എനിക്കിഷ്ടമാണ് ഈ ജീവിതം അനീതിക്എതിരെ മരിക്കുവോളം പോരാടണംഷാജൻ സർ

  • @Rajeswari-pj4xk
    @Rajeswari-pj4xk Месяц назад

    എന്നുംമറുനാടനോപ്പം

  • @dixondixon2480
    @dixondixon2480 Месяц назад +1

    സൂപ്പർ, duper ❤

  • @manojpkd5736
    @manojpkd5736 Месяц назад

    I like you as a person nothing else.. No expectation

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt Месяц назад

    Marunadan shajan sir your great ❤❤❤

  • @rajithkalki6269
    @rajithkalki6269 Месяц назад +2

    ഷാജൻ സർ ക്ഷമിക്കണം ...പക്ഷം പിടിക്കുമ്പോഴല്ല വിജയിക്കുന്നത് നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ തുടരുന്നതിലാണ് വിജയം

  • @NEENAGVASUDEVAN
    @NEENAGVASUDEVAN Месяц назад

    Shajen sir ❤❤❤❤❤❤❤❤❤❤❤big salut 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vipinpv6407
    @vipinpv6407 Месяц назад +1

    കാണും കണ്ടിരിക്കും

  • @K.S.sajiKadakethu
    @K.S.sajiKadakethu Месяц назад +1

    A big salute Shajan sir great🎉🎉Bharat mata ki Jai🇮🇳🇮🇳