Royal Farm | Mixed Animal Farming| Malappuram | വിജയത്തേരിലേറി റോയല്‍ ഫാം

Поделиться
HTML-код
  • Опубликовано: 21 авг 2019
  • This episode of Organic Keralam will take you on a trip through Mr Abdul Latheef ‘s Royal Farm where you can see scores of cow, duck, hen, goat, quail varieties. Mr Latheef shares with us his experiences in rearing and breeding these rare breeds in the limited space available in the backyard of his house. The video showcases you the features of Royal Farm and teaches us the techniques of dairy farming.
    Let’s see how his small farm bestowed him a better livelihood.
    1:05 - Introduction of his cows
    2:04 - Cost of the milk
    2:50 - Mating
    4:00 - Milk Yielding
    4:28 - Food calculation
    5:10 - Milk distribution
    5:50 - Collection of money
    6:50 - Total Milk Production
    7:00 - Immunity Vaccination
    7:30 - Daily routine in the farm
    9:03 - Food for these cattle
    11:00 - The markets from the cows are brought
    12:37 - Duck Nurturing
    14:30 - Goat farming
    16:46 - Chickens
    19:00 - Quail
    To know more about this farm contact Abdul Latheef- 9947841234
  • ЖивотныеЖивотные

Комментарии • 186

  • @nidheeshpookkot1454
    @nidheeshpookkot1454 5 лет назад +18

    വളരെ നല്ല രീതിയിൽ പരിമിതമായി ലാഭകരമായി ഫാം നടത്തുന്ന ലത്തീഫ്ക്കക്ക് അഭിനന്ദനം. പുൽകൃഷിയെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

  • @gafoorei3794
    @gafoorei3794 5 лет назад +59

    എങ്ങനെ ഫാമുകൾ ലാഭകരമായ രീതിയിൽ മുമ്പോട്ടു കൊണ്ടു പോവാം എന്നു വളരെ വിശദമായി തന്നെ അദ്ദേഹം പറഞ്ഞു തന്നു രണ്ടുപേർക്കും എൻറെ പ്രത്യേകം നന്ദി

  • @Ashrafkiraloor
    @Ashrafkiraloor 3 года назад +4

    ഇക്ക അടിപൊളി...കൃത്യമായി എല്ലാം പറഞ്ഞു തരുന്നു ... good teacher 👍

  • @srambikkalvlog1151
    @srambikkalvlog1151 3 года назад +4

    വിവരങ്ങൾ നല്ല രീതിയിൽ മനസ്സിലാക്കിത്തന്നതുകൊണ്ട് രണ്ടുപേർക്കും നന്ദി

  • @manojantony4063
    @manojantony4063 5 лет назад +19

    വിവരങ്ങൾ സിമ്പിൾ ആയി പറഞ്ഞു മനസിലാക്കി. നല്ല അവതരണം. അഭിനന്ദനങ്ങൾ

  • @abdulrahmanthavanur2637
    @abdulrahmanthavanur2637 4 года назад +7

    വളരെ നല്ല രീതിയിൽ ഉള്ള അവതരണം മാതൃകാപരം....

  • @arshadarshadachu1896
    @arshadarshadachu1896 4 года назад +3

    തികച്ചും വ്യത്യസ്തമായ വീഡിയോ തന്നെ. Good video

  • @arunkumaraa7649
    @arunkumaraa7649 5 лет назад +3

    നല്ല രീതിയും നല്ല വീക്ഷണവും. 👍👍
    ആശംസകള്‍

  • @MyJerrythomas
    @MyJerrythomas 4 года назад +7

    ഗോക്കളുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ super

  • @revathy8359
    @revathy8359 5 лет назад +9

    Latheef sir വളരെ സത്യസന്ധമായി പറഞ്ഞു തന്നു.

  • @elliasms9730
    @elliasms9730 4 года назад +4

    Nalla chodyangal nalla vivaranam viewers kandal upakarapedunna reedeel. ikkka good luck..

  • @shyambabu6281
    @shyambabu6281 4 года назад +2

    Excellent, Good job 🤝
    Lathif ikka super 👏

  • @sakkerkvs3043
    @sakkerkvs3043 5 лет назад +3

    masha Allah soopper

  • @puzhayoramfarms11thgenerat49
    @puzhayoramfarms11thgenerat49 4 года назад +1

    Kollam
    Valare manoharamaaya oru video ellaa bhavukangalum

  • @aneeshaugastin7578
    @aneeshaugastin7578 5 лет назад +2

    Good program

  • @unaiskunnampalli8297
    @unaiskunnampalli8297 4 года назад

    Jazakumullah khair

  • @sumodmsudhakaran4568
    @sumodmsudhakaran4568 4 года назад +7

    Njan kandathilvach etavum best video annn ith.... Aaa ikka ellam vyakthamayi parayununddd correct questions um...... Poli👌

  • @nareshlaxamanpatil2050
    @nareshlaxamanpatil2050 3 года назад +1

    Very Nice thanks

  • @rameshpoovakkode1341
    @rameshpoovakkode1341 5 лет назад +14

    അവതരണവും വിവരണവും സൂപ്പർ

  • @ratheeshv1876
    @ratheeshv1876 4 года назад +1

    നല്ല fam നല്ല അവതരണം

  • @jeenamathew1004
    @jeenamathew1004 4 года назад

    Adipoli, ithanu karshakan

  • @Levi-bl7uk
    @Levi-bl7uk 5 лет назад +2

    Very good

  • @munasmunas3129
    @munasmunas3129 4 года назад +1

    Yes this is my village. Edappl,(Kolollamba)

  • @mohammedhaneefa5648
    @mohammedhaneefa5648 4 года назад +1

    Great.. 😍

  • @arunjose2496
    @arunjose2496 4 года назад +2

    Good ayidya ulla ekka

  • @nikhilpage
    @nikhilpage 5 лет назад +1

    Valare nannai explain cheitu..hatsoff

  • @unnikrishnansuper2630
    @unnikrishnansuper2630 5 лет назад +3

    Super

  • @hanipali3148
    @hanipali3148 5 лет назад +2

    nalla farm

  • @sukumaranaelekha1545
    @sukumaranaelekha1545 4 года назад +2

    Super dear highly appreciated for your sincere explanation keep it up thanks a lot..

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 4 года назад +5

    നല്ല അവതരണം, എല്ലാത്തിനെക്കുറിച്ചും നല്ല അറിവുള്ള ഇക്ക

  • @sajeevkumars9820
    @sajeevkumars9820 4 года назад +2

    നല്ല വീഡിയോ എല്ലാം വ്യക്ത മായി പറഞ്ഞു തന്നു അതിനു ഒരു big സല്യൂട്ട് 👍👌

  • @mmsadhik
    @mmsadhik 4 года назад

    Nice വീഡിയോ...

  • @user-ou7px1mp3f
    @user-ou7px1mp3f 5 лет назад +7

    നന്നായിട്ടുണ്ട്, ദൈവം അനുഗ്രഹിക്കട്ടെ

  • @sruthyc9871
    @sruthyc9871 5 лет назад +4

    Super video... Waiting for next video

  • @thomasjacob1458
    @thomasjacob1458 3 года назад +1

    Nalla avatharanam 👍

  • @SureshKumar-jo3nq
    @SureshKumar-jo3nq 4 года назад +1

    Congrats

  • @ppakbarali
    @ppakbarali 4 года назад

    Great

  • @yachicherumba6788
    @yachicherumba6788 4 года назад +3

    ഇത് മാതൃക ആകാം

  • @sajeevdavas6573
    @sajeevdavas6573 4 года назад +2

    നല്ലൊരു fam,,, നല്ല അവതരണം,,,

  • @ashrafkmukkomanshiaadil3027
    @ashrafkmukkomanshiaadil3027 5 лет назад +2

    My favourite chanal
    Best presentation and video

  • @musthafavaylathur8028
    @musthafavaylathur8028 4 года назад +1

    Super 🙌

  • @ihsansraihan7245
    @ihsansraihan7245 5 лет назад +4

    നന്നായിട്ടുണ്ട്

  • @firozppm8750
    @firozppm8750 5 лет назад +5

    അടിപൊളി

  • @najmudheen4290
    @najmudheen4290 5 лет назад +19

    ഫാർമിംഗ് ലാഭകരമാവാൻ പ്രാദേശിക മാർക്കറ്റും ഫാം ഉം ബാലൻസ് ചെയ്യുക എന്നുള്ള ഒരു വലിയ അറിവ് പകർന്നു തന്നെ വീഡിയോ. Good luck

  • @mohammedkuttippa6054
    @mohammedkuttippa6054 5 лет назад +1

    Good bro

  • @muhammedyazir9726
    @muhammedyazir9726 3 года назад

    കൂടുതൽ പറയാനുള്ള താൽപ്പര്യം....👍👍👍

  • @m.a.rahman9441
    @m.a.rahman9441 4 года назад

    Good model

  • @nkb8405
    @nkb8405 5 лет назад +15

    നല്ല വൃത്തിയുള്ള ഫാം

  • @riyasibnmusthafa6223
    @riyasibnmusthafa6223 5 лет назад +5

    കാട കോഴി സംവിധാനം കലക്കി

  • @sudheeshkoroth2950
    @sudheeshkoroth2950 5 лет назад +2

    Adipoli bro

  • @krnk1533
    @krnk1533 4 года назад

    Good shed

  • @abinjoy5127
    @abinjoy5127 4 года назад +1

    Informative

  • @johnpaulden007
    @johnpaulden007 5 лет назад +1

    Super aanu kto 😍👌🏻

  • @sunilsankuru9247
    @sunilsankuru9247 4 года назад +2

    Latheef ikka super!!!

  • @mnbup9203
    @mnbup9203 4 года назад +1

    സൂപ്പർ

  • @bharatrazz1068
    @bharatrazz1068 3 года назад

    Wow

  • @abdhullatheef4957
    @abdhullatheef4957 Год назад +1

    നല്ല കർഷകൻ

  • @MahaKaliUpasana
    @MahaKaliUpasana 4 года назад +2

    Very good channel

  • @blackcatfarmer2064
    @blackcatfarmer2064 2 года назад +1

    Supb happy life 👍👍👍🙏

  • @akhilpbakhilpb8235
    @akhilpbakhilpb8235 5 лет назад +4

    First comment എന്റെ വക

  • @akshayamithun7987
    @akshayamithun7987 4 года назад +5

    Yes my dream plan

  • @rajeevkravi1847
    @rajeevkravi1847 4 года назад +1

    Good job

  • @refeeqab5053
    @refeeqab5053 4 года назад

    Nice story

  • @user-cm9gf4fq7q
    @user-cm9gf4fq7q 4 года назад +1

    👍👍

  • @malik667
    @malik667 4 года назад +1

    Nice

  • @girikerala3577
    @girikerala3577 3 года назад +1

    💯👌

  • @ilam9088
    @ilam9088 5 лет назад +21

    എനിക്കിഷ്ടായത് പിന്നേം പിന്നേം പറയുന്ന ആ ഡയലോഗ് ആണ്,, കുറഞ്ഞ അളവില്‍ ആണേല്‍,,, ഹഹഹാ

  • @unaiskunnampalli8297
    @unaiskunnampalli8297 4 года назад +1

    ഇക്ക നന്നായി പറഞ്ഞുതരുന്നു

  • @thajuk9238
    @thajuk9238 4 года назад +1

    Supr

  • @ancyandmaria
    @ancyandmaria 5 лет назад +2

    Super 👏👏👏👍👌🌟🌟🌟

  • @johndaniel8539
    @johndaniel8539 5 лет назад +3

    suppar

  • @akshayamithun7987
    @akshayamithun7987 5 лет назад +3

    i like

  • @arunjose2496
    @arunjose2496 4 года назад

    Njanum malappuram karananu enikk farm thudangan agrahamund

  • @jithinpulpally1768
    @jithinpulpally1768 4 года назад +1

    ഗുഡ്

  • @ajialphons8733
    @ajialphons8733 5 лет назад +3

    കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു

  • @sujithpk2902
    @sujithpk2902 5 лет назад +4

    Latheefbhai valare lalithamayi ellattinepattiyum vivarichuthannu nandhi 2 perkkum

  • @shanidshanu6996
    @shanidshanu6996 3 года назад

    👍👍👍👍👍

  • @universalroos9200
    @universalroos9200 5 лет назад +1

    Why you didnt ask about Turkey ?

  • @shehinsha8211
    @shehinsha8211 5 лет назад +4

    Pullide avtharanam vallare eshtmayi😛

  • @sajeerali7258
    @sajeerali7258 5 лет назад +2

    സിരോഹി ആടുകൾ തൃശ്ശൂർ ജില്ലയിൽ എവടെ കിട്ടും.. അറിയുമെങ്കിൽ പറയൂ

  • @rahulrnair753
    @rahulrnair753 2 года назад

    10 pashunte farm tudagan ekadesham etra sthalam avshyam akum??

  • @fathimapoongaden5046
    @fathimapoongaden5046 5 лет назад +1

    നല്ല അവതരണം മാഷാ അല്ല

  • @asgarq4917
    @asgarq4917 4 года назад +1

    ماشاء الله

  • @NatureliveKannada
    @NatureliveKannada 5 лет назад +3

    നല്ല വീഡിയോ.
    ഏതാണ് ക്യാമറ?

  • @prasanthpdl6764
    @prasanthpdl6764 4 года назад +1

    ,😍😘

  • @jithinkrishnaappu9047
    @jithinkrishnaappu9047 5 лет назад +1

    Muyal farm video cheyu plz

  • @navasnew9086
    @navasnew9086 4 года назад +4

    കറവ കയിഞ്ഞ ഉടനെ പശുക്കൾ കിടക്കാതിരിക്കാൻ അപ്പോ തന്നെ തിന്നാൻ കൊടുത്ത് ശീലിപ്പിക്കണം

  • @JChand83
    @JChand83 3 года назад

    15:04 അതെലെ 😊😊😊

  • @abulkadarnk3761
    @abulkadarnk3761 3 года назад

    From laabakharamaakaan. Veda chilakaarianghal.no.1. jolikaara kurakukha pakhuthijoliyum ottakkuchyyukha 3steppaai teetthapullu valhartukha chilavukuravullha kaaliteettha ubayokhikkukha Karachi aalmaartathayum maatram Mathi Shama mast ikkaakum chaanalinum Nanni njhanum avida. Aduttullha aalha

  • @vinuc5976
    @vinuc5976 3 года назад

    ഒരു അഞ്ചു പശു വളർത്തുകയാണെങ്കിൽ അതിനാവശ്യമായ പുല്ല് എത്ര വളർത്തേണ്ട വരും

  • @anasbadhusha3471
    @anasbadhusha3471 4 года назад

    Ith enthee naattil aanallo ith

  • @rajeshdivakaran2929
    @rajeshdivakaran2929 5 лет назад +1

    പത്തു ലിറ്ററിന് ആറരകിലോ തീറ്റ എന്നത് രണ്ട് നേരവും ചേർത്താണോ അതോ രാവിലേ മാത്രമാണോ

    • @OrganicKeralam
      @OrganicKeralam  5 лет назад

      Description കൊടുത്തിരിയ്‌ക്കുന്ന നമ്പറില്‍ വിളിച്ച്‌ ചോദിയ്‌ക്കാവുന്നതാണ്‌

  • @binubhaskerpk
    @binubhaskerpk 4 года назад +1

    valare nalla oru video. latheefkayude mob number kittumo?

  • @entertainer2148
    @entertainer2148 5 лет назад +3

    നിങ്ങൾ തന്നെ ആണോ മുൻപ് വീഡിയോകൾ ക്‌ സൗണ്ട് കൊടുത്തിരുന്നത്. ?

  • @anshaddhaf5528
    @anshaddhaf5528 5 лет назад +3

    ഞാൻ ഫാസ്റ്റ് ടൈം ആണ് താങ്കളുടെ വീഡിയോ കാണുന്നത് അപ്പോൾ തന്നേ താങ്കളുടെ ചാനൽ sud ചെയ്തു

  • @khassan4533
    @khassan4533 5 лет назад +3

    ലതീഫിന്ടെ നെൽകൃഷിയെ പറ്റി അദേഹം ഒന്നും പറഞ്ഞില്ല
    താങ്കൾ ഒന്നും ചോദിച്ചിട്ടു മില്ല
    കൃഷിയും, വൈകോലും,ചാണകവും
    ഫാമും, തമ്മിലുള്ള ബന്ധം
    ഒരു കാളവണ്ടി യുടെ രണ്ട് ചക്രങ്ങൾ പോലെ
    രണ്ടിനും ഒരെ പ്രധാനം
    (ക്റ്ഷിയിൽ തൽപരനായ മുൻ മന്ത്രി പി ജെ ജോസഫ് പറഞ്ഞു)

    • @ratheeshnila
      @ratheeshnila 5 лет назад

      ഷൂട്ടിങ്ങിന് തൊട്ടുമുമ്പുള്ള സമയത്തു ഞങ്ങൾ അതിനെ പറ്റി സംസാരിച്ചിരുന്നു...നെല്ലിന്റെ സീസണ് അല്ലാത്ത സമയമായതുകൊണ്ടാണ് അത്ര ശ്രദ്ധ കൊടുക്കാഞ്ഞത്..തീർത്തും ക്ഷമ ചോദിക്കുന്നു...പിന്നീടൊരിക്കൽ അദ്ദേഹത്തിന്റെ നെൽ കൃഷിയെ പറ്റി വിശദമായൊരു വീഡിയോ ചെയ്യാൻ പറ്റും കരുതട്ടെ...

  • @user-kp3gr2tm1j
    @user-kp3gr2tm1j 5 лет назад

    Vechurnnu milm 200nuuuu.....

  • @ambareeshnsambari3614
    @ambareeshnsambari3614 4 года назад +1

    10ലിറ്റർ പാല് 350.തീറ്റ 180, 200പുല്ല് 😆😆🤔🤔🤔🤔🤔

    • @shereefpallath4823
      @shereefpallath4823 4 года назад

      ഇതൊന്നു വ്യക്തമാക്കായിരുന്നു..

  • @abdulkader-ep6vr
    @abdulkader-ep6vr 5 лет назад +1

    Good video place evidey number please

    • @ratheeshnila
      @ratheeshnila 5 лет назад

      നന്ദി...മലപ്പുറം എടപ്പാളിനടുത്... നമ്പർ മുകളിലെ വിവരണത്തിൽ കൊടുത്തിട്ടുണ്ട്

  • @rjkl2856
    @rjkl2856 5 лет назад

    Malappurathu evideyanu
    kl

    • @ratheeshnila
      @ratheeshnila 5 лет назад +1

      എടപ്പാൾ നടുവട്ടം