വീട് കുടിയിരിക്കലും പാല് കാച്ചൽ കർമ്മവും | Latest Speech | Aslami Usthad | Hubburasool Online

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 153

  • @mansuralikattali9627
    @mansuralikattali9627 3 года назад +8

    അനാചാരങ്ങളിൽ നിന്നും വിട്ട് നിന്ന് കൊണ്ട് നല്ല ക്ലാസ്സുകൾ എടുക്കാൻ ഉസതാതിനെ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ

    • @emazemaz8986
      @emazemaz8986 2 года назад +2

      Enik manassilvunnilla.... oru sunnathaya karyam polumallalo.... pinne enthinanu ingane vaashi pidikkunnath... aalkar paalu kaachiyillengil entho oru vepralamanu....

  • @fabirashid7848
    @fabirashid7848 3 месяца назад +4

    അൽഹംദുലില്ലാഹ് 🤲.. ഡൌട്ട് തീർക്കാൻ വന്നതായിരുന്നു.. നമ്മുക്കിടയിലും പാൽ കാച്ചി അത് കളയുന്ന രീതി കാണുന്ന.. അത് എനിക്കു യോജിക്കാൻ പറ്റിയില്ല. പാൽ കാച്ചുന്നത് ഉസ്താദ് പറഞ്ഞ പോലേ തന്നെ ആണ് എന്റെയും വിശ്വാസം ഇത് വരെ. ഞങ്ങൾ അങ്ങനെ പുറത്തേക്ക് പാൽ തിളച്ചു കളയാറില്ല. ഫുഡ്‌ വേസ്റ്റ് ആക്കരുത് പഠിപ്പിച്ച മത മാണ് ഇസ്ലാം.

  • @aseebak1437
    @aseebak1437 3 года назад +10

    അഗ്നിദേവനെ ആരാധിക്കുന്ന ഒരു ചടങ്ങാണ് പാല് കാച്ചൽ എന്ന് പകൽ പോലെ വ്യക്തമാണ്. പല മുസ്ലിം കുടുംബങ്ങളിലും അത് അതേ പോലെ അനുകരിക്കുന്നു. പാല് കാച്ചൽ, തിളച്ചു പോകൽ, ഇതില്ലെങ്കിൽ വീടിരിക്കുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നവരാണ് ബഹുഭൂരിപക്ഷവും... പരോക്ഷമായി അഗ്നിദേവനെ പ്രീതിപ്പെടുത്തൽത്തന്നെയാണ് ഇത്. അഥവാ അല്ലാഹു അല്ലാത്ത ഒരു ദൈവത്തെ പ്രീതിപ്പെടുത്താൻ ചെയ്യുന്ന ആചാരം. അത് തെറ്റോ ശരിയോ എന്ന് സംശയിക്കുന്ന ആളുകൾ, അവർ പണ്ഠിതരെന്ന് വിശ്വസിക്കുന്നവരിലേക്ക് നോക്കുമ്പോൾ ഇത്തരം വെളുപ്പിക്കൽ കർമ്മം നടത്തുന്നതിലൂടെ നാളെ മഹഷറയിൽ നിങ്ങളെന്തു മറുപടി പറയും ഉസ്താദേ....
    പാല് നല്ലതാണോ മോശമാണോ എന്നതല്ലല്ലോ ഇവിടെ വിഷയം. അതെപ്പോൾ വേണമെങ്കിലു കാച്ചിക്കോളൂ കുടിച്ചോളൂ..പക്ഷെ നമുക്ക് നമ്മുടെ മതം പൂർത്തിയാക്കിത്തന്ന ശേഷം വിട പറഞ്ഞ് പോയ പ്രവാചകൻ പഠിപ്പിക്കാത്ത അന്യ മതങ്ങളിൽ മാത്രം കാണുന്ന ഒരു ദുരാചാരം ആയ, വീടിരിക്കുമ്പോളുള്ള പാല് കാച്ചൽ ചടങ്ങല്ലേ ഇവിടെ വിഷയം...

  • @sanvicc3286
    @sanvicc3286 4 года назад +2

    In sha allah Raviyul avval masam kudi koodanamennund sathoshathod koode kudi koodaan thoufeeq cheyyaan vendi usthad duha cheyyanam

  • @musthafakakkinje2107
    @musthafakakkinje2107 3 года назад +8

    അല്ലാഹു വന്യരായ ഉസ്താദിന്ന് ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽഗി അനുഗ്രഹിക്കട്ടെ ആമീൻ.
    ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി ദുവ ചെയ്യണേ,

  • @myworld1315
    @myworld1315 4 года назад

    Valare sheriyan .palinte shreshtadhgalan usthad parajad.pudhiya oru veetil nammal first undakunnad Palayal Adh nalladhan.pinne ajaragal adh ororutharudeyum Kazchappad poleyan.Muslimayitum thalamarakkadhe nnadakunna ethrayo perund.adh avarude kazchappadan.

  • @b4teck204
    @b4teck204 4 года назад +6

    Video kandilla...എന്നാലും ഇരിക്കട്ടെ ഒരു comend..👍😄😍🤩

  • @NRMYT8135
    @NRMYT8135 3 года назад +2

    اسلام عليكم ussthad
    Ramalanil kudiyirikkunnath kondu enthenkilum preshnam undo

  • @rameesarameesa534
    @rameesarameesa534 4 года назад +2

    Ee Rabihul awalil vttirikanamennan .aakraham .usdha dhuwha cheyynnam...nalla dhivassam parayamo

  • @mansuralikattali9627
    @mansuralikattali9627 3 года назад +2

    പാലിൻ്റെ ഗുണങ്ങൾ പറഞ് വീട് കൂടുന്ന ദിവസം പാല് കാച്ചുന്നത് ന്യായീകരിക്കുന്ന ഒരാൾക്ക് തേനിൻ്റെ ഗുണങ്ങൾ പറഞ്ഞ് പൂക്കളമുണ്ടാക്കാനും പറയാമല്ലോ യഹൂദികളോട് എതിരാകുന്നതിന് വേണ്ടി മുഹർറം 9നും നോമ്പെടുക്കുമെന്ന് പറഞ്ഞ പ്രവാചകനല്ലേ (സ) നമ്മുടെ മാതൃക

    • @bushracv3487
      @bushracv3487 3 года назад

      Theninte gunavum pookalavum... entha bandham...🤣

  • @haneefipallangod3132
    @haneefipallangod3132 4 года назад +7

    ധാരാളം കടം ഉണ്ട് പ്രത്ത്യേകിച്ചു ദുആ ചെയ്യണം

    • @irshadkk8607
      @irshadkk8607 2 года назад

      Veedu pani kondu kadam vannadano

  • @Hani11119
    @Hani11119 3 года назад +25

    പാല് കാച്ചുന്നതാണ് ഐശ്വര്യം എന്ന നിലക്കാണ് പാല് കാച്ചുന്നത്. അതിൽ പുണ്യമില്ലെങ്കിൽ എല്ലാവർക്കും ഇഷ്ടമുള്ള കട്ടൻ ചായ ഉണ്ടാക്കിയാൽ പോരെ.. ഹൈന്ദവ വിശ്വാസം വളഞ്ഞ വഴിയിലൂടെ സമുദായത്തിലേക്ക് കടത്തിക്കൊണ്ടു വരണോ

    • @ajmalta8443
      @ajmalta8443 2 года назад +1

      അങ്ങനെ ഹൈന്ദവ വിശ്വാസം മുസ്ലിംകൾക്ക് ഇല്ല അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല.. എന്ന് പറഞ്ഞാൽ പിന്നേം ചോദിക്കും ഈ പൊട്ടത്തരം

    • @jamsheernouraap3969
      @jamsheernouraap3969 Год назад

      ഡബ്ബിo ങ്ങ് to ദീൻ

    • @Asadullah-v3k
      @Asadullah-v3k Год назад

      ഇസ്ലാമിന്റെ ത് കോപ്പുയടിച്ചതെങ്കിലോ?

  • @farseenaky9427
    @farseenaky9427 7 месяцев назад +1

    Njangal vaadakakk maari. Paalu kaachiyath ishakk shesham aahnu kuzhappom indo

  • @abdullakkulirma904
    @abdullakkulirma904 3 года назад +3

    ഒരു അനാചാരത്തോട് സാമ്യത ഉണ്ടാക്കുന്ന പരിപാടി വേണ്ട കൂട്ടരേ.
    അന്ന് റസൂലിന്റെ കാലത്ത് ഇങ്ങിനെ ആരും വീട് കൂടിയിട്ടില്ല.
    എന്തിനാ ഉസ്താതെ ഈ ചെപ്പടി കളിക്കുന്നത്.
    പാൽ നല്ലാത്തല്ലയെന്നു നമ്മൾ പറയുന്നില്ല.

  • @nasitips6383
    @nasitips6383 Год назад

    alhamdu lillah ettavum nalla pal aatin pal enn oru arivkitti nalladh seekarikkukka allathadh vittekkuka pinne nammal thettaya karyam ann parayunnadhenkil adh kettu chuyunnavente kuttam kudi nammukk kittum

  • @aboobakkaraboobakkar9117
    @aboobakkaraboobakkar9117 4 года назад

    ഉസ്താദേ ബെഡ് റൂമിൽ അലമാര ഏത് ഭാഗത്ത് വെക്കണം ഒന്നു പറഞ്ഞു തരാമോ

  • @shazhub0075
    @shazhub0075 4 года назад +4

    Dua

  • @reallifevlogs8302
    @reallifevlogs8302 Год назад +3

    അപ്പോൾ പാലിനേക്കാൾ പുണ്യമായതു സംസം വെള്ളം അല്ലെ . അപ്പോൾ വീട്ടുകൂടലിനു വരുമ്പോൾ അടുക്കളയിൽ നിന്നും ഓരോ ഗ്ലാസ്സ് സംസം വെള്ളം കൊടുത്താലും പോരെ

  • @rafisinu4986
    @rafisinu4986 4 года назад +13

    പാൽ നല്ലതാണ് എന്ന് ഒകെ
    പക്ഷെ കുടിരിക്കലിന്ന് പാല് കൊടുക്കാൻ പറങ്ങ കിതാബ് എവിടെ

  • @mohamedptb1503
    @mohamedptb1503 Год назад

    Good speach

  • @khalidkp5793
    @khalidkp5793 8 месяцев назад +1

    ഉസ്താദേ ലബൻ മോര് അല്ലെ?? ഹലീബ് അല്ലെ പാൽ?? ഗൾഫിൽ ഒക്കെ അങ്ങിനെ യാണല്ലോ പറയുക

  • @sidhusid7323
    @sidhusid7323 Год назад +1

    ഇത്രയും വിശദീകരിച്ചു പറയുന്നുണ്ടല്ലോ അത് പറഞ്ഞതിനുശേഷം പറയൂ നമ്മളോട് വീട് താമസത്തിന് അന്ന് പാലുകാച്ചി കയറണമെന്ന് പറഞ്ഞിട്ടുണ്ടോ പാലിന്റെ ഗുണങ്ങളൊക്കെ എല്ലാത്തിലും ഉണ്ട് പക്ഷേ അതൊന്നും അല്ലല്ലോ ഇവിടുത്തെ വിഷയം

  • @sajidtkannookkaransajidtka4790
    @sajidtkannookkaransajidtka4790 4 года назад +10

    പാല് കൊടുക്കുന്നതിലല്ല -കാച്ചുന്നതിലാ പ്രശ്നം. മുഹറം പത്തിലെ നോമ്പിനെ തെരഞ്ഞെടുത്തപ്പോൾ - ഒമ്പതിനോ പതിനൊന്നിനോ കൂടി കല്പിച്ചത് ഇതര സമുദായത്തിലെ ആചാരത്തോട് വ്യത്യസ്തമാവാനല്ലേ.... ഉസ്താദേ?

    • @nisarpp8961
      @nisarpp8961 4 года назад +2

      എന്നാ കാച്ചാതെ കൊടുക്കാം

  • @muhammedshafeeque6599
    @muhammedshafeeque6599 4 года назад +2

    تقبل الله منكم

  • @Usmupkm
    @Usmupkm 4 года назад +21

    അല്ല ഉസ്താദെ...പാൽ വളരെ നല്ല പോഷകമുള്ള പാനീയമാണ്, ഭക്ഷണമാണ് എന്നതൊക്കെ ശെരി തന്നെ സമ്മതിച്ചു. നബി(സ) യും അനുചരന്മാരും മറ്റും വളരെ ഇഷ്ടത്തോടെ കുടിച്ചിരുന്ന ഒരു പാനീയമാണ് എന്നതും ശെരി സമ്മതിച്ചു. പക്ഷേ.. ഈ വീഡിയോയുടെ തലക്കെട്ടിൽ എഴുതിയത് കണ്ടപ്പോൾ കരുതി നബി(സ) യോ സ്വഹാബത്തോ ഇമാമീങ്ങളോ അവർ ആരുടെയെങ്കിലും "കുടിയിരിക്കലിന് "പാൽ കാച്ചിയ ഒരു സംഭവമെങ്കിലും ഉദ്ധരിക്കുമെന്ന്. എബടെ... അതുകൊണ്ട് ഒരു കാര്യം മനസ്സിലായി. ഈ ഒരു ചടങ്ങ് മുസ്ലിമിന് ആവശ്യമില്ലെന്നും, ഇത് (പ്രത്യേകിച്ച് കേരളത്തിൽ ) ഹൈന്ദവ സഹോദരങ്ങളിൽ നിന്നും മുസ്ലിം സമൂഹത്തിലേക്ക് വന്ന ഒരു ആചാരമാണെന്നതും.

    • @musthafamuthu348
      @musthafamuthu348 4 года назад +2

      ശരീ' യാൺകുടിയിരിക്കൽ ആവശ്യമില്ല എങ്ങോട്ടങ്കിലും പോകുന്ന വഴിക്ക് പുതിയ വീട്ടിലേക്ക് ബാത്ത് റൂമിൽ കേറുന്നത്, പോലെ കേറിയാൽ മതി

    • @subairparassery4301
      @subairparassery4301 3 года назад

      ഏറ്റവും നല്ല ഒരു പാനീയമാണ് പാൽ

  • @mancity4173
    @mancity4173 4 года назад +3

    Alhamdulillah

  • @aboobakkaraboobakkar9117
    @aboobakkaraboobakkar9117 4 года назад

    ഉസ്താദേ അലമാര തുറക്കുന്നത് ഏത് ദിക്കിലേക്ക് വരണംഏത് വശത്ത് തിരിച്ച് വക്കണം

    • @bushracv3487
      @bushracv3487 3 года назад

      Kallanu kanunna reethik nannayirikkum

  • @saifusaifu8861
    @saifusaifu8861 6 месяцев назад

    26 നോമ്പിന് പുതിയ വീട്ടിലേക്കു ഖുർആൻ കൊണ്ടുപോയി വെക്കാൻ പറ്റുമോ 6 ആം നോമ്പ് കഴിഞ്ഞ വീട് ഇരിക്കുന്നത്

  • @mohammedu8492
    @mohammedu8492 2 года назад

    Masha allah 👍👍👍👍👌👌👌

  • @finufaizu4550
    @finufaizu4550 4 года назад +1

    ഗുഡ് മെസ്സേജ്

  • @shuhaibpadickalshuhaibpadi8182
    @shuhaibpadickalshuhaibpadi8182 4 года назад +10

    സത്യത്തെ അസത്യമാകകയും അസത്യത്തെ ആക്കുകയും ചെയ്യുന്നവരെ സൂക്ഷിക്കുക

  • @mohdp100
    @mohdp100 Год назад

    Usthadinte no kittumo

  • @happylife8775
    @happylife8775 2 года назад +5

    ഒരു ഗൃഹം പണിയുന്നു.. ആ വീട്ടിലെയ്ക്ക് അതിഥികളെ ക്ഷണിക്കുന്നു.. നമ്മൾ രാവിലെ വീട്ടിൽ പ്രവേശിക്കുന്നു.. വന്ന അതിഥിക്കു ഏറ്റവും നല്ല പാനീയം നൽകുന്നു അതിനായി പാൽ തിളപ്പിക്കുന്നു അവർ അത് കുടിക്കുന്നു വയറും നിറയും ദാഹവും മാറും ഇത്രേ ഉള്ളൂ..
    മുൻപ് ഗ്യാസ് അടുപ്പ് ഇല്ലാത്തോണ്ട് അടുപ്പിൽ പാചകം ചെയ്തില്ലേ. അടുപ്പ് ഹിന്ദുകൾക്കു മാത്രം ഉള്ളതാണോ.. പാല് അവര് മാത്രം കാച്ചി ചായ ഇട്ട് കുടിച്ച മതിയോ.. മുസ്ലിം ന്റെ vtl സാധരണ പാല് കാച്ചി മക്കൾക്കും കൊടുക്കൂല്ല ചായയും ഇടുല്ലേ..

    • @Pc-vy7kr
      @Pc-vy7kr 2 года назад +1

      ഹിന്ദുക്കൾക്ക് ഇത് ഒരു ചടങ്ങ് ആണ്..
      പാലുകാച്ചൽതിരുത്തുക
      പാൽ കാച്ചിയശേഷം ഈശ്വരനെ പ്രാർത്ഥിച്ചുകൊണ്ട്‌ അത് താഴെയിറക്കിവയ്ക്കുക. അതിനുശേഷം മൂന്നു ചെറിയസ്പൂൺ പാൽ മൂന്നുതവണയായി അടുപ്പിലോഴിച്ച് അഗ്നിദേവന് സമർപ്പിക്കുക. തികഞ്ഞ പ്രാത്ഥനയോടുകൂടി സ്ത്രീയും പുരുഷനും ചേർന്നുവേണം പാൽപ്പാത്രം അടുപ്പിൽ വെയ്ക്കാനും പിന്നീട് ഇറക്കിവെയ്ക്കാനും.
      ഇത് വ്യക്തമായ ഒരു ആചാരം ആണ്..
      ഹിന്ദുക്കളിൽ നിന്ന് വന്നതും ആണ്..

    • @subairayisha3631
      @subairayisha3631 Год назад

      അങ്ങനെ അല്ല. പാൽ കാച്ചി അടുപ്പിലേക്ക് കളയൽ ഒരു ആചാരമായി ചെയ്യുന്നത് ഇസ്മിൽ ഇല്ല. ആദ്യം വെള്ളം തിളപ്പിച്ച്‌ ചായ റെഡിയാക്കി പിന്നീട് പാൽ തിളപ്പിച്ച്‌ പാൽ ചായ കൊടുക്കാം.

  • @moidheenkutty2860
    @moidheenkutty2860 5 месяцев назад

    ഖുർആൻ കയ്യിൽ പിടിച്ചു അസ്സലാമുഅലൈക്കും എന്ന് പറഞ്ഞു വീട്ടിലെ ക് കയറൂ ഒരു ദേവനും ദേവിയും പുതിയ വീട്ടിൽ കയറുക യില്ല

  • @nasimudheenmnasi4264
    @nasimudheenmnasi4264 11 месяцев назад

    ഒരുകഥ യുണ്ട്, കള്ളൻ തേങ്ങ ഇട്ടത് എന്നിട്ട് ഉസ്താദ്നോട്‌ കള്ളൻ ഫാത്വ്വ ചോദിച്ചു
    തേങ്ങയുടെയും തെങ്ങിന്റെ യും പോരിശ ഒരുപാട് പറഞ്ഞു
    കള്ളൻ ഉസ്താദ്സമ്മതിച്ചു
    എന്നിട്ടും കള്ളനെജാമ്യത്തിൽ ഇറക്കാൻ ഉസ്താദ്പോയില്ല 😂

  • @rahidraz5537
    @rahidraz5537 3 года назад +2

    ഉസ്താതെ അങ്ങയെപോലെ വലിയ അറിവുള്ളവനൊന്നുമല്ല ചെറിയ അറിവുകൊണ്ട് ഒന്ന് പറഞ്ഞോട്ടെ മറ്റുമതസ്ഥർ ചെയ്യുന്നതിനോട് സാമ്യ മുണ്ടിങ്കിൽ അതിനോട് വിട്ടുനിൽക്കുന്നതല്ലേ നല്ലത്
    മുത്ത് നബി അങ്ങനെ പഠിപ്പിച്ചിട്ടില്ലേ ക്രിസ്ത്യാനികൾ ഒരുനോമ്പെടുത്തപ്പോൾ നമ്മോട് രണ്ടുദിവസം നോമ്പെടുക്കാൻ

  • @aashuchappy9626
    @aashuchappy9626 4 года назад

    ആദ്യമായിട്ട് അടുപ്പ് കത്തിക്കലൊക്കെ ഈ നാട്ടിൽ ഉസ്താദുമാരെകൊണ്ടാണ്.എനിക്ക് പൂർണാർത്ഥത്തിലധിനോട് യോജിപ്പില്ല.എന്റെ വീട്ടിൽകൂടലിനും അടുപ്പ് കത്തിച്ചതൊരു ഉസ്താദാണ്.അതിന് വല്ല അടിസ്ഥാനവുമുണ്ടോ

  • @najmasalam3248
    @najmasalam3248 3 года назад +4

    ഈ ആചാരം എവിടെ നിന്നു വന്നു ?
    അതിന്റെ പുറകിലെ വിശ്വാസം എന്ത് ?
    ഇവിടെ ആ വിശ്വാസമല്ല എന്ന് പറഞ്ഞു കൊണ്ട് അതിനെ അനുകരിക്കുവാൻ പ്രചോദനം നൽകുകയല്ലെ നിങ്ങൾ ചെയ്യുന്നത് ?
    പാലിന്റെ ഗുണത്തെ കുറിച്ച് ഖുർ ആനിൽ പരാമർശിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ ആചാരം അനുവദിക്കുകയാണൊ ?

    • @favask5379
      @favask5379 3 года назад

      റസൂലാഹക് പാല് ഇഷ്ടപെട്ടത് ഇ ഉമ്മത് വീടിരിക്കലിന് തിരഞ്ഞടുത്തു
      അതിൽ എവിടെ തെറ്റ് സംഭവിക്കുന്നു??

  • @abdulroufrouf9271
    @abdulroufrouf9271 3 года назад

    മാ ഷാ അല്ലാഹ്

  • @abdurahman1904
    @abdurahman1904 4 года назад +3

    ഉസ്താദിന്റെ പേരും സ്ഥലവും ഫോൺ നമ്പറും പറഞ്ഞു തരുമൊ? പരിചയപ്പെടാ നാണ്

    • @ibrahimponmala5498
      @ibrahimponmala5498 4 года назад

      വീഡിയോയിൽ ഉണ്ടല്ലോ നമ്പർ

    • @abdurahman1904
      @abdurahman1904 4 года назад +1

      @@ibrahimponmala5498 ഞാൻ പാപ്പിനി പാറ ഹികമിയുടെ അടുത്താണ് ജോലി Vk. പടിയിലാണ് ഉസ്താന്റെ ക്ളാസ് വളരെ ഇഷ്ടപ്പെട്ടു അത് കൊണ്ട് ചോദിച്ചതാണ്

  • @muhammadjamal9046
    @muhammadjamal9046 4 года назад

    Usthade pal thalapich marich kalayal theeralle pal oru rizkh alle

  • @shuaibmubarak1168
    @shuaibmubarak1168 3 года назад

    جزاكم الله خيرا وأحسن الجزاء

  • @rasheedth703
    @rasheedth703 4 года назад +3

    ഉം.. ഒക്കെ ശരി തന്നെ! പക്ഷേ?!.. ഇന്നത്തെ കാലത്ത് വിട്ടിൽ വിരുന്നുകാരൊ ആരെങ്കിലും വന്നാൽ പാൽ കൊടുക്കാരില്ല. ചാ☕☕☕ കുടിച്ചിട്ട് പോകാം എന്ന് പറയും ചിലപ്പോൾ അതിൽ പാലോ പാൽപ്പൊടിയൊ ആകാം☺☺

    • @ibrahimponmala5498
      @ibrahimponmala5498 4 года назад

      പുതിയ വീട് കുടിയിരിക്കും ബോൾ ഇളള കാര്യമാണ് വീഡിയോയിൽ പറഞ്ഞത്

  • @muneerrahmanmuneerrahman8660
    @muneerrahmanmuneerrahman8660 4 года назад

    Usthade veedpani kurachum koode und. rabiul Awwal ayath karanam ippo paal kaachunnun.husband vannittan veetil nilkkuga. Adheham gulfilaan . Quarantinel nilkanamallo.
    Paalkachal kazhinjitt aa veetil nilkkathe mattoru veetil nilkkunnad
    Sheriyano .usthad marupadi pradheekshikkunnu

  • @sideeqav9985
    @sideeqav9985 3 года назад +1

    പാൽ കാച്ചി തിളച്ചു അടുപ്പിൽ പോകണം അതാണ് ഹിന്ദുക്കളുടെ വിശോസം അദ് തന്നെയാണ് നമ്മളും ചെയ്യുന്നദ് പിന്നെ ഗസ്റ്റ്‌ വീട് പാർക്കലിന് വന്നാൽ മാത്രമേ പാൽ കൊടുക്കാറുള്ളു എങ്ങിനെ യെങ്കിലും വളച്ചൊടിച്ചു നിയീ കരിക്കണോ.. പാൽ തിളപ്പിച്ചാൽ മാത്രമേ വീട്ടിൽ ഐസോര്യം ഉണ്ടാവൂ എന്നാണ് മുസ്‌ളീങ്ങളും കരുടുന്നത്

  • @ahmedk1092
    @ahmedk1092 3 месяца назад

    മേൽ കുളങ്ങര അജിത്കുമാർ എഴുതിയ പുസ്തകത്തിൽ വാസ്തു ശാസ്ത്ര പ്രകാരമാണ് പാൽ കാച്ചുന്നത്, പുസ്തകപേജ് 195 ,196 ,പാരമ്പര്യമായി ഹൈന്ദവർ ആചരിച്ചുവരുന്ന ഒരു ആചാരം വിശ്വാസം മാറ്റിനിർത്തിയാലും ആ ഒരു പ്രവർത്തി മറ്റ് മതസ്ഥർ തുടർന്നു പോകുന്നത് അവരെ പിൻപറ്റ ലാണ്,, ചാണിന് ചാണും മുഴത്തിന് മുഴവു മാ യി പിൻപറ്റും എന്ന് പറയുന്നത് ഇത്തരം കാര്യങ്ങളെ കുറിച്ചാണ്,, അതിൽ വിശ്വാസമില്ലങ്കിൽ, മൗലവി പാലിൻ്റെയും തേനിൻ്റെയും റസൂൽ (സ) കുടിച്ചതുമാണ് പറയുന്നത് ,പാലിൻ്റ പോഷക ഗുണങ്ങൾ വിവരിക്കുന്ന മൗലവി എന്ത് പോയത്തമാണ് പറയുന്നത്, ഇയാൾക്ക് ഹൈന്ദവ ആചാരം നിലനിർത്തണം എന്ന് നിർബന്ധമുള്ളത് പോലെ😮

  • @rasheedvazhengal5612
    @rasheedvazhengal5612 4 года назад +1

    Zamzam kondu thudagamo

  • @sameerkhanpdp9094
    @sameerkhanpdp9094 4 года назад +1

    Usthadinte number kittumo

  • @abdulgafoorponmundam5573
    @abdulgafoorponmundam5573 3 года назад

    Aashari adukalayil vannu paal kachi avidy koodiyavaroky paisa kodukuunaathnu anthinaa athum kithabil undo

  • @shefmastersainu
    @shefmastersainu 2 года назад

    പാല് കാച്ചൽ അടുപ്പ് നിർബന്ധം ഉണ്ടോ

  • @thouheed5839
    @thouheed5839 3 года назад +1

    വീട് കൂടുമ്പോൾ പാൽ കാച്ചലിന്റെ ചരിത്രം വിശ്വാസം പ്രമാണം ?
    ഇസ്ലാം : വീട് കൂടുമ്പോൾ പാൽകാച്ചൽ എന്നതിനെ പറ്റി ഒന്നും തന്നെ ഇസ്ലാമിക പ്രമാണങ്ങളിൽ ഇല്ല.
    ഹിന്ദു ; ഹിന്ദു മത വിശ്വാസത്തിൽ പറയുന്നത് താഴെ കൊടുക്കുന്നു.
    പാൽ അഥവാ ക്ഷീരം ഈ ലോകത്തിന്റെ തന്നെ പ്രതീകമാണ്. ക്ഷീരസാഗരത്തിൽ അനന്തൻ എന്ന നാഗത്തിനു പുറത്ത് വിഷ്ണുഭഗവാൻ ശയിക്കുന്നു. എന്നുപറഞ്ഞാൽ അതിനു അർത്ഥം അനന്തമായ ഈ പ്രപഞ്ചത്തിൽ സർവ്വവ്യാപിയായി പരമാത്മാവ് കുടികൊള്ളുന്നു എന്നാണ്.
    ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും ഉത്ഭവിപ്പിക്കുന്ന പഞ്ചഭുതങ്ങളുടെ സംയോഗമാണ് ക്ഷീരസാഗരം. പാലിൽ നെയ്യടങ്ങിയിട്ടുണ്ടെങ്കിലും അതു ദൃഷ്ടിഗോചരമല്ലാത്തതുപോലെ. അനന്തമായി വ്യാപിച്ചിരിക്കുന്ന ഈശ്വരചൈതന്യം നമുക്ക് നേരിൽ കാണാനാകുന്നില്ല. ഇപ്രകാരം അദൃശ്യമായി ലയിച്ചുകിടക്കുന്ന ഈശ്വരനെ എപ്രകാരം കണ്ടെത്തണമെന്ന ഒരു സന്ദേശം പാലു കാച്ചൽ ചടങ്ങിൽ അന്തർഭവിച്ചിട്ടുണ്ട്.
    ബ്രഹ്മചാര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നി നാലുതരം ആശ്രമങ്ങളുണ്ട്. ഈ നാലും ആരംഭിക്കുന്ന സ്ഥലം സ്വഭവനം തന്നെയാകുന്നു. വിദ്യാഭാസം പൂർത്തിയാക്കുന്നതു വരെ ബ്രഹ്മചാര്യം, അതിനുശേഷം ഗാർഹസ്ഥ്യം, തീർത്ഥയാത്ര നടത്തുന്നത് വാനപ്രസ്ഥം, ശുദ്ധജ്ഞാനവസ്ഥ പ്രാപിക്കുന്നത് സന്യാസം. അപ്പോൾ ഗൃഹം എന്നത് കേവലം ഒരു ചട്ടകൂടല്ല. അതിൽ ബ്രഹ്മചര്യാദി ആശ്രമങ്ങൾ അനുഷ്ഠിക്കേണ്ടതും പാലിക്കേണ്ടതുമാണ് എന്ന ബോധം ഉദ്ദീപിപ്പിക്കാനാണ് ആദ്യം പാലുകാച്ചൽ ചടങ്ങ് നടത്തുന്നത്.
    നെയ്യ് തൈയിർ, വെണ്ണ, ഇവ മൂന്നും ലഭിക്കണമെങ്കിൽ ആദ്യം പാൽ അടുപ്പത്ത് വെച്ച് തിളപ്പിക്കണം. ഇതിൽ നെയ്യ് ബ്രഹ്മചാര്യത്തെയും, തൈർ, ഗാർഹസ്ഥ്യത്തെയും, വെണ്ണ വാനപ്രസ്ഥത്തെയും സൂചിപ്പിക്കുന്നു. നെയ്യ് അഗ്നിയുടെ സമീപത്തെക്ക് വരുമ്പോൾ സന്യാസമായി. നെയ്യ് അഗ്നിയിൽ ലയിച്ചുചേരുന്നു. അതായത് ഏത് അഗ്നിയാണോ പാലിൽനിന്ന് നെയ്യിനെ വേർതിരിക്കുന്നത് ആ അഗ്നിനെയ്യിനെ സ്വീകരിക്കുകയും ചെയ്യുന്നു. പാലിൽ നെയ്യ് എന്നപോലെ ദേഹത്തിൽ കലർന്നിരിക്കുന്ന ആത്മാവിനെ വേർതിരിക്കുകയും, അത് പരമാത്മാവാകുന്ന അഗ്നിയിൽ അർപ്പിച്ച് ദ്വന്ദ്വഭാവമില്ലാതെ ഒന്നായി തീരുകയും ചെയ്യുന്നതാണ് ഈ ജന്മലക്ഷ്യം.
    അതിനായി ധർമ്മം , കർമ്മം, യോഗം, ജ്ഞാനം മുതലായ ഉപായങ്ങൾ നാം അവലംബിക്കുന്നതുപോലെയാണ് പാൽ തിളപ്പിക്കുന്നതും, പുളിപ്പിക്കുന്നതും, കടയുന്നതും ഉരുക്കുന്നതും ഇപ്രകാരം വളരെ ലളിതമായ ഒരു ചടങ്ങ് ഗഹനമായ ആദ്ധ്യാത്മീക രഹസ്യ പ്രകാശിപ്പിക്കുന്നു.
    യാതൊരു വസ്തുക്കളെയും പ്രത്യേകിച്ച് ഭക്ഷണ സാധനങ്ങൾ ആവിശ്യമില്ലാതെ പാഴാക്കികളയുരുത്. ജീവിതത്തിൽ പ്രാധാന്യമുള്ള ഗൃഹപ്രവേശദിവസം തന്നെയാണെങ്കിലോ ? തീർച്ചയായും അത് ആർക്കും തന്നെ ഭൂഷണമല്ല. അതായത് ഗൃഹപ്രവേശനത്തിന്റെ ദിവസം പാൽ അടുപ്പത്ത് വെച്ച് തൂവികളയുന്ന രീതി ഉചിതമല്ല.
    പാൽ തിളപ്പിച്ച ശേഷം ഈശ്വരസ്മരണയോടെ സ്ത്രീയും, പുരുഷനും ചേർന്ന് ഇറക്കിവെക്കണം. അടുപ്പിൽ നിന്ന് ഇറക്കിവെച്ച പാലിൽ നിന്ന് മൂന്ന് ചെറിയ ടീസ്പൂൺ പാൽ അഗ്നിദേവന് സമർപ്പിക്കുക. ഇപ്രകാരം ഈശ്വര സ്മരണയോടെയുള്ള സമർപ്പണം അത്യന്തം ശ്രേഷ്ഠവും പുണ്യപ്രദവുമാണ്.

  • @backerpalassery5767
    @backerpalassery5767 4 года назад +3

    ഉസ്താതെ
    ഞാൻ എനിക്ക് പരിചയമുള്ള ഒരാൾക്ക് ഒരു ലക്ഷം കൊടുത്ത് അവനോട് പറഞ്ഞു എനിക്ക് തിരിച്ചു തരുന്നത് വരെ മാസം ഒരു വരുമാനം എന്ന നിലക്ക് അയ്യായിരം തരണം എന്ന് പറഞ്ഞാൽ അത് പലിശ ആകുമോ ?, തെറ്റാണോ ? . എന്റെ വിശ്വാസം ഞാൻ ഒരു വരുമാനം എന്ന നിലക്ക് വാങ്ങാണ് എന്നാണ്

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 года назад

      തിരിച്ചു തരു ബോ ഒരുലക്ഷം തന്നെ തരുമോ? എങ്കിൽ ഈ മാസം മാസം വാങ്ങുന്നത് പലിശയാണ്. അതോ എല്ലാമാസവും കിട്ടിയത് കഴിച്ച് ഭാക്കിയാണോ കിട്ടുക ?
      .

    • @salmasil9215
      @salmasil9215 4 года назад

      😀😀😀

  • @aboobackertp8269
    @aboobackertp8269 4 года назад

    നല്ല അഭിപ്രായം

  • @yoosupandikkad9743
    @yoosupandikkad9743 4 года назад +1

    👍👍👍

    • @nbr-kli-chanal
      @nbr-kli-chanal 3 года назад

      പാലുകാച്ചൽ ചടങ്ങ് അല്ലാഹുവിൻറെ റസൂൽ ചെയ്തിട്ടുണ്ടോ?
      അല്ലാഹുവിൻറെ റസൂലിനെ പിന്തുടരുക അവനാണ് യഥാർത്ഥ മുസ്ലിം

  • @hishammonu9512
    @hishammonu9512 3 года назад +1

    അൽഹംദുലില്ലാഹ്

  • @bassliyoaa9412
    @bassliyoaa9412 4 года назад +1

    വഫാത് സാധാരണ ക്കാർ മരിച്ചാൽ ഉപയോഗിക്കാൻ പാടുണ്ടോ ഈ വാക്ക്

  • @latheefkallai7795
    @latheefkallai7795 3 месяца назад

    മധുരംകൊണ്ട് തുപ്പാനും വയ്യ കൈപ്പുകൊണ് ഇറക്കാനും വയ്യ അല്ലെ മൗലരെ ഇത് പാടില്ല എന്ന് പറഞ്ഞാൽ കൈമടക്ക് നിന്ന്പോകും

  • @najeebpa7567
    @najeebpa7567 4 года назад +1

    ഒട്ടകത്തിൻ്റെ പാല് തന്നെ വേണ്ടി വരുമോ

  • @nasarvp2970
    @nasarvp2970 3 года назад

    ഇവിടെ വിഷയം പാൽ കാച്ചി വരുന്നവർക്ക് കൊടുക്കുന്ന വിഷയമല്ല പാൽ കാച്ചി അത് അടുപ്പിലേക്കു പാത്രത്തിൽ നിന്നും അത് അടുപ്പിലേക്കു ഒഴുക്കുന്നത് ശരിയാണോ എന്നുള്ളതാണ്

    • @favask5379
      @favask5379 3 года назад

      നല്ലോണം ഒന്ന് കൂടി കേൾക്കു അപ്പോൾ ഇതിനു ഒരു തിരുമാനം ആവും

  • @kabeerp.b4602
    @kabeerp.b4602 3 года назад

    ഉസ്താദേ നിങ്ങള് ഹൈന്ദവ ആചാരത്തിനു സപ്പോർട് ചെയ്യുന്ന ആളാണെന്ന് മനസ്സിലായി. നിങ്ങളെ പോലുള്ള പല ഉസ്താദുമാരും വീട് പാർപ്പിന് പാലുകാച്ചൽ ഇസ്‌ലാമിൽ ഇല്ലായെന്നു പറയുന്നു. അത് ഇസ്‌ലാമിന് നിഷിദ്ധമാണെന്ന് പറയുന്നു. ഇതിൽ ഞങ്ങൾ ഏതാണ് വിശ്വസിക്കേണ്ടത്. നിങ്ങളെ പോലുള്ള ആൾക്കാരാണ് ഞങ്ങളെ അന്ധവിശ്വാസത്തിലേക്കു നയിക്കുന്നത്. റബ്ബിൽ വിശ്വസിക്കുന്ന ആരും ഈ വക ആചാരങ്ങളിൽ നിന്നും വിട്ടുനിൽക്കും. ഇപ്പോൾ കുറച്ച് ചില ഉസ്താദ് മാരും വീടിന്റെ സ്ഥാനനിർണായതിനു ഇറങ്ങിയിട്ടുണ്ട് പള്ളവീർപ്പിക്കാൻ. ഇസ്‌ലാമിൽ എവിടെയാണ് വീടിന്റെ സ്ഥാനനിർണയം.

  • @abdulrazzak7911
    @abdulrazzak7911 4 года назад +1

    Masha allah🌹🌹

  • @عَبْدُالْحَسِيبْ-ض1ك
    @عَبْدُالْحَسِيبْ-ض1ك 2 года назад +1

    കുടിയിരിക്കുന്ന വീട്ടിൽ നിസ്കരിക്കുന്നതിനെ കുറിച്ച് എന്ത് പറയുന്നു

  • @aashuchappy9626
    @aashuchappy9626 4 года назад +4

    ഹെഡിംഗ് പറഞ്ഞപോലെ ക്ളിയറായില്ല

    • @musthafamoonakkal711
      @musthafamoonakkal711 3 года назад

      അപ്പോൾ വീഡിയോ മുഴുവൻ കണ്ടിട്ടില്ലേ

  • @jafaralikc9507
    @jafaralikc9507 4 года назад +3

    Laban=മോര് അല്ലേ അർത്ഥം,
    Haleeb അല്ലേ പാൽ

    • @sidheeqpk6720
      @sidheeqpk6720 4 года назад +2

      Laban : പാൽ
      Haleeb: പാൽ

  • @fathimaa5226
    @fathimaa5226 4 года назад

    Appo pore vasthubaliyalle ee parayunna veed kudiyirikkalalle

  • @mohammedilliyase2051
    @mohammedilliyase2051 4 года назад +1

    Laban, haleeb ഈ രണ്ട് വാക്കും പാൽ എന്ന വാക്കിന് ഉപയോഗിക്കും

  • @faizalbabu8923
    @faizalbabu8923 2 года назад

    പ്രവാചകരും സഹാബിമാരും veedirikkalil ഇങ്ങനെ ആണോ ചെയ്തത് അതല്ലേ മൗലവി പറയേണ്ടത്...

  • @yashrani44
    @yashrani44 3 года назад

    അസ്സലാമുഅലൈക്കും,
    പക്ഷെ ഉസ്താദേ പെണ്ണുങ്ങൾക്ക് നിർബന്ദ്ധമാണ് തിളച്ചു മറിയണം എന്നുള്ളത് അതിന്റെ ആവശ്യമുണ്ടോ

  • @MohammadAli-ym1lv
    @MohammadAli-ym1lv 3 года назад

    🌹🌹🌹👌🌹🌹🌹

  • @anwart7292
    @anwart7292 4 года назад +2

    കുട്ടി ജനിച്ചാൽ അറുത്ത് കൊടുക്കൽ
    എപ്പോൾ വേണം
    മുടികള ഞാൽ അതിൻ്റെ തുക്കം സ്വർണ്ണം അല്ലാതെ പൈസ കൊ ടു ത്താൽ പറ്റുമോ
    ഈ കൊറോണ സമയത്ത് നീട്ടിവെക്കാൻ പറ്റുമോ? ഇറച്ചി ആർക്കാണ് കൊടുക്കേണ്ടത് '
    ഇതെല്ലാം ഒന്ന് വിശദീകരിക്കാമോ

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 года назад +1

      കുറച്ച് മുമ്പ് ഈ ക്ലാസ് എടുത്തിട്ടുണ്ട്

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 года назад

      ruclips.net/video/kQG8K798_mc/видео.html

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 года назад

      ruclips.net/video/Wxh9d-Gmkzo/видео.html

  • @AbdulJaleel-j3r
    @AbdulJaleel-j3r Месяц назад

    ലബന എന്നുപറഞ്ഞാൽ മോരാണല്ലോ ഉസ്താദ്

  • @Asadullah-v3k
    @Asadullah-v3k Год назад

    Laban എന്നാൽ പാൽ പ്രൊഡക്ട് ആയ മോര് അല്ലെ? പാലിന്റെ haleeb എന്നലെ അറബിയിൽ?

  • @wisdomnatuvayal5255
    @wisdomnatuvayal5255 3 года назад

    ഉസ്താദിന് ഇപ്പോൾ പാൽ കുടിക്കണം അത്രേയുള്ളൂ...
    അതിന് ഇങ്ങനെ വളഞ്ഞു തെളിവ് പിടിക്കേണ്ട ആവശ്യം ഉണ്ടോ
    കടയിൽ പോയി 25 രൂപരേ പാക്കറ്റ് പാൽ വാങ്ങി കുടിച്ചാൽ പോരെ

    • @Eyyothil
      @Eyyothil 2 года назад +1

      😂നല്ല മറുപടി അബൂജഹൽ പോലും ഇങ്ങനെ പറഞ്ഞു കാണില്ല 😊

  • @basheerckbasheer6239
    @basheerckbasheer6239 3 года назад

    🌹🌻🌻🌹🌹🙏

  • @HA-cu6xn
    @HA-cu6xn 2 года назад

    കുട്ടികളുടെ ബർത്ത്ഡേക്ക് കേക്ക് മുറിക്കുന്നത് ശരിയാണോ?

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  2 года назад

      ഇത് കേട്ടോളൂ
      ruclips.net/video/asAxPG8xHdE/видео.html

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 2 года назад

    വെറുതെ പാൽ കാച്ചിയാൽ പ്രശ്നംഇല്ല. എന്നാൽ അത് ഒരു ആചാരങ്ങൾ ആക്കി ആ ദിവസം ചെയ്യാൻ പാടുണ്ടോ??? അന്യ മതസ്ഥർ അംഗീകരിച്ചു പോവുന്നത് പോലെ

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  2 года назад

      ഈ ക്ലാസ് കേട്ടവർക്ക് ഒരു സംശയത്തിനും ഇടയില്ല. കാരണം വ്യക്തമായി പറഞ്ഞിട്ടുണ്ട്

  • @noufalkozhippuram6722
    @noufalkozhippuram6722 3 года назад

    എല്ലാം മനസ്സിലായി വീട് കുടിയിരിക്കുമ്പോൾ റസൂൽ പാല് കാച്ചി എന്ന് കൂടെ പറയാമായിരുന്നു

    • @bushracv3487
      @bushracv3487 3 года назад

      Onnum manasilayilla ennu reply kandapo ma asilayi

  • @muhamedshareef107
    @muhamedshareef107 6 месяцев назад

    Kastam

  • @carasheed
    @carasheed 4 года назад +1

    പാല് കുടിക്കുന്നത് തെറ്റാണ് എന്നു ആര് പറഞ്ഞു. പാലിന്റെ പ്രാധാന്യം, അതും നിഷേധിച്ചിട്ടില്ല. പക്ഷെ ഇന്ന് പാല് തളച്ചു പുറത്തേക്ക് പോകുക എന്നത് ഒരു നിർബന്ധമായി കാണുന്നു. ഇത്തരം അനാചാരങ്ങളെ ഒന്നു വിശദീകരിച്ചുകൂടെ...
    ഉമ്മതിന് ഗുണമുള്ള കാര്യങ്ങൾ പറയൂ ഉസ്താദെ....

    • @ibrahimponmala5498
      @ibrahimponmala5498 4 года назад

      Toue way വീഡിയോ ഫുൾ കണ്ടിട്ട് സംസാരിക്കു സുഹൃത്തെ

  • @zainuumaiba6784
    @zainuumaiba6784 3 года назад

    ഉസ്താദേ ഞങ്ങളുടെ വീട്ടിൽ നിസ്കാര റൂം ഉണ്ടാക്കുന്നുണ്ട്. എല്ലാവരും അതിനെ എതിർക്കുന്നു. അവരൊക്കെ പറയുന്നത് എല്ലാ റൂമിൽ വെച്ചും നിസ്കരിക്കണം. ഒരിടത്തു വെച്ച് മാത്രം നിസ്കരികരിക്കുന്നതെന്ന് ആണ്. നിസ്കാരത്തെ വളരെ ബഹുമാനത്തോടെ കാണുന്നത് കൊണ്ടും നിസ്കരിക്കുന്നിടം നജസ് ആവാനുള്ള ഇട വരുത്തരുതെന്നുമുള്ള നിർബന്ധം കൊണ്ടുമാണ് നിസ്കാര റൂം ഉണ്ടാക്കിയിട്ടുള്ളത്..
    നിസ്കാര റൂം ഉണ്ടാകുന്നത് എതിർക്കുന്നതിൽ വല്ല അടിസ്ഥാനവുമുണ്ടോ? ഉസ്താദ് ഇതിനെ കുറിച് ഒരു വീഡിയോ ഇട്ടാൽ നന്നായിരുന്നു

  • @vellarikkapattanam334
    @vellarikkapattanam334 4 года назад +4

    അതിനു പാൽ നല്ലതല്ല എന്ന് ആരെങ്കിലും പറഞ്ഞോ ഉസ്താദേ? മറ്റു മതക്കാരുടെ പാലുകൊണ്ടുള്ള ആചാരം അതു സമുദായം പിന്പറ്റുന്നുണ്ട് അതാണ് വിശദീകരിച്ചുകൊടുക്കേണ്ടത്

    • @musthafamuthu348
      @musthafamuthu348 4 года назад

      മറ്റ് ചെയ്യുന്നത് ചെയ്യാൻ പാടില്ലേ

    • @musthafamuthu348
      @musthafamuthu348 4 года назад

      പാലിൻ്റ ഒന്നുംആവശ്യമില്ല ബാത്ത് റൂമിൽ കേറുന്നത് പോലെ കേറിയാലും മതി

    • @vellarikkapattanam334
      @vellarikkapattanam334 4 года назад

      @@musthafamuthu348 എന്തു

  • @nazinazu5131
    @nazinazu5131 2 года назад

    Ramlanin patumo

  • @എന്റെഈമാൻ
    @എന്റെഈമാൻ 4 года назад

    നമ്മൾ ദേവനേയും ദേവിയേയും പൂജിച്ചല്ലല്ലോ.ഇസ്ലാം മതവിധിപ്രകാരം യാസീനും ദുആയും മൗലീദും ഓതിട്ടല്ലെ വീട് പാലു കാച്ചൽ നടത്തുന്നത്.അതിൽ എന്താണ് തെറ്റ്.ഉസ്താദ് ശരിക്കും മനസ്സിലാക്കിയും തന്നു.Alhamdulillah

    • @noushadvknoushu1240
      @noushadvknoushu1240 4 года назад +1

      എല്ലാ ആചാരങ്ങളും അരക്കിട്ടുറപ്പിക്കു ഒന്ന് വിട്ടുപോകരുത്

    • @cpabdusamad9222
      @cpabdusamad9222 24 дня назад

      എന്തിന് പാല് കാച്ചുന്നു? സംസം വെള്ളം കൊടുത്താൽ പോരേ? തേൻ വെള്ളം, നാരങ്ങ വെള്ളം പോരെ? കട്ടൻ ചായ പോരേ?

  • @muhammedashraf2864
    @muhammedashraf2864 4 года назад

    നല്ലത് പോലെ മനസിലായി

  • @abdulazeezabdulazeez9806
    @abdulazeezabdulazeez9806 3 года назад +1

    മേലെ പറഞ്ഞതിൽ വീട് കൂടുന്ന സമയത്ത് കൊടുത്തയിട്ട് പറഞ്ഞിട്ടില്ലല്ലൊ . ഇത് കാര്യമായി കണ്ട് വരുന്നത് വീട് കൂടൽ സമയത്താണല്ലൊ മറ്റു സമയത്ത് ഗസ്റ്റ് വന്നാൽ പാല് കൊടുക്കുന്ന ചടങ്ങ് കാണാറില്ലല്ലൊ

  • @haneefhaneef1730
    @haneefhaneef1730 4 года назад

    Moulavik kass adnu anusarche Parayu pora kudi Paal bandam endaanu
    Haleeb ( Paal ) Laban ( thair. ..Mor ) extra..

  • @saidalipulanthola7928
    @saidalipulanthola7928 3 года назад +1

    എന്തിനാ ഉസ്താതെ വളഞ്ഞിട്ട് മൂക്ക് പിടിക്കുന്നത്.പാൽ നല്ലതാണ് അത് കൊണ്ട് നിങ്ങൾ വീടിരിക്കുമ്പോൾ പാല് കാച്ചണം എന്ന് നബി(സ) പറഞ്ഞോ. അത് കൊണ്ട് ഈ പറഞ്ഞതൊന്നും പാൽ കാച്ചാൽ തെളിവല്ലല്ലൊ.

  • @moiduppaoem7989
    @moiduppaoem7989 2 года назад

    ഒന്ന് : പോടാ .... ഞങ്ങളുടെ നേതാവ് മുഹമ്മദ് നബി തങ്ങൾ (സ്വ) 9 ഓളം വീടുകൾ കേറ്റി
    എന്നിട്ട് എത് വീടാടോ കുട്ടിയിരിക്കൽ നടക്കിയത്
    ഏത് സ്വഹാബിയെയാണടോ പാല് കാച്ചലിന് ക്ഷണിച്ചത് ?
    എടോ ഹമുക്കേ ഖുർആനിൽ എന്തിനെ കുറിച്ചെല്ലാം പറഞ്ഞിട്ടുണ്ട് ?
    കൊതുകിനെ കുറിച്ച് പറഞ്ഞിട്ടില്ലേ?
    ഇനി കൊതുകിനെ പൂജിക്കേണ്ടിവരുമോ ?

  • @cpabdusamad9222
    @cpabdusamad9222 24 дня назад

    ഓരോ തട്ടിപ്പുമായി വന്നിരിക്കാണ്

  • @prasoonschannel8293
    @prasoonschannel8293 2 года назад

    പാൽ കാച്ചൽ ഹിന്ദുക്കളുടെ കർമം അല്ലേ?? 🤣🤣🤣

  • @hdhdeyye8864
    @hdhdeyye8864 3 года назад +1

    പാൽ തിള ച്ചു പോണോ

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  3 года назад

      നബിക്ക് ഇഷ്ടപെട്ട പാനീയമാണ് പാല് അപ്പോ ആ സുന്നത്ത് കിട്ടുക എന്ന ഉദ്ദേശമാണ് പാല് കാച്ചൽ. അല്ലാതെ മറ്റു ഇതര മതസ്ഥരുടെ ആചാരം ഫോളോ ചെയ്യുന്നതല്ല. അത് കൊണ്ട് ഒന്ന് തിളപ്പിച്ച് എല്ലാവർക്കും കൊടുത്താൽ മതി

  • @sahaltube6820
    @sahaltube6820 3 года назад

    Number taro ustade