ഇത് കുഞ്ഞുനാളിൽ എനിക്കുണ്ടായ ഒരനുഭവമാണ്.

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 128

  • @aswathim6443
    @aswathim6443 4 года назад +20

    Sir oru ദൈവ തുല്യനായ മനുഷ്യനാ, ഇത്രയും അറിവും അനുഭവു വും ഉള്ള വേറെ ആരെയും എവിടെ യും njhan കണ്ടിട്ടില്ല. God bless u.🙏. Ella ദിവസവും sir ന്റെ ഒരു video എങ്കിലും കാണാതെ ഉറങ്ങില്ല.

  • @Anilkumar-vm1ux
    @Anilkumar-vm1ux 4 года назад +21

    Thank You Sir ഈനല്ല വാക്കുകൾ എല്ലാവരിലും എത്തട്ടെ 👍👍👍

  • @aryadevivijayan7294
    @aryadevivijayan7294 4 года назад +15

    വളരെ നല്ല വാക്കുകൾ: എല്ലാവരും കുഞ്ഞുങ്ങളുടെ മനസ്സ് മനസ്സിലാക്കിയെങ്കിൽ '''''

  • @skumar9161
    @skumar9161 4 года назад +18

    മാതാപിതാക്കൾ ഇതു കേൾക്കട്ടെ കുട്ടികളുടെ മേൽ എപ്പോഴും ഒരു ശ്രദ്ധ ഉണ്ടാവട്ടെ

  • @beenajoseph4964
    @beenajoseph4964 4 года назад +8

    ഒരു രാത്രി പോലും ഭയമില്ലാതെ ഉറങ്ങാൻ കഴിയാതിരുന്ന കൗമാരക്കാരി എന്റെ ഉള്ളിൽ ഇപ്പോഴും കരയുന്നു. ആരുണക്കും ആ മുറിവ് . ഒരുപാട് നന്മകളുള്ള ഇന്നത്തെ ജീവിതം ആ സഹനങ്ങൾക്കുള്ള സമ്മാനമാവും ...

    • @vishnuvishnuir6387
      @vishnuvishnuir6387 3 года назад

      @ Beena Joseph good to see your words god bless you !!

  • @latharajesh6174
    @latharajesh6174 4 года назад +13

    Enikum kuttikalam Santhoshm onnum ellayirunnu thank you sir very useful words 🙏🙏🙏🙏❤️❤️

  • @rhythmofnature2076
    @rhythmofnature2076 4 года назад +11

    സിറിന്റെ മനസ്സിൽ അന്ന് ഉണ്ടായ മുറിവിന്റെ ആഴം ആ വാക്കുകളിൽ ഉണ്ട് ഈ ഒരു അനുഭവം ആർക്കും ഉണ്ടാകാതെ ഇരിക്കട്ടെ

  • @mercyshaji3648
    @mercyshaji3648 4 года назад +1

    വലിയ മനസ്സുള്ള വലിയ മനുഷ്യനാണ് താങ്കൾ
    സമൂഹത്തിനു കൊടുക്കുന്ന
    ഈ വലിയ കഴ്ചപ്പാടുകൾക്ക് വലിയ നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @muhammadnasih1071
    @muhammadnasih1071 4 года назад +5

    സത്യം ചെറുപ്രായത്തിലേത് പലതും നമ്മൾ മറക്കാതെ വരും👍

  • @itsme.2960
    @itsme.2960 4 года назад +6

    This is one of your most underrated video.Thanks a lot Sir🙏

  • @3j62
    @3j62 4 года назад +4

    എനിക്ക് ഇഷ്ടപ്പെട്ടു sir സൂപ്പർ 🥰🥰🥰

  • @shinisandhosh5730
    @shinisandhosh5730 4 года назад +8

    നിസാരമെന്നു തോന്നുന്ന കാര്യം പക്ഷെ കുട്ടികളിൽ വളരെ അധികം മാനസിക സംഘർഷം ഉണ്ടാക്കു ന്നു

  • @gkchamber6703
    @gkchamber6703 4 года назад +5

    താങ്കളുടെ വാക്കുകൾ ഏവരിലും സ്വാധീനം ചെലുത്തട്ടെ
    .

  • @jobymichael8685
    @jobymichael8685 4 года назад +4

    Oh my Jesus heart❤ touching your words thanks your videos 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ishayzin7068
    @ishayzin7068 4 года назад +12

    Enik orupaad respect aan sir nodu

  • @soumya_6663
    @soumya_6663 4 года назад +6

    എല്ലാ മാതാപിതാക്കളും ഇത് കേട്ടിരുന്നെങ്കിൽ 👌👌👌

  • @aswathi7552
    @aswathi7552 3 года назад

    സാറിന്റെ ടോക്ക് എന്നും കേൾക്കും. ഒരുപാട് ഉപകാരപ്രദം...

  • @suneerelayi2408
    @suneerelayi2408 4 года назад +3

    Njan kandathil vech churukkamnallavaril oraaalaanu sir respect 🙏🙏🙏

  • @Josmyannjiji3968
    @Josmyannjiji3968 4 года назад +3

    വളരെ നല്ല സന്ദേശം 🙏

  • @sureshkunnilalikkal9736
    @sureshkunnilalikkal9736 4 года назад +2

    സർ അതാണ് ശരി
    അതിനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവട്ടെ

  • @deepthidivakar6378
    @deepthidivakar6378 Год назад

    സാറിൻ്റെ വാക്കുകൾ സമൂഹത്തിൻ്റെ കണ്ണുകൾ തുറന്നു നല്കട്ടെ.. കുഞ്ഞുങ്ങളാണ് നല്ലവർ. അവരെ നോവിക്കുന്നവർ മാപ്പ് അർഹിക്കുന്നില്ല..

  • @nihlanalakath1027
    @nihlanalakath1027 4 года назад +6

    Sir enikk padikaaan thonnaarilla so what I do full phonilaaan

  • @sujathasuresh1228
    @sujathasuresh1228 4 года назад +3

    Excellent👌 🙏

  • @attakoyaengineer9704
    @attakoyaengineer9704 4 года назад +3

    I wish if you could convey such beautiful massages in the future also.

  • @sabithasaneesh7556
    @sabithasaneesh7556 3 года назад +1

    എനിക്ക് എന്റെ മോളോട് ജീവനാണ് പക്ഷേ ചെറിയ കാര്യത്തിന് പോലും ഞാൻ വഴക്ക് പറയും പിന്നെ ആലോചിച്ചു ഞാൻ തന്നെ കരയും

  • @rameshar704
    @rameshar704 4 года назад +4

    Thank you magic ungle😊😊😊

  • @malayalivibes0.777
    @malayalivibes0.777 4 года назад +4

    Very useful sir 👍🥰👍

  • @xnightgod6734
    @xnightgod6734 4 года назад +4

    Great 👍

  • @safwansafwanvlog9317
    @safwansafwanvlog9317 4 года назад +4

    Good message sir👍

  • @santhoshr7763
    @santhoshr7763 4 года назад +2

    Such a brilliant message sir.Let the society may practice this.🙏

  • @Jols553
    @Jols553 4 года назад +2

    Very valuable talk sir...

  • @haripriyasrekutty5955
    @haripriyasrekutty5955 4 года назад +1

    Sir valare sathya sandhamaya karyagalum ennathe kaalath palarum mint cheyatha karyagalum ane sir paraunad kunju kunju video anegilum ellam alukal theerchayaum manasilakenda karyagal ane palaidathum sambavikathadum ed manasilakunila ennadane

  • @CHISHTHIMEDIAVILAYIL
    @CHISHTHIMEDIAVILAYIL 4 года назад +3

    മാഷാഹ് അല്ലാഹ്

  • @neethuas9249
    @neethuas9249 4 года назад +3

    Sir......u r my inspiration

  • @alicethomas9793
    @alicethomas9793 4 года назад +2

    God bless you 🙏

  • @ambilimohan9489
    @ambilimohan9489 4 года назад +2

    Very very true sir 🙏

  • @AnilKumar-xx5yo
    @AnilKumar-xx5yo 4 года назад +1

    സാറിനു എന്നും നല്ലത് വരട്ടെ

    • @divyaraj4577
      @divyaraj4577 3 года назад

      Sir എനിക്ക് തോന്നുന്നത് കുട്ടികൾക്ക് രക്ഷിതാക്കളോട് എന്തു കാര്യവും തുറന്നു പറയാനുള്ള അവസരം കൊടുക്കുക എന്നതാണ് ആദ്യം ചെയ്യണ്ടത് പക്ഷേ ഇന്നത്തെ കാലത്ത് തിരക്ക് പിടിച്ച ജീവിതത്തിൽ ആർക്കും ഒന്നിനും സമയമില്ല

  • @talkwithsuryan8515
    @talkwithsuryan8515 4 года назад +3

    sir i am you'r big fan

  • @farookaloor6496
    @farookaloor6496 4 года назад +1

    Thank you sir god bless 🌹

  • @ijasaslam5165
    @ijasaslam5165 4 года назад +1

    Rand divasam munbu njn oru video kandirunnu WhatsAppill ath miss ayy athil parayunne parents kallam paeayunne pattiyum avere kandanu makkal padikkunne ennoke annu aaa video link reply cheyyamoo

  • @vishnuvishnuir6387
    @vishnuvishnuir6387 3 года назад

    Enikum onde orkan eshtamilata orkumpol vedana thonunna geevikan preripikunna orikalum nashikarutey nashipikkarutey enn deyvathode parthikunna oru anufavam sir nta words kekumpol oru daiyram eviduno kittunu .

  • @prasommamr7857
    @prasommamr7857 4 года назад +1

    Sir, This should reach to all parents, really great sir

  • @Helen.5k
    @Helen.5k 4 года назад +8

    തിരഞ്ഞ് നോക്കിയാൽ ഇത് പോലെ ചില അനുഭവങ്ങൾ ആ കാലഘട്ടത്തിലെ പലർക്കും ഉണ്ടാവും എന്നിട്ടും സ്വന്തം കുഞ്ഞുങ്ങളെ കേൾക്കാൻ അറിയാൻ എത്ര പെർ ശ്രദ്ധിക്കുന്നുണ്ടാവും? അത്തരം അനുഭവം വേട്ടയാടുന്നവർ പോലും പിന്നീട് സ്വന്തം കുഞ്ഞുങ്ങളുടെ കാര്യമോ മറ്റു കുഞ്ഞുമക്കളുടെ കാര്യമോ വരുമ്പോൾ അത് മറക്കുന്നതെന്തെ..ചിലരോട് പറഞ്ഞു കൊടുക്കാൻ ശ്രമിച്ചാൽ പേടികൊള്ളി എന്നൊക്കെ പറഞ്ഞു നമ്മളെ ആക്ഷേപിക്കും..ഓരോ സംസ്ഥാനത്തും ഓരോ കുഞ്ഞു ആൺ പെൺ വ്യത്യാസമില്ലാതെ പീഡിപ്പിക്ക പെടുന്നത് കേൾക്കുമ്പോൾ നെഞ്ച് തകരും... താങ്കളുടെ ഈ വിഡിയോ എല്ലാവരിലും ശ്രദ്ധ ഉണ്ടാവാൻ ഉതകട്ടെ🙏

    • @RijosSimpleChannel
      @RijosSimpleChannel 4 года назад +1

      Dear friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.

    • @Helen.5k
      @Helen.5k 4 года назад +1

      @@RijosSimpleChannel Insta page ഉണ്ടോ?

    • @RijosSimpleChannel
      @RijosSimpleChannel 4 года назад

      @@Helen.5k yes, Instagram account name is rijodavis

  • @dweepikaananth4072
    @dweepikaananth4072 3 года назад

    Valuable words sir❤️❤️lots of respect 🙏

  • @meharumeharu6881
    @meharumeharu6881 4 года назад +3

    I am
    mahroof l am your big fan

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 4 года назад +1

    Good information.. Thank you Sr

  • @3Sunflowers
    @3Sunflowers 4 года назад +2

    Great message; thank you.

  • @sinupapachan46
    @sinupapachan46 4 года назад +3

    Good

  • @suvarnaprajeevsuvarna751
    @suvarnaprajeevsuvarna751 4 года назад +1

    Good message sir

  • @nahanasalim4953
    @nahanasalim4953 4 года назад +2

    Good sir

  • @mpn2128
    @mpn2128 4 года назад

    Great message to all👌👍🙏

  • @bijinadineshtp6876
    @bijinadineshtp6876 4 года назад +1

    Sir students in oru motivational video cheyyamo padanavumayi bandhappettath. Njan eee varcham 10th il an engane nallathupole padikkanam engane nallaa mark score cheyyanam. Ethineyokkee pattii oru video cheyyamo. Ellam ulppedunnaaa onnayalaum mathi. Sir nte vakkukal orupad pere chindhippikkum.enikk oru prachodhanaman sir. MALAYALAM font wllathathukondan manglishil il type cheythath kshamikkanan. Entayalaum padanatteppattiiii oru video cheyyaneee. Cheyyumenn pratheekshichukond nirthunnuu faithfully...........................

  • @snehashaji1268
    @snehashaji1268 4 года назад +1

    Good morning sir

  • @haripriyasrekutty5955
    @haripriyasrekutty5955 4 года назад +1

    Sir ne egane ane contact cheyan patua sir nod samsarikanm ennund

  • @geethanjali4328
    @geethanjali4328 3 года назад

    You are real hero

  • @advika.a.s3007
    @advika.a.s3007 4 года назад +1

    Sir entamol valiyavara pole samsarikunu pinne adhu karyam paranjalum karayuka

  • @geethaa1323
    @geethaa1323 4 года назад

    Excellent message sir. Thank you

  • @harichandanaartislife7679
    @harichandanaartislife7679 4 года назад +3

    👍👏👏👏👏👏👏👏👏

  • @babuali6258
    @babuali6258 4 года назад +2

    Than ku sir

  • @geethavadassery6408
    @geethavadassery6408 4 года назад +3

    👍👍👍👍👍

  • @VINEETHMARTINCS-
    @VINEETHMARTINCS- 4 года назад +1

    Sir you were no mask. respect.

  • @lijimurali5018
    @lijimurali5018 4 года назад +1

    Aa oru maattam undayal nammalude kunjungal ethra safe.ethra manoharam poompattaye pole parannu nadakkam👍

  • @aryasuresh.s.2204
    @aryasuresh.s.2204 4 года назад

    Thank u sir.. this vedio very useful sir...

  • @jayashreereji3080
    @jayashreereji3080 4 года назад +1

    Thank you sir

  • @akshayajyothi4597
    @akshayajyothi4597 4 года назад +2

    👍👍👍 Sir eniku oru request undu കുട്ടികൾക്ക് നേരെ ഉള്ള പീഡനങ്ങൾക് നേരെ എന്തെകിലും ചെയ്യാൻ പറ്റുമോ ദിവസവും കുട്ടികൾക് നേരെ ഉള്ള അതിക്രമങ്ങൾ കൂടി വരുന്നു ആ വാർത്തകൾ കേൾക്കുബോൾ വല്ലാത്ത വേദന തോന്നാറുണ്ട് childrens grand ambasider enna nilayil ദീപാവലി ദിവസം പടക്കം വാങ്ങാൻ കടയിൽ poya ആറു വയസുള്ള കുഞ്ഞു മോളെ കുറിച്ചുള്ള varatha പിറ്റേന്ന് പത്രത്തിൽ വായിച്ച പോൾ വല്ലാത്ത വേദന തോന്നി ഈ അധിക്രമങ്ങൾക് നേരെ എന്തെകിലും ചെയ്യാൻ സാധിക്കുമോ sir (
    എനിക്ക് സാർന്റെ നമ്പർ തരുമോ

  • @fidafathima9558
    @fidafathima9558 4 года назад +1

    👏👏👏👌👌👍👍

  • @pradhulramesh3678
    @pradhulramesh3678 3 года назад

    Sir paranjathu valare correct anu

  • @marshmellopypubg9736
    @marshmellopypubg9736 4 года назад +1

    good news sir.

  • @akhilsreekumar5384
    @akhilsreekumar5384 4 года назад +3

    👍

  • @yummycorner2426
    @yummycorner2426 4 года назад +1

    Thank u sir 👍

  • @vinayaksreeja7361
    @vinayaksreeja7361 3 года назад

    Love you sir. 🙏🙏🙏

  • @jayasreepillai3792
    @jayasreepillai3792 2 года назад

    Enth,,,,മനോവേദന,,,അനുഭവിച്ചു,,,,,,,

  • @arunp.m2758
    @arunp.m2758 4 года назад +22

    ആ ചുമട്ട്കാരൻ ഈ വിഡിയോക്ക് ഒരു Dislike അടിച്ചു. ഈ നല്ല മെസേജിന് Dislike അടിച്ചവന്റെ മനസ്സ്🥴.

    • @VINEETHMARTINCS-
      @VINEETHMARTINCS- 4 года назад +3

      ഈ അസുഖം ഒള്ളവന്മാരാരിക്കും dislike adichathu

  • @vipinns6273
    @vipinns6273 4 года назад +2

    😍👌👏👍❤️

  • @videostodayvt7865
    @videostodayvt7865 3 года назад

    Very good msg

  • @jasux9427
    @jasux9427 4 года назад +4

    🥰👍

  • @Peeku_the_queen
    @Peeku_the_queen 4 года назад +1

    👍👌

  • @mohammedadhil2749
    @mohammedadhil2749 4 года назад +3

    ✋️

  • @prasadk950
    @prasadk950 4 года назад +1

    ആരാ ഇതു അറിയില്ല ചുമ്മ ഗോഡ് ബ്ലസ് സാർ

  • @bahira.k5340
    @bahira.k5340 4 года назад +1

    🙂sathyam paramaardham!

  • @raphyantony1522
    @raphyantony1522 4 года назад +1

    ethu vayasilannu kuttikal ellam manasilaki thudagunathu

  • @sudarsananp5131
    @sudarsananp5131 2 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shijeeshshijeesh2365
    @shijeeshshijeesh2365 3 года назад

    💖💖💖

  • @valsammakv6878
    @valsammakv6878 2 года назад

    എനിക്ക് ഈ അനുഭവം ഉണ്ട് 😭😭

  • @ayishanoorudheen5739
    @ayishanoorudheen5739 4 года назад +1

    👏👌👏👌👏👌👏👏👌❤️

  • @omanaachutham8386
    @omanaachutham8386 4 года назад

    👍👍👍🌹🌹

  • @dhevan5935
    @dhevan5935 4 года назад +3

    👌

  • @geethanjali4328
    @geethanjali4328 3 года назад

    Correct

  • @ambikasasidharan7107
    @ambikasasidharan7107 4 года назад

    🙏🏻🙏🏻🙏🏻

  • @bduraheem9543
    @bduraheem9543 3 года назад

    👍👍👍👍👍🙏🙏🙏

  • @shafeeq7512
    @shafeeq7512 3 года назад

    🌹👌🌿

  • @nabithanarayananvadassery6335
    @nabithanarayananvadassery6335 4 года назад

    🙏🙏🙏🙏🙏

  • @cupofjoe3633
    @cupofjoe3633 4 года назад

    🙏🙏

    • @cupofjoe3633
      @cupofjoe3633 4 года назад

      ജീവിതത്തിലെ നിസ്സാഹയ അവസ്ഥയിൽ താങ്ങാവണ്ട അമ്മയുടെ നാവിൽ നിന്നുംകൂരമ്പു പോലെയുളള വാക്കുകൾ . കേട്ടപ്പോൾ കണ്ണിൽ നിന്നും ഒഴുകിയത് കണ്ണുനീരായിരുന്നില്ല ചോരയായിരുന്നു. ജീവിക്കാനുള്ള പോരാട്ടത്തിൽ ഒന്നും ഒർക്കാൻ പോയില്ല മനസ്സിൽ ഒരു നിസ്സംഗത മാത്രം എന്റെ 55-ാം വയസ്സിൽ അമ്മ എന്നോടൊപ്പം താമസിക്കാൻ വന്നപ്പോൾ ആ മുറിപ്പാടുകളിൽ നിന്നും ചോര ഒലിച്ചു. എന്നാൽ ആകുന്നിടത്തോളം അമ്മയെ നോക്കാൻ ശ്രമിക്കുന്നു. എനിക്കു കിട്ടാഞ്ഞതു മുഴുവൻ എന്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നു

  • @lakshmikuttyv8190
    @lakshmikuttyv8190 2 года назад

    സർ ദൈവതുല്ല്യനായ അങ്ങയെ നമിക്കുന്നു

  • @shobajoseph7430
    @shobajoseph7430 4 года назад

    ❤️

  • @rejanirejaniv6590
    @rejanirejaniv6590 4 года назад

    sir

  • @ജോസ്തൊമസ്
    @ജോസ്തൊമസ് 3 года назад

    സാർ എനിക്ക് സാർ നോട്‌ മിണ്ടൻ പറ്റുമോ സാർ പ്ലീസ്

  • @MuhammadYusuf-be3es
    @MuhammadYusuf-be3es 4 года назад +1

    5

  • @petzvlogz2707
    @petzvlogz2707 4 года назад +1

    Great 👍👍👍👍👍

  • @stenykurian1212
    @stenykurian1212 4 года назад +3

    👌👌👌