കുട്ടികളിലെ മലബന്ധം തടയാം | Dr. AJAS BIN ABDU | Almas Hospital

Поделиться
HTML-код
  • Опубликовано: 26 ноя 2020
  • നവജാത ശിശുക്കൾ 5 മുതൽ 9 തവണ വരെ മല വിസർജനം നടത്താറുണ്ട്. എന്നാൽ 5 ദിവസം വരെ ഇല്ലാതെയും കാണാറുണ്ട്, കാരണം ഇവരുടെ ദഹന വ്യൂഹം പൂർണ വളർച്ച പ്രാപിക്കാത്തതു കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്..
    എന്നാൽ കുട്ടികൾ വിസർജിക്കുമ്പോൾ കല്ല് പോലെ ഉറച്ചുപോകുക ,
    ബ്ലഡ് വരിക തുടങ്ങിയ കാണുകയാണെങ്കിൽ
    അത് നിസാരമായി കാണരുത്.. എത്രയും വേഗം പീഡിയാട്രീഷ്യന്റെ സേവനം തേടേണ്ടതാണ്.
    കുഞ്ഞുങ്ങളിലെ മലബന്ധം എന്ന വിഷയത്തിൽ കോട്ടക്കൽ അൽമാസ് ആശുപത്രിയിലെ പീഡിയാട്രീഷ്യൻ ഡോ. അജാസ് ബിൻ അബ്ദു വിശദീകരിക്കുന്നു.
    Subscribe to Almas Hospital's Official RUclips Channel ► / almashospital
    Website ► almashospital.com
    Facebook ► / almaskottakkal
    Instagram ► / almaskottakkal
    ☎ (+91) 483 280 9100
    🌐 www.almashospital.com
    #CONSTIPATION #motionproblem #ശോധന #DrAjasBinAbdu #മലബന്ധം #baby #AlmasHospital #Kottakkal

Комментарии • 98

  • @ahmed_pulath
    @ahmed_pulath Год назад +1

    നന്ദി ഡോക്ടർ. വലിയ ടെൻഷൻ മാറിക്കിട്ടി😊 ഒരുപാട് നന്ദി

  • @anilkrishnan2499
    @anilkrishnan2499 3 года назад

    Thank you for valuable information

  • @najmamuneer4782
    @najmamuneer4782 2 года назад +1

    good information thanks docter

  • @arifpaloor993
    @arifpaloor993 3 года назад +4

    Very good explanation, informative

  • @salhasabik
    @salhasabik 3 года назад +9

    Dehydration means നിർജലീകരണം * not നിർലജീകരണം
    Informative vdeo👍

  • @aleenafernandez220
    @aleenafernandez220 Год назад +2

    Hello doctor.. Plz answer my question 🙏🙏🙏..
    My boy is now 2 yrs 9 months... He is facing severe constipation from more than 1 yr.. I have met many doctors.. Thyroid is normal... Now he is in follow up with the paediatric surgeon at SAT hospital Tvm... But no change... He oftenly feels fever too... He is also afraid to go.. And says it's painful....
    Can you give me a proper solution.
    .

  • @navaseruppakkottil.9106
    @navaseruppakkottil.9106 3 года назад +2

    Thank you docter...

  • @nilshiyariyas2975
    @nilshiyariyas2975 2 года назад

    Thankyou sir 👍👍

  • @bushnazz2804
    @bushnazz2804 3 года назад +2

    Very informative

  • @falalafalala8500
    @falalafalala8500 Год назад

    Thanks docter

  • @nybs54
    @nybs54 3 года назад +3

    VERY NICE AND INFORMATIVE

  • @mohammedshaficv7690
    @mohammedshaficv7690 3 года назад +3

    Informative message

  • @msw1520
    @msw1520 2 года назад

    Thankyou sir

  • @reshmiprasanth5194
    @reshmiprasanth5194 Год назад

    Dr. Ente jenicha kalam thotte Oru divasamrandu moonu tavana vayateenupokum ethu normal ano epo avalk2 vayasund

  • @rinoosvlogs4872
    @rinoosvlogs4872 3 года назад +2

    Ipulse use chaithamathiyakum

  • @priyanandhananandhana7951
    @priyanandhananandhana7951 Год назад

    നല്ല അവതരണം

  • @asarudheenbinaboobacker
    @asarudheenbinaboobacker 3 года назад +3

    ❤️

  • @nithumolnithumol8686
    @nithumolnithumol8686 2 года назад

    Dr ente mon onnara vayassu anu ennum vayattinnu pokum ennalum sherikku pokunnilla kurachu kattiyayittanu pokunnathu

  • @AbdulAzeez-ew8uy
    @AbdulAzeez-ew8uy 3 года назад +4

    Thanks doc..

  • @backtosmile9579
    @backtosmile9579 2 года назад +2

    👌

  • @rislasuhail7681
    @rislasuhail7681 11 месяцев назад +1

    Dr ente kuttikk 3 month aayii..
    Ennum daily 2 vattam okke motion pokum...but veed maariyath muthal ente babyk motion pokunnilla 4 days aayii poyittilla.... Enthaa cheyyaa

  • @sidheeksidheek1371
    @sidheeksidheek1371 2 года назад

    നല്ല dr

  • @zaaraakkuduzlilworld6784
    @zaaraakkuduzlilworld6784 3 года назад +4

    Good information

  • @muneermohamed3310
    @muneermohamed3310 3 года назад +2

    Nice one

  • @jayasreejoythomas3315
    @jayasreejoythomas3315 3 года назад +3

    🙏

  • @lakshmikaverilakshmikaveri566
    @lakshmikaverilakshmikaveri566 11 месяцев назад

    നിർജലീകരണം.

  • @affansworld3561
    @affansworld3561 2 года назад +1

    Good informative

  • @kubrakubu5780
    @kubrakubu5780 Год назад

    Good

  • @feminasam8050
    @feminasam8050 2 года назад

    Adipoli

  • @shiyasshiyas7225
    @shiyasshiyas7225 3 года назад +3

    Thanks sir........ Kuttikalile kafakettinekurichu oru video cheyyamo

  • @monishau3888
    @monishau3888 3 года назад

    6 month baby ku avocado 🥑 angane kodukum

  • @rinzsachu7768
    @rinzsachu7768 2 года назад +3

    44days aayi. Chila ദിവസങ്ങളിൽ 1പ്രാവശ്യം മാത്രം ആണ് മലം പോകുന്നത്.35days വരെ നല്ലോണം മലം പോയിരുന്നു. ഇത് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?

  • @swarasworld5999
    @swarasworld5999 3 года назад +1

    Ys dctr same avastha Anu....

  • @muthunni7007
    @muthunni7007 2 года назад +1

    Sir ente kutty swasam valikkumbo oru valivu pole undavarund.. Aa sound enthu kondannu??

  • @niyanabhannabhanp6572
    @niyanabhannabhanp6572 2 года назад +1

    Monk 4 age. Bakshanam kazicha udane toilet il pokunnu yanthainkilum problem undakumo

  • @Susan-bs7jc
    @Susan-bs7jc 3 месяца назад

    Sir മുലപ്പാൽ കൊടുക്കുന്നത് ഇത്ര mili എങ്ങനെ അറിയാൻ സാദിക്കും. പിന്നെ pashan fruit എങ്ങനെ കൊടുക്കേണ്ടത്. ഇതു എന്റെ first pregency ആണ് അതു കൊണ്ടു കുറെ സംശയം ഒണ്ട്. പലരും പലതു പറഞ്ഞു കൺഫ്യൂഷൻ ആകുന്നു. എന്താ ചെയേണ്ടത്

  • @snehasadhan3360
    @snehasadhan3360 2 года назад +1

    Hi dr 1.5 yr ulla kutik hard stool aayit Anal fisure aanu almost 1 year ayit
    Medicine edthitum fiber food um water kootiyitum redy akunilla
    Endh kondaakum

  • @nahshalshanu
    @nahshalshanu Год назад

    👌👌😁

  • @sheebatk6440
    @sheebatk6440 Год назад

    9 yrs Ula kuttik 7 divasam vare pokatirunal

  • @dipeesh
    @dipeesh 8 месяцев назад

    എന്റെ കുട്ടിക്ക് വയറ്റിൽ നിന്നും പോകുന്നില്ല എന്തുചെയ്യണം എന്ന് പറഞ്ഞു തരുമോ 3മാസം ആയ കുട്ടി ആണ്

  • @MuhammadNajad
    @MuhammadNajad Год назад

    Dr. കുട്ടിക്ക് ലൂസ് ആയിട്ട് പോകുന്നു അതിന് എന്താണ് മാർഗം. 6മാസം ആയി

  • @kudoosworld9714
    @kudoosworld9714 2 года назад +13

    എന്റെ കുട്ടിക്ക് 7 ദിവസമായി വയറ്റിൽ നിന്നും പോകുന്നില്ല.19 ദിവസം ആയ കുട്ടിയാണ്. എന്താ ചെയ്യുക. Pls replay

    • @shaneershaachu4155
      @shaneershaachu4155 2 года назад +1

      എന്നിട്ട് എന്താ ഇയാള് ചെയ്തത്. പ്ലീസ് റിപ്ലൈ തരുമോ എന്റെ കുഞ്ഞിന് ഇതേ അവസ്ഥ ആണ് എന്താ ചെയ്യേണ്ടത് അറിയില്ല

    • @drsreelakshmikaamaakhya7553
      @drsreelakshmikaamaakhya7553 Год назад

      Ennitu ntha cheythey??

  • @evsjsz3343
    @evsjsz3343 Год назад +1

    ഫുഡ്‌ ഏതെല്ലാം കൊടക്കണ്ടേ

  • @shahalanishad8041
    @shahalanishad8041 2 года назад +2

    എന്റെ മോൻ 4 മാസം ആയി,,, അവനിക് motion 7 days ayalum povilla,, എന്താ ചെയ്യേണ്ടേ

    • @musthafak6459
      @musthafak6459 Год назад

      Entha ചെയ്തത്

    • @nafiriyas6002
      @nafiriyas6002 Год назад

      എന്താ ചെയ്തെ. Pls റിപ്ലെ

  • @semijasmi125
    @semijasmi125 Год назад

    എന്റ്റെ കുട്ടിക്ക് 6 മാസം ആയി.
    ഒരു ദിവസം തന്നെ 3,4 തവണ ഉണ്ടാവും.
    അത് മാറാൻ വഴി ഉണ്ടോ
    പ്രോബ്ലം ഉണ്ടോ

  • @shamsishanuzz5037
    @shamsishanuzz5037 2 года назад +3

    എന്റെ രണ്ട് വയസായ മോൾക്ക് മലം പോകണമെന്ന് വരുമ്പോൾ തന്നെ കാല് പിനച്ചു വെച്ചേക്കും കരച്ചിലും ആണ്. ആദ്യം ഡോക്ടറെ കാണിച്ചു കാര്യം പറഞ്ഞപ്പോൾ ഇതൊക്ക നോർമൽ ആണ് പോലും. പിന്നെ ഹോമിയോ കാണിച്ചു ഇടക്ക് കുഴപ്പം ഇല്ലായിരുന്നു പക്ഷേ ഇപ്പോൾ ഈ ആഴ്ച്ച പാടായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കണ്ട് നിൽക്കാൻ പറ്റുന്നില്ല. ഇനി വീണ്ടും ഹോസ്പിറ്റലിൽ പോയി കാണിക്കണം

    • @fathimajsi
      @fathimajsi 2 года назад +3

      Ende molde athe avastha oru pad dr kanichu.ipom oru aaychayayi merryadik pokathe .nale enyum dr ponam😔ippo 3 vaysayi

    • @ansuruby4153
      @ansuruby4153 Год назад +1

      Dr kanicho? Epo ngane und

    • @SameeraVk-zl9nk
      @SameeraVk-zl9nk 7 месяцев назад

      Prunes .kodukku ..sheriyavum ..

  • @razanpv8265
    @razanpv8265 Год назад

    Bann kodukkavo

  • @sarommabitp8572
    @sarommabitp8572 2 года назад +2

    Thanks Dr. Ente kuttik 6month au ,thalayude mukalil katti ellatha part und athil beat cheyunathu kanam athil enthekilum kuyapamundo.

  • @sareenashihab4896
    @sareenashihab4896 3 года назад +2

    Dr കാണാൻ ഫോൺ number ഉണ്ടോ ente മോന്ക് und e പ്രശ്നം

  • @sreyak1450
    @sreyak1450 2 года назад

    Dr 10 മാസം പ്രായമുള്ള കുട്ടിക്ക് പാഷൻ ഫ്രൂട്ട് കൊടുക്കാമോ

  • @geethuvishnu1555
    @geethuvishnu1555 2 года назад

    Kunjinh 6,7,8days okkkaa povatha erikunh😒😒

  • @Love6LOVE
    @Love6LOVE 4 месяца назад

    എൻ്റെ കുഞ്ഞിന് 2 മാസം.വയറ്റിൽ നിന്നും പോവുമ്പോൾ ഉറച്ചു പോവുന്നത്

  • @reshmaarun9841
    @reshmaarun9841 3 года назад

    Egg kodukkunnath kond problem undo

  • @tasteofkannur2646
    @tasteofkannur2646 2 года назад

    Dr ente മോൾക്ക് 8vayassayi avalkku വയറ്റിൽ നിന്ന് പോയതിനു shesham രക്തം വരുന്നു athinu എന്താണ് പരിഹാരം please onnu parannu tharamo

    • @Lamis_dream
      @Lamis_dream 2 года назад

      പെട്ടന്ന് ഡോക്ടറിനെ കാണിക്കൂ

    • @evsjsz3343
      @evsjsz3343 Год назад

      വേഗം dr കാണിച്ചോ ഇതെ അവസ്ഥ എന്റെ കുട്ടിക്ക് ണ്ടായിരുന്നു

    • @sinanvalamboor
      @sinanvalamboor Год назад

      @@evsjsz3343 എന്നിട്ട് ഇപ്പോൾ sheriyayo

  • @evsjsz3343
    @evsjsz3343 Год назад +1

    Dr ഞാൻ കാണിച്ചു 1വർഷം മരുന്ന് കുടിക്കാൻ പറഞ്ഞു

    • @manjumanoj5121
      @manjumanoj5121 Год назад

      Enthina

    • @evsjsz3343
      @evsjsz3343 Год назад

      എന്റെ കുട്ടിക്ക് ബ്ലഡ് pokaa

  • @aseejarayimarakkar7434
    @aseejarayimarakkar7434 2 года назад

    Haiii.. Ente doctor

  • @anishaanishasherin7636
    @anishaanishasherin7636 3 года назад

    Thanks dr... 6 month ആയ കുഞ്ഞിന് ഫാഷൻ ഫ്രൂട്ട് കൊടുക്കാമോ... എങ്ങനെ കൊടുക്കും...

  • @rukiyap.k2978
    @rukiyap.k2978 Месяц назад

    അപ്പോ ഈ ഡോക്ടർ മലയാളി അല്ല. അവക്കാഡോ മലയാളം ' വെണ്ണപ്പഴം ' എന്നാണ് പറയുക.

  • @swarasworld5999
    @swarasworld5999 3 года назад +2

    Samsaram polum illa pine

    • @jasminajasmi7645
      @jasminajasmi7645 2 года назад

      Ente kuttik 5 divasam kayiyum athin kuyappam undo

  • @naseebkhannaseebkhankhan5583
    @naseebkhannaseebkhankhan5583 2 года назад

    ഡോക്ടർ എന്റെ മോനു 11വയസ്സായി എന്ത് കഴിച്ചാലും എപ്പോഴും ബാത്‌റൂമിൽ പോവും ഇതിനു ഒരു പരിഹാരം പറഞ് തരുമോ

  • @sulaikhakm6994
    @sulaikhakm6994 2 года назад

    Dr 1 വയസായി 1ആയിച്ചയായി മലം ടൈറ്റായി പോവുന്നു

    • @vidhyavijish5565
      @vidhyavijish5565 2 года назад

      Enganeyaa sheriyayath??

    • @SameeraVk-zl9nk
      @SameeraVk-zl9nk 7 месяцев назад

      Prunes .kazhikkaan koduth nokk .allenghil over night soak cheyth pizhinj vllm kodukkuka

  • @nafianaafi9676
    @nafianaafi9676 Месяц назад

    ഹലോ ഡോക്ടർ എന്റെ മോൾക്ക്‌ 4വയസ്സും 9മാസവുമായി മലം തീരെ പോവുന്നില്ല മലം വല്ലാതെ ടെയ്റ്റ് ആണ് മോള് വല്ലാതെ കരയുന്നു ബൈൺ probelm ജനിറ്റിക്ക് ഡിസോഡർ ഉള്ള കുട്ടിയാണ് 😢😢😢

  • @Hadi_editz389
    @Hadi_editz389 5 месяцев назад

    Doctorude phone number tharumo