കമ്പ് നട്ട് ഒറ്റവർഷം കൊണ്ട് മുരിങ്ങ ഉണ്ടാകാൻ ഒരു സൂത്രം!!! | Drumstick Cultivation Tips Malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 131

  • @noormahal8627
    @noormahal8627 Год назад +9

    അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 😊

  • @reethamd6201
    @reethamd6201 Год назад +1

    എല്ലാക്കാര്യങ്ങളും പറഞ്ഞു തന്നതിന് ഒരു പാട് നന്ദിയുണ്ട്.

  • @santhoshkumarp5783
    @santhoshkumarp5783 Год назад +8

    പ്രയോജനകരമായ വീഡിയോ ആണ് . Voice control ശ്രദ്ധിക്കുക

  • @usha4155
    @usha4155 6 месяцев назад +1

    Useful video

  • @kunjumonks2939
    @kunjumonks2939 Год назад +54

    എന്റെ വീട്ടിൽ മുരിങ്ങ ഉണ്ട്. കമ്പു നട്ടതിനു ശേഷം കായ് പറിക്കാനാണ് ചെന്നത്. നല്ല വിളവ് ഉണ്ട്. 😊

  • @VargheseThomas-bp8qi
    @VargheseThomas-bp8qi Год назад +4

    ഗുഡ് വീഡിയോ.

  • @subaidarahman4686
    @subaidarahman4686 Год назад +5

    Nalla upakarappetta video 👌

  • @Ichaduksd
    @Ichaduksd Год назад +7

    Thank you chechi..

  • @ullasansreegovindam-ym9ni
    @ullasansreegovindam-ym9ni Год назад +1

    ഞാൻ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല ഞാൻ മെയ്‌ വരെ കാത്തുനിന്നില്ല ഫെബ്രുവരി മാസം ഒരുമീറ്റർ നീളമുള്ള കമ്പു നട്ടു നടുമ്പോൾ കുറച്ചു കുമ്മായം മാത്രമാണ് കൊടുത്തത് ഇന്ന് ഏപ്രിൽ 20 നന്നായി ഇല ലഭിക്കുന്നുണ്ട് ഇലപറിക്കുമ്പോൾ ഒരുകാര്യം മാത്രം ശ്രദ്ധിക്കണം അടർത്തിയെടുക്കാതെ ഇല മുറിച്ചെടുക്കണം വളപ്രയോഗം ആദ്യ മഴ കഴിഞ്ഞാൽ മാത്രമേ ഞാൻ ചെയ്യൂ ഓഗസ്ത് മാസം പൂവിട്ട ഫോട്ടോ ഞാൻ ഷെയർ ചെയ്യാം

  • @sujithphilip51
    @sujithphilip51 Год назад

    Very informative... PKM 1 seeds ayachhu tharumo????
    Pls reply

  • @ananthuku9070
    @ananthuku9070 Год назад +3

    Good evening chechi

  • @sheelaviswam9845
    @sheelaviswam9845 Год назад +3

    Super

  • @rajeshthandayankandy585
    @rajeshthandayankandy585 Год назад +8

    Useful tips 👍

  • @mpkollam
    @mpkollam 10 месяцев назад

    thans a lot

  • @gayathris7845
    @gayathris7845 Год назад +1

    Thank you

  • @gassalimohammed7355
    @gassalimohammed7355 Год назад +3

    Murungakku vellam ozhikaruthe ennanu kelkunnathu sheriyano

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Год назад +1

      Pookkunna masathil nanakkaruthu. Poothathinu sesham nanakkanam. Ee video kandu nokku ruclips.net/video/Yhzf9ElEQMA/видео.html

  • @antoomaprani8361
    @antoomaprani8361 Год назад +1

    മുരിങ്ങ ഇല സൂപ്പർ

  • @alfredthomas1154
    @alfredthomas1154 Год назад +2

    Excellent description.
    What's treatment for chedy muringa?

  • @ajithachandran3715
    @ajithachandran3715 Год назад +1

    Adipolimuringakrishi

  • @shivajith6830
    @shivajith6830 Год назад +4

    Nice video 👍

  • @JohnThomas-ri9ld
    @JohnThomas-ri9ld 7 месяцев назад

    Replant season when

  • @shaubanathiqbal1800
    @shaubanathiqbal1800 Год назад +2

    Ende muringayude ella thalirilayum vaadi kozhinju poyi flowerum adhodoppam kozhinju poyi enthu kondanu

  • @rajeshtk6186
    @rajeshtk6186 Год назад +4

    Super👍👍

  • @naseemabeevi4759
    @naseemabeevi4759 2 месяца назад

    കിണ്റിന് അടുത്ത് വളർത്തമോ?

  • @aleyammaeasow-sz7eh
    @aleyammaeasow-sz7eh Год назад +1

    From where we will get this stump

  • @koyakuruniyan2418
    @koyakuruniyan2418 Год назад

    കോഴി കാഷടം പറ്റും

  • @ravindranathkt8861
    @ravindranathkt8861 Год назад +3

    നല്ല വളർച്ചയുള്ള മുരിങ്ങ മരം. ഒരു വിധം നന്നായി പൂക്കുന്നുണ്ടെങ്കിലും കായ്ക്കുന്നില്ല. എന്തു ചെയ്താൽ കായ്ക്കും.

  • @subhadrakumarie1049
    @subhadrakumarie1049 Год назад +4

    മുരിങ്ങ വിത്ത് അയച്ചുതരുമോ?

  • @krishnanca
    @krishnanca Год назад +2

    എന്റെ വീട്ടിൽ അലക്ക് കല്ലിനടീത്താണ് മുരിങ്ങ വർഷത്തിൽ മൂന്ന് തവണ ധാരാളം വിളവ് ലഭിക്കുന്നു.

  • @shajivarkey950
    @shajivarkey950 Год назад +2

    കാലാവസ്ഥ ശരിയായില്ലെങ്കിൽ മുരിങ്ങക്കായ ഉണ്ടാവുമോ??? മുരിങ്ങ പൂക്കുന്ന സമയത്ത് മഴപെയ്താൽ മുരിങ്ങക്കായ ഉണ്ടാവുമോ? മുരിങ്ങ പറിച്ചാൽ പിന്നീട് മുരിങ്ങക്കായ ഉണ്ടാവുമോ?

  • @lalyjose4535
    @lalyjose4535 Год назад

    എന്റെ വീട്ടിൽ 8 വർഷമായ മുരിങ്ങ ഉണ്ടെങ്കിലും ഒരിക്കലും പൂവിട്ടിട്ടില്ല. നല്ല growth ഉണ്ട്, ഇലകൾ ഉണ്ടാകും നന്നായി, കായഫലം ഇല്ല, എന്തു ചെയ്യണമെന്ന് പറയാമോ.

  • @shanavaspovaliparambil4214
    @shanavaspovaliparambil4214 Год назад

    Nalla oru kamp tharo

  • @daisyjohneychan-oh2jk
    @daisyjohneychan-oh2jk Год назад

    Murigaudekabau tharumo

  • @ajaykumar-lo2hg
    @ajaykumar-lo2hg Год назад +3

    👍

  • @mathews5577
    @mathews5577 Год назад +1

    Ente chedimuringa niraye pookal undu, ota kai polum pidikunnilla. Pookal ellam pozhiyunnu.

  • @NadarshanI
    @NadarshanI 11 месяцев назад

    😮

  • @kunjokamatta8409
    @kunjokamatta8409 Год назад

    ഞാൻ മുരിങ്ങ തൈ വാഗി നട്ടതാണ് നല്ലോണം കായിക്കുന്നുണ്ട്

  • @albertebenezar5671
    @albertebenezar5671 3 месяца назад

    Vocal not very clear

  • @ananthuku9070
    @ananthuku9070 Год назад +1

    Pkm1 evidekittum chechi

  • @minitomson
    @minitomson Год назад +3

    നിറയെ പൂവുണ്ട് പക്ഷേ കായ പിടിക്കുന്നില്ല എന്ത് ചെയ്യണം

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Год назад

      Pookkal undakunna samayathu vellam nanakkan thudanganam

    • @rajanvarghese7678
      @rajanvarghese7678 Год назад

      Pukunnundu kai pidikkunnilla enthu cheyyam

    • @minitomson
      @minitomson Год назад

      @@KeralaGreensbySreeSangari ചെയ്തു ഇപ്പൊ നന്നായി kayikkunnund

  • @vasudevaprabhu709
    @vasudevaprabhu709 Год назад

    😊

  • @steephenp.m4767
    @steephenp.m4767 Год назад

    Thanks your super video

  • @thomasjacob9225
    @thomasjacob9225 Год назад

    Adipoliya🎥 kidukkachi😂
    16/4/23

    • @rugminiammas7440
      @rugminiammas7440 Год назад

      😊9f:ch 😂tr43 re the same thing I I was Aa@aaAaAAaE v rzeafs*3d
      😂😂😮

  • @alamelumm4458
    @alamelumm4458 5 месяцев назад

    സൂത്രം സൂത്രത്തിൽ പറയാതെ വിട്ടു. Too bore. വെറുതെ വലിച്ചു നീട്ടിയതല്ലാതെ tip പറഞ്ഞതേയില്ല

  • @sajeevanerayikollysajeevan9040

    6 മാസം കൊണ്ട് നിറയെ പൂവ് ഉണ്ടായി ഒരു കായ് പോലും ഉണ്ടായില്ല .. കാരണം ?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Год назад +1

      Paraganam nadakkathathu kondayirikkum. Pookkal undakunna samayathu nanachu kodukkam. Ee video kandu nokku ruclips.net/video/Ny_Xnz0XGOw/видео.html

  • @sasidharank5210
    @sasidharank5210 Год назад +2

    എന്റവീട്ടിൽ എത്രതവണ മുരിങ്ങ വച്ചാലും തെഴുപ്പ് വന്നതല്ലാതെ എങ്ങിനെ പടിചരിച്ചിട്ടു० വളർന്ന് വരാതെ നശിച്ച്പോകുന്നു.

  • @vinumanu7984
    @vinumanu7984 Год назад +1

    തൈ വെച്ചാൽ കുറെ വർഷം കഴിഞ്ഞല്ലേ കായ ഉണ്ടാകുകയുള്ളു

  • @Anilkumar-ez3yh
    @Anilkumar-ez3yh Год назад

    ഇത് ഏത് വെറൈറ്റി മുരിങ്ങ ആണ്...

  • @richuzzzworld5609
    @richuzzzworld5609 Год назад

    ഫെബ്രുവരിയിൽ രണ്ട് കമ്പ് നാട്ടു രണ്ടും ഉണക്കി പോയിക്കിട്ടി😢

  • @malayalimannan9080
    @malayalimannan9080 Год назад +1

    Good👌👌👌👍🏼👍🏼🤎🤎🤎

  • @abdulnazerkolleni9166
    @abdulnazerkolleni9166 Год назад +2

    മുരിങ്ങക്ക് വെള്ളം ഒഴിക്കരുത്

    • @prasanths2386
      @prasanths2386 Год назад

      വെള്ളമൊഴിച്ചാല്‍ നല്ലവണ്ണം ഇല കിട്ടും,കായ് കുറവായിരിക്കും

  • @TessyPaul-qs1fz
    @TessyPaul-qs1fz Год назад

    😮😅

  • @abduljaleel6337
    @abduljaleel6337 Год назад

    ഞങ്ങൾ സബ് സൃബ് ചെയ്യും

  • @rameshannayar3695
    @rameshannayar3695 Год назад

    മുരിങ്ങ ഉണ്ടാകാൽ ഈ പറഞ്ഞതൊന്നും ചെയ്യണ്ട. വെറുതെ കമ്പ് മാത്രം നട്ടാൽ മതി

  • @nairpappanamkode9103
    @nairpappanamkode9103 Год назад

    ചേച്ചി ഇതിന്റ വിത്ത് തരുമോ ... Pl. ഫോൺ. No.. തരുമോ ഞാൻ വിളികാം... Pl.

  • @usha4155
    @usha4155 6 месяцев назад

    Useful video

  • @minithomas4036
    @minithomas4036 Год назад +2

    Thank you

  • @thomast.g4811
    @thomast.g4811 Год назад

    മുരിങ്ങകബ്നഡിട്മുളകുണിലാഎഝ്ചയാണഠ