Hari vettoor കവിത"നിശാ ഗന്ധിയോട് "
HTML-код
- Опубликовано: 9 фев 2025
- പ്രണയം...
ആത്മാർത്ഥമായ സ്നേഹം.. അതിനു അതിർവരമ്പുകൾ കൽപിക്കാതിരിക്കുക..
ആപത്തിൽ സഹായഹസ്തം നീട്ടുന്നവരെ... തീർത്തും അവഗണിക്കാതിരിക്കുക..
ഒരു നിശാഗന്ധിയുടെയും, കാട്ടു കൈതയുടെയും പ്രണയത്തിലൂടെ...
നന്ദി,
ഹരി വെട്ടൂർ.