I am an occupational therapist . I am working with autistic children for the past 2 years. With due respect pls don’t give false hope . And autism is not a disease its a condition
I am an Occupational Therapist by profession.. I am working with autistic children for the past one and half years.. Autism is not a disease.. It's a developmental disorder.. It is not curable but can be reduce the symptoms and help them to get an independent life.. Most of the autistic children are higher functioning so academically they can perform well.. Mild autistic children could lead a near normal life but neglecting the symptoms in early life may cause different situation. I have seen children showing symptoms due to lifestyle (eg, mobile phone use and cartoon addiction from early life), if they start therapy around age of 2, and with proper handling by parents most children will become normal.
Nammude body receive cheyyunna sensory impulsukal( can be auditory, visual, tactile or any other sensations) sariaya reetiyil integrated avunnilla enkil kunjugal aa sensation odu different ai respond cheyyum.. kooduthalai react cheyyunnathinu example anu normally distributing allatha sound nodu negative ai respond cheyyunnathu.. kunjinu therapyodu nannai respond cheyyunundel pedikenda karyamilla😊
Autism രോഗമല്ല ഒരു അവസ്ഥയാണ് autism കുട്ടിക്ക് ആവശ്യമായ രീതിയിൽ ഉള്ള തെറാപ്പി കൊടുത്താൽ കുറച്ചൊക്കെ പോസിറ്റീവ് ആയിട്ടുള്ള മാറ്റങ്ങൾ ആകുട്ടിയിൽ ഉണ്ടാവും
Autism ഒരിക്കലും ഒരു രോഗമോ വൈകല്യമോ അല്ല ഞാൻ ഒരു ഓട്ടിസം specialist Teacher ആണ്.. ദയവു ചെയ്തു സമൂഹത്തിലേക്കു നിങ്ങളെ പോലുള്ള ആളുകൾ തെറ്റിദ്ധാരണ ഉണ്ടാക്കരുത് 🙏🏼
@@jagadp trianing ലൂടെ മാറ്റാൻ സാധിക്കും കുട്ടിയുടെ age level അനുസരിച്ചു ഇരിക്കും കുട്ടിയിൽ മാറ്റം വരുന്നത് Early Intervention ആണ് ഏറ്റവും നല്ലത്. പ്രായം കൂടുന്നതനുസരിച്ചു training ലൂടെ കിട്ടുന്ന മാറ്റങ്ങൾ കുറഞ്ഞിരിക്കും. 🙏🏼
@@kunjuzz350 എന്റെ മോനെ അഞ്ചു വയസ്സ് ആയിട്ടുണ്ട് സംസാരത്തിൽ ഡിലേ വരുന്നുണ്ട് ഇപ്പോൾ ചെറുതായി respond ചെയ്യാൻ തുടങ്ങിയിട്ടുണ്ട്..speach therapy ക്കു കൊണ്ടുപോകുന്നുണ്ട്.. പ്രതീക്ഷ വെക്കാമോ
Please don't give false hope to desperate parents...I agree all kids get little improvemements with every alternative.. treatments.. As a Dr. You should be transparent with your viewers
ഓട്ടിസം രോഗമാണ് എന്ന് തറപ്പിച്ച് പറഞ്ഞു ഡോക്ടർ ഏതൊക്കെ കുട്ടികളിൽ ഡോക്ടർ ഇത് ചികിൽസിച്ച് ഭേദമാക്കി. ഞാൻ തിരക്കിയിട്ട് ADHD യ്ക്ക് മെഡിസിൻ ഉണ്ടെന്നറിഞ്ഞു. ഓട്ടിസത്തിന് മെഡിസിൻ കൊടുത്ത് ഭേദപ്പെടുത്തിയവരെ അറിയില്ല. മെഡിക്കേഷനിലൂടെ സുഖപ്പെടുമ്പോഴല്ലേ അസുഖം എന്ന് പറയുന്നത്? ഇതിനെ എന്റെ കുഞ്ഞ് അറിവ് ഇതാണ്.
മാതാപിതാക്കളുടെ അശ്രദ്ധ കൊണ്ട് അറിയാൻ വൈകുന്നു എന്നു മാത്രം പറയാൻ പറ്റില്ല..എനിക്കും ഉണ്ട് ഒരു ഓട്ടിസം ഉള്ള മോൻ..എന്നെ സംബന്ധിചു ഇതിനെ കുറിച്ചു അറിവില്ലായ്മ കൊണ്ടാണ് 3 വയസ് വരെ അറിയതിരുന്നത്.പിന്നെ എന്റെ മോനെ കണ്ടാൽ ഒരു തരത്തിലും നോർമൽ അല്ലെന്ന് തോന്നില്ല
ചിലതൊക്കെ ശരിയാണ്. പക്ഷെ അനുഭവം വെച്ച് ഞാൻ പറയുകയാണ് ട്രെയിന് ങ് മാത്രമാണ് പരിഹാരം. 1വയസ്സ് മുതൽ 20 വയസ്സ് വരെ ട്രെയിനിങ് കൊടുത്ത് മാറ്റം കണ്ട ഒരു അമ്മ യാണ് ഞാൻ. ഇതിനു മരുന്നില്ല. എന്നാണ് എന്റെ അറിവിൽ. ഇപ്പോൾ എന്റെ മോന് 20 years ayi. Trainigiloode mattam und. 4 vayassil madam paranna chikilsa koduthu. Valya mattam onnum undayittilla. സാമൂഹിമായിട്ട് ജീവിക്കണമെങ്കിൽ സമൂഹത്തിൽ കുട്ടിയെ erakkanam. എന്നിട്ട് ട്രെയിൻ ചെയ്യണം. എന്നാലേ മാറ്റം വരുള്ളൂ. ട്രെയിന്ങ് മാത്രമേ ചികിത്സ യുള്ളൂ. 100:/:🙏🏻🙏🏻🙏🏻
എന്റെ മോന് ഇപ്പോൾ 16 വയസ്സ് ഉണ്ട് 4 വയസ്സ് വരെ യാതൊരു പ്രശ്നവും ഇല്ലായിരുന്നു. അവൻ 5-ാം മാസത്തിൽ തന്നെ അച്ചാ അമ്മേ എന്നും വിളിക്കുമായിരുന്നു കമിഴ്ന്നു വീണത് 4ാം മാസത്തിൽ . വയസ് ആകുന്നതിന് മുനതന്നെ നടക്കാൻ തുടങ്ങുമായിരുന്നു ഇവന് പനിയും ജലദോഷവും വരും കൊല്ലം ജില്ലയിൽ ശങ്കരമംഗലത്തുള്ള പീഡിയാട്രീഷൻ മനോജ ഡോക്റേയാണ് കാണിച്ച് കൊണ്ടിരിന്നത് സംസാരിക്കുമ്പോൾ കുറച്ച് കൊത്തവരുമായിരുന്നു ഡോക്ടറുടുത്ത് പറഞ്ഞപ്പോൾ അത് കുഴപ്പം യില്ല ശരിയാകും അഞ്ച് വയസ്സ് ആയപ്പോൾ നല്ല രീതിയ്ക്ക് സംസാ രിക്കാൻ തുടങ്ങി കുട്ടിയ്ക്ക് കഥയിഷ്ടമായിരുന്നു മൊബയിലിലേ ഏകദേശം ഒരു മണിക്കൂർ ദൈർഘ്യംഉള്ള കഥ കേൾക്കുമായിരുന്നു അത് തിരിച്ച് അമ്മയോട് പറയുമായിരുന്നു ഒന്നിലുംരണ്ടിലുമൊക്കേ വളരെ സമാർട്ട്ആയിരുന്നു രണ്ടാം ക്ലാസ്സിൽ വച്ച് തനേ ഒന്നു മുതൽ പന്ത്രണ്ട. വരെ യുള്ള ഗുണന പട്ടിക പഠിപ്പിക്കുകയും അത് തിരിച് കാണാതെ പറയുകയും എഴുതുകയും ചെയ്യുമായിരുന്നു ഇവന് ഏഴ് വയസ്സുള്ളപ്പോൾ ആണ് കൊച്ച് ടീ വി പ്രോഗ്രാം തുടങ്ങിയത് ഈ പ്രോഗ്രാം കണ്ട് കൊണ്ട് ചാടുമായിരുന്നു.സ്കൂൾ വിട്ട് വന്നാൾ ഉടനെ തന്നെ Tv ഓപ്പൻ െചയ് ത് കൊച്ചു ടി വി പ്രോഗ്രാം വെയ്കും ഒരു ചാട്ടവും തുടങ്ങും പിന്നീട് മുകുളോട്ടും താഴോട്ടും ഒരേ രീതിയിൽ തന്നേ ചാടാൻ തുടങ്ങി കുട്ടിയുടെ െമെന്റ് മറ്റാരു തരത്തിലായി പഠനത്തിൽ മോശമായി ഡോക്റെ കാണിച്ചു ഫലം ഒന്നു o കിട്ടില്ല ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലാണ് ഒരു പാട് േഡാക്ടർമ്മാരെ കാണിച്ചു അവർ ഡി പ്രഷന്റെ മരുന്നാണ് കൊടുക്കുന്നത് ഈ മരുന്ന് കൊടുത്തട്ടും ഫലം കാണുന്നില്ല കുടി എപ്പോഴും കാർട്ടൂണിലെ കാര്യം ഓർത്ത ഇടയ്കഇടയക്ക് ചിരിക്കും ഇത് ഓട്ടിസം ആണോ അതോ ഡി പ്രിഷൻ ആണോ എന്ന് ഞങ്ങൾക്ക്അറിഞ്ഞു കൂടാ കുട്ടിടെ മനസ്സ് മാറ്റിയടുക്കാവാൻ ഡോക്ടർക്ക് കഴിയുമോ റിപ്ലേ പ്രതീക്ഷിക്കുന്നു.
ഞാനും ഇതേ അവസ്ഥയിലാണൻ്റെ കുട്ടിക്ക് 10 വയസ്സ്...ഇത് പോലെ ചിരിയാണ്...പല കാര്യം ഓർത്ത് ചിരിക്കും....ഞാനും ഡോക്ടറെ കാണിച്ചപ്പോൾ ഡിപ്രഷൻ ആണെന്നാണ് പറഞ്ഞത്......ചെറുപ്പത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടതാണ് എന്നാണ് ഡോക്ടർ പറയുന്നത്...ഞാനും ഇത് പോലെത്തകർച്ചയിലാണ്
ദയവു ചെയ്തു ഇത് പോലുള്ള തെറ്റായ ധാരണകൾ സമൂഹത്തിനു കൊടുക്കരുത് .... ഞാൻ ഒരു ഓട്ടിസം സ്പെഷ്യലൈസ് ചെയ്‍ത special educator ആണ് ഓട്ടിസം ഒരു രോഗമല്ല അത് ഒരു അവസ്ഥയാണ് ....neuro developmental disorder ahn ath …. behavioural Therapy കൊടുത്തും നിരന്തര മായ സ്പെഷ്യൽ ട്രെയിനിങ് കൊടുത്തും അവരെ നിത്യ ജീവിതത്തിലെ കാര്യങ്ങൾ നമുക്കു ട്രെയിൻ ചെയ്യിപ്പിച്ചു അവരിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും ...
@@robertsha9098 there is a "f__" differerence. Autism is NOT a disease. It can't spread. It's not communicable. It's just - as what OP said, - a Condition. Don't treat autism as a disabiliy either. Please, stop commenting stuff like this and get a life. People like you is why humanity is getting worse.
@@anoodshaneef83 there r so many other diseases which dont spread. Whether it is a disease or condition if you got a solution for it just let me know. Otherwise it doesn't matter
Mam എന്റെ മോന് Speech കുറവാണ് . ഞാൻ Hospital കാണിച്ചു. MRA, EEG, Blood തന്നിവയിൽ ഒന്നും കുഴപ്പം ഇല്ല, അവന്5 വയസ് പ്രായം ഉണ്ട് . അവന് എന്നായിരിക്കും കുഴപ്പം? ഭാവിയിൽ കുഴപ്പം ഉണ്ടാക്കുമോ
Every child is special then wy autism only. Wrong awairness kodukarud becz ur a dr. Am also a special educacator. A utism is a spectrum disorder not a disease.
ഓരോരുത്തരും പറയുന്ന ലക്ഷണങ്ങൾ പലതും കുട്ടികളിൽ ഉണ്ട് 4years കുട്ടികൾ കുക്കർ മിക്സി ഈവയുടെ sound പേടിയാണ് വെറുതെ പറഞ്ഞു പറഞ്ഞു ആളുകളെ പേടിപ്പിച്ചു ഇര പിടിക്കല്ലേ
Autism oru രോഗമല്ല...ഒരു neuro developmental disoder....16-30 month's il autism features ആയിട്ട് പറയാൻ sadhickku..3yrs autism diagnosis cheyan pattu..വെറുതെ അറിയാത്ത karayangal പറഞ്ഞു ജനങ്ങളെ pattikaruthu. ഞാൻ ഈ ഫീൽഡ് work ചെയ്യുന്ന child psychologist ആണ്.
I am an occupational therapist . I am working with autistic children for the past 2 years. With due respect pls don’t give false hope . And autism is not a disease its a condition
@@fathimajafer1374 molke ethra year ond... treatment elladuthm onnupole ane..nammle veetil irinne nallapole effort eduknm...averude eye contact varanm ,name respond cheyynm, hyperactivity kurakknm olla activities nammle veetil irinne cheyynm...athoke youtubil nokkiyal kittum..pinne society olla alkareumayite nallathupole oru contact kondvarnm... weekly 2 pravshyamemgilm parkil kondpoknm... autism enne paranjal nammle nammileke churugunna oru avstha ane...athine nammle anuvadich kodukklle... treatment cheyyunnvar averude 100il 40 percentage nokku..bakki 60percentge nammude Kaila..predgich Ammamarude...chuttumulla ellarm kunjine oru kurzpmilla enne parayane kanu..athum kettond onnm cheythe irikllee...nalla effort eduth nammle kunjine oro activities veetil iruthi cheyynm...ok akm..😊
Special educators, autism trainers ennokke paranju limited arivum aayi varunnavar parayunnathu kettu thangal ee chikitsa reethi nirtharuthu.. Eniyum sramagalum padanagalum aayurvedathil thudaranam... Oru avastha ennu karuthi ithine thallukayalla treatmentsum therapiyum koduthu recover cheyyukayanu vendathu...
All the best Dr. Dairyamaayi munnottu poku...
I am an Occupational Therapist by profession.. I am working with autistic children for the past one and half years.. Autism is not a disease.. It's a developmental disorder.. It is not curable but can be reduce the symptoms and help them to get an independent life.. Most of the autistic children are higher functioning so academically they can perform well.. Mild autistic children could lead a near normal life but neglecting the symptoms in early life may cause different situation. I have seen children showing symptoms due to lifestyle (eg, mobile phone use and cartoon addiction from early life), if they start therapy around age of 2, and with proper handling by parents most children will become normal.
Medam entey mon 5 year undu.padikkan midukkananu.but eye contacts kurvannu.3 year varey athyavisyam eye contact undayirunnu.but pineedu njangal gujarathil poyi.corona karanam schoolil poyitila.avidey screen time kudi.eppol eye contact vallathey kuranju.njangal eppol nattil ethi.screen time completeily niryhi.but communcation issue undu.eppozum illa some times paranjathu repeate cheyam.eniku thonnunu mild autisum annnu.eppol therappy start cheythittundu.avan normal avumo.please reply me madam
@@sujisabu2820 sensory issue enthanu mam.crackers nalla pedi annu.crowd pediyannu.but eppol changes undu.lift pedi ayirunnu.eppol mari.crackers issue undu
Nammude body receive cheyyunna sensory impulsukal( can be auditory, visual, tactile or any other sensations) sariaya reetiyil integrated avunnilla enkil kunjugal aa sensation odu different ai respond cheyyum.. kooduthalai react cheyyunnathinu example anu normally distributing allatha sound nodu negative ai respond cheyyunnathu.. kunjinu therapyodu nannai respond cheyyunundel pedikenda karyamilla😊
@@sujisabu2820 thank you mam
Contact Number tharamo
Dr. പറയുന്നത് ശരിയാണ്. ഓട്ടിസം ഒരു രോഗമാണ്
Autisam oru avastha yan allathe rogamalla
Autism രോഗമല്ല ഒരു അവസ്ഥയാണ് autism കുട്ടിക്ക് ആവശ്യമായ രീതിയിൽ ഉള്ള തെറാപ്പി കൊടുത്താൽ കുറച്ചൊക്കെ പോസിറ്റീവ് ആയിട്ടുള്ള മാറ്റങ്ങൾ ആകുട്ടിയിൽ ഉണ്ടാവും
Providing safe and caring environment is key to help their development
Autism ഒരിക്കലും ഒരു രോഗമോ വൈകല്യമോ അല്ല ഞാൻ ഒരു ഓട്ടിസം specialist Teacher ആണ്.. ദയവു ചെയ്തു സമൂഹത്തിലേക്കു നിങ്ങളെ പോലുള്ള ആളുകൾ തെറ്റിദ്ധാരണ ഉണ്ടാക്കരുത് 🙏🏼
Mam evideyane സ്ഥലം
@@jossyshibi4431 Thrissur, Mala
Mild ഓട്ടീസം ഭേദം ആകുമോ
@@jagadp trianing ലൂടെ മാറ്റാൻ സാധിക്കും കുട്ടിയുടെ age level അനുസരിച്ചു ഇരിക്കും കുട്ടിയിൽ മാറ്റം വരുന്നത് Early Intervention ആണ് ഏറ്റവും നല്ലത്. പ്രായം കൂടുന്നതനുസരിച്ചു training ലൂടെ കിട്ടുന്ന മാറ്റങ്ങൾ കുറഞ്ഞിരിക്കും. 🙏🏼
@@kunjuzz350 എന്റെ മോനെ അഞ്ചു വയസ്സ് ആയിട്ടുണ്ട് സംസാരത്തിൽ ഡിലേ വരുന്നുണ്ട് ഇപ്പോൾ ചെറുതായി respond ചെയ്യാൻ തുടങ്ങിയിട്ടുണ്ട്..speach therapy ക്കു കൊണ്ടുപോകുന്നുണ്ട്.. പ്രതീക്ഷ വെക്കാമോ
Please don't give false hope to desperate parents...I agree all kids get little improvemements with every alternative.. treatments.. As a Dr. You should be transparent with your viewers
I agree wirh you... Autism ഒരു രോഗമാണ് എന്നു പറയുന്നത് തന്നെ തെറ്റാണ്.
Autism is a developmental disorder...
Ende മോൾ എക്വാലാലിയ... And റിപീറ്റഡ് മൂവിമെന്റ്സ് എന്ന atism ind
Helping child to learn day-to-day skills must be one of the important goal
Doctor kalikkaan aarumillathe ottakayathukond phonel kooduthal time spent cheythal ithupole chila symptoms undavumo
Yes
Yes ente mon inganeyan.. Dr paranjath ethkondakam. Ennan
Yes, Virtual Autism undakan chance und.
Yes ...virtual autism enna category und ..ippol kooduthal kuttikalilum eee avasta kaanunnund.......
ഓട്ടിസം രോഗമാണ് എന്ന് തറപ്പിച്ച് പറഞ്ഞു ഡോക്ടർ ഏതൊക്കെ കുട്ടികളിൽ ഡോക്ടർ ഇത് ചികിൽസിച്ച് ഭേദമാക്കി. ഞാൻ തിരക്കിയിട്ട് ADHD യ്ക്ക് മെഡിസിൻ ഉണ്ടെന്നറിഞ്ഞു. ഓട്ടിസത്തിന് മെഡിസിൻ കൊടുത്ത് ഭേദപ്പെടുത്തിയവരെ അറിയില്ല. മെഡിക്കേഷനിലൂടെ സുഖപ്പെടുമ്പോഴല്ലേ അസുഖം എന്ന് പറയുന്നത്? ഇതിനെ എന്റെ കുഞ്ഞ് അറിവ് ഇതാണ്.
Mam ethoru rogam alla ethoru avasthayanu thettidarana undakkalle
Cinema kand koothara numberumayi irangiyekkuva. Randum thamillulla difference onnu parayamo
Yes.. രോഗം അല്ല.
Cure aakilla for sure
@@nithyavr7754 മാറ്റം ഉണ്ടാവും
@@sandhyakakkad1499 proof undo? I'm a sufferer
Tvm ulla best therapy centers evde anenn ariyamo speech and occupation therapy kk
Nish
Nims neyyattinka
മാതാപിതാക്കളുടെ അശ്രദ്ധ കൊണ്ട് അറിയാൻ വൈകുന്നു എന്നു മാത്രം പറയാൻ പറ്റില്ല..എനിക്കും ഉണ്ട് ഒരു ഓട്ടിസം ഉള്ള മോൻ..എന്നെ സംബന്ധിചു ഇതിനെ കുറിച്ചു അറിവില്ലായ്മ കൊണ്ടാണ് 3 വയസ് വരെ അറിയതിരുന്നത്.പിന്നെ എന്റെ മോനെ കണ്ടാൽ ഒരു തരത്തിലും നോർമൽ അല്ലെന്ന് തോന്നില്ല
Eppo Maattam undo ende molum autism aan 3 year aayi😢
@@fathimajafer1374 molkk enatharunnu lekshnangal kanichathu
Ente molum autism ahnu ...3 yrayi😢
@@shahana2990 enthokke aarunnu symptoms
Jobert syndromes enna rogathinu prathividhi undo?
Rogamo? Ithoru condition anu. Dayavu cheythu ithram video kaliloode parents ne pattikkaruthu🙏
Correct 👏👏
There is occupational and speech therapy which is effective to an extend
Occupational is important.
What about miof autisom
ചിലതൊക്കെ ശരിയാണ്. പക്ഷെ അനുഭവം വെച്ച് ഞാൻ പറയുകയാണ് ട്രെയിന് ങ് മാത്രമാണ് പരിഹാരം. 1വയസ്സ് മുതൽ 20 വയസ്സ് വരെ ട്രെയിനിങ് കൊടുത്ത് മാറ്റം കണ്ട ഒരു അമ്മ യാണ് ഞാൻ. ഇതിനു മരുന്നില്ല. എന്നാണ് എന്റെ അറിവിൽ. ഇപ്പോൾ എന്റെ മോന് 20 years ayi. Trainigiloode mattam und. 4 vayassil madam paranna chikilsa koduthu. Valya mattam onnum undayittilla. സാമൂഹിമായിട്ട് ജീവിക്കണമെങ്കിൽ സമൂഹത്തിൽ കുട്ടിയെ erakkanam. എന്നിട്ട് ട്രെയിൻ ചെയ്യണം. എന്നാലേ മാറ്റം വരുള്ളൂ. ട്രെയിന്ങ് മാത്രമേ ചികിത്സ യുള്ളൂ. 100:/:🙏🏻🙏🏻🙏🏻
Ippol eganund
എന്റെ മോന് ഇപ്പോൾ 16 വയസ്സ് ഉണ്ട് 4 വയസ്സ് വരെ യാതൊരു പ്രശ്നവും ഇല്ലായിരുന്നു.
അവൻ 5-ാം മാസത്തിൽ തന്നെ അച്ചാ അമ്മേ എന്നും വിളിക്കുമായിരുന്നു കമിഴ്ന്നു വീണത് 4ാം മാസത്തിൽ . വയസ് ആകുന്നതിന് മുനതന്നെ നടക്കാൻ തുടങ്ങുമായിരുന്നു ഇവന് പനിയും ജലദോഷവും വരും കൊല്ലം ജില്ലയിൽ ശങ്കരമംഗലത്തുള്ള പീഡിയാട്രീഷൻ മനോജ ഡോക്റേയാണ് കാണിച്ച് കൊണ്ടിരിന്നത് സംസാരിക്കുമ്പോൾ കുറച്ച് കൊത്തവരുമായിരുന്നു ഡോക്ടറുടുത്ത് പറഞ്ഞപ്പോൾ അത് കുഴപ്പം യില്ല ശരിയാകും അഞ്ച് വയസ്സ് ആയപ്പോൾ നല്ല രീതിയ്ക്ക് സംസാ രിക്കാൻ തുടങ്ങി കുട്ടിയ്ക്ക് കഥയിഷ്ടമായിരുന്നു മൊബയിലിലേ ഏകദേശം ഒരു മണിക്കൂർ ദൈർഘ്യംഉള്ള കഥ കേൾക്കുമായിരുന്നു അത് തിരിച്ച് അമ്മയോട് പറയുമായിരുന്നു ഒന്നിലുംരണ്ടിലുമൊക്കേ വളരെ സമാർട്ട്ആയിരുന്നു രണ്ടാം ക്ലാസ്സിൽ വച്ച് തനേ ഒന്നു മുതൽ പന്ത്രണ്ട. വരെ യുള്ള ഗുണന പട്ടിക പഠിപ്പിക്കുകയും അത് തിരിച് കാണാതെ പറയുകയും എഴുതുകയും ചെയ്യുമായിരുന്നു ഇവന് ഏഴ് വയസ്സുള്ളപ്പോൾ ആണ് കൊച്ച് ടീ വി പ്രോഗ്രാം തുടങ്ങിയത് ഈ പ്രോഗ്രാം കണ്ട് കൊണ്ട് ചാടുമായിരുന്നു.സ്കൂൾ വിട്ട് വന്നാൾ ഉടനെ തന്നെ Tv ഓപ്പൻ െചയ് ത് കൊച്ചു ടി വി പ്രോഗ്രാം വെയ്കും ഒരു ചാട്ടവും തുടങ്ങും പിന്നീട് മുകുളോട്ടും താഴോട്ടും ഒരേ രീതിയിൽ തന്നേ ചാടാൻ തുടങ്ങി കുട്ടിയുടെ െമെന്റ് മറ്റാരു തരത്തിലായി പഠനത്തിൽ മോശമായി ഡോക്റെ കാണിച്ചു ഫലം ഒന്നു o കിട്ടില്ല ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലാണ് ഒരു പാട് േഡാക്ടർമ്മാരെ കാണിച്ചു അവർ ഡി പ്രഷന്റെ മരുന്നാണ് കൊടുക്കുന്നത് ഈ മരുന്ന് കൊടുത്തട്ടും ഫലം കാണുന്നില്ല കുടി എപ്പോഴും കാർട്ടൂണിലെ കാര്യം ഓർത്ത ഇടയ്കഇടയക്ക് ചിരിക്കും ഇത് ഓട്ടിസം ആണോ അതോ ഡി പ്രിഷൻ ആണോ എന്ന് ഞങ്ങൾക്ക്അറിഞ്ഞു കൂടാ കുട്ടിടെ മനസ്സ് മാറ്റിയടുക്കാവാൻ ഡോക്ടർക്ക് കഴിയുമോ റിപ്ലേ പ്രതീക്ഷിക്കുന്നു.
ഞാനും ഇതേ അവസ്ഥയിലാണൻ്റെ കുട്ടിക്ക് 10 വയസ്സ്...ഇത് പോലെ ചിരിയാണ്...പല കാര്യം ഓർത്ത് ചിരിക്കും....ഞാനും ഡോക്ടറെ കാണിച്ചപ്പോൾ ഡിപ്രഷൻ ആണെന്നാണ് പറഞ്ഞത്......ചെറുപ്പത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടതാണ് എന്നാണ് ഡോക്ടർ പറയുന്നത്...ഞാനും ഇത് പോലെത്തകർച്ചയിലാണ്
ദയവു ചെയ്തു ഇത് പോലുള്ള തെറ്റായ ധാരണകൾ സമൂഹത്തിനു കൊടുക്കരുത് .... ഞാൻ ഒരു ഓട്ടിസം സ്പെഷ്യലൈസ് ചെയ്‍ത special educator ആണ് ഓട്ടിസം ഒരു രോഗമല്ല അത് ഒരു അവസ്ഥയാണ് ....neuro developmental disorder ahn ath …. behavioural Therapy കൊടുത്തും നിരന്തര മായ സ്പെഷ്യൽ ട്രെയിനിങ് കൊടുത്തും അവരെ നിത്യ ജീവിതത്തിലെ കാര്യങ്ങൾ നമുക്കു ട്രെയിൻ ചെയ്യിപ്പിച്ചു അവരിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും ...
👌🏻
അറിയില്ലാത്ത കാര്യം മേലിൽ പറയരുത്, ഓട്ടിസം ഒരു രോഗമാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്, അത് ഒരു അവസ്ഥയാണ്. നിങ്ങൾ ഒരു ഡോക്ടർ അല്ലെ
Absolutely true...... As I am a psychologist studied autism and came to know that it is a condition.... Due to the inability of socialization
Dr കോൺടാക്ട് നമ്പർ അയക്കുമോ ഹോസ്പിറ്റലിൽ യവിട ആണ്
Doctor, autism is not a disease I think it is a condition .
What is the f_____ difference
It's a disorder where brain development got deviated after some age and it can't be cured
@@robertsha9098 there is a "f__" differerence. Autism is NOT a disease. It can't spread. It's not communicable. It's just - as what OP said, - a Condition. Don't treat autism as a disabiliy either. Please, stop commenting stuff like this and get a life. People like you is why humanity is getting worse.
@@anoodshaneef83 do you have a solution for it whether it is a disease or condition
@@anoodshaneef83 there r so many other diseases which dont spread. Whether it is a disease or condition if you got a solution for it just let me know. Otherwise it doesn't matter
Mam എന്റെ മോന് Speech കുറവാണ് . ഞാൻ Hospital കാണിച്ചു. MRA, EEG, Blood തന്നിവയിൽ ഒന്നും കുഴപ്പം ഇല്ല, അവന്5 വയസ് പ്രായം ഉണ്ട് . അവന് എന്നായിരിക്കും കുഴപ്പം? ഭാവിയിൽ കുഴപ്പം ഉണ്ടാക്കുമോ
Plz consult with a clinical Psychologist
Mon sheriyayo
Othri nanny
Autism scoring engane cheyyan pattum
Ayin autism oru condition alle mole asugam allalo..eedn bern chechi..inipo virtual autism aanel njmk cure chyn pttum
Aano evde yaaa hospital ullle Ande molle kaanikaana 3 year aaayi
@@fathimajafer1374 veed evda
@@shananazreenkp3983 kasaragod aan mOlk delivery Kainj 5daysil fits vannu thudangi Eppo fits kuranju pakshe moll nadukunillla samsarikunillla budhium ellla 😓mol Pidich Nadakum Umma uppan okke paranjondirikkku ellla repeat cheythojndirikkkum dr paranju autism aane Edh cure aagumo😢
@@fathimajafer1374 ituvere therapy start chytille
@@shananazreenkp3983 ellla oil massage cheyyunund adhil Korch maattam unnd molk Nadakkan shremikkund edhengilum hospital undo
Mam Rett syndrome treatment undo.poornamaum ath marumo kunjinu epol 3 vayasakunnu.
it is a genetic condition, please contact me personally for more details
Ivide treatment eduth result kittiyavar undo
ഓട്ടിസം ഒരു രോഗമാണോ
നമ്മൾ പറയുന്നത് തന്നെ repeate paranjal at nallathalle
കേരളത്തിൽ എവിടെയാണ് ഈ അസുഖത്തിന് നല്ല ചികിത്സ കിട്ടുന്ന ഹോസ്പിറ്റൽ ഉള്ളത്
Mam hospital no tharamo
Every child is special then wy autism only. Wrong awairness kodukarud becz ur a dr. Am also a special educacator. A utism is a spectrum disorder not a disease.
What a misleading thumbnail ?!
No tharumo
ഓരോരുത്തരും പറയുന്ന ലക്ഷണങ്ങൾ പലതും കുട്ടികളിൽ ഉണ്ട് 4years കുട്ടികൾ കുക്കർ മിക്സി ഈവയുടെ sound പേടിയാണ് വെറുതെ പറഞ്ഞു പറഞ്ഞു ആളുകളെ പേടിപ്പിച്ചു ഇര പിടിക്കല്ലേ
Autism oru രോഗമല്ല...ഒരു neuro developmental disoder....16-30 month's il autism features ആയിട്ട് പറയാൻ sadhickku..3yrs autism diagnosis cheyan pattu..വെറുതെ അറിയാത്ത karayangal പറഞ്ഞു ജനങ്ങളെ pattikaruthu. ഞാൻ ഈ ഫീൽഡ് work ചെയ്യുന്ന child psychologist ആണ്.
Hi
👍🏻🐤
Outisam oru rogamalla ath oru. Avasthayanu outistikkaya oru kuttiyude ammayanu. Njhan
Ntea aniyan ipom 21 age ayi avn nthenkilum job trainning kodukkan patiya trainning centers undo
Anyone plz rply
Jwel autism and child development center kottayam. 👌🏻👌🏻
@@Bin-r9w ,.ivide nalla change varo kuttykalk terapy koduthal
Dr നമ്പർ തരുമോ
രോഗമല്ല...ഗ൪ഭിണിയുടെ'മാനസിക..പിരിമറുക്ക൦
അനാവശൃമരുന്നുകൾ
കാരണമാവാ൦.....3.മാസത്തിനുള്ളിൽ...തിരിച്ചറിയാ൦
അനുഭവ൦...
No pls
നിങ്ങളെ ഹോസ്പിറ്റൽ എവിടെ ആണെന്നോ നമ്പറോ ഈ വീഡിയോ യിൽ പറഞ്ഞോ ..ഞാൻ കേൾക്കാഞ്ഞിട്ടാണോ ..ചികിത്സക്ക് വരണമെങ്കിൽ നമ്പർ തരണമല്ലോ
വെറുതെ ആണ് ഇത് കാണിച്ചാലും മാറില്ല എനിക്കുമുണ്ട് ഒരു മോൻ
Dr pregnency timil autism test cheyyarundo
No
ഓട്ടിസ അവസ്ഥയാണ് രോഗമല്ല
Dr autism ulla kugigal violence undakarundo
Aggressive behaviour is not a primary symptom of autism,but in some kids with autism can be so because of his emotional regulation control is poor
Ottissam oru avasthayane rogamalla
നമ്പർ തരുമോ
please no
Autism. Is. A. Disease
The real foolishness
നമ്പർ തരുമോ ?
Dr number tharaamo