എന്റെ കുഞ്ഞിന് 2 മാസം ആയി. ഇന്നലെ അവന്റെ തലയിൽ കസേര തട്ടിയിരുന്നു. അപ്പോൾ ചെറുതായി ഒന്നു കരഞ്ഞു. പിന്നെ കുഴപ്പം ഒന്നുമുണ്ടായില്ല. എങ്കിലും വല്ലാത്ത പേടി.
Global delay und sir oru vayasu ayi ennitum samsarikunile pine ippol physiotherapy annu cheyunund pine eeg bera eye test mri ellam cheyathe ellam normal annu cheriyum kaliyum okke 8months kazhjnu annu thudagiya ippol chilapole matharam response kannile
എന്റെ കുഞ്ഞിന് ഇപ്പോൾ 1 month ആയി , കുഞ്ഞു എപ്പോഴും നാക്ക് പുറത്തേക്ക് ഇടുന്നു, eye കോൺടാക്ട് ഇല്ല, കണ്ണ് മുകളിലേക്ക് ഉയർത്തുക.. ഞാൻ ആകെ ടെൻഷൻ ഇൽ ആണ്. Pls reply ഞാന് എന്താണ് ചെയ്യേണ്ടത്?
So nice video
Pls reply ente mon fud kanumbl thanne vomit cheyyum... Vre arengilm fud kayikunnd kanumboym avnk vomiting tendency varum.. One yr 5 month aayii...fud chew cheyth kayikillaa.. ellaam mix il adich kodukknm..... Norml aayi koduthal appol thanne avan vomit cheyyum.... Ith nth kondaaa.... Pls reply
Sir wat abt hyperactivity n anxiety.most f autistic kids have these syndrome s
എന്റെ കുഞ്ഞിന് 2 മാസം ആയി. ഇന്നലെ അവന്റെ തലയിൽ കസേര തട്ടിയിരുന്നു. അപ്പോൾ ചെറുതായി ഒന്നു കരഞ്ഞു. പിന്നെ കുഴപ്പം ഒന്നുമുണ്ടായില്ല. എങ്കിലും വല്ലാത്ത പേടി.
Ente molkum eye contact kuravanu samsariknum vaikukayanu eth autisathinte lakshanamano
ഇപ്പോൾ ok ആണോ
🙏
Dr ente makanu ipol 9 month akarayi. Ithu vare irunitila. Avan janikumbol corona ayirunu. Avan 3 month muthalanu face lu nokki chirikanoke thudangiyath. Ipo nannayi chirikukayum kalikukayum oke cheyunund. Siblingnod kalikan onum problem illa. Kalipikumbol chirikukayum respond cheyukayum cheyunynd. Ipo peru vilichal nokum but idaku nokunila. Eye contact und but athraku ok anenu thonunila dr. Ethu drneyanu kanendath. Please reply
Same here..dr kanicho
@@nijithalaj4222 engne und ipo
Ithokke problem ano?ipo enganund
Babyudeth enthayi
@@dazzlind9941 development delay anu muscle tone weak ayond physio therapy and speech therapy kodukanund
Global delay und sir oru vayasu ayi ennitum samsarikunile pine ippol physiotherapy annu cheyunund pine eeg bera eye test mri ellam cheyathe ellam normal annu cheriyum kaliyum okke 8months kazhjnu annu thudagiya ippol chilapole matharam response kannile
Physio mathram pora. Speech therapy cheyyanam. Time waste cheyyaruth. Age koodumthorum training difficult aanu.
💝💝
❤😍
But ippol nalla mattam und babyk autism onnule ennu annu paranjna
sir, കുട്ടികളിൽ eye contact കുറയുന്നത് മാത്രം ഓട്ടിസമാവാൻ സാധ്യതയുണ്ടോ?
Baby ok aayo ?
@@dazzlind9941kunj ok aayo
എന്റെ കുഞ്ഞിന് ഇപ്പോൾ 1 month ആയി , കുഞ്ഞു എപ്പോഴും നാക്ക് പുറത്തേക്ക് ഇടുന്നു, eye കോൺടാക്ട് ഇല്ല, കണ്ണ് മുകളിലേക്ക് ഉയർത്തുക.. ഞാൻ ആകെ ടെൻഷൻ ഇൽ ആണ്. Pls reply ഞാന് എന്താണ് ചെയ്യേണ്ടത്?
Ipo engane und
@@miafathima2059 Ippo normal ayi varunnu
@@milusworld3071 ok🥰
@@miafathima2059 ninghalude kuttiki inghane aano
എന്റെ മോളും നാവ് പുറത്തേക്ക് ഇടുന്നു.. നാവ് ചവക്കുകയും ചെയ്യുന്നു... എനിക്ക് ആകെ പേടിയാണ് 🥺
Autism ulla kunjugal nadakkanum irikkanum late aavuoo
സാദ്യതാ കുറവാണു, ബാക്കിയുള്ള ലക്ഷണം കൂടി ഉണ്ടെങ്കിലേ പറയാൻ കഴിയുകയുള്ളു
Ok...thank you
Enthe mon high functioning autism adhava aspergers anu.athine pathi detailayi parayumo arkengilum sme child undo pls reply
😊
😍