വലിച്ചു നീട്ടാതെ എല്ലാം വളരെ കൃത്യമായി വെക്തമായി പറഞ്ഞു തരുന്നു... 😊😊😊അതാണ് ഡോക്ടർന്റെ വീഡിയോ യുടെ പ്രേത്യേകത 😘😘..... അതാണ് എനിക്ക് മാം നേ കൂടുതൽ ഇഷ്ടം 🥰🥰ദൈവം അനുഗ്രഹിക്കട്ടെ 😘😘😘😘😘😘😘
Ente mol ജനിച്ച സമയം മുതൽ motion correct അല്ലാതെ വളരെ budhimuttiyirunnu ഞാൻ. ഒരുപാട് മരുന്നുകൾ kazichittund. But athokke proper aayitt results കിട്ടിയില്ലായിരുന്ന്. Angane oru 3വയസ്സ് kazinja സമയത്ത് doctor ne കാണിച്ചപ്പോൾ പറഞു മരുന്നും, കൂടെ police മുറ pole നിർബന്ധം padichu kuttye daily ore timil toilet training cheyyanam എന്ന്. അങ്ങനെ വളരെ പെട്ടന്ന് മാറ്റം കിട്ടി. പതുക്കെ medicine kurachu. Normal aayi schoolil ചേർക്കുന്ന time aayappol ella ബുദ്ധിമുട്ടും മാറി.
Doctor ente monu speech delay und.njan spring thotti anu use cheyyunathu.athukond aano.ee spring thotti use cheyuna 2 family members num ingane speech delay vannu.athukond anno.please rply
Hii doctor ...pls do a video about cleft palate and tongue tie ..it is my request 😢.. Food nallapoole kazikkunnu 150ml to 200ml..kurukk.. vere പ്രശ്നം ഒന്നുമില്ല.. but my 10month old,cleft palate boy baby with the weight 4.400kg .😢😢😢😢😢😢
Hello Dr. Ente mol kure vettam kattilil ninnum allatheyum thalayidichum idikkatheyum veenittund. Anneram kurachu karanju pinna ok aayi. Ennal future il enthenkilum health problems undakumo? Pls reply.
Mamm.. Ente molk feed cheyan enik pattunila... Breastn surgery und 7 month feed cheythu ipo feeding stop akii molk ipo 8 masam enthoke food kodukkam got milk kodukkamo? Breast feed illatha baby kk ulla food nne kurich oru video cheyamo next video edamoo mamm
Dr ente 9 masam aya monk enthu koduthalum vayil vekkunnu swallow cheyunilla spit cheyunila, but he like youghurt dat he is taking so what i should do to eat, can i give our foods
Dr polio vaccinekurich oru video idamo? Ende molk 1.5yr old ayi. Avalk OPV oru pravasyavum IPV 3 dosum edutu. Ipo varunna polio dayil polio drops kodukkano?
Good afternoon mam Ente monu 2 years aayi.10.200 kg we.monu y birth oru hemangioma undayirunnu. Annokke dr athu Normal aanennu paranjirunnu.but ippo kurachayi athu valuthakunnu,neck folds il aayathu kond sweating ullappo itching um und.so pediatric surgeon athu remove cheyyan paranju.biopsy um paranju.enthenkilum problem undakumo mam,athano biopsy paranjath.pls reply mam.valathe tension aanu
Dr ente monu 3 and half year old stomach infection vannu pani vomiting stomach pain oke indarnnu oru divsm aayullu mariyittt nale March 3 pulse polio vaccine kodkamo stomach infection poornamyitt mariyittilla
Ma'am, I came across one of your old videos today and I have a doubt. my baby is 7 months and 5 days old, and he was breastfed exclusively until 6 months. He weighs 9.7 kg presently. I'm merely feeding a few spoonfuls of water while giving solids. Is it enough, considering his weight? And should I serve three meals? He seems to be quite interested in food and water; every time he sees food, he wants it. I breastfeed him frequently. I'm concerned about his weight. His birth weight was 3.57 kg.
Paracetamol koduttitum fever kurayunnilla.Meftal syrup kodukkaruth ennum parayunnu .ithinu pakaram kodukkan patiya medicine parayamo.3 years anu baby k
Mam ende son 2yrs old avunnu avane hb koravanenn Dr iron syrup suggest cheydhu adh kodth thodankiyappol constipation star ayi again i met Dr he said don't stop d syrup just give lactopeg 2 tms per day to d child but annitum constipation koranjilla wt shld i do.. 😢 plz reply me mam
doctor ente monu 9 month start cheithu.njangal UAE il aanu.njnm husbundum workinhg aanu.Ithuvare ammayundayirunnu koode.next month njagal avane nattilekku ayakkaan vijarikkunnu.naatil ethikazhinjal nte veetilum husinte veetilum mari mari thamasippichal.monu valla problem indavumo.Doctor please reply
Ente baby kk 6 month muthal constipation aan aadyokke suppositor vakkum ippo Ayurvedic balasuda kodukkan thudangi ippo eppoyum hiccups aan, food koduthal chardikkunnu, kure dr sne mari Mari kanichu,ipo ksa aan what to do plzz reply
Ente makanu ingane oru ബുദ്ധിമുട്ട് ഉണ്ട് അവന് fever ഉണ്ടായിരുന്നു അതിനു ശേഷം വയറ്റിന് പോയപ്പോൾ നല്ല വേദന അനുഭവപെട്ടു അതിനു ശേഷം ബാത്ത്റൂമിൽ പോകാൻ തന്നെ പേടിയാണ് ഇപ്പൊ 4 ദിവസമായി വയറ്റിന് പോയിട്ട് അവൻ തന്നെ irukki വയ്ക്കുന്നത് പോലെ thonunu ഒരു ദിവസം ഡോക്റ്റർ പറഞ്ഞപോലെ suppository vachu annu malam poyi പിന്നെയും ഇത് തന്നെ അവസ്ഥ
Dr ente kuttiyude anus and vagainal area full stoolinte yellow colour warm wateril mathram kazugumbol ath pogunnila Ith new born babiesil normal aanoo ente kuttik ippol 19 days aayi please reply dr
Mam ente mol k 5 vayass aayitollu….but moothram ozhikumbol chila time oru white discharge pole kaaanunu…..I mean just like paal paada….moothram okke clear aan…enthaaan ingane kaaanunnath?ithra cheriya kunjungalil periods nu chance indaayitaaano ingane🙁
Dr ente makan 4 vayassayi hsp rogam anu oru masam ayithudanghi ippo shareeram muyuvanayitt chuvanna kalakalan marunnokke upayogikkunnund oru kuravum thonnunnilla vere budhimuttonnumilla e chuvann nilkkunnathokke muyuvanayitt poyi kitto
Hello Dr, I am aware that babies under 1 year old are not allowed to have sugar or salt. But my mother is insisting on giving my baby palm candy (panamkalkandam) with Ragi and Navadhanyam. Is it okay to feed my 7 month old Ragi/navadhanyam with palm sugar or should I avoid it until 1 year
Ende molkk 75 days thott പിന്നെ മോഷൻ പോയർന്നില്ല. രണ്ട് മൂന്ന് പ്രാവശ്യം ഓരോരോ ഡോക്ടർസ് നീ കാണിച്ചു. പക്ഷെ ഒരു മാറ്റവും ഉണ്ടായില്ല. വീട്ടിലുള്ളവർ ഫുഡ് കൊടുക്കാൻ നിർബന്ധിച്ചു തുടങ്ങി, ഒരു ഡോക്ടറും അങ്ങനെ തന്നെ പറഞ്ഞു. പക്ഷെ ഞാൻ 6 month vare ബ്രേസ്റ് മിൽക്ക് മാത്രേ കൊടുക്ക് എന്നാ വാശിയിലായിരുന്നു. അതുകൊണ്ട് ഒരാഴ്ച കൂടുമ്പോൾ ഒരു സപ്പോസിറ്ററി വാങ്ങി വെക്കും. എന്നിട്ട് മോഷൻ കളയും 🥹. അങ്ങനെ 6 മാസം തള്ളി നീക്കി. പിന്നെ solids start ചെയ്തപ്പോ ശരിയായി. പിന്നെ ദിവസത്തിലൊരിക്കെ എന്തായാലും മോഷൻ പോവും. സപ്പോസിറ്ററി ഉപയോഗിച്ച കുഴപ്പം ന്നും ഉണ്ടായില്ല. Nb: ഒരു dr തന്നെ parannernnu അത് കൊണ്ട് side effects ഒന്നും illann
Dear Dr... Ente molk 10 months complete ayi.. Eniku breastmilk ippol valare valare kuravu anu.. Formula kodukkan try cheythit kunju ottum kudikunilla.food athyavasyam kazhikunundu.. Breastmilk kudikkathakondu ente kunjinte health& weight prblm undakuo? Her birthweight is 2.570 kg, nw she is 7.500 kg...mam, pls rply tharane.. I am verymuch tensed about her growth
Hii dr ente mon 9th month running aann irunnittilla support odukudi irikkum…is there any problem…moonde milestone ellam delay undayirunnu…ath Poole motion pokunnath tight aayittann dr kannichu…medicine idukkunnund ennalum moon nallath poole mukkiyann pookunnath … plzzzzzz rply mam 🥺🥺🥺🥺🥺
നമ്മൾ use ചെയ്ത് ഒഴിവാക്കിയ daiper ക്ലീൻ ആക്കി അതിനുള്ളിൽ cloth use ചെയ്യുന്നത് കൊണ്ട് കുഞ്ഞുങ്ങൾക്ക് വല്ല കുഴപ്പവും ഉണ്ടോ കാലിൽ വളവു വരും എന്നൊക്കെ പറഞ്ഞു കേൾക്കുന്നു ഇത് സത്യമാണോ...... Dr pleeeeeeeeeez reply🙏🏻
Ente perakutty once in a week motion undayirunnullu. We were so worried then Dr .told it's normal to some children no problem.after six months Dr.advice to give solid food 2-3 times. After giving solid food 3_4 times ,motion became regular, sometimes 2 _3 times a day.
Ma'am ഞങൾ abroad aan babyk 10 month complete ആയി,9 month nn ശേഷം വെക്കേണ്ട vaccine ഇതുവരെ vachittila, ഞങൾ april first week Ile നാട്ടിൽ പോവും അപ്പൊ aa vaccine edukan പറ്റുമോ. എന്തേലും prblm indo Dr ...plz reply
Hi dr ഞാൻ dr ന്റെ എല്ലാ വീഡിയോസും കാണാറുണ്ട് thanks for information.എന്റെ മോനു ജനിക്കുമ്പോൾ 3.650വൈറ്റ് ഉണ്ടാരുന്നു ഇപ്പോൾ 7.30 ഉണ്ട് 5 1/2 മസായി രണ്ടു സൈഡും ചെരിയുന്നുണ്ട് but കമഴ്ന്നിട്ടില്ല ഇനി വെയിറ്റ് കൂടുതലായിട്ടാണോ ഇത് നോർമൽ വെയിറ്റ് ആണോ ഒന്ന് റിപ്ലൈ തരണേ ❤
Ente mon 1 age ayi nalla malabadham und kure time edukum toilet pokan vallam kudikunud rice ann istam but kari ok kudi an ayika fruit kayikum but ippoyum agne an entha cheyade ariyila
Dr. എന്റെ പെങ്ങളുടെ മോൾക്ക് കുറച്ചു day ആയി kafakkett തുടങ്ങിയിട്ട്.. ഹോസ്പിറ്റലിൽ കാണിച്ചു ,ഇപ്പോൾ കുറച്ചു കുറവുണ്ട്. പിന്നെ dr മോൾക്ക് രാവിലെ എണീക്കുമ്പോൾ കാൽ നിലത്തു കുത്താൻ പറ്റുന്നില്ല. Ortho dr നെ കാണിച്ചു. Xray എടുപ്പിച്ചു problem ഒന്നുമില്ല. അന്നേരം Dr പറഞ്ഞത് കഫംക്കെട്ട് കൂടിയിട്ടാണ് pain വന്നതെന്ന് പറഞ്ഞ്. പിന്നെ 1week bedrest എടുക്കാനും paranju. കഫംക്കെട്ട് കൂടിയാൽ ഇങ്ങനെ ഒക്കെ സംഭവിക്കുമോ. Plz rply
I have a doubt..ente 2 kuttikal njan veetilundavumbol bayangara vikirthiyum vaashiyum kurumbumokke aan..1&hlf year and 3&half year aan age..but veetukar parayum njan illatha time il clssinokke pokumbo avar vallya prashnaminnimilla..adangi nalla kuttikalayi erikkarundenn..enne kaanumbozhan avar vashiyum kurumbumokke ..eyy evde illengi nalla kuttikalanennokke..ath entha angane?ente kuzhapam kondano?njan valarthunna reethiyude prashnamano?enik eth kelkkumbo nalla sangadavum tension okke und..athinte kaaranam onn paranj tharamo dr?pls it's a big request..I'am so by hearing those words 😢
എൻ്റെ മോൾക്ക് മാർച്ച് 6 8മാസം complete ആകും..premature ബേബി ആരുന്നു...(36week+1day കുഞ്ഞ് ഇതുവരെയും ഇരിക്കാൻ തുടങ്ങിയില്ല..4മാസം കഴിഞ്ഞപ്പോൾ കമഴ്ന്നു വീണു..കുഞ്ഞ് പുറകോട്ടും സൈടിലോട്ടും ഒക്കെ പെട്ടെന്ന് മറിയും..ടോയ്സ് ഒക്കെ കയ്യിൽ തനിയെ പിടിച്ച് വായിൽ വെക്കും..ശബ്ദങ്ങൾ ഒക്കെ ഉണ്ടാക്കും..മുഖത്ത് നോക്കി ചിരിക്കും..ശബ്ദം കേട്ട ഭാഗത്തോട്ട് നോക്കും..ആക്റ്റീവ് ആണ്..പക്ഷേ എടുക്കുമ്പോൾ ഇപ്പോഴും തല താഴോട്ട് തന്നെയാണ് പിടിക്കുന്നത്..കമഴ്ന്നു വീണ് തലയുയർത്തി പിദിക്കുന്നുണ്ട്...നടുവോക്കെ പൊക്കി ഇരിക്കാൻ നോക്കുന്നുണ്ട്..പക്ഷേ ഇരിക്കാൻ താമസിക്കുന്നു..കുഞ്ഞ് ഇരിക്കാൻ താമസിക്കുന്നു എന്ന് എല്ലാരും പരാതി പറയുന്നു.. കുഞ്ഞിനെ വാക്കറിൽ ഇരുതിയാൽ പെട്ടന്ന് ഇരിക്കും നടക്കുമെന്നോകെ പറയുന്നു..
Monu 11months ayi. 10month il oru പല്ല് വന്നു. ഇപ്പോഴും ഒരെണ്ണം ഉള്ളൂ. ഒരു teeth വന്നാൽ ഒരെണ്ണം കൂടി വരേണ്ടതാണല്ലോ എന്ന് കേട്ടു. Teeth വരുന്നതിൽ delay വരുന്നത് pblm ഉണ്ടോ?? വന്ന teeth ആണെങ്കിൽ 2mm മാത്രം height ഉള്ളൂ. എന്താ ഇങ്ങനെ വരാൻ കാരണം? Weight'um വെക്കുന്നില്ല..7.8kg ആണ് ഇപ്പോഴും. Mng 9am breastfeeding cheythal evng 7pm ആവും next feeding. Work ചെയ്യുന്നുണ്ട്. Formula കൊടുക്കുന്നില്ല. Weight വെക്കാൻ എന്താ ചെയ്യുക madam?
Dr, എന്റെ മോൻ 2 വയസ് ആയി, അവനു 2 ആഴ്ച ആയി വയറ്റിന് പോയിട്ട്, ചില ദിവസങ്ങളിൽ ചെറിയ piece ആയ്ട്ട് പോകും, food എല്ലാം കഴിക്കുന്നുണ്ട്, smulac syrup 3 week കൊടുത്തു, എന്നിട്ടും ഒരു മാറ്റവും ഇല്ല, coconut milk, apple juice എല്ലാം കൊടുക്കുന്നുണ്ട്,ഇതിന് എന്താ ചെയേണ്ടത് ഡോക്ടർ
വലിച്ചു നീട്ടാതെ എല്ലാം വളരെ കൃത്യമായി വെക്തമായി പറഞ്ഞു തരുന്നു... 😊😊😊അതാണ് ഡോക്ടർന്റെ വീഡിയോ യുടെ പ്രേത്യേകത 😘😘..... അതാണ് എനിക്ക് മാം നേ കൂടുതൽ ഇഷ്ടം 🥰🥰ദൈവം അനുഗ്രഹിക്കട്ടെ 😘😘😘😘😘😘😘
Hi doctor, kunjugalkk egg milk drink kodukkamo, vannam vakkan nallathano, ente molk 2 vayasai, 10 kg anu weight, kattiahram kazhikkunnilla, ippozhum kurukk anu , athum force feeding anu, 1 1/4 vayasilanu idli, dosa, appam okke kazhich tudangiyath( Athum kanji pole loose akki)katikk koduthal vomit cheyyum, ippol 3 masam kond athum kazhikkunnilla tuppikalayunnu, pediatrician ne kanich, ishtamulla food kodukkan paranju,kurukk ayalum mathi chila kuttikal tamasikkum ennu paranju, chavakkan ariyam, pakshe chavakkilla plz reply
Ente mol ജനിച്ച സമയം മുതൽ motion correct അല്ലാതെ വളരെ budhimuttiyirunnu ഞാൻ. ഒരുപാട് മരുന്നുകൾ kazichittund. But athokke proper aayitt results കിട്ടിയില്ലായിരുന്ന്.
Angane oru 3വയസ്സ് kazinja സമയത്ത് doctor ne കാണിച്ചപ്പോൾ പറഞു മരുന്നും, കൂടെ police മുറ pole നിർബന്ധം padichu kuttye daily ore timil toilet training cheyyanam എന്ന്. അങ്ങനെ വളരെ പെട്ടന്ന് മാറ്റം കിട്ടി. പതുക്കെ medicine kurachu. Normal aayi schoolil ചേർക്കുന്ന time aayappol ella ബുദ്ധിമുട്ടും മാറി.
കുട്ടികളുടെ hair growth നെ കുറിച്ച് ഒരു വീഡിയോ ഇടാമോ
Hello Dr, Can you please tell the time gap between each food (including milk) for 7 month old baby
Dr....paracetamol suppository or syrup ayit kodukkunathano nallath??
Ma'm kunjungalkk kurukk thayyarakkumbol engne ulla പത്രങ്ങളിൽ cook cheyyunnath aaanu ettavum nallath? Steeel, aluminium, non-stick angne??
7 month baby food kayichal udane motion pokunnu loose ayitummalla (kattiyayi thanneyanu pokunnathu )
Hello dr. Vedio Allam use full aane . Mulapaal kooduvaan lactore tablet onnidavitte kazhikkuunna konde problem undo
Mam, molk vellam kudikkan nalla madiyan, madhuramulla നാരങ്ങ വെള്ളം aanengil kudikkum. Ad ennum kodukkunnad kond kuzhappamundo
Hello Dr,
2.5 vayassulla kuttikk multi vitamin orovit syrup kodkamo..
Doctor ente monu speech delay und.njan spring thotti anu use cheyyunathu.athukond aano.ee spring thotti use cheyuna 2 family members num ingane speech delay vannu.athukond anno.please rply
Hii doctor ...pls do a video about cleft palate and tongue tie ..it is my request 😢..
Food nallapoole kazikkunnu 150ml to 200ml..kurukk.. vere പ്രശ്നം ഒന്നുമില്ല.. but my 10month old,cleft palate boy baby with the weight 4.400kg .😢😢😢😢😢😢
Hi doctor, ente Molk 3 vayasayi
Aval karayumbolum strong ayito Enthegilum parayumbo neck nte side l oru muzha pole kanunu, Ath enthu konda? Plz reply
Hello Dr. Ente mol kure vettam kattilil ninnum allatheyum thalayidichum idikkatheyum veenittund. Anneram kurachu karanju pinna ok aayi. Ennal future il enthenkilum health problems undakumo? Pls reply.
Dr 1 vayasulla kuttikalile protein urine vazhipokumbol kuttiykk sareerathil neerundakumo plz reply it's urgent
Mamm.. Ente molk feed cheyan enik pattunila... Breastn surgery und 7 month feed cheythu ipo feeding stop akii molk ipo 8 masam enthoke food kodukkam got milk kodukkamo? Breast feed illatha baby kk ulla food nne kurich oru video cheyamo next video edamoo mamm
Doctor pulse polio govt kodtha datil edukaan naatil illayirunu ath kunjinu doshamaano ini ath kittan govt hospital pokendath undo sadaran private hospital ninumaanu vaccination edkunath
Dr.molkk 6 months aayi.nere kidannu uranguth ishtame alla.sidilekk Allen allenkil kamazhnnu kidann urangunnu.nere kidathiyalum aalu veendum pazhaya positionilekk pokunnu.ithukond enthelum prblm undo.pls reply
Dr, kunjine 2 1/2 month aayi. Homemade kajal use aakkavo kannil?
Dr vitamin d3 6 month kazhijal 0.5 ninum 1 ml kodukendathundo??? Atho 0.5 thanne koduthal mathiyo
Dr ente 9 masam aya monk enthu koduthalum vayil vekkunnu swallow cheyunilla spit cheyunila, but he like youghurt dat he is taking so what i should do to eat, can i give our foods
Dr polio vaccinekurich oru video idamo? Ende molk 1.5yr old ayi. Avalk OPV oru pravasyavum IPV 3 dosum edutu. Ipo varunna polio dayil polio drops kodukkano?
Hai doctor njn doctornte videos sthiram aayi kanunna vekthi aanu..
Dr ente kunjinu 1yr 1month aayi kunju fud kazhikkan madi und enkil polum fud avishathinu kazhikkunnathum und.. eppozhum breastfeeding cheyyunnund.. kunjinu weight kuravanu but active aanu.. eppol nadannu thudangi 15 vakkolam parayunnund...
Kunjunu weight kuravu aanennum paranju cerlac kodukkan paranju vtl vazhakkanu... Ank athu kodukkunnathil thalpariyam ella.. entha cheyyendathu enn ariyilla please enk oru reply theranam
Good afternoon mam
Ente monu 2 years aayi.10.200 kg we.monu y birth oru hemangioma undayirunnu. Annokke dr athu Normal aanennu paranjirunnu.but ippo kurachayi athu valuthakunnu,neck folds il aayathu kond sweating ullappo itching um und.so pediatric surgeon athu remove cheyyan paranju.biopsy um paranju.enthenkilum problem undakumo mam,athano biopsy paranjath.pls reply mam.valathe tension aanu
Dr ente monu 3 and half year old stomach infection vannu pani vomiting stomach pain oke indarnnu oru divsm aayullu mariyittt nale March 3 pulse polio vaccine kodkamo stomach infection poornamyitt mariyittilla
Dr
Nte monu 9 maasam kazhijulla vaccine eduthu bt fever illa
Enthegilm kuzhapam indo
Ma'am, I came across one of your old videos today and I have a doubt. my baby is 7 months and 5 days old, and he was breastfed exclusively until 6 months. He weighs 9.7 kg presently. I'm merely feeding a few spoonfuls of water while giving solids. Is it enough, considering his weight? And should I serve three meals? He seems to be quite interested in food and water; every time he sees food, he wants it. I breastfeed him frequently. I'm concerned about his weight. His birth weight was 3.57 kg.
Mam gudlax plus syrup ahn 6 month babyk constipation thannath. Ath use cheyyamo
Paracetamol koduttitum fever kurayunnilla.Meftal syrup kodukkaruth ennum parayunnu .ithinu pakaram kodukkan patiya medicine parayamo.3 years anu baby k
Mam ende son 2yrs old avunnu avane hb koravanenn Dr iron syrup suggest cheydhu adh kodth thodankiyappol constipation star ayi again i met Dr he said don't stop d syrup just give lactopeg 2 tms per day to d child but annitum constipation koranjilla wt shld i do.. 😢 plz reply me mam
Hello please ma'am kunjungalile allergy test ne patti oru video cheyyaamo...
Madam, എന്റെ മകന് allergyude മരുന്നു നൈറ്റ് കൊടുക്കുന്നുണ്ട്. Poliyo kodukunthil problem undo
Mam monu 2yrs 8months aayi. 1week aayit fever, cough&cold undayirunnu. Innu evng oil thechu kulipichirunnu. Ngt urangumbol monte cheviyil ninnum yellow cream pole varunnu mam. Ith endha karanam ent dr kanikano
Ente molude backil oru sidelaayi cheriyoru lump kandu.dr.ye kaanichappol kuzhappamilla.kuttikalkku engane vararundennu paranju.dr.ethu onnu explain cheyumo?enthu reason kondaanee muzhayennu?one year undu
Mam MR vaccine എടുത്ത കുട്ടിക്ക് mumps ine against vaccinate cheyyan എന്താണ് ചെയ്യേണ്ടത്
Hello dr diaper kathikkunnath vazhi swasichal enthenkilum kuzhappamundo
Hi doctor breastfeeding cheyyunna ammakku hairsmoothening cheyyunnathu kond enthenkolum problem undo
Madm molk 10months start ayi.kazhinja 3 masathinidel 6 thavana weight nokiyapozhum 7.800 anu kanikunne 2month before covid positive arunnu.birth weight 3.315.ippo chuma, jaladosham vannit 3week ayitum mattamilla.😢plz onn parayumo kuzhapamundo.dr e kanichu.mucolite and livolin anu kodukunne.alerid thannu.koduthilla. ath presnamano. Also oru cat und.ath allergy undakunnath ano😢
Dr. Ente molde kalmutt marinju veenu murinju.ippo muriv okke unangi.but aa unangiya bhagam veluth valuthaai varunn. Ath enth kondaavum
Dr enter Mon onnara vayas kazhinju.mon Pani marathath kond bld test cheythu hb8.3ullu kuravanenu Dr paranj monkazhikunnud bt Meliyunnund
doctor ente monu 9 month start cheithu.njangal UAE il aanu.njnm husbundum workinhg aanu.Ithuvare ammayundayirunnu koode.next month njagal avane nattilekku ayakkaan vijarikkunnu.naatil ethikazhinjal nte veetilum husinte veetilum mari mari thamasippichal.monu valla problem indavumo.Doctor please reply
Mam.. Lactose intolerance patti video cheyyamo?
Mam kunjinu bakshanam thondayil kudungiyaaal enthaaanu cheyyendath
Maam could you please do a vedio about Kawasaki disease
Hi mam ente kunjinn 9 month thudangi pazhapole ippol kure thavana muthram ozhikkarilla enthenkilum problems ullath kondano.Mam kunjinte birth weight 3.450 ayirunnu ipo 11.400 ayittund ath over weightano
hi mam ente molkk 3 vayass aayi paal kudi nirthi ippo enikk brest pain varunnund kakshathilum, shoulders lum vedhana unde ith undakarullathano dr kaanikkanda aavashyam undo
Hi mam, is it okay to give 60-90 mls of fresh orange juice for 7 months old baby daily?
Ente baby kk 6 month muthal constipation aan aadyokke suppositor vakkum ippo Ayurvedic balasuda kodukkan thudangi ippo eppoyum hiccups aan, food koduthal chardikkunnu, kure dr sne mari Mari kanichu,ipo ksa aan what to do plzz reply
Epo kuttikalk chuma vannal marunnillaa ..adendann oru video cheyyamo dr please
Ente makanu ingane oru ബുദ്ധിമുട്ട് ഉണ്ട് അവന് fever ഉണ്ടായിരുന്നു അതിനു ശേഷം വയറ്റിന് പോയപ്പോൾ നല്ല വേദന അനുഭവപെട്ടു അതിനു ശേഷം ബാത്ത്റൂമിൽ പോകാൻ തന്നെ പേടിയാണ് ഇപ്പൊ 4 ദിവസമായി വയറ്റിന് പോയിട്ട് അവൻ തന്നെ irukki വയ്ക്കുന്നത് പോലെ thonunu ഒരു ദിവസം ഡോക്റ്റർ പറഞ്ഞപോലെ suppository vachu annu malam poyi പിന്നെയും ഇത് തന്നെ അവസ്ഥ
Dr ente kuttiyude anus and vagainal area full stoolinte yellow colour warm wateril mathram kazugumbol ath pogunnila Ith new born babiesil normal aanoo ente kuttik ippol 19 days aayi please reply dr
mam
Ente kuttikku 6 month start aayi. Avan eppozhum charthikkan okkanikkunnathaayji kanaam .but chardhikkunilla.ingane okkanikkumbhol saliva kuduthallayi Varun, enthu kondaanuithu
Mam ente mol k 5 vayass aayitollu….but moothram ozhikumbol chila time oru white discharge pole kaaanunu…..I mean just like paal paada….moothram okke clear aan…enthaaan ingane kaaanunnath?ithra cheriya kunjungalil periods nu chance indaayitaaano ingane🙁
Dr.ente molk 63 day aay prasavich 55 divasam vare daily motion poykonnd unndayrnnu paal kudikum povum full time povarunndayrnnu .ipo 1week aayt povunilla urine pass cheyyumbol bayangara karachilaan endha dr ingane dr kaanikano
Athu pole kunjinu skin dry aanu eppozhum dry ayi irikkum kunjinu use cheyyan pattuna oru cream paranju tharumo
Ente makalkk 1year aayi.. Koode koode chumayum kafakkettum vannitt doctore kanichappol... Doctor allergykkulla tablet ezhuthi thannu... Ath daily vaykeett 7 manikk kodukkan paranju... Antibioticsum chumayude marunnum okke eppozhum kodukkunnathinekkal nallath ee tablet kodukkunnathan nallath ennan paranjath... Ippo 3pravashyam aayitt 3 weeksin allenkil 1month thudarchayayitt kodukkan thannu... Ingane koduthal problem undo... Kuttiyude immunity power illandavuo... Pls reply doctor
Madam ..baby kk 51 days aayi ...ippozhum nipple shield use cheyunnund for flat nipples..continuous use cheythal problem undo?
Dr ente makan 4 vayassayi hsp rogam anu oru masam ayithudanghi ippo shareeram muyuvanayitt chuvanna kalakalan marunnokke upayogikkunnund oru kuravum thonnunnilla vere budhimuttonnumilla e chuvann nilkkunnathokke muyuvanayitt poyi kitto
Doctor molk ippol 8 months aayi birthweight 3 kg aayirunnu.ippo 6 aayitte ullu.20 weeks pregnancy scanil choroid plexus cyst undayirunnu.baaki ellam normal aanu enna parange.kunjh kamizhnu neethunund.eneekan try cheyunnu.ethuvare swathamayi irunilla.enthelum scaninte avashyam undo dr.solid food okke after 6 months kodukunund.pls reply dr
Ente kunjinu 5 months aanu.avanu 5,6 divasam koodumbozhanu vayattilninnum pokunnathu.orupadonnum pokunnumilla .enthenkilum problem undo.avanu nalla active aanu.please reply
Kunjungal ulla vitil pets-ne veedinte akath valarthunnathil presnam undo... especially cats...ente hus-nte vitil cats und... vidinte akath kudeyum sofayilum chairlum oke ath vann irikkum...ente mon aanenkil muttil nadakkana age aanu... sofa yil oke avanum irikkarund...ithkond allergy varan ulla chance undo doctor...pls reply
Vtl um undanne.kunj mutil.nadakumbo oke kayiloke romama
Hello Dr, I am aware that babies under 1 year old are not allowed to have sugar or salt. But my mother is insisting on giving my baby palm candy (panamkalkandam) with Ragi and Navadhanyam. Is it okay to feed my 7 month old Ragi/navadhanyam with palm sugar or should I avoid it until 1 year
1 year aya babykk kurukkil formula milk powder cherkkamoo .plz rply mam
Doctor please do video about spina bifida
Hi.. molk 1 year and 8 months aayi.."amma,achan,achachan,ammamma..,etc parayunnund..aval
8 months,9 mnths aayapoo ee words prayan thudangiyth aanu..new wrds onnm padikyunnilla..
Aval ndu sadhanm venenkilm action aanu..even vellam kidikyn venenkil vare bottle evde ulla place il vannu choondi kanikyum..
8 mnths il namml parayunna pole samsarikyan try cheyarundayrnnu..but epo angne knnm ella..action mathrm aanu..achn ,amma,angne okke pryum,,bou bou,,kakka ne kanumbho"tha thatha.."angne okkeye ullu..Doctor kanikyano??
Madam ente molk ippol 6 mnth aayi thala kurachukude uraykaanund chutum nokunnund thala ponthikunnund but fix aavaatha pole ath enthkondaanu doctore kaanichu thyroid check cheyithu ellaam normal aanu.doctor paranju nilath kidathi idaan njaan theere nilathonnum kidathaare illa beddil maathramaanu kidathaar
Ende molkk 75 days thott പിന്നെ മോഷൻ പോയർന്നില്ല. രണ്ട് മൂന്ന് പ്രാവശ്യം ഓരോരോ ഡോക്ടർസ് നീ കാണിച്ചു. പക്ഷെ ഒരു മാറ്റവും ഉണ്ടായില്ല. വീട്ടിലുള്ളവർ ഫുഡ് കൊടുക്കാൻ നിർബന്ധിച്ചു തുടങ്ങി, ഒരു ഡോക്ടറും അങ്ങനെ തന്നെ പറഞ്ഞു. പക്ഷെ ഞാൻ 6 month vare ബ്രേസ്റ് മിൽക്ക് മാത്രേ കൊടുക്ക് എന്നാ വാശിയിലായിരുന്നു. അതുകൊണ്ട് ഒരാഴ്ച കൂടുമ്പോൾ ഒരു സപ്പോസിറ്ററി വാങ്ങി വെക്കും. എന്നിട്ട് മോഷൻ കളയും 🥹. അങ്ങനെ 6 മാസം തള്ളി നീക്കി. പിന്നെ solids start ചെയ്തപ്പോ ശരിയായി. പിന്നെ ദിവസത്തിലൊരിക്കെ എന്തായാലും മോഷൻ പോവും. സപ്പോസിറ്ററി ഉപയോഗിച്ച കുഴപ്പം ന്നും ഉണ്ടായില്ല. Nb: ഒരു dr തന്നെ parannernnu അത് കൊണ്ട് side effects ഒന്നും illann
Ente kunjinu 2; 30 age und kunjinu eppozhum 8kg ullu enthu koduthittum kunju wait vekkunilla ella masavum 2_3 pravisham okay choodu varum ennum hospital kondu pokke ullu eppozhum entha kunjinu engane undakunathu athupole kunju 2_ 3 vakkukal kutti cherthu onnum parayunnilla but nalla active aanu chattavum ottavum okke und kunju entha samsarikathe
Dr molk 8 vasayi,thalayil hair round ayit pozhiyunu,entha reason?
കുട്ടികൾക്ക് Nuts powder കൊടുക്കുമ്പോൾ പാലിൽ ഇട്ടു തിളപ്പിച്ച് "filter" ചെയ്താൽ അതിൻറെ ഗുണങ്ങൾ നഷ്ടപ്പെടുമോ?
Dear Dr... Ente molk 10 months complete ayi.. Eniku breastmilk ippol valare valare kuravu anu.. Formula kodukkan try cheythit kunju ottum kudikunilla.food athyavasyam kazhikunundu.. Breastmilk kudikkathakondu ente kunjinte health& weight prblm undakuo? Her birthweight is 2.570 kg, nw she is 7.500 kg...mam, pls rply tharane.. I am verymuch tensed about her growth
Delivery kazhinj 22 aam dhivasam mudi kalajathane, Ippam 3 masam aakarayi ithuvare mudi valarnnittilla cheruthayi valarnitte ullu bhayagara thamasam athentha dr???
Dr ente molkku 17masam aayi..aval nadannu thudangi....speedil nadakkumbo edakkokke veeezhum...molu nadakunnathi kandappo oral chodichu...enthanu oru kaalu valichu nadakkunnathennu. but molude nadappinu karyamaya pratyekatha njangalkkangane thonniyittilla..pinne mol ratri kidannal edakku angane eneekarilla...nearly 10 hours inu aduthu kidannurangum..mole ennepichu ratri food kodukkano.....molude birth weight 3.560....eppo 9.1 ullu...aalku weight ok aano...food kazhilkan madi aanu....molku nadakkunathil entelum problem undo dr...veezhathe nadakkunnathu 18 months muthal aano...pls reply me dr
Maam...ente mon ipo 9 month kazhinju...2,3 days ayi ipo urakavum food eatingum oke ipo prashnamayirikuvan..avanu kazhikan venda..vaya adachuthanne vaikuvannu..kurachu kazhinju nokiyalum anganoke thanne..urakam njn kayil pidichondirunal urangikolum..bedil kidathiya kurach kaahinju udane enikum..ath karanam ravile urakamannu..so eating prashnamayi varunund...enthukondannu ithu..
Suppository priscription ellathe medical shopil ninnu tharummo
Hii dr ente mon 9th month running aann irunnittilla support odukudi irikkum…is there any problem…moonde milestone ellam delay undayirunnu…ath Poole motion pokunnath tight aayittann dr kannichu…medicine idukkunnund ennalum moon nallath poole mukkiyann pookunnath … plzzzzzz rply mam 🥺🥺🥺🥺🥺
Doctor ente monu 15 months aayi.birth weight 3.03.now 8.1 kg.food kazhikkunnathu vechu nokkukayannenkkil weight koodunnilla.mon active annu.weight koodathathu enthu kondaanu?
Dr kuttikalk kazhcha vaikalyam ndo enn engane manassilakam?
നമ്മൾ use ചെയ്ത് ഒഴിവാക്കിയ daiper ക്ലീൻ ആക്കി അതിനുള്ളിൽ cloth use ചെയ്യുന്നത് കൊണ്ട് കുഞ്ഞുങ്ങൾക്ക് വല്ല കുഴപ്പവും ഉണ്ടോ
കാലിൽ വളവു വരും എന്നൊക്കെ പറഞ്ഞു കേൾക്കുന്നു ഇത് സത്യമാണോ...... Dr pleeeeeeeeeez reply🙏🏻
Hello mam kuttik 3 month aayi. breast feeding maathre cheyyunnullu but 5day aayittum motion pokunilla eth normal aano?
Ente perakutty once in a week motion undayirunnullu. We were so worried then Dr .told it's normal to some children no problem.after six months Dr.advice to give solid food 2-3 times. After giving solid food 3_4 times ,motion became regular, sometimes 2 _3 times a day.
Mam, ente monu 4month ayi eppo 5days ayi motion poyit. Vavaye kanikkunna dr sthalathilla. Njn elam chooduvellam koduthunokki but onnum nadannilla. Enthanu cheyendath plz replay
Ma'am
ഞങൾ abroad aan babyk 10 month complete ആയി,9 month nn ശേഷം വെക്കേണ്ട vaccine ഇതുവരെ vachittila, ഞങൾ april first week Ile നാട്ടിൽ പോവും അപ്പൊ aa vaccine edukan പറ്റുമോ. എന്തേലും prblm indo Dr
...plz reply
Man, ente monu 7 complete ayi ucha time choru kazhikunnila enganoke nokkiyittum kazhikunnila 2 neram kurukku kodukkunnundu kuzhappamundo choru kazhikathathu kondu chorinu pakam enth kodukum plz reply dr? 🙏🙏🙏
Hi dr ഞാൻ dr ന്റെ എല്ലാ വീഡിയോസും കാണാറുണ്ട് thanks for information.എന്റെ മോനു ജനിക്കുമ്പോൾ 3.650വൈറ്റ് ഉണ്ടാരുന്നു ഇപ്പോൾ 7.30 ഉണ്ട് 5 1/2 മസായി രണ്ടു സൈഡും ചെരിയുന്നുണ്ട് but കമഴ്ന്നിട്ടില്ല ഇനി വെയിറ്റ് കൂടുതലായിട്ടാണോ ഇത് നോർമൽ വെയിറ്റ് ആണോ ഒന്ന് റിപ്ലൈ തരണേ ❤
Ente mon 1 age ayi nalla malabadham und kure time edukum toilet pokan vallam kudikunud rice ann istam but kari ok kudi an ayika fruit kayikum but ippoyum agne an entha cheyade ariyila
Atopic allergy video cheyyo mam
Hi doctor suppository nammuk thanne veykavo please reply ma'am
Vekaallo
Dr nde makan janich kazhinn aa day thanne hypoglycemia ayi admitt ayirunnu below 17 okke ayirunnu pinneed normal ayi distarge ayi .ippol elllavarum parayunnu bala avasmarathin chance und .enik aaka tention anhu ithin oru reply tharumo plz😢😢
Haii maam. Nte molkk 11 month food kazhicha udane motion pokum..parihaaram paranj tharumo
Hi doctor enta mone eppo 9 month complete aye avan 7 month muthal urine culture 100000 vare growth onde 3 type oral antibiotics change cheythu nokkii avan asymptomatic ane recent ayettuu culture um 70000 vare aye ini enthu cheyan pattum mcu test cheyan paranju paediatric surgeon but culture growth ayathu konde aa test cheyan pattunnillaaa iv antibiotics koduthal mattam ondakumo avan asymptomatic ayathu konde kodukanda avashayam illaa annum parayunnuuu onnee enta dought clear cheyuvo aka oru tension ane avan valare active ane
Dr. എന്റെ പെങ്ങളുടെ മോൾക്ക് കുറച്ചു day ആയി kafakkett തുടങ്ങിയിട്ട്.. ഹോസ്പിറ്റലിൽ കാണിച്ചു ,ഇപ്പോൾ കുറച്ചു കുറവുണ്ട്.
പിന്നെ dr മോൾക്ക് രാവിലെ എണീക്കുമ്പോൾ കാൽ നിലത്തു കുത്താൻ പറ്റുന്നില്ല. Ortho dr നെ കാണിച്ചു. Xray എടുപ്പിച്ചു problem ഒന്നുമില്ല. അന്നേരം Dr പറഞ്ഞത് കഫംക്കെട്ട് കൂടിയിട്ടാണ് pain വന്നതെന്ന് പറഞ്ഞ്. പിന്നെ 1week bedrest എടുക്കാനും paranju.
കഫംക്കെട്ട് കൂടിയാൽ ഇങ്ങനെ ഒക്കെ സംഭവിക്കുമോ.
Plz rply
Breast milk mathram kudikunna kuttikal 3 4 days koodumbo vayattinn pokunne normal ano doctor
I have a doubt..ente 2 kuttikal njan veetilundavumbol bayangara vikirthiyum vaashiyum kurumbumokke aan..1&hlf year and 3&half year aan age..but veetukar parayum njan illatha time il clssinokke pokumbo avar vallya prashnaminnimilla..adangi nalla kuttikalayi erikkarundenn..enne kaanumbozhan avar vashiyum kurumbumokke ..eyy evde illengi nalla kuttikalanennokke..ath entha angane?ente kuzhapam kondano?njan valarthunna reethiyude prashnamano?enik eth kelkkumbo nalla sangadavum tension okke und..athinte kaaranam onn paranj tharamo dr?pls it's a big request..I'am so by hearing those words 😢
Ottumikka kuttykalum ingane tanne aanu. Njan kandittulla ingane ulla kuttikal parents nte munnil vach enth vikrithi kaanichaalum mattullavar avare cheetha parayilla enna dhairyathil ingane cheyyunnavaraanu.pinne parentsinte munnil avar over freedom kaanikkille.Ningal vishamikkunna pole onnum aavilla kaaryangal. Tention adikkaathirikku. Iam not a doctor & medical advicer. Ente openion paranjonnollutto😁
Ente 3 month old baby motion povumpol nallapole strain chaithu karayunnu ith normal aano mam please reply
എൻ്റെ മോൾക്ക് മാർച്ച് 6 8മാസം complete ആകും..premature ബേബി ആരുന്നു...(36week+1day
കുഞ്ഞ് ഇതുവരെയും ഇരിക്കാൻ തുടങ്ങിയില്ല..4മാസം കഴിഞ്ഞപ്പോൾ കമഴ്ന്നു വീണു..കുഞ്ഞ് പുറകോട്ടും സൈടിലോട്ടും ഒക്കെ പെട്ടെന്ന് മറിയും..ടോയ്സ് ഒക്കെ കയ്യിൽ തനിയെ പിടിച്ച് വായിൽ വെക്കും..ശബ്ദങ്ങൾ ഒക്കെ ഉണ്ടാക്കും..മുഖത്ത് നോക്കി ചിരിക്കും..ശബ്ദം കേട്ട ഭാഗത്തോട്ട് നോക്കും..ആക്റ്റീവ് ആണ്..പക്ഷേ എടുക്കുമ്പോൾ ഇപ്പോഴും തല താഴോട്ട് തന്നെയാണ് പിടിക്കുന്നത്..കമഴ്ന്നു വീണ് തലയുയർത്തി പിദിക്കുന്നുണ്ട്...നടുവോക്കെ പൊക്കി ഇരിക്കാൻ നോക്കുന്നുണ്ട്..പക്ഷേ ഇരിക്കാൻ താമസിക്കുന്നു..കുഞ്ഞ് ഇരിക്കാൻ താമസിക്കുന്നു എന്ന് എല്ലാരും പരാതി പറയുന്നു.. കുഞ്ഞിനെ വാക്കറിൽ ഇരുതിയാൽ പെട്ടന്ന് ഇരിക്കും നടക്കുമെന്നോകെ പറയുന്നു..
Monu 11months ayi. 10month il oru പല്ല് വന്നു. ഇപ്പോഴും ഒരെണ്ണം ഉള്ളൂ. ഒരു teeth വന്നാൽ ഒരെണ്ണം കൂടി വരേണ്ടതാണല്ലോ എന്ന് കേട്ടു. Teeth വരുന്നതിൽ delay വരുന്നത് pblm ഉണ്ടോ?? വന്ന teeth ആണെങ്കിൽ 2mm മാത്രം height ഉള്ളൂ. എന്താ ഇങ്ങനെ വരാൻ കാരണം?
Weight'um വെക്കുന്നില്ല..7.8kg ആണ് ഇപ്പോഴും. Mng 9am breastfeeding cheythal evng 7pm ആവും next feeding. Work ചെയ്യുന്നുണ്ട്. Formula കൊടുക്കുന്നില്ല. Weight വെക്കാൻ എന്താ ചെയ്യുക madam?
Mam എന്റെ മോൾക്ക് 17 months ആയി.
കാറിൽ യാത്ര ചെയ്യുമ്പോഴൊക്കെ ഛർദിക്കുന്നു. അത് മാറാൻ എന്തെങ്കിലും വഴി പറഞ്ഞു തരുമോ.