ഹരിവെട്ടൂർ കവിതകൾ "നൻമ്മ മനസ്സ് "
HTML-код
- Опубликовано: 9 фев 2025
- നിമിഷ നേരങ്ങൾ കൊണ്ട് മനോഹര വരികൾ രചിക്കാൻ കഴിവുള്ള മലയാളത്തിലെ കവികളിലൊരാളാണ് ശ്രീ ഹരി വെട്ടുർ.
വളരെ ചെറിയ സമയം കൊണ്ട് അദ്ദേഹം എലൈറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറകടർ ആർ ഹരികുമാർ സാറിനെക്കുറിച്ച് എഴുതി ചൊല്ലിയ കവിതയാണിത് ..
നിരവധി ഭക്തിഗാനങ്ങളും അദ്ദേഹത്തിൻ്റേതായിട്ടുണ്ട്.അലുമിൽ ടെക് ഗൾഫ് സേഫ്റ്റി ഓഫിസറാണ് ഈ പ്രതിഭ. പുതുവർഷ ദിവസം ഈ സംഗീത ശില്പം നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.
_അഷർ ഗാന്ധി
പ്രവാസ ലോകത്തെ പ്രയാസ ജീവിതത്തിനിടയിൽ പ്രകടനം അല്ലാത്ത പ്രയാണം.....❤❤❤❤❤.... ആശംസകൾ
❤❤❤❤❤മനോഹരം........സുന്ദരം..........ആലാപനം............❤❤❤❤❤❤❤❤❤❤❤
ഹരിയേട്ടന്റെ സ്വരം കേൾക്കാൻ നല്ല രസം ചിരിച്ചോണ്ടുള്ള ആലാപനം സൂപ്പർ കണ്ണന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇഷ്ടം ആരാണ് എന്ന് അറിയില്ല എന്റെ കവിതകൾ കേൾക്കുന്നുവല്ലോ സന്തോഷം ❤❤❤🌹🌹
അടിപൊളി 🌹🌹🌹🌹🌹
🙏നന്ദി 🌹
ഒരുപാട്,,,,,, കാലം,,,, മിസ്സായിട്ടുണ്ട്,,,,, ഇപ്പോൾ 👍🏾👍🏾👍🏾👍🏾
ഹരി ചേട്ടാ നന്നായിട്ടുണ്ട്
THANKS
ഹരിയേട്ടാ, ഹൃദയത്തിന്നാഴത്തിൽ നിന്നുമുള്ള സമർപ്പണം 👌🌹💖🙏
അതെ... ❤🙏താങ്ക്സ് ഗോപൻ.. ഇഷ്ടം ❤❤🌹🌹🙏
സാറിന്റെ മനസ് നിഷ്ക്കളങ്കമാണെന്ന് തെളിയിക്കുന്ന കവിത .... അഭിനന്ദനം ...👍
നന്ദി ♥സ്നേഹം... സന്തോഷം
@@HARIVETTOOR 🙏🙏🙏🙏🙏
ഇഷ്ട്ടം ഇഷ്ടം ഒരുപാടിഷ്ടം ആലാപനം....... 😍😍😍😍😍😍😍😍
നന്ദി ട്ടൊ ♥♥🙏
സാറിനും നന്മയുളള മനസ്സിന്റെ ഉടമയ്ക്കും ഒരായിരം നന്ദി .... സ്നേഹം ..... ബഹുമാനം ...🙏🙏🙏
ഇഷ്ടം ♥♥നന്ദി ട്ടൊ
വിഷുദിനാശംസകൾ
നന്മ മനസ്സ് നല്ല കവിത ഈ കവിതയിലെ മഹാനുഭാവൻ ആരാണ് സാർ? ഗംഭീരം സൂപ്പർ
നന്ദി ഇഷ്ടം ♥♥
എന്റെ കമ്പനി MD♥♥♥
മനോഹരം
Thanks 🙏🙏ഇഷ്ടം ❤
Thanks sir, pravasi aya njanum valare bahumanikkunnu athodoppam kannu niranju pokunnu
🙏🙏
സന്തോഷം 🙏ഇഷ്ടം 🥰♥♥നന്ദി
സൂപ്പർ... God bless you..
നന്ദി ഉഷാ ജി 🙏🙏❤
Hari etta 👌👌
കുറുപ്പേ..... ❤❤❤❤❤😍നന്ദി
സൂപ്പർ
നന്ദി ഹരി 🙏♥♥
ഒന്നും പറയാനില്ലാ, കളയാനില്ല. ആശംസകൾ
ഒരുപാട് ഇഷ്ടം ❤നന്ദി ട്ടോ
ഹരിയേട്ടന്റെ നന്മമനസ്സ്
ഇഷ്ടം നന്ദി ♥♥
നല്ലെഴുത്ത്... മനോഹര ആലാപനം, പറയാതെ പറയുന്ന നന്മ മനസ്സ്...
നന്ദി ❤ഇഷ്ടം
Superb
Thanks രതീഷ് ♥🙏
Super
ഒരുപാട് നന്ദി ട്ടൊ ♥ ഇഷ്ടം
As an NRI, I like it . Thanks.
Thanks ♥ഇഷ്ടം 🥰🙏
🙏🙏👌👌❤️❤️❤️
ഒരുപാട് ഇഷ്ടം ❤❤നന്ദി
👌🙏
നന്ദി പിള്ളേച്ചാ ❤❤❤
സൂപ്പർ
താങ്ക്സ് ♥ഇഷ്ടം
Super
താങ്ക്സ് ♥ഇഷ്ടം