Это видео недоступно.
Сожалеем об этом.

പുതിയ വീട് വെക്കുമ്പോൾ | സിംസാറുൽ ഹഖ് ഹുദവി | simsarul haq hudavi

Поделиться
HTML-код
  • Опубликовано: 8 июл 2021
  • ഒരു ദിനം ഒരു അറിവ്
    അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി അദ്ദേഹം കേട്ടിട്ടുണ്ട്. ഒരാൾ ഇസ്ലാം മതം സ്വീകരിക്കുകയും നല്ല നിലക്ക് ഇസ്ലാമിക നടപടികളെല്ലാം പാലിച്ചു പോരുകയും ചെയ്താൽ അയാൽ മുമ്പ് ചെയ്ത എല്ലാ കുറ്റങ്ങളും അല്ലാഹു മായ്ച്ചുകളയുന്നതാണ്. അതിന് ശേഷം (ചെയ്യുന്ന തെറ്റുകൾക്ക്) ആണ് ശിക്ഷാനടപടി. നന്മക്കുള്ള പ്രതിഫലം 10 ഇരട്ടി മുതൽ 700 ഇരട്ടി വരെയാണ്. തെറ്റുകൾക്ക് തത്തുല്യമായ ശിക്ഷ മാത്രമെ നൽകുകയുള്ളു (ഇരട്ടിപ്പിക്കൽ ഇല്ല) അതു തന്നെ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നില്ലെങ്കിൽ മാത്രം. (ബുഖാരി. 1. 2. 40)

Комментарии • 122

  • @kudus73
    @kudus73 3 года назад +16

    ما شاء الله സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്ക് പരിഹാരമാകട്ടെ

  • @3starbrethirs93
    @3starbrethirs93 3 года назад +9

    മാഷാ allah അൽഹംദുലില്ലാഹ് ഉസ്താദേ ഞാൻ ഈ 26ന് +2exam എഴുതാൻ ആഗ്രഹിക്കുന്നു എല്ലാം റാഹതായി എഴുതാനും നല്ല മാർക്കോടെ പാസാവാനും പ്രത്യഗം ദുആ ചെയ്യണം

  • @Heedas
    @Heedas 3 года назад

    Alhamdulillah.., valare nalloru arivanith

  • @user-oq1bf3cq6n
    @user-oq1bf3cq6n 6 месяцев назад

    നന്ദി ഉസ്താദ്

  • @mullasserythuvarikkal6271
    @mullasserythuvarikkal6271 3 года назад +6

    Alhemdulillah👍👍

  • @mahamoodmpk3109
    @mahamoodmpk3109 3 года назад +3

    നല്ല വിഷയം

  • @musthafak6437
    @musthafak6437 3 года назад +2

    Insha allah
    Alhamdulillah

  • @afsalpandarathodi7457
    @afsalpandarathodi7457 3 года назад

    Well said 👏🏻👏🏻👏🏻

  • @subaidacp2939
    @subaidacp2939 3 года назад

    الحمد الله آمين آمين آمين يارب العالمين ماشاءالله

  • @jaseelanaheem3716
    @jaseelanaheem3716 3 года назад +3

    الحمد لله

  • @sheri505
    @sheri505 3 года назад +5

    ماشاءالله 🌹❤

  • @user-vc3yr7oq5q
    @user-vc3yr7oq5q 3 года назад +2

    👍👍🌹🌹

  • @subanasakeer5280
    @subanasakeer5280 3 года назад

    Alhamdulillah

  • @abdulgafoor6055
    @abdulgafoor6055 3 года назад +1

    Masha allaha njan mansi aagaricha oru kariyam

  • @kulsuanvar5645
    @kulsuanvar5645 3 года назад +5

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @mohammedmushthafa395
    @mohammedmushthafa395 3 года назад +11

    Alhamdulillah, ഞാൻ ആഗ്രഹിച വിഷയം,

  • @HamzaAli-gr2oe
    @HamzaAli-gr2oe Год назад

    Alhamndulillah

  • @rahoofk7937
    @rahoofk7937 10 месяцев назад

  • @zaintp6149
    @zaintp6149 3 года назад

    Vasthuvalla... Vaasthu

  • @minhajminnu3397
    @minhajminnu3397 3 года назад +1

    Stock markete ne kurich islamika vidhy paraumo

  • @MohammedAshraf-ix2zh
    @MohammedAshraf-ix2zh Год назад

    Super

  • @steach4463
    @steach4463 3 года назад +2

    Masha allah

  • @shadhyrahman9399
    @shadhyrahman9399 3 года назад +4

    Soundinne prashnum indde usthadh

  • @lukmansadiq3819
    @lukmansadiq3819 6 месяцев назад

    ❤🎉

  • @iamanindian8469
    @iamanindian8469 Год назад +2

    ഹിന്ദുക്കൾ താമസിച്ച സ്ഥലങ്ങൾ വീട് വെക്കുന്നതിൽ നിന്ന് ഒഴിവാക്കുക എന്ന് പറയുന്നതിനോട് തികച്ചും വിയോജിപ്പുണ്ട് . പിശാചുക്കൾ മുസ്ലിം താമസിച്ച സ്ഥലങ്ങളിലും ഉണ്ടാകില്ലേ ..
    പിശാചുക്കൾ ഉണ്ടെന്ന് പറയപ്പെടുന്ന സ്ഥലങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമം .
    ഉസ്താദിനോടുള്ള ബഹുമാനം നിലനിര്ത്തിതന്നെ തിരുത്തുന്നു .

  • @Queen-lady123
    @Queen-lady123 3 года назад

    Trivandrum undaeee

  • @ash_sunwayanad7310
    @ash_sunwayanad7310 3 года назад +3

    Vastu and Vaastu are different things.
    Vastu is land or property

  • @faizanfaizi4449
    @faizanfaizi4449 3 года назад +21

    ഇത് തന്നെയല്ലേ,,, മുജാഹിദ്കളും കുറേ നാളായി ആളുകളെ ബോധ്യപ്പെടുത്തുന്നത്,,, ഏതായാലും ഉസ്താദ് കാര്യങ്ങൾ മനസ്സിലാക്കിത്തരുന്ന ആളാണ്

  • @jasminjasmin3029
    @jasminjasmin3029 3 года назад +4

    Ente moonk sugam ella dua cheyyanam ustaade...Ibrahim badsha ...insha allhaa

    • @shaninajee5705
      @shaninajee5705 3 года назад

      Padachon aa ponnumonte ella asugangalum pettenn thanne shifayaakatte ....aameen

  • @user-tl9sf4mb4p
    @user-tl9sf4mb4p 3 года назад +1

    ഞാൻ ഇങ്ങനെ യൊക്കെ വിചാരിച്ചിരുന്നത് പക്ഷെ എല്ലാവരും കൂടെ എന്നെ പറഞ്ഞു പേടിപ്പിച്ചു അവസാനം ആശേരി യെ വിളിച്ചു കുറ്റി അടിക്കേണ്ടി വന്നു ഇനി എന്ത് ചെയ്യും വീട് പണി പകുതി കഴിഞ്ഞു

  • @rashirashida8097
    @rashirashida8097 3 года назад +5

    Appo gulfilonnum idonnum nokkiyallalo veedu vakkunnad adendaaaa anghaneeee

    • @bicchi4292
      @bicchi4292 3 года назад +1

      അവിടെഅഹ്ലുസുന്നഃ യാണ് .സമസ്ത ക്കാർക്ക് ഷിയാ ആശയം കലർന്നതാണ് .

  • @nihalaps2704
    @nihalaps2704 3 года назад +2

    Arivulla manushyere kond nokika. Jaathi nokanda aavasyam illa. Innathe engineer k onnum ariyilla. Aasaarimaark aahn eee kaaryagalil ariv illath.oroonunum athintethaaya sthaanam ind usthaade

  • @saifuriyasriyas4617
    @saifuriyasriyas4617 3 года назад

    അൽഹംദുലില്ലാ മാഷേ അള്ളാ

  • @shamshaduk7884
    @shamshaduk7884 3 года назад

    Alhamdulila

  • @hafeedmadampaat8284
    @hafeedmadampaat8284 3 года назад +41

    നിങ്ങളെ പോലെയുള്ള പണ്ഡിന്മാർ ഇങ്ങനെ കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ നമ്മുടെ സമുദായത്തിൽ ഒരുപാട് തെറ്റിദ്ധാരണകൾ മാറി കിട്ടും, ഒരുപാട് തട്ടിപ്പുകാരുടെ അന്നം മുട്ടുകയും ചെയ്യും

    • @shafeeqph7204
      @shafeeqph7204 3 года назад

      Bank balance കുറയൂലെ

  • @riyariyapt3886
    @riyariyapt3886 3 года назад +1

    Usthathee തെക്ക് ഭാഗത്തേക്ക് അടുക്കള വാതിൽ പാടുണ്ടോ

    • @asispanolisutaryam9601
      @asispanolisutaryam9601 3 месяца назад +1

      അകത്തോട്ടും പുറത്തോട്ടും പോകണമെങ്കിൽ വാതിൽ പാടുണ്ട് ഇല്ലെങ്കിൽ പാടില്ല

  • @asifmali9685
    @asifmali9685 Год назад

    Innu pala muslimingalum vaasthu shastram okke viswasichu aanu veedu vekkunnath
    Vaasthu nokkaan vendy avar mattu mathakkare kond vannu avar parayunnath viswasikunnu
    Ithokke arivillayma kond aanu

  • @mujeebok5515
    @mujeebok5515 3 года назад +1

    ശുക്രൻ ഉസ്താദ്

  • @qaukis
    @qaukis 3 года назад +4

    Hindukkal thaamasicha sthalathu thaamasikkunnathu nallathallenno...!Bigotry!

    • @Learner300
      @Learner300 2 года назад

      അങ്ങനെ ഈ പ്രസംഗത്തിൽ പറഞ്ഞിട്ടില്ല.. വേറേയും ചില കാര്യങ്ങൾ ചേർത്താണ് പറഞ്ഞിരിക്കുന്നത്

  • @humanbeing1703
    @humanbeing1703 3 года назад

    "munp Hindukkal thaamasicha veedanenkil avide enthayalum pishaach undavum"
    "aasharimare kond onnum sthaanam nokikkaruth. Thaqvayulla nalla manushyare (Islamika pandithanmare) kond nokkippikkanam"
    Ith anya matha nindha allallo alle??

  • @shanavasabdulla4316
    @shanavasabdulla4316 Год назад

    ആലപ്പുഴയിലും വസ്തു എന്നുന്പറയും

  • @jafarjafar9331
    @jafarjafar9331 3 года назад +7

    ഇത് ഒരു വർഷം മുമ്പുള്ള പ്രഭാഷണമാണ്

    • @user5146
      @user5146 3 года назад +10

      അതിനെന്താ മോനെ
      അറിവ് അല്ലേ.. അത് എപ്പോഴും പുതിയത് ആണ് ആദ്യമായി കേൾക്കുന്ന ആൾക്ക്

    • @muhammed632
      @muhammed632 3 года назад

      ഒരു വർഷം അല്ല
      3 വർഷത്തിൽ അധികമായി

  • @hakkimqtr
    @hakkimqtr 3 года назад +5

    വിശ്വാസം ഉള്ളവരും ഇല്ലാത്തവരും.. ഉണ്ടല്ലോ.. ആർക്കു താല്പര്യം ഉണ്ടോ ആകാം അല്ലെങ്കിൽ വേണ്ട... നിങ്ങളെ പോലെ ഉള്ളവർ.. പ്രസിങ്കിച്ചു കുളം ആക്കാതിരുന്നാൽ മതി.. അല്ലാഹ് വിധിച്ച പോലെ നടക്കും മതം പറഞ്ഞു നിങ്ങൾക്കു ജീവികാം ആശാരി.. അയാളുടെ ജോലി.. അയാൾക്കു നിങ്ങൾ ജോലി കൊടുക്കുമോ.. മുസ്ലിം മാത്രം മതി എങ്കിൽ കഴിക്കുന്ന മെഡിസിൻ മുസ്ലിം മെഡിസിൻ എവിടെ കിട്ടും

    • @nishauh577
      @nishauh577 3 года назад +1

      അള്ളാഹു വിധിച്ചെന്നു വിചാരിച്ചു കുറച്ചു പെട്രോൾ എടുത്തു കുടിച്ചിട്ട് അണ്ണാക്കിൽ തീ ഇട്

    • @nishauh577
      @nishauh577 3 года назад

      അന്ത വിശ്വാസവും മരുന്ന്മായി താരതമ്യം ചെയ്യുന്ന നിന്റെ തലയിലെ ചളി സൂക്ഷിച്ചു വെച്ചോ കുറേ മൊയിലിയാക്കൻമ്മാർക്ക് നിന്നെപോലുള്ളവനെ പിഴിയാനുള്ളതാ

    • @hakkimqtr
      @hakkimqtr 3 года назад

      @@nishauh577 ഇത് ഏതാ ബുദ്ധിസ്റ്റ്

    • @hakkimqtr
      @hakkimqtr 3 года назад

      @@nishauh577 അങ്ങനെ അണ്ണാക്കിൽ ഇട്ടു ശീലം ഉണ്ടോ.. തെറ്റി ധരിച്ചു.. പെട്രോൾ ആണ് ഉദ്ദേശിച്ചത്

    • @nishauh577
      @nishauh577 3 года назад

      @@hakkimqtr നിന്റെ പണി മനസിലായി നീ ap ഔവകറിന്റെ ശിഷ്യനാണല്ലേ അവിടെന്നായിരിക്കും ഈ പണിയൊക്കെ പഠിച്ചത്

  • @hamsakooliyattle8602
    @hamsakooliyattle8602 3 года назад +1

    പരിമിതമായ അറിവല്ല
    പ്രവാചകൻ നിരോധിചിട്ടുണ്ട്
    ഇന്നും ഈ കാമു സ്ഥാനം കണ്ടാണ് വീട് വക്കുന്നത്

    • @asdhsnikannur1289
      @asdhsnikannur1289 Год назад +1

      മുജാഹിദുകാരും ആക്കൂട്ടത്തിലും ഉണ്ട്

  • @fazalpk9068
    @fazalpk9068 3 года назад +2

    Vasthu allallo vaasthu alle

    • @voldemort481
      @voldemort481 3 года назад +1

      Vasthu - sthalam
      Vaasthu - veedinte vaasthu nokunnathu

  • @hajaraabdulla2258
    @hajaraabdulla2258 3 года назад

    Masha allah.....njgl vivhm sahodrte vetil ..oru msam kiju. Randam sahora veetil .adya aan kuj chriya odh veetu ipo vdgyl...pinned...8sens.stlm.vagi pisjinte sarppm...kad .sarppa pal kodkunna ellmulla amusminodanu vagyd..tazhe irkm muglagasham.......pinned..tarundaku.nallonam mannu.it..kuzhye levalaki .oru jayil polloru veedum randu vadaga rumaki.ten.varsham tansichu..varumnamullad .adilan...pinne...od vetu sadanam rum veetilum rum vetu sadanm..chatnja rumilum avdunn..ksrd rumilum.eni..ee sadanam ipo ketunna vetlek ayknund...jnicha ved kutya 8vedayi.iniyoru vihm kja brt mtha vedum swodya ten vedagum

    • @lachufellu4796
      @lachufellu4796 3 года назад +1

      എന്തോന്ന് .. ഒന്നും മനസിലായില്ല

    • @sha-nu1mp
      @sha-nu1mp 3 года назад +1

      Onnum manassilayilla. Vaayichu vattayi poyi

    • @lachufellu4796
      @lachufellu4796 3 года назад

      @@sha-nu1mp hahaha

  • @afsarmm9476
    @afsarmm9476 3 года назад +5

    ആശരിയെ കൊണ്ടും,ഉസ്താദിനെ കൊണ്ടും,ഇൗ വക കാര്യങ്ങൽ ഒക്കെ ചെയ്യുന്നത് ഒരു നാണയത്തിന്റെ ഇരു വശങൾ പോലെ തന്നെയാണ്.....

    • @nairanaira9451
      @nairanaira9451 Год назад

      അത് നിന്റെ വിശ്വാസം

  • @abdulhakkim6040
    @abdulhakkim6040 3 года назад

    സുന്നി യിൽ നിന്നും പുറത്ത് പോകില്ല'''

  • @davoodnottan1040
    @davoodnottan1040 3 года назад +2

    വസ്തു അല്ല ഉസ്താദേ വാസ്തു എന്നാണ്

    • @sayyidhishamthangal5666
      @sayyidhishamthangal5666 3 года назад

      വസ്തു എന്ന് തന്നെയാണ് ശരി, വാസ്തു അസുര ദേവനാണ് രണ്ടും വേറെ വേറെ.

  • @aydinismail3169
    @aydinismail3169 3 года назад +2

    വസതു അല്ല, വാസ്തു

  • @muhammedkutty3767
    @muhammedkutty3767 3 года назад +9

    ഉസ്താദ്‌ ഉള്ള കാര്യം പറഞ്ഞു. അത്ര മാത്രം. ഉസ്താദിനെ പിടിച്ചു വഹാബി ആക്കി കളയല്ലേ...

    • @irshadp51
      @irshadp51 3 года назад +6

      ഉള്ളത് പറഞ്ഞാൽ വഹാബി ആകും അല്ലെങ്കിൽ ആക്കും👌😂😂😂

    • @shakir.muhammed8457
      @shakir.muhammed8457 3 года назад +1

      പിഴപിക്കലാണ്.. ഒഹ്ഹാബീ കളുടെ നിലപാട്.....
      ഉസ്താദ് പറഞ്ഞത് സത്യംങ്ങളാണ്.. അതെങ്ങനെ ഒഹ്ഹാബി ആകും

  • @faseelapp8309
    @faseelapp8309 3 года назад +2

    തട്ടിപ്പ് വളരെ അധികമാണ്... നല്ല നല്ല ustad മാരുടെ അഡ്രെസ്സ്... Numbur.... അതൊക്കെ പ്രസിദ്ധീകരിച്ചാൽ തട്ടിപ്പ് ഒരു പരിധി വരെ കുറയ്ക്കാം...

    • @viewersstar7233
      @viewersstar7233 2 месяца назад

      ELLAM.PAISAK.VENDI..NALLA.PLOT.KANICHALUM.USTHATHINU.ENTHENGILUM.PARAYANAM

  • @ajmalk4996
    @ajmalk4996 3 года назад

    പേര് എടുത്ത് ആളെ പറയാൻ പറ്റാത്തൊണ്ട എന്നു ഉസ്താദ് പറയുമ്പോൾ തന്നെ മനസിലാകും കൂടെ ഉള്ളെ ആരെയൊക്കയോ ഉദേശിച്ചത്‌ എന്ന്...

  • @thaslee3460
    @thaslee3460 3 года назад +1

    😁😁😁😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @mskdvlogs1340
    @mskdvlogs1340 3 года назад +8

    ആൽത്തറയും അമ്പലകുളവും ഹിന്ദുകളും താമസിച്ച സ്ഥലത്ത് വീട് വച്ചാൽ അവിടെ പിശാച് ഉണ്ടോ.... നിങ്ങളാണ് മാറെണ്ടത് നിങ്ങളുടെ മനസ് ആണ് ആദ്യം മാറെണ്ടത്

    • @rafeektk2121
      @rafeektk2121 3 года назад +18

      പിശാചിനെയല്ലാതെ
      പിന്നെ എന്തിനെയാണ് അവിടെ ആരാധിക്കുന്നത് ?. നാക്കും നീട്ടി കൊമ്പും വച്ചിട്ടുള്ള രൂപങ്ങൾ എവിടെയാണുള്ളത്, ആരുടേതാണ് ? അതാണോ സൃഷ്ടാവ്, ദൈവം. (ബസ്സിലൊക്കെ യാത്ര ചെയ്യുബോൾ ധാരാളം കാണാറുണ്ട് ഓരോരോ കോലത്തിലുള്ള നിങ്ങളുടെ ദൈവങ്ങൾ)
      ദൈവത്തിന് രൂപമില്ല, അവനെപ്പോലെ യാതൊന്നുമില്ല.സൃഷ്ടി പൂജ പൈശാചികം എന്ന വിശ്വാസക്കാർക്കുള്ള ഉത്ബോധനമണിത്.

    • @thugofstars912
      @thugofstars912 6 месяцев назад +1

      😂💯💯​@@rafeektk2121

    • @amminikutty9857
      @amminikutty9857 4 месяца назад

      രൂപമില്ലാത്തതിന് ഇടാൻ പറ്റുന്ന ഒരേ ഒരു പേരുണ്ട് അത് കണിക ഇന്ന് ആകാശവും എന്നത് മനുഷ്യന്റെ നിരീക്ഷണത്തിൽ ഇതിന് രൂപം ഉള്ളതുപോലെ ആണ് , ആകാശത്തിന് രൂപമില്ല സൂന്യവസ്ഥയാണ്, എന്നാൽ വേദങ്ങളിൽ യാജൂർ വേദത്തിൽ കണികകൾ എന്നുള്ള പേര് ചേർത്ത് പല സൂക്തങ്ങളിൽ ഉണ്ട് ഈ കണികകൾ ഒരു കാന്തിക മണ്ഡലമായി വർത്തിച്ചു അത് അനേകായിരം ധൂളികളെ ഇതിൽ അട്രാക്റ്റ് ചെയ്തുകൊണ്ടിരുന്നു ഈ മണ്ഡലത്തിൽ ഒരു പോസിറ്റിയും നെഗറ്റീവസ് ആയും ഉള്ള രണ്ട് ടർമലുകൾ സ്വയം ഉള്ള ഊർജവാഹിയായി ചാർജ്ജ് സ്പ്ലഡ് ചെയ്തതിൽ ഈ ചാർജിന്റ ആകെ യായുള്ള എന്നർഗി ഒരു ആകർഷണം നടത്തുന്ന പരിധിയിലേക്ക് എത്തുകയും ഇത് ദൂളികൾ പോലുള്ള കണങ്ങകളെ ഇതിലേക്ക് കോടിക്കണക്കിനു വർഷങ്ങൾ അ ക്ട്രാക്ട് ചെയ്തതിന്റെ ടോട്ടലി ആയുള്ള ഊർജ ബിംബത്തെ ഇന്ന് നാം കാണുന്ന സൂര്യന്റെ കോടി കണക്കിന് ഊർജവാഹിയായ സൂര്യനിൽ നിഷിപ്ത മായിരിക്കുന്ന പ്രോസാസുകൾ ഒരു പ്രതേക ഊർജ മാറ്റത്താൽ ഇത് ഡിവിഷൻ ആയി ( പൊട്ടിത്തെറിച്ചു ) പല ഗോളങ്ങൾ ആയി മാറി ബിഗ്ബാങ് തിയറി യാണു ശരി എന്നാൽ ഹൈന്ദവ ഗ്രന്ഥങ്ങളിൽ ഈ ദൈവികതയ്ക്കു ഋഗ്വേദത്തിൽ 10 ആം മണ്ഡലത്തിൽ പ്രപഞ്ച സൂക്തത്തിൽ ഈ കൊടിസൂര്യന്റ് തിളക്കത്താൽ സ്വയം ഭൂവായി അതായതു ആരും ഇതിനെ സൃഷ്ട്ടിക്ക പെട്ടതല്ല സ്വയം വിരാടായി ഉള്ള ഊർജ പ്രതിഭാസം എല്ലാത്തിനെയും സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ഭൂമിയെയും, മറ്റു ഗ്രഹങ്ങൾ , നക്ഷത്രങ്ങൾ , രാവിനെയും, പകലിനെയും , എല്ലാ ജീവജാലങ്ങളെയും സൃഷ്ട്ടിച്ച ഒരേ ഒരു സക്തി വിശേഷമായി പ്രാപഞ്ചിക സൃഷ്ട്ടിയുടെ കാരണക്കാരനായ അല്ലയോ വിശ്വകർമ്മാവേ വിശ്വത്തെ സൃഷ്ട്ടിച്ച ഈ ഈശ്വരീയതയെ സാക്ഷാൽ വിഷകർമ്മാവ് എന്ന് തത്വവേദികളും, ഋഷികളും ഈ ഐന്ദ്രിക മായ ജ്ഞാനം നേടിയവരും പ്രാണികളും, സൂഷ്മ ജീവികളും,, എല്ലാം ഈ സക്തി വിശേഷത്തെ കുറിച്ച് അറിയുന്നുമുണ്ട് വേദങ്ങളിൽ പറയുന്നു,,,,,,, arunraj TR

    • @amminikutty9857
      @amminikutty9857 4 месяца назад

      ഹൈന്ദവ ഗ്രന്ഥങ്ങളിൽ ദേവിയുടെ പലവേർഷനുകൾ ഉണ്ട് അതിന്റ എല്ലാം കൂടിച്ചേർന്നുള്ള ഒരൊറ്റ സക്തി ആണ് പരാസക്തി ഊർജം ഇത് പ്രാപഞ്ചിക മായ സക്‌തിവിശേഷം തന്നെയാണ് ഇതിൽ പല ഭാവങ്ങൾ ഉണ്ട് അതാണ് ക്ഷേത്രത്തിലെ പല ദേവത ഭാവവും നമ്മളിൽ തന്നെ പല സ്വഭാവരീതിയുണ്ട് പക്ഷേ പക്ഷേ ഒരാളാണ് ഇതെല്ലാം ചെയ്യുന്നത് എന്നർത്ഥം ഒരു കുട്ടി വിദ്യ അഭ്യസിക്കാൻ അദ്ധ്യാപകന്റ് ആശ്രയം വേണം, അതുപോലെ ഉള്ളു ഹൈന്ദവ മതത്തിലെ വിദ്യാദേവത ഭാവവും , കേസ് കാര്യങ്ങൾ കോടതി അല്ലങ്കിൽ പോലീസ് , ഇതിനും ഒരു ഡിപ്പാർട് മെൻറ് ഉണ്ട്,,,,,,, arunraj Tr

    • @sumusumi2028
      @sumusumi2028 4 месяца назад

      തീർച്ചയായും പിശച് ഉണ്ട്,,കുടുംബത്തിൽ അനുഭവം ഉണ്ട്,,

  • @abdurouf7662
    @abdurouf7662 Год назад

    പിശാചിനെ നോക്കാൻ പറ്റിയ ആരാണ് ഉള്ളത്
    ഒരു സ്ഥലത്ത് 7പേര് അടിച്ച്
    ഓരോന്ന് പറയുന്നു

  • @mohamedunaise216
    @mohamedunaise216 3 года назад +1

    വാസ്തു

  • @user-kz4yf1fh4m
    @user-kz4yf1fh4m 5 месяцев назад

    മണ്ടത്തരങ്ങൾ പറഞ്ഞ് സമൂഹത്തെ വഴി തെറ്റിക്കല്ലേ..

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 3 года назад +8

    വസ്തുവല്ല ഉസ്താദെ വാസ്തു എന്നാണ്
    മണ്ണ് വായു വെള്ളം തീ ആകാശം (പ്രകാശം) എന്നിവക്ക് സംസ്ക്രതത്തിൽ പറയുന്ന പേരാണ് വാസ്തു .
    പോക്കു വരവെന്നാൽ ശുദ്ധമായ വായു സഞ്ചാരമില്ലായ്മയെ യാണ് പറയുന്നത്
    തെക്ക് പടിഞ്ഞാറ് ഭാഗത്തെ മൂലക്കാണ് കന്നിമൂല എന്ന് പറയുന്നത് തെക്ക് പടിഞാറ് ഭാഗത്ത് കൂടെയാണ് ഊർജ്ജ പ്രവാഹം ആഭാഗത്ത് കക്കൂസൊ മറ്റ് മാലിന്യങ്ങളെ ഉണ്ടായാൽ വീടിന്റെ ഉൾഭാഗത്ത് അശുദ്ധവായു ഉണ്ടാകും അത് രോഗങ്ങൾക്ക് കാരണമാവും
    ....... ഉസ്താദ് ഇതിനെ വിമർശിക്കുന്നതിന് മുമ്പ് ഇത് പഠിക്കാൻ ശ്രമിക്കുക
    അല്ലാഹു ഉസ്താദിന്റെ ഇൽമിൽ ബർക്കത്ത് ചെയ്യട്ടെ ആമീൻ
    വാസ്തു ശാസ്ത്രത്തെ കുറിച്ച് കൂടുതലറിയാൻ ഈ നമ്പറിൽ ബന്ധപ്പെടുക
    PM K ദാരിമി വയനാട്
    9400478766

    • @bushrathachan7116
      @bushrathachan7116 3 года назад +2

      Kannimoola kind jeevikkunna orupaad usthaadmaarum jodishanmaarund

    • @muhammednoorulhassan8127
      @muhammednoorulhassan8127 3 года назад

      കഞ്ഞിമൂലയുടെ പേരും പറഞ്ഞ് മുസ്ലിം സമുദായത്തെ പറ്റിച്ച് ജീവിക്കുന്ന കുറേ ഉസ്താദുമാരേയും തങ്ങൾമാരേയും കണ്ടിട്ടുണ്ട്. ഇസ്ലാമിൽ എവിടേയും കഞ്ഞിമൂല എന്ന പ്രത്യേക സ്ഥാനവും സൂത്രം എന്നൊക്കെ പറഞ്ഞുള്ള സിസ്റ്റങ്ങളും പറഞ്ഞിട്ടില്ല.

    • @jauhara4288
      @jauhara4288 Год назад

      ഇങ്ങിനെ ചിലയിടത്ത് kettittund.. പക്ഷെ കൂടുതലായിട്ടും കേൾക്കുന്നദ് കന്നിമൂലയിൽ പിശാച് വസിക്കുന്നുണ്ടെന്നാണ്... അതാണ് വിശ്വസിക്കാൻ പാടില്ലാത്തദ്...

    • @avarumkavarumk5206
      @avarumkavarumk5206 Год назад

      @@jauhara4288 aaaàààqqàqaaaaàqaàqaaàaaàààqàAaaÀàaaàà

  • @pmfaisalfaisal8696
    @pmfaisalfaisal8696 3 года назад +1

    Engineer ok....musliyaar endinnu...aashaari Venda ...musliyaar ok....aapo panam...moliyaarkku...😀😀😀😀😀😀😀

    • @muhammednoorulhassan8127
      @muhammednoorulhassan8127 3 года назад

      ഞമ്മക്കും ജീവിച്ച് പോവണ്ടേ 😁

  • @ibifarmingmedia2907
    @ibifarmingmedia2907 3 года назад +5

    ഉസ്താദിന്റെ അഭിപ്രായ പ്രകാരം കഹബ ടെ അവിടെ ആരാധന പാടില്ല പണ്ട് അവിടെ പിശാചിനെ ആരാധിച്ചിരുന്നല്ലോ...
    അമ്പല തറ മുസ്ലിം വാങ്ങിയാൽ അതു പൊളിച്ചു വീട് വെക്കുന്നതിന് എന്ത് തടസമാണ് ഇസ്ലാമിൽ ഉള്ളത്..
    തടസ്സം ഉണ്ടെങ്കിൽ അതു അതു ഖുർആൻ കൊണ്ടോ ഹദീസ് കൊണ്ടോ പഠിപ്പിച്ചു കൊടുക്കണം
    Thakvayulla ഉസ്താദിനെ വിളിക്കണം പോലും എന്തിന്...
    അവർ വന്നു മൂഹിയുദ്ധീൻ ഷൈഹിനെ 1000 തവണ വിളിച്ച് വയറു നിറച്ചു ഫുഡ്‌ അടിച്ചു കാശും വാങ്ങി പോകും അതു നില നിര്ത്താൻ വേണ്ടി അവരെ വിളിക്കുന്നത് നല്ലതാണ് എന്നും പറഞ്ഞിട്ട് ഇസ്ലാമിൽ ഇതിനെ പറ്റി എന്റെ അറിവിൽ ഒന്നും കണ്ടിട്ടില്ല എന്നു പറഞ്ഞു തടി തപ്പുന്നു...
    ഇസ്ലാമിൽ അങ്ങിനെ onnu ഉണ്ടായിരുന്നെങ്കിൽ ആദ്യം ഇയാൾ ആ ഹദീസ് കണ്ടെതുമായിരുന്നു..

  • @soudapp4949
    @soudapp4949 2 года назад

    Alhamdulillah

  • @hibafathima998
    @hibafathima998 3 года назад +2

    Alhamdulillah