Это видео недоступно.
Сожалеем об этом.

ശ്രീലക്ഷ്മിയുടെ മേക്കപ്പ്, വസ്ത്രം, ആഭരങ്ങള്‍..! പ്രത്യേകതകള്‍ പങ്കുവച്ച് രഞ്ജു രഞ്ജിമാര്‍! l Lachu

Поделиться
HTML-код
  • Опубликовано: 17 ноя 2019
  • ഇന്നലെയായിരുന്നു നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം ആര്‍ഭാടപൂര്‍വം കൊച്ചിയിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്. നോര്‍ത്തിന്ത്യന്‍ ശൈലിയിലായിരുന്നു വിവാഹം നടന്നത്. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറാണ് വിവാഹദിവസം ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത്. തന്നെ സുന്ദരിയാക്കി മാറ്റിയ രഞ്ജുമ്മ്ക്ക് നന്ദി അറിയിക്കുന്ന ശ്രീലക്ഷ്മിയുടെ വീഡിയോ വൈറലായിരുന്നു. ശ്രീലക്ഷ്മിയുടെ മേക്കപ്പും ആഭരണങ്ങളും എല്ലാം തെരെഞ്ഞെടുത്തതു രഞ്ജുവാണ്. ശ്രീലക്ഷ്മിയെ സുന്ദരിയാക്കിയത് എങ്ങനെയാണെന്ന് രഞ്ജു സിനിലൈഫിനോട് വെളിപ്പെടുത്തിയിരിക്കയാണ്.
    #SreelakshmiSreekumar #Jijin #RenjuRenjimar #Wedding #BridalMakeup #Necklace #GreenNecklace #JijinJahangir #WhiteLehenga

Комментарии • 116

  • @faseelaali1323
    @faseelaali1323 4 года назад +43

    Ranju Amma😍

  • @subusubu4578
    @subusubu4578 4 года назад +119

    Renju ചേച്ചിടെ എല്ലാ മേക് ആപ്പും സൂപ്പർ ആവാറുണ്ട്
    പക്ഷെ ശ്രീലക്ഷ്മിയുടേത് ഇത്തിരി ഓവർ ആയി എന്നൊരു prsnl അഭിപ്രായമുണ്ട്
    പുരികം വരച്ചത് ഇത്തിരി wide ആയിപ്പോയി അങ്ങനെ മൊത്തത്തിൽ ഓട് ചേർച്ച ഇല്ലായ്മ ഉണ്ട്

    • @reshmavr4434
      @reshmavr4434 4 года назад +8

      Me too felt the same...ee kalyanapenninu oru aishwaryamillaa

    • @GalaxyS-ev7el
      @GalaxyS-ev7el 4 года назад

      ര ങണ

    • @mekhamathew58
      @mekhamathew58 4 года назад

      Satyam,enikkum thonni

    • @noobplays3818
      @noobplays3818 4 года назад

      yes ulla aishwaryam poyadhu pole....

  • @curliegirl3463
    @curliegirl3463 4 года назад +44

    Guys its north indian style.
    ..she so beautiful 😍

    • @gopikakris
      @gopikakris 4 года назад

      No it was a muslim, u can see the videos and the grooms name is jijin jahangir

    • @velvetsaga2032
      @velvetsaga2032 4 года назад

      She looks average. She looked dark. Normal ranju bridesnte athra varila. Pearlie bhavana oke athi sundari ayrnu.

  • @riddhivarma5542
    @riddhivarma5542 4 года назад +10

    Is it the ornaments are gold ?

  • @shymajaz4457
    @shymajaz4457 4 года назад +36

    Renju amma ishttam😍😍😍

    • @queenAnji
      @queenAnji 4 года назад +1

      Shyma Shyma enne koode support cheyyane

  • @fathimathsafira2235
    @fathimathsafira2235 4 года назад +3

    Ente kalyaanathin north indian stylil orunghanamenn orupaad agraham und. Endhaayalum adipoli kalyaanam

  • @rishikagokul3434
    @rishikagokul3434 4 года назад +13

    Where is jagathi sreekumar

  • @sreejavk6019
    @sreejavk6019 4 года назад +10

    She is better in without make up.born beauty don't want make up

  • @SocialLiveYT
    @SocialLiveYT 4 года назад

    😍😍😍😍

  • @smithaa1203
    @smithaa1203 4 года назад +7

    ശ്രീലക്ഷ്മി സുന്ദരിയായിരിക്കുന്നു രഞ്ജു.

  • @asifasurumi9016
    @asifasurumi9016 4 года назад +5

    Best wishes ❤ god bless ❤

  • @maples5616
    @maples5616 4 года назад +53

    Ivide aaro paranju Renju mam cheytha bad makeup aanu ithennu
    Ith North Indian Style aanu
    Makeup north Indians nallapole longtime functionu vendi use cheyyum...
    And she is so beautiful in this look....
    Renju mam makes her more beautiful....
    Pinne costume looks So adorable.... Kollilla ennu parayunna aalkku I think there is no Sense

    • @_sus_2630
      @_sus_2630 4 года назад

      She's a perfect makeup artist and thats why she even sense both makeup's...😍😍

    • @velvetsaga2032
      @velvetsaga2032 4 года назад

      maple s but it doesn't suited her. Bhavana north Indian makeup ayrnu reception in.

  • @shameerotp7978
    @shameerotp7978 4 года назад +1

    Super

  • @rincyvinilmiya8572
    @rincyvinilmiya8572 4 года назад +11

    Renju chechi supr

    • @queenAnji
      @queenAnji 4 года назад

      Rincy Vinil enneyum support cheyyane

    • @rincyvinilmiya8572
      @rincyvinilmiya8572 4 года назад +1

      @@queenAnji cheyallo

    • @queenAnji
      @queenAnji 4 года назад

      Rincy Vinil thank you dear🥰🥰

  • @SAAJEESFOODS
    @SAAJEESFOODS 4 года назад +1

    👍

  • @aparnanair9062
    @aparnanair9062 4 года назад +1

    True . This make is not great . The lipstick eye make noting match to her face .

  • @trekcraft1005
    @trekcraft1005 4 года назад +2

    great family😀😀

  • @saleenasanamol601
    @saleenasanamol601 4 года назад

    Supr

  • @meeramadhav8004
    @meeramadhav8004 4 года назад +10

    Renju Renjimar istam❤️❤️❤️

  • @musicophile2492
    @musicophile2492 4 года назад +15

    Sathyam parayaalo, renju orukkiya baakkiyellaa celebrity brides um super aayrunnu. Pkshe ee makeup oru bhangiyumilla. Kure overaakki chalamaayath pole. Oru bhangi thonnunnilla. Mothathil oru heavyness mathram

  • @akkumma5696
    @akkumma5696 4 года назад +3

    രഞ്ജുമ്മ സൂപ്പർ

  • @sudheerpk8122
    @sudheerpk8122 4 года назад

    Hai ranjuammmmmmma

  • @muhammadsajeer4700
    @muhammadsajeer4700 4 года назад +44

    ശ്രീലക്ഷ്മിയുടെ ഡ്രെസ് സൂപ്പർ.

  • @killukkampetti4920
    @killukkampetti4920 4 года назад +2

    Nalla make up👌👌👌👌👌

  • @sajithsaji5236
    @sajithsaji5236 4 года назад +19

    വിവാഹ മംഗളാശംസകൾ

  • @riduzworld745
    @riduzworld745 4 года назад +4

    Renjuuuu nice person

  • @sonypradeeppradeep6033
    @sonypradeeppradeep6033 4 года назад +3

    Hii madam I love u

    • @queenAnji
      @queenAnji 4 года назад

      Sonypradeep Pradeep enneyum support cheyyane pls

  • @divad1754
    @divad1754 4 года назад

    Nalla kolam kedthitnd... nalla bngy ulla kutti ayrnu sreelakshmi.

  • @athiraammu3006
    @athiraammu3006 3 года назад

    🙂🙂🙂

  • @mylifestyle690
    @mylifestyle690 4 года назад +3

    Makeup kollilla.. sada beautician ethilum super aayi cheayum

  • @rahilrazz4116
    @rahilrazz4116 4 года назад

    Asif aliyude wife nte face cut ille sreelakshmik😍🥰🥰

  • @ansilabiju2032
    @ansilabiju2032 4 года назад +174

    Cherakkan ഒരു ബംഗാളി lokk

    • @rincyvinilmiya8572
      @rincyvinilmiya8572 4 года назад +5

      അതേ

    • @fresheyesofnature5247
      @fresheyesofnature5247 4 года назад +11

      Njan Oru vakk thappi nadkuvarnu enle pic kandapo muthal ..valre correct Oru bengali look

    • @elvisandaamiswonderland2482
      @elvisandaamiswonderland2482 4 года назад +7

      Avelkk kuzappam..illallo...ningalkkano

    • @cooperchanel
      @cooperchanel 4 года назад +1

      ശരിക്കുള്ള ബംഗാളികളെ കണ്ടിട്ടിലല്ലേ?? അതിന്റെയാ??

    • @ansilabiju2032
      @ansilabiju2032 4 года назад +1

      @@cooperchanel kanditt illa onn. Kanich tharamo

  • @jaziljazil7653
    @jaziljazil7653 4 года назад

    Ethara chaineesa

  • @curiotech101
    @curiotech101 4 года назад

    Please like

  • @modniyas2804
    @modniyas2804 4 года назад +32

    നല്ല ജോഡികൾ 💞💞

  • @minnu252
    @minnu252 4 года назад +17

    Ottum nannayilla.. skinu complexionu cheratha make up .. lighter shade foundation/make up... white cast look undu....lips anel katta chuvappum ... bright red lipstickum white wash cheythu putti adicha polathe facum.....ithanu make up enna kure brutician maru vicharichirikkumne....

    • @minnu252
      @minnu252 4 года назад +4

      Renju Renjimar pearlie (Hindu wedding), rejath menon wife, old actress karthaka's daughter-in law .. all the make up were same, utter flop.. only bhavanas make up was good

    • @rajijose7676
      @rajijose7676 4 года назад +4

      Renju talent aanu. But ee make up പോരാ annanu എനിക്കു thoniye

    • @SKV369
      @SKV369 4 года назад +4

      രഞ്ചുവിൻറ് ലൈഫിലെ ഫ്ളോപ്പ് ..ഇരുനിറമുള്ള ശ്രീയെ ലിപ്സ്റ്റിക് കൂട്ടിയിട്ടും ,ചേരാത്ത സ്കിൻ ട്രൂൺകൊടുത്ത് കുളമാക്കി കളഞ്ഞു

    • @mylifestyle690
      @mylifestyle690 4 года назад +1

      Makeup kollilla

  • @ashaasha9222
    @ashaasha9222 4 года назад

    Enikkuborughiyathu ishtam navya kavya anu

  • @dershavijay7314
    @dershavijay7314 4 года назад

    Evidayoo oru Rimy tomy look

  • @parvathybinu
    @parvathybinu 4 года назад +2

    Sreelakshmi INI matham maarumoo???

  • @sajasanavlog1992
    @sajasanavlog1992 4 года назад

    D

  • @faizafami6619
    @faizafami6619 4 года назад

    Lulu convention center???

    • @howtoknow9598
      @howtoknow9598 4 года назад

      Lulu convention centre nte thanne aanu HYATT um....

    • @faizafami6619
      @faizafami6619 4 года назад

      But both are in different places

  • @resmicc823
    @resmicc823 4 года назад +31

    ട്രാൻസ്‍ജിൻഡർ ആണോ രെഞ്ചു

  • @whamwham6504
    @whamwham6504 4 года назад +3

    lechu is looking like a maalaakhaa.

    • @TheGkriz
      @TheGkriz 4 года назад

      Enthooo... Malakhayo... Wings evde

  • @yemjey2749
    @yemjey2749 4 года назад +4

    ഇവൾക്കൊക്കെ എന്തിനാ ഇത്രയും importence.. ആരാ ഇവൾ...ഒരു കോമഡി നടന്റെ അവിഹിത ബന്ധത്തിൽ ഉണ്ടായി എന്നുപറയുന്ന ഒരു പെണ്കുട്ടി... ഇതൊക്കെ കാണുമ്പോൾ ആ ജഗതിയുടെ ഭാര്യക്കും മക്കൾക്കും എന്നുമാത്രം വിഷമം ഉണ്ടാകും എന്ന് ആരെങ്കിലും ഓർത്തോ...നിങ്ങളുടെ വീട്ടിൽ ഇതുപോലെ ഒരു അവിഹിത സന്തതി ഉണ്ടായി ഇതുപോലെ coverage കൊടുക്ക്...അപ്പൊ അറിയാം

    • @shk1709
      @shk1709 4 года назад +3

      അതിന് ആ കുട്ടി എന്ത് പിഴച്ചു.. ഇതിന്റെ എല്ലാം കാരണക്കാരനായ അവരുടെ അച്ഛനെ അവർ നല്ലോണം നോക്കുന്നില്ലേ.. അവിഹിതത്തിൽ ഉണ്ടായതാണെന്നും പറഞ്ഞ് എല്ലാവരിൽ നിന്നും ഒളിച്ചു നിൽക്കണോ..

  • @febinafebi1092
    @febinafebi1092 4 года назад

    Super