കോടീശ്വരി.. ക്രിസ്ത്യാനി പെണ്ണ്.. റിയാസ് ഖാന്റെ മരുമകള്‍ ശരിക്കും ആരാണെന്ന് അറിയാമോ..!! l Maria

Поделиться
HTML-код
  • Опубликовано: 9 сен 2024
  • അടിച്ചു കേറി വാ എന്ന ഒരൊറ്റ ഡയലോഗിലൂടെ ലോകം മുഴുവന്‍ തരംഗമായി മാറിയ നടനാണ് റിയാസ് ഖാന്‍. ഇപ്പോഴിതാ, ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ നടന്റെ മൂത്തമകന്‍ വിവാഹിതനാകുവാന്‍ പോവുകയാണ്. താരപുത്രന്‍ എന്നതിലുപരി നടനും ബിഗ്‌ബോസ് താരവുമൊക്കെയായ ഷാരിഖ് ഖാന്‍ തമിഴ് സിനിമാ രംഗത്താണ് തരംഗം തീര്‍ത്തത്. ഷാരിഖിന്റെ ആരാധികമാരെ നിരാശയിലാഴ്ത്തി കൊണ്ടാണ് ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ താരപുത്രന്‍ വിവാഹിതനാകുവാന്‍ പോകുന്നത്. അപ്രതീക്ഷിതമായാണ് താരപുത്രന്റെ വിവാഹ വാര്‍ത്ത ആരാധകരെ തേടിയെത്തിയതും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും പെണ്‍കുട്ടിയുടെ വീട്ടുകാരുമൊക്കെ ചെന്നൈക്കാരായതിനാല്‍ അവിടുത്തെ പ്രശസ്തമായ മണ്ണാ വില്ലയില്‍ വച്ചാണ് അത്യാഢംബരമായ ഹല്‍ദി ആഘോഷം നടത്തിയിരിക്കുന്നത്.
    #ShariqHassan #Wedding #Actorsonwedding #SamarthHassan #Riyazkhan #UmaRiyazKhan #MariaJennifer #Ria #MM008 #Me005

Комментарии • 2